വീടുകളിൽ സ്റ്റെയർകേസ് പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | How to Build staircase

Поділитися
Вставка
  • Опубліковано 25 лис 2022
  • This episode of "Veedu Enna Swapnam" discusses about the guidelines for building staircase. The most important points to remember while constructing staircase for homes are mentioned in the video.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
    • കെട്ടിടങ്ങൾ പണിയേണ്ടത്...

КОМЕНТАРІ • 95

  • @crypto_pro
    @crypto_pro Рік тому +32

    @IbaduRahman കഴിഞ്ഞവർഷം നിങ്ങളെ ഞാൻ criticize ചെയ്തിരുന്നു നിങ്ങളുടെ ടെക്നോളജി content ടൈം വേസ്റ്റ് ആണ് എന്ന രീതിയിൽ പക്ഷേ ഇന്ന്‌ നിങ്ങളുടെ ഇപ്പോഴത്തെ കണ്ടന്റുകളുടെ സ്ട്രാറ്റജി മാറ്റി വളരെ മികച്ച നിലവാരത്തിൽ എത്തിയിരിക്കുന്നു.

  • @ntj3913
    @ntj3913 Рік тому +7

    ഞാൻ ഇപ്പൊൾ വീട് പണി സ്റ്റാർട്ടിങ് സ്റ്റേജിൽ ആണ് . നിങളുടെ series വളരെ ഉപകാരം ആയി. thank you so much. You guys are awesome ❤️

  • @santhammagopi6669
    @santhammagopi6669 Рік тому +4

    ഇത്ര നല്ല ഇൻഫോംർമേഷൻ തന്നതിന് നന്ദി താങ്ക്സ് സർ 🙏🏻🙏🏻

  • @maniyankrishnan-lg9vr
    @maniyankrishnan-lg9vr Рік тому +1

    വളരെ വളരെ ശരിയാണ്, അഭിനന്ദനങ്ങൾ

  • @murukanganesan1328
    @murukanganesan1328 Рік тому +6

    Very correct message. Thank you.

  • @arunz9241
    @arunz9241 Рік тому +3

    Superb informative video. Pavan has incredible talent to explain difficult concepts and simplify for common man. Thankyou Pavan and Edadu. Please carry on the excellent series

  • @emiratesautoconsultant368
    @emiratesautoconsultant368 Рік тому +5

    നല്ല അറിവ് ആണ്

  • @PremRaj-ks3fz
    @PremRaj-ks3fz 8 місяців тому

    Thanks bro.. I was actually struggling to sort out the same issue for my new home.. Worth watching 👍

  • @jahangheermoosa5685
    @jahangheermoosa5685 Рік тому

    വളരെ നന്ദി

  • @sivanandanr6399
    @sivanandanr6399 10 місяців тому

    നല്ല വിവരണം വൃത്തിയായി മനസ്സിലാക്കി തന്നു

  • @vijayanvg5448
    @vijayanvg5448 Рік тому

    Very very Useful information,Always house owners ignores this point
    Thanks & Big salute, All the Best

  • @jeginthomas1830
    @jeginthomas1830 Рік тому +2

    Good information thank you 😊

  • @AnishKumar-lv5tr
    @AnishKumar-lv5tr Місяць тому

    Very good bros. Useful information

  • @lp6015
    @lp6015 10 місяців тому

    Boss, trangle step anu plan cheyendi vannathu 2960 sqft anu lift area koodi ullathukondu step comprises situation anu ullathu allengil lift living areayil fit cheyendi varum appol living area conjusted akuma , need suggestion for traiangle step width requirement to avoid fall, suggested min 1 meter width for staircase, is this enough? 3000!sqft above akan patila green zone anu

  • @subeerhydros6457
    @subeerhydros6457 Рік тому

    Very useful information brother

  • @josephsebastian6659
    @josephsebastian6659 2 місяці тому

    Very nice advice.

  • @jayadevanvs494
    @jayadevanvs494 Рік тому

    Very informative

  • @Khn84
    @Khn84 Рік тому

    Very very good information 👌🏻👍🤩

  • @chinnushaaju9853
    @chinnushaaju9853 Рік тому

    Thank you brooooo
    Good msg

  • @kiranshaji3330
    @kiranshaji3330 Рік тому

    Superb video ❤ please do a video on nosing in staircase and handrail heights. Waiting for Pavans UA-cam channel.❤

  • @araniyachandran2486
    @araniyachandran2486 Рік тому

    Thank you sir

  • @ummerbeeranmusliar136
    @ummerbeeranmusliar136 Рік тому

    Very useful message

  • @sureshmn3795
    @sureshmn3795 Рік тому +3

    If space allows try 42cm tread X 10cm riser or 36cm treat x 12.5cm riser. I had constructed many houses with this ratio and the effect is too good. Even in old age one can use it comfortably.

  • @granma7312
    @granma7312 Рік тому +10

    പേടിപ്പിക്കല്ലേ??
    ശ്രദ്ധിച്ചു കയറുക... അതാണ് ചെയ്യേണ്ടത് 👍

  • @safavlogs2218
    @safavlogs2218 8 місяців тому

    Njan ee paranja saize vechitund👍

  • @kiranshaji3330
    @kiranshaji3330 Рік тому +1

    Can we provide the height of kitchen counter top and work area counter top at different heights? (Scenario being work area bottom unit accommodate a washing machine, which will have a counter top at 1m and kitchen at 85cm)

  • @6one8bimdesigntechnologies39
    @6one8bimdesigntechnologies39 Рік тому +6

    Formula for staircase is 2 Riser + 1 Tread = 600 to 620mm
    (300+150+150=600)

  • @xd22ff52
    @xd22ff52 Рік тому

    Handrails nte vdeo cheyyu

  • @octamagus1095
    @octamagus1095 Рік тому +5

    Handrails illa valare ശ്രദ്ധിച്ച് ആണ് stairs കേറുന്നത്.. എൻ്റെ വീട്ടിൽ protocol il തെറ്റ് ഉണ്ട്...

  • @shibinraj3319
    @shibinraj3319 Рік тому +51

    Ivarude videos speed 1.5 ittal normal video speedil kanam.. Illangil lag anu😜

  • @shoneabraham1747
    @shoneabraham1747 Рік тому +2

    ചേട്ടാ mbrick, interlock brick ഇവയെ കുറിച്ച് വീഡിയോ ചെയ്യാമോ
    Pavan ചേട്ടന്റ അഭിപ്രായവും വേണം

  • @tpjunaidthalayi5997
    @tpjunaidthalayi5997 Рік тому

    ente veettil ithinte standard vachittanu cheythath.but oru old type veeettil poyapo step nte width um height kuravayath kond irangumbo kurach budhimutt aanu.Mookk kuthi veezhunnath pole thonnum.

  • @-moneycheppu5130
    @-moneycheppu5130 Рік тому

    Super

  • @NestVlogs.
    @NestVlogs. Рік тому +2

    ബിൽഡിംഗ്‌ റൂളിൽ കൃത്യമായി ഒരു സ്റ്റെപ്പിന്റെ ഹൈറ്റും വീതിയും പറയുണ്ട് ആ രീതിയിൽ മാത്രം പ്ലാൻ സബ്‌മിറ്റ് ചെയ്യ്താൽ മാത്രമേ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിക്കു. (Riser 18 CM കൂടാൻ പാടില്ല Tread 25 CM കുറയാൻ പാടില്ല Stair Width 90 CM കുറയാൻ പാടില്ല )

  • @muheen2583
    @muheen2583 Рік тому

    Good

  • @sadhujanavision7088
    @sadhujanavision7088 7 місяців тому

    valuable knowledge

  • @maheenmr2763
    @maheenmr2763 3 місяці тому +3

    Rizer - 6 inch (150 mm)
    Tread - 12 inch

  • @joypd1828
    @joypd1828 9 місяців тому +1

    combinations പറയാം
    1.Tread 30cm,riser15cm
    2. Tread 28cm,riser 16cm
    3. Tread 26cm,riser 17cm
    4. Tread 24cm,riser 18cm
    5. Tread 22 cm ,riser19cm
    6. Tread 20 cm ,riser 20cm
    നാലാമത്തെ കോമ്പിനേഷൻ വരെയെ കഴിയാവുന്നതും ഉപയോഗിക്കാവൂ
    ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രം
    താഴെ യുള്ളവ ഉപയോഗിക്കുക
    അന്നേരം Riser ഉള്ളിലേക്ക് ചെരിച്ച് അടിച്ച് Tread കൂട്ടുന്നത് നല്ലതാണ്

  • @aliyanafrinofficial_uae23
    @aliyanafrinofficial_uae23 11 місяців тому

    Sir metal stair or rcc stair is low cost

  • @m.ramesh1404
    @m.ramesh1404 5 місяців тому

    പല പൊതു കെട്ടിടങ്ങളിലും riser പല അളവുകളിൽ ആണ് കാണാറുള്ളത്. അത് കൊണ്ട് ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഹാൻഡ് റെയിൽ നല്ലത് പോലെ പിടിച്ചേ ഇറങ്ങുകയും കയറുകയും ചെയ്യാറുള്ളൂ

  • @adhyahdesigners
    @adhyahdesigners Рік тому +1

    Njan first

  • @niyageorge4611
    @niyageorge4611 Рік тому +1

    Sir, landing ulpede 18 step ulluvenkil kuzhapamundo?

  • @available8812
    @available8812 Рік тому +1

    വളരെ നല്ലതാണ് ഇത് ആരും കാണാതെ പോകരുത് , ഏതു പണിയും പൈസക്ക് വേണ്ടി ആകരുത് ജീവന് വേണ്ടി മാത്രം പണിയിപ്പിക്കണം 🙏🙏

  • @akbara5657
    @akbara5657 Рік тому +1

    👍👍🤝❤

  • @varghesesamuel9582
    @varghesesamuel9582 Рік тому +1

    You should've mentioned the angle of the staircase and the maximum number of steps before a landing.Thanku

    • @blackvader100
      @blackvader100 Місяць тому

      Angle is of no use in construction sites. It is all about measurements of riser, thread and width for a stair case Angle aanu plan il paranjathu enkil pinne trigonometry eduthu kurikendi varum site il.

  • @shyrac7962
    @shyrac7962 Рік тому

  • @harigovindrajeshjanardhana402
    @harigovindrajeshjanardhana402 Рік тому +1

    😊😊😊

  • @mriyas6056
    @mriyas6056 Рік тому

    🌹💖💖

  • @azeezpadalathu6085
    @azeezpadalathu6085 Рік тому +6

    എൻ്റെ വീട്ടിൽ 6 ഇഞ്ച് ഉയരവും 10 ഇഞ്ച് വീതിയും കൊടുത്തിട്ടുണ്ട്

    • @Unniarangot
      @Unniarangot Рік тому

      സ്ഥലം ഉണ്ട് എങ്കിൽ ഏതു വീടിനും കൊടുക്കാം

  • @Sureshkumar-xr3vw
    @Sureshkumar-xr3vw Рік тому

    CM ൽ ക്കൂടി പറയുമോ

  • @ravindranva9724
    @ravindranva9724 Рік тому

    Sir you measured his shoe size 10 feat

  • @sreeragkeerthana5184
    @sreeragkeerthana5184 Рік тому +1

    ഹാൻഡിൽ ഫിറ്റ്‌ ചെയ്തത് വളരെ മോശം.
    .... നിങ്ങളുടെ സന്ദേശം കൊള്ളാം 👍

  • @vivin5692
    @vivin5692 Рік тому +2

    Geetha മാമിന്റെ ഹോം ടൂർ വേണം

  • @bijuannayil1836
    @bijuannayil1836 Рік тому

    ♥️🌟🌟🌟🌟🌟👏👏👏👏👏

  • @khalidk2645
    @khalidk2645 Рік тому

    റൗണ്ട് സ്റ്റെയർകേസ് എങ്ങനെയാണ്

  • @roopeshpk7871
    @roopeshpk7871 Рік тому

    Front step കണക്ക് പറയുമോ? Pls

  • @loma1234561
    @loma1234561 Рік тому

    11:43 എന്താണ് ആ ഗ്രിൽ ??

  • @ascp8012
    @ascp8012 Рік тому

    Hand rail നെ കുറിച് ഒന്നും പറഞ്ഞില്ല.

  • @muhammed136
    @muhammed136 4 місяці тому

    നേരത്തെ കാണാൻ പറ്റീല😢 സ്റ്റയർ കൈസി ഒരു പാട് ട്ടെൻ ഷനായിരുന്നു. വാർക്കൽ ചൊവ്വാഴ്ച്ച കഴിഞ്ഞ

  • @meeravarghese2674
    @meeravarghese2674 Рік тому

    Contract ed no pls

  • @renjithkr1228
    @renjithkr1228 2 місяці тому

    Left side handrail wrong aanu

  • @exx123
    @exx123 Рік тому

    You,

  • @ajithashari3907
    @ajithashari3907 Рік тому +1

    എന്റെ വീട് steps പ്രശ്നം aanu

  • @thomaschacko5810
    @thomaschacko5810 Рік тому

    "pongunna sadhanum"
    What a language?

  • @mohandasv3725
    @mohandasv3725 3 місяці тому

    വീഡിയോയിൽ കണ്ട സ്റ്റായർ ആന്റി ക്ലോക്വിസ് ആണല്ലോ

  • @meeravarghese2674
    @meeravarghese2674 Рік тому

    Pavan no pls

  • @thaufefase5022
    @thaufefase5022 2 місяці тому

    എന്റെ മണ്ടൻ കോൺട്രാക്ടർ മേലെ എത്തിയപ്പോൾ സ്റ്റെപ്പ് ഇറ്റ് കൂട്ടിയേ പറ്റൂ എന്ന് പറഞ്ഞു മെഷർമെന്റ് എല്ലാം തെറ്റിപ്പോയി 17 സ്റ്റെപ്പെ കിട്ടിയുള്ളൂ ഏറ്റവും നല്ലത് പഴയ എഞ്ചിനീയർമാരെ തേടിപ്പിടിക്കുക അവർ ഈ വർക്കെല്ലാം ഒരുപാട് ചെയ്തതാണ് പുതുതായി വരുന്നവരെല്ലാം ട്രെയിനിങ് എക്സ്പീരിയൻസ് ഇല്ല

  • @softlineconstruction5871
    @softlineconstruction5871 6 місяців тому

    First സ്റ്റെപ്ന്റെ riser കുറവാണു... ഇവിടെ തെറ്റ് പറ്റി

  • @A_m_m_u901
    @A_m_m_u901 7 місяців тому

    Nigal hite paranjilla mosam

  • @sharafudheenpp5176
    @sharafudheenpp5176 5 місяців тому

    പണ്ടുകാലത്ത് മരത്തടിയിൽ ആയിരുന്നു കോണിപ്പടി നിർമ്മിക്കൽ അതും കുത്തനെ അന്നൊന്നും ഒരു എഞ്ചിനീയറും ഇല്ല വെറും ആശാരി മാത്രം

  • @phoenixvideos2
    @phoenixvideos2 Рік тому +3

    ice cream കഴിക്കുന്ന മുത്തശി

  • @georgejohn7522
    @georgejohn7522 Рік тому

    പടി യുടെ നീളം വീതി എന്നതിൽ ആശയകുഴപ്പം ഉണ്ടെന്ന് തോന്നുന്നു.... ഒരാൾ നിൽക്കുമ്പോൾ ഇടത്തേക്കും വലത്തേക്കും വരുന്നത് വീതി...
    അതുപോലെ മുന്നോട്ടും പുറകിലോട്ടും വരുന്നത് നീളം...
    എന്റെ വീട്ടിലെ അളവുകൾ... ഇടത്തേക്കും വലത്തേക്കും ഉള്ളത് ഉപയോഗിക്കാൻ കിട്ടുന്നത് നാലടി ( 48 inch) ഒരാൾ കയറുമ്പോൾ മറ്റൊരാൾ ഇറങ്ങി വരുന്നുണ്ടെങ്കിൽ ഇവർ തമ്മിൽ കൂട്ടിയിടിക്കരുത്... കൈവരി ഇതിന് പുറത്ത്... ആകെ staircase ന് വീതി ഏകദേശം 58 ഇഞ്ച്...
    പടിയുടെ (tread ) നീളം എന്റെ വീട്ടിൽ 24 ഇഞ്ച്... അതായത് 4 ft X 2 ft ന്റെ ഒരു floor tile ഓരോ പടിയും.... ( അതായത് ഒരു പടിയുടെ വിസ്തീർണം.. surface area....8 sq ft...)
    സംശയങ്ങൾ തീർന്നെന്നു കരുതുന്നു

    • @sureshmn3795
      @sureshmn3795 Рік тому

      In that case the height (riser) of the step shouldn't be more than 7.5cm lest you'll end up in trouble towards the fag end of your life.

  • @smkvlogs6360
    @smkvlogs6360 Рік тому

    Verum kathy

  • @alexkr4028
    @alexkr4028 Рік тому +1

    സ്റ്റൈപ്പ് ചരിഞ്ഞ ചരിഞ്ഞാ വരുന്നത് 10 F പൊക്കമുള്ള ഇടത്ത് 20 സ്റ്റെപ്പ് എന്നത് മണ്ടത്തരമല്ലെ മാഷെ

    • @jincyshibu9389
      @jincyshibu9389 Рік тому

      Booloka mandatharam parayanathu maashanu Alex mashe