Co. Operative bankinte rank holdersine evideyum kanarilla. Enne Pole Co. Operative bank examinu veddi padikkunnavark anu nalloru motive aanu.. So Thanku success story
നിഷ്കളങ്കമായ സംസാരം. 🥰. എനിക്കും same അവസ്ഥ ആണ്.3മക്കൾ. ചെറിയ കുട്ടിക്ക് ഒന്നര വയസ്സ്. വീട്ടിൽ ഒറ്റക്ക്. ചെറിയ കുട്ടി തീരെ ഉറങ്ങില്ല. Psc വഴി ജോലി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഇതു പോലെതൊട്ടിൽ ആട്ടി പഠിക്കാം എന്ന് ആലോചിക്കുന്നു 😍
Anu is my batchmate from SB college.Its really graceful to see her success through this channel as I'm viewing this channel for the first time. God bless you dear. Thanks for sharing an inspiration to many
എന്റെ മകൾക്ക് 1 വയസ്.. കുസൃതിയു ടെ അങ്ങേ അറ്റം ആണ്. ഞാൻ exam nu prepare ചെയ്യാൻ പെടാപാട് പെടുകയായിരുന്നു. കുഞ്ഞിനെ നോക്കാൻ ആളില്ല വീട്ടിൽ. എങ്ങനെ പഠിക്കും എന്ന് ഒരു idea ഇല്ലാതെ ഇരിക്കുവായിരുന്ന്. ചേച്ചി പറയുമ്പോലെ ബുക്ക് എടുത്ത് വെച്ചിട്ട് ഞൻ ഇരുന്നു. കരയും. വീട്ടമ്മ ആയിരിക്കാം എന്ന് പലപ്പോഴും ചിന്തിക്കും... but,,, njn give up ചെയ്തില്ല ഇതുവരെ... ഇപ്പൊ വീഡിയോ കണ്ടപ്പോൾ confidence തോന്നുന്നു.. thankq sis
അടങ്ങാത്ത ആഗ്രഹവും കഠിനാഥവനം ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ ഒന്നിനും നമ്മെ തോൽപിക്നാവില്ല.... ഈ പ്രകൃതി പോലും നമ്മുടെ കൂടെ നില്കും... എന്റെ experience ane.... നന്നായി ശ്രമിച്ചോളൂ വിജയിക്കുക തന്നെ ചെയ്യും
എനിക്ക് 3മക്കൾ മൂത്ത ആൾ 10 year രണ്ടാമത്തെ ആൾ 5 ചെറുതിന്ന് 1 year.. കുഞ്ഞു ങ്ങളുടെ കാര്യവും വീട്ടു ജോലികളും ഒക്കെ ഉണ്ട്.. വേറെ ആരും ഹെല്പ്പിന്നും ഇല്ല... നിങ്ങളുടെ സെയിം സിറ്റുവേഷൻ.. പലപ്പോഴും ജോലിയും വേണ്ട കൂലിയും വേണ്ട...എന്ന് തോന്നും തല പ്രാന്തു പിടിക്കും... But.. ഉള്ളിലെ അടങ്ങാത്ത മോഹം..... നമ്മൾ കണ്ട സ്വപ്നം.. പൊരുതി തോൽക്കാം തോറ്റോടെണ്ട... നമുക്ക് നമ്മളോട് നീതി പുലർത്തേണ്ടേ... കുഞ്ഞുങ്ങൾ ഇന്നലെങ്കിൽ നാളെ അവരുടെ ലോകത്തേക്ക് പറക്കും.. ബാക്കിയാവുന്നത് നമ്മളും നമ്മുടെ സ്വപ്‌നങ്ങളും മാത്രം......
👍👍super motivation chechi , general category an 36 age aayi bhayangara desp aayi irikkuvayirunu oru thari aathmadhayriyam thananathin , thank you so much.🙏🙏
Ivarude situations ente lyflum similar aanu father marichu. Vegam pidichu kettichu. Hus nod kanan vannapol demand cheythath enne padippikanam enn mathrayirunnu. So PG padippichu . Chechiyude husband na pole yanu ente husum. Njn oru microbiologist aanu bt pg kazhinjathinu shesham job n poyttlla. Hus parayunnu . Enthayalum oru job venam ath secure job aavunnath alle ninakk nallath enn. Bt private jobs vilikumbl manass chanchadum. Appol hus m aaytt thettum. Nthayalum ippozhum Psc subject examinu prepare cheyyunnund. One year nullill rank list l kerum ennath thanneyanu vishwasam
ബാങ്ക് 🤔🤔 സൊസൈറ്റി RBI ബാങ്ക് എന്നതിനെ നിർവചിച്ചുട്ടുണ്ട്. സഹകരണ സംഗങ്ങൾ... ഇപ്പോൾ ബാങ്കുകൾ alla😂😂😂. ഇനി ഈ ...കിട്ടണമെങ്കിൽ വേണ്ട, ടെസ്ടെഴുത്തിയാൽ മതി പിന്നെ ഇന്റർവ്യു. ഇപ്പോൾ രീതിയും മാറുന്നു. ബട്ട്, സുഹൃത്തേ ഒരാൾ പോലും test എഴുതി കേറാത്ത സംഘൽ ഉണ്ട്. കഴിഞ്ഞ 10 വർഷങ്ങൾ ആയി 2,3 നോട്ടിഫിക്കേഷൻ വന്നു. കേറിയവർ ഒക്കെ എവിടെ????ഒന്നോ, രണ്ടോ സംഗങ്ങളുടെ കാര്യം അല്ല 4:1അനുപാതം തികയ്ക്കാൻ ഏതു. പാർട്ടി *#& മിടുക്കർ ആണ്. 60%പ്രഹസനം. ബാക്കി വന്നു കേറുന്നു 40%കണ്ടാണ് ഈപറയുന്നത് കിടിലൻ അന്നെന്നു കേറുന്നവരുടെ യോഗം ഒക്കെ. ഇതൊക്കെ കഴിഞ്ഞു എഴുതി കേറിയവർ പിന്നട് നിങ്ങള് ചോദിച്ച ബലത്തിൽ കേറിയവരുടെ മുന്നേൽ ഒച്ചനിച്ചു നിൽക്കണ്ട അവസ്ഥ ഉണ്ട്. എല്ലാടത്തും എന്നല്ല. ബട്ട് പുരിഭാഗവും അങ്ങനെ തന്നെ. നേരിട്ട് അറിഞ്ഞ അറിവ ആണ്. അല്ലതെ കേട്ടറിവ് അല്ല. ഈ കമന്റ് ഡിലീറ്റ് ചെയുകയും ഇല്ല....ഏതു പാർട്ടിക്കാരൻ വിചാരിച്ചാലും...എനിക്ക് പോകാൻ ഇനി ഒരു ഒലക്കയും ഇല്ല . അത് കൊണ്ട് തന്നെ... ടെസ്റ്റും, പ്രവർത്തനങ്ങളും ഷെഡ്യൂൾഡ് ബാങ്ക് പോലെ,RBI യുടെ കീഴിൽ ആക്കിയാൽ അല്ലേൽ മൾട്ടി കോഓപ്പ പോലെ ആക്കിയാൽ . Test എഴുതി കേറുന്നവർക്ക് സമാദാനം ആയി ജോലി ചെയാം. 😂😂😂.
Congrats ആണ്.. തന്റെ hardworkinte result ദൈവം തന്നു.. ഒപ്പം husbandinte മക്കളുടെ സപ്പോർട്ടും.. ആ കുഞ്ഞിവാവക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ അവന്റെ വിജയം ആണ് ഇതു.. സാധാരണ കുട്ടികൾ ഇങ്ങനെ ഉറങ്ങാറില്ല അവൻ അമ്മയുടെ മനസും ആഗ്രഹവും മനസിലാക്കി എന്നു തോന്നുന്നു അതോണ്ടാവും അമ്മ അടുത്തുണ്ടല്ലോ പഠിച്ചോട്ടെ എന്നു കരുതി ആള് ശാന്തനായി കിടന്നു തന്നത്...
Apol mam changanacherry, TVM il ninnum athreyum travel cheythu njangalude Nadu Vare varum. Anu ente nattukari, changanacherry. BCA padichittu oru karyavumillatha njan Psc yude pirake nadakunnu.
Chechi rankfile full cover cheythitd aano prev questns cover cheythathoke.. Study method onu parayamo chechi detailayit. Pls reply chechi. It will be very useful for us.
Chechi njn bcom tax aanu eniku co operation padichu ee examinu apply cheyunnathano atho neritu psc padikunnathano nallathu anu chechida story pole aanu ekadesham ente karyavum 2 babies with houseold work pettanu padichu job keran agrahavum
Psc എഴുതി എടുക്കാനുള്ള caliber ഉണ്ടെങ്കിൽ അതു തന്നെ ആണ് നല്ലത്... പിന്നെ bcom ഉള്ളതുകൊണ്ട് cooperaion മാത്രം എഴുതി എടുത്താൽ coopeaative bankil കേറാം... Psc അത്രേം tough അല്ല.. എക്സാം കഴിഞ്ഞു 6 months ഉള്ളിൽ appointment letter കിട്ടും... Psc പോലെ lag ചെയ്യില്ല..... Cooperation എടുത്താൽ Junior cooperative inspector, kerala bank, kscard bank തുടങ്ങിയ തസ്തികളിലേക്ക് apply cheyam ഇത് എല്ലാം psc യുടെ നേരിട്ട് ഉള്ള examil ഉൾപ്പെടുന്നായാണ്... കുറഞ്ഞ syllabus ഉം ആണ്
Time kittum bol prepare cheiyu.... 3 years il baby na day care il vittutu full time prepare cheiyam.... 40 years vara time undu... Enjoy with your baby 😊
Bro. Njn exam prepare cheythaalo aaloikkarnn.. Appozha engana ee party kaaeyam ariyaan pattiyath.. Sarikkum nammal ee padich rank list keriyaalum.. Job kittan budhimutt anu le. Ee party shubarsha illel onnhm nadakkilla lle .. Njn oru saadharanakkaran anu oru party anubaaavi alla. Eallam kettappo aake tension
Abhishek... don't worry... ധൈര്യമായി പഠിക്കൂ...PSC ഒരിക്കലും പൊളിറ്റിക്സ്അല്ല..പഠിച്ച് റാങ്ക് നേടി ജോലിയിൽ കയറിയവർ എല്ലാം പൊളിറ്റിക്സ് ആയിട്ട് ബന്ധം ഉളവർ ആണെന്ന് പറഞ്ഞാല് തന്നെ അറിയില്ലേ..അങ്ങനെ പറയുന്നവർക്ക് വേറെ പണി ഒന്നും ഇല്ല എന്നും കഷ്ടപ്പെട്ട് നേടാൻ കഴിയില്ല എന്നും..അവരുടെ വാക്കുകൾ കേട്ട് താങ്കളുടെ ഭാവി കളയേണ്ട...റാങ്ക് ലിസ്റ് പരിശോധിക്കൂ ഉന്നത റാങ്ക് നേടിയവർ എല്ലാം സാധാരണ ആളുകൾ തന്നെ ആണ്..പറയുന്നവർ പലതും പറയും..ഗോ ആൻഡ് study well 👍👍👍
ഒരു തരത്തിൽ വീട്ടിൽ ആരും ഇല്ലാത്തത് aanu നല്ലത്, ഇതുപോലെ പഠിക്കാം, എല്ലാവരും ഉണ്ടെങ്കിൽ അവരെ കൂടെ പരിഗണിക്കണം.
Sathyam
Satyam
Correct
എല്ലാരും ഉള്ളപ്പോൾ നമ്മുടെ ഇഷ്ടത്തിന് പഠിക്കാനുള്ള freedom ഉണ്ടാവുല്ല
Correct
Co. Operative bankinte rank holdersine evideyum kanarilla. Enne Pole Co. Operative bank examinu veddi padikkunnavark anu nalloru motive aanu.. So Thanku success story
ua-cam.com/video/cgfFomU82cU/v-deo.html
Ethanu aa exam?ibps inte aano?
നിഷ്കളങ്കമായ സംസാരം. 🥰. എനിക്കും same അവസ്ഥ ആണ്.3മക്കൾ. ചെറിയ കുട്ടിക്ക് ഒന്നര വയസ്സ്. വീട്ടിൽ ഒറ്റക്ക്. ചെറിയ കുട്ടി തീരെ ഉറങ്ങില്ല. Psc വഴി ജോലി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഇതു പോലെതൊട്ടിൽ ആട്ടി പഠിക്കാം എന്ന് ആലോചിക്കുന്നു 😍
Same
Upsc നോക്ക്
Anu is my batchmate from SB college.Its really graceful to see her success through this channel as I'm viewing this channel for the first time. God bless you dear. Thanks for sharing an inspiration to many
Thanks dear🥰🥰
@@anujobin4373 hi dear njan bcom tax aairnu MG corporation online class undo undenkil athnu engna apply cheyande onnu parayavo enk ipo 30 yrs aai rply cheyne
@@anujobin4373 corporation course seperate ayit egane ezuthi edukanee
തൊട്ടിലിൽ ആടിയ കുഞ്ഞാവയുടെ വിജയമാണിത്. വാവയ്ക്ക്😘😘😘
Pavam a vava kinanallo ethrem neram yente mon 3 vayasay epazum oninum sammadikilla aduthinn Mariella adukalel vallom vegan cheyth vachit vannu vallom padikan vicharicha oninum patunilla 😔
എന്റെ മകൾക്ക് 1 വയസ്..
കുസൃതിയു ടെ അങ്ങേ അറ്റം ആണ്. ഞാൻ exam nu prepare ചെയ്യാൻ പെടാപാട് പെടുകയായിരുന്നു. കുഞ്ഞിനെ നോക്കാൻ ആളില്ല വീട്ടിൽ. എങ്ങനെ പഠിക്കും എന്ന് ഒരു idea ഇല്ലാതെ ഇരിക്കുവായിരുന്ന്. ചേച്ചി പറയുമ്പോലെ ബുക്ക് എടുത്ത് വെച്ചിട്ട് ഞൻ ഇരുന്നു. കരയും. വീട്ടമ്മ ആയിരിക്കാം എന്ന് പലപ്പോഴും ചിന്തിക്കും...
but,,, njn give up ചെയ്തില്ല ഇതുവരെ... ഇപ്പൊ വീഡിയോ കണ്ടപ്പോൾ confidence തോന്നുന്നു.. thankq sis
അടങ്ങാത്ത ആഗ്രഹവും കഠിനാഥവനം ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ ഒന്നിനും നമ്മെ തോൽപിക്നാവില്ല.... ഈ പ്രകൃതി പോലും നമ്മുടെ കൂടെ നില്കും... എന്റെ experience ane.... നന്നായി ശ്രമിച്ചോളൂ വിജയിക്കുക തന്നെ ചെയ്യും
എനിക്ക് 2 കുട്ടികളാണ്..5 years and 2 years... Koode oru private school il teacherum....എങ്ങനെയും govt job വാങ്ങണമെന്ന ആഗ്രഹത്താൽ psc പഠിക്കുന്നു...😊
എനിക്ക് 3മക്കൾ മൂത്ത ആൾ 10 year രണ്ടാമത്തെ ആൾ 5 ചെറുതിന്ന് 1 year.. കുഞ്ഞു ങ്ങളുടെ കാര്യവും വീട്ടു ജോലികളും ഒക്കെ ഉണ്ട്.. വേറെ ആരും ഹെല്പ്പിന്നും ഇല്ല... നിങ്ങളുടെ സെയിം സിറ്റുവേഷൻ.. പലപ്പോഴും ജോലിയും വേണ്ട കൂലിയും വേണ്ട...എന്ന് തോന്നും തല പ്രാന്തു പിടിക്കും... But.. ഉള്ളിലെ അടങ്ങാത്ത മോഹം..... നമ്മൾ കണ്ട സ്വപ്നം.. പൊരുതി തോൽക്കാം തോറ്റോടെണ്ട... നമുക്ക് നമ്മളോട് നീതി പുലർത്തേണ്ടേ... കുഞ്ഞുങ്ങൾ ഇന്നലെങ്കിൽ നാളെ അവരുടെ ലോകത്തേക്ക് പറക്കും.. ബാക്കിയാവുന്നത് നമ്മളും നമ്മുടെ സ്വപ്‌നങ്ങളും മാത്രം......
@@anujobin4373 hi chechi
@@mayavishnu9549 haiii
Well done dear😘😘.proud of you my naathoone😍
തൊട്ട്ട്ടിയിൽ ആയിരുന്നു ജീവിതം..😀poli...vidio.. sper ❤️🙏👍
ആദ്യ ആയിട്ടാ video kandu chirikkunne with motivation 💪
7 months pregnant aanu...manassil oru valiya lalshyam und...Ith kandapo nalla motivation 😁😁
Njnum padkkan thodangheernnu..prg aanu n arinjappo thot padpp nirthii 😇
Sathyam 😁
Ethupole kashtapettu padichu njanum nedi vijayam psc dhs staff nurse rank listil 36 th rank kitty....oru padu kadhttapettanu padichathu last deivam anugrahichu
Job il keri
Super video....iniyum ithpole co-op bank success stories cheyyane plssss.....psc pole thanne orupadu per ithinum prepare cheyunnund....so plss
Chechi ,you are very inspiring ...handsoff your hard work as a mother
Congratulations 🎉👏
Cooperative bank exam winners nte interview iniyum pratheekshikkunnu
Thuranna samsaram. God bless u. Thank you for inspiring❤
Athuthanne
ഇന്നാണ് ഇതു ഫുൾ കണ്ടത് നമിച്ചു പോയി 🙏🙏സൂപ്പർ
Same dear, njanum six months aayit ingneya psc padikune...thottyil ittu aattikondrkum 10-12 vare two hours...epzhenkilm enikm job kitumnula pratheeshayil munnootpovnu.... anyway congrats 🤝🥰
Thotiil attiya job kitoola padikanam ennnalekittu🤣
Super woman❤❤❤ inspiring
Chechide hardwork plus chettante support koodi aane vijayichath so inspiring chechi
👍👍super motivation chechi , general category an 36 age aayi bhayangara desp aayi irikkuvayirunu oru thari aathmadhayriyam thananathin , thank you so much.🙏🙏
Co opertive Bank examinte age limit 40 aane...
Njaan B.A . English aan chechi
ua-cam.com/video/cgfFomU82cU/v-deo.html
@@harisreeclasses46181 year diploma padichal mathi... Cooperative
Ee kada kelkkumbol veendum ,veedum padikkanam...ennu thonukayanu...super motivator...
Congrats dr.. Anu is my friend.. My Collegemate.. ❤❤❤❤❤
Mam personal experience share cheyyunath nallathan.but exam preparation &methods korachu koodi chodicharayan sramikuka
Namichu🙏❣
Njanum ithinu vendi sremikkunnu❤
Congratulations🥳🎉
Supper hus ,💓💓💓
Really motive Anu... 👍
Ivarude situations ente lyflum similar aanu father marichu. Vegam pidichu kettichu. Hus nod kanan vannapol demand cheythath enne padippikanam enn mathrayirunnu. So PG padippichu . Chechiyude husband na pole yanu ente husum. Njn oru microbiologist aanu bt pg kazhinjathinu shesham job n poyttlla. Hus parayunnu . Enthayalum oru job venam ath secure job aavunnath alle ninakk nallath enn. Bt private jobs vilikumbl manass chanchadum. Appol hus m aaytt thettum. Nthayalum ippozhum Psc subject examinu prepare cheyyunnund. One year nullill rank list l kerum ennath thanneyanu vishwasam
Hats off chechi kurachu timekittiyal madipidivhirikkunna njan
Congratulations anu chechiii🤝😍
Unbelievable story....
Congratulations sister ❤️
Accountancy and banking ke padikan eluppamayirunno.
Njn um bcom cooperation 2 paper ezhuthi edukkuvayirunnu
Thanks chechiii....
Co. Operative Bank exam nu eath books aanu use cheythath onn parayoo
Apt rank file
Congratz sis❤️❤️❤️
Eath Rank file aanu cooperative Bank exams nu prepare cheyyan nallath
Cooperative bank il kittenamenkil party influence venam ennu kelkkunnu. Ithil sathyavastha ondo?
Yes
ബാങ്ക് 🤔🤔 സൊസൈറ്റി
RBI ബാങ്ക് എന്നതിനെ
നിർവചിച്ചുട്ടുണ്ട്.
സഹകരണ സംഗങ്ങൾ...
ഇപ്പോൾ ബാങ്കുകൾ alla😂😂😂.
ഇനി ഈ ...കിട്ടണമെങ്കിൽ വേണ്ട, ടെസ്ടെഴുത്തിയാൽ മതി പിന്നെ ഇന്റർവ്യു. ഇപ്പോൾ രീതിയും മാറുന്നു.
ബട്ട്,
സുഹൃത്തേ ഒരാൾ പോലും test എഴുതി കേറാത്ത സംഘൽ ഉണ്ട്.
കഴിഞ്ഞ 10 വർഷങ്ങൾ ആയി 2,3 നോട്ടിഫിക്കേഷൻ വന്നു. കേറിയവർ ഒക്കെ എവിടെ????ഒന്നോ, രണ്ടോ സംഗങ്ങളുടെ കാര്യം അല്ല
4:1അനുപാതം തികയ്ക്കാൻ ഏതു. പാർട്ടി *#& മിടുക്കർ ആണ്.
60%പ്രഹസനം. ബാക്കി വന്നു കേറുന്നു 40%കണ്ടാണ് ഈപറയുന്നത് കിടിലൻ അന്നെന്നു
കേറുന്നവരുടെ യോഗം ഒക്കെ.
ഇതൊക്കെ കഴിഞ്ഞു എഴുതി കേറിയവർ പിന്നട് നിങ്ങള് ചോദിച്ച ബലത്തിൽ കേറിയവരുടെ മുന്നേൽ ഒച്ചനിച്ചു നിൽക്കണ്ട അവസ്ഥ ഉണ്ട്. എല്ലാടത്തും എന്നല്ല. ബട്ട് പുരിഭാഗവും അങ്ങനെ തന്നെ.
നേരിട്ട് അറിഞ്ഞ അറിവ ആണ്. അല്ലതെ കേട്ടറിവ് അല്ല. ഈ കമന്റ് ഡിലീറ്റ് ചെയുകയും ഇല്ല....ഏതു പാർട്ടിക്കാരൻ വിചാരിച്ചാലും...എനിക്ക് പോകാൻ ഇനി ഒരു ഒലക്കയും ഇല്ല . അത് കൊണ്ട് തന്നെ...
ടെസ്റ്റും, പ്രവർത്തനങ്ങളും ഷെഡ്യൂൾഡ് ബാങ്ക് പോലെ,RBI യുടെ കീഴിൽ ആക്കിയാൽ അല്ലേൽ മൾട്ടി കോഓപ്പ പോലെ ആക്കിയാൽ
. Test എഴുതി കേറുന്നവർക്ക് സമാദാനം ആയി ജോലി ചെയാം. 😂😂😂.
Njan coachinginu onum poitila. Bcom coopertn aanu. Chechi ethlm books cover cheythittundo, ellam deep ayittaano padichath, previous questn papers nokit chechik orupad questnskitiyaruno athl ninu.. Ente oru tensn kond chodikuaanu. Pls reply
Pyq mathram nokit karyamila subject padikan und 😊njn coaching edkunund
Proud of u dear😍
Super
Thankyou
Njan bcom Computer application aaanu.. cooperation paper ezthi edkan pattumo???
Cooperation additional specialisation cheyam. University l annweshiku
Congrats ആണ്.. തന്റെ hardworkinte result ദൈവം തന്നു.. ഒപ്പം husbandinte മക്കളുടെ സപ്പോർട്ടും.. ആ കുഞ്ഞിവാവക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ അവന്റെ വിജയം ആണ് ഇതു.. സാധാരണ കുട്ടികൾ ഇങ്ങനെ ഉറങ്ങാറില്ല അവൻ അമ്മയുടെ മനസും ആഗ്രഹവും മനസിലാക്കി എന്നു തോന്നുന്നു അതോണ്ടാവും അമ്മ അടുത്തുണ്ടല്ലോ പഠിച്ചോട്ടെ എന്നു കരുതി ആള് ശാന്തനായി കിടന്നു തന്നത്...
Congrats chechiii
Apol mam changanacherry, TVM il ninnum athreyum travel cheythu njangalude Nadu
Vare varum. Anu ente nattukari, changanacherry. BCA padichittu oru karyavumillatha njan Psc yude pirake nadakunnu.
Congrats🎉. Am also in such a situation. Hoping for my chance
Etra bankil apply cheyyanam
Chechi rankfile full cover cheythitd aano prev questns cover cheythathoke.. Study method onu parayamo chechi detailayit. Pls reply chechi. It will be very useful for us.
👌👏👏
മോട്ടിവേഷൻ നമ്മളിൽ ഉണ്ടാകണം
👌👌👌👌👌
👍🏻❤
My dream❤️
Njan ippo bcom co opertaion final year aan ippol coaching pono atho degree kazhinj poya mathiyo pls replay 😢
Exam center okke engane aan varunnath ?
👍
Super❤
Chechi njn bcom tax aanu eniku co operation padichu ee examinu apply cheyunnathano atho neritu psc padikunnathano nallathu anu chechida story pole aanu ekadesham ente karyavum 2 babies with houseold work pettanu padichu job keran agrahavum
Psc എഴുതി എടുക്കാനുള്ള caliber ഉണ്ടെങ്കിൽ അതു തന്നെ ആണ് നല്ലത്... പിന്നെ bcom ഉള്ളതുകൊണ്ട് cooperaion മാത്രം എഴുതി എടുത്താൽ coopeaative bankil കേറാം... Psc അത്രേം tough അല്ല.. എക്സാം കഴിഞ്ഞു 6 months ഉള്ളിൽ appointment letter കിട്ടും... Psc പോലെ lag ചെയ്യില്ല..... Cooperation എടുത്താൽ Junior cooperative inspector, kerala bank, kscard bank തുടങ്ങിയ തസ്തികളിലേക്ക് apply cheyam ഇത് എല്ലാം psc യുടെ നേരിട്ട് ഉള്ള examil ഉൾപ്പെടുന്നായാണ്... കുറഞ്ഞ syllabus ഉം ആണ്
@@anujobin4373 thanku chechi rpl thannathinu coperation edukkan one year mathiyakumo veetil irunnu padikkann patumo engum poi padikanulla sahacharyamilla
Veetil erunu padich cooperaion ezhutham... Epol online ayi mg university l register cheyyam new notification vanitund
@@anujobin4373 bcom kerala universityil ayirunnu so coporation mg edukkan patumo
@@lekshmiss5899 no same University thanne venam
Enikum 1 year aya kutti und nalla vigardiya mone ingne thottiyil ithum saree kond thollil kethi full padikune
Ldc prelims kittiyirunu but mains ayapozhekum delivery ayi pinne ipo mone 1 year ayapol vindum starting preparation
Enikm last prelims kityrnu...mains aaypo kunjine prasavichkidakuvayrnu...Ld mainexam attend cheythu but kittyila...molk six months aaypo pinnem start cheythu studies prelims kittum sure aanu..80+ marks und ..mainsnuvendi prepare cheyunu.... general category aanu eluppam kittillanoke elarum paraynund...but njan padikunund ,deivam enne kividilla😔😔...
@@Prasi1995 all the best👍🏻
Ivare personally contact cheyyan enthenggilum vazhiyundo ??
Kottayam ethu coaching centre aanu padiche??
☺️🙏❤️
Exam kazhinjula interview ne kurichu kooduthal parayumo
Mam, njan cooperation result wait cheyyukayanu..enik apply cheyyan patto
Mam njn bcom mcom finance and taxation arunnu anikk hdc course padichal cooperative bank exam ezhuthan pattumo
Yes
Hdc edukkendaaa
Co operationntte paper ezhuthi eduthal mathy
അനു isgreat super👏
Chechi njan bcom taxan enik cooperation keralauniversitiyil nin ezhuthiyedukan pattumo
Chechi ethoke books anu refer cheythathu
Ithupole Verity examine kurich video eniyum cheyyane
Congratulations...
Study method paranjillallo
Hello e chechide no onnu tharavo njn digree bcom kazhijthu anu enik dout chodikan annu argent
Questions varunnath englishil aano malayalathil aano.. Psc kk qstns varunnapole aano
Cseb clerk notification Kayinju ethra kayinjaaanu exam
Anu chechi njan bcom coperation aarnu. Experience onum illa. Ethuvare job mu onum poyitila. Eppo makkal ok valuthayii. Schooil il poyi thudagi. Eni enthekilum job nu ponam nu indu. Coperative exsm ezhutham entha cheuendathu. Syllabus tough aano. Njan oru middile bencher aanu. Ethinte exam Rejisteration. Syllabus.. Books ok onu paranju tharumo
Ethelum or coaching centre join cheyu
Entem avasatha same anu. Njn psc exam ezhathnoo coperation exam ezhuthanmnkil cseb register chyyno
Congrats Anju🥰. Njanum try cheyyunnund. BCA aayirunnu degree enn kettu accounting angane padich aduthu. Reply pls
Hdc ke accounting undallo.. Pinne cseb examine acounting l ninum pblm type qustions undavilla... Theory aayirikum
@@anujobin4373 Ok. Thanks🥰
Super motivation
ua-cam.com/video/cgfFomU82cU/v-deo.html
Co operative rank holder interview eniym venm
ആ ദിത്രേം വയറുമായി ഞാനും പഠിച്ചുകൊണ്ടിരിക്കുന്നു....achieve ചെയ്‌താൽ ഞാനും... 😁
തീർച്ച ആയും വിജയിക്കുക തന്നെ ചെയ്യും.. God bless u dear
@@anujobin4373 🤗...
@@anujobin4373 eth rank fileaa padichirunne.. plz reply chechi..
Apt, masters, anand publicationte previous question paper rank file
Educose online app
Maths gk eng, psc previous question yutube il ninum padichu
@@anujobin4373 thank u so much chechi..🥰
Cuttoff enganeyaaa
Hi chechi... Kottayam athu coaching centerilanu padicth ?
Thank you for the valuable informations
+2 kazhinjavarkku apply cheyyan pattumo degree illa +2 science annu eduthathu general category annu age limit undo
Jdc ചെയ്യാം... 40 ആണ് age limit
Congratulations G od bless you 👌🙏🙏
Ellam sathyanu anubhavichonariyam
Lp up winners interview cheyamo, especially up
Enikum oru 1nd 1/2 years aaya mol und.... Enkum permanent aayt job kittan ishttam aanu... Mother in law one month aagunnu marichu poi.... Ente ammayk job und.... Video il paranja pole... Ente koode ezhunnelkkum.. Joli ellam paadu aanu molem kail vachu cheyyanam.... Bsc maths aanu kazhinje.. Padkkan pattunnilla... Enthengilum ideas paranju tharaamo
Avaru paranjathil kooduthal enth idea aanu vende
Time kittum bol prepare cheiyu.... 3 years il baby na day care il vittutu full time prepare cheiyam....
40 years vara time undu...
Enjoy with your baby 😊
Reply tharane😍
പൊളിറ്റിക്സ് ആണ് ഇവിടെ മെയിൻ. ശ്രമിച്ചു നോക്കാം നടന്നാൽ നടന്നു അത്ര തന്നെ.
Bro. Njn exam prepare cheythaalo aaloikkarnn.. Appozha engana ee party kaaeyam ariyaan pattiyath.. Sarikkum nammal ee padich rank list keriyaalum.. Job kittan budhimutt anu le. Ee party shubarsha illel onnhm nadakkilla lle .. Njn oru saadharanakkaran anu oru party anubaaavi alla. Eallam kettappo aake tension
Abhishek... don't worry... ധൈര്യമായി പഠിക്കൂ...PSC ഒരിക്കലും പൊളിറ്റിക്സ്അല്ല..പഠിച്ച് റാങ്ക് നേടി ജോലിയിൽ കയറിയവർ എല്ലാം പൊളിറ്റിക്സ് ആയിട്ട് ബന്ധം ഉളവർ ആണെന്ന് പറഞ്ഞാല് തന്നെ അറിയില്ലേ..അങ്ങനെ പറയുന്നവർക്ക് വേറെ പണി ഒന്നും ഇല്ല എന്നും കഷ്ടപ്പെട്ട് നേടാൻ കഴിയില്ല എന്നും..അവരുടെ വാക്കുകൾ കേട്ട് താങ്കളുടെ ഭാവി കളയേണ്ട...റാങ്ക് ലിസ്റ് പരിശോധിക്കൂ ഉന്നത റാങ്ക് നേടിയവർ എല്ലാം സാധാരണ ആളുകൾ തന്നെ ആണ്..പറയുന്നവർ പലതും പറയും..ഗോ ആൻഡ് study well
👍👍👍
Super
Age qualification onn parayo
160 qns 1/2mark വീതം 80 mark. No negative 20 mark ഇന്റർവ്യൂ nu
Negative ilelum...ath um tough...aan
@@syadiyanavas9731 tough ആണ്, vacancy ഉം കുറവാണ്
15 ulu interview
@@harishankar5308 athum poltcs
അമ്മായി അമ്മ ഇല്ലാത്തോണ്ട് ഇഷ്ടം പോലെ ചെയ്യാൻ പറ്റി... ഇല്ലേൽ തൊട്ടിയിൽ ഇട്ട് ആട്ടിയതിനു കേൾക്കായിരുന്നു 😄😄.....
Bsc maths padichavarkk pattuo
Hdc or jdc venam
July 2022 exam nu aano fst rank vanate
No... November 2021..... May 2022 join cheythu
July, August exm nalla easy ayirunnu😪🥺🥺🥺🥺🥺😐😐
Score ethra aayirunnu examnu?? Cutt off ethra aayirunnu
Chechi pregnant aano?
🤗🤗🤗
Ee chechi hdc cheythath govt collegilano
Private aay hdc cheyyan pattuo..cheythitt karyam indo
Ee chechide number kittumo kurach doubts choykkan
Ee course private il illa...
Search hdc course training centre in Kerala...
1 year course... Based on college mark...
Rank file ethayirunnu coperative bank examunte
Ethra thavana exam ezhudi chechi