PRABEENA FROM CALICUT SHARES HER PSC EXPERIENCE

Поділитися
Вставка
  • Опубліковано 2 жов 2024
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

КОМЕНТАРІ • 603

  • @prabeenapk7222
    @prabeenapk7222 2 роки тому +909

    ഇങ്ങനെ ഒരു അവസരം തന്ന top rank life നു ഒരുപാട് നന്ദി..... ഒരാൾക്കു എങ്കിലും ഇത് മോട്ടിവേഷൻ കിട്ടുകയാണെങ്കിൽ ഞാൻ വളരെ അധികം ഹാപ്പി ആണ്......😍

  • @lovelye.t4897
    @lovelye.t4897 2 роки тому +87

    എനിക്ക് ഭർത്താവ് ഉണ്ടായിരുന്നില്ല 27 മത് വയസ്സിൽ 2 വയസ്സ് ഉള്ള കുട്ടി യെയും കൊണ്ട് എന്നെ ഉപേക്ഷിച്ചു പിന്നെ കണ്ണീർ വാർത്തു ഞാൻ ജീവിതം തള്ളി നീക്കി ഒടുവിൽ പഠിച്ചു ഉയർന്ന റാങ്ക് നേടി ഞാൻ ഇന്ന് ഹൈ സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു 37 ത് ന് എനിക്ക് ജോലി കിട്ടി 2 വയസ്സ് മാത്രം ഉണ്ടായിരുന്ന എന്റെ മോൾ ഇന്ന് LLB ക്കു പഠിക്കുന്നു എന്റെ ജീവിതം നശിപ്പിച്ചു പോയവനെ ദൈവം തകർത്തു തരിപ്പണം ആക്കി എല്ലാം എന്റെ ഭഗവാൻ പരമശിവന്റെ കഴിവ് എന്ന് മാത്രം വിശ്വസിക്കുന്നു

  • @bini_bharathan
    @bini_bharathan 2 роки тому +83

    മിടുക്കി... ഇങ്ങനെ വേണം examinu പഠിക്കാൻ... അതിനു എന്ത് തടസ്സം ഉണ്ടെങ്കിലും കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലേക്ക് നടന്നെത്തിയ ഈ മിടുമിടുക്കിക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🤩🤩🤩👏🏻👏🏻👏🏻👏🏻♥️♥️♥️♥️

  • @sivakumar-gj5rl
    @sivakumar-gj5rl 2 роки тому +151

    മോട്ടീവേഷനല്ല ഇത് - സ്വപ്നങ്ങൾക്ക് വേണ്ടി കനലുകൾ ഊതി തീപന്തമാക്കിയ വല്ലാത്തൊരു കഥ

  • @gokult5940
    @gokult5940 2 роки тому +67

    ദൈവത്തിന്റെ സഹാത്തത്താൽ എനിക്ക് 26വയസ്സിൽ ഗവണ്മെന്റ് ജോബ് കിട്ടി

  • @aashlinsworld.7510
    @aashlinsworld.7510 2 роки тому +86

    സൂപ്പർ മോട്ടിവേഷൻ.. Thank u ചേച്ചി... 👍👍.. ആ ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു... പാവം എത്ര കഷ്ടപ്പെട്ട് പഠിച്ചു..

  • @noorafathima8055
    @noorafathima8055 2 роки тому +24

    പ്രബീനയുടെ വീഡിയോ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. കാരണം ഞാനും ഇതെ പോലെ പൊരുതി നേടിയ ഒരു വിജയത്തിന്റെ സന്തോഷത്തിലാനിപ്പോൾ. എന്റെ 40 ആം വയസ്സിൽ ഞാനും ഒരു ഗവ. എംപ്ലോയി ആയി. LP സ്കൂൾ assistant ആയി ജോലിയിൽ കയറിയിട്ട് എട്ടു മാസമാകുന്നു. കളിയാക്കിയവർക്കും, പരിഹസിച്ചവർക്കും മുന്നിൽ ഇന്ന് ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. അതിലുപരി സർവേശ്വരനോട് ഒരായിരം നന്ദിയും

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      If you are interested to share your experiences please send your details to toprankpsc4@gmail.com

    • @shameelajouhar6377
      @shameelajouhar6377 2 роки тому

      Congrats noora😊👏🏽

    • @swalihanishad1119
      @swalihanishad1119 Рік тому +1

      എത്ര വർഷം എടുത്തു ജോലിയിൽ കയറാൻ. ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളു.35 വയസ്സായി. ചിലപ്പോൾ തോന്നും ഇനി ഇതൊന്നും കിട്ടില്ലെന്ന്‌. ഇങ്ങനെയുള്ള മോട്ടിവേഷൻ കാണുമ്പോൾ ആണ് ഒരുസമാധാനം. ആത്മാർഥമായി എത്ര നാൾ പഠിച്ചു ഒന്ന് പറയോ

    • @shaijulalm.s3160
      @shaijulalm.s3160 Рік тому

      Congratulations 👏

  • @gameon4075
    @gameon4075 2 роки тому +26

    ഞാനും കഠിനമായി തന്നെ പഠിക്കുന്നുണ്ട്. ആകെ tension വരികയാണ് ഓരോ വയസ്സ് കൂടുമ്പോഴും....എനിക്കും ജോലി നേടാൻ കഴിയുമെന്നു ചേച്ചിയുടെ video കണ്ടപ്പോൾ ഉറപ്പിച്ചു. ഒന്നൂടെ hardwork ചെയ്യാൻ തോന്നുന്നു..... Thank u chechy🥰

  • @hridhyasridhasaneesh9328
    @hridhyasridhasaneesh9328 2 роки тому +87

    എന്റെ പൊന്നു ചേച്ചി... ചേച്ചിയേ സമ്മതിച്ചു👏👏👏 എന്റേം വലിയ ആഗ്രഹമാണ് ഒരു Govt Job... അതിനായി പഠിച്ചോണ്ടിരിക്കുന്നു.

  • @smithaachu9424
    @smithaachu9424 2 роки тому +76

    Anchor നെ ഒരുപാട് ഇഷ്ട്ടം ആണ്..നല്ല അവതരണം.....❤️..ഓകെ ഗുഡ് മോട്ടിവേഷൻ..thnks ചേച്ചി...👍🙏

    • @smithachandran8
      @smithachandran8 2 роки тому

      90

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      🤗🤗🤗🤗🤗🤗 thankkkkkk youuuuuuu🥰🥰🥰

    • @rahmathk9667
      @rahmathk9667 2 роки тому +2

      Yes anchor attitude is very nice

    • @shahimashu3333
      @shahimashu3333 2 роки тому

      govt job nedum inshaallaah

    • @jasminsulfikar315
      @jasminsulfikar315 2 роки тому

      Ss.. നല്ല അവതരണം.. ചിലർ സംസാരിക്കാൻ അവസരo കൊടുക്കാറില്ല.. പക്ഷെ ഈ പുള്ളി പൊളിയാ

  • @sivasankarane.k8087
    @sivasankarane.k8087 2 роки тому +7

    ഏതു കാര്യവും നേടിയെടുക്കുവാൻ കഠിനമായ അദ്ധ്യാ നവും പരിശ്രമവും ഉണ്ടെങ്കിൽ വിജയം സുനിശ്ചത മായിരിക്കും ദൈവം തീർച്ചയായും നമ്മുടെ കൂടെ ഉണ്ടാകും എന്നതാണ് ഈ സഹോദരയിൽ നിന്നും നമുക്ക് കിട്ടുന്ന പാഠം. ഏതു പ്രതിബന്ധങ്ങളേയും ധൈര്യമായി മുന്നോട്ട് പോകണം. പലരും ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും ജീവിത നൈരാശ്യത്തിൽ ജീവിതം അവ സാനിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു. ഒരിയ്ക്കലും ഇങ്ങനെയൊരു ചിന്ത ഉണ്ടാകരുത് കാലം നമുക്കു വേണ്ടി പലതും കാത്ത് വച്ചിട്ടുണ്ട് സുഖവും ദു:ഖവും സന്തോഷത്തോടെ സ്വീകരിച്ച് ഈശ്വരനെ മാത്രം മുന്നിൽ കണ്ട് എല്ലാം അർപ്പിച്ച് മുന്നോട്ട് പോകണം അതായിരിയ്യ്ക്കും നമ്മുടെ ജീവിതവിജയം എല്ലാവർക്കും എല്ലാ വിധ നന്മകളും നല്ല ചിന്തയും ഉണ്ടാകട്ടെ എന്ന് പാർത്ഥിയ്ക്കുന്നു. എല്ലാം ദൈവഹിതമെന്ന് കരുതുക. സഹോദരിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ പരിശ്രമം വിജയത്തിൽ എത്തിക്കട്ടെ

  • @nycilah7050
    @nycilah7050 2 роки тому +38

    സന്തോഷം❣️❣️❣️... കഷ്ടപ്പാടിന്റെ ഇടയിലൂടെ ഉള്ള വിജയം... ഇരട്ടി മധുരം 🔥🔥🔥🔥 അത് ഫീൽ ചെയ്യുമ്പോൾ അറിയാം... ചേച്ചി 👌

  • @sajila.msajila8967
    @sajila.msajila8967 2 роки тому +116

    The real motivater.... 🔥🔥
    എന്താ എന്നറിയില്ല കണ്ണുകൾ നിറയുന്നു ഇതു കേൾക്കുമ്പോൾ.... ഞാനും ഇതേ ഒരു സാഹചര്യത്തിൽ കൂടിയാണ് കടന്നു പോകുന്നത്... പഠനം മാറ്റി വെച്ച് വീട്ടുകാർക്കായി ജീവിക്കുന്നു... ഇതു കേട്ടപ്പോൾ ശെരിക്കും തോന്നുന്നു ഒരിക്കലും ഒതുങ്ങി കൂടാനുള്ളതല്ല ജീവിതം എന്ന്.... ഇതെ പോലെ പരിശ്രമിച്ചാൽ തീർച്ചയായും കിട്ടും......ഒത്തിരി ഇഷ്ടായി ചേച്ചിയെ കൂടാതെ ജീവിത കഥയും.... 🔥🔥❤❤❤❤❤

    • @prabeenapk7222
      @prabeenapk7222 2 роки тому +2

      🥰🥰

    • @aidhin2868
      @aidhin2868 2 роки тому +2

      ഞാനും അങ്ങനെതെന്നെയാടോ 😒..
      28 വയസായി..
      ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്..
      ഒരു തൂപ്പ് ജോലിയെങ്കിലും കിട്ടിയിരുന്നെങ്കിൽ 🙏..

    • @sajila.msajila8967
      @sajila.msajila8967 2 роки тому +1

      നന്നായി ശ്രമിക്കു... കൂടാതെ ആത്മവിശ്വാസം മുറുകെ പിടികൂ... ഇന്നല്ലേൽ നാളെ നമ്മൾ അത് നേടിയെടുക്കുക തന്നെ ചെയ്യും.... Be positive 👍👍👍

    • @ranijose4067
      @ranijose4067 2 роки тому +2

      @@aidhin2868 39 വയസിൽ ജോലി കിട്ടിയ ഞാൻ
      ഇപ്പോ 3കൊല്ലമായി

    • @aidhin2868
      @aidhin2868 2 роки тому +1

      @@ranijose4067 എനിക്കും കിട്ടുമായിരിക്കും അല്ലെ..
      നിങ്ങളുടെ msg ഒക്കെ കാണുമ്പോൾ ഒരു ആത്മവിശ്വാസം ഉണ്ട്, ചിലപ്പോൾ എന്നെകൊണ്ട് ആവുമോ എന്നൊക്കെ തോന്നും 😒😒

  • @HD-cl3wd
    @HD-cl3wd 2 роки тому +20

    വലിയ കുടുംബ ബന്ധങ്ങൾ ഉള്ളിടത്താണ് കൂടുതൽ ടെൻഷൻ... ചെറിയ ഫാമിലി ഒക്കെ ആണെങ്കിൽ ജീവിക്കാൻ ഒരു thrill and മോട്ടിവേഷൻ ഉണ്ടാവും

  • @shamsudheenp3604
    @shamsudheenp3604 2 роки тому +13

    ചേച്ചിയുടെ കഠിനാധ്വാനത്തിന് കിട്ടിയ
    റിസൾട്ട്...
    ആങ്കർ സൂപ്പർ...സംസാരിക്കൻ അവസരം നൽകുന്നു ...🥰🥰🥰

  • @04235719
    @04235719 2 роки тому +13

    മോട്ടിവേഷൻ എന്ന് പറഞ്ഞാലും പോര അതുക്കും മേലെ 👍👍☺️☺️

  • @sujithrarohit8157
    @sujithrarohit8157 2 роки тому +67

    Every sucess has a painfull story ...👍

  • @maniammamaniamma7566
    @maniammamaniamma7566 2 роки тому +59

    സൂപ്പർ........ PSC വിജയം നേടിയവരുടെജീവിതത്തിനു പിന്നിൽ കഷ്ടപ്പാടുകളുടെയും കഠിനധ്വാനത്തിന്റെയും കഥകൾ ഒത്തിരി ഉണ്ടാവും പറയാൻ.... Really motivational story.... ❤️❤️

    • @user-eu1sr7ke6o
      @user-eu1sr7ke6o 2 роки тому

      ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ഏത് സാർ ന്റെ അടുത്താ പഠിച്ചതെന്ന് ചോദിച്ചിരുന്നു. ഒന്ന് പറയാമോ .. Pls help.🙏

    • @smithaachu9424
      @smithaachu9424 2 роки тому

      ഹായ്,,,Maniyamma ചേച്ചി,,,, enikk manasu dipressed aakunnna time പഠിക്കാൻ ഒരു മോട്ടിവേഷൻ കിട്ടാൻ വേണ്ടി eppoyum,,,
      ചേച്ചിയുടെ വിഡിയോ എടുത്തു കാണും. ഇപ്പൊ എത്ര തവണ കണ്ടൂ എന്ന് അറിയുക ഇല്ല..എനിക്ക് അത് വല്ലാത്ത ഒരു inspiration ആണ് ചേച്ചി..സത്യം...❤️❤️🙏

    • @maniammamaniamma7566
      @maniammamaniamma7566 2 роки тому

      @@smithaachu9424 😃😃good.. 👍👍

    • @prabeenapk7222
      @prabeenapk7222 2 роки тому

      🥰🙏

    • @maniammamaniamma7566
      @maniammamaniamma7566 2 роки тому

      @@user-eu1sr7ke6o Hi dear.... Sir ഇപ്പോൾ ക്ലാസ്സ്‌ എടുക്കുന്നില്ല. ജോലി കൂടിയേ മതിയാകു എന്ന് വിചാരിച്ചു ചെന്ന ഞങ്ങൾ കുറച്ചു പേർ ഉണ്ടായിരുന്നു. അവർക്കെല്ലാം ജോലി കിട്ടി. അതോടെ സാർ ക്ലാസും നിർത്തി.

  • @Devananda441
    @Devananda441 2 роки тому +13

    Good മോട്ടിവേഷൻ.But E programil ജോലി കിട്ടിയ എല്ലാരും കോച്ചിംഗ് nu poyavaru aanu. കൂടാതെ Combine study നടത്തുന്നുമുണ്ട്.njn oru house wife aanu.. Self study aanu. Engane ഇരുന്നു സ്വന്തം aayi പഠിച്ചാൽ job കിട്ടാൻ chance undo. Angne കിട്ടിയവർ undo.

    • @azilsabeer2036
      @azilsabeer2036 2 роки тому +1

      Coaching n poyitt job kittaathavar und... Coaching n poyaal soyam padichaale vijayikkaanaavu... Do you best.. ♥️

    • @raghudasraghu8600
      @raghudasraghu8600 2 роки тому +1

      ഞാനും വീട്ടിലിരുന്ന് തന്നെയാണ് പഠിക്കുന്നത്. വീട്ടിലിരുന്ന് പഠിച്ചാലുംനമുക്ക് ജോലി വാങ്ങാൻ സാധിക്കും. 👍👍👍

    • @jasnak704
      @jasnak704 2 роки тому

      ഞാനും coaching ne പൊവ്വുന്നില്ല, ജോലി ക്ക് povvunnunde,bhakki കിട്ടുന്ന സമയം പഠിത്തം.ഈ lgs il കയറാൻ pattum എന്ന് പ്രതീക്ഷിക്കുന്നു.

    • @raghudasraghu8600
      @raghudasraghu8600 2 роки тому

      എത്രമാർക്കുണ്ട്

    • @jasnak704
      @jasnak704 2 роки тому

      @@raghudasraghu8600 76.66

  • @rijansynaseer8042
    @rijansynaseer8042 2 роки тому +33

    ഒരുപാട് പ്രശ്നങ്ങളുടെ ഇടയിൽ ഈ 36മത്തെ വയസ്സിൽ ഞാനും പഠിക്കുകയാണ് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട് എനിക്ക് കഴിയില്ലെന്ന്. എന്നാൽ ഇത് കണ്ടപ്പോൾ എനിക്കും കഴിയും എന്നൊരു തോന്നൽ ഉണ്ടാവുകയും ഒന്നുകൂടി റിസ്ക് യടുക്കുവാനും തീരുമാനിച്ചു.

    • @sameerakolakkadan341
      @sameerakolakkadan341 2 роки тому +1

      Satyam njanum..pray for me..preparing for HSST

    • @raseenak9391
      @raseenak9391 2 роки тому +1

      Enik 2014 muthal rank listl und,eppol 39 vayas kazhiyarayi enikkum eppol aanu advice vannath,sremichal padachavan tharum theercha

    • @anithav.n9908
      @anithav.n9908 2 роки тому

      Same to you

    • @anithav.n9908
      @anithav.n9908 2 роки тому +1

      @@raseenak9391 congratulations 👏

    • @pscguru4successvlogs931
      @pscguru4successvlogs931 2 роки тому

      ഞാനും

  • @priyaps8707
    @priyaps8707 2 роки тому +43

    ഉണ്ടായിരുന്ന govt temporary ജോലിയും കളഞ്ഞു psc ക്ക് വേണ്ടി try ചെയ്യുന്ന ഞാൻ.... Last ചാൻസ് ആണ്.... ദൈവമേ 🙏🙏🙏... ചേച്ചി എനിക്ക് നല്ല motivation ആണ് കിട്ടിയത്. ഞാനും അടുത്തുള്ള ദേവി ക്ഷേത്രത്തിൽ കരഞ്ഞു പ്രാർത്ഥിക്കാറുണ്ട്....

  • @nishagirish9842
    @nishagirish9842 2 роки тому +36

    എനിക്കും 37 വയസായി.. Psc പഠിക്കുന്നു.. 🙏🙏

    • @Divya-fs5ep
      @Divya-fs5ep 2 роки тому

      Last chance ano

    • @Smithuhemu
      @Smithuhemu 2 роки тому

      Ethre vayasuvare ezhutham? 36 alle appo

    • @brandande_chindakal9007
      @brandande_chindakal9007 2 роки тому +2

      @@Smithuhemu age reservation und

    • @shajithakj8491
      @shajithakj8491 2 роки тому

      35 kayhinjhal ethu psc a eyhuthan partumo....onnu paranjhu tharumo?

    • @lachufellu4796
      @lachufellu4796 2 роки тому

      Anikku 40 age und.muslim 10 th ulluu.epol pptc pokunnu.pse ezhuthan patto

  • @aswathyleksmirp9349
    @aswathyleksmirp9349 2 роки тому +16

    കണ്ണ് നിറഞ്ഞു പോയി ചേച്ചി........... 😍 congratulationsss

  • @aswathyjose8398
    @aswathyjose8398 2 роки тому +15

    നല്ല ഫാമിലി എല്ലാത്തിനും കൂടെനിൽകുന്നത് ചേച്ചിയും എല്ലാം തുറന്ന് പറയുന്ന സ്വഭാവം, thanku 💕💕💕

  • @renymolmathew9688
    @renymolmathew9688 2 роки тому +4

    ഒരുദിവസം എന്റെ വീട്ടിലേക്കും നിങ്ങളെ ഞാൻ വിളിക്കും കേട്ടോ.....ഇത്രയും നാളും പഠിച്ചിട്ടും കിട്ടിയില്ലല്ലോ എന്നുള്ള കുത്തു വാക്ക് ചങ്കിൽ തറച്ചു കേറിയപ്പോൾ entഎന്റെ energy ഇരട്ടിയായി...

  • @guardianpsc2963
    @guardianpsc2963 2 роки тому +10

    Good Motivational Story from life, Congrats.

  • @chithraap203
    @chithraap203 2 роки тому +14

    എനിക്ക് HSA ക്ക് 3 മത്തെ റാങ്ക് കിട്ടിയിട്ട് വേണം ഇതുപോലെ എന്റെ അതിജീവനത്തിന്റെ വിജയഗാഥ പറയാൻ✊👍

    • @noushadk4352
      @noushadk4352 2 роки тому

      Athenthe 1,2 rank vende?

    • @brandande_chindakal9007
      @brandande_chindakal9007 2 роки тому +1

      @@noushadk4352 1 ഉം 2ഉം നമുക്ക് രണ്ടുപേർക്കും എടുക്കാം....ചിത്രക്ക് എന്തായാലും ജോലി കിട്ടട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....

    • @radhikasivadas2013
      @radhikasivadas2013 2 роки тому

      All the best Chithra.njanum aadyathe 5rankinullil varanamennu vicharich padikkunnu.

    • @angelmaryas925
      @angelmaryas925 2 роки тому

      പ്രാർത്ഥിക്കാം

  • @ratheesh8100
    @ratheesh8100 2 роки тому +11

    ഇതൊക്കെ ആണ് സ്ത്രീ ശക്തി എന്ന് പറയുന്നത്...😍😍😍💪💪💪

  • @Rzmedia-u3r
    @Rzmedia-u3r 2 роки тому +17

    ചേച്ചി 🙏🏻🙏🏻.. എന്തൊരു പഠനം ആണിത്..15 മണിക്കൂർ 🙄🙄..
    ഞാൻ maximum 3-4 മണിക്കൂർ.. അപ്പൊ തന്നെ തളരും...
    You deserved it... 👏🏻👏🏻👏🏻👏🏻👏🏻

  • @asifaas3394
    @asifaas3394 2 роки тому +5

    നേടണമെന്നാആഗ്രഹംതീവ്രമാണെങ്കിൽഈലോകംമുഴുവൻഅത് നേടിത്തരാൻനമ്മളോടൊപ്പംനിൽക്കും.

  • @Razz884
    @Razz884 2 роки тому +1

    Itinekkalum കഷ്ടം ആണ് എന്റെ അവസ്ഥ ,ഞാനും examinu പഠിക്കുന്നുണ്ട് ,വീട്ടിൽ ഉമ്മാമ കിടപ്പിൽ ആണ് ഉമ്മാമനെ പരിചരിക്കണം ,ഉമ്മ ഓപ്പറേഷൻ ചെയ്തു കിടപ്പാണ് ഉമ്മാനെ നോക്കണം വീട്ടിലെ ജോലികൾ ,പഠിത്തം ,കുട്ടികൾ ,lif മടുത്ത പോലെ ആണ്

  • @armygirl4068
    @armygirl4068 2 роки тому +3

    സൂപ്പർ sis❤❤❤❤ur great🔥🔥🔥
    ഞാനും പെട്ടെന്ന് തന്നെ ജോലിയിൽ കേറിട്ട് എന്നെയും ഇന്റർവ്യൂ ചെയ്യാൻ വരണേ 😊😍കുറെ പറയാനുണ്ട് കളിയാക്കിയവരെ പറ്റി ഇപ്പോഴും കുറ്റപ്പെടുത്തുന്നവരെ പറ്റി.....😊അവരാണ് എന്റെ motivation🔥🔥🔥🔥എന്നു അവർക്കറില്ലല്ലോ

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      Sure.... വരും..job കിട്ടിയാൽ അറിയിക്കുമല്ലോ...🤗🤗🤗🤗

    • @Sathyam301
      @Sathyam301 2 роки тому

      Enikkum kittum... Ennit intrvw cheyyanam

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      @@Sathyam301 sure

  • @saritham8610
    @saritham8610 2 роки тому +22

    Prabeena teacher ishtam 🥰😍😘😘

  • @Abcd1-e989
    @Abcd1-e989 2 роки тому +14

    Kozhikode ethiyadhil sandhosham😍

  • @bindu6425
    @bindu6425 2 роки тому +9

    ആത്മാർത്ഥമായി കഷ്ടപെട്ടവർക്കെല്ലാം ജോലി കിട്ടട്ടെ 🙏🙏🙏🙏

  • @parvanasudhan2561
    @parvanasudhan2561 2 роки тому +36

    ലാസ്റ്റ് ചാൻസിൽ ldc എഴുതി ജോലിക്കായി കാത്തിരിക്കുന്ന ഞാൻ. പ്രബീനയുടെ സ്റ്റോറി കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്. കണ്ണ് നിറഞ്ഞു. ഞാനും ആ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു

    • @GD_creations134
      @GD_creations134 2 роки тому

      എത്രമാർക്ക് ഉണ്ട്?

    • @rejisd8811
      @rejisd8811 2 роки тому

      You will get it if you are part of CPIM corruption team

    • @parvanasudhan2561
      @parvanasudhan2561 2 роки тому

      @@rejisd8811 അഴിമതി കാണിച്ചു ജോലി വാങ്ങാനാണെങ്കിൽ പണ്ടേ ആവാം......, അതിനാണെങ്കിൽ ഇത്രയും എക്സാം എഴുതി അവസാന ചാൻസിലും പ്രതിക്ഷ കൈവിടാതെ, ആരുടെയും പിന്തുണയും ഇല്ലാതെ മുന്നോട്ടു പോകണ്ട ആവശ്യം ഇല്ല....,
      പിന്നെ, ഒരു കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകൻ ഗവണ്മെന്റ് ജോലി കിട്ടിയാൽ അതെല്ലാം അഴിമതി കാണിച്ചാണെന്ന് വിചാരിക്കരുത്......

    • @habeebnp1032
      @habeebnp1032 2 роки тому

      Hloo engane ayrunnu padanam
      Coaching undo

    • @parvanasudhan2561
      @parvanasudhan2561 2 роки тому

      @@habeebnp1032 യു ട്യൂബിൽ ചക്രപാണി സാറിന്റെയും, aastha അക്സദമിയുടെയും, കറന്റ്‌ അഫയേറ്സിന് psc challenger മാത്‍സ്, ജെറിൻ സാറിന്റെയും ക്ലാസുകൾ ഫോളോ ചെയ്തു. ജോലി വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ chanel ഫോളോ ചെയ്യൂ (ജോഗ്രാഫിക്ക് Mr&Mrs).

  • @vinuvattachira
    @vinuvattachira 2 роки тому +6

    അച്ഛനെയും അമ്മയെയും ഓർത്തു മാത്രമാണ് ഇവിടെ ജീവിക്കുന്നത്. ഇല്ലെങ്കിൽ ആദി ശങ്കരൻ പറഞ്ഞത് പോലെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് പോയേനെ മടുത്തു

  • @SureshKumar-lq6zt
    @SureshKumar-lq6zt 2 роки тому +2

    ആ.. ചേച്ചിക്ക് എത്രാമത്തെ റാങ്ക് ആണ് കിട്ടിയത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...

  • @mrx560
    @mrx560 2 роки тому +4

    Top rank nte success story എല്ലാം കാണാറുണ്ട് but adhyam aayi oru comment ittath ee video kkanu...❤❤❤

  • @lathakonghattuparambu7803
    @lathakonghattuparambu7803 2 роки тому +2

    ഞാനും പ്രീ പ്രൈമറി ടീച്ചറാണ്
    ഇപ്പോൾ ഞാനും PSC പഠിക്കുന്നു എനിക്ക് 35 വയസായി എനിക്കും ജോലി നേടണം എന്ന് ആഗ്രഹമുണ്ട്. എനിക്ക് 2 മക്കൾ ഇപ്പോൾ പ്രീ പ്രൈമറി ച്ചെറായി വർക്ക് ചെയ്യുന്നു. ചേച്ചിയുടെ മോട്ടീവേഷൻ എനിക്ക് ഇഷ്ടമായി. ഞാനും വൈകുന്നേരം 6 മണിക്ക് ക്ലാസ് തുടങ്ങും 8 അല്ലെങ്കിൽ 9 മണി വരെ പഠിക്കും

    • @Fanafaizfamiz
      @Fanafaizfamiz 2 роки тому

      Aided School ൽ ആണോ ടീച്ചർ

  • @prasanthkumar6816
    @prasanthkumar6816 2 роки тому +7

    നല്ല ഒരു മോട്ടിവേഷൻ ആണ്. ചേച്ചിയുടെ കഷ്ടപ്പാടിന്റെ ഫലം ആണ് കിട്ടിയ ജോലി 👍🏾👍🏾👍🏾👍🏾

  • @aswathysarath6388
    @aswathysarath6388 2 роки тому +7

    Chechi ee preshnagal edayil padikan patti jolli kitti... appol enta oru cheriya preshnagal onnum alla... Ee motivation enikum padikan pattum .... Thanks oru paadu...Top ranks life ❤️❤️❤️❤️

  • @podimol8779
    @podimol8779 2 роки тому +4

    Success storiesil Enik etavum ishttapettath

  • @shylarajan934
    @shylarajan934 2 роки тому +3

    Ee orma nila nerthan pinna padikunathu orkan enthelum tip paranju tharumo. Ee 39agilum egana നടക്കും. Orma egana enthu cheyithu

  • @divyak339
    @divyak339 2 роки тому +3

    അവതാരിക ചേച്ചി ഞാനും പ്രബീനയും ഒരേ തൂവപ്പക്ഷികൾ ആണ്.but ഞാൻ കുട്ടികൾക്ക് കുറച്ചധികം motivated ആയിരിക്കും..എന്നെയും വിളിക്കാൻ മറക്കല്ലേ ചേച്ചി...😄😄

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      ജോലി കിട്ടിയ ആളാണെങ്കിൽ send details to toprankpsc4@gmail.com

    • @divyak339
      @divyak339 2 роки тому +3

      No mam ...kittum appol theerchayayum ariyikkum.wait.💪💪💪

  • @sreeparvana6901
    @sreeparvana6901 2 роки тому +6

    37 വയസായി.. ഒരു വയസായ മോനും ഉണ്ട്..വീട്ടു ജോലിക്കും മോനെ നോക്കുന്നതിനിടക്കും പഠിക്കാൻ കഴിയുന്നില്ല.. VFA കിട്ടണമെന്ന് അതിയായ ആഗ്രഹം ഉണ്ട് 😢😢

    • @NewMovies-vl8xn
      @NewMovies-vl8xn 2 роки тому

      37 39 vayassil engane ulla post aanu psc exam ullath

  • @Vineetha31
    @Vineetha31 2 роки тому +3

    Chechiye onnu ketti pidikan thonni .ithilkooduthalonnum parayanavunnilla..big salute

  • @manum5746
    @manum5746 2 роки тому +2

    Chechi bank exam clear cheyyunnvarude videos uploaded cheyymo....
    .especially SBI PLEASE

  • @raghups8916
    @raghups8916 Рік тому +1

    ചേച്ചീടെ ഒരോ വാക്കുകളും കേൾക്കുമ്പോൾ വളരെ സന്തോഷം തോനുന്നു.പലപ്പോഴും കരഞ്ഞു പോയി

  • @sinumk5086
    @sinumk5086 2 роки тому +9

    Kashttapett padichathinte result aanu ith... Motivation kittyal mathre ororutharum arhikkunna job ilek parisramikkullu...
    Njagalde ahangaravum swothum aanu njglde cheryamma... Lb u ❤️❤️

  • @Pravisha456
    @Pravisha456 2 роки тому +7

    Chechy lovvvveee you........enthoru nishkalangamannu samsaram......👍👍

  • @dhanyanaveen1254
    @dhanyanaveen1254 2 роки тому +5

    Anchor adipoli anito ur attitude super aanu

  • @radhikasivadas2013
    @radhikasivadas2013 2 роки тому +9

    Njanum ithupole last chancil hsa ezhuthan pokunnu.age40. Kittumennulla pratheekshayil padikkunnu. Prabeena yude life story nalla motivation anu undakkiyath..congrats prabeena .

    • @sameerakolakkadan341
      @sameerakolakkadan341 2 роки тому

      All the best dear.Njanum 36 vayasil HSST. kk padikkunnu..eppoya padikkan avasaram ready ayath.Ann makkalokke cherudaynnu.

    • @radhikasivadas2013
      @radhikasivadas2013 2 роки тому +1

      @@sameerakolakkadan341 Thank you so much dear. All the best to you also.

    • @jojisworld9408
      @jojisworld9408 2 роки тому

      @@sameerakolakkadan341 hai

  • @sasidharanckpunnattumal6923
    @sasidharanckpunnattumal6923 2 роки тому +5

    ഒരുപാട് സന്തോഷം

  • @sinanshernaz5483
    @sinanshernaz5483 2 роки тому +10

    പ്രബീന real motivation.👍👍

  • @sandrasandraa6982
    @sandrasandraa6982 2 роки тому +4

    Eachhii igal oru sambhavatta...igala motivation enne polathe ulla kuttikalk prajodhanama...enikum oru job venenu ...🤗🤗.njan athkond nthayalum oru govtmnt job akkum

  • @mineshpadinjaran8907
    @mineshpadinjaran8907 7 місяців тому +1

    Adipoli amma🥰

  • @moon-yi3ex
    @moon-yi3ex 2 роки тому +7

    Enteokke main preshnam phone aann😰

  • @bineesh4737
    @bineesh4737 2 роки тому +23

    കണ്ട് എന്റെ കണ്ണുനിറഞ്ഞു 😢❤️ great👍

  • @syamkrishnanmu
    @syamkrishnanmu 2 роки тому +11

    👍✨Motivation to success...

  • @shameenaanjukandan9074
    @shameenaanjukandan9074 3 місяці тому

    Enikk 26 വയസ്സായി. ഞാനും പഠിക്കാൻ തുടങ്ങി. Upsa

  • @dishandinto14divinadinto79
    @dishandinto14divinadinto79 2 роки тому +5

    Great motivation...ithu pole oru divasathinayi kathirikkunna oralanu njanum..

  • @hridhigasathishkumar8723
    @hridhigasathishkumar8723 2 роки тому +2

    Anikum padikan agraham thonnunnu
    Chechike alla ashamsakalum nerunnu

  • @mantraherbaltcr
    @mantraherbaltcr 2 роки тому +6

    Padichukondirikanu vfa bvg ld okeee daivame kelkumbol orupad motivationnnn

  • @Lifewithsreearun
    @Lifewithsreearun 2 роки тому +1

    Chechi ente oru frnd und kure struggle cheyth govt job kittiyath.. Aalude story onnu kanikkan patuo

  • @anjusanjalivs
    @anjusanjalivs 2 роки тому +2

    35 vayas alle psc de limit?? Pinne engana 39 il? 🤯

  • @bee-sg2en
    @bee-sg2en 2 роки тому +1

    Oru like adikathe povann vayyya

  • @Rachelmol10.
    @Rachelmol10. 2 роки тому +1

    How much will get first salary for this job ?

  • @PradeepKumar-tj7et
    @PradeepKumar-tj7et 3 місяці тому

    പ്രബീനക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @nakshathra.k8815
    @nakshathra.k8815 2 роки тому +2

    റിയലി motivated

  • @sibinifaizel1698
    @sibinifaizel1698 2 роки тому +4

    Ethu vare ellatha oru motivation..... Kashta padinulla prathifalam kitty 😍👍

  • @jayalekshmiprabhakar7080
    @jayalekshmiprabhakar7080 2 роки тому +3

    Last chancil enikk veo examinu 35 rank kitty. Ithupolea thanneya njanum kazhtapettath

  • @ambilymn2761
    @ambilymn2761 2 роки тому

    അടുത്ത 20 24 ആണോ Id c എനിയ്ക്ക് age over ആയി. 42 വയസ്സ് വരെ എഴുതാം reservation ഉണ്ട്. Sc യിൽപ്പെട്ടതാണ്. നല്ലതുപോലെ പഠിച്ചാൽ വിജയിക്കാൻ പറ്റുമോ. ഞാൻ Degree വരെ പഠിച്ചതാണ്.ഈ ചേച്ചി നല്ലയൊരു മോട്ടിവേഷൻ തന്നെയാണ് God bless you

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      ഉറപ്പായും..try hard

  • @rabithaprakash
    @rabithaprakash 2 роки тому +2

    A blessed personality........... 😃

  • @jinsiiijinsi371
    @jinsiiijinsi371 2 роки тому

    കഷ്ടപ്പെട്ടാൽ ഒരു 4 മാസം കൊണ്ട് psc kittumelle👍🏻

  • @anupriya1632
    @anupriya1632 2 роки тому +8

    കണ്ട് എൻ്റെ കണ്ണ് naranjuu

  • @preejak2642
    @preejak2642 2 роки тому

    Chechiyude kannu niranjappol enteyum kannukal niranjozhuki

  • @varadhav4634
    @varadhav4634 2 роки тому +5

    Thank you chechi.
    super motivation.

  • @radhika.v3114
    @radhika.v3114 2 роки тому

    മനസിലൊരു ലക്ഷ്യം ഉണ്ടെങ്കിൽ എന്ത് ഹാർഡ് വർക്ക്‌ ചെയ്യാനും തയ്യാറാകും.

  • @saranyatnair4024
    @saranyatnair4024 2 роки тому

    Bharthav jolik vidunnilla..yemthelum.oru margam kanichu taranam yennu paranjit aarelum.anchr nu msg cheyyarundo

  • @shylarajan934
    @shylarajan934 2 роки тому +2

    General ethra age vara pattum psc ezhutham

  • @rohithammu4331
    @rohithammu4331 2 роки тому +1

    ഞാനും നേടും

  • @Worldrider588q
    @Worldrider588q 2 роки тому +3

    Congrats chechi👏👏👏❣.ethuppleyulla stories njangalilekkethikkunna thinu thanks.anchorinte nalla avatharanam❣

  • @Samyuktha-j8x
    @Samyuktha-j8x Місяць тому

    2024 list 😊❤

  • @sudheerali3048
    @sudheerali3048 9 місяців тому

    Government nte website il ninnu engana notes download cheyyunne

  • @gopalakrishnant7249
    @gopalakrishnant7249 2 роки тому +5

    കോൺഗ്രാറ്റ്ലഷൻസ് ചേച്ചി 👍👍👍🌹

  • @sulfiasaleem4559
    @sulfiasaleem4559 2 роки тому

    Chechi karachil varanu...kashtapettu padikkum..hsst ku padikkunnu...

  • @aparnajose7218
    @aparnajose7218 2 роки тому +2

    ഈ വീഡിയോ നല്ലൊരു മോട്ടിവേഷൻ ആണ്. സക്സസ് സ്റ്റോറിലെ ഓരോ വീഡിയോസും ഞാൻ കാണുന്നത് വിജയികളുടെ പഠന രീതി എങ്ങനെയാണ്, അവർ റിവിഷൻ ചെയ്യുന്നത് എങ്ങനെയാണ്, ഒരുപാട് പഠിക്കാൻ ഉണ്ട് എങ്ങനെ ഇതെല്ലാം മെമ്മറീസ് ചെയ്യുന്നു,പിന്നെ എങ്ങനെയാണ് ഓരോ സബ്ജക്റ്റും പഠിക്കുന്നത്, എന്ന് അന്വേഷിച്ചാണ് ഒരോ മോട്ടിവേഷൻ വീഡിയോയും കാണുന്നത്. അതിൽ നിന്ന് ഒരു നല്ല മോട്ടിവേഷൻ എല്ലാവർക്കും കിട്ടും. ഇനിയുള്ള വീഡിയോയിൽ അങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞാൽ നന്നായിരുന്നു. ചേച്ചിയുടെ വീഡിയോ ഒരുപാട് മോട്ടിവേഷൻ നൽകി കഠിനാധ്വാനം ചെയ്താൽ എന്തും ലഭിക്കും എന്ന് തെളിയിച്ചു.

  • @dhanyamr526
    @dhanyamr526 2 роки тому +5

    congratulations Prabeena Teacher

  • @mubashmubash8751
    @mubashmubash8751 2 роки тому

    10th ൻ ശേഷം psc എഴുതാൻ pattumo

  • @sparrowlive0
    @sparrowlive0 2 роки тому +5

    Kannunanayicha.... motivation 😍😍😍💪

  • @shylarajan934
    @shylarajan934 2 роки тому

    Aganayoka oro dimotivation annu. Yalavarum parayounna kellkumpol ella prathishayoum padikanulla ella ethum pokum. Egana enthelum undo

  • @anithav.n9908
    @anithav.n9908 2 роки тому

    Vetukarde pinthunna ellegil ethonnumm nadakilla

  • @RJN3467
    @RJN3467 2 роки тому

    KWA operator result ennu varum? Anybody pls reply

  • @priyankavineeth7205
    @priyankavineeth7205 2 місяці тому

    Really motivated❤️🥰❤️

  • @ayshumoidu4438
    @ayshumoidu4438 2 роки тому +2

    Very great chechi bcze njanum ethu padikkunnu bt peilims Polum kittyilla ee examinu njn vangum chechiyoke aanu energy..... Orupadu sneham matrollu chechi.... Nanmaula manass ella sahajaryathilum allaam manichu kondu onnilninnum vittunikathe chevhi nediya vijayam... Chechi adipwoli.... 💖💖

  • @adiammuworld6664
    @adiammuworld6664 2 роки тому

    Kasaragod aarenkilum indo ivide combined study cheyyaanaan..

  • @shameelajouhar6377
    @shameelajouhar6377 2 роки тому +8

    Congrats prabeena chechi👏🏽
    Hats off to you..Hard work cheythu nediyedutha vijayam.kannu nanayichu

  • @sachu23804
    @sachu23804 2 роки тому +4

    Kaaranthoor enna sthalam orupad ishtamaan ❤️

  • @rabeeshkrishna4252
    @rabeeshkrishna4252 2 роки тому +3

    Hard work cheythal kittathathayi onnumilla . congrats