PSC Maths|Fractions(ദശാംശ സംഖ്യകൾ)

Поділитися
Вставка
  • Опубліковано 28 сер 2024
  • PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
    Telegram Link👉🏻 t.me/eduonlear...

КОМЕНТАРІ • 1 тис.

  • @EduOnLearningSolutions
    @EduOnLearningSolutions  9 місяців тому +1

    PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
    Telegram Link👉🏻 t.me/eduonlearningsolution

  • @EduOnLearningSolutions
    @EduOnLearningSolutions  6 років тому +317

    Hi friends, നിങ്ങൾക്ക് എന്റെ വീഡിയോസ് ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. ഈ വിഡിയോയിൽ കുറച്ച exapmle മാത്രമേ disuss ചെയ്തിട്ടുള്ളൂ ..Practice same previous year questions.ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്.
    m.facebook.com/EduOnLearningsolutions.
    ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊

    • @iambelieveinonegodsafuvan7850
      @iambelieveinonegodsafuvan7850 6 років тому +3

      EduOn Learning Solutions
      Sir please explain decimal to binary
      Binary to decimal
      Network full clear akki tharumo

    • @EduOnLearningSolutions
      @EduOnLearningSolutions  6 років тому +1

      I am believe in one God safuvan Watch this ua-cam.com/video/P6w7yt5Yhr4/v-deo.html

    • @vishnuvijayan4111
      @vishnuvijayan4111 6 років тому

      EduOn Learning Solutions ഇതിന്റെ റൂട്ട് വന്നാലോ..

    • @vishnuvijayan4111
      @vishnuvijayan4111 6 років тому

      EduOn Learning Solutions…root. 0064+root. 01÷root. 81-root. 25=

    • @anishanallaclassaanenallau1007
      @anishanallaclassaanenallau1007 6 років тому

      Hii sr anikku valare help aavunnunde very very thanks njan railway kku vendi pripear cheyyunnunde maths anikku valare ttaf aane sr nta vedio valare help aavunnunde njan nots thanne thayyarakkunnunde sr anikke Ratio and proportion el nnennum maths tips prepeyr cheyithu tharamo sr

  • @bijugnambiar
    @bijugnambiar 5 років тому +64

    Bro....കണക്കിനെ എന്നും പേടിയോടെയാണ് ഞാൻ നോക്കി കണ്ടത് ....താങ്കളുടെ ഈ രീതി എത്ര കണക്കിനെ വെറുത്തവരും ഇഷ്ടപ്പെട്ട് പോകും.....congrats.......SUPER

  • @rajithavimal3733
    @rajithavimal3733 5 років тому +75

    ഞാൻ മുന്നേ ഒരു കോച്ചിംഗ് ക്ലാസിനു പോയപ്പോൾ മാത്‍സ് സർ പറഞ്ഞു സിമ്പിൾ മാത്‍സ് പോലും അറിയാത്ത തനിക്കു ഒരിക്കലും ഗവണ്മെന്റ് ജോലി കിട്ടില്ലെന്ന്‌ . പിന്നെ കോച്ചിംഗ് പോയില്ല ഞാൻ. 3 വർഷത്തിന് ശേഷം വീണ്ടും പഠിക്കാൻ ഒരു ആഗ്രഹം, അപ്പോഴും മാത്‍സ് ആണ് വില്ലൻ.. ഇനിയും ഇതും കൂടിയേ ullu.. മിന്നിച്ചേക്കണേ

    • @saichandhoozkalathil2195
      @saichandhoozkalathil2195 5 років тому +7

      Stand firm in determination and Reject all the rest
      തന്നെക്കൊണ്ട് കഴിയില്ല എന്ന് പറയുന്നവരുടെ മുന്നിൽ. തനിക്ക് കഴിയുമെന്ന് കാണിക്കുന്നതാണ് ആണത്തം am with you too

    • @subashbr801
      @subashbr801 4 роки тому +5

      കഴിയില്ല എന്ന് തീർത്ത് paraja aaa sir nu entho problem unde....hardwork cheithal kittattathath aayi onnum illa...

    • @alreefprojects3146
      @alreefprojects3146 4 роки тому +1

      try u will get

    • @Appu87-n9m
      @Appu87-n9m 4 роки тому +1

      Nammalum angane thanne

  • @sunithanishadh4864
    @sunithanishadh4864 6 років тому +72

    Thank u sir,
    കോച്ചിംഗ് പോകാൻ പറ്റാത്ത സാഹചര്യം ഉള്ളത്കൊണ്ട് ഞാൻ sir ന്റെ maths ക്ലാസ്സ്‌ വീഡിയോ കാണാറുണ്ട് ഇത് വളരെ അധികം ഉപയോഗം ആണ്. Thank u so much sir

    • @sadik513
      @sadik513 4 роки тому

      Thankue... sir

  • @ktrasheed974
    @ktrasheed974 5 років тому +6

    Sir .. ഇന്നാണ് നിങ്ങളെ ചാനൽ കണ്ടത്.. സൂപ്പർ ക്ലാസ്സ്‌.. നമ്മൾ ഒകെ പഠിച്ചപ്പോൾ ഇത് പോലത്തെ സൗകര്യം ഉണ്ടായില്ല.. E കാലത്ത് എന്തും യൂട്യൂബ് നോക്കിയാൽ മതി... anyway ur great ..

  • @miniuv5678
    @miniuv5678 5 років тому +49

    Oh god...5th class muthal 12th class vare ithupadichu...ennittum thalayil keriyilla.ippo clear aayi.thank u sir

  • @AnilKumar-sb4kk
    @AnilKumar-sb4kk 6 років тому +31

    Great work. thank you
    Add more videos as soon as possible
    covering all maths easy shortcuts for
    competitive exams.
    മലയാളത്തിൽ ആദ്യം ആയിടാണ് ഞാൻ
    ഇത്രേം effective ആയിട്ടുള്ള വീഡിയോ
    കാണുന്നത് upload ചെയ്ത എല്ലാ
    വീഡിയോയും ചേർത്താണ് പറഞ്ഞത്
    അതിനാൽ എല്ലാ ടോപ്പിക്ക് ഇൽ നിന്നും
    videos എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
    (short length videos like these are better) 100% The Hiend professional UA-cam video channel. Thanks again

  • @anubalaac6368
    @anubalaac6368 5 років тому +27

    ഞാൻ ഇതിന് മുന്നെ ഈ വീഡിയോസ് ഒന്നും കണ്ടില്ലല്ലോ എന്റെ പൊന്ന് ദൈവമേ. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലേ ദാസാ........

  • @sujithtm4166
    @sujithtm4166 5 років тому +19

    കുറച്ചു quistions comment ബോക്സിൽ pin ചെയ്ത് വച്ചാൽ practise ചെയ്തുനോക്കാമായിരുന്നു... ആൻസർ key യും വേണം....

  • @jojoke_joestar
    @jojoke_joestar 4 роки тому +1

    PSCkku vendiyanenkilum USSkarkkum valare upakarapradamanu.... Thank sir..... for these valuable informations..... coachinginu pokarundu.... pakshe manassilakilla..... ennal ithu kandathode maths easy aayi 😊😊😊😊

  • @jeniferjane8725
    @jeniferjane8725 4 роки тому +1

    Dear sir. I was totally disappointed about my upcoming k tet examination. But you are wonderful.made me to like the subject maths more than other subjects. Now am doing lot of revision with your classes. Thank you for your support. God bless you. Keep doing the same

  • @fasisafeer4938
    @fasisafeer4938 5 років тому +8

    ഒരു കോച്ചിങ്ങിനും പോകാതെ ഈ ക്ലാസ് മാത്രം കെട്ട് പഠിക്കാം... superrr

  • @robikp8466
    @robikp8466 6 років тому +19

    Sir njagakudea maths chankka. Maths nodu eshtam thonniyath. Eppoyaaa Thankyou sir.....🎁🎁🎁

  • @safnapp1306
    @safnapp1306 5 років тому +2

    Exam time ൽ എന്റെ time പാഴായി പോകാറുള്ള പ്രധാനപ്പെട്ട ഒന്നാണ് fractions.video കണ്ടപ്പോ എനിക്ക് seconds നുള്ളിൽ answer ചെയ്യാൻ പറ്റുമെന്ന് തോനുന്നു! !...thank you so much sir..CCMY Kozhikode GCEC Inauguration cls sir nte vaka kittiyathil orupad sandosham👌..iniyum clasukal pradeekshikkunnu👍

  • @aarshavarsenal
    @aarshavarsenal 5 років тому

    കറക്കി കുത്തി എഴുതാറുള്ള സംഭവം, ഇതിനു മുന്നേ ഒരിക്കൽ book നോക്കി കുറെ 10^3 10^5 എന്നൊക്കെ എഴുതി നാലും അഞ്ചും മിനുറ്റ് എടുത്തു ചെയ്ത question ഇത്രയും simple ആക്കി തന്ന സാറിന് ഒത്തിരി നന്ദി

  • @subinbabu5151
    @subinbabu5151 6 років тому +5

    എത്ര thanks പറഞ്ഞാലും മതിയാവില്ല. 😍😍😘😘😘

  • @rajeshviswanadh
    @rajeshviswanadh 5 років тому +7

    Hello sir ഞാൻ ഇന്നലെ മുതൽ ആണ് താങ്കളുടെ video കാണുന്നത് കണക്ക് ഇത്രയും സിംപിൾ ആണെന്ന് അറിയില്ലായിരുന്നു..

  • @TheRijeesh
    @TheRijeesh 6 років тому

    ഞാൻ ആദ്യമായാണ് കണക്ക് ഇത്രയും സിമ്പിളായി ചെയ്യുന്നത് കണ്ടത് .അഭിനന്ദനങ്ങൾ .......കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @EduOnLearningSolutions
      @EduOnLearningSolutions  6 років тому

      Rijeesh.A.M Rijeesh Maths is always simple😊. Nammal convention methods okke use cheyyum... But here im only using the best and easiest way

  • @salinibaiju912
    @salinibaiju912 5 років тому

    Ithellam examinu vitukalanjirunna problems anu sir .ethra simple anu .ethra thanks paranjalum adhikamavilla. God bless you

  • @arundaskvy
    @arundaskvy 6 років тому +4

    സാറേ എനിക്ക് ആദ്യം മാത്‍സ് എന്നു കേൾക്കുമ്പോൾ ആകെ മടുപ്പ് ആണ് തോന്നിയത്
    ഒട്ടും ഇഷ്ടം അല്ലാത്ത ഒരു വിഷയം.
    അങ്ങനെ യൂട്യൂബിൽ കേറി ഈസി മേത്തോട് നോക്കി
    അപ്പോളും കണ്ടു കുറെ കൂറ ചാനൽ.
    അവിടെയും കിട്ടി കൺഫ്യൂഷൻ .
    എങ്ങനെയോ ഈ ചാനൽ കണ്ടു ഒന്ന് രണ്ട് വീഡിയോ നോക്കി എളുപ്പവഴിയും കൺഫ്യൂഷൻ ഇല്ലാത്ത ക്ലാസ് ഒത്തിരി ഇഷ്ടായി ഇപ്പോൾ മാത്‍സ് എന്ന വിഷയത്തോട് ഒരു ഇഷ്ടം വന്നു
    താങ്ക്സ് സർ

    • @nakshsthram5524
      @nakshsthram5524 5 років тому

      വളരെ സിംപിൾ ആണ്

  • @lekscan81
    @lekscan81 6 років тому +160

    sir nte video kanumbola baki ullatokke eduth kinattil idaan tonnanath

    • @EduOnLearningSolutions
      @EduOnLearningSolutions  6 років тому +13

      😃😄 funny and best ever comment for my videos... Thanku for such a motivated msg... keep watching... wish you all the best for your life journey.... 🙂👍👍

    • @lekscan81
      @lekscan81 6 років тому +7

      actually motivate cheyyanam enn vicharich paranjathalla...sir nte videos kandapo tonniya first immediate feeling...athinu pattiya dialogue movie nn kadam eduthunn matram...huge respect and tons of jealousy....im sure ur videos are gonna be viral very soon...

    • @EduOnLearningSolutions
      @EduOnLearningSolutions  6 років тому +1

      Good... New video will update today... If you are in facebook follow us---m.facebook.com/EduOnLearningSolutions
      Also dont forget to share links to your friends😊

    • @EduOnLearningSolutions
      @EduOnLearningSolutions  6 років тому +1

      New video uploaded... pls watch and send a feedback...

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 6 років тому +5

      Yes correct. Maths Oru pedi swapnamanu. But e videos Kandappol ithiri kuranjutto. Bhakki ella subjectsum perfect aanu but maths pidikkan pattilla with out coaching. Thank you man your are great

  • @learnwithsabana9793
    @learnwithsabana9793 4 роки тому

    Paradeep gopinathan , sujesh purakkad, and mansoorali sir , best coaching teachers , mashaallah

  • @nithinpanthalil1838
    @nithinpanthalil1838 4 роки тому

    ഒരുപാട് നന്ദിയുണ്ട് സർ.. എപ്പോഴും ചെയ്യാതെ വിടുന്ന ഒരു ചോദ്യമാണ് ഇത്. ഇത്രയും എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി. കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @stalino962
    @stalino962 5 років тому +3

    Ithinte sherikulla answer .016 alle . Enganeya 160 vanne. Confusion aayallo

    • @aswanipp648
      @aswanipp648 4 роки тому

      Sr please explain

    • @stalino962
      @stalino962 4 роки тому

      @@aswanipp648 എന്നോടാണോ explain chothichath

    • @aswanipp648
      @aswanipp648 4 роки тому

      @@stalino962 no sr nodu

    • @aswanipp648
      @aswanipp648 4 роки тому

      Enikuum doubt vannu

  • @sabirak3561
    @sabirak3561 5 років тому +3

    Thang you sir

  • @sarithaanilnair4306
    @sarithaanilnair4306 5 років тому +2

    sir ..ente monu tution edukkaan oru maths sir ne kittathathinte vishamam eppol maaari.njan avanu ee videos kaanichu kodukkarundu.but avarkku eppoyum ee model pattillallo.methods vere alle.enkilum mental maths nu ethu valare upakaramayi...thank u

  • @sarithachathannkutty314
    @sarithachathannkutty314 4 роки тому

    Sir nte class kandal aarkkanu eshttam allathavunnathu. Ethrayum simple aayi maths eduthu thanrunna sirnu orayiram nanni. Thanks dear sir.God bless you dear sir 🙏🙏👍👍

  • @sudheeshsd9411
    @sudheeshsd9411 6 років тому +15

    Sir Kooduthal maths base upload cheyyanam

  • @abdulbasith7748
    @abdulbasith7748 5 років тому +4

    Decimals alle ദശാംശ സംഖ്യകൾ?
    Fractions ഭിന്നസംഖ്യകളല്ലേ ?

  • @drjithyaaakkal862
    @drjithyaaakkal862 5 років тому +1

    thank u sir...skip Cheyanula qns elam ini attend cheyam..well explained .very helpful.maths ishtapetu thudangy.. thanks a lot sir

  • @rizwantamim5439
    @rizwantamim5439 4 роки тому +2

    The way you teach is Simply "SUPERB"

  • @sidhiquesidhu5098
    @sidhiquesidhu5098 6 років тому +7

    wow amazing

    • @prashobamk2603
      @prashobamk2603 5 років тому

      തമാശ ജീവിതം സിദ്ധീഖ്

  • @sandeeps8083
    @sandeeps8083 6 років тому +3

    Sir decimal no.4÷3 varumpol dinominator aayi.10 kodukkanam.appol decimal no5÷2 vannal dinominator 30 aano

  • @shaijuk2984
    @shaijuk2984 5 років тому

    Sir ഞാൻ 10000 കൊടുത്തു psc coachinginu പോയിടുണ്ട്.എന്നാൽ അവിടെ നിന്നും kiddiya maths classinekalum super anu sirinte class, എത്ര വേഗം മനസിലാകുന്നു ഉണ്ട് സൂപ്പർ super

  • @preethasuresh8861
    @preethasuresh8861 5 років тому

    coaching classil pokatha studentsinu valare prayojanam.thankyou sir thank you very much.GOD BLESS U SIR

  • @ranjithpr3428
    @ranjithpr3428 6 років тому +3

    Sir , 0.01 × 0.01 +.99 =?

  • @ramprakashsramu3816
    @ramprakashsramu3816 6 років тому

    സർ, താങ്കളുടെ ക്ലാസ്സുകൾ വളരെയധികം പ്രയോജനപ്രദം ആണ്.ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലുള്ളതാണ് താങ്കളുടെ അവതരണം, താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നന്ദി സർ🙏

  • @sreelekshmi.b8705
    @sreelekshmi.b8705 3 роки тому

    Thank You, Sir
    Njan Sirintae videos full workout chaeythattae ee varsham prelims ezhuthu. Ella videos helpful aan. 🙏

  • @geenasabu1272
    @geenasabu1272 5 років тому +1

    Sir very thankful for the vedios l watch it all days eniku athukadu mark letter thank you very much....

  • @shabinashihab9045
    @shabinashihab9045 4 роки тому

    Fractions enikke valiya budhimuttayittane thonniyittullathe. Pakshe sir nte class enikke athe easy aakkithannu. Thank uuu so much sir. 👍👍👍👍

  • @renjiniramachandran9371
    @renjiniramachandran9371 5 років тому

    Sir nte class kandappozhan enikum ithoke sadhikumenn manasilayath sadarana njan complication question aanenn karuthi orupad ezhuthathe vittukalayarund ennal ee class kandappozhan ithoke ithra simplanonn ariyan sadhichath aadyamayittan ingane oru class kelkan sadhichath.ith orupad helpful aan thank u so much &god bless u..

  • @jaslajesijeslajesi8842
    @jaslajesijeslajesi8842 5 років тому +1

    Kurach problems njangalk solve cheyyan vendi video yil thanne tharuvanenkil nannayirikkum

  • @unnikrishnanunni1995
    @unnikrishnanunni1995 5 років тому +1

    thank u sir i am going to write ibps this video is very useful to me

  • @ArunKumar-nn7hr
    @ArunKumar-nn7hr 4 роки тому

    ദശാംശം എപ്പോഴും എനിക്ക് tough ആയിരുന്നു... വളരെ വിലപ്പെട്ട വീഡിയോ. Thank you sir

  • @soumyadeejesh4555
    @soumyadeejesh4555 4 роки тому +1

    SSLC കഴിഞ്ഞിട്ട് ഇപ്പോഴാണ് maths തുറക്കുന്നത്. കണക്കിനോട് ഒത്തിരി
    ഇഷടം തോന്നുന്നുണ്ട്.
    പേടിയും മാറി.
    ഞാൻ എല്ലാ ക്ലാസും കാണുകയും എഴുതി വച്ചു revise ചെയ്യുകയും ഉണ്ട് . Thanks Sir

  • @tsammu5051
    @tsammu5051 6 років тому +1

    Super cls sir
    Ithupolulla short methods iniyum predheekshiknu

  • @titusjohn2397
    @titusjohn2397 6 років тому

    enthra simple aanu. ingane ulla class aanu njangalkk avasyam, thanks sir

  • @raviraveendran8233
    @raviraveendran8233 5 років тому

    വളരെ നല്ല ക്ലാസ്സ്‌ ആണ് നല്ല ഉപകാരം

  • @nisha-bm8fi
    @nisha-bm8fi 3 роки тому

    Superrrr. Ennea polulla maths ne peadikkunnavarkku polum cheuyan pattunnhndu kttoo... thankuuuuuuuuuuuuuuuuuuuu

  • @ehiroshjaison2593
    @ehiroshjaison2593 4 роки тому

    Easy method use ചെയ്തു പറഞ്ഞു തരുന്നതിനു നന്ദി

  • @aswathyanilkumar726
    @aswathyanilkumar726 5 років тому

    ende ponnu sir, ninagle daivam anugrahikkum ende classile sir 5 problems thannittum ellarum cheyyumbo onnumariyaathe ninna enikka sir trick paranju thannath... thank u so much sir.... iniyum videos upload cheyyanm ..which is very helpful for many...

  • @lakshmidevi4905
    @lakshmidevi4905 3 роки тому

    Video ishtamaayonoo njangalude maths nte daivathinte video ishtamaakaathiriko. previous il maths questions ellam note lek ezhthi vakunund daily.sir padipikunat anusarich cheythu nokanam.♥

  • @sanjukuttan6727
    @sanjukuttan6727 5 років тому +1

    The man born with extra... Brilliant....

  • @mayooghamalu5270
    @mayooghamalu5270 5 років тому

    hii sir..
    . maths onnum ariyilla. onnum nokkarulla. sirnte clas kanan thudayathmuthal maths ishtapett thudagi... very very thanks sir...

  • @raneesranee8903
    @raneesranee8903 6 років тому

    എനിക്ക് ശെരിക്കും comfort ആണ് ഈ ക്ലാസ്സ്‌.. മികച്ച ക്ലാസ്സ്‌..

  • @shamnashameer285
    @shamnashameer285 4 роки тому

    Thank you sir...maths is very difficult for me.but now i used to follow your classes.now l get confidence to attempt maths questions...expects more videos.

  • @aryarajeev1498
    @aryarajeev1498 5 років тому

    ഇത്രയും ഈസി method പറഞ്ഞു തരുന്നത് അറിയാത്തവർക്ക് സഹായമല്ലേ....സർ good class👌👌👌👌👏👏👏👏👏👏👏👏👏

  • @shameerhusainp90
    @shameerhusainp90 5 років тому

    ഇപ്പോൾ ആണ് mathsil കോൺഫിഡൻസ് വന്നത്. താങ്ക് u so much sir

  • @remyamr7129
    @remyamr7129 5 років тому

    the monthly salary of A,B,C in the proportion 2:3:5.if C's monthly salary is Rs.1200 more than that of A,then B's annual salary is

  • @najilanaji7558
    @najilanaji7558 5 років тому

    Thanks sir. Valare vekthayi thangalude class manasilakunnund. Coachingn pokan pattathavark ith upakaramann. Ènnittm enthinann alukal dislike koduthad enn manasilakunnilla

  • @layavijayan5878
    @layavijayan5878 5 років тому

    Ithuvare aarum ithrayum simple aayi padippichitilla thank you sir

  • @user-gh5wp9vh2d
    @user-gh5wp9vh2d 5 років тому +1

    God bless you boss, extra ordinary teaching styles

  • @chinnusabari5016
    @chinnusabari5016 6 років тому

    Thank you sir. Ithrem nalu padichittu ippazhanu manasilayathu. Iniyum inganeyulla easy tips paranju tharane. Profit & loss nte video idumo🙏

  • @ArunSGplus
    @ArunSGplus 5 років тому +1

    you r doing an amazing job sir .. expecting more videos

  • @kripeshkrishna6980
    @kripeshkrishna6980 4 роки тому

    Excellent maths classes sir simply simple class easy steps n learning fast

  • @vivekkdevan6154
    @vivekkdevan6154 5 років тому

    Sir...Maths ithrem simple aanenn manasilakki tharrunnathinu...Big Thanks...💓

  • @aparnaanu9924
    @aparnaanu9924 6 років тому +2

    Thank you sir. Good video. It s a time saving method. Bank coachng maths വീഡിയോസ് include ചെയ്യാൻ പറ്റുമോ? കുറച്ചു tough questions

  • @kunjuskunju8332
    @kunjuskunju8332 5 років тому

    Maths ariyathod bayagara sagadam Arunnn..ipo happy ayi...thanks cheatan...💐💐...

  • @asianoffset5316
    @asianoffset5316 6 років тому

    sir, eppozha ethu kanunnthu. supper class , thankyou...

  • @surjithkk7662
    @surjithkk7662 Рік тому +1

    Sir uhh are peverrrr😢💥💕🥺god bless you

  • @reshmiraghavan9060
    @reshmiraghavan9060 6 років тому

    Superb class etta, fraction ithra eluppamanennu vicharichilla,...maths nte ella problemsum ulpeduthi oru video upload cheyyo plzz... ettante class vegam manasilakan kazhiyunnund athukonda

  • @SR-de6fu
    @SR-de6fu 5 років тому +2

    Thank u so much, very helpful.

  • @harishibinah
    @harishibinah 6 років тому

    Super class sir pls add more videos sir.pls🙏 njan oru video Kandu appo thanne subscribe um cheythu. Nannai ishtappettu. Ente ettavum valiya problem ayirunnu fraction nte calculations. Oru valiya thanks.

  • @vishnuvijay6578
    @vishnuvijay6578 6 років тому

    Maths hard stone alla enu ipozhanu manasilaithudangyath...thank you sir...God bless u...we r always with you🎉👌

  • @subhashfilmmaker
    @subhashfilmmaker 5 років тому

    Namaskaram Sir, maths inganeyum mansilakkam ennu paranju thannathinu othiri nandi....

  • @jishnumanoharan3892
    @jishnumanoharan3892 3 роки тому

    Sir helpful videos annn...thankuuuu🙏🏼❤️

  • @jobichacko7657
    @jobichacko7657 6 років тому

    Thanks sir enik ottum sariyavatha onna maths pakshe ethu kandapol padikkan pattumennu thonnunu

  • @sisirasanil4115
    @sisirasanil4115 4 роки тому

    Tq sir for giving us a easy meathod to complete the diffucult questions..

  • @sarathsuresh7605
    @sarathsuresh7605 5 років тому

    Sareeee classa sprb... Nallapole manasilayii... Kottayath class vekkan marakalleeeeee

  • @bijibabu7708
    @bijibabu7708 5 років тому

    Maths nod oru ishtam oke thonunund sir... Because of ur class....

  • @salumohan7162
    @salumohan7162 6 років тому

    anik ella xam nu fraction question thettmayrunnu bt its pakka sooper tqqq sir and 1st time anu njn ee chanel kanunnath so sooper keep going support and prayer koode indu

  • @manjushaganesan6563
    @manjushaganesan6563 5 років тому

    Sir your class is very useful. 5X-3/X+5y-3/y=0 then find the value of 1/x+1/y is

  • @rnvmusics8681
    @rnvmusics8681 5 років тому +2

    Thankuuu.. Very helpful

  • @aroracochin1
    @aroracochin1 4 роки тому +1

    THANK U SIR, THANK U SOMUSCH.GOD BLESS YOU

  • @pramodm6537
    @pramodm6537 6 років тому

    Adiipoliii sirrrr
    Kidukkiiiii
    Ethupole tips video upload cheyyanamm

  • @ashnaash1
    @ashnaash1 5 років тому

    Thanks sir.njan first time aa maths nokkanath..easy steps...thanks a lot

  • @najeenarahim9426
    @najeenarahim9426 6 років тому

    ith vare ithrem nalla maths class kandittilla
    sathyam superb class

  • @deepabiju9689
    @deepabiju9689 5 років тому +2

    Salute it,ithil kooduthal vaakhukal parayanilla sir.

  • @divyass566
    @divyass566 6 років тому

    Sooper sir..all topics of psc kku tip idan shremikkanea...ur tips made me to love my enemy maths

  • @mallualchemist
    @mallualchemist 7 місяців тому

    Sirr you are the best mathematics teacher i ever seen ❤❤❤💯💯

  • @neethusbio-world4238
    @neethusbio-world4238 6 років тому

    thank u very much indeed...orupad time labhikkam

  • @shanupk2940
    @shanupk2940 5 років тому

    Psc coaching pogathavark valre upagaramanu itharam video thx

  • @vijayalakshmip4873
    @vijayalakshmip4873 5 років тому +1

    Ithoke ithra easy ayirunno
    Thank u sir

  • @shalinipv9430
    @shalinipv9430 6 років тому

    Nice class. It is very use full for me.

  • @sanjanianil9670
    @sanjanianil9670 5 років тому +1

    Very helpfull thankuu

  • @aboobakarpallathanpadiyan5448
    @aboobakarpallathanpadiyan5448 6 років тому

    Thanks , mashinte tips adipoliyanu...

  • @ashikvenugopal3834
    @ashikvenugopal3834 6 років тому

    Thank you sir 👍
    Very gud video nd easily undrstand the topic fractions

  • @fazeelaumajalal9946
    @fazeelaumajalal9946 4 роки тому

    Very very supr class sir.psc classil erikkunna feel

  • @sangeethaps1464
    @sangeethaps1464 5 років тому

    Super super super class . Ippozha maths easy ayathu . Maths node ishatam thonniyathu. Ithupole vereyum maths padippikkamo