ഇത്രയുംപേർ കാണും എന്നോ ഇത്രയും പേർക്ക് പ്രചോദനം ആവും എന്നോ ഇത് സംസാരിക്കുമ്പോൾ കരുതിയിരുന്നില്ല.. വിലയേറിയ ഓരോ അഭിപ്രായങ്ങൾക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. *Jihad*
ഇദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് എത്രത്തോളം കഷ്ട്ടപ്പെട്ടു എന്നു... മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് സ്വന്തം കുറവുകളെ അംഗീകരിക്കാനുള്ള മനസ്... സൂപ്പർ മോട്ടിവേഷൻ സഹോദരാ... താങ്ക്സ്
ഈ വീഡിയോ പണ്ടേ കണ്ടതാണ്. എന്നാലും ഇപ്പോഴും തേടി പിടിച്ചു കാണും. അതിനു കാരണം PSC പഠിക്കുമ്പോൾ മടി കൂട കൂട ഉണ്ടാകും. ഇത് കാണുമ്പോൾ ആ മടി അങ്ങ് മാറും.ഇതിലെ ഓരോ വാക്കുകളും ഹൃദയത്തിൽ നേരിട്ട് കൊള്ളുന്ന പോലെ തോന്നുന്നു.ചിലപ്പോൾ എന്റെ നാട്ടുകാരൻ കൂടി ആയതു കൊണ്ടാകും
ഞാന്‍ UA-cam ൽ നിന്ന് കണ്ട ആദ്യത്തെ motivation (1yr ago) .. കണ്ടതിൽ വച്ച് ഏറ്റവും നല്ല inspiration... എങ്ങനെയോ കറങ്ങി തിരിഞ്ഞ് എന്റെയും screen ൽ എത്തി.. 👍👍 Super..
Ee chettayi paranjathu pole thanneyanu eathandoke njanum prepare cheythath.... but coaching centre l poyillann mathram...... ipo 23 vayasayi... ld clerk ayi taluk officil work cheyyunnu.... padichal joli kitum enn urapp nalkan vendiyanu njanum comment cheythath... ee chettayiyude vakkukal purnamayitum viswasikam
ഞാൻ ഇപ്പോൾ +2 ൻ പഠിക്കുവാ പക്ഷെ എനിക്ക് ഒരു പോലീസ് ഓഫീസർ ആകണം എന്ന് ആണ് ആഗ്രഹം അതുകൊണ്ട് തന്നെ എനിക്ക് യീ വീഡിയോ ഏറ്റവും വലിയ മോട്ടിവേഷൻ ആണ് തരുന്നത്'thanks bro'
Sir, ഞാൻ കേട്ടതിൽ വച് ഏറ്റവും നല്ല മോട്ടിവേഷൻ. പഠിക്കാൻ ഉള്ള ആഗ്രഹത്തെ ഒന്നുകൂടി പിടിച്ചു കുലുക്കുന്നു thank you sir thank you so much for the motivation
ഇന്നലെ LDC എഴുതി. പ്രതീക്ഷകൾ മുഴുവൻ നശിച്ചപ്പോൾ മോട്ടിവേഷനു വേണ്ടി search ചെയ്തപ്പോൾ കണ്ടത് ഇതു. Super motivation. I will try my level best to attain a job.
Hai ഞാൻ നീതു from PSC TALKS PSCtalks മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തു നന്നായി പഠിക്കു കേട്ടോ..😍 ഉറപ്പായും സർക്കാർ ജോലി ലഭിക്കും 👏👍💯 LDC/LGS/SI/KAS/🎉 ചുമ്മാ business പറയുവല്ല കേട്ടോ you just check😀 PSC TALKS mobile application ൽ ലഭിക്കുന്ന സേവനങ്ങൾ 5000 വീഡിയോ ക്ലാസുകൾ ( സിലബസ് അനുസരിച്ച് ) 1 ലക്ഷം മുൻ വർഷ ചോദ്യങ്ങൾ(1989 മുതൽ 2019 വരെ) എല്ലാ ദിവസവും മാതൃകാ പരീക്ഷകൾ Test papers സ്റ്റഡി മെറ്റീരിയൽസ് etc... Daily ഒരു 200 previous Questions എങ്കിലും ചെയ്ത് പഠിക്കുക, അത്പോലെ ഒരു 5വീഡിയോ ക്ലാസ്സ് എങ്കിലും ഹെഡ്സെറ്റ് വെച്ച് നന്നായി പഠിച്ചു പോകുക.. PSCtalks ൽ 1lakhs previous Ques+video classesഉണ്ട് 👍 ഓഫറുകൾ ധാരാളമുണ്ട്. കൂടുതൽ ഓഫറുകൾക്കായി വിളിക്കൂ 📞 9746978037
അല്ലെങ്കിലും പാലോട് പ്രത്യേകിച്ച് പാങ്ങോട് പഞ്ചായത്ത് ഒരുപാട് gov ജീവനക്കാരെ നൽകിയ പഞ്ചായത്താണ്. ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അതിൽ ഞാനും എന്റെ husband...
Njangalude nattilum und... Idukki districtil... Combayar...evide oru Veettil oru govt. Employee enkilum und. Includes my mother. Eppo Njaanum try cheyunu.
ഞാൻ psc പഠിക്കുന്ന ടൈമിൽ ഓരോ തവണ ഡെസ്പ്പാകുമ്പോഴും എടുത്ത് കാണുന്ന വീഡിയോ ആയിരുന്നു ഇത്.അത്രമേൽ മോട്ടിവേഷൻ താങ്കളുടെ ഓരോ വാക്കിൽ നിന്നും ലഭിച്ചിരുന്നു. ഇന്ന് ഞാനും 22 ആം വയസ്സിൽ സർക്കാർ സർവീസ് ഇൽ പ്രവേശിച്ചിരിക്കുന്നു. ജോയിൻ ചെയ്തിട്ട് 5 ദിവസമായി. എന്നെങ്കിലും ഒരു ജോലി കിട്ടിയിട്ട് ഇവിടെ കമന്റ് ഇടണം എന്ന് കരുതിയിരുന്നു.ഇന്നത് സാധിച്ചു. Thank u somuch for your heart touching words🥰🥰🥰.Your talks are that much inspirational. Thank you somuch again🥰
6മാസം ഒരു ദിവസം 6മണിക്കൂർ വച്ചു പഠിച്ചാൽ മതി.. ആവറേജ്കാർ ആണെങ്കിൽ ഒരു 8മണിക്കൂർ.സ്മാർട്ട് വർക്ക് ആണ് ബെറ്റർ. 20മണിക്കൂർ ഒക്കെ പഠിച്ചാൽ പല അസുഖങ്ങളും വരും. മൻസൂർ അലി കാപ്പുങ്കൽ സർ ന്റെ ക്ലാസ്സ് പിന്തുടർന്നാൽ മതി. ഞാൻ അതാണ് ചെയ്യുന്നത്. സ്മാർട്ട് വർക്ക് ന്റെ ആശാൻ ആണ് അദ്ദേഹം.
ഡിഗ്രി കഴിഞ്ഞ് ഇപ്പോ psc ഇലേക്ക് തിരിയാം ന്ന് കരുതി റാങ്ക് ഫയൽ ഉം വാങ്ങിച്ചു.അതിന്റെ കട്ടി കണ്ട് എങ്ങനെ തുടങ്ങും ന്ന് പേടിച് ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നെ. Starting trouble ഇപ്പോ മാറി.maximum focuz cheyaan kayyunnund ipo.😍😘thnk u sir🥰
എനിക്ക് 23 വയസിൽ ജോലി കിട്ടി താങ്കൾ എത്ര ഭംഗിയോടെ ആണ് സംസാരിക്കുന്നത്... ഇതു കേട്ടപ്പോൾ വീണ്ടും പഠിക്കാൻ തോന്നുന്നു ..വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് തന്നതിന്
എൻ്റെ ഏറ്റവും വലിയ കുഴപ്പം ഈ ഫോൺ ആണ്.വാട്സ്പ് ഇൻസ്റ്റാഗ്രാം ഇതൊക്കെ കരണം എനിക് പഠിക്കാൻ പറ്റാത്തത്🤐.എന്ന് ഫോൺ കയ്യിൽ കിറ്റിയോ അന്നു തൊട്ട് ഞാൻ ഇങ്ങനെ ആയത്.അതിന് മുന്നേ വരെ നന്നായി പഠിക്കുമായിരുന്നു😢
എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം ആയിരുന്നു ചേട്ടായി ന്റെ ഇന്റർവ്യൂ..... മൊത്തം കണ്ടു ഭാവിയിൽ എനിക്ക് ഇത് മുതൽക്കൂട്ട് ആകും എന്ന് വിശ്വസിക്കുന്നു.... 🔥🔥🔥🔥🔥🔥
ഗുഡ് മോട്ടിവേഷൻ.... എനിക്കും പാടുള്ള സബ്ജെക്ട് ഇംഗ്ലീഷ് ആണ്.എപ്പോഴും മാർക്ക് കുറവാ...... ഇതു കേട്ടപ്പോൾ ഇംഗ്ലീഷ് ഉം നേടാം എന്ന് ഉറപ്പായി..... മാഷാ അല്ലാഹ്.....
But ഒരു വിശ്വാസ കുറവ് ഉണ്ട് 20 hours study. Balance 4 hours. Food and bathing 15 minute minimum. Balance only 3.75 hours.. 4 hours sleep for 52 days causes mental depression, tiredness, memory weak....
Ikkaade past sherikum ente pole thanne....sslc kk 95 % pls two n 85% dgreek 84 aayi..... Enikkum mathsinodan kurach thaalparyam...English oru keeraamutty aayirnnu...ipo chakrapani sir nte class kand English level aayi varnnu.... Ldc aan ente laksyam...kurach vaikipoi...ini time adikam illa...ennalum ulla time muzhuvan best hardwork thanne cheyyum... Thanks for your words.....😎😊😊😊
ജിഹാദ് സാർ... PSCil എന്റെ ഗുരു... ഞാൻ ആദ്യമായി attend ചെയ്ത psc class സാറിന്റെയാണ്. സാറ് ഒരു കാര്യം പഠിപ്പിച്ചാൽ അത് നമ്മൾ പിന്നെ മറക്കില്ല. എന്നും എന്റെ പ്രീയപ്പെട്ട അദ്ധ്യാപകൻ.... സുഹൃത്ത്...
Oro thavana padichu thalarumbozhum, confidence kurayumbozhum, madi thonnumbozhum ee video kanunnu❤️ according to me you are my Angel brother 💯 Thank you 🙏🏻
ഒന്നും പറയാനില്ല. വളരെ നന്നായിട്ടുണ്ട്. എനിക്കൊക്കെ കിട്ടുമോ എന്ന് തോന്നിയിരുന്നു. ഇതു കേട്ടപ്പോ മനസിലായി. എത്ര കാലം പഠിക്കുന്നു. എന്നതിലല്ല എങ്ങനെ പഠിക്കുന്നു എന്നതിലാണ് കാര്യം എന്ന്. താക്സ് ഇങ്ങനെ ഒരു മോട്ടിവേഷൻ തന്നതിന്. ഇപ്പോൾ മനസ്സിൽ തോനുന്നു. എല്ലാം നമ്മളുടെ കൈകളിലാണ് ഇരിക്കുന്നത് എന്ന്.
@@MallusinGoa ജിഹാദ് എന്ന വാക്കിന് പരിപൂർണതയിലെത്താനുള്ള പരിശ്രമങ്ങൾ, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക ഇങ്ങനെ നിരവധി അർത്ഥങ്ങൾ ഉണ്ട്.അത്കൊണ്ട് അയാൾ ആ പേരിനെ യാഥാർഥ്യമാക്കി എന്ന് പറഞ്ഞതിൽ തനിക്ക് മറ്റൊന്നും കാണാണ്ട കാര്യമില്ല.
ബ്രോ ആവറേജ് സ്റ്റുഡൻസ് ആയിരുന്നു പക്ഷേ നമ്മൾ അങ്ങനെ അല്ല പിന്നെ പത്ത് ഇരുപത് മണിക്കൂർ പഠിക്കാൻ നമ്മൾക്ക് ടൈം പണിക്കു പോയാലോ വല്ലതും വയറ്റിലേക്ക് ആക്കാൻ കഴിയുകയുള്ളൂ അതിനിടയിൽ വേണം പഠിക്കാൻ അടുത്ത ശനിയാഴ്ച എനിക്ക് ഡ്രൈവർ എക്സാം ആണ്.6.1,2021
ഇത്രയുംപേർ കാണും എന്നോ ഇത്രയും പേർക്ക് പ്രചോദനം ആവും എന്നോ ഇത് സംസാരിക്കുമ്പോൾ കരുതിയിരുന്നില്ല..
വിലയേറിയ ഓരോ അഭിപ്രായങ്ങൾക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.
*Jihad*
👍❤👌
പറയാതിരിക്കാൻ വയ്യ വല്ലാത്ത ഒരു inspiration ആണ് ഇത് കാണുമ്പോൾ എനിക്ക് കിട്ടുന്നത്.. മറ്റൊരു motivation videos ലും ഇല്ലാത്ത എന്തോ ഒന്ന് 🔥🙏
Congrats bro..
മടി തോന്നുമ്പോൾ അപ്പോൾ എടുത്തു കേൾക്കും.
😍
ജോലി നേടി ഇതിൽ ഒരു കമന്റ് ഇടണം എന്ന് ആഗ്രഹിക്കുന്നവർ 👍👍❤️❤️2024👍
❤
❤
🙂
ഇടക്ക് മടുത്തു എന്ന് തോന്നുമ്പോൾ ഈ video അങ്ങ് കാണും എല്ലാം set✌️😁👌👌👌
സത്യം 😍
സത്യം
Nice
Sathyam
ua-cam.com/video/FQJSxxF_mx0/v-deo.html
Daily 20 hours padichenkil ningade veetkar orupad support cheythindavumallo... Lucky ❤️ salute to your determination
എന്ത് പക്വത, വിവേകം, വിനയം കിടു. ഇജ്ജാതി വീഡിയോ തന്നതിന് നന്ദി. താങ്ക്സ്
ഇത് വരെയും കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ മോട്ടിവേഷൻ.... 👍👌👍👌
Sure..
Yes
Exactly
@Vimal Kumar 😅😅😅😂😂😂
Super ikkaaa
ഞാനും ഉറങ്ങാതെ പഠിച്ചിട്ടാണ് ഉദ്യോഗം നേടിയത്. കോച്ചിംഗിന് പോയിട്ടില്ല തനിയെ പഠിച്ചതാ
experience onnu parayamo ? engane padichu ? ethra time padichu ? syllabus base cheythu maathramano padanam ennokke pls reply venam
@@devusworld1998 ഇനിയെങ്കിലും പഠിക്കണം
Enganaaa padichennn onnn parayuvo???
താങ്കളുടെ പഠന രീതിയെക്കുറിച്ച് ഒന്നു വിവരിക്കാമോ
Women police kittan ini padichal mathiyo
കണ്ടാലും കണ്ടാലും മടുക്കാത്ത വീഡിയോ ആണ്. Daily മോട്ടിവേഷൻ നൽകുന്ന വീഡിയോ ആണ്. എൻ്റെ ഒരുദിവസം തുടങ്ങുന്ന e വീഡിയോ കണ്ടാണ്
സത്യം
satyam
സത്യം ഒരു പ്രത്യക ഇഷ്ടമാണ്.. നല്ല വ്യക്തിത്വം
@@bismimanikandan4275 psc kazhinjal ethokke job kittum? College lecturer akan pattumo?? Psc kazhinj vere padichale kittukayullu?? ... Njan +2 kazhinju ippol... Psc engneyenn onn paranj tharumo.. Plss
@@AN-uw7gu Nammude qualifications base cheythu namuku oro jobinu apply cheyyam...
Ld clerk, Veo polullavaku 10th mathy. +2 kazhinju degree cheyyuka.. college lecturer akan Ippol PHD okke venamallo continue your studies..Namuku ettavum aduppamulla ammayodum achanodum upadesham chodikuka elder sisters bros. Avar clarify cheythu tharum... Njan oru govt staff ayittilla.
ഡിഗ്രിയും കഴിഞ്ഞ് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന എനിക്ക് ഇത് വല്ലാത്ത ഒരു suggestion തന്നെ ആണ് യൂട്യൂബ് ♥️♥️
Sameeee
Same
@@haritharaveendran3654 ua-cam.com/video/WU-jf8LORnw/v-deo.html
@@PebbleColoursGreeshma ithendhaaa
@@haritharaveendran3654 ldc mock test
എത്രയൊക്കെ മോട്ടിവേഷൻ വീഡിയോസ് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️താങ്ക്യൂ Jihad👍🏻
Keep watching 🥰
ഇദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് എത്രത്തോളം കഷ്ട്ടപ്പെട്ടു എന്നു... മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് സ്വന്തം കുറവുകളെ അംഗീകരിക്കാനുള്ള മനസ്... സൂപ്പർ മോട്ടിവേഷൻ സഹോദരാ... താങ്ക്സ്
ഇപ്പോളും ഇത് തേടിപിടിച്ചു കാണുന്നവർ ഉണ്ടൊ 😂
❤️ഉയിർ
Yes yes😅😅
sarikkum
Yes
Njn
ഞാൻ kandathil വെച്ച് ഏറ്റവും നല്ല motivation talk.... കുറെ നാളായി psc പഠിക്കുന്നു... Egane ya പഠിക്കേണ്ടത് എന്ന് ഇപ്പോഴാ ഒരു ബോധ്യം വന്നേ.....
ഇത് കേൾക്കുന്ന ആലപ്പുഴ ലാസ്റ്റ് ഗ്രേഡ് various റാങ്ക് ലിസ്റ്റിൽ ആദ്യ 100 റാങ്കിൽ ഇടം നേടുന്ന ഞാൻ
ഈ വീഡിയോ പണ്ടേ കണ്ടതാണ്. എന്നാലും ഇപ്പോഴും തേടി പിടിച്ചു കാണും. അതിനു കാരണം PSC പഠിക്കുമ്പോൾ മടി കൂട കൂട ഉണ്ടാകും. ഇത് കാണുമ്പോൾ ആ മടി അങ്ങ് മാറും.ഇതിലെ ഓരോ വാക്കുകളും ഹൃദയത്തിൽ നേരിട്ട് കൊള്ളുന്ന പോലെ തോന്നുന്നു.ചിലപ്പോൾ എന്റെ നാട്ടുകാരൻ കൂടി ആയതു കൊണ്ടാകും
നിഷ്കളങ്കമായി എല്ലാ study methodum പറഞ്ഞു തന്നതിൽ Thanks, Good motivation 👍
ആദ്യമായാണ് ഒരാൾ detailed and depth ൽ strategy ഈ channel ൽ പറയുന്നത് കേൾക്കുന്നത്.good. ഇതുപോലുള്ള വക്തമായ കൂടുതൽ winners ന്റെ talks പ്രതീക്ഷയ്കുന്നു.👌
ഞാന്‍ UA-cam ൽ നിന്ന് കണ്ട ആദ്യത്തെ motivation (1yr ago) ..
കണ്ടതിൽ വച്ച് ഏറ്റവും നല്ല inspiration...
എങ്ങനെയോ കറങ്ങി തിരിഞ്ഞ് എന്റെയും screen ൽ എത്തി..
👍👍 Super..
Motivation nu vendi ith mathram kanunnavar undo 😅
Yes
മനസ്സിലേക്ക് കേറി ഇരുന്നു ഇദ്ദേഹത്തിന്റെ ഈ ക്ലാസ് ..കണ്ടിട്ട് പഠിക്കാൻ കൊതി തോന്നുന്നു 👍🏻
ജിഹാദ് സർ ,നല്ല പ്രതീക്ഷകളാണ് നൽകിയത്. അതിനൊപ്പം ജോലി നേടാനുള്ള അടങ്ങാത്ത വാശിയും Thank you
Ee chettayi paranjathu pole thanneyanu eathandoke njanum prepare cheythath.... but coaching centre l poyillann mathram...... ipo 23 vayasayi... ld clerk ayi taluk officil work cheyyunnu.... padichal joli kitum enn urapp nalkan vendiyanu njanum comment cheythath... ee chettayiyude vakkukal purnamayitum viswasikam
nighal ethra varsham padichu
Thanks 😘
Ethra kaalam padichu
@arya mohan
Great sister
@@nisheedanishad1487 njan degree kazhinjath2016 l arunnu.. aa varsham novemberil ayirunnu ld notification... ann muthal ann athmarthamayit padichu thudangiyath.... pinne 8 masam.... june17 ayirunnu exam... athrayum nal kashtapetu padichu.... daivam kude undayirunnu....
നല്ല motivation...ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല video... നന്നായി പറഞ്ഞു തന്നു.. thank you...
ഞാൻ ഇപ്പോൾ +2 ൻ പഠിക്കുവാ പക്ഷെ എനിക്ക് ഒരു പോലീസ് ഓഫീസർ ആകണം എന്ന് ആണ് ആഗ്രഹം അതുകൊണ്ട് തന്നെ എനിക്ക് യീ വീഡിയോ ഏറ്റവും വലിയ മോട്ടിവേഷൻ ആണ് തരുന്നത്'thanks bro'
Anekum
@@jincyjohn474😄
🙌
I am a circle inspector
@@abincs5531 🥰
വാശി +ആഗ്രഹം =വിജയം 💪
S... Psc preparation ua-cam.com/video/tg2hzTF-d6c/v-deo.html
Work
ua-cam.com/video/FQJSxxF_mx0/v-deo.html
@@believe4681 ua-cam.com/video/WU-jf8LORnw/v-deo.html
Work edkkanam sahoo
Thank you Jihad... താങ്കളുടെ വിജയ കഥ വളരെ പ്രചോദനം തരുന്നു.. ഇത് share ചെയ്തതിനു വളരെ നന്ദി. God bless you.
വലിയ ലക്ഷ്യം നേടിയ വലിയ മനസ്സിനുടമ.. .. ❣️
Rank file വെച്ച് പഠിക്കുന്നു qs പേപ്പർ നോക്കുന്നുണ്ട് ഇടക്ക് right way ആണോ പഠിക്കുന്നെ എന്ന് അറിയാൻ ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നു 🥰☝️
ഞാനും.. മോട്ടിവേഷൻ പോകുമ്പോൾ ഈ വീഡിയോ കാണും... പിന്നെ ഒരു മാസത്തേക്കുള്ള ഊർജം കിട്ടും 💪💪💪💪
E sam method aano ningal follow cheyunat
Same
Padich മടുപ്പ് വരുബോൾ ഇ ചേട്ടന്റെ വീഡിയോ കാണും.. വീണ്ടും പഠിക്കും ❤️
5 ആം വട്ടം...ഇനിയും വരും.... ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരി എന്തൊക്കെയോ ഒരുപാട് നന്മകൾ ചേട്ടനിൽ ഉണ്ട്. ഈ മുഖവും, ശബ്ദവും അതൊക്കെ പറയാതെ പറയുന്നുണ്ട്... ❤️
അപ്പൊ ഇപ്പൊ കാര്യമായിട്ട് പഠിച്ചു തുടങ്ങിയാലും June ൽ വരാൻ പോകുന്ന Wcpo നേടാൻ പറ്റും ലേ..
2024 June
Enthay ippom
Sir, ഞാൻ കേട്ടതിൽ വച് ഏറ്റവും നല്ല മോട്ടിവേഷൻ. പഠിക്കാൻ ഉള്ള ആഗ്രഹത്തെ ഒന്നുകൂടി പിടിച്ചു കുലുക്കുന്നു thank you sir thank you so much for the motivation
പഠിച്ചു മടുത്തു തോന്നുമ്പോ ഓടിവന്നു കേൾക്കും പോകും പിന്നേം പഠിക്കും 😇😇😇peace
😃😃
Njanum
ഇന്നലെ LDC എഴുതി. പ്രതീക്ഷകൾ മുഴുവൻ നശിച്ചപ്പോൾ മോട്ടിവേഷനു വേണ്ടി search ചെയ്തപ്പോൾ കണ്ടത് ഇതു. Super motivation. I will try my level best to attain a job.
Job kittiyo
ഞാൻ കണ്ടതിൽ വെച്ചും skip ചെയ്യാതെ കണ്ടതുമായ ഏറ്റവും നല്ല vdo..... This is the best motivation..❤️Thank you so much.... God bless you..🙏
ഒട്ടും മടുപ്പ് തോന്നാത്ത ഒരു video.. Spr Motivation🤩🤩
വളരെ നല്ല മോട്ടിവേഷൻ തരുന്നൊരു വീഡിയോ ഇത്ര നേട്ടങ്ങൾ ഉണ്ടായിട്ടും വിനയം കൈവിടാത്ത ആ മനസിന് ഒരു സല്യൂട്ട്
മനസ്സിൽ തട്ടിയ വാക്കുകൾ 😍 psc പഠിത്തത്തിൽ നിന്ന് പിന്നോട്ട് പോയ എനിക്ക് കിട്ടിയ നല്ല മോട്ടിവേഷൻ... god bless you brother😍😍😍😍
Hai
ഞാൻ നീതു
from PSC TALKS
PSCtalks മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തു നന്നായി പഠിക്കു കേട്ടോ..😍 ഉറപ്പായും സർക്കാർ ജോലി ലഭിക്കും 👏👍💯
LDC/LGS/SI/KAS/🎉
ചുമ്മാ business പറയുവല്ല കേട്ടോ you just check😀
PSC TALKS mobile application ൽ ലഭിക്കുന്ന സേവനങ്ങൾ
5000 വീഡിയോ ക്ലാസുകൾ ( സിലബസ് അനുസരിച്ച് )
1 ലക്ഷം മുൻ വർഷ ചോദ്യങ്ങൾ(1989 മുതൽ 2019 വരെ)
എല്ലാ ദിവസവും മാതൃകാ പരീക്ഷകൾ
Test papers
സ്റ്റഡി മെറ്റീരിയൽസ് etc...
Daily ഒരു 200 previous Questions എങ്കിലും ചെയ്ത് പഠിക്കുക, അത്പോലെ ഒരു 5വീഡിയോ ക്ലാസ്സ് എങ്കിലും ഹെഡ്സെറ്റ് വെച്ച് നന്നായി പഠിച്ചു പോകുക..
PSCtalks ൽ 1lakhs previous Ques+video classesഉണ്ട് 👍
ഓഫറുകൾ ധാരാളമുണ്ട്. കൂടുതൽ ഓഫറുകൾക്കായി വിളിക്കൂ
📞 9746978037
അല്ലെങ്കിലും പാലോട് പ്രത്യേകിച്ച് പാങ്ങോട് പഞ്ചായത്ത് ഒരുപാട് gov ജീവനക്കാരെ നൽകിയ പഞ്ചായത്താണ്. ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അതിൽ ഞാനും എന്റെ husband...
👏
Hambada
Ethepole enikkum nte GFnu aakanam
Njangalude nattilum und... Idukki districtil... Combayar...evide oru Veettil oru govt. Employee enkilum und. Includes my mother. Eppo Njaanum try cheyunu.
Bro psc il LDC previous rank book aano nallath atho rank file aano padikkendath
ഞാൻ psc പഠിക്കുന്ന ടൈമിൽ ഓരോ തവണ ഡെസ്പ്പാകുമ്പോഴും എടുത്ത് കാണുന്ന വീഡിയോ ആയിരുന്നു ഇത്.അത്രമേൽ മോട്ടിവേഷൻ താങ്കളുടെ ഓരോ വാക്കിൽ നിന്നും ലഭിച്ചിരുന്നു. ഇന്ന് ഞാനും 22 ആം വയസ്സിൽ സർക്കാർ സർവീസ് ഇൽ പ്രവേശിച്ചിരിക്കുന്നു. ജോയിൻ ചെയ്തിട്ട് 5 ദിവസമായി. എന്നെങ്കിലും ഒരു ജോലി കിട്ടിയിട്ട് ഇവിടെ കമന്റ് ഇടണം എന്ന് കരുതിയിരുന്നു.ഇന്നത് സാധിച്ചു. Thank u somuch for your heart touching words🥰🥰🥰.Your talks are that much inspirational. Thank you somuch again🥰
If you would like to give us a success story, please message at +918547670341
കൂടുതൽ ഉയരങ്ങൾ കീഴടക്കാനാകട്ടെ.. ആശംസകൾ..
Congrats❤
Enthu job annu kittiyathh
Cngrtz♥️
നല്ല പ്രസന്റേഷൻ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
All the very best
congratzzz....ee video kandapol padichal kittum enu oru vishwasam vannu....thank u brother.....nalla inspiration...god bless u....swayam poya vazhi paranju thannathinu thanksss
Enta friend aanu jihad. Inganoru motivation speech valareyadhikam manasil ulkollikkan kazhinjhu. Padikkenda reethikalum ellam oru madiyum koodathe ellarkum upayogapedaan vendi paranjh thannathil orupad santhosham koottukaara. English njnm nokkatha oru meghala aayirunu. Ith kandappol English nalla pole work cheyyan ulla manass ippam und.
ഈജാതി മോട്ടിവേഷൻ.. pwoli broo 💯👌
എന്റെ ഒരു അഭിപ്രായത്തിൽ ദിവസവും ഒരു 6-8 hrs പഠിച്ചാൽ സ്മാർട്ട് work ചെയ്താൽ ഒരു 6 months - 1 year nullil ഏതു കൊലകൊമ്പൻ exam ആയാലും കീഴടക്കാം....
ua-cam.com/video/FQJSxxF_mx0/v-deo.html
ua-cam.com/video/FQJSxxF_mx0/v-deo.html
6മാസം ഒരു ദിവസം 6മണിക്കൂർ വച്ചു പഠിച്ചാൽ മതി.. ആവറേജ്കാർ ആണെങ്കിൽ ഒരു 8മണിക്കൂർ.സ്മാർട്ട് വർക്ക് ആണ് ബെറ്റർ. 20മണിക്കൂർ ഒക്കെ പഠിച്ചാൽ പല അസുഖങ്ങളും വരും. മൻസൂർ അലി കാപ്പുങ്കൽ സർ ന്റെ ക്ലാസ്സ് പിന്തുടർന്നാൽ മതി. ഞാൻ അതാണ് ചെയ്യുന്നത്. സ്മാർട്ട് വർക്ക് ന്റെ ആശാൻ ആണ് അദ്ദേഹം.
@@chaseyourdreams1077 വെറും 53 ദിവസമായതിനാലാവും 20 മണിക്കൂർ ഒക്കെ പഠിച്ചത്
എന്നിട്ട് കീഴടക്കിയോ?
ഇതുപോലൊരു നല്ല വീഢിയോ ചെയ്ത് ഞങ്ങളിലേക്ക് അറിവ് പകർന്നു തന്ന സാറിന് ഒരു പാട് നന്ദി.
എന്റമ്മോ... ഇതാണ് മോട്ടിവേഷൻ
Athinidak oru karym koodi.
Tovino de voice polund keto☺
കണ്ണൂർ ഉള്ള ആരെങ്കിലും ഉണ്ടോ
ഉണ്ട് മച്ചാനെ ❤
Yes I’m Kannur
ഉറങ്ങാൻ തുടങ്ങിയ ഞാൻ വീണ്ടും എഴുനേറ്റു പഠിക്കാൻ പോകുവാ.. 😊
Operaton Theater good
അയ്യാ ഫയർ ആയിരിക്കും
😁
Job ok ayo bro
...
Bhayangara confusion state il irunna enik deivam kondu thanna motivation ah ith valare nanni....chettaye👌
Good motivation
Enikum..
Dwnload cheyth👩🎓
ഇത് കണ്ട ഞാൻ :ഹേയ് രോമമെ ഒന്നു താഴൂ...🥺🥺🥺
Ha... Ha... Ha
😅😅😅😅
😁😁
Jihadhka ikka padichirunna meteeriyals onn parayumo
😂😂😂😂😂
ഏറ്റവും വലിയ ട്രാജഡിയിൽ കൂടെ കഴിഞ്ഞു പോകുന്ന ഞാൻ ജീവിതം മടുത്ത പോലെ ആയി vfa യും പോയി
ജിഹാദ് , നിങ്ങൾ സൂപ്പർ ആണ് ,നല്ല അഭിമാനം തോന്നിയ ടൈം
+1 കഴിഞ്ഞു ഇപ്പോ മുതൽ ഞൻ ഇതുവേണ്ടി കുറച്ചു ടൈം മാറ്റി വെക്കാം 🥵🥺🥺
എന്റെ പഠന നിലവാരം ഇനിയും വളരെയധികം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു എന്നു മനസ്സിലാക്കിത്തന്ന ഗുഡ് മോട്ടിവേഷൻ ക്ലാസ്സ്.
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓼𝓲𝓻.
❣️first time aahn njn oru videosl commnt idunne
Enk video kanditt endhello aayi
Enne kond endhello aavum enn thonni
Thanx jihad bro❣️
😀😀
@@phfamily5802 😄 iyaalkk thonneeno?
@@nazyvlogs9765 yes
I felt so
@@phfamily5802 evdelum coachingn pokkindo?
@@nazyvlogs9765 no man
Self study
ഡിഗ്രി കഴിഞ്ഞ് ഇപ്പോ psc ഇലേക്ക് തിരിയാം ന്ന് കരുതി റാങ്ക് ഫയൽ ഉം വാങ്ങിച്ചു.അതിന്റെ കട്ടി കണ്ട് എങ്ങനെ തുടങ്ങും ന്ന് പേടിച് ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നെ. Starting trouble ഇപ്പോ മാറി.maximum focuz cheyaan kayyunnund ipo.😍😘thnk u sir🥰
എനിക്ക് 23 വയസിൽ ജോലി കിട്ടി താങ്കൾ എത്ര ഭംഗിയോടെ ആണ് സംസാരിക്കുന്നത്... ഇതു കേട്ടപ്പോൾ വീണ്ടും പഠിക്കാൻ തോന്നുന്നു ..വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് തന്നതിന്
Eethu book aa refer cheythe
Engana padichath. Enth joliya?
@@forest7113 ua-cam.com/video/WU-jf8LORnw/v-deo.html
@@fathimanishad774 ivan okke chumna comment idunatha bro, joli pari onm kanilla
@@fejjhejj815🤣🤣🤣
15/05/2020
ഞാൻ ഉറപ്പിച്ചു പറയുന്നു.
എന്റെയും success സ്റ്റോറി ഞാൻ mail ചെയ്യും 💯
✌️👏👏👏
Yentaayi.. വല്ല വിവരം ഉണ്ടോ?
@@saaz1483 😝😜
Evde evide aalevde 😅
@@flower127 4th year... Still struggling 🥲
ഒന്നും പറയാനില്ല...🔥🙏💪🙏🙏
Thank u for the motivational video my dear hubby...😉😘😘😘
😘😘warm wishes n support to my soulmate, for the upcoming beautiful career..
Chechikk yntrr joli😌
2023 ഇൽ വീണ്ടും കാണുന്നവർ 🔥🔥
ഞാൻ ഇണ്ട്.. 😁എക്സാം അടുത്ത്..
ഇടക്ക് മടുത്തു ഇരിക്കുമ്പോൾ ഈ വീഡിയോ ഇരുന്ന് കാണും 🥰🥰🥰 മൊട്ടിവേഷൻ 👌🏻👌🏻🔥
എൻ്റെ ഏറ്റവും വലിയ കുഴപ്പം ഈ ഫോൺ ആണ്.വാട്സ്പ് ഇൻസ്റ്റാഗ്രാം ഇതൊക്കെ കരണം എനിക് പഠിക്കാൻ പറ്റാത്തത്🤐.എന്ന് ഫോൺ കയ്യിൽ കിറ്റിയോ അന്നു തൊട്ട് ഞാൻ ഇങ്ങനെ ആയത്.അതിന് മുന്നേ വരെ നന്നായി പഠിക്കുമായിരുന്നു😢
Delete uninstall akk
Supplyco ൽ പോവുമ്പോ ഫ്ലെക്സ് ൽ iriykkana ചേട്ടൻ അല്ലെ ഇത്... നിങ്ങളൊരു സംഭവം ആണല്ലോ... 🤝🤝
ua-cam.com/video/tg2hzTF-d6c/v-deo.html
Psc preparation
S
എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം ആയിരുന്നു ചേട്ടായി ന്റെ ഇന്റർവ്യൂ..... മൊത്തം കണ്ടു ഭാവിയിൽ എനിക്ക് ഇത് മുതൽക്കൂട്ട് ആകും എന്ന് വിശ്വസിക്കുന്നു.... 🔥🔥🔥🔥🔥🔥
Nalla video .. top rank psc yil ithu vare njan kandathil vachu nalla video
Sathyam
Correct
തികച്ചും മനസ്സിൽ പതിഞ്ഞ വാക്കുകൾ 🧡💚....... All the best
Randara moonu mani kazhinju uragan ponath urakam vanittalla.bt eniyum uragiyillenkil nale pblm akumenu vivharichitanu""oro vakukalilum othiri artham ulla pole..spr video.......epazhum thedi pidichu ñjn kanuna videooooo
👍
ഇതുവരെ കണ്ടതിൽ വെച്ച്ഏറ്റവും നല്ല മോട്ടിവേഷൻ ക്ലാസ്
എളിമയുള്ള ചെറുപ്പക്കാരൻ.. നല്ല പ്രചോദനം..
ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തം.ഇംഗ്ലീഷ് പഠിക്കാൻ ഉള്ള ആ രീതി പറഞ്ഞ് തന്നതിന് വളരെ നന്ദി ഉണ്ട് 🙂🙂
English padikkan ente class onnu nokane ishtappettenkil koot aakkane please
It is not only a hard work brother , smart work 👏👏👏👏👏👏👏
അതെ പഠനം ഒരു ലഹരിയാണ്
One of the best ever watched
Yes
Masha allah...
കണ്ടിരുന്നു പോയി...
നല്ല അവതരണം...
ഒരു മടിയും കൂടാതെ എല്ലാം വ്യക്തമായി, ആത്മാർത്ഥമായി തന്നെ പറഞ്ഞു തന്നു... 👍
Thanks...
Nice ടോവിനോ സൗണ്ട് 😘😘😘👍👍👍
2023 lu University assistant lu joli set akkum ennu theerumanich preparation thudanghiyavar like adi
ഞാൻ ഉണ്ട് 👍👍👍
@@faiha6804rank kitto
Job kittiyo
ഒരുപാട് motivation classes കേട്ടിട്ടുണ്ട് ഇത് പോലെ ഒന്ന് ആദ്യം
ഗുഡ് മോട്ടിവേഷൻ.... എനിക്കും പാടുള്ള സബ്ജെക്ട് ഇംഗ്ലീഷ് ആണ്.എപ്പോഴും മാർക്ക് കുറവാ...... ഇതു കേട്ടപ്പോൾ ഇംഗ്ലീഷ് ഉം നേടാം എന്ന് ഉറപ്പായി..... മാഷാ അല്ലാഹ്.....
Yenthaai ippo
Padicho
@@jueliaannexs7007 ഇംഗ്ലീഷ് ബെറ്റർ ആയി വരുന്നു
Joli vallathum kittiaa
@@jueliaannexs7007 ഞാൻ daily wages സിൽ work cheyyundu... psc പഠിക്കാൻ തുടങ്ങി യിട്ട് കുറച്ചു മാസം ആയതേ ഉള്ളു
Ok try
One day you will get a gov job
And then inform there
💯 idhaan motivation 💯
I will proud of u brother
It's very good motivation
20 hour padichu ennadu parayan polum madi kanichilla..method of study ellam paranju...💐💐💐💐💐💐🎁🎁🎁🎁👍👍👍👍👍
Sathyam
But ഒരു വിശ്വാസ കുറവ് ഉണ്ട് 20 hours study. Balance 4 hours. Food and bathing 15 minute minimum. Balance only 3.75 hours.. 4 hours sleep for 52 days causes mental depression, tiredness, memory weak....
@@ss.b7554തള്ളല്ല.. ഒന്നുമില്ലാത്ത അവസ്ഥയിൽ ഇങ്ങനൊക്കെ ചെയ്തു പോകും.. വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല.
@@ss.b7554 20 manikkur continues aayi padikkunnu ennalla aa paranjath kondu udesichath. Kittunna samayam muzhuvan upayogilkunnu ennanu. Even kazhikkumbol polum side il book kaanum, travel cheyyumbol cheviyil headset vach notes kettu angane padanam thapasaakki ennanu ithile kaaryam
@@ss.b7554 thankyou for this comment..nte lyf rakshichathinu...e comment kandilayirunu engl..i would have ended up so bad
Ikkaade past sherikum ente pole thanne....sslc kk 95 % pls two n 85% dgreek 84 aayi.....
Enikkum mathsinodan kurach thaalparyam...English oru keeraamutty aayirnnu...ipo chakrapani sir nte class kand English level aayi varnnu.... Ldc aan ente laksyam...kurach vaikipoi...ini time adikam illa...ennalum ulla time muzhuvan best hardwork thanne cheyyum...
Thanks for your words.....😎😊😊😊
Thanks bro🙏🙏.. ini vasiyode padikanom. Ipol thudangiyiteyullu ini oru job kitunathuvare hard work cheyum🥰
Onnil kooduthal pareekshalkk padikunu enkil Megapack enna planil join cheythal University Assistant, CPO, CHSL enningane varuna live batches il member aakam: adda247.app.link/OrgMEGA
ജിഹാദ് സാർ...
PSCil എന്റെ ഗുരു...
ഞാൻ ആദ്യമായി attend ചെയ്ത psc class സാറിന്റെയാണ്. സാറ് ഒരു കാര്യം പഠിപ്പിച്ചാൽ അത് നമ്മൾ പിന്നെ മറക്കില്ല. എന്നും എന്റെ പ്രീയപ്പെട്ട അദ്ധ്യാപകൻ.... സുഹൃത്ത്...
ശിഷ്യയും മോശമാക്കിയില്ല..
അഡ്വൈസ് വന്നാൽ ആദ്യ ചിലവും എനിക്ക് തന്നെ ആവണം.
@@wallpaperstoriez sure😍
@@wallpaperstoriez hi
എത്രത്തോളം ഡീസന്റ് ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്....
Ente naattukaran aanallo such an inspiration vedio.I am also iqbal student
Sherikkum motivated aayi... chettanod respect thonnuaa... u r great👏👏👏
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ വീഡിയോ.. Thank you so much sir.
നല്ല ശബ്ദം... എളിമയുള്ള സംസാരം... 👌👌👍👍
Oro thavana padichu thalarumbozhum, confidence kurayumbozhum, madi thonnumbozhum ee video kanunnu❤️ according to me you are my Angel brother 💯 Thank you 🙏🏻
ഒന്നും പറയാനില്ല. വളരെ നന്നായിട്ടുണ്ട്. എനിക്കൊക്കെ കിട്ടുമോ എന്ന് തോന്നിയിരുന്നു. ഇതു കേട്ടപ്പോ മനസിലായി. എത്ര കാലം പഠിക്കുന്നു. എന്നതിലല്ല എങ്ങനെ പഠിക്കുന്നു എന്നതിലാണ് കാര്യം എന്ന്. താക്സ് ഇങ്ങനെ ഒരു മോട്ടിവേഷൻ തന്നതിന്. ഇപ്പോൾ മനസ്സിൽ തോനുന്നു. എല്ലാം നമ്മളുടെ കൈകളിലാണ് ഇരിക്കുന്നത് എന്ന്.
Video kanan vaikippoyi 😔
Entha oru mottivation 💪💪orupaad helpful ayi suhruthe paranju thanna vakkukalku orayiram thanks🙏👍
ഇതിനൊക്കെ dislike അടിച്ച മഹാൻമാർ ആരൊക്കെ ആണന്ന് അറിഞ്ഞാ കൊള്ളാമായിരുന്നു കഷ്ടം
Avarokke janmana IAS kittiyavarayirikkum.Tholvikal😠😡
Good bro kannuniranju ningalude pathayeeludulla alanu
Hats off to you cheta.. 👍🏻😊 Thank you so much for sharing your thoughts.. It will be usefull to many.. 😊
നിൻ്റെ പേരിൻ്റെ അർത്ഥം.. "പരിത്യാഗി" അത് നീ യാഥാർത്ഥ്യമാക്കി...❤️👍🏻 T
Nthonna parityagiyo 😆
@@MallusinGoa enthye ee vaakk kettit ille😇😇😇
@@Hhh-hm1pt mr eth 7aam nootand alla
@@MallusinGoa oo appo chettanu matteh aan alle.enthilum vargeeyatha maathram kamdpidikna oru kootar ille sankikal.ariyillaarnnu ketto
@@MallusinGoa ജിഹാദ് എന്ന വാക്കിന് പരിപൂർണതയിലെത്താനുള്ള പരിശ്രമങ്ങൾ, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക ഇങ്ങനെ നിരവധി അർത്ഥങ്ങൾ ഉണ്ട്.അത്കൊണ്ട് അയാൾ ആ പേരിനെ യാഥാർഥ്യമാക്കി എന്ന് പറഞ്ഞതിൽ തനിക്ക് മറ്റൊന്നും കാണാണ്ട കാര്യമില്ല.
Explained in a very vivid and accurate way.. 👏👏👌👌
Very helpful
ബ്രോ ആവറേജ് സ്റ്റുഡൻസ് ആയിരുന്നു പക്ഷേ നമ്മൾ അങ്ങനെ അല്ല പിന്നെ പത്ത് ഇരുപത് മണിക്കൂർ പഠിക്കാൻ നമ്മൾക്ക് ടൈം പണിക്കു പോയാലോ വല്ലതും വയറ്റിലേക്ക് ആക്കാൻ കഴിയുകയുള്ളൂ അതിനിടയിൽ വേണം പഠിക്കാൻ അടുത്ത ശനിയാഴ്ച എനിക്ക് ഡ്രൈവർ എക്സാം ആണ്.6.1,2021
എപ്പോൾ ഉഴപ്പ് തോന്നുന്നു അപ്പോൾ എടുത്ത് കാണും 👏🏻👏🏻👏🏻👏🏻 one year നു ശേഷം വീണ്ടും കമന്റ്