500 രൂപ ചെലവിൽ നിങ്ങളുടെ സാധാരണTV സ്മാർട്ട്(smart TV, Google TV) ആകുന്നു. കാണുകOTT channels...

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 70

  • @kannanbhai3101
    @kannanbhai3101 День тому

    Evidaya kitta plz

  • @kannanbhai3101
    @kannanbhai3101 День тому

    Serch cheythittu kittunnilla bro mxq anallo kanunne

  • @neonedx8355
    @neonedx8355 Місяць тому

    Eth vedicha Shope name?

  • @pkharish20
    @pkharish20 26 днів тому +1

    ഇതിൻ്റെ ഒന്ന് ലൈൻ ലിങ്ക് തരുമോ????pls

  • @tintu1033
    @tintu1033 8 днів тому

    എവിടെ കിട്ടും
    എത്ര റേറ്റ്

  • @sebastianbinoj9292
    @sebastianbinoj9292 2 місяці тому +1

    ഇത് ഇവിടെ കിട്ടും സ്മാർട്ട്‌ ഫോൺ വീഡിയോസ് മിറർ ചെയ്യാൻ സാധിക്കുമോ വൈ ഫൈ നെറ്റ് ഇല്ലാതെ മിറർ മാത്രം ആയി വർക്ക്‌ ചെയ്യുമോ

  • @JairusJoshy
    @JairusJoshy 3 місяці тому +2

    Nice

  • @jsj047
    @jsj047 3 місяці тому +1

    Plz post the link for purchase 👍

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      ഇലക്ട്രോണിക് ഷോപ്പുകളിൽ ലഭിക്കുന്നതാണ്...

    • @vasudevannaissery9234
      @vasudevannaissery9234 3 місяці тому

      ആരുടെ ഷോപ്പിൽ നിന്ന്??
      നിന്റെ അമ്മായപ്പൻ നടത്തുന്ന ഷോപ്പിൽ നിന്നാണോ??
      ​@@Lifeplus-e7d

  • @safuvansaleem5158
    @safuvansaleem5158 20 днів тому

    Monitor lu pattumo

  • @Subinsachu
    @Subinsachu Місяць тому

    Chetta link tharamo

  • @GeorgeYohannan-wj7vp
    @GeorgeYohannan-wj7vp 3 місяці тому

    I have tried it but not working the speed is going down.

  • @G-WORLD-TECH
    @G-WORLD-TECH Місяць тому

    Chetta pendrive connect cheyytha movie okke kanan pattille ithil

  • @moideenmk7316
    @moideenmk7316 Місяць тому +1

    🎉 സാധനം പോക്കാണ് വാങ്ങി പെടേണ്ട

  • @kabeerdammam8373
    @kabeerdammam8373 Місяць тому

    Evidekittum

  • @sajeer-pe5xq
    @sajeer-pe5xq 2 місяці тому +2

    ഇതിൽ hdmi out കിട്ടോ

  • @ravindrank9278
    @ravindrank9278 3 місяці тому +2

    Amazon ൽ ഇതിന് 1999 രൂപയാണ്.

  • @JaisonS-t6y
    @JaisonS-t6y 2 місяці тому +1

    Hi

  • @JairusJoshy
    @JairusJoshy 3 місяці тому +1

    Super item....

  • @rajeshbabubabu3719
    @rajeshbabubabu3719 3 місяці тому +1

    1800 രൂപയ്ക്കാണ് ഞാൻ വാങ്ങിയത്.
    500/- ₹ 😅😂😅

  • @jayarajanmathew2711
    @jayarajanmathew2711 2 місяці тому +1

    ചേട്ടാ 600
    രൂപ
    തരാം
    ഒരെണ്ണംവേണം

  • @AnilKumarPalliparambil-tk1sc
    @AnilKumarPalliparambil-tk1sc 3 місяці тому +1

    😮

  • @sajithms6101
    @sajithms6101 2 місяці тому

    ഇതു എവിടെ നിന്നും 500 രൂപക്ക് കിട്ടും

  • @RajeshrrVini
    @RajeshrrVini 9 днів тому

    500 കിട്ടില്ല

  • @sijuvarghese123
    @sijuvarghese123 3 місяці тому +1

    HDMI to AV Converter ഉപയോഗിച്ചാൽ CRT ടീവിയിലും കാണാമല്ലോ....

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      Yes.... It's possible for AV connection

    • @bestechmalayalam6024
      @bestechmalayalam6024 3 місяці тому

      അത് കാണാൻ കോൺവെർട്ടർ വേണമെന്നില്ല അതിൽ വീഡിയോ ഓഡിയോ ഔട്ട്‌ ഉണ്ട്...

    • @babythomas2902
      @babythomas2902 3 місяці тому

      ​@@bestechmalayalam6024ഈ unit ൽAudio, Video out ഉണ്ടെങ്കിൽ കാണിക്കുമായിരുന്നല്ലൊ?

  • @reghuck9565
    @reghuck9565 3 місяці тому +2

    ഇത്.മാക്സ്പ്രോബോക്സ്.price.1500.flicartil.kitum

  • @njvibes1638
    @njvibes1638 3 місяці тому +1

    1 wifi കണക്ഷൻ മാത്രമേ കണക്ട് ആവത്തൊള്ളൂ

  • @murugadas.kg001
    @murugadas.kg001 2 місяці тому

    Flip cart ൽ 😂 2500?/-😂
    പക്ഷെ സംഭവം ഉഗ്രൻ..... വലിയ TV പോലെ കാണില്ല എന്നെ ഉള്ളൂ... Tv ചെറുതാണെങ്കിലും എല്ലാം ഉഗ്രൻ 😅

  • @jayarajanmathew2711
    @jayarajanmathew2711 2 місяці тому

    ചേട്ടാ
    നമ്പര്‍
    ഫോണ്‍
    നമ്പര്‍
    തരൂ
    സ്ഥലം
    പറയു
    വന്നുവാങ്ങാം

  • @Enzo-xn
    @Enzo-xn 3 місяці тому

    Evidana kittune

  • @SalomyAntony-hj6lj
    @SalomyAntony-hj6lj 2 місяці тому

    Ithu 500 rupees kittilla

  • @krisnankuttynair2044
    @krisnankuttynair2044 Місяць тому

    സഹോദരാ താങ്കൾ 500 രൂപക്ക് അയച്ചു തരുവാൻ സാധിക്കുമോ?

  • @AbdullaCm-p1w
    @AbdullaCm-p1w 3 місяці тому

    Product link

  • @kaderkpk100
    @kaderkpk100 3 місяці тому

    4k ano?

  • @myownway3348
    @myownway3348 3 місяці тому +1

    1600

  • @sanjaykumar.p8834
    @sanjaykumar.p8834 3 місяці тому +2

    ഇത് കറക്റ്റ് ആയിട്ട് വർക്ക് ചെയ്തില്ല ഞാൻ മേടിച്ചു കളിപ്പീര് പറ്റിയതാണ്

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      കൃത്യമായി ആൻഡ്രോയ്ഡ് അപ്ഡേറ്റ് ചെയ്തത് വാങ്ങിക്കുക.

  • @RajeshchandranRajeshchandran
    @RajeshchandranRajeshchandran 3 місяці тому

    ഞങ്ങളുടെ സാധാ ടിവിയാണ് ഒനിഡാ വളരെ ആഗ്രഹിച്ച ഒരു സൺ ഡയറക്റ്റ് ടിഷു വെച്ചു ആദ്യം രണ്ടുദിവസം പടം കാണാമായിരുന്നു ഇപ്പോൾ സൗണ്ട് മാത്രമേയുള്ളൂ പിക്ചർ തെളിയുന്നില്ല എന്താണ് കാരണം എച്ച് ഡി ടിവി അല്ലാത്തതുകൊണ്ട് ആണോ

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      പലവിധ കാരണങ്ങൾ കൊണ്ട് പിക്ചർ വരാതിരിക്കാം. എൽസിഡി എൽഇഡി ടിവി ആണ് എങ്കിൽ ഡിസ്പ്ലേ കമ്പ്ലൈന്റ് ആയിരിക്കാം. ഏതെങ്കിലും ഇലക്ട്രോണിക്സ് വർക്ക് ചെയ്യുന്ന ആളെ വിളിച്ചു കാണിക്കുക...

    • @RajeshchandranRajeshchandran
      @RajeshchandranRajeshchandran 3 місяці тому

      @@Lifeplus-e7d എൽസിഡി ടിവി അല്ല പഴയ മോഡൽ നമ്മുടെ

    • @babythomas2902
      @babythomas2902 3 місяці тому

      ഇതിൽ CRT യിലേക്ക് കൊടുക്കാൻ HDMI യിൽ നിന്ന് Convert ചെയ്യാൻ ഏതെങ്കിലും Cable കിട്ടുമൊ?

    • @rajeshpsps1193
      @rajeshpsps1193 2 місяці тому

      Ha lha

  • @sunilkumarcrystal263
    @sunilkumarcrystal263 3 місяці тому

    പ്രൊജക്റ്ററിൽ പറ്റുമോ

  • @johnthomas1234
    @johnthomas1234 3 місяці тому

    Not getting 500 rs

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      എങ്ങനെ നിങ്ങൾക്ക് ഇത് പറയാൻ സാധിക്കും...

    • @indian_nationalist
      @indian_nationalist 3 місяці тому +2

      ​@@Lifeplus-e7dകിട്ടുമെന്ന് നിനക്കെങ്ങനെ പറയാൻ കഴിയും?

    • @johnthomas1234
      @johnthomas1234 3 місяці тому

      Evide kittum please write address or link

    • @narayanankadankod4858
      @narayanankadankod4858 Місяць тому

      UA-cam ൽ ഇങ്ങനെ ഒരുപാട് ആളുകൾ ഇല്ലാത്ത കാര്യം പറയാറുണ്ട്. 500 രൂപക്ക് പറഞ്ഞ ആൾക്ക് തരാൻ കഴിയുമോ.

    • @shukkoorshukkoor8820
      @shukkoorshukkoor8820 14 днів тому

      ഒരിക്കലും കഴിയില്ല കാരണം ഇത് പറ്റിപ്പാണ്

  • @cheriyachanjoseph1554
    @cheriyachanjoseph1554 3 місяці тому +3

    500 രൂപക്ക് വാങ്ങിയ shop or link

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      കോട്ടയത്ത് ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്നാണ് വാങ്ങിയത്.

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      ലിങ്ക് ഷെയർ ചെയ്യാൻ പരസ്യത്തിനായി ചെയ്തതല്ല. ഇൻറർനെറ്റിൽ നോക്കിയാൽ ലഭ്യമാകുന്നതാണ്.

    • @Animedia123
      @Animedia123 12 днів тому

      😂😂ഇയാള് ചുമ്മാ തള്ള് ആണ് ഒരിടത്തും കിട്ടില്ല ഈ പൈസക്ക്... കോട്ടയത്തുള്ള ഷോപ്പിന്റെ ഡീറ്റെയിൽസ് ഇട് താൻ അത്ര മുടുക്കൻ ആണെങ്കിൽ 👍

  • @prajeeshtp8835
    @prajeeshtp8835 3 місяці тому +2

    500 മുന്നിൽ 2 ഇടാൻ മറന്നു.. അതാ, റിപ്ലൈ തരാത്തത്

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      ഇത്തരം പ്രോഡക്ടുകൾ പല വിലയിൽ പല മോഡലിൽ ലഭ്യമാണ്. നിങ്ങൾക്ക് ഉചിതമായി നോക്കി വാങ്ങിക്കുക.

  • @a2zcreative381
    @a2zcreative381 3 місяці тому

    1300 ന് കിട്ടും

    • @Lifeplus-e7d
      @Lifeplus-e7d  3 місяці тому

      ഇത്തരത്തിലുള്ള പ്രോഡക്ടുകൾ പല വിലയിൽ പല മോഡലിൽ ലഭ്യമാണ് വില നോക്കി വാങ്ങുക.

  • @kaderkpk100
    @kaderkpk100 3 місяці тому

    UA-cam kittille?

  • @kaderkpk100
    @kaderkpk100 3 місяці тому

    1500nu kittum