- 14
- 100 452
Hi Tech Pravasi
India
Приєднався 15 бер 2019
ഞങ്ങൾ പ്രവാസികളുടെ കരുത്ത്.. നിങ്ങൾ ആണ്... നിങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു....
how to make fire alarm with starter.ട്യൂബിന്റെ സ്റ്റാർട്ടർ ഉപയോഗിച്ച് ഹീറ്റ് സ്വിച്ചും & ഫയർ അലാറം
കൈ അടിച്ചാൽ ലൈറ്റ് കത്തുന്നത് കാണാം ua-cam.com/video/iXn-mDjbbEE/v-deo.html
ua-cam.com/video/PgdZzaMp74M/v-deo.html മാജിക് ടെസ്റ്റർ ഉണ്ടാകാൻ പഠിക്കാം
ua-cam.com/video/PgdZzaMp74M/v-deo.html മാജിക് ടെസ്റ്റർ ഉണ്ടാകാൻ പഠിക്കാം
Переглядів: 70
Відео
Make led music light sound detector പാട്ടുകൾക്ക് അനുസരിച്ചു കത്തുന്ന led ലൈറ്റ് ഉണ്ടാക്കാൻ പഠിക്കാം
Переглядів 464 роки тому
ഞാൻ ഒരു പ്രവാസി ആണ്... ഇവിടുത്തെ സൗകര്യങ്ങൾ പരിമിതമാണ്.... കിട്ടിയ ഒരു സ്ഥലത്തു എല്ലാം സെറ്റ് ചെയ്തതാണ്... വിഡിയോയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..... വീഡിയോ ഇഷ്ട്ടപ്പെട്ടാൽ subscribe & share ചെയ്തു സപ്പോർട്ട് ചെയ്യണേ........ thank you 🌹🌹.... ua-cam.com/video/iXn-mDjbbEE/v-deo.html... ua-cam.com/video/wzNH14Lf5TY/v-deo.html
How to make clapping light..കൈ അടിച്ചാൽ ലൈറ്റ് കത്തുന്നത് കാണാം 😆😆
Переглядів 964 роки тому
ഞാൻ ഒരു പ്രവാസി ആണ്... ഇവിടുത്തെ സൗകര്യങ്ങൾ പരിമിതമാണ്.... കിട്ടിയ ഒരു സ്ഥലത്തു എല്ലാം സെറ്റ് ചെയ്തതാണ്... വിഡിയോയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..... വീഡിയോ ഇഷ്ട്ടപ്പെട്ടാൽ subscribe & share ചെയ്തു സപ്പോർട്ട് ചെയ്യണേ........ thank you 🌹🌹
How to make fire alarm... തീ കാണിച്ചാൽ ലൈറ്റ് കത്തുന്നത് കാണാം.. വീഡിയോ കണ്ടുനോക്കൂ 😀😀😀👍
Переглядів 514 роки тому
ഞാൻ ഒരു പ്രവാസി ആണ്... ഇവിടുത്തെ സൗകര്യങ്ങൾ പരിമിതമാണ്.... കിട്ടിയ ഒരു സ്ഥലത്തു എല്ലാം സെറ്റ് ചെയ്തതാണ്... വിഡിയോയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..... വീഡിയോ ഇഷ്ട്ടപ്പെട്ടാൽ subscribe & share ചെയ്തു സപ്പോർട്ട് ചെയ്യണേ........ thank you 🌹🌹
Mini water pump😃 പ്ലാസ്റ്റിക് കുപ്പിയുടെ മൂടിയും മിനി മോട്ടറും ഉപയോഗിച്ച് ഒരു കൊച്ചു വാട്ടർ പമ്പ്
Переглядів 1514 роки тому
ഞാൻ ഒരു പ്രവാസി ആണ്... ഇവിടുത്തെ സൗകര്യങ്ങൾ പരിമിതമാണ്.... കിട്ടിയ ഒരു സ്ഥലത്തു എല്ലാം സെറ്റ് ചെയ്തതാണ്... വിഡിയോയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..... വീഡിയോ ഇഷ്ട്ടപ്പെട്ടാൽ subscribe & share ചെയ്തു സപ്പോർട്ട് ചെയ്യണേ........ thank you 🌹🌹
Street light function ..in the bulb holder..... ബൾബ് ഹോൾഡറിൽ ഓട്ടോമാറ്റിക് on/of സെറ്റ് ചെയ്യാം
Переглядів 904 роки тому
ഇഷ്ട്ടപ്പെട്ടാൽ like ചെയ്യണേ..& subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ...... 🌹🌹🌹🌹🌹🌹
Magic Tester..കറന്റ് പാസ്സ് ചെയ്യുന്നത്.കേബിളിന്റെ ഇൻസുലേഷന് പുറത്ത് ടെസ്റ്റ് ചെയ്യാവുന്ന ടെസ്റ്റർ
Переглядів 1994 роки тому
ഞാൻ ഒരു പ്രവാസി ആണ്... ഇവിടുത്തെ സൗകര്യങ്ങൾ പരിമിതമാണ്.... കിട്ടിയ ഒരു സ്ഥലത്തു എല്ലാം സെറ്റ് ചെയ്തതാണ്... വിഡിയോയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..... വീഡിയോ ഇഷ്ട്ടപ്പെട്ടാൽ subscribe & share ചെയ്തു സപ്പോർട്ട് ചെയ്യണേ........ thank you 🌹🌹
soldering iron without electricity..(കറന്റ് ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്ന ഒരു സിമ്പിൾ സോൾഡറിങ് അയൺ)
Переглядів 1674 роки тому
soldering iron without electricity..(കറന്റ് ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്ന ഒരു സിമ്പിൾ സോൾഡറിങ് അയൺ)
Spy Pen Camera....ഒരു ചെറിയ ഒളിക്യാമറ പരിചയപ്പെടാം
Переглядів 3165 років тому
നിങ്ങൾക്ക് ഈ pen വാങ്ങുന്നതിനായി ഈ ലിങ്കിൽ പോകു 32GB Hidden Pen HD Cam Car Camera Video USB DVR Recording Car DVRs from Automobiles & Motorcycles on banggood.com banggood.app.link/TN8zjMjcgW നിങ്ങൾക്ക് ഉപകാരപ്പെടുന്ന എന്റെ മറ്റു വീഡിയോകൾക്കായി subscribe ചെയ്യൂ
How To Check Earthing at Home നിങ്ങളുടെ വീട്ടിൽ എർത്തിങ് ശരിയായ രീതിയിൽ ആണോ എന്ന് ചെക്ക് ചെയ്യൂ
Переглядів 47 тис.5 років тому
നമ്മുടെയെല്ലാം വീട്ടിലെ.. ഫ്രിഡ്ജ്. Ironബോക്സ്..എന്നിവയിൽ നിന്നെല്ലാം ഷോക്ക് അടിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ വീട്ടിൽ എർത്തിങ് കറക്റ്റ് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നിങ്ങളുടെ സേഫ്റ്റിക്ക് നല്ലതാണ്
Water Tank Overflow Alarm.ഇനി ടാങ്ക് നിറഞ്ഞു വെള്ളം പാഴാകുമെന്ന പേടി വേണ്ട
Переглядів 7045 років тому
Water Tank Overflow Alarm.ഇനി ടാങ്ക് നിറഞ്ഞു വെള്ളം പാഴാകുമെന്ന പേടി വേണ്ട
How To Connect Anycast Device To HDTV മൊബൈലിൽ ഉള്ളതെല്ലാം wifi വഴി ഇനി TV യിൽ കാണാം
Переглядів 51 тис.5 років тому
www.indiamart.com/proddetail/hdmi-dongle-14225567555.html [BD.5.80 26% OFF]Miracast M2 HD 1080P Plus WiFi Display Dongle Miracast TV Dongle DLNA Networking from Computer & Networking on banggood.com
Easy Installing PIR Motion Sensor Holder വളരെ എളുപ്പത്തിൽ കണക്റ്റ് ചെയ്യാവുന്ന സെൻസർ ഹോൾഡർ
Переглядів 1325 років тому
[BD.3.03 16% OFF]E27 60W PIR Motion Sensor Bulb Adapter Delay Time Adjustable Lamp Holder Socket Lighting Accessories from Lights & Lighting on banggood.com banggood.app.link/GzP1mUSAiV
Good One 5v Drilling machine... ചെറിയ ഉപയോഗങ്ങൾക്ക് ഉപകരിക്കുന്ന ഡ്രില്ലിങ് മെഷീൻ
Переглядів 6515 років тому
[BD.4.94]12PCS DC 5V DIY Rotary Tool Accessories kit for Craving Mini Electric Hand Drill Power Tools from Tools, Industrial & Scientific on banggood.com banggood.app.link/XGsi2RYeaV
എൻറെ വീട്ടിലെ led ടിവിയിലെ usb port ൽ 5V എന്നു കൂടാതെ 0.5 A എന്നും കാണിക്കുന്നുണ്ട്. അതുകൊണ്ട് ഈ anycast ൽ ഉള്ള usb port ഉമായി എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?
എല്ലാ ടീവിയിലെയും hdmi port ന് ഒരേ വലുപ്പമായിരിക്കുമോ അതല്ലെങ്കിൽ tv യിലുള്ള hdmi port ന്റെ വലുപ്പത്തിനനുസരിച്ചുള്ള anycast device ആണോ വാങ്ങേണ്ടത്? Please Replay
Same size aayirikkum
അടിപൊളി മച്ചാനെ
ഞാൻ മേടിച്ചു connect ആ കുന്നില്ല Redmi not 11 എന്ത് ചെയ്യണം
Hotstar kanuvan enthu cheyyum,?
Ithu കണക്ട് ചെയുമ്പോൾ സ്റ്റേബൈലിസർ ഊരിവെക്കണോ
Useful dear 👍🏻
Vila.ethra
Wifi /hotspot.???
Macha oru nalla brand link tharo
നെറ്റ് ആവശ്യം ഉണ്ടോ?
ഇല്ല...
ഇവരേപോലുള്ളവരാ ഫയറിംഗ് എങ്കിൽ കൊള്ളാം
Tester verthe touch cheyyumbol thanne kathunnu apo enthaanu
Vivaranam sariyalla
Lcd പറ്റുമോ
പറ്റും ബ്രോ
ഇത് വർക് ചെയ്യുന്നതിന് TV യിലും Blue tooth ഉള്ളത് വേണ്ടെ..?
Car lcd sterioyil connect cheyyan pattumo
Tv da porkil kuthiyekanna sanathintta name anthann ... Flip ell kitoow
കിട്ടും.... ഈ ലിങ്കിൽ പോയി നോക്കൂ dl.flipkart.com/dl/odile-dongle-airplay-media-streaming-device/p/itmc58e52752202e?pid=SELFGQUF2ZBBRS9G&cmpid=product.share.pp&_refId=PP.e6a8c70a-18b0-4410-885b-0f95d320079d.SELFGQUF2ZBBRS9G&_appId=com.whatsapp.w4b
എർത്തു ലൈൻ വഴി ഫേസ് ലൈൻ ഷോർട് ആകുമ്പോൾ ആണ് ലീകേജ് ഉണ്ടാകുന്നതു അങ്ങനെ വരുമ്പോൾ ആണ് കറന്റ് ബില്ല് കൂടുതൽ ആകുന്നതു. ഒരു ELCB ഉപയോഗിച്ച് ഇതിൽ നിന്നും നമുക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കും
നമ്മുടെ മൊബൈൽ കാണാൻ പറ്റുന്ന amazon prime വീഡിയോ സിനിമകൾ tv യിൽ കാണാൻ പറ്റുമോ
മൊബൈലിൽ ഉള്ളതെല്ലാം tv യിൽ കാണും ബ്രോ.....
ഭായി.... ആദ്യം നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ എർത്ത് കണക്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയാനായിട്ട് നിങ്ങൾ ഇതിൽ ഒരു ടെസ്റ്റർ വച്ച് അതിൽ എർത്തിന്റെ ഹോളിൽ നിന്നും വയർടച്ച് ചെയ്ത് നോക്കി ....ഇങ്ങനെ നോക്കുമ്പോൾ ഭൂമിയിൽ ഒരു പൈപ്പ് അടിച്ച് വച്ച് അതിൽ വെറുതെ ഒരു കമ്പി കണക്റ്റ് ചെയ്ത് ആ കമ്പിയിൽ ഇത് പോലെ വയറും ടെസ്റ്ററുമായി ടച്ച് ചെയ്യുമ്പോൾ അത് കത്തും നമ്മൾക്ക് അതല്ലല്ലോ ആവശ്യം.... ഇങ്ങനെ ഉണ്ടായിട്ട് ഒരു ഉപയോഗവും ഇല്ല ഒരു സേഫ്റ്റിയും ഇല്ല എന്താണ്എർത്ത് എന്നത് കൊണ്ട് താങ്കൾ ഉദ്ദേശി ക്കുന്നത്...... എർത്ത്ഉണ്ടോ എർത്ത് ഉണ്ടോ എന്നല്ല നോക്കേണ്ടത് അത് ഫെർഫെക്ട് ആണോ എന്നാണ് ചെക്ക് ചെയ്യേണ്ടത് അത് താങ്കൾ കാണിച്ച വീഡിയോയിലെ മാർഗ്ഗത്തിലൂടെ സാധിക്കില്ല .....അതിൽ കാണിച്ചത് എർത്ത് കമ്പിക്ക് വെറുതെ ഭൂമിയുമായിട്ട് ബന്ധം ഉണ്ടോ എന്നറിയാനായിട്ട് മാത്രമാണ് അങ്ങനെ വെറുതെ ഒരു ബന്ധം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ .... അതിന് എർത്ത് പെർഫെക്ട് ആകണം അതിന് ഒരു വാല്യൂ കിട്ടണം അപ്പോഴേ അതിനെ എർത്തെന്ന് പറയാൻ പറ്റൂ എർത്ത് പെർഫെക്ടാണോന്ന് ചെക്ക് ചെയ്യാൻ വേറെ ഒരു പാട് രീതികളും ഉണ്ട് അതൊക്കെ മനസ്സിലാക്കി വീഡിയോ ചെയ്യു ചേട്ടാ .....അല്ലാതെ ചുമ്മാ ആൾക്കാരെ ആവശ്യമില്ലാതെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എന്തിനാ സമയം കളയുന്നത്
Olakka
@@shoukathkk5123 Andi
True
Earth perfect ആണോ എന്നറിയാൻ ശാസ്ത്രീയമായ രീതികൾ ഉണ്ട്. അതാണ് അവലമ്പിക്കേണ്ടത്. ഈ വിഡിയോയിൽ കാണുമ്പോലെ അല്ല
Currect
Worthful
Thanks
ആശാനെ കളഞ്ഞിട്ടു പോയി വേറെ വേല നോക്കു
🔥🔥🔥🔥
Halo bro ingane upayogikunnath kond tv valla kuzhappavum undo
ഇല്ല
എനിക്ക് ഇപ്പോൾ താങ്കളുടെ വീഡിയോ TV കാണാം
👍👍😃😃😃
@@hitechpravasi3755 Bro screen casting application vach chayan patto
Yes... play സ്റ്റോറിൽ ഉണ്ട്
Thank u bro.... for ur description about the switch in any cast device for changing airplay and miracast.
😍😍😍😍😍
Audio connected aavunund Video connectedavunilla
Bro ഈദ് എതൃ രൂപ ആയി
ഞാൻ ഗൾഫിൽ നിന്നും വാങ്ങിയതാണ്... നാട്ടിൽ ഓൺലൈനിൽ കിട്ടും... ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കൂ.. അതിൽ ഉണ്ട് അതിന്റ ലിങ്ക്
എന്റെ ഫോൺ Samsung a10 ആണ്. ഇതിൽ smart view ഉണ്ട്. അതിലൂടെ ടീവിയിൽ കാണാൻ കഴിയില്ലേ..ഞാൻ കുറച്ചു നാളായി ഇതിന്റെ പിറകേയാണ്. എന്റെ ഫോണിൽ വർക്കാവില്ലേ മച്ചാനെ...pls reply
വർക്ക് ആവും. ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. വന്നു നോക്കാം
💪
connect chayunnatin best app yathanullath old android connect cheythu kanikku
play.google.com/store/apps/details?id=com.microapps.screenmirroring
ഇത് മൊബൈൽ wifi thanne വേണോ?? അതോ modem wifi ഉള്ളത് പറ്റില്ലേ??
ഇത് മൊബൈൽ wifi thanne വേണോ?? അതോ modem wifi ഉള്ളത് പറ്റില്ലേ??
ഇത് മൊബൈൽ wifi thanne വേണോ?? അതോ modem wifi ഉള്ളത് പറ്റില്ലേ??
പറ്റും... പാസ്സ്‌വേർഡ് ഇല്ലാതെ ആക്കിയാൽ മതി
HDMI port ellel nth cheyyum...usb port matrame ullu
HDMI to AV converter വാങ്ങാൻ കിട്ടും.... അത് വാങ്ങിയാൽ പഴയ TV യിലും എല്ലാം യൂസ് ചെയ്യാം.... Terabyte TV-out Cable MINI HDMI2AV HD Video Converter dl.flipkart.com/dl/terabyte-tv-out-cable-mini-hdmi2av-hd-video-converter/p/itm3779bf337defb?pid=SELFK65XUAH2CBXV&cmpid=product.share.pp ഈ ലിങ്കിൽ നോക്കൂ
Nee yendhuvaade paryunne
ഇത് എവിടെ കിട്ടും
നല്ല വീഡിയോ. ഈ ഹോൾഡർ എവിടെ കിട്ടും. വില, പിൻ ടൈപ് ഹോൾഡർ ഇല്ലേ. ഇത് ത്രെഡ് ടൈപ് ആണ്
cec PIR Auto Human Motion Sensor Infrared Detector Bulb Base Holder, White Wireless Sensor Security System dl.flipkart.com/dl/cec-pir-auto-human-motion-sensor-infrared-detector-bulb-base-holder-white-wireless-security-system/p/itm3ada4e0e52652?pid=SSSFZ488ZE2ANDAY&cmpid=product.share.pp....സെൻസർ ബൾബ് ഹോൾഡർ എന്ന് ഫ്ലിപ്പ്കാർട്ടിൽ അടിച്ചാൽ കിട്ടും... ഒരുപാട് മോഡൽ ഹോൾഡർ ഉണ്ട്
നിങ്ങളുടെ whtsp number onnu tharumo
തരാല്ലോ bro..... 0097332381067
Bro ഇത് നല്ല സാധനം ആണോ....
അതെ.. ബ്രോ... നല്ല ഉപകാരപ്രദമായ സാധനമാണ്....
Bro flipkart link undo Redmi phones il work avumo
എല്ലാ ആൻഡ്രോയ്ഡ് ഫോണിലും വർക്ക് ആവും ബ്രോ..... indiamartil വില കുറവാണ്..... ഫ്ലിപ്പ്കാർട്ടിൽ കിട്ടും link ഇതാണ് ROYAL MOBILES dongle Media Streaming Device dl.flipkart.com/dl/royal-mobiles-dongle-media-streaming-device/p/itm1d3736b92f1bd?pid=SELFZ3Y4FFQHCJZC&cmpid=product.share.pp
റൂമിൽ wifi അണ് ഉപയോഗിക്കുന്നത് അപ്പൊൾ അനെക്യാസ്റും wifi connection in ore timil work cheyummo
wifi router... ആണോ യൂസ് ചെയ്യുന്നത്?
Anycast wifi vashi connect ചെയ്തു kashinjal പെന്നെ wifi connection ഉപയോഗിക്കാൻ പറ്റുമോ
Anycasti ലേക്ക് കണക്റ്റ് ചെയ്ത മൊബൈലിൽ നിന്നും മറ്റു മൊബൈലിലൊട്ടു wifi യൂസ് ചെയ്യാൻ പറ്റും ഭായ്...
Cleare കുറവല്ലേ..?
ക്ലിയർ കുറവൊന്നും ഇല്ല.. ബ്രോ.. tv യിൽ ഫുൾ സ്‌ക്രീനിൽ നല്ല ക്ലിയർ ആയിട്ട് കാണാൻ സാധിക്കും...
@@hitechpravasi3755 ok
How to buy&price
വീഡിയോയുടെ description ബോക്സിൽ നോക്കൂ.. ബ്രോ.... 370 രൂപയുടെ ഉണ്ട്
Njan connect cheythu tv display l miracast ,air play mode vannu pinne enta phone Samsung a51 ane ,but connect akanilla, please help me anyone
മൊബൈലിൽ സ്ക്രീൻ sharing ഒന്നും ചെയ്യൂ... മൊബൈൽ ഇല്ലെങ്കിൽ.. പ്ലെയ്സ്റ്റോറിൽ കിട്ടും.. സ്ക്രീൻ മിറോറിങ് അത് ഡൌൺലോഡ് ചെയ്തു.. on റെഡി ആവും
കൊള്ളാം bro.. 👍👍👍
😍😍👍👍👍
🌹🌹
😀😀👍👍
🌹🌹🌹
Wifi connection vere vendallo, mobilil wifi chumma enable cheythal mathiyo
വേണ്ട ബ്രോ... മൊബൈലിലെ സ്ക്രീൻ mirroring ഓണ് ആകുമ്പോൾ wifi ഓട്ടോമാറ്റിക് ആയി on ആവും.... dongle ന് വേറെ നെറ്റിന്റെ ആവശ്യം ഇല്ല 👍
Adipoli...🤗
🌹🌹