പഠിക്കുമ്പോൾ ചിന്തകൾ നിങ്ങളെ അലട്ടുന്നുണ്ടോ?എങ്കിൽ ഇതാണ് മാർഗം|PSC Motivation|Ganesh Radhakrishnan

Поділитися
Вставка
  • Опубліковано 9 кві 2019
  • Motivation Talk with Ganesh Radhakrishnan
    Learn smart.Be Happy
    Follow Ganesh Sir In UA-cam-ua-cam.com/channels/0M8NF62aFCsKbK24XEzZ-g.html
    Website: www.ganeshradha.com
    Facebook: / aolganesh
    Twitter: GaneshR6
    Instagram: / ganeshr6
    Telegram Link-t.me/eduonlearningsolutions
    Eduon ക്ലാസുകൾ സ്ഥിരമായി ലഭിക്കാൻ SUBSCRIBE-- / eduonlearningsolutions
    --------------------------------------------
    whatsaap broadcast-8075634214
    ---------------------------------------------
    Like this Facebook page for regular updates---- / eduonlearningsolutions
    #eduon
    #learnsmart
    #pradeepgopinathan

КОМЕНТАРІ • 295

  • @user-og3li2ry7o
    @user-og3li2ry7o 4 роки тому +50

    എന്റെ പ്രശ്നം ഉറക്കം വരുന്നതാണ്.... പഠിച്ചു അരമണിക്കൂർ കഴിയുമ്പോൾ ഉറക്കം വരും....

    • @amruthamanayath4570
      @amruthamanayath4570 2 роки тому +1

      Nigalk nigade presnam ariyam. So ath nigalk thanne mattaan pattumalo. Government needs smart people to work for them. So be smart ❤️

  • @remyasamla5336
    @remyasamla5336 4 роки тому +19

    പഠിക്കാനിരിക്കുമ്പോൾ പഴയ വേദനിപ്പിക്കുന്ന ഓർമ്മകൾ, ഏകാഗ്രത കിട്ടുന്നില്ല, അതാണെന്റെ പ്രശ്നം 😕

  • @Ammu-lh7wq
    @Ammu-lh7wq 5 років тому +33

    Hello sir, പഠിക്കാൻ ഏറ്റവും നല്ല സമയം രാവിലെ തന്നെ, നല്ല ഉറക്കം കിട്ടുന്ന സമയവും ഇതു തന്നെ ഇതിനെ എങ്ങനെ മറികടക്കും എന്നുള്ള ചിന്തയായിരുന്നു. ഇനി രാവിലെയുള്ള പഠനം ശുഭകരം. പഠിക്കുമ്പോൾ അശുഭ ചിന്തകളെ മറികടന്ന് എങ്ങനെ ശുഭചിന്തകളെ നമ്മുടെ മനസ്സിലേയ്ക്ക് കൊണ്ടുവരാമെന്നുള്ള "supper message" സമ്മാനിച്ചത്തിന് ഒത്തിരി നന്ദി രേഖപ്പെടുത്തുന്നു.🍁

  • @akhilss5888
    @akhilss5888 5 років тому +133

    സത്യം പറഞ്ഞാൽ ഈ വീഡിയോ എനിക്ക് വേണ്ടി എന്ന ഒരു തോന്നൽ ' ഒരുപാട് നന്ദിയുണ്ട്....

  • @DeepaK-qz6ez
    @DeepaK-qz6ez Рік тому +1

    ബോറടിപ്പിക്കാതെ കുറച്ചു സമയം കൊണ്ട് ഒരുപാട് ടച് ചെയ്യുന്നപ്പോലെ പറഞ്ഞു. Quick action.... ആണ് വേണ്ടത്. അടിപൊളി sir

  • @cheenusamdream3714
    @cheenusamdream3714 5 років тому +97

    അവഗണന അനുഭവിക്കേണ്ടിവരുമ്പോൾ മനസ് വീണ്ടും പഴയതു പോലെ ഡൌൺ ആകും...
    അതാണ് പഠിക്കുന്ന സമയത് സഹിക്കാൻ പറ്റാത്ത ഒരു കാര്യം..
    അതു ഇങ്ങനെ മറികടക്കും sir..

    • @sapphirecrystal6144
      @sapphirecrystal6144 5 років тому +4

      There are abundant motivational videos available in the internet . Depression thoniyal nalloru talk kelkum; swoyam recharge chayum.. That's what I do.
      Sometimes some Words can create wonders in us.

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +51

      ഈ മന്ത്രം മനസിൽ സൂക്ഷിക്കു" Don't be the football of others ".
      മറ്റുള്ളവരുടെ കളി പന്തായി നമ്മൾ മാറരുത്.. നമ്മളുടെ മനസിന്റെ പൂർണ നിയന്ത്രണം നമ്മുടെ അടുത്താണ്.. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും അവഗണനയും അവരുടെ സ്വഭാവദൂഷ്യമാണ്. അതിന് നമ്മുടെ മനസിനെ തൊടാൻ സാധിക്കരുത്.. ചിരിച്ചു കൊണ്ട് അവയെല്ലാം നിസാരമായി വിട്ടു കളയൂ.. 100 % ലക്ഷ്യത്തിനു വേണ്ടി സന്തോഷത്തോടെ പ്രവർത്തിക്കു...all the best

    • @nishwasworld1808
      @nishwasworld1808 5 років тому

      @@ArunKumar-gq8vi zx
      3😘☺

    • @EduOnLearningSolutions
      @EduOnLearningSolutions  5 років тому +4

      Art of living mantras😍😀

    • @sreee176
      @sreee176 5 років тому

      @@ArunKumar-gq8vi thankuuu sir njanum anubhavikkunnund ith

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 років тому +5

    ഒന്നും വേണ്ട ഉള്ളിന്റെ ഉള്ളിലെ ഒരു തോന്നൽ മതി ബാക്കി പിറകെ വരും sure 👍👍👍👍💪💪💪

    • @EduOnLearningSolutions
      @EduOnLearningSolutions  5 років тому +4

      That is commitment towards ur goal

    • @AKHILAB-dv8sr
      @AKHILAB-dv8sr 5 років тому +1

      ,😇😇😇no എന്റെ 2nd ടെസ്റ്റ്‌ ആയിരുന്നു പോലീസ് (2018)... നല്ല കിടിലം ആയിട്ട് പൊട്ടി..... അടുത്തതിൽ powlikanam സിറിന്റെ മാത്‍സ്... എനിക്ക് nalla ഉപയോഗം varunnund.. thanks

  • @abhiKaZaK
    @abhiKaZaK 5 років тому +287

    Ithu fullum kaananum thonnunnilla madiyaaaaa😴😴

    • @prinssivaraj6400
      @prinssivaraj6400 5 років тому +2

      😀

    • @lion_mind8701
      @lion_mind8701 5 років тому +2

      😂

    • @user-zb1le4je3f
      @user-zb1le4je3f 5 років тому +1

      😀

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +53

      തിന്നാൻ മടിയില്ല.😁 ഉറങ്ങാൻ മടിയില്ല.. 😁സിനിമ കാണാൻ മടിയില്ല.😁whats up ,facebook മടിയില്ല.. ദിവാസ്വപ്നം കണ്ടിരിക്കാൻ മടിയില്ല..😁
      ജീവതത്തിൽ ഉപകാരമുള്ള കാര്യങ്ങൾക്കേ മടിയുള്ളൂ...😂😂😂

    • @abhiKaZaK
      @abhiKaZaK 5 років тому +3

      @@ArunKumar-gq8vi enthaaacheyyyaaa

  • @SR-de6fu
    @SR-de6fu 5 років тому +7

    Thank you pradeep sir, such a wonderful information.

  • @mathumanoj3518
    @mathumanoj3518 5 років тому +3

    ഇതു വളരെ നല്ല ഒരു message ആണ് . thank you

  • @reshmakannan3057
    @reshmakannan3057 5 років тому +4

    Great sir 👌nammadea ellardem oru deffect overcome cheyyanulla oru solution anu sir paranjuthannadhu..... Thank you so much for your valuable words ❤️i hope i will reach d goal 🙋‍♀️

  • @sarathchandran7625
    @sarathchandran7625 5 років тому +2

    വളരെ ഉപകാരമായ വീഡിയോ. നന്ദി സർ

  • @yesvlogs3077
    @yesvlogs3077 5 років тому +4

    Nalla video sir....

  • @poojaprabha1474
    @poojaprabha1474 5 років тому +4

    Absolutely a useful video... Thank you sir

  • @sujanams6443
    @sujanams6443 5 років тому +2

    Thank you Sir... For this wonderful class

  • @subhalekshmi5191
    @subhalekshmi5191 5 років тому +5

    Thanks
    Ganesh sir&
    Pradeep sir

  • @user-fc1ls9bo9y
    @user-fc1ls9bo9y 5 років тому +10

    സർ പറഞ്ഞത് സത്യമാണ് all are unique... ഒരിക്കലും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യരുത്.. അത്തരമൊരു താരതമ്യം അവഗണകൾ മാത്രമായിരിക്കും നമുക്ക് സമ്മാനിക്കുക..

  • @praveenmg7460
    @praveenmg7460 5 років тому +1

    Thank you sir, for your valuable contributions.

  • @user-dz9ku3bs1t
    @user-dz9ku3bs1t 5 років тому +3

    നല്ല വീഡിയോ അടുത്ത തിന് വേണ്ടി കാത്തിരിക്കുന്നു

  • @aryadevidayanandhan7929
    @aryadevidayanandhan7929 4 роки тому +8

    *ശരി ആണ് എനിക്ക് പേടി ആണ്. ഓർകുമോ മറന്നു പോയാലോ എന്നൊക്കെ,confidence ila*

  • @krishkrishna4356
    @krishkrishna4356 5 років тому +2

    Sir....good job....ur channel is very useful to us...

  • @aswindas3464
    @aswindas3464 5 років тому +24

    Veo.... Special കൂടുതൽ വേണേ

  • @sarangivlogs5421
    @sarangivlogs5421 5 років тому +12

    You are absolutely correct yesterday too i decided to wake up but when alarm rang I just snoozed i got this vdo at the apt time tangu

  • @nithinp4830
    @nithinp4830 5 років тому +2

    Ith pwolich.Hope i can draw more excellency in my preparation.

  • @priyankaraveendran2889
    @priyankaraveendran2889 5 років тому +1

    I totally agree sir...it really makes sense. Thank-you...

  • @sonaanwin2624
    @sonaanwin2624 5 років тому +1

    Useful video, thank you sir...

  • @fathimap.30-5-71
    @fathimap.30-5-71 5 років тому +5

    വളരെ വാസ്തവം തന്നെയാണേട്ടാ ! ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുള്ള കാര്യമാണിത് .

  • @fathimarafeeq542
    @fathimarafeeq542 5 років тому +5

    Super.👌.Thanks sir

  • @remyass7010
    @remyass7010 5 років тому

    വളരെ നല്ല ക്ലാസ്

  • @jithink6504
    @jithink6504 4 роки тому

    Superb class ithu palarudeyumJeevitham mattimarikum urappayi

  • @loveshore9053
    @loveshore9053 5 років тому +1

    Adipoli class.njn ndey karyam parajal njn full intrest odu koodi padikkaan thudagi. Ippol ellaarum madippichu.eni njn innu muthl strt cheyyaanu.ithu kandappol oru motivation

  • @gopika2619
    @gopika2619 5 років тому +1

    Thank you sir... Great msg.....

  • @shehishebinshehi6562
    @shehishebinshehi6562 5 років тому +1

    Kaathirunnna vedeooo sir...thnksssssss....👍

  • @sreejithcs5287
    @sreejithcs5287 5 років тому +1

    Thank you pradeep sir❤️

  • @aneeshin3
    @aneeshin3 5 років тому +2

    It's too good!

  • @anju_02
    @anju_02 4 роки тому

    Thanks sir... Very useful video.

  • @sscpsconlinestudy3888
    @sscpsconlinestudy3888 5 років тому +1

    GOOD CLASS SIR👍👍👍

  • @renjinirmanu2450
    @renjinirmanu2450 5 років тому

    very useful class sir....

  • @drishyam7366
    @drishyam7366 5 років тому +4

    I too had attended much of AOL courses, when i see this i could recollect those sessions to be postive always. thankyou sir.

  • @AnilKumar-hs7zm
    @AnilKumar-hs7zm 5 років тому +5

    സർ. നമ്മുടെ സ്കൂളിൽ ആഴ്ചയിൽ ഒരു പീരിയഡ് മോട്ടിവേഷൻ ക്ലാസ് അറേഞ്ച് ചെയ്‌താൽ നന്നായിരുന്നു.

  • @raneeshakt3012
    @raneeshakt3012 5 років тому +1

    Very good presentation.

  • @kannanvijayan8773
    @kannanvijayan8773 5 років тому +6

    I am waiting next vedeo for techInc

  • @sreejines5784
    @sreejines5784 5 років тому

    ഇഷ്ട്ടപെട്ടു ഇ ക്ലാസ്

  • @livingtimes8235
    @livingtimes8235 5 років тому +3

    Adipoly
    Ellam correct kaaryngal

  • @achukrishnan418
    @achukrishnan418 5 років тому +1

    Thankyou sir for ur inspiration

  • @greeshmaaroor5935
    @greeshmaaroor5935 5 років тому +1

    Thanks sir good motivation

  • @Shaheenashafi
    @Shaheenashafi 5 років тому +3

    Thank you sir....

  • @dramalarajmr7507
    @dramalarajmr7507 5 років тому +2

    thnku sir..ee ntrncil jayichal yeerchayaitum sir ne meet cheyyunatanu..thanks for ur guidance

  • @rnavaneethbhatt
    @rnavaneethbhatt 5 років тому +1

    can you please add numerical ability questions for civil service exam - which are often indirectly asked....

  • @sudheeshsd9411
    @sudheeshsd9411 5 років тому

    Great lesson

  • @sooryabkumar2872
    @sooryabkumar2872 4 роки тому +1

    His sound and appearance is totally differnt 😊👍 anyway tnku sir

  • @pravishank1452
    @pravishank1452 5 років тому

    Great sir.....thank you....

  • @greeshmavijayalekshmi427
    @greeshmavijayalekshmi427 5 років тому

    Excellent sirr

  • @sebymolgeorge3953
    @sebymolgeorge3953 5 років тому

    suppeerr video thank you sir.

  • @suzzsuzz
    @suzzsuzz 5 років тому

    Great video Thank you
    Ganesh sir🤗

  • @RajKumar-kv9yk
    @RajKumar-kv9yk 5 років тому +1

    Thank you sir.

  • @juraijnp932
    @juraijnp932 5 років тому +2

    Sir nde sound super.. Rajamanikyam movie le ranjith(Simon Nadar) same sound..

  • @athiraathigopalakrishnan5350
    @athiraathigopalakrishnan5350 5 років тому

    Thank u..... sir. Nice idia

  • @user-el9bj6gl5b
    @user-el9bj6gl5b 3 роки тому

    നിങ്ങളുടെ വോയിസ്‌ കിടു ആണ് 😘😘😘😘😘😘😘😘😘😘

  • @muhammadmammu9208
    @muhammadmammu9208 5 років тому +1

    Nutante thalayil apple veenappozhaan gravity kand pudichedh ennalle .anganeyaanengil adheham shaandhamaayi thoorumbol adhum thaazhekk thanneyelle poikondirunne.appozhendhaa thonnaathey?

  • @rajiprakash1053
    @rajiprakash1053 5 років тому

    Thank you dear sir....

  • @lekshmipriya8640
    @lekshmipriya8640 5 років тому

    very useful message ... ithanu sathyam follow our committment...

  • @anshii8129
    @anshii8129 5 років тому

    Thank you very much sir

  • @melisajoseph9009
    @melisajoseph9009 5 років тому +3

    Focus on strong commitment not feelings

  • @claramary1547
    @claramary1547 5 років тому

    Super class.....

  • @sps0079
    @sps0079 5 років тому

    Thank u pradeep sir...

  • @sooryadevi936
    @sooryadevi936 5 років тому +1

    true .......... thank u sir

  • @thahanibeegum9096
    @thahanibeegum9096 3 роки тому

    👍👍👍good class...

  • @silpa_siluu
    @silpa_siluu 5 років тому

    Sir main listil ulla oralk ethra naal kahnjaalanu joli labhikuka.. Niyamanangal vegam nadakkunnundo???

  • @shifasrawther5705
    @shifasrawther5705 5 років тому

    Nalla presentation

  • @jinklejoseph4906
    @jinklejoseph4906 5 років тому +4

    Super....un expected...video....thanks...

  • @vivek-kw3bq
    @vivek-kw3bq 5 років тому

    Really good sir

  • @josteenaanson8365
    @josteenaanson8365 5 років тому

    Superb... 👍👏

  • @sneha8161
    @sneha8161 5 років тому +7

    Aarelum enne onnu nannayi motivate cheyyuuu.. Aake madipidich erikkukayanu..

  • @mohammedkunjushereef3615
    @mohammedkunjushereef3615 5 років тому

    Nannaayi sir......

  • @shanushani7924
    @shanushani7924 5 років тому +3

    അടിപൊളി

  • @Saiworld2500
    @Saiworld2500 5 років тому

    ithu nerathe kelkanamayirunnu....thanks

  • @gokulsajeev2721
    @gokulsajeev2721 5 років тому +1

    താങ്ക്സ് 😍😍

  • @shareef3718
    @shareef3718 5 років тому

    Good msg
    Thanks

  • @rahule8437
    @rahule8437 4 роки тому

    Good cls sir

  • @shifaali3586
    @shifaali3586 5 років тому

    Good talk

  • @nishav1041
    @nishav1041 5 років тому

    Thank you sir🌹🌹🌹🌹🌹🌹🌹

  • @AshaNirmalyaBharath
    @AshaNirmalyaBharath 4 роки тому

    Sir really great...

  • @unicorn5169
    @unicorn5169 5 років тому

    Useful vdo

  • @2222mrarun
    @2222mrarun 5 років тому

    Gud knowledge

  • @hrishikeshhrishikeshjishna9811
    @hrishikeshhrishikeshjishna9811 5 років тому +1

    Dear sir thank u

  • @minimolsivadas6385
    @minimolsivadas6385 5 років тому +1

    Thank u sir

  • @FutureSpaceJobs
    @FutureSpaceJobs 5 років тому +3

    Hard work will soon pay offf

  • @bibinkumar5818
    @bibinkumar5818 5 років тому

    Very helpfull

  • @rrcreation4044
    @rrcreation4044 5 років тому

    Super video 👌👌👌

  • @vipint3164
    @vipint3164 5 років тому +1

    Enik govt joli agrahamund... padikunnnumund..kurach padichal.. interwell edukkan thonnunnnuu...ath matanm continues ayi padikannm?

  • @fathimashanavas8881
    @fathimashanavas8881 5 років тому

    Thnk u sir😍👍👍👍👍

  • @varshablessy5857
    @varshablessy5857 5 років тому +1

    👌Sir Age problem Video cheyane Sir nte class nu vendy waiting anu

  • @festinfrancis5779
    @festinfrancis5779 5 років тому +3

    How to increase memory power

  • @whitedoves6290
    @whitedoves6290 5 років тому

    nice motivation

  • @arunuthaman3689
    @arunuthaman3689 5 років тому

    Thanks sir...

  • @ramnishputhan3136
    @ramnishputhan3136 5 років тому

    Thank You

  • @riyasworld5615
    @riyasworld5615 4 роки тому +1

    ഒരു കാര്യം ചോദിക്കട്ടെ. ഞാൻ മുൻപ് psc ഒന്ന് മാത്രേ എഴുതിട്ടുള്ളു. എനിക്ക് O M R പേപ്പർ ഫിൽ ചെയ്യണത് ഭയങ്കര റിസ്ക് ആയി തോന്നണു. എനിക്ക് ഇതിന്റെ സാമ്പിൾ പേപ്പർ കടയിൽ നിന്ന് വാങ്ങാൻ kitumo???? എനിക്ക് 31 വയസായി.ഇനി കുറെ ചാൻസ് ഒന്നും kitillalo

  • @ayoobkhan7566
    @ayoobkhan7566 5 років тому +8

    ഇപ്പോൾ daily mrng മഴ കൂടെ ആയപ്പോൾ എണീക്കാൻ പറ്റുന്നെ ഇല്ലാരുന്നു. നാളെ മുതൽ try ചെയ്യണം 😍😍😍

  • @thasni7369
    @thasni7369 4 роки тому

    Superb 👏👏🤝