Periods on the First Night | Menstruation | Not Cliche But Cliche | Ep - 02 | Short Film

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @DhanyaShinu-k7h
    @DhanyaShinu-k7h День тому +204

    ഈ ലോകത്ത് ഇനി കല്യാണം കഴിക്കാനുള്ള എല്ലാ പെൺകുട്ടികളും ഇങ്ങനെയുള്ള വീടുകളിൽ തന്നെ ദൈവം എത്തിക്കട്ടെ. ഇതു പോലൊരു ഭർത്താവും അമ്മായിയമ്മയും ഉണ്ടെങ്കിൽ അവരാണ് ഈ ഭൂമിയിലെ ഭാഗ്യവതികൾ. കരഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ.

  • @anaswara6854
    @anaswara6854 2 дні тому +1186

    എല്ലാം പെൺകുട്ടികൾക്കും ഇതുപോലെ നല്ല family കിട്ടാനാണ് ആഗ്രഹം 🙂സമൂഹത്തിന് നല്ല ഒരു message ആണ് ഈ short film 👌

  • @jasnasulthan2314
    @jasnasulthan2314 2 дні тому +821

    🥰ദേ നിക്കുന്നു ഞാൻ സ്വപ്നം കണ്ട എന്റെ അമ്മായി അമ്മ 😁(ആദ്യമായിട്ടാ ഇത്രേം ലൈക്‌ )🫣

  • @Adithya-adhu
    @Adithya-adhu День тому +168

    9 year സ്നേഹിച്ചു കല്ല്യാണം കഴിച്ചതാണ് ഞങ്ങൾ. എന്നിട്ട് കല്യാണം കഴിഞ്ഞ് periods ആയപ്പോൾ ചേട്ടൻ്റെ അമ്മ ചേട്ടൻ്റെ അടുത്ത് കിടക്കരുത് പറഞ്ഞു. പക്ഷെ ചേട്ടൻ സമദിച്ചില്ല. അത് കഴിഞ്ഞ് വിരിപ്പും പുതപ്പും എല്ലാം കഴുകാൻ പറഞ്ഞു. ചേട്ടൻ ഉള്ളത് കൊണ്ട് രക്ഷപെട്ടു. ഭാഗ്യത്തിന് ഒരു month periods ആയുള്ളൂ. പിറ്റെ month pregnant ആയി 😂ഇപ്പൊൾ കല്യാണം കഴിഞ്ഞ് 4 year ആയി. ഞങൾ മോൾക്ക് 5 month ഉള്ളപ്പോഴെ മാറി താമസിച്ചു. ഇപ്പൊൾ 2 nd pregnant ആണ് 9 month ❤❤❤

  • @sahlamohammadali5392
    @sahlamohammadali5392 2 дні тому +593

    ആദ്യം അമ്മയ്മയോട് ചെറിയ ദേഷ്യം തോന്നി. ബട്ട്‌ ലാസ്റ്റ് ഞെട്ടിച്ചു kalanju😍 ഇത് എനിക്ക് ഒത്തിരി ഇഷ്ടായി

  • @aswathyprasenan2869
    @aswathyprasenan2869 2 дні тому +489

    ഇതേ വിഷയം മോശമായ് ചെയ്യുന്ന കുറേ വീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് കണ്ടപ്പോൾ മനസ്സിന് ഒരു സുഖം

  • @remajnair4682
    @remajnair4682 День тому +107

    നല്ലൊരു മെസ്സേജ് ആയിരുന്നു . എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ കുടുംബജീവിതം എത്ര മനോഹരമാകും

  • @soumyasreekumar9862
    @soumyasreekumar9862 2 дні тому +163

    കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. എന്റെ അമ്മായിഅമ്മ അടുക്കളമൂലയിൽ കിടത്തിയിരുന്നത് ഓർക്കുന്നു. പകൽ ഒന്നു നടുവ് നിവർത്താൻ പോലും സമ്മതിക്കില്ല. ഭർത്താവ് ആ സമയം വിദേശത്തു ആയിരുന്നു. അദ്ദേഹം നാട്ടിൽ വന്നതിനു ശേഷം എനിക്ക് ഒരിക്കലും ആ ഗതി വന്നിട്ടില്ല. പീരീഡ്സ് സമയങ്ങളിൽ എന്നെ പൊന്നുപോലെയാ നോക്കുന്നത് 🥰🥰. എന്തൊക്കയോ ഓർത്തുപോയി 😢

  • @devikam404
    @devikam404 2 дні тому +431

    ഇതുപോലെ ഒരു അമ്മായി അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ❤❤❤അവസാനം കണ്ണു നിറഞ്ഞു പോയി

  • @binupaul-y6q
    @binupaul-y6q День тому +154

    എല്ലാരും പ്രെഗ്നന്റ് ആകുമ്പോൾ പെൺകുട്ടികൾക്ക് ഇഷ്ടപെട്ട സാധനം വാങ്ങി നൽകുന്നു..... പക്ഷേ പീരീഡ്‌സ് ടൈം ലെ ഇഷ്ട്ടം ആരും നോക്കുന്നില്ല... ആ സമയം നമ്മുക്ക് പല ഇഷ്ട്ട വും ഉണ്ടാവും... അതല്ലേ സത്യം....

    • @annajose342
      @annajose342 8 годин тому

      Yes എനിക്ക് മസാല ദോശ കഴിക്കാൻ തോന്നും. ആര്യാസിലെ കാപ്പിയും വടയും കഴിക്കാൻ തോന്നും 😃😃

    • @jnvlog4950
      @jnvlog4950 6 годин тому

      Sathym ❤ bt ente husband enne kunj vava ye nokkunna pooleya period time l nokkar 😊

  • @Preethu916
    @Preethu916 День тому +145

    നല്ല അമ്മ..... നല്ല ഭർത്താവ് ഇതിൽ പരം എന്തുവേണം ഒരു പെണ്ണിന് ❤❤❤❤

    • @Rishonsuniverse
      @Rishonsuniverse День тому

      Karanju poi

    • @binduprasad6764
      @binduprasad6764 6 годин тому

      ശരിയാണ്.കരഞ്ഞു പോയി..നല്ല അമ്മായിയമ്മ.നല്ല ഭർത്താവ്....❤

  • @midhimadhu7263
    @midhimadhu7263 8 годин тому +9

    കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ... അനുഭവിക്കാനായില്ലെങ്കിലും, ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന് മനസിന് സന്തോഷം നൽകിയതിന് ഒരായിരം നന്ദി 🙏
    എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ ഒരു ഭർതൃ വീട് ലഭിക്കട്ടെ 🙏🙏🙏

  • @Nimmu576
    @Nimmu576 2 дні тому +268

    എത്രയോ periods video കണ്ടിട്ടുണ്ട് പക്ഷേ ഇത് പൊളിച്ചു മനസിനും ഒരു സന്തോഷം കണ്ടപ്പോൾ❤❤

  • @sujithabiju9092
    @sujithabiju9092 День тому +131

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ.......

  • @HariNarayan-ek3ic
    @HariNarayan-ek3ic День тому +31

    സത്യം ...എന്തൊരു ഫീല് എന്തൊരു സബ്ജെക്ട് കിടിലൻ മേക്കിങ് ഈ ചെറിയ സിനിമ കണ്ടപ്പോൾ ഒരു വലിയ സിനിമ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി സിനിമയുടെ മേക്കിങ്ങും സംഗീതവു രക്തബന്ധം പോലെ ഇഴുകിച്ചേർന്നിരിക്കുന്നു നായികയും ജയ ജയ ജയഹേലെ അമ്മയും ഹൈലൈറ്റുകളിൽ ഒന്നാണ് എല്ലാ ടെക്നീഷ്യൻസിനും ന്യൂ ഇയർ ആശംസകൾ

  • @Kunjattasshorts662
    @Kunjattasshorts662 День тому +72

    Super പറയാൻ വാക്കുകളില്ല ആദ്യമായിട്ടാണ് ഞാൻ ഒരു കമൻ്റ് ഇടുന്നത്. ഇങ്ങനെ ഒരു കുടുംബം ആണ് ഓരോ പെൺകുട്ടികളുടെയും സ്വപ്നം. ഈ സമയത്തുള്ള ചേർത്ത് പിടുത്തലിന് ഒരു പ്രത്യേക സന്തോഷമാണ്. ഇത് കണ്ടിട്ട് ഇങ്ങനെയുള്ള അമ്മായിമാർ ഈ ലോകത്ത് ഉണ്ടാകണെയെന്ന് ആശിച്ച് പോയി. നല്ല കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ 2025 ൽ എങ്കിലും അമ്മായി അമ്മമാർ മാറ്റി ചിന്തിക്കട്ടെ......

  • @rimbufacts1115
    @rimbufacts1115 2 дні тому +91

    എന്റെ അമ്മ കടയിൽ പോകാറില്ല അച്ഛൻ ആണ്‌ എല്ലാം വാങ്ങകൊണ്ടുവരാറ് എന്നാലും അന്ന് എനിക്ക് പീരിയഡ് ആയപ്പോൾ എനിക്ക് വേണ്ടി അമ്മ കടയിൽ പോയി പാഡ് വാഗി തന്നു പിന്നെ അച്ഛൻ വയ്യാതെ ആയപ്പോൾ അമ്മ ജോലിക്ക് പോയി അതിൽ നിന്ന് കിട്ടുന്ന എത്ര ചെറിയ തുക അന്ഗിലും പാഡ് എനിക്ക് വാഗി തന്നിട്ടുണ്ട് അതിന് ഒരു മുടക്കും പറഞ്ഞിട്ടില്ല. വയറു വേദന ഉള്ള കൊണ്ടു അമ്മ എന്നെകൊണ്ട് ഒരു പണിയും എടുപ്പിക്കില്ല 😊 എന്റെ അമ്മ എനിക്ക് കിട്ടിയ വലിയ അനുഗ്രഹം ആണ്

  • @shabanathasneem2019
    @shabanathasneem2019 2 дні тому +122

    ഒത്തിരി ഇഷ്ടായി 👍👍👍 വളരെ നന്നായിട്ടുണ്ട് ❤️❤️സാധാരണ കാണുന്നതിൽ നിന്നും മാറി കാണാൻ പറ്റിയതിൽ സന്തോഷം 🥹സ്ത്രീകളുടെ ഈ അവസ്ഥയെ നന്നായി ചിത്രീകരിച്ചു. എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മികച്ചത് .എല്ലാ അണിയറ പ്രവർത്തകർക്കും 🫡

  • @tincymathew8162
    @tincymathew8162 День тому +15

    ഞാൻ ഓർത്തു എല്ലാത്തിലും കാണുന്നപോലെ അമ്മായിഅമ്മ വട്ടു കേസാണെന്നു. സ്വന്തം അമ്മയാണ് മുതു വട്ടെന്ന് പി ന്നെമനസ്സിലായി. സൂപ്പറ് മക്കളെ. ഓരോ പെണ്ണിനും ആ ദിവസം എന്തൊരു മാനസിക, ശാ രീ രി ക പ്രശനം ആണെന്നോ. പണ്ടുള്ള ഏതോ ബുദ്ധി മാന്മാർ പാവം പെണ്ണിന് റസ്റ്റ്‌ കിട്ടാൻ വേണ്ടി ഉണ്ടാക്കിയത് തനിച്ചു ഒരുമുറിയിൽ കിടത്തിയതൊക്കെ. പിന്നീട് അതു വിവരം ഇല്ലാത്തവർ പെണ്ണിനെ ആ സമയത്തു ഏതോ നികൃഷ്ട ജീവി യായി കാണാൻ തുടങ്ങി

  • @dixyprince2558
    @dixyprince2558 День тому +58

    എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ നല്ല ഫാമിലി ലഭിക്കട്ടെ. സന്തോഷമോ സങ്കടമോ, കണ്ണ് നിറയിച്ചു. 👍🏻to whole crew❤👌🏻

  • @Adithya42
    @Adithya42 2 дні тому +167

    ബിന്നിചേച്ചിയും അമ്മയും സൂപ്പർ ആയി അഭിനയിച്ചു.. 🙌❤❤

    • @anuroopahemesh5599
      @anuroopahemesh5599 День тому +4

      Jaya jaya Jaya hai yile basil nte amma alle

    • @Adithya42
      @Adithya42 День тому

      @anuroopahemesh5599 athe

    • @sugitha_sugiiii
      @sugitha_sugiiii День тому

      അതെ​@@anuroopahemesh5599

    • @nivya44
      @nivya44 День тому

      ​@@anuroopahemesh5599അല്ല

  • @suchithraprakash234
    @suchithraprakash234 День тому +16

    കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി😢😢
    ഈ മുപ്പത്തിയെട്ടാം വയസ്സിലും വയറുവേദനയുടെ ദുരിതപർവ്വം ഏറി നടക്കുന്നു

  • @anilkumarsubha3156
    @anilkumarsubha3156 День тому +38

    ഭാഗ്യമുള്ളവർക്ക് മാത്രം കിട്ടുന്നത ഇങ്ങനെയുള്ള അമ്മമാരെ ❤

  • @prajithanishanth9463
    @prajithanishanth9463 12 годин тому +14

    ഒരു
    അമ്മായിയമ്മ ആകുംവരെ ജീവിച്ചിരിക്കുമെങ്കി ഞാനും ഇത്പോലെ തന്നെയായിരിക്കും ❤

    • @Rsbtips
      @Rsbtips 7 годин тому +1

      Inshallah ഞാനും ❤

    • @user1424-w6u
      @user1424-w6u 4 години тому

      ഞാനും

  • @beenabeena5293
    @beenabeena5293 День тому +27

    ഒത്തിരി ഇഷ്ടം ആയി. അടിപൊളി. പറയാൻ വാക്കുകൾ ഇല്ല. എപ്പോഴും periods നെ കുറച്ചു മോശമായ കാര്യങ്ങൾ ആണ് കാണിക്കാറുള്ളത്.. ഇത് തികച്ചും വ്യത്യസ്ഥം ആയി. മനസും കണ്ണും നിറഞ്ഞു

  • @soumyabaijukottayam8340
    @soumyabaijukottayam8340 День тому +40

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കണ്ട വീഡിയോ 😢. But ഇങ്ങനെ ഒരു ഫാമിലി ഒരു പെണ്ണിന്റെ ഭാഗ്യം ആണ് 🥰🥰🥰. സ്വന്തം വീട്ടിൽ കിട്ടാത്ത സ്നേഹം ഭർത്താവിന്റെ വീട്ടിൽ കിട്ടാനും വേണം ഒരു ഭാഗ്യം. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് കിട്ടിയ ഫാമിലി വളരെ ലക്കി ആണ് 🥰🥰

  • @ShadiyaRasheed
    @ShadiyaRasheed День тому +16

    എല്ലാവരും നന്നായി അഭിനയിച്ചു.... മരുമോൾ സൂപ്പർ അഭിനയം... കരച്ചിൽ കണ്ടപ്പോ ശെരിക്കും കരഞ്ഞു poyi😢

  • @SusmithaAjesh
    @SusmithaAjesh День тому +14

    എല്ലാ അമ്മായിമ്മമാരും ഇങ്ങനെ ചിന്തിച്ചാൽ പല കുടുംബകളിലും ഒരുപാട് പ്രശ്നങ്ങൽ ഒഴിവാകും 🙏😭

  • @sushamakk8426
    @sushamakk8426 День тому +9

    മനോഹരം. സീരിയലുകാർ തു കണ്ടു പഠിക്കട്ടെ. അവിഹിതവും അമ്മായിഅമ്മ പോരും മാത്രമല്ല, നന്മയും ഈ ലോകത്തുണ്ട് എന്നറിയട്ടെ. Congrats to തെ whole crew. ബിന്നി ❤

  • @sufaira22najeeb39
    @sufaira22najeeb39 2 дні тому +85

    11:16 I was also crying because of happiness somewhere in my heart ❤️😊
    13:41 ❤❤
    14:55 😊 this is the happiness in an in-law's house
    I wish... I want to be a mother in law like this if I get a son..

  • @archanaas4404
    @archanaas4404 День тому +20

    എനിയ്ക്കു 37 വയസുണ്ട്. ഇന്ന് വരെ periods മാറ്റി വയ്ക്കാൻ tablet കഴിച്ചിട്ടില്ല. Marriage ന്റെ 4th day periods ആയി. നല്ല സ്വീകരനമായിരുന്നു ആദ്യ നാളുകളിൽ. പിന്നീട് conceive ആകാൻ late ആയപ്പോൾ സ്വീകരണത്തിന്റെ നിറം മാറി തുടങ്ങി. അപ്പോഴേയ്ക്കും ഞങ്ങൾ മാറി താമസിച്ചിരുന്നു. Conceive ആകാത്തതിന്റെ പേരിൽ ഇപ്പോഴും പല കുത്തു വാക്കുകളും കേട്ട് ജീവിക്കുന്നു. Good part is -periods സമയത്തു വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല

    • @fortune-s9o
      @fortune-s9o День тому

      Kripasanam, allapy.visit..

    • @NeelaKuyile
      @NeelaKuyile 11 годин тому

      Treatment edukunille? Ayurvedathil viswasam undo undel Dr vaheeda rahman infertility specialist aanu just google il search cheithal details kittum Pathanamthitta aanu clinic medical officer aanu

  • @sisilythomas3739
    @sisilythomas3739 День тому +8

    കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല. ഇത്രയും നല്ല വീഡിയോ ഈ മാറ്ററിൽ ഒരിക്കലും കണ്ടിട്ടില്ല.

  • @loveuall916
    @loveuall916 2 дні тому +12

    ഞാൻ ഇങ്ങനെ അനുഭവിച്ചിട്ടില്ല.... വെറുപ്പോ വേദനയോ ഒന്നും.. പക്ഷെ കരഞ്ഞു പോയി.... വേദന അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ പ്രസവ വേദന എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.... അതിനു ഞാൻ ഒരുപാട് കേട്ടു... പക്ഷെ രണ്ടാമത്തെ പ്രസവം ഞാൻ manage ചെയ്തു വേദന....

  • @navadiyavlog9892
    @navadiyavlog9892 День тому +5

    ഒരുപാട് വീഡിയോ പീരിയഡ് ഉം ആയി ബന്ധപെട്ട വീഡിയോ കണ്ടിട് ഉണ്ടെങ്കിലും ഇത്രയും മനസിനെ സ്പർശിച്ച വീഡിയോ വേറെ ഇല്ല അത്രയ്ക്ക് മനോഹരം 🦋🦋അഭിനയിച്ച ഓരോ ആളുകളും നന്നായി ചെയ്തു especially അമ്മയുടെ അഭിനയം ❤❤❤

  • @ambikadas65
    @ambikadas65 2 дні тому +36

    പണ്ടു എന്റെ കൗമാരത്തിൽ തുച്ഛമായ വരുമാനത്തിൽ നിന്നും എനിക്ക് കോളേജിൽ പോവുമ്പോൾ irritation ആവുമെന്ന് പറഞ്ഞു സ്റ്റേഫ്രീ വാങ്ങിച്ചു തരാറുള്ള എന്റെ അമ്മയെ ഓർത്തുപോയി. ശരിക്കും കണ്ണ് നിറഞ്ഞുപിയിട്ടോ 😊

    • @subhasuresh5340
      @subhasuresh5340 День тому

      Super derikkum ജീവിതത്തിൽ സംഭവിക്കുന്നത് പോലെ അഖിൽ സൂപ്പർ

  • @jesnafaisal9779
    @jesnafaisal9779 День тому +37

    ഒരുപാട് ഇഷ്ട്ടമായ വീഡിയോ ❤ആരേലും പീരിയഡ്‌സ് ടൈംമിൽ കാണുന്നവരുണ്ടോ ✨കണ്ണുനിറഞ്ഞു പോയി

  • @sahalainr3452
    @sahalainr3452 2 дні тому +63

    സത്യം ആയിട്ടും കരച്ചിൽ ആണ് വന്നത് എന്ത് കൊണ്ടാണ് അറിയില്ല 😭😭😭😭

  • @vijishaviswan8318
    @vijishaviswan8318 День тому +14

    Ente ammayammayum husum ithu pole thanne anu. Im very happy and blessed with them . Thank you God .

  • @shabanathasneem2019
    @shabanathasneem2019 2 дні тому +57

    എല്ലാവരും ആഗ്രഹിക്കും ഇങ്ങനൊരു കുടുംബം .. പക്ഷെ കിട്ടാൻ പാടാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് .

  • @ranimb6338
    @ranimb6338 2 дні тому +10

    എന്റെ കല്യാണം കഴിഞ്ഞു വന്നപ്പോ എന്റെ അമ്മായിഅമ്മ പിരീഡ്സ് ആകുമായിരുന്നു.. ഞാൻ ആയപ്പോ എന്നോട് പറഞ്ഞു.. താഴെ പാ വിരിച്ചു കിടക്കാൻ.. പക്ഷെ പിന്നീട് അറിഞ്ഞത് അവിടെ അങിനെ ഒന്ന് ഇല്ലെന്നു.. അമ്മായിഅമ്മ പിരീഡ്സ് ആവുമ്പൊ ഡ്രസ്സ്‌ എല്ലാം കഴുകുന്നത് ഞാൻ തന്നെ ആണ്.. പക്ഷെ എനിക്ക് ഒന്നും ചെയ്തു തരുമായിരുന്നില്ല.. അവർ ഒരു പണിയും എടുക്കില്ലായിരുന്നു.. Fd കഴിക്കാൻ മാത്രം അടുക്കളയിൽ വരുകയുള്ളു. അങ്ങനെ അവരുടെ പിരീഡ്സ് നിന്നപ്പോ. ഞാൻ ആയി പറയുമ്പോ എന്നോട് അവർക്ക് അറപ്പ് ആയിരുന്നു.. ഞാൻ ഭക്ഷണം ഉണ്ടാകുന്നത് ഒക്കെ.. എന്നാൽ അവര് ഉണ്ടാകും ചെയ്യില്ല.. കുറ്റപ്പെടുത്തൽ മാത്രം 😥😥😥😥

  • @devimatha8864
    @devimatha8864 13 годин тому +3

    കണ്ടതിൽ വെച്ചേറ്റവും നല്ല film... കരയിച്ചു..❤❤❤❤❤❤അമ്മ ❤️❤️❤️❤️

  • @yuvrajpk6112
    @yuvrajpk6112 50 хвилин тому

    അമ്മായിയമ്മ സൂപ്പർ😊...നല്ല വീഡിയോ ...നല്ല സന്ദേശം.... നല്ല അവതരണം❤

  • @appuvlogs2014
    @appuvlogs2014 День тому +10

    ആ അമ്മേടേയും മോന്റെയു caring കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @chothychothy3948
    @chothychothy3948 2 дні тому +49

    ഞാൻ ഇന്ന് വരെ ഒരു വീഡിയോകും comment ഇട്ടിട്ടില്ല. എപ്പോഴും കാണുന്നതുപോലെ കണ്ടു കൊണ്ടിരുന്നു എന്നാൽ ആ അമ്മ പറഞ്ഞ ഡയലോങ്ങ്, "ഇത്തരം സമയങ്ങളിൽ അശ്വസം പകരാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ,"അറിയാതെ ഞാൻ കരഞ്ഞു പോയി. അനുഭവൈകുന്നവർക്കെ ആത് മനസിലാകൂ 😔😔😔

    • @leelageorge-5783
      @leelageorge-5783 День тому +1

      ഇത് കുറച്ചു കൂടി വേണംമയെരുന്നു

  • @diviyamanoj8889
    @diviyamanoj8889 День тому +54

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും best വീഡിയോ.... കരഞ്ഞു പോയി..... എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ.... 👌👌👌

  • @ARUNKUMAR-bu3sk
    @ARUNKUMAR-bu3sk День тому +12

    A very good message to society... ❤ Appreciate the courage of the team to take this theme and present it in a very nice way with happy ending... 👏👏👏

  • @SaifuddeenKs
    @SaifuddeenKs 2 дні тому +44

    ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച short film ❤

  • @athifacm5392
    @athifacm5392 2 дні тому +19

    നല്ല വിഷയം നന്നായി അവതരിപ്പിച്ചു 👏👏👏👏

  • @maadhus198
    @maadhus198 День тому +38

    കരയൂല എന്നു വിചാരിച്ച ഞാൻ കണ്ണുനീർ തുടച്ചു കമന്റ്‌ ടൈപ്പ് ചെയ്യുന്നു.😊😊😊

    • @Kichus80-g8h
      @Kichus80-g8h День тому

      Me too 😕

    • @Jilshavijesh
      @Jilshavijesh День тому

      സത്യം ❤

    • @sugitha_sugiiii
      @sugitha_sugiiii День тому +1

      ഞാനും.. എന്നെ ഇതുപോലെ ആരും കെയർ ചെയ്യൂൂല .. വയറ് വേദന സഹിച്ചു എല്ലാ പണിയും എടുക്കണം 😢

  • @fathimathanzi6876
    @fathimathanzi6876 12 годин тому +1

    Kandappol karanju poy 😭ellaa videokalilum ammayi amma prds aayal ulle swabaavam vere yaan ….panikal eduppikkum…but this character was a lesson for all women’s.swantham veetil kittathe priority husband home kitty .thats precious gift for all girls ❤

  • @sreelena8070
    @sreelena8070 День тому +9

    അറിയാതെ ഞാനും കരഞ്ഞു പോയി എന്റെ അമ്മായിഅമ്മ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലത് ആണ്

  • @greeshmabijesh1664
    @greeshmabijesh1664 14 годин тому +2

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 👍🏻👏🏻👏🏻👏🏻👏🏻 അമ്മമായി അമ്മ അമ്മ ആയി great job👏🏻👏🏻👏🏻👏🏻👏🏻

  • @sona9002
    @sona9002 2 дні тому +76

    ആ ഗീത ഗോവിന്ദം കളഞ്ഞിട്ടു ഇങ്ങനെ ഉള്ള ഷോർട്ട് ഫിലിം ചെയ്യൂ അടിപൊളി 🥰🥰❤️❤️❤️

  • @NasnaNasna-do4cf
    @NasnaNasna-do4cf 2 дні тому +25

    നേരെ തല തിരിച്ചൊരു വിഡിയോ സൂപ്പർ 🥰

  • @sagnadhanesh3895
    @sagnadhanesh3895 День тому +9

    സ്വന്തം മകളെ കാണുന്ന പോലെ മരുമകളെയും കണ്ടാൽ ഒരു വീട്ടിലും ഒരു പ്രശ്നവും ഉണ്ടാവില്ല...... ഒരു പെണ്ണിന്റെ വേദന മറ്റൊരു പെണ്ണിന് മനസിലാക്കാൻ കഴിയും. എന്നാൽ പല അമ്മായിഅമ്മമാരും അതൊന്നും മനസിലാക്കില്ല....

  • @mujeebmujeeb5981
    @mujeebmujeeb5981 8 годин тому +2

    Super story 👍🥰🥰last kann niranju 😢

  • @lmn964
    @lmn964 2 дні тому +31

    Hus nte വീട്ടിലെ first periods ipozm elm month m periods akumpol orma varum. Ratri 11 മണിക്ക് കാലു വയ്യാത്ത അമ്മായിഅമ്മ മുകളിലെ room l കയറി വന്നു. Bed l kidna എന്നെ തറയിൽ കിടത്തി അതും വെറും ഒരു പായയിൽ. വയർ വേദന എടുത്തു വയ്യാതെ മയങ്ങി കിടന്ന എന്നെ തണുത്ത തറയിൽ കിടത്തി.കിഴങ്ങൻ hus അമ്മയെ സപ്പോർട്ട് chythu

  • @athiraa.r7608
    @athiraa.r7608 12 годин тому +2

    ഇതുപോലൊരു അമ്മായിയെ ആണ് ഞാനും ആഗ്രഹിച്ചത്. പക്ഷെ കിട്ടിയതോ. 😈 പക്ഷെ എന്റെ ഭർത്താവ് ഇതുപോലെ നല്ല സ്നേഹവും കേയറിങ്ങും ഉള്ള ആളാണ്‌.

  • @shamivn2717
    @shamivn2717 2 дні тому +51

    കണ്ണ് നിറഞ്ഞു ഒഴുകി ഇത് അനുഭവിച്ചത് കൊണ്ടായിരിക്കാം 😢😢

  • @sirajelayi9040
    @sirajelayi9040 День тому +6

    ആദ്യ രാവിലെ തന്നെ അമ്മായിമ്മ കുറച്ച് വെള്ളം കുടിപ്പിച്ചെങ്കിലും,പിന്നീട് കുടിപ്പിച്ചെത്തല്ലാം തേൻ ആയി അടിപൊളി❤❤❤🎉🎉

  • @nivedithasajin896
    @nivedithasajin896 День тому +3

    Valare nalla video. Ellavarudem acting super❤❤❤

  • @ChinkyDays
    @ChinkyDays День тому +10

    അമ്മേടെ സംസാരം കേട്ടപ്പോൾ കരഞ്ഞു പോയി 😢. എനിക്ക് കിട്ടിയ അമ്മായിയമ്മ ഇതിന്റെ നേരെ വിപരീതമാണ്. എന്റെമ്മോ എന്തൊക്കെ സഹിച്ചു. അവരൊന്നും ഈ സാഹചര്യത്തിലൂടെ കടന്നു പോകാത്തത് പോലെയാണ് പെരുമാറ്റം

  • @ramyaanu3980
    @ramyaanu3980 День тому +16

    ഇങ്ങനൊരു ഭാഗ്യം കിട്ടാത്തത് കൊണ്ടാവും കണ്ണ് നിറഞ്ഞു 😢

  • @Safa_zain
    @Safa_zain День тому +2

    Great appreciation for the short film makers! This short film is exactly what our generation needs. Well done!❤

  • @amrithacheran8394
    @amrithacheran8394 День тому +24

    പീരിയഡ്‌സിന്റെ first day ഇത് കാണുന്ന ഞാൻ
    കണ്ണ് നിറഞ്ഞു പോയി 😢😢

  • @shinysony2844
    @shinysony2844 Годину тому

    Nalla family,... Nalla message....

  • @rahulkrkr831
    @rahulkrkr831 2 дні тому +11

    Super. Giving good message to all🙏🙏🙏

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 2 дні тому +12

    Super super eniyum episodes venom 🎉🎉🎉🎉🎉

  • @Alifna-z8s
    @Alifna-z8s День тому +5

    ഇതുവരെ കണ്ടതിൽ വേറിട്ട ഒരു കഥ. വളരെ നന്നായി ❤❤

  • @RajeshR-m1g
    @RajeshR-m1g 12 годин тому +1

    എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു അമ്മയെ ❤️❤️❤️👌🏻👌🏻👌🏻

  • @Gayathri-x2g
    @Gayathri-x2g День тому +7

    Oru penkunj aadhyam aayi periods aayal valliya sambhavam aan enn thonum😂but reality manasilakkanmrg kazhinj vere oru vtl ponam😢😊

  • @Shajan0077
    @Shajan0077 5 годин тому +1

    ഞാൻ ശ്രദ്ധിച്ചത് ഇതിൽ ഒരാൾക്കുപോലും മേക്കപ്പ് ഇല്ല എല്ലാം റിയൽ കറക്ട്ടേഴ്‌സ് അമ്മായി അമ്മയും ഭർത്താവും ഭാര്യയും സൂപ്പർ കനകചേച്ചി എന്റെ നാട്ടുകാരിയാണ് 🎉❤🌹

  • @jessynp5641
    @jessynp5641 2 дні тому +14

    Super aayitund ammaayiamma

  • @sajansooreya4630
    @sajansooreya4630 14 годин тому

    എനിക്ക് ഒത്തിരി ഇഷ്ടായി. Script Direction Actors ഒരു രക്ഷയും ഇല്ല. കനകചേച്ചി ബിന്നി കുഞ്ഞു ബിന്നി അമ്പിളി ചേച്ചി ദിലീപ് കലക്കി .

  • @thasrifa2690
    @thasrifa2690 2 дні тому +14

    kalyanam kazhinj pitten periods ayal ath penninte kuzhapamano ath athinte samayath avunathalle😊

  • @SumaS-f7l
    @SumaS-f7l 7 годин тому

    അടിപൊളി സൂപ്പർ പറയാൻ വാക്കുകളില്ല.കരയിപ്പിച്ചു.❤❤❤❤❤❤❤

  • @sarangi.vksaru4433
    @sarangi.vksaru4433 День тому +3

    ഇപ്പോഴും ഇങ്ങനൊക്കെ ഉണ്ടോ 2025ആയിട്ടും എന്റെ ഹസ്‌ബെന്റിന്റേ വീട്ടിലും എന്റെ വീട്ടിലും ഇങ്ങനൊന്നും ഇല്ല. എന്റെ hus വീട്ടുകാർക്ക് നല്ല സ്നേഹ എനിക്കവരോടും 🥰🥰

  • @shaheenshaheen6282
    @shaheenshaheen6282 14 годин тому +3

    Karayaathe kaanan pattiyilla...good❤

  • @Besttime895
    @Besttime895 2 години тому

    ഞാനും കല്യാണം കഴിഞ്ഞു പിറ്റേ ഡേ പീരിയഡ് ആയി അമ്മായി അമ്മ തുണി എടുത്തു തന്നിട് വീട് തുടക്കാൻ പറഞ്ഞു 😁. 19 വർഷം മുന്നേ. ഞാൻ ഇപ്പോളും അതോർക്കുന്നു. വയറുo നടുവും പൊട്ടി പോകുവാരുന്നു. 18 വയസ് ഉള്ളു. നല്ല ബ്ലീഡിങ്ങും.. എനിക് കിടക്കാൻ കൊതിയാകുവാരുന്നു. അന്ന് Hus ഈ പീരിയഡ്സ് pain ഒന്നും വല്യ പിടി കിട്ടിയില്ല.. എന്റെ ഫേസ് കണ്ടു വന്നു ചോദിച്ചു എന്ത് പറ്റി, സുഖമില്ലേ ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ.. എനിക് അന്ന് എന്റെ അമ്മയെ കണ്ടാൽ മതിയാരുന്നു

  • @sollykon2614
    @sollykon2614 2 дні тому +17

    Superb.... എന്താ professional touch.... ഒന്നും പറയാനില്ല.

  • @Sou-miya86
    @Sou-miya86 3 години тому

    കൊതിച്ചുപോയി ഇങ്ങനെ ഒരമ്മയെ 😢 മോളെ എന്നൊരു വിളിപോലും കേൾക്കാൻ യോഗമില്ല എനിക്കൊന്നും..

  • @nuvinadeer2028
    @nuvinadeer2028 2 дні тому +6

    Adipoli video last sean polichu❤❤❤❤

  • @RakhiVineeth-m6n
    @RakhiVineeth-m6n 15 годин тому +1

    ❤️❤️❤️ എന്തോ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @yashodaratheesh6963
    @yashodaratheesh6963 День тому +3

    One of the best meaningful short filim👍🏼👍🏼👍🏼

  • @Arun-m3x8v
    @Arun-m3x8v 12 годин тому +1

    ബിന്നിയെ കണ്ടാണ് video കാണാൻ വന്നത്. Super
    ബിന്നിയെ ഒത്തിരി ഇഷ്ടമാണ്.

  • @nivya44
    @nivya44 2 дні тому +40

    ബിന്നി, ജയറാം ചേട്ടൻ സൂപ്പർ😍

  • @arathyrajesh4602
    @arathyrajesh4602 14 годин тому +1

    ഇങ്ങനെ ഉള്ള ഫാമിലി വേണം ❤️❤️❤️

  • @shamilizaan24
    @shamilizaan24 День тому +12

    ഞാൻ എന്തിനാ ഇങ്ങനെ കരയുന്നേ ഭാഗ്യം വേണം ഇങ്ങനെയുള്ള അമ്മായി അമ്മയും ഭർത്താവിനെയും കിട്ടാൻ

  • @Anna-alna
    @Anna-alna День тому +2

    സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു ആരും കൊതിച്ചു പോകും ഇങ്ങനെ ഒരു ജീവിതം തമാശ പറഞ്ഞതല്ല ഈ കമെന്റ് എഴുതുന്നതും കണ്ണ് നിറഞ്ഞ 😔😔

  • @reshmasuresh5242
    @reshmasuresh5242 День тому +3

    എന്റെ husband അമ്മ ഇത് പോലെയാണ്❤️എനിക്ക് periods ആകുമ്പോൾ ഇത്പോലെ caring ചെയ്യും🥺. I am So lucky 💎🎀

  • @sajnarahman8278
    @sajnarahman8278 День тому +1

    ഇത് എന്ത് അമ്മയാണ് സ്വന്തം അമ്മമാർ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല 😢😢😢എൻ്റെ വീട്ടിൽ എന്നെ എത്ര സ്നേഹത്തോടെ ആണ് നോക്കിയിരുന്നത് 😊😊

  • @jothijohnson4094
    @jothijohnson4094 День тому +3

    നല്ല അമ്മായിയമ്മ ആ അമ്മക്ക് നല്ലത് വരട്ടെ❤❤❤

  • @praveenuae08
    @praveenuae08 13 годин тому +1

    കൗമുദി ചാനൽ കാണുമ്പോൾ ഇതുപോലെയുള്ള നാടൻ കഥകൾ കാണാം.
    മേക്കപ്പ് ന്റെയോ modern അലവലാതികളുടെ വേലത്തരങ്ങൾ ഇല്ലാതെ..

  • @farsanashihabmelethil1508
    @farsanashihabmelethil1508 2 дні тому +5

    'അമ്മ സൂപ്പർ , ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല 👍👍

  • @Vijisha655
    @Vijisha655 День тому +2

    Suuper 👍👍
    Nalla oru message

  • @murshidhashuhaib4740
    @murshidhashuhaib4740 День тому +4

    First timanu oru videyokke comment edunnath good message athupole good ammayiyamma👍🏻

  • @nishasonu4489
    @nishasonu4489 11 годин тому

    ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ god bless you ❤️❤️

  • @liyalonappan9231
    @liyalonappan9231 День тому +5

    Super ,ethupole olla videos annu ennathe generation kanedath.

  • @AkhilaAkhil-o7j
    @AkhilaAkhil-o7j День тому +1

    Great ❤... feeling so happy...inganeyum chindhikkunna mother in law s undallo❤❤

  • @chinnusanthosh1348
    @chinnusanthosh1348 День тому +4

    Eniku ee ammayude acting bhayankara ishtanu...acting mathram alla ammayem.❤