How To Make Unniyappam /പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ നല്ല സോഫ്റ്റായ ഉണ്ണിയപ്പം / AJU'S WORLD

Поділитися
Вставка
  • Опубліковано 20 жов 2024
  • ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

КОМЕНТАРІ • 712

  • @RonTheDon-30
    @RonTheDon-30 4 роки тому +59

    അല്ല ചേട്ടാ, മിനിയാന്ന് ഇട്ട വീഡിയോ പെട്ടെന്ന് അപ്രത്യക്ഷമായല്ലോ...എന്തിനാ delete ചെയ്തേ? പരസ്യ കമ്പനിക്കാര് ചെവിക്ക് പിടിച്ചോ? 🤭🤭🤭

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +17

      അതൊന്നുമല്ല ആ വിഡിയോയിൽ ഒരു സമുദായത്തിനെ അവഹേളിച്ചു എന്ന് ഞാൻ പറഞ്ഞുവത്രേ , അവർ എനിക്ക് വിളിച്ചിരുന്നു നിയമനടപടി ഞാൻ നേരിടേണ്ടി വരും എന്ന് . അത് കൊണ്ട് വീഡിയോ പിൻവലിച്ചു എന്ന് മാത്രം 👍

    • @aaryag5315
      @aaryag5315 4 роки тому +1

      Athethayirunnu aa video?

    • @RonTheDon-30
      @RonTheDon-30 4 роки тому +13

      @@ajusworld-thereallifelab3597 ,സ്വർണ്ണ പണിക്കാരെ കുറിച്ച് ഒന്ന് രണ്ട് തമാശകൾ പറഞ്ഞതല്ലാതെ ചേട്ടൻ ആരെയും അവഹേളിച്ച് സംസാരിച്ചതായ് തോന്നിയതേ ഇല്ല.
      ചേച്ചി, തൊട്ടടുത്ത് വെറുതെ ചിരിച്ചു നിൽക്കാതെ ഇങ്ങനത്തെ കാര്യങ്ങൾ കുറച്ച് കൂടി ശ്രദ്ധിക്കണം. നല്ലൊരു വീഡിയോ വെറുതെ waste ആയി പോയി. ☹☹☹

    • @aaryag5315
      @aaryag5315 4 роки тому +4

      ഗ്രേ കളർ ഡ്രസ്സ്‌ ഇട്ടു എല്ലാരും ഉണ്ടായ വീഡിയോ ആണോ..? ഇപ്പൊ ഒന്ന് നോക്കി.. അത് കാണുന്നില്ല.. നമ്മളും കണ്ടതല്ലേ.. അങ്ങനെ സാമുദായിക പരാമശങ്ങൾ ഉണ്ടായിരുന്ന്വോ ?? ഓർമ്മ ഇല്ലാലോ.. കേട്ട നമ്മൾക്ക് അങ്ങനെ ഉള്ള ഒരു കാര്യോം സ്‌ട്രൈക്ക് ചെയ്തില്ല.. ഉണ്ടെങ്കിൽ ഓർമ്മയിൽ ഇരുന്നേനെ ...

    • @vijaytp7320
      @vijaytp7320 4 роки тому +9

      ഞാൻ കണ്ടതാണല്ലോ അതിൽ ഏതു സമുദായത്തെ കുറ്റം പറഞ്ഞത് കഷ്ടം

  • @varmasruchiworld3477
    @varmasruchiworld3477 4 роки тому +5

    "വർമാസ് രുചി വേൾഡിന്റെ ഓണം സദ്യാ സീരീസ് തുടരുന്നു.... “ മൂന്നാമത്തെ വിഭവം "സദ്യാ സാംമ്പാർ"
    ഒപ്പം സാംമ്പാർ പൊടി ഉണ്ടാക്കുന്നവിധവും . പിന്നെ സാംമ്പാറിനു സദ്യാ സാംമ്പാറിൻറെ മണവും രുചിയും നൽകാനുള്ള ടിപ്പുകളും ...കാണാൻ മറക്കല്ലേ .....
    Onam Series Continues....
    Our Third Fabulous Recipe- Sadya Style Sambar, & Amma Special Sambar Powder Recipe Also Tips to improve Taste
    Come on Let’s Try & Enjoy!
    Please Keep on Watching Our Onam Series......."സദ്യാ സാംമ്പാർ" / Sadya Style Sambar, & Amma Special Sambar Powder Recipe
    ua-cam.com/video/PDG8gHsI-C8/v-deo.html

  • @muralikillikulangara
    @muralikillikulangara 4 роки тому +18

    സജിവൻ്റ ഭാര്യ അങ്ങനെ 'ഒന്നും സംസാരിക്കാറില്ല ഇന്ന് നല്ല അഭിപ്രായം പറഞ്ഞു ഉണ്ണിയപ്പം സൂപ്പർ കസ്തുരിമാൻ ഓർമ്മക്കൾ കലക്കി

  • @zephyrunicorn1
    @zephyrunicorn1 4 роки тому +2

    പല വട്ടം ഉണ്ണിയപ്പം ഉണ്ടാക്കി കരിങ്കല്ല് പോലെയായി പരാജയപ്പെട്ട ഞാൻ..!! മേലിൽ ഈ തേങ്ങ ഉണ്ടാക്കില്ല എന്നു തീരുമാനിച്ചതായിരുന്നു..!!ഇത് ഉണ്ടാക്കീട്ടാ... !!!! സൂപ്പർ... വളരെ സോഫ്ട്.. ഇനീം ഉണ്ടാക്കും. ബിന്ദു ചേച്ചി... ഒരു പാട് താങ്ക്സ്... അജു ചേട്ടനും സരിതയ്ക്കും ഒത്തിരി സ്നേഹം.. ഇത് കണ്ടില്ലായിരുന്നെകിൽ ഈ റെസിപ്പി യെപ്പറ്റി അറിയില്ലായിരുന്നു. !! Preparation also very easy... നന്ദി!!

  • @omanatomy5917
    @omanatomy5917 Рік тому +15

    രണ്ടു വർഷം കഴിഞ്ഞ് ഈ വീഡിയോ കാണുന്ന ഞാൻ. അമ്മയെ കാണാൻ എന്താ ഐശ്വര്യം അമ്മ ഇപ്പോൾ മുകളിൽ ഇരുന്നു കാണുന്നുണ്ടാവും

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 роки тому +4

    ഉണ്ണിയപ്പം പലരും പലരീതിയിൽ ഉണ്ടാക്കി പരീക്ഷിക്കാറുണ്ടു്. പക്ഷെ ഇത് നല്ലൊരു വെറൈററിയായിത്തോന്നി. പിന്നെ അമ്മയടക്കം നിങ്ങളുടെ എല്ലാവരുടേയും ,നല്ല അഭിപ്രായംകൂടികേട്ടപ്പോൾ തൃപ്തിയായി.👍😍

  • @pramithavarun8547
    @pramithavarun8547 2 роки тому +3

    Njan kure kalamayi oru perfect unniyappam recipe nokunnu iduvare onnum sheriyayilla.. but this recipe is the best 👌👌.. adipoli soft n tasty unniyappam eniku kittumennu njan vijarichitilla..thank u sooo much.. ende familyku bhayangara istamayi unniyappam🥰😍😘😘😘

  • @girijadeviammap.k.5293
    @girijadeviammap.k.5293 Рік тому +2

    Pachakam cheyyumpol vaachakam paadilla ennu pandullavar parayum sariyaano.thuppel therikkum ennullathu kondaano.

  • @deepajohn3734
    @deepajohn3734 2 роки тому +2

    Milk kaachiysthano

  • @thecandle3848
    @thecandle3848 3 роки тому +1

    Thank you so much, randu perkum. Unniyappathinte recipe paranju thanna chechiyiku ente vagha special thanks.

  • @Achu14ProMax
    @Achu14ProMax 4 роки тому +1

    news kk knd thala perukkunnu ... Aju chettante video kanumbo oru sandosham anu .... varthanm kelkumbo thanne oru positive anu

  • @askarmonek9852
    @askarmonek9852 4 роки тому +3

    പാചകം ചെയ്യുന്നത് കാണുന്നതിലേറെ എനിക്കിഷ്ടം അജുച്ചേട്ടന്റെ സംസാരം കേൾക്കാനാ 👍👍കോട്ടക്കൽകാരൻ

    • @thilakanart5175
      @thilakanart5175 4 роки тому +1

      വഴക്കുകൂടി സ്നേഹിക്കുന്നകുടുംബം

  • @sajithaselim1254
    @sajithaselim1254 2 роки тому

    Ningalude ee vdeoyil kanunna stove evde kittum...reply tharumoo

  • @preethaprakash4129
    @preethaprakash4129 3 роки тому +1

    ശരിയാ ഞാനും കേറീട്ടുണ്ട് രാമചന്ദ്രയിൽ ഒല്ലൂർ വരെ നല്ല കണ്ടക്ടർ ആണ്, അപ്പം 👌👌

  • @uthrajaandtheja899
    @uthrajaandtheja899 4 роки тому +3

    super unniyappam annu , thank you Aju chettan and saritha chechi

  • @leejaps6648
    @leejaps6648 2 роки тому +2

    ഞാനിന്നാണ് ഈ video കണ്ടത് - ഉടൻ തന്നെ ഉണ്ടാക്കി - അപാര രുചി ( നേന്ത്രപ്പഴം ഇല്ലാഞ്ഞ്ഞാലിപ്പൂവൻപഴം ആണ് ചേർത്തത്) supertaste

    • @themessenger2439
      @themessenger2439 Рік тому

      പാൽ, എന്ത് പാലാ ഒഴിച്ചത്.

    • @poojasreekumarmadhavan3436
      @poojasreekumarmadhavan3436 3 місяці тому

      പാൽ കാച്ചിയത് ആണൊ റവ യിൽ ചേർത്തത്

  • @seena8623
    @seena8623 2 роки тому +2

    ഉണ്ണിയപ്പം അടിപൊളി കുര്യാച്ചിറ കാരിയായ എനിക്ക് എന്റെ നാടിനെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം

  • @bindumanoj4490
    @bindumanoj4490 Рік тому

    Kachiya pal ano use cheyunne

  • @rachelthankachen9912
    @rachelthankachen9912 Рік тому

    Saritha naduvile kuzhiyil lastile lavu ozhikkavoo

  • @smithaps3661
    @smithaps3661 2 роки тому +1

    Pacha palano chetta

  • @zillasha7330
    @zillasha7330 4 роки тому +3

    Njan undakki Nokki..nalla tasty and soft uniyappem...valarey easy to make...Thank you so much for this receipe..😍😍

  • @SanojTArjunan
    @SanojTArjunan 4 роки тому

    unniyappangalil super gruvayoor area ullavarude unniyappamanennu paranju kettittudu ennal evanum puliyanu undakki kazhijittu aachechiye vilichathu polichu santhosham ajuchetta chechi and jaggu oru chuvappan abhivadyangl

  • @salmanazeer859
    @salmanazeer859 4 роки тому +1

    എല്ലാവരുടെയും ഡ്രസ്സ്‌ കോഡ് 👌👌❤️❤️..ജഗ്ഗുമോൻ ഉഷാർ ആവുന്നുണ്ട്..തമാശ പറഞ്ഞു തുടങ്ങി 😄😘😘.. ഉണ്ണിയപ്പം ഉണ്ടാകുന്ന കൂട്ട് പലതരം കണ്ടിട്ടുണ്ട്.. ഇത് ആദ്യം ആണ് കാണുന്നത്.. എന്തായാലും നന്നായിട്ടുണ്ട്.. ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം.. അജു കഥ തുടങ്ങിയപോൾക്കും പാവം സരിത മോനെയും കൊണ്ട് കുറച്ചു ബാക്കിലോട്ട് നിന്ന് കണ്ടു ചിരി വന്നു.. പാവം അജുവിന്റെ കഥകൾ എനിക്ക് ഇഷ്ട്ടം ആണ്.. നിങ്ങളുടെ സംസാരം തന്നെ കേൾക്കാൻ ഒരു രസമുണ്ട്.. അമ്മയെ കണ്ടതിൽ സന്തോഷം.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @prithviraj2587
    @prithviraj2587 4 роки тому +13

    കോഴിക്കോടൻ വിഭവങ്ങൾ ഇനിയും ഉണ്ടാക്കൂ.രുചികരമായ ഒരുപാട് വിഭവങ്ങൾ ഉള്ള നാടാണ് കോഴിക്കോട്. 👍💓

  • @advvishnupriyasivaji
    @advvishnupriyasivaji Рік тому +1

    I tried the unniyappam its soft and spongy but doesnt have much taste like the normal unniyappam.

  • @vijaytp7320
    @vijaytp7320 4 роки тому +2

    ഉണ്ണിയപ്പം അടിപൊളി ഡ്രസ്സ്‌ സൂപ്പർ ജഗ്ഗു മിടുക്കനായി എന്ത് രസം ആണ് ചിരി കാണാൻ പാല് ഒഴിക്കുന്നത് കാച്ചിയത് ആണോ സരിത

  • @sharlyjamessharlyjames4484
    @sharlyjamessharlyjames4484 Рік тому

    Lentha palayude oil send cheyamo bro?

  • @nimmyginesh
    @nimmyginesh 4 роки тому

    ഇന്ന് മൂന്നു പേരും പൊരിച്ചു...എന്നാലും സരിത ye തന്നെ നോക്കി ഇരിക്കുവരുന്ന്..നല്ല സുന്ദരി ആയി ഇരിക്കുന്നു

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 роки тому +18

    സൂപ്പർ രസിപ്പിയാണല്ലോ അജുചേട്ടാ
    ജഗ്ഗു കിടുക്കൻ ഡയലോഗ് പറയുന്നുണ്ടല്ലോ...super
    ഇന്നത്തെ എന്റെ ലൈക്ക് ജഗ്ഗു കുട്ടന്👍👍👍

  • @sreelatha642
    @sreelatha642 4 роки тому +2

    Adipoli unniappam ellarum red colour kollam veneeth also

    • @BroDaddy08
      @BroDaddy08 4 роки тому

      🙏😍😄😊 ശ്രീലത ചേച്ചി ❤️ Vineeth 🎥

  • @aaryag5315
    @aaryag5315 4 роки тому +2

    എന്താ ചോപ്പ് ..🌺
    ചുവപ്പിന്റെ വകഭേദം മെറൂൺ - ഉണ്ണിയപ്പം, കട്ടൻചായ, പിന്നെ ഉടുപ്പും ! 😆👏 അത് കലക്കി ...
    ജഗ്ഗു സൂപ്പർ ആക്റ്റീവ് ആയി വരുന്നുണ്ട് 💪 ..
    കസ്തൂരിമാനിനെ പറ്റി പറഞ്ഞു വരുന്ന വഴിക്ക് മതിലിനോട് ചേർന്ന് ചെടിയിൽ നിന്ന് waterdroplet 💧 പകർന്നെടുന്ന ക്യാമറ മേനോനെ.... 👌👌 ...

    • @BroDaddy08
      @BroDaddy08 4 роки тому

      🙏😍😄 ha ha ha... ഇതൊക്കെ ശ്രദ്ധിക്കിണ്ടല്ലേ.. 👏😄😊❤️

    • @aaryag5315
      @aaryag5315 4 роки тому +1

      @@BroDaddy08 പിന്നില്ലേ ! 🤓 തീർച്ചയായും .. വിഡിയോടെ ഓരോ ഫ്രെയിംമും ഒബ്സെർവഷനിൽ ഒണ്ടേയ് ...😃 ..
      അജു ഏട്ടൻ ആൻഡ് ജഗ്ഗു , വീട്ടിലേയ്ക്കു തിരിച്ചു നടന്നു പോവുന്നത് , താഴെ ഗ്രൗണ്ട് ലെവൽ വെച്ച് പിടിച്ചതും, അസ്സലായി 👏👏 .. ഇനിയും ഇത്പോലെ ഉള്ള മ്യാരക 😎ഷോട്ടുകൾ പ്രതീക്ഷിക്കുന്നു .. ഓൾ ദി ബെസ്റ്റ് ട്ടാ ...👏👍👍

    • @BroDaddy08
      @BroDaddy08 4 роки тому

      @@aaryag5315 ha ha ha ha 😄😆😍😍 അതി മ്യാരക ഷോട്ടുകൾക്കായി നോം ഇനിയും ശ്രമിക്കിണ്ട് ട്ടാ 🙏😄❤️

    • @aaryag5315
      @aaryag5315 4 роки тому +1

      @@BroDaddy08 👍👍👍

  • @azenitsu3306
    @azenitsu3306 Рік тому

    Unniyappavum super. Ningalum super. Monum ammayum orupoleyund

  • @shelvychristian587
    @shelvychristian587 2 роки тому +1

    നേന്ത്രപ്പഴം തന്നെ വേണമോ

  • @niranjanakm2580
    @niranjanakm2580 4 роки тому +5

    പൂള പുട്ട് ഞാനും ഉണ്ടാക്കി. സൂപ്പർ. അജു ചേട്ടാ വാ പൊള്ളിയോ തേങ്ങ കൊത്തു തിന്നിട്ടു. ഞാൻpokkunnu ഗുരുവായൂരപ്പൻ കോളേജിന്റെ താഴെ ആണ്എന്റെ വീട്

  • @rammenon2418
    @rammenon2418 4 роки тому

    കോടീശ്വരൻ കണ്ടു... ചിരിപ്പിച്ചു കൊന്നു. അജുന്റെ നിഷ്കളങ്കമായ തുറന്നു പറച്ചിലും നമ്മുടെ തൃശൂർ സ്ലാങ് ഉം ആണ് എല്ലാരും ഇഷ്ടപ്പെടുന്നത്. ജഗ്ഗു നല്ല ഇൻവോൾവ് ആയി കൊണ്ടിരിക്കുന്നു, അവന്റെ മുടി ട്രിം ചെയ്യാരുന്നു. ഇന്ന് സരിതയുടെ മുന്നിൽ ചെറുതായി പതറുന്ന അജു വിനെ കണ്ടു 🤭... ഭക്ഷണ കാര്യത്തെ പറ്റിയുള്ള സംസാരം വന്നപ്പോ. The whole family rocks🤩🤩🤩🤩. ഒരേപോലത്തെ കളർ ഇടുന്നത് പരിപാടി ക്ക് മാറ്റ് കൂട്ടുന്നുണ്ട്

  • @rainbowplanter786
    @rainbowplanter786 4 роки тому +1

    Hi.... അജു ചേട്ടാ... സൂപ്പർ ഉണ്ണിയപ്പം... പിന്നെ ഗാർഡൻ ട്യൂർ ചെയ്യാമോ please.... ☺️☺️

  • @telmaharris315
    @telmaharris315 4 роки тому

    Oh njan oru unniyappam kazhichu,rava kond, pakshe ath neyyil varuthathayirunnu.njan try cheythu OK ayilla.ipppzhanu pidi kittiye palil kuthirkkanonnu.
    Undakki nokkatte athu kidu taste ayirunnu.one week kedavilla paranju bcos fried in ghee.may try frying in ghee

  • @poojasreekumarmadhavan3436
    @poojasreekumarmadhavan3436 3 місяці тому

    പാൽ കാച്ചിയിട്ടണോ റവയിൽ ചേർക്കേണ്ടത് ,pls reply

  • @jj-vu4bp
    @jj-vu4bp 4 роки тому

    Ethapazathinu pakaram palyenthodan pazham cherkamo

  • @rhythmofnature2076
    @rhythmofnature2076 4 роки тому +2

    കൊള്ളാല്ലോ ഇത്ര സിമ്പിൾ ആയി ഉണ്ടാക്കാം അല്ലേ കുറച്ച് ദിവസം ഇരുകുകയും ചെയ്യും . ക്യാമറാമാൻ അസിസ്റ്റൻഡ് വേണം എങ്കിൽ പറയണേട്ടാ ഞാൻ റെഡി നല്ല ഫുഡ് കിട്ടും അല്ലോ ഇത് പോലെ😋😀😀😍👌

  • @komalamraghavan7408
    @komalamraghavan7408 3 роки тому +3

    I have just started viewing some of urrecipe which definitely looks great.thank u so much for the delicious Muniyappa,I ll try tomorrow.and also cauliflower fry.

  • @dayanandank4321
    @dayanandank4321 4 роки тому

    Milk thanuppichano ozhikkendath unniappathinu

  • @nimaks
    @nimaks 4 роки тому +4

    Dear Saritha ... I tried this receipe today and it came out really well... not sure how I can upload the pic of my trials here ... the unniappams came out very well... thanks for demonstrating the receipe and thanku very much Bindu Chechi too 😍😍😍
    I am making it this Sunday as well 😄😄...

  • @dileeplp4360
    @dileeplp4360 4 роки тому +1

    എല്ലാ വർക്കും ഞങ്ങളുടെ ഹാപ്പി ഓണം. എന്റെ പേര് ദിലീപ് ആലപ്പുഴ ജില്ലയിൽ ചേർത്തല എന്ന സ്ഥലത്താണ് വീട് . ഞാനും കുടുബവും നിങ്ങളുടെ എല്ലാ എല്ലാ ചാനലും സ്ഥിരം കാണും . ഒണത്തിന് ഉണ്ടാക്കയ പായസം നന്നായിരുന്നു.

  • @mafma649
    @mafma649 4 роки тому +1

    Superb . എനിക്കു നിങ്ങളെ രണ്ടു പേരുടെയും സംസാരംകേൾക്കാൻ ഭയങ്കര ഇല്ഷ്‌ടാണ്...ട്ടോ

  • @nirmalapillai9869
    @nirmalapillai9869 Рік тому +1

    ഉണ്ടാക്കി നോക്കി. Super taste.

  • @bineeshplazabineesh8518
    @bineeshplazabineesh8518 4 роки тому +3

    കുറേ എപ്പിസോഡ് കാണാനുണ്ട്,, സമയം കിട്ടാത്തത് കൊണ്ടാണ്,, ചേട്ടനും ചേച്ചിയും, മകനും സുഖമല്ലേ🙏🙏🙏🙏🙏

  • @suluc2913
    @suluc2913 3 роки тому +1

    Aju vum sarithayum uyrangalil athi sarithayude kazhivu 👍👍👍👍👍👍

  • @hareesh7819
    @hareesh7819 2 роки тому +1

    ചേട്ടാ ഏതുട്ടാ വിശേഷം തൃശൂർ എവിടെ veede

  • @santhiv982
    @santhiv982 3 роки тому

    ഉണ്ണിയപ്പം നന്നായിട്ടുണ്ട്. കലക്കി. പക്ഷേ 2 ദിവസം കഴിഞ്ഞ് അത് പൊട്ടിച്ച് കഴിക്കാനുള്ള ചുറ്റികയുടെ അളവ് (എത്ര കനത്തിലുള്ള ചുറ്റിക ) പറഞ്ഞില്ല?

  • @51envi38
    @51envi38 Рік тому

    Molk boil cheythathano vendathu..

  • @SaleenaBeegum-b5n
    @SaleenaBeegum-b5n День тому +1

    Nannaitund 🎉

  • @mollyjohnson2755
    @mollyjohnson2755 2 роки тому +1

    ശരകര Pani നേരത്തെ ഉണ്ടാക്കി വെച്ച് കൂടയിരുന്നോ

  • @Jingu009
    @Jingu009 4 роки тому

    Sarithechy same to you.. I also like to eat parippuvada. Ullivada.. With black coffee when there is rain ☔ o..

  • @rajeesuresh8133
    @rajeesuresh8133 4 роки тому +1

    Njn maida koody cherkum ravayude koode athu super aanu keto

  • @bindushojan2430
    @bindushojan2430 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷ്ടായി thankyou so much for the receipe

  • @kanchannambiar7553
    @kanchannambiar7553 4 роки тому

    Rawa vellthil kutirthu vachude.palu tanne veno

  • @vasubhaifernswala2486
    @vasubhaifernswala2486 4 роки тому +6

    Ellam majantha mayam. Dress, unniyappam, chaya, car nte color - ellam almost similar color. Pinne, I noticed that for the last few videos, every one's dress resembles almost similar color pattern. Is it by design or choice or accident? Any way it adds color to the program. Take care.

  • @Svs-r3y
    @Svs-r3y 4 роки тому +14

    Super. ശർക്കര ക്കും ഇല്ലേ മോഹം അജുചേട്ടൻ്റെ വർത്തമാനം കേൾക്കാൻ.ചുവന്ന നിറത്തിൽ നിങ്ങളെയൊക്കെ കാണാൻ എന്തുരസമാ

  • @mohammedhashim429
    @mohammedhashim429 4 роки тому +1

    Rava kond undakkiyath kond kooduthal oily aavunnundo

  • @lathamohan7705
    @lathamohan7705 Місяць тому +1

    Super ഉണ്ണിയപ്പം❤❤❤❤

  • @ashraf1899
    @ashraf1899 2 роки тому +1

    വളരെ സന്തോഷം തോന്നി നിങ്ങളുടെ സംഭാഷണവും നർമവും

  • @pinartstudio9381
    @pinartstudio9381 Рік тому +1

    Ethu super anu

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +1

    പുളിയുറുമ്പ് അറിയാം ഇവിടെ ചോണൻ എന്ന് പറയും. ഞാൻ കോഴിക്കോട് ആയിഷ എന്ന പേര്.നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ്

  • @sudheeshkollara4495
    @sudheeshkollara4495 4 роки тому +1

    ക്യാമറ മാനും മaച്ചുള്ള ഡ്രെസ് നിങ്ങൾ കൊടുക്കുന്നതാണോ....? സൂപ്പർ... പൊളിച്ചു

    • @BroDaddy08
      @BroDaddy08 4 роки тому +2

      🙏😍😄 ചുമ്മാ ഒന്ന്... try ചെയ്തതാണ് സുധീഷേട്ടാ 😄😁❤️ Frm Vineeth 🎥

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +1

    മൂന്നു പേരും സൂപ്പർ

  • @jabirhhc4696
    @jabirhhc4696 4 роки тому +5

    അജു ഏട്ടാ ഇന്നു എല്ലാരും ചുവപ്പ് dress ആണലോ ക്യാമറ man വരെ എന്തായാലും കലക്കി ഉണ്ണിയപ്പം കട്ടൻ ചായ മഴ njhagalak പ്രവാസിക്ക് ഇതു കാണുബോൾ നാട്ടിലെ ഓർമ്മകൾ വരുന്നു

  • @AHMEDSINAN-rw3lf
    @AHMEDSINAN-rw3lf Рік тому +1

    Stove eviduna

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +1

    ശർക്കര പാനി ഒന്ന് ഇളക്കി കൊടുക്കണം എന്നാലേ ചൂടാറു

  • @sabiraibrahim1561
    @sabiraibrahim1561 Рік тому

    റവ കൂടുതൽ എടുത്താൽ പഴം കൂടുതൽ എടുക്കണോ

  • @annumahil
    @annumahil 4 роки тому +2

    Good commentary about bus ride during college time. Remembering good old memories n Thrissur bhasha

  • @jayaa9923
    @jayaa9923 4 роки тому +12

    Saritha’s explanation is as if she is teaching mathematics.

  • @sreekrishnan9291
    @sreekrishnan9291 4 роки тому +2

    Usually it use to be 3 + 1 in a single colour... surprising to see vineeth aswell in the same attire...good...nice video...god bless...

    • @BroDaddy08
      @BroDaddy08 4 роки тому

      😍😊❤️ Vineeth 🎥

  • @seeniyashibu389
    @seeniyashibu389 4 роки тому +5

    Ee mazha kalathu kazhikkan thonnunna palaharam... Jaganathan...love u...😀

  • @ajmalbrothers1742
    @ajmalbrothers1742 4 роки тому

    Aju chettantteyum saritha chechiyudeyum nalla vidieo ane puthiya vidieo kanan ventti chazhal kathirikkum

  • @saneeshmedia7782
    @saneeshmedia7782 4 роки тому

    Ajuchetta freesaril vakumbol ano

  • @ajivarghese387
    @ajivarghese387 4 роки тому

    Hi, Good morning
    I have one doubt can you tell me
    What colour of that car and what model. I like your car

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 4 роки тому

    Non stick ney etra oil vendha pakuthikum kurachu oil madhi

  • @minishanavaz3312
    @minishanavaz3312 4 роки тому

    Hi.. Njan oru puthiya subscriber anu. Jaggu ne njnglku vayankara ishtamanu. Avante birthdayku food kazhikana reethi kandapo oru kouthukam thoni.ningle 3 pereyum Njnglku vayankara ishtamanu. Keep going. 😍😍😍😘😘😊

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 4 роки тому

    Unniyappam with out rice?

  • @sreejampmp8735
    @sreejampmp8735 4 роки тому +1

    Hello red chillies .vennethim matching aayallo Kanan nalla bangiundu.tudays unniappam ente favoritive aanu..kothippichu ...,.innum ammae Kanan pattilo.....jaggumon ajuvinepolakunnundu... Comady parayunnundallo..

  • @51envi38
    @51envi38 Рік тому

    എന്തൊരു വാചകമടി എങ്ങനെ റെസിപി ഒന്ന് കാണുന്നതുവരെ കാത്തിരിക്കണം😮 ഭയങ്കര പാടാണ്..

  • @tulasivijayan8278
    @tulasivijayan8278 4 роки тому +2

    Milk boil cheyuthathano chetta..

  • @mariaantony9432
    @mariaantony9432 4 роки тому +1

    മൂന്നു പേരും യൂണിഫോമിൽ ആണല്ലോ സൂപ്പർ ആയിട്ടുണ്ട്

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 роки тому +4

    ...💕..💙💚💙..💕
    മഴപെയ്ത് കുളിരും ചൂടി ഈറനണിഞ്ഞ് നിന്ന നേരം ..
    ഒരു കൂട്ടം ചുവന്ന ശലഭങ്ങളേ പോൽ നിറമുള്ള കാഴ്ച്ചയും ..
    കൂടെ മധുരമായ് ഉണ്ണിയപ്പ വിശേഷങ്ങളും ..
    ഇന്ന് കൺനിറയേ കണ്ടു ഞാനാ അമ്മ തൻ പുഞ്ചിരി .. പിന്നെ മധുരം പകർന്ന കുറേ പുഞ്ചിരികൾ വേറെയും ...
    ഒരു പാട് സമ്മർദ്ദങ്ങൾക്കിടയിലും ഈ ചെറിയ ചിരിയുള്ള സല്ലാപം മനസ്സിനേ കെട്ടഴിച്ച് വിട്ടു .. അതങ്ങനെ പാറിപ്പറക്കട്ടെ ..
    .. ഇന്നത്തെ ഈ കാഴ്ച്ച സുന്ദര മനോഹര സന്തോഷ സുദിനം ..
    ..💕..💙💚💙..💕
    പ്രവാസിയുടെ പുലർകാല കാഴ്ച്ച

    • @vishnub4045
      @vishnub4045 4 роки тому +1

      Waiting for your ❤️

    • @najanaja3764
      @najanaja3764 4 роки тому +1

      Vannalloo vanamala

    • @sindhubinuraj
      @sindhubinuraj 4 роки тому

      ഹൈദരാലി - evide ayirunnu...thirakkayippoyo

  • @blaster1093
    @blaster1093 4 роки тому +3

    ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ഉണ്ണിയപ്പം....കൊതിപ്പിച്ച് കൊല്ലാൻ തന്നെ തീരുമാനിച്ചു , അല്ലേ? 😋🤤
    ഏതായാലും, വിനീതിന്റെ പണി കുറച്ച് കാലത്തേക്ക് ഞാൻ ഏറ്റെടുക്കാൻ പോകുവാ....അദ്ദേഹം ഇനി short films-ൽ ശ്രദ്ധിക്കട്ടേ. 😉😊😁

    • @BroDaddy08
      @BroDaddy08 4 роки тому

      😄😁😆 ഇപ്പോ Short Film പരിപാടി ഒന്നും നടക്കണില്ല brother ❤️

  • @poojasreekumarmadhavan3436
    @poojasreekumarmadhavan3436 3 місяці тому +1

    പാൽ കാച്ചിയത് ആണോ റവ യിൽ ചേർക്കേണ്ടത്

  • @raniv409
    @raniv409 4 роки тому

    Aju nigalkku kittiya kudumbam, especially saritha orupad eshtamayi.

  • @sajithapk1835
    @sajithapk1835 4 роки тому +3

    Aju ninde ഉണ്ണി അപ്പം thinakal eshtam നിങ്ങളുടെ family + നിഷ്കളങ്കമായ സംസാരം

  • @sufijajabbar4308
    @sufijajabbar4308 4 роки тому

    Kuzalkinar niranj ozugunnadh kanikuu chetttaaa. Please

  • @rassulm
    @rassulm 4 роки тому +1

    അജു ഏട്ടാ സരിത ജഗ്ഗു നമസ്കാരം...ഞാൻ പുതിയ subscriber ആണ്.....നിങ്ങളുടെ എല്ലാ videos ഞാൻ കണ്ട് കൊണ്ട് ഇരിക്ക് ആണ്... നിങ്ങളുടെ video കാണുമ്പോൾ എനിക്ക് എന്തെങ്കിലും വിഷമം ആയിട്ടു ഇരിക്ക് ആണെകിൽ അതോകെ പെട്ടെന്ന് മാറും... കാരണം അജു ഏട്ടന്റെ ചിരിയും ആ സംസാരം കേൾക്കുമ്പോൾ എന്റെ ഒരു ഏട്ടനെ പോലെ feel ചെയ്യും.... പിന്നെ സരിത ചേട്ടന് കിട്ടിയ ഒരു ഭാഗ്യം ആണ്.... my birthday is 28 jan 1982... saritha also january (date മറന്നു പോയി ) same year ആണെന് ഒരു video il കണ്ട്...സരിത എന്റെ ഒരു കൂടപ്പിറപ് പോലെ ആണ്... നിങ്ങളെ കാണാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്.... എന്റെ വീട് കൊല്ലം ആണ്.... ഇപ്പോൾ ലണ്ടനിൽ ആണ്... നാട്ടിൽ വരുമ്പോൾ ഞാൻ വന്നു നിങ്ങളെ കണ്ടോട്ടെ.... അടുത്ത q&A il എന്റെ ഈ comment വായിക്കുമോ.... അങ്ങനെ എടുക്കു ആണെകിൽ ഒരു ചോദ്യം.... നിങ്ങൾ തമ്മിൽ പിണങ്ങി ഇരിക്കുവോ? .. അങ്ങനെ ആണെകിൽ ആര് ആയിരിക്കും ആദ്യം പോയി പിണക്കം മാറ്റുക? .....

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 роки тому +4

    അജുചേട്ടന്റെ ഭാഗ്യമാണ് തങ്കമണി സരിത!!!ജഗന്നാഥൻ റോക്ക്സ്!!!🌹🌹🌹

  • @shijashinoj1688
    @shijashinoj1688 2 роки тому +1

    Vachakam kurakkuu..pachakam cheyyu

  • @balaramanab4554
    @balaramanab4554 3 роки тому

    Sir can you please upload vedio of Vella appam receipe of Thrissur vellayapps angadi

  • @ayishaishaque7618
    @ayishaishaque7618 4 роки тому +1

    Receipe yum vachakamadiyun kandirikkan nall rasamund. Dress combination super.

  • @minimilitia4902
    @minimilitia4902 4 роки тому +11

    Good.... ഇങ്ങനെ daily വീഡിയോ ഇട്ടാൽ നന്നായിരിക്കും.... ഫാമിലിയെയും ഉൾപ്പെടുത്തണം.... പിന്നെ ഏറ്റോം മൂത്ത ചേട്ടനെ തീരെ കാണിച്ചിട്ടില്ലല്ലോ......

    • @sijufrancisfrancis3184
      @sijufrancisfrancis3184 4 роки тому

      അത് ശെരിയാ വല്യേട്ടൻ നെ കാണാനില്ല

  • @arjunlakshman266
    @arjunlakshman266 4 роки тому +3

    ഉണ്ണിഅപ്പം ❤️😍😋😋😋🤤
    മഴ കാലത്ത് ഇത് എണ്ണ പലഹാരം ആയാലും അത് വല്ലാത്ത ഒരു ഫീൽ അല്ലെ അജു ഏട്ടാ 😋🤩😍❤️🥳🥳🎉🎊

  • @hamzathaliellikkal4196
    @hamzathaliellikkal4196 4 роки тому +4

    ഉണ്ണ്യാപ്പം ഉഷാറായി, പിന്നെ ഒരു സംശയം ഈ തങ്കമണി തന്നെയാണോ പഴയ നായനാർ സർക്കാരിൻ്റെ കാലത്ത് ഉണ്ടായിരുന്ന തങ്കമണി സംഭവം നടന്ന സ്ഥലം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +1

      അല്ല, അത് ഇടുക്കിയിൽ ഉള്ള തങ്കമണി ആണ്

  • @kurumbiparus2193
    @kurumbiparus2193 Рік тому +1

    👌👍Thanks...........................

  • @usharaju8522
    @usharaju8522 2 роки тому +1

    Ethuvalichu neettatha paranjuthheerkku