ഞെട്ടിക്കുന്ന വീട് ! 20 ലക്ഷത്തിന് 1400 SQFT | Low Budget Home | Silvan Musthafa

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 237

  • @nivedyanivi2062
    @nivedyanivi2062 Місяць тому +2

    കിച്ചൺ ആണ് ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏരിയാ.അത് കേറുമ്പോൾ തന്നെ കാണുന്നത് നല്ലതായി തോന്നി.പൊതുവെ ഉള്ള ഡിസൈൻസ് ിൽ നിന്നും വ്യത്യസ്തമായി തോന്നി.കിടിലം 🎉🎉🎉

  • @mkasimt
    @mkasimt 6 місяців тому +34

    സൂപ്പർ
    എൻ്റെ വീട് ഇദ്ദേഹമാണ് ചെയ്തത്.
    ഡെഡിക്കേഷൻ അപാരമാണ്.
    പറ്റില്ല എന്ന് പറഞ്ഞ് കേട്ടിട്ടില്ല.
    എന്ത് വേണമെന്ന് പറഞ്ഞാലും അതിനെന്താ നമുക്ക് ശരിയാക്കാം എന്നേ പറഞ്ഞ് കേട്ടിട്ടോളൂ ..
    മാഷാ അല്ലാഹ്

    • @farsanashameer658
      @farsanashameer658 6 місяців тому +4

      Contact details tharumo

    • @anaskka
      @anaskka 6 місяців тому

      ​@@farsanashameer658 description

    • @JesBleizVlogs
      @JesBleizVlogs 6 місяців тому +1

      contact detials kituo

    • @silvanmusthafa
      @silvanmusthafa  6 місяців тому +2

      Yes , Number available in description

    • @hasimohd7315
      @hasimohd7315 5 місяців тому

      20 lakh ന് ചെയ്ത് തന്നോ...

  • @KkKk-ns8lj
    @KkKk-ns8lj 6 місяців тому +26

    ഇപ്പോൾ ആണ് ഞാൻ താങ്കളുടെ ഒരു വീഡിയോ ഇഷ്ടം ആയത് കാരണം സാദാരണ കാർക് ആവശ്യം ഇതാണ് സമൂഹം ഇത് ആണ് എറ്റ് ടുക്കേണ്ടത്

  • @mt_soul_97
    @mt_soul_97 29 днів тому

    ഇതുപോലെ ഒരു കുഞ്ഞു വീട് ധാരാളം 🥰

  • @harikrishnanhari8076
    @harikrishnanhari8076 6 місяців тому +3

    Kandal 2000 sqft veed pole thonnunnu, floor tile veed ellam adipoli❤

  • @umzidanumzidan5340
    @umzidanumzidan5340 2 місяці тому

    Kannuril edukumo work?

  • @AkhilAkhil-z5o
    @AkhilAkhil-z5o 5 місяців тому +3

    20 lakhs is construction or include interior?

  • @muhsinavp7460
    @muhsinavp7460 12 днів тому

    floor tile ethan
    brand parayo? asarva ano

  • @soniamathew250
    @soniamathew250 24 дні тому

    best home i've seen..minimal affordable

  • @AjiK-ih6wp
    @AjiK-ih6wp 6 місяців тому +2

    'ഇനി ഒരു വീടു വെക്കുന്നങ്ങങ്കിൽ വിളിക്കും😊

  • @Trading682
    @Trading682 6 місяців тому +10

    Tiles എടുക്കുന്ന സാധരണക്കാരോട് ഒരു നിർദേശം, ഒരു ചെറിയ നോട്ട് ബുക്ക്‌ വാങ്ങി നമ്മുടെ സമീപ പ്രദേശതുള്ള കടകളിൽ കയറി rate മുംsize മും മോഡലും ക്വാളിറ്റി യും എഴുതി എടുക്കുക,ധാരാളം മോഡൽ കാണാൻ സാധിക്കും അതിനു ശേഷം മാത്രം തീരുമാനം എടുക്കുക

    • @silvanmusthafa
      @silvanmusthafa  6 місяців тому +2

      Standard Quality aano Premium Quality aano yennu koode urappu varuthuka .., Trust cheyyavunnavaril ninnu maatram edukkuka , 👍 . We assure Premium Quality at affordable price and Best Hospitality and Service

  • @Nikhil-kv.kunjan
    @Nikhil-kv.kunjan 5 місяців тому

    adukkala ful aayittu onnu kaanikkaamo

  • @IknowDontno
    @IknowDontno 5 місяців тому

    Ith evideyanu

  • @mariaangel4172
    @mariaangel4172 3 місяці тому +1

    ആംഗർ ചെയുന്ന ആൾ ഇട്ടിരിക്കുന്നതത് ആരുടെ T ഷർട്ട്‌ ആണ്. വീട് വളരെ നന്നായിട്ടുണ്ട്.

  • @MaimoonaMammu
    @MaimoonaMammu Місяць тому +1

    സൂപ്പർ🎉🎉🎉🎉🎉

  • @naseemasadiq6714
    @naseemasadiq6714 5 місяців тому

    ലൊക്കേഷൻ എവിടെയാ

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 3 місяці тому

    സ്റ്റെയർകേസ് ലെ ടൈൽ എത്രയാ റേറ്റ്?

  • @renjithrajesh2881
    @renjithrajesh2881 12 днів тому

    ollur work edukumo

    • @silvanmusthafa
      @silvanmusthafa  11 днів тому

      Kindly Contact contractor , number in description 👍

  • @linnuantony2936
    @linnuantony2936 4 місяці тому

    ithupole cheyth kodukumo

  • @nijumvamanapuram3746
    @nijumvamanapuram3746 5 місяців тому

    കിച്ചനിൽ നിന്ന് ഹാളിലേക്കുള്ള half wall ന്റെ top (wooden finish )tile ആണോ? എന്ത് material ആണ്

    • @silvanmusthafa
      @silvanmusthafa  5 місяців тому

      More Details : 9207763921 , 8714631517

  • @johnthomas3733
    @johnthomas3733 5 місяців тому +4

    ഞാൻ ഞെട്ടിപ്പോയി. ഇപ്പോഴും വിറയൽ മാറിയിട്ടില്ല.

    • @nasikmp1511
      @nasikmp1511 3 місяці тому

      😂

    • @basherrk2072
      @basherrk2072 22 дні тому

      ​@@nasikmp1511ഞെട്ടി ഞെട്ടി ഒരു പരുവമായി..

  • @shalulalusworld8070
    @shalulalusworld8070 6 місяців тому

    Supper ❤️wooden strip ill mat epoxy anoo use ചെയ്തത്.

  • @saab2262
    @saab2262 5 місяців тому

    Evideyaanu ee house

  • @santhoshvk2059
    @santhoshvk2059 6 місяців тому +1

    Budget friendly home upstair tailes adipli asarva brand nice

  • @anuragraveendran3394
    @anuragraveendran3394 3 місяці тому +1

    ബ്രദർ ഈ വീട് മാത്രം എത്ര squar feet ഉണ്ട്

  • @meenuraj999
    @meenuraj999 6 місяців тому +2

    Interior include ano

  • @faisalpo1533
    @faisalpo1533 6 місяців тому

    Place vilpana ano?

  • @hajaraat6605
    @hajaraat6605 6 місяців тому

    Store room elle?

  • @bijupretty
    @bijupretty 5 місяців тому

    Kottayam Tiruvalla area ill pani cheyyuvo?

    • @silvanmusthafa
      @silvanmusthafa  5 місяців тому

      Kindly Contact Contractor ( Number in description )

  • @anjanalibinraj2741
    @anjanalibinraj2741 Місяць тому

    Plan tharumo

    • @silvanmusthafa
      @silvanmusthafa  Місяць тому

      House owner contact cheyyoo , number in description

  • @shareefshareef218
    @shareefshareef218 5 місяців тому

    റാഫി ബ്രോ സിൽവാൻ പെരിന്തൽമണ്ണ ❤❤❤

  • @skyland0
    @skyland0 6 місяців тому +1

    മനോഹരം.......👍👍

  • @fahadshaban3462
    @fahadshaban3462 6 місяців тому +1

    അടിപൊളി വീട് 👍🏻👍🏻👍🏻

  • @vijinarajeevan
    @vijinarajeevan Місяць тому

    Super wooden tiles nice home ❤

  • @AlmadinaExpress
    @AlmadinaExpress 5 місяців тому

    Super home❤❤❤enikishtayi...plan kitumo?

    • @silvanmusthafa
      @silvanmusthafa  5 місяців тому

      CONTRACTOR RAAFI ( HOUSE OWNER ) : 9746800082

  • @shanidsanu4713
    @shanidsanu4713 6 місяців тому

    സൂപ്പർ വീട്

  • @JithinVp-pe3uv
    @JithinVp-pe3uv Місяць тому

    Beautiful home 💖

  • @vidhurocks4782
    @vidhurocks4782 5 місяців тому

    Ikka Pollachi yil chethu tharumo

    • @silvanmusthafa
      @silvanmusthafa  5 місяців тому

      Contact contractor , Number in Description

  • @sarathkumar-oh7qz
    @sarathkumar-oh7qz 5 місяців тому

    കേറി വരുമ്പോൾ തന്നെ കിച്ചൻ,, 🤔

  • @omanageorge991
    @omanageorge991 5 місяців тому

    Where is this place?😮

  • @sajinianand7348
    @sajinianand7348 6 місяців тому

    Asarvade step tiles nallaittud

  • @shuhaib99
    @shuhaib99 6 місяців тому +1

    Simple and Beautiful...❤

  • @dhanu1221
    @dhanu1221 Місяць тому +2

    1400 sqft, 20 ലക്ഷത്തിനു ചെയ്യാൻ കഴിയുമെങ്കിൽ 700sqft 10 ലക്ഷത്തിനു ചെയ്തു തരാൻ സാധിക്കുമോ.?

    • @basherrk2072
      @basherrk2072 22 дні тому

      ഇത് അയാളുടെ വീട് അയാളുടെ ലാഭം നിങ്ങളുടെ വീടിനു അയാൾക് ലാഭം വേണ്ടേ..

    • @Hasan-r3b
      @Hasan-r3b 15 днів тому

      9 lkh ₹ മതിയാവും

  • @akshailal3011
    @akshailal3011 5 місяців тому

    Kollam Kottarakara cheyumo

    • @silvanmusthafa
      @silvanmusthafa  5 місяців тому

      Contact Contractor ., Number in description

  • @zeya-binth-siddik
    @zeya-binth-siddik 2 місяці тому

    Silvan evdya shop

    • @silvanmusthafa
      @silvanmusthafa  2 місяці тому

      CALICUT | KOCHI | ALUVA | PALAKKAD | MANJERI | KANNUR
      PERINTHALMANNA | PUTHANATHANI | VALANCHERY | PATTAMBI | DUBAI

  • @maheswarivi8298
    @maheswarivi8298 4 місяці тому

    ഈ വീടിന്റെ കോൺട്രാക്ടർ പേര് പറയാമോ

  • @neenamaria
    @neenamaria 5 місяців тому

    Nalla veedu.

  • @Huzainshah
    @Huzainshah 6 місяців тому

    Bed room എവിടെ ബായ്....

  • @jayaprakashkuttiyatt
    @jayaprakashkuttiyatt 5 місяців тому

    എനിക്ക് ഇഷ്ടപ്പെട്ടു.!_ ഇക്കാ ഞാൻ വിളിക്കാ....

  • @muhammedfawaz781
    @muhammedfawaz781 3 місяці тому

    Bro place evidaaa

  • @ramap5472
    @ramap5472 5 місяців тому

    കോഴിക്കോട് എടുക്കുമോ

    • @silvanmusthafa
      @silvanmusthafa  5 місяців тому

      Contact Contractor , Number in Description

  • @Sheraz811
    @Sheraz811 3 місяці тому

    Full interior work muyvn ano😅

  • @anithakc5051
    @anithakc5051 6 місяців тому

    Wooden tiles 👍👍😍

  • @junaid1561
    @junaid1561 6 місяців тому

    Woww
    Flooring അടിപൊളി

  • @nirmalgeorgegeorge5532
    @nirmalgeorgegeorge5532 6 місяців тому

    Asarva tile❤

  • @arunmohan5172
    @arunmohan5172 6 місяців тому

    ഞങ്ങൾ തിരുവനന്തപുരത്ത് കാർക്ക് നിങ്ങളുടെ അടുത്ത് ഉള്ള ഷോറൂം എവിടെ ആണ് എനിക്ക് ടെയിൽ എടുക്കാൻ ആണ്

  • @vibints1317
    @vibints1317 6 місяців тому

    Simple and elegant ❤

  • @Vijayank-s5o
    @Vijayank-s5o Місяць тому

    ബ്യൂട്ടിഫുൾ ❤❤

  • @noufal5525
    @noufal5525 6 місяців тому +1

    Interior ulpade ano e Rate❓️

    • @silvanmusthafa
      @silvanmusthafa  6 місяців тому +1

      No, full without furniture ..,

    • @johnmathew932
      @johnmathew932 6 місяців тому

      ​@@silvanmusthafapalakkad cheythu tharumo

  • @lotta571
    @lotta571 5 місяців тому

    വയനാട് ചെയ്യുവോ

    • @silvanmusthafa
      @silvanmusthafa  4 місяці тому

      Contact contractor ( number in description )

  • @Adipolimachan
    @Adipolimachan 5 місяців тому

    എഞ്ചിനീയറുടെ നമ്പർ തരാമോ ഇത് പോലെ ഒരു വീട് വെച്ച് തരാമോ6 മാസം കൊണ്ട് okആകണം

    • @silvanmusthafa
      @silvanmusthafa  5 місяців тому

      Please contact contractor ., Number in description

  • @jkveyes6040
    @jkveyes6040 Місяць тому

    ചെയ്തു തരുമോ.....

  • @sanadsanad1579
    @sanadsanad1579 6 місяців тому +1

    Nice home 🏘️

  • @RajeenaRayan-oe3ib
    @RajeenaRayan-oe3ib 2 місяці тому

    Super home ❤

  • @SilvanlightsKannur
    @SilvanlightsKannur 6 місяців тому +1

    Silvan 🔥🔥

  • @banunishar7980
    @banunishar7980 Місяць тому

    Super ❤

  • @jasminebilal
    @jasminebilal 6 місяців тому

    ഈ വീടിന്റെ സ്ഥലം എവിടാണ്?

  • @allusjet5255
    @allusjet5255 6 місяців тому

    സൂപ്പർ 👍👍🌹

  • @mahaboobap864
    @mahaboobap864 6 місяців тому

    Valare manoharamayittund

  • @RajnaJamsheedRaji
    @RajnaJamsheedRaji 5 місяців тому

    എന്റെ ഉപ്പാന്റെ അനിയത്തിന്റെ വീടാൻ

  • @nirmalgeorgegeorge5532
    @nirmalgeorgegeorge5532 6 місяців тому

    Silvan Kozhikode❤

  • @sunithamendez1322
    @sunithamendez1322 6 місяців тому

    Mysore cheyyo brother

  • @joyphilip9776
    @joyphilip9776 6 місяців тому +1

    I am interested,pls let me know where it is

  • @SabirKabeer-pc2sj
    @SabirKabeer-pc2sj 6 місяців тому

    Plan kittuvoo

    • @silvanmusthafa
      @silvanmusthafa  6 місяців тому

      Contractor number available in description. Please call him

  • @elz123
    @elz123 5 місяців тому

    Kayari vann alukal irikkunnidathu pettann kanunnapole room oru sugamilla

    • @silvanmusthafa
      @silvanmusthafa  5 місяців тому

      ithoru budget veedaan brother ,, 🥰

  • @sidharthsukumaran6431
    @sidharthsukumaran6431 3 місяці тому +2

    Hall കണ്ടാൽ അയ്യായിരം square feet വീടാണ് എന്ന് പറഞ്ഞത് ഇത്തിരി കൂടിപോയാനൊരു doubt

  • @rekhamohanlal7619
    @rekhamohanlal7619 Місяць тому

    Beautiful ❤

  • @pmshareef6336
    @pmshareef6336 5 місяців тому

    Masha Allah

  • @jomygeorge0429
    @jomygeorge0429 6 місяців тому

    Is this possible in Coimbatore with same cost?

    • @silvanmusthafa
      @silvanmusthafa  6 місяців тому

      material cost and labour cost may be different in coimbatore

    • @johnmathew932
      @johnmathew932 6 місяців тому

      ​@@silvanmusthafaithilum kurayum

  • @subairmvsubi6891
    @subairmvsubi6891 6 місяців тому

    Nice super home

  • @funnyenglish8385
    @funnyenglish8385 5 місяців тому

    Evideyaanu പ്ലേസ്?
    ഞങൾ വീട് പണി തുടങ്ങാന് ഉദ്ദേശിക്കുന്നു. 1500 sqft nte ഉള്ളിൽ first floor അടക്കം ഡബിൾ height with open kitchen ചെയ്യാൻ ഉദ്ദേശിക്കുന്ന. 10 സെൻ്റ് ആണ് സ്ഥലം. മലപ്പുറം ഡിസ്ട്രിക്ട് ആണ്. നിങ്ങളെ contact ചെയ്യാൻ പറ്റുമോ തറപ്പണി മുതൽ തുടങ്ങുമോ???
    Engane contact ചെയും?

  • @reehakasi2205
    @reehakasi2205 6 місяців тому +1

    വർക്കിംഗ്‌ കിച്ചൻ ഇല്ലേ

  • @vijisundaran7088
    @vijisundaran7088 5 місяців тому

    Good job 👍 very beautiful work.

  • @premabalakrishnan2636
    @premabalakrishnan2636 3 місяці тому

    Where is residing this house can u make it kannur please

  • @shameedmohamed5547
    @shameedmohamed5547 6 місяців тому

    Awesome... 👌👌👌

  • @ratheeshkumar6683
    @ratheeshkumar6683 Місяць тому

    Nice

  • @anu-_123
    @anu-_123 6 місяців тому

    Wayanad work edukko

  • @shafeequeshafeeque4406
    @shafeequeshafeeque4406 6 місяців тому

    Super 👍

  • @basheerbasheer6629
    @basheerbasheer6629 5 місяців тому

    ഈ വെക്തി കളുടെ NO ഒന്ന് തരുമോ

  • @Irshadkanhippura786
    @Irshadkanhippura786 6 місяців тому

    Very lo budget house❤❤❤❤

  • @sumishasumi3281
    @sumishasumi3281 21 день тому

    🎉🎉

  • @ApskSk
    @ApskSk 6 місяців тому

    Rafi bhai 🫂
    good job ♥️♥️♥️

  • @nirmalgeorgegeorge5532
    @nirmalgeorgegeorge5532 6 місяців тому

    Nice home

  • @subithamanoj4759
    @subithamanoj4759 6 місяців тому

    Nice 👌🏻👌🏻👌🏻👌🏻👌🏻

  • @cafe974Tdy
    @cafe974Tdy 2 місяці тому

    പ്ലാൻ കിട്ടോ

    • @silvanmusthafa
      @silvanmusthafa  2 місяці тому

      Contact House owner , number in description

  • @ranjithk4895
    @ranjithk4895 Місяць тому

    🔥🔥😍🔥🔥

  • @_sk_2015
    @_sk_2015 6 місяців тому

    Mashalla🥰

  • @HarisKm-lu1kw
    @HarisKm-lu1kw 6 місяців тому

    ماشاء الله

  • @akashvc2814
    @akashvc2814 6 місяців тому

    Woww nice home... 👌🏻👌🏻🫰🏻

  • @krishnasiva6109
    @krishnasiva6109 6 місяців тому +1

    Correct. Aannu. Expense. 20 + contract er. 20. Tottal. 40. Lac

    • @voiceofbilal5305
      @voiceofbilal5305 6 місяців тому

      No bro..... only 20 lacks
      Enikkariyunna aal aanu