Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍. Telegram Channel Link-t.me/eduonlearningsolutions ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്. m.facebook.com/EduOnLearningsolutions. ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
മാഷേ ഞാൻ ഒരു 7 ആം ക്ലാസ്സ് വിദ്യാർതിനി ആണ്. ഞാൻ ഇപ്പോൾ uss പരീക്ഷ എഴുതുന്നുണ്ട്. എനിക്ക് maths വലിയ tough ആയിരുന്നു പക്ഷെ masinte വീഡിയോകൾ കണ്ടതിൽ പിന്നെ ഞാനും maths ചെയ്‌തു നോക്കി പഠിക്കാനും mathsine ഇഷ്ടപ്പെടാനും തുടങ്ങി eppo എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും മാത്സിൽ ഞാൻ full mark വാങ്ങിക്കും എന്ന് 🥰🥰👍👍👍🙏🙏😀😀😀thanks sir 💖💖
Hello sir, good morning 🍁 Unit place-നെ കുറിച്ചുള്ള vedio super, ഇത്രയും simple methodil class എടുത്തിട്ടുപോലും ഞാൻ 4 times ആണ് vedio കണ്ടുമനസിലാക്കി പഠിച്ചു ആത്മവിശ്വാസത്തോടെ answer ചെയ്തത്. ഈ രീതിയിലാണ് എന്റെ പഠനം. അപ്പോൾ എന്നെപോലെയുള്ളർ ഇതിനെകുറിച്ച് ആഴത്തിൽ പഠിക്കാൻ പോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. 🌟Super class🌟 Simple maths method-നു വേണ്ടി ഓരോ ദിവസവും ആകാംഷ യോടെയാണ് നമ്മൾ എല്ലാപേരും കാത്തിരിക്കുന്നത്. 1) 6 2) 1 3) 7*6 = 42 ans. 2 4) 3*5*9 = 135 ans. 5 Thank you sir
Unit place nte vere oru video kandirunu.. ann atha elupam nn thonni.. ith kandapo itha simple .. enthayalum ee method follow cheyam .. tnk uu sir... Answers 1- 6 2- 1 3- 2 4- 5
Sir, First of all I wish to say thanks a lot...because Maths is my very toughest subject. But in my KTET exam it is one of the subject. I can’t pass the exam without maths . You are my maths teacher who teach me how to learn maths in easy tricks . Your videos motivated me in maths . Once again I ‘m saying thanks alot for these videos to help others also...
3^21 ഇതിൽ 21ലെ ലാസ്റ്റ് അക്കം 1. ഒന്നാമത്തെ ശിഷ്ട സംഖ്യ 3 22^43 ഇതിൽ 43ലെ ലാസ്റ്റ് അക്കം 3.അപ്പൊ മൂന്നാമത്തെ ശിഷ്ട സംഖ്യ 8.ingane നോക്കിയാലും മതി try it.
@Dhilshad T oro term separate kandit kituna numbers multiply chithal madhi. Athilum 0,1,5,6 ethegilum oru number varunundegil ath thane unit place ayit ezhutham multiply cheyanda karyam varila. Parajath manasilayilegil sry. Video oru 2 thavana sredhichu kandu work out cheyu. Kittum easy anu.
സാർ 5 ഒഴികെയുള്ള ഓട് നമ്പർ ഒറ്റയുടെ സ്ഥാനത്ത് വന്നാൽ എനിക്ക് തോന്നിയ മറ്റൊരു എളുപ്പ വഴിയാണ് കൃത്യങ്കത്തിനെ 4 കൊണ്ട് ഡിവൈസ് ചെയ്യുക അതിൻ്റെ ശിഷ്ടം എന്നത് മെയ്ൻ സംഖ്യയുടെ ലാസ്റ്റ് അക്കത്തിൻ്റെ ക്യത്ത്യങ്കമായെടുത്ത് നോക്കിയാൽ ലാസ്റ്റ് അക്കം ലഭിക്കും ഉദാ. - 39^37 ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം കാണാൻ 39 നെ 4 കൊണ്ട് ഭാഗിക്കുക ശിഷ്ട്ടം 3 വരും ഇനി 9^3 ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കമായിരിക്കും 39^37 ഒറ്റയുടെ സ്ഥാനത്തെ അക്കം ഉത്തരം = 9
Avasanathe possibility il reminder eppolum zero arikkum ennu thonnunnu, suppose there are 4 possibilities, then the reminder for the 4th possibility should be zero.. 100% urappilla..
Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍.
Telegram Channel Link-t.me/eduonlearningsolutions
ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്.
m.facebook.com/EduOnLearningsolutions.
ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
സർ വളരെ ഉപകാരപ്രദമാണ് സർ ന്റെ ക്ലാസ്സ്.. പെട്ടെന്ന് മനസ്സിലാവുന്നുണ്ട് സർ ന്റെ ക്ലാസ്സ് 😊👍👌
1-3
2-9
3-27
4-81
സർ ന്റെ ക്ലാസ്സ് എനിക്ക് ഉപകാരപ്പെടുന്നുണ്ട്
Sir, 173raised18×178raised18
Ith engane kaanam
EduOn Learning Solutions
Mathsine ഇഷ്ട്ടപെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ് കണ്ടതിനു ശേഷം ആണ്
Athae njanum
Mmm shariyanu
Sir, thank u so much. U r Good teacher. Clear ayyi manasilavunduu.expecting more tricks to crack exam
മാഷേ ഞാൻ ഒരു 7 ആം ക്ലാസ്സ് വിദ്യാർതിനി ആണ്. ഞാൻ ഇപ്പോൾ uss പരീക്ഷ എഴുതുന്നുണ്ട്. എനിക്ക് maths വലിയ tough ആയിരുന്നു പക്ഷെ masinte വീഡിയോകൾ കണ്ടതിൽ പിന്നെ ഞാനും maths ചെയ്‌തു നോക്കി പഠിക്കാനും mathsine ഇഷ്ടപ്പെടാനും തുടങ്ങി eppo എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും മാത്സിൽ ഞാൻ full mark വാങ്ങിക്കും എന്ന് 🥰🥰👍👍👍🙏🙏😀😀😀thanks sir 💖💖
Ayseri
Very effective class... 1)6
2)1
3)2
4)5
Thank you Sir . Good class. Answers:
1. 6
2. 1
3. 2
4. 5
1st question answer is 6
2nd is 1
3rd is 7 x6=42 so answer is 2
4th is 3 x 5 x 9= 5
sir
1.6
2.1
3.2
4.5
Superb sir and a shame to people who disliked
Athe enth kanditta ee oolanmarokke dislike cheyyunne
Aarengilum onnu sahayikkan nokkumbo ingane kore oolanmar kanum athine okke nirulsahikkan
Hello sir, good morning 🍁
Unit place-നെ കുറിച്ചുള്ള vedio super, ഇത്രയും simple methodil class എടുത്തിട്ടുപോലും ഞാൻ 4 times ആണ് vedio കണ്ടുമനസിലാക്കി പഠിച്ചു ആത്മവിശ്വാസത്തോടെ answer ചെയ്തത്. ഈ രീതിയിലാണ് എന്റെ പഠനം. അപ്പോൾ എന്നെപോലെയുള്ളർ ഇതിനെകുറിച്ച് ആഴത്തിൽ പഠിക്കാൻ പോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും.
🌟Super class🌟 Simple maths method-നു വേണ്ടി ഓരോ ദിവസവും ആകാംഷ യോടെയാണ് നമ്മൾ എല്ലാപേരും കാത്തിരിക്കുന്നത്.
1) 6
2) 1
3) 7*6 = 42 ans. 2
4) 3*5*9 = 135 ans. 5
Thank you sir
1st question answer is 6
2nd is 1
3rd is 7 x6=42 so answer is 2
4th is 3 x 5 x 9= 5
ഒരു രക്ഷയും ഇല്ല.എന്നു വെച്ചാൽ ജാമ്യം ഇല്ലാത്ത ക്ലാസ്
Your are mass
നാളെ ഞാൻ ആദ്യമായി പരീക്ഷ എഴുതാൻ പോകുവാ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സാർ ന്റെ ക്ലാസ്സ് എനിക്ക് പ്രയോജനപ്പെടും വളരെ നന്ദി
Thank you sir.... ഗണിതം ലളിതം !!!!
Thank u so much sir...
1.6
2.1
3.2
4.5
Unit place nte vere oru video kandirunu.. ann atha elupam nn thonni.. ith kandapo itha simple .. enthayalum ee method follow cheyam .. tnk uu sir...
Answers
1- 6
2- 1
3- 2
4- 5
V
Nannayi manassilakkan kazhinju nalla class
ഇത്രയും simple ആയി വേറെ ആർക്കും explain ചെയ്യാൻ പറ്റില്ല👍 Thank u soooo much Sir
S
Inganeyulla questions ozhivakkukayanu cheyyuka, ith ithra simple aayi paranju thannathinu ,
Thanks sir
Sir, First of all I wish to say thanks a lot...because Maths is my very toughest subject. But in my KTET exam it is one of the subject. I can’t pass the exam without maths . You are my maths teacher who teach me how to learn maths in easy tricks . Your videos motivated me in maths . Once again I ‘m saying thanks alot for these videos to help others also...
And I passed my KTET exam through your maths class sir 🙏🙏🙏
@@Khairunnissa2011 Oh!!! Nice 🙂😀 My mission is success 😇
Thanks brother.....
Uss exam minu oopakaram cheythu thanks
നിങ്ങൾ മരണം mass aannn....
Sir നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.......
You give such confidence through these classes ...
പേരു കാണിക്കുന്ന animationഉം മ്യൂസിക്കും സൂപറാണ്
god bless u sir... u r such a good teacher ..... thank u so much ...
സൂപ്പർ ക്ലാസ്സാണ് മഷേ
Thank you sir ..super class....engana difficult session valara easy akkiyathinnu thanks a lot.
Thanks sir എന്നെ കണക്ക് പഠിപ്പിക്കാൻ സാറിനെ കഴിയു 🤗🤗🤗🤗
എന്നെയും sajna
Good class.
Thank you sir.
Ans. 6,1,2,5
1st question answer is 6
2nd is 1
3rd is 7 x6=42 so answer is 2
4th is 3 x 5 x 9= 5
Thanku sir....Very good classs
1.6
2.1
3.2
4.5
3&4 engne??
Amazing... ithra simlpe àayi ithu padipicha sir nu thanks👏👏
1.6
2.1
3.2
4.5
Thq sir...
Answer correct aano
Alle...thettyo..😀
Alle...anallo..😊
@@sruthyp4377 thanks tto enikum athae answer thanneya vanne
നാളെ exam ആണ്. Unit place ഇന്നാണ് മനസ്സിലായത്. Thank you sir...
(2)^ 120 Ans: 6
(123) ^ 24 Anş: 1
Thankyou Sir
വളരെ ഉപകാരം
sir u r amazing. how can discover these
... suprb
keep continue.
Tq sir....
1. 6
2. 1
3. 2
4. 5
Class is so useful.sir kindly add problems on calender too...
Awesome class.thankyou for your help
1. 6
2. 1
3. 2
4. 5
(3)>25 il 5 alle varunnath apol etha edukua
@@suryapk6220 no, it s 7*6=42..so unit digit is 2
Superbb class really...ithreyum nannayt maths verarum padippikkilla.1st time kond thanne sir nte class manassilakum.
Very effective sir, No word to appreciate..
നല്ല ക്ലാസ്സ് sir...Thanks
Sir age problem ചെയ്യാൻ ഉള്ള എളുപ്പ method ഇടാമോ plz?
Trial and error method is best
Ratio method
@@meerabinuraj9058 athengana?
Athu optionil ninum edukkanam
@ammu ps ..I don't know and I can't use equations ...sorry
7^21 x 8^72 ethine oronnum cheyumbol 7^21 answer 7 um 8^72 nte 6 um allae appol randum kudi multiple cheythu 42 allae answer atho last digit 2 mathram edutha mathiyo
Answer me.palarum ethinte answer 2 ennanu parayunne.
1=6
2=1
3=2
4=5
നന്നായിട്ടുണ്ട് തിരിച്ചു varana 👌👌👌👌👌👌👌👌👌
Super Class Sir.. ippol ella divasavum sir nte class undo enna youtube keri nookuva...
Good tricks for cracking unit digit problems in competitive exams..Thank you😊
Thank you for giving this amazing tip
Nalla class
Amazing... u are really Great.... God bless u...
3^21 ഇതിൽ 21ലെ ലാസ്റ്റ് അക്കം 1. ഒന്നാമത്തെ ശിഷ്ട സംഖ്യ 3
22^43 ഇതിൽ 43ലെ ലാസ്റ്റ് അക്കം 3.അപ്പൊ മൂന്നാമത്തെ ശിഷ്ട സംഖ്യ 8.ingane നോക്കിയാലും മതി try it.
4 4^39= ?
@@EduOnLearningSolutions 4
ചിലതിനു മാത്രമേ ഞാൻ പറഞ്ഞ വഴിയിൽ ചെയ്യാനാകൂ. Ur method is correct sir🙏.
Sir how to find last two digits of a number enna problemtinum etu pole oru video cheyyumoa
Super class enik ith ariyillayirunnu thanks sir
Siree ഒരു topic കഴിയുമ്പോൾ കുറച്ചു questions പ്രാക്ടീസ് cheyan വേണ്ടി ഇടണം
I am watching ur class 1st time..very help ful sir 👏
1) 6
2) 1
3) 2
4) 5
very effective class. keep it up ❤
Nice class thank you sir
Nalla class sir.nannayi manassilayi.
Sir, please suggest a book for rrb ntpc...maths and other subjects
സർ നിങ്ങളുടെ ക്ലാസ്സും ഐഡിയകളും എല്ലാം സൂപ്പർ ആണ്.
Calendar ,age prblm koodi class venam
6,1,2,5 wow thank you sir😍😍
Classil poyalpolum etrayum techniqs kittillla thanks sir
Thank you tor the best method
1 -6, 2 - 1, 3-2, 4-5.സർ ഈ ഉത്തരങ്ങൾ ശരിയാണോ
Let
Thanaa 💪💪💪💪
EngNaya 5kitty... ellam kudi anno chaiayana
@@viswanathvivek5711 unit digit of 7^71 , 5^317, 3^70 is 3, 5 and 9 respectively
If we multiply any number with 5, unit digit will be 5.
Last 15 nte 5 mathiyo
Very useful class.expect more classes
Can u explain third question sir?
Very interesting classes
Sir.Blood relationship class koodi start cheyyumo
Thank you sir..nallapole clear aayi manasilakunnund.
Answers
1 - 6
2 - 1
3 - 2
4 - 5
@Dhilshad T oro term separate kandit kituna numbers multiply chithal madhi. Athilum 0,1,5,6 ethegilum oru number varunundegil ath thane unit place ayit ezhutham multiply cheyanda karyam varila. Parajath manasilayilegil sry. Video oru 2 thavana sredhichu kandu work out cheyu. Kittum easy anu.
Orupaad naalayi padikkan agrahichathanu...ipol aanu ith padikkan kazhinjath...orupaad thanks sir
Qn 1-- ans=6
Qn 2-- ans=1
Qn 3-- ans=42
Qn 4-- ans =135
1st question answer is 6
2nd is 1
3rd is 7 x6=42 so answer is 2
4th is 3 x 5 x 9= 5
42 Eganeya vannee
135????
@@EduOnLearningSolutions sir how 6 comes there
In third question pl explain how 6 comes there
Thanku so much..simple aayitt paranju thannu...
Sir work and time advanced problem class idamo sir,please...
1.---6
2.----1
3.----2
4.-----5
Thank you so much sir.
Can u pls explain 3 and 4 que
Is there any simple trik to find HCF
ഇപ്പൊ Technique പിടി കിട്ടി😃
SIR ELLA XAMINUM ENIKK ITHIN MARK KURAYAARUND....
BUT IPPOL ELLAM CLEAR AAAYI....VRY UZFL👍ANY WAY THANKZZ 😍 😍
A goal properly set is halfway reached.
Success isn’t given. It earned.”
Eduvare skip cheyda problem sir easy aki very very thamks
sr supr class sr orrii questions answer parayoo?
Find 12 1/2% of 144-16 2/3% of 72.
6
25/200 *144 - 50/300 * 72
1/8 * 144 - 1/6 * 72
18-12 = 6
Fantastic ideas 👍
Sir AP GP ഇവയെ പറ്റി ഒരു ക്ലസ്സ് തരാമൊ
Sir nalla clasd aanu. Njangalkk uss nu eppozhum varunnna question annu . Thanks sir
Sir ee idayayi new videos kuravanallo ..... Outdoor class kittiyappo UA-cam il ullavare marannooo
Triangle area chutalvu kanan
going to be a fan of you sir😍🔥amazing teaching way
K tet ന്റെ Maths ഭാഗങ്ങൾ ഉൾപെടുത്താമോ
Sir...thnku....superrrrr.....classss aaanu tto. Sir k tet class cheyo plzz.....
സാർ 5 ഒഴികെയുള്ള ഓട് നമ്പർ ഒറ്റയുടെ സ്ഥാനത്ത് വന്നാൽ എനിക്ക് തോന്നിയ മറ്റൊരു എളുപ്പ വഴിയാണ് കൃത്യങ്കത്തിനെ 4 കൊണ്ട് ഡിവൈസ് ചെയ്യുക അതിൻ്റെ ശിഷ്ടം എന്നത് മെയ്ൻ സംഖ്യയുടെ ലാസ്റ്റ് അക്കത്തിൻ്റെ ക്യത്ത്യങ്കമായെടുത്ത് നോക്കിയാൽ ലാസ്റ്റ് അക്കം ലഭിക്കും
ഉദാ. - 39^37 ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം കാണാൻ 39 നെ 4 കൊണ്ട് ഭാഗിക്കുക ശിഷ്ട്ടം 3 വരും ഇനി 9^3 ൻ്റെ ഒറ്റയുടെ സ്ഥാനത്തെ അക്കമായിരിക്കും 39^37 ഒറ്റയുടെ സ്ഥാനത്തെ അക്കം ഉത്തരം = 9
Look koodiyalloo sireee
Ha ha😀
@@pradeepgopinathan6259 ഇതിന്റെ ഉത്തരം പറയൂ
Thanks sir
1) 6
2) 1
3) 2
4) 5
What happens when the reminder is zero
Avasanathe possibility il reminder eppolum zero arikkum ennu thonnunnu, suppose there are 4 possibilities, then the reminder for the 4th possibility should be zero.. 100% urappilla..
Yes, that's also my doubt...
e.g. 4 raise to 8?
Its very easy and economic and time saving techniques..thank you sir
6
1
2
5.. thank you sir
Super trick👌👌👌😘😘😘
Ans: 1-6,2-1,3-42 ,4-15thank you sir
Sir poli yan njan epola e channel kandath i love it
It is very useful for GATE exam preparation also☺