ഇതു പോലെയുള്ള യൂട്യൂബ്ഴ്‌സിനു ആണ് മില്യൺ subscribers വേണ്ടത് 🥰.... അല്ലാതെ...തിന്നതും, ഷോപ്പിംഗ് ചെയ്തതും കാണിക്കുന്നവരെയല്ല. അതെങ്ങനെ നല്ല കാര്യങ്ങൾക്കു support ചെയ്യാൻ ആരും ഉണ്ടാവില്ലല്ലോ ☹️. എന്നെ പോലെ neethus creations fans ഉണ്ടോ ഇവിടെ 🥰
ഈയിടെ കണ്ടതിൽ വെച്ചു മികച്ച വീഡിയോ... ഹോ ഇതു പോലെ ഒരു അമ്മ... എന്റമ്മോ... എത്ര കഥാപാത്രങ്ങൾ അവതരിപ്പിച്ചു നീതുവിനെ കൊണ്ടേ... പറ്റു... ഇതൊക്കെ സൂപ്പർർർർബ്.. 👏👏👏🥰🥰❤️❤️
നീതു ചേച്ചി പൊളിച്ചു 😅🎉ചിരിച്ചു മടുത്തു😂❤ എല്ലാ വീഡിയോസിനും കമൻറ് ഇടാറില്ല പക്ഷേ ഇത് കണ്ടപ്പോൾ കമൻറ് ഇടണം എന്ന് തോന്നി 😁👍അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട് 😂❤❤ഇതിൻറെ പാർട്ട് 2 ഇടുമോ😂
Neethu, super super vlog,, ഇത് ഒക്കെ അപാര കഴിവ് ആണ്, എനിക്ക് ഒരുപാട് ഇഷ്ടമാണ്, നീതുവിനെയും നീതുവിൻറ video ഉം ,dear 2nd part വേണം,, പെട്ടെന്നാണ് video തീരുന്നത്, ഇനിയും ഇച്ചിര കൂടുതൽ വേണം❤😂
🤣🤣😄😄 👏👏 അതിഗംഭീരം Neethu 💐💐💐💯🌟🌟🌟. ഒരു കഥാപാത്രത്തിന്റെ make up ചെയ്യുമ്പോൾ ആ കഥാപാത്രത്തിന്റെ portions എല്ലാം shoot ചെയ്തിട്ടാണോ next കഥാപാത്രം ചെയ്യുക? Please reply
വീഡിയോ പോസ്റ്റ് ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഇത്രയ്ക്ക് അധികം like, എണ്ണാവുന്നതിനപ്പുറം viewers ഒക്കെ നീതൂസിനു മാത്രമേ കിട്ടൂ എന്നാണ് എനിക്ക് തോന്നുന്നത്, എനിക്ക് നീതൂസിനെയും നീതൂസിന്റെ videos ഒത്തിരി ഇഷ്ടമാണ്
23% വരെ ഡിസ്‌കൗണ്ടോടു കൂടി വിവിധ കമ്പനികളെ താരതമ്യം ചെയ്ത് NRI Term insurance ഈ ലിങ്ക് വഴി എടുക്കാം 👉🏻tinyurl.com/5ywzd7yv
ഇതു പോലെയുള്ള യൂട്യൂബ്ഴ്‌സിനു ആണ് മില്യൺ subscribers വേണ്ടത് 🥰.... അല്ലാതെ...തിന്നതും, ഷോപ്പിംഗ് ചെയ്തതും കാണിക്കുന്നവരെയല്ല. അതെങ്ങനെ നല്ല കാര്യങ്ങൾക്കു support ചെയ്യാൻ ആരും ഉണ്ടാവില്ലല്ലോ ☹️. എന്നെ പോലെ neethus creations fans ഉണ്ടോ ഇവിടെ 🥰
Shariya
True!
👍👍👍👍👍👍
Correct
Sheriya
ചേച്ചി ഇതിന്റെ second part വേണം
പെട്ടന്ന് കഴിഞ്ഞത് പോലെ ആയി 🔥🔥👏👏❤❤❤അടിപൊളി
❤️❤️❤️❤️
ഈയിടെ കണ്ടതിൽ വെച്ചു മികച്ച വീഡിയോ... ഹോ ഇതു പോലെ ഒരു അമ്മ... എന്റമ്മോ... എത്ര കഥാപാത്രങ്ങൾ അവതരിപ്പിച്ചു നീതുവിനെ കൊണ്ടേ... പറ്റു... ഇതൊക്കെ സൂപ്പർർർർബ്.. 👏👏👏🥰🥰❤️❤️
Pwoliii 😂
ഇന്നത്തെകാലത്ത് ഇതുപോലെയുള്ള അമ്മമാർ വേണം 👍😂
അശ്വതി അച്ചുവിനെ പൊളിച്ചു അടുക്കുന്നത് കാണാൻ waitting 😂❤️
അയ്യോ അതില്ല 😂
@@Neethuzzz , cheyth nokku......
😂😂
അമ്മയുണ്ടല്ലോ അപ്പൊ നരകം തന്നെ confirmed. ഇമ്മാതിരി ഡയലോഗ് ഒന്നും പറയാനില്ല. Super😂😂😂😂
❤😂😂😊
😎😂
ഇതിന്റെ second part എന്തായാലും വേണം 😂അടിപൊളി ആണ്. Plss ചേച്ചി ബാക്കി കൂടി ഇടൂ
അതെ
ഉച്ചക്കത്തെ ചോറ് കഴിപ്പും നീതു ചേച്ചിന്റെ വിഡിയോയും ആഹാ..... അതൊരു ഫീൽ ആ ❤🙌
Sathiyam ❤njan mathara agane vicharich 😅
ചോറ് കഴിചോണ്ട് ഇത് കാണുന്ന ഞാൻ 🥰🥰🥰
ഹായ് ഞാനും ചോറ് കഴിക്കുന്നു
Sathyam
✌️💕💕💕💕💕
എനിക്കി ഇച്ചിരി വിഷമം ഉണ്ടായിരുന്നു 😨ഇത് കണ്ടപ്പോൾ അതൊക്കെ മാറി 😂❤️ടെൻഷൻ ഫ്രീ യൂട്യൂബ് ചാനൽ ആണിത് ❤️🤟
💕💕💕💕💕💕
ഇതിൻ്റെ പാർട്ട് 2 വരാനായി കാത്തിരിക്കുന്നു ചേച്ചി. ഒരുപാട് ഇഷ്ടം. Expressions കണ്ട് 😂😂
ചിരിച്ചു ഒരു വഴിയായി സൂപ്പർ ഒന്നും പറയാനില്ല 🤣
❤️❤️
Part 2 വിനായി കാത്തിരിക്കുന്നു. വീട്ടിലെ എല്ലാവരും നീതു fans ആണട്ടോ ❤
❤️❤️❤️❤️❤️❤️
എന്തുമാത്രം വെറൈറ്റി സ്ക്രിപ്റ്റ്കൾ ആണ് നീതു....❤🎉
സൂപ്പർ വളരെ നന്നായിട്ടുണ്ട്....❤🎉
✌️❤️
നന്നായിട്ടുണ്ട് നീതു,ചിരിച്ച് മതിയായി ,,പ്രായമായ അമ്മയും ഞാനും കുടി ആണ് ഇത് കണ്ടത് ,,strict aayi Amma purake nadannirunnappol ,ithepole valiya irritation aayirunnu ,but ippol athukondanu swayam kudumba jeevitham nannayi munnott kond pokan pattunnath ennu manassilayi ❤❤
💕💕💕✌️
ഇത്രയും സ്നേഹമുള്ള കൂട്ടുകാരിയെ പുറത്തിരുത്തിയത് ശരിയായില്ല നീതൂസേ 😊😊😄
Chechi adipoli second part enthayalum venam plzz chechi nalla adipoli twist ulla video super🥰🥰🥰🥰🥰😍😍😍❤️♥️♥️
💕💕✌️
വരും വർഷങ്ങൾക്ക് ശേഷം ഞാൻ തന്നേയ് ഈ അമ്മ 😂ശരിക്കും ഞാൻ എന്നേ കാണുന്നതുപോലെ തോന്നി 😂
അതാണ് 😂
എന്റെ നീതു ഞാൻ ചിരിച്ചു ചത്തു 😄😄😄സൂപ്പർ സൂപ്പർ 👌🏿👌🏿👌🏿👍🏿👍🏿👍🏿🥰🥰
Duper
❤️❤️❤️
നീതു ചേച്ചി പൊളിച്ചു 😅🎉ചിരിച്ചു മടുത്തു😂❤
എല്ലാ വീഡിയോസിനും കമൻറ് ഇടാറില്ല പക്ഷേ ഇത് കണ്ടപ്പോൾ കമൻറ് ഇടണം എന്ന് തോന്നി 😁👍അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട് 😂❤❤ഇതിൻറെ പാർട്ട് 2 ഇടുമോ😂
Part 2 ഇല്ലെടാ 😎
Ende Neethu chirichu oru vazhiyayi..... evidunnu kittunnu sammadhichu mole adipoli acting ellam super 😂😂❤❤
❤️❤️
ഒന്നും പറയാനില്ല. v. v. spr. അടുത്ത Part വേഗം വേണേ.
Part -2 ഇല്ല 🥺
Neethu adipoli ❤❤❤❤..... Neethu paranjathupole Njanum. primary settled aakuka marriage ellam secondary aanu .
Superb ❤❤😊😊🤞🤞
അതാണ് 😎💕
വളരെ വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️
കുറേ ചിരിച്ചു 😂😂♥️♥️ സൂപ്പർ വീഡിയോ
സൂപ്പറായിട്ടുണ്ട്. ഒരു പാട് ചിരിച്ചു. അശ്വതി അച്ചുവിൻ്റെ ഡ്രസ്സ് നന്നായിട്ടുണ്ട്.
thankyou ✌️😊
സത്യം ഉച്ചവരെ നല്ല പണിക്കാണും ചോർ കഴിച്ചു നീതുവിന്റെ video കാണും അത് ഒരു സന്തോഷം തന്നെ ❤
🥺❤️❤️❤️❤️❤️ സ്നേഹം ✌️💕💕💕💕💕
Ammmmo adipoli ammmmaa 😂😂 maroon sari sooper ayitund bakik waiting god bless you neethu❤❤❤❤
❤️✌️
Super aayirunnu....😂😂😂😂... 2 nd part idumo......
Part 2 വേണം ചേച്ചി ❤
Soooper Neethu..soooper 👌👌👍👍❤️❤️❤️❤️🥰🥰🥰😍😍
Such an amazing acting , ur superb, all the best neethu.
💕❤️
Neethuz kand ഇത്രയും ചിരിച്ച ഒരു എപ്പിസോഡ്😂ഇതാണ്
❤️❤️❤️❤️❤️❤️❤️💕💕💕💕💕💕
നീതു ഇതു അടിപൊളി ആയിടുണ്ട് 👌🏻👌🏻👌🏻
Sooper ithuvare kandathil vech enik orupadu ishtayi climax chirich oru vazhiyaayi😂😂😂😂😂
😂❤️❤️❤️
ഇത് പൊളിച്ചു...പൊളിച്ചടുക്കി 😂😂😂😂
❤️❤️❤️
നീതുവിന്റെ ഓരോ വീഡിയോയും super super ആണ്... ഓരോ വീഡിയോയ്ക്കു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ഞാൻ..❤❤❤
🥺❤️❤️❤️❤️❤️
Chechi...oro lookum enthoru variety ❤u chechiii
💕💕💕💕💕💕
Ooooh kore chirichu😂😂 adipoli aarnu Chechi ❤❤❤
Super acting. You are the best 😻
Thank you so much 😀😎
സൂപ്പർ, വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤
💕💕💕
Nalla വീടും പരിസരവും ❤ നല്ല കോമഡിയും
❤️❤️💕
Engane chirikkathirikkum Neethu... Super.... superb❤
😎😎
Neethu, super super vlog,, ഇത് ഒക്കെ അപാര കഴിവ് ആണ്, എനിക്ക് ഒരുപാട് ഇഷ്ടമാണ്, നീതുവിനെയും നീതുവിൻറ video ഉം ,dear 2nd part വേണം,, പെട്ടെന്നാണ് video തീരുന്നത്, ഇനിയും ഇച്ചിര കൂടുതൽ വേണം❤😂
❤️❤️❤️💕💕💕💕
Adipoli Neetu😂😂😂😂engane oru amme unde cha thirnuu😂😂😂
😂😂
Ellam kayyinnu poyallo makkale neethuzz amma role poli full on kalipp 😂 aa dosa marichidal seen iva what a originality 😂😂
🤣🤣✌️
Chechi....super.. adipoli ayye. Part 2 vennam
Part 2 ഇല്ലെടാ 😂
No words beyond super video content 👍👍👍👍
❤️❤️❤️ നന്ദി 💕💕
Super neethu❤❤❤❤
Really Connected 😁😁❣️
Chechi super second parts idanam plz❤
🤣🤣😄😄 👏👏 അതിഗംഭീരം Neethu 💐💐💐💯🌟🌟🌟.
ഒരു കഥാപാത്രത്തിന്റെ make up ചെയ്യുമ്പോൾ ആ കഥാപാത്രത്തിന്റെ portions എല്ലാം shoot ചെയ്തിട്ടാണോ next കഥാപാത്രം ചെയ്യുക? Please reply
Second part venotto adipoli 😂😂😂
Super Neethu❤ ithinte second part idumo neethu
❤️❤️❤️❤️❤️
Ente ponnu neethu onnum parayanilla polichu❤❤❤
💕💕💕
@Neethuzzz hi neethu i am from bangalore.could you pls help me
Super skit 👍
Super chechi Second part waiting ❤❤❤❤
Ethrayum effort eduth video cheyuna vera aarund youtube il enik bayagara eshtam Ula videos aanu neethu ta
💕💕💕💕💕💕💕💕
lotz of love 💕💕💕💕💕💕💕
Ente veettilum itha avastha ummante aniyathimar vilikkumpo ellom vivarich kodkkum.avarum angane thanne avarde makkalde karyam ingottum parayum.athond njangl makkal aa karyathil oru teamaa😂aarum mind cheyyanda paranj theerkkatte nn parayum..call cheyyan phone kodthal 1manikkoorakum thirich kittan 😅....
pinna facepackinte karyam parayathirikkan pattoola innale oru naalanj plate edthozhivakkeette ulloo kalakki vachitt 😂 kadalappodi,aattappodi,raagippodi,uluvappodi, olive with sugar mix 🤣🙌
Nja ente ammayethanneya ethil kandeth last aa kootukariye vilicholla questioninh athepole thanne👍🏻😂😂😂😂anubhavm guru😌
✌️💕💕
ഈ വീഡിയോയിലെ വീട് അടിപൊളി ആണല്ലോ ചേച്ചി ഹോം ടൂർ ചെയ്യുവോ
വേഗം വേറേ ഒരു വീഡിയോ ഇട്ടനെ.video kanubol oru relaxtion undu. Wait for your video❤
നീതുവിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്
Chechiyude avatharanam kidu. Ningalkkokke aanu 1million mele subscribers vendathu. Veettile thuppiyathu thooriyathum kanikkunnavarkkanu subscribers. ithupolulla effort eduthu cheyyunnavarkku subscribers kuravum
😊😊😊❤️❤️❤️
First chechiii😁waiting aayirunnu video kanan
കൊക്കയിൽ വീണപ്പോ 😀ചിരിച് ഞാൻ ചത്ത് 🤣🤣🤣🤣
😂😂😂😎
വീഡിയോ പോസ്റ്റ് ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഇത്രയ്ക്ക് അധികം like, എണ്ണാവുന്നതിനപ്പുറം viewers ഒക്കെ നീതൂസിനു മാത്രമേ കിട്ടൂ എന്നാണ് എനിക്ക് തോന്നുന്നത്, എനിക്ക് നീതൂസിനെയും നീതൂസിന്റെ videos ഒത്തിരി ഇഷ്ടമാണ്
💕💕💕💕💕💕❤️❤️❤️❤️❤️
Neethu you are very talented ❤❤❤❤❤chirichu oru vazhi ayi chiripikuka ennathu not so easy job adipoli video 😂😂😂😂😂😂😂
💕💕💕💕✌️
2025 1 st വീഡിയോ
Good luck chechi 🥰🥰🥰
✌️💕Thankyou da😎❤️
സൂപ്പർ നീതു ❤
Super 👍 ഒത്തിരി ചിരിച്ചു 😂😂
❤️❤️❤️❤️
Super neethukuttiii❤❤
❤️❤️❤️❤️
നീതു ❤❤❤❤ മിടുക്കി. പിന്നെ ആ ഫോട്ടോ അമ്മയും അച്ഛനും ആണോ
ഇളമയുടെ അച്ഛനും അമ്മയും ആണ് 😎
2nd part vegam upload cheyane chechi ❤
💕💕💕💕💕
Second part ilada. ... 😊
@ sseee. Ethayalum adipoly aayand.
പിള്ളേരെ ഇങ്ങനെ തന്നെ വളർത്തണം
Chechi ithinte second part venam vegam venam
ഈ അമ്മയുടെ സ്വഭാവം കുറച്ച് എനിക്കും ഉണ്ടായിരുന്നു. 😂😂😂
Innathe video super 😂😂
Yello dress nalla bangi und.evidunnum vaangiyatha.videos ഒന്നും പറയാൻ ഇല്ല.അടിപൊളി. സെക്കൻ്റ് പാർട്ട് vennam ❤❤❤❤
പണ്ടത്തെ dress ആണ് അത്. .evidenanrnnu ഓർമയില്ല 🥺
ഒരു വെറൈറ്റി ഐറ്റം തന്നെ നീതു ചേച്ചി
❤️❤️❤️
Next part plz.. ചിരിച്ചു ചത്തു 😂😂😂
✌️😂💕
Nalla veedum ...nalla contentm❤️🤗
💕💕💕💕💕💕
Ithinte backy venam chechiiiii😂❤
😂😂😂😂
ഈശ്വരാ ഇത് ഞാനും എന്റെ മക്കളും അല്ലേ 😂😂😂 എന്റമ്മേ ഞാൻ ചിരിച്ച് പണ്ടാരടങ്ങി 😂😂😂 👏🏼👏🏼👏🏼👏🏼 നീതൂസേ ... ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു 😂😂
Me too😂😂😂
😂evidenngilum 😂
Ethinte part2 venam❤
Part 2 എന്തായാലും വേണം.. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഈ vdo അവസാനിപ്പിച്ചു..
അടുത്തത് (തുടർച്ച)കാണാൻ ധ്യതിയായി... വേഗം പോരട്ടെ
Super episode ❤
Super adipoli and performance awesome 😂😂👌👌🥰🥰
Thank you so much
A pillar ninnidathe nanavundo ennu nokiyere....enthonnu pattalam ano😂😂😂😂 kollam kto ...igane pedipikaruthu ....😢😅😅😅
ചെറുതായിട്ട് പട്ടാളം ആണ് 😂
Neethu video kollammm ktto😊
💕💕✌️
😂ath polich... Twist prethekshichiklaa😅
💕❤️
ആ കസേര giveaway കൊടുക്കുന്നുണ്ടോ ❓i like it❤
ഇല്ല 🤣
Waiting for second part 😂😂😂
Orupad sangadapett karanj irikkarnn apla video vannath😊
Enth pattida. Don't worry ok sheriyakum
എന്തുപറ്റി 🥺
നല്ല വീഡിയോ. ഇഷ്ട്ടം ആയി. ❤️
❤️❤️❤️❤️❤️
Super chechi..... We need more videos....Full support❤❤
അച്ചുവിൻ്റെ സ്വന്തം പാറു 😂
Super
ഒന്നും പറയാനില്ല നീതു Sooper
ഞാനും ഏതാണ് ഇതേ പോലത്തെ അമ്മയാട്ടോ❤❤❤
എന്റെ പൊന്നോ നല്ല അമ്മ ഞാൻ നമിച്ചു 😂😂❤
🥺🥺🥺🥺
❤️❤️❤️❤️❤️
Nice home and organised very well ❤️🩹
നന്ദി 💕💕😎😎😎
😂😂😂super video muthe 😍 waiting for next video dear❤❤❤
❤️❤️❤️ ❤️❤️❤️