വീട്ടിൽ ആർക്കും ഉണ്ടാക്കാം ഇനി പഞ്ഞി മിഠായി SOAN PAPDI || How To Make SOAN PAPDI || സോനാ പപ്പടി

Поділитися
Вставка
  • Опубліковано 5 вер 2024
  • Ingredients
    Chickpea flour - 1 ½ cup
    Maida/plain flour - ½ cup
    Ghee - 1 cup
    Sugar - 2 cups
    Water - ½ cup
    Lemon juice - juice of ½ lemon
    Ghee / butter - to grease pans and hand
    Pistachio nuts - to garnish

КОМЕНТАРІ • 2,1 тис.

  • @SumiS2512
    @SumiS2512 4 роки тому +1306

    *കാഴ്ചക്കാരിലേയ്ക്ക് ഏറ്റവും ബെസ്റ്റ് തന്നെ എത്തിക്കണം. അതിന് വേണ്ടി എത്ര കഷ്ട്ടപ്പെടാനും മടിയില്ലാത്ത മിയ ചേച്ചിക്ക് ഇന്നത്തെ ലൈക്‌. മിയ ചേച്ചി ഇഷ്ട്ടം*

  • @careandhelpskondotty4450
    @careandhelpskondotty4450 4 роки тому +629

    സമ്മദിച്ചിരിക്കുന്നു 👍ഒരു രക്ഷേയും ഇല്ല എനിക്ക് എളുപ്പം തോന്നിയത് കടയിൽ നിന്ന് വാങ്ങുന്നതാണ് 😃

  • @PurpleValley2007in
    @PurpleValley2007in 4 роки тому +753

    ഇത്രയും നമ്മുക്ക് വേണ്ടി കഷ്ടപ്പെട്ട മിയ ചേച്ചിക്കുവേണ്ടി അടി ഒരു ലൈക്ക് ഇവിടെ 👍 👍👍

  • @girijaammanath9353
    @girijaammanath9353 2 роки тому +1

    സൂപ്പർ.. ഇത് പഠിച്ചു ശരിയായിട്ടു മാത്രം ഇടുന്ന തു കൊണ്ടു കാണുന്നവർക്ക് ശരിക്കും ഉണ്ടാക്കി കഴിക്കാൻ തോന്നും.. ഈ രാജസ്ഥാൻ സ്വീറ്റ് ഒക്കെ ഭംഗി യായി ഉണ്ടാക്കി. സൂപ്പർ

  • @bhagathsinghbalakrishnapil1121
    @bhagathsinghbalakrishnapil1121 4 роки тому +19

    Mia, u r great,ഇതെനിക്ക് ചെയ്യാൻ കഴിഞ്ഞാൽ എന്റെ life മുക്കൾ ഭാഗവും വിജയിച്ചതായി ഞാൻ കണക്കാക്കും , കാരണം ഇത് valareyadhikam patience& dedication ullavarkkumathrame cheyyan കഴിയൂ, my hats off you

  • @nithinmathew3180
    @nithinmathew3180 4 роки тому +602

    അയ്യോ ഇതിലും നല്ലത് യുദ്ധത്തിന് പോകുന്നതാ... ചേച്ചിനെ സമ്മതിച്ചു.. നമിക്കുന്നു.. 🥰 ഡെഡിക്കേഷൻ അപാരം.. 🙏

  • @sindhuajiji3765
    @sindhuajiji3765 4 роки тому +67

    മലയാളികളിൽ ആരും തന്നെ ചെയ്യാത്ത ഒന്ന് ഒന്നാണ് ചെയ്തത് സൂപ്പർ അടിപൊളി 🌹🌹🌹🌹

  • @mininair6593
    @mininair6593 4 роки тому +49

    അടിപൊളി Mia മലയാളത്തിൽ ആരും ചെയ്തു കാണില്ല എന്നാണു തോന്നുന്നത് .ഈ hard work ന് ഒരു big salute

    • @yahiyap1006
      @yahiyap1006 4 роки тому +1

      5 ദിർഹം കൊടുത്താൽ u a e ലെ എല്ലാ സൂപ്പർ മാർക്കറ്റിലും ഇത് കിട്ടും നല്ല മനോഹരമായ പാക്കറ്റിൽ വാങ്ങി ആവശ്യം പോലെ തിന്നോ ഷുഗറിന്റെ അസുഖം ഇല്ലെങ്കിൽ
      കൊള്ളാം

  • @diyaseenu897
    @diyaseenu897 3 роки тому +1

    ഇത് കഴിക്കുമ്പോൾ.. ഇതിന്റെ പിന്നിൽ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞില്ല.. 👍🏻👍🏻👍🏻❤

  • @deepatn1092
    @deepatn1092 4 роки тому

    ഞാനിത് പലവട്ടം ഉണ്ടാക്കി പരാജയപ്പെട്ടതാണ്, ഇനി ഒരിക്കലും ഉണ്ടാക്കില്ലാന്ന് തീരുമാനിച്ചതുമാണ്. ചേച്ചിയുടെ റെസിപ്പി കണ്ടപ്പോൾ ഒന്നുകൂടി ചെയ്തു നോക്കി ... അത് ശരിയായി കെട്ടോ .... Thank you ചേച്ചി..

  • @arifasamad234
    @arifasamad234 4 роки тому +3

    Super
    Alhamndu lilla masha allaa

  • @satheeshcherote2561
    @satheeshcherote2561 4 роки тому +107

    ചേച്ചിയുടെ കുക്കിംഗ്‌ പാഷൻ അപാരം 🙏🙏❤️❤️👌👌നമിച്ചു ചേച്ചി ❤️❤️

    • @hannahmonuz
      @hannahmonuz 4 роки тому

      എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.

    • @akshayaagencies4410
      @akshayaagencies4410 3 роки тому

      Omg hat of u your passion and patience

  • @sayishouku4846
    @sayishouku4846 2 роки тому +7

    സൂപ്പർ മിയ ചേച്ചി
    ഈ കഷ്ടപ്പാടിനെ
    എത്ര പ്രശംസിച്ചാലും ചെയ്താലും mathiyakoola ❤❤❤❤
    ഇന്നാണ് ഈ വീഡിയോ കണ്ടത് 😍😍😍😍

  • @suseelavillarampathi9943
    @suseelavillarampathi9943 3 роки тому +1

    ഹായ് ചേച്ചി. ഞാൻ ഉണ്ടാക്കി. ചേച്ചിയുടെ recipe നോക്കി ചെയ്തത് കൊണ്ട്‌ നന്നായിട്ടുണ്ട്. വീട്ടില്‍ എല്ലാവരും പറഞ്ഞു നല്ല ടേസ്റ്റ് ഉണ്ട് എന്ന്. ഈ recipe പറഞ്ഞ്‌ തന്നതിന് ഒരുപാട് നന്ദി.

  • @sayishouku4846
    @sayishouku4846 2 роки тому +22

    സൂപ്പർ മിയ ചേച്ചി
    ഈ കഷ്ടപ്പാടിനെ
    എത്ര പ്രശംസിച്ചാലും ചെയ്താലും mathiyakoola ❤❤❤❤

  • @jamesmathai007
    @jamesmathai007 4 роки тому +50

    ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമെന്ന് ആദ്യമായി കണ്ട് പിടിച്ചത് ആരാണോ ആവോ. എന്തായാലും ചേച്ചി പൊളിച്ചു. ക്ഷമയില്ലെങ്കിൽ ഈ പണി നടക്കില്ല. ചെയ്യുന്ന ജോലിയോട് ചേച്ചിക്കുള്ള ഇഷ്ട്ടം...ആ സംസാരം അതുകൊണ്ടാണ് ചേച്ചിയുടെ വിഭവങ്ങൾ എല്ലാവരും പിന്നെയും പിന്നെയും ഇഷ്ടപ്പെടുന്നത്. ചേച്ചിയെയും..😘

    • @sumamsugunan964
      @sumamsugunan964 4 роки тому

      ഹിന്ദിയിൽ ഒരുപാടുണ്ട് ഇതുണ്ടാക്കുന്ന videos

    • @miniclarence9174
      @miniclarence9174 3 роки тому

      Superb

    • @jamesmathai007
      @jamesmathai007 3 роки тому

      @@miniclarence9174 😋💞

  • @shalumonshalu3418
    @shalumonshalu3418 4 роки тому +85

    ചേച്ചിയുടെ ക്ഷമയെ സമ്മതിച്ചു🥰
    Really thanks for giving this dish😘

  • @hannuscookingvlog4215
    @hannuscookingvlog4215 4 роки тому +8

    Mia oru sambavam thanneya pwolichu

  • @chandrasenantvm6947
    @chandrasenantvm6947 4 роки тому +1

    രുചിയുടെ ലോകത്ത് നടത്തിയ അതിതീവ്രമായ ഒരു പരീക്ഷണം വിജയിച്ചിരിക്കുന്നു '- സൂപ്പർ

  • @diyasusanreji8943
    @diyasusanreji8943 4 роки тому

    Fail for me.😭😭😭😭😭👎👎

  • @nidhiyabose8107
    @nidhiyabose8107 4 роки тому +16

    ചേച്ചി റെസിപ്പി താഴെ കൊടുത്താൽ ഒരു സഹായം ആയിരുന്നു.

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +47

    ഓർമ്മകൾക്ക് മാധുര്യം കൂടുന്നത് പഴക്കം കൂടുമ്പോഴാണ്. സ്‌കൂളിലെ ഓർമ്മകൾക്ക് എന്നും സുഗന്ധമാണ്.നുണഞ്ഞാലു­ം അലിഞ്ഞു പോവാതെ പല്ലിലും നൊണ്ണിനിടയിലും നാനാഭാഗങ്ങളിലും കുടുങ്ങി നിന്ന് മധുരഗാനം രചിക്കുന്ന ഒയലിച്ച,മധുരം കൊണ്ട് പുതുമയേറുന്ന പാല്‍കട്ട,പുളി അച്ചാര്‍,നാരങ്ങ മിട്ടായി...കൂടെ തേങ്ങാ മിട്ടായി.....ആഹാ അന്തസ്........ 😍

    • @Miakitchen
      @Miakitchen  4 роки тому

      Gokul Kadambery 🥰🥰

    • @riya-hv7bv
      @riya-hv7bv 4 роки тому

      @@Miakitchenbakeriyilathepole enthayalum kittilla u tubil ishtampole undallo ithu copy

  • @shanidanadirshah8727
    @shanidanadirshah8727 4 роки тому +35

    Great effort! 👍
    എന്നെപോലെ യുള്ള മടിച്ചികൾക്കു പറ്റില്ല ഇത്ര ക്ഷമയോടെ ഇതുണ്ടാകാൻ. ഒരുപാടിഷ്ടമാണ് ഈ sweet. പക്ഷെ shop ൽനിന്നും വാങ്ങി കഴിക്കാനെ പറ്റു.

  • @ayshathanha2850
    @ayshathanha2850 3 роки тому +5

    Ithrayum hardulla recipe njangalkk paranjuthannathin നന്ദി 🥰😍🤩🙏🙏

  • @sudhasudha8779
    @sudhasudha8779 4 роки тому +8

    ചേച്ചിയെ സമ്മതിച്ചുട്ടോ കാണുമ്പോൾ തന്നെ കൊതിയാവുന്നു. സൂപ്പർ.......
    👌👌👌👌👌👌👌👌👍👍👍

  • @smithamaheshsmitha6362
    @smithamaheshsmitha6362 4 роки тому +10

    ഇത് ഒരുപാട് കഷ്ടപ്പാടാണല്ലോ എന്തായാലും സംഭവം കുടുക്കി 😋😋😋👌👌

  • @techtravel4280
    @techtravel4280 4 роки тому +18

    ഉണ്ടാകണമെന്നുണ്ട് ഇത്ര റിസ്കെടുക്കാൻ വയ്യ. ഈസി ഐറ്റം വരുമ്പോൾനോകാം. ✌️

  • @Miakitchen
    @Miakitchen  4 роки тому +171

    reply ellaverkum pine tharatto...bye friends

  • @anjump8382
    @anjump8382 4 роки тому +10

    Soanpapdi kazhikkummpol orthilla ithu undakkan ithra paadaanu nu. Great effort chechi

  • @nishavinu9438
    @nishavinu9438 4 роки тому +324

    ഇത് മലയാളത്തിൽ അധികം ആരും ഉണ്ടാക്കി കണ്ടിട്ടില്ല.അതുകൊണ്ട് ഇതിന്റെ ക്രെഡിറ്റ് മുഴുവൻ ചേച്ചിക്ക് ഇരിക്കട്ടെ. ഇത്‌ മാത്രം try ചെയ്യാൻ പറയെല്ലേ.ഇത്‌ ചെയ്യാൻ മിയ ചേച്ചിയെകൊണ്ടേ പറ്റൂ

    • @shobanamani8493
      @shobanamani8493 4 роки тому +1

      👍👍👍👍

    • @yoyoyoyo-kl4mr
      @yoyoyoyo-kl4mr 4 роки тому +2

      Chechy njan kadayil ninnum vangan teerumanicu

    • @smrithi7423
      @smrithi7423 4 роки тому +1

      Vere vdos kandu. But ithanu first kandath.

    • @isha-fq8db
      @isha-fq8db 4 роки тому +1

      Shamees kitichen try cheythittund....

    • @adheelamariyam6206
      @adheelamariyam6206 4 роки тому +1

      Ente channel onnu kandu nokkamo? Ishtamayal mathram subscribe cheytha madhi 😊

  • @sothumenon
    @sothumenon 4 роки тому +64

    Amazing.... Mia mam.... I have seen this sweet dish made in a factory.... You need so much of precision and patience to get it done... Kudos to you ..100 marks to you for the perfect execution...
    😍

    • @hannahmonuz
      @hannahmonuz 4 роки тому

      എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.

    • @kozhikodanadukkala3491
      @kozhikodanadukkala3491 4 роки тому

      ua-cam.com/video/5cE8VD-u92M/v-deo.html

  • @jeenajimmy6785
    @jeenajimmy6785 4 роки тому +231

    ഹോ ആകെ ടെൻഷൻ അടിച്ചു കണ്ട ആദ്യത്തെ കുക്കറി വീഡിയോ ആയിരുന്നു.........

  • @girijaharikumar8036
    @girijaharikumar8036 3 роки тому +4

    എനിക്ക് ഇത്ര ക്ഷമ ഇല്ല.. മിയ.. Super👍👍

  • @RoseRose-gt2fz
    @RoseRose-gt2fz 4 роки тому +123

    ഉണ്ടാക്കി ന്നൊക്കം എന്ന് വിചാരിച്ച കണ്ടത് കണ്ടപ്പോ ബോധം പോയി ഒരിക്കലും ഉണ്ടാക്കൂ ല്ല.. പാട് പെടും കടയിൽ നിന്നും വാഗിച്ചോളാം

  • @parvathydas1678
    @parvathydas1678 4 роки тому +184

    എനിക്ക് ഇത് ഉണ്ടാക്കി നോക്കണം എന്നുണ്ട് പക്ഷെ സത്യം പറയാലോ എനിക്കിത്രേം ക്ഷമയൊന്നും ഇല്ല ആരേലും ഉണ്ടാക്കിത്തന്നാൽ ഇരുന്നു കഴിച്ചോളാം 😂

  • @sindhususanbinu
    @sindhususanbinu 4 роки тому +8

    Chelolkk sheriyavum chelolkk sheriyavoolla... enikku koypallya nte muth Miante sheriyayi...

  • @sudheersaidu2688
    @sudheersaidu2688 4 роки тому +348

    ചേച്ചി അമേരിക്കയിൽ പഞ്ഞി മിട്ടായി ഉണ്ടാക്കുന്നു.. കേരളത്തിൽ ഉള്ളവർ ബർഗറും മയന്നിസ്ഉം ഉണ്ടാക്കുന്നു

    • @aartirajeev877
      @aartirajeev877 4 роки тому +5

      Fact

    • @salmapa1573
      @salmapa1573 4 роки тому +23

      പഞ്ഞി മിട്ടായി അമേരിക്കയിലും ബർഗറും മായൊന്നിസും നാട്ടിലും കിട്ടാൻ ബുദ്ധിമുട്ടാണ്... കിട്ടിയാലും ചിലവ് കൂടുതലായിരിക്കും....

    • @jasreenasidheeq9106
      @jasreenasidheeq9106 4 роки тому +8

      Yes. Bangalore daysin nivin poly paranjathu pole😃

    • @powlinstephen1046
      @powlinstephen1046 3 роки тому +2

      Sathyam😜😜😜

    • @Vishnupriya543
      @Vishnupriya543 3 роки тому

      😋😋😋😋😋😋😋😋😋😋

  • @yourselfbincy
    @yourselfbincy 4 роки тому +3

    Hair of Rapunzle.....again this recipe proved cooking is an art which needs a lot of patience.

  • @tickyshine5924
    @tickyshine5924 4 роки тому +6

    You are really smart Mia, an inspiration for all who watch it, god bless you, keep doing ur great works, always being busy either in cooking or in gardening, cleaning 8 kg fish etc, really great

    • @khuloudnaila7667
      @khuloudnaila7667 2 роки тому

      I love you so much Mia Chechi . You are Great.💫💞

  • @shemi9616
    @shemi9616 4 роки тому +4

    Trending il vannallo... Super recipe😍😘

  • @rajeshaer
    @rajeshaer 4 роки тому +44

    I tried this once and it was a full-fledged disaster. Iam banned from entering the kitchen since then. Now I think of trying it again, if my wife is convinced.

  • @srividhyachandramohan940
    @srividhyachandramohan940 4 роки тому +4

    You have shown how passionate you are in cooking Great ma'am.

  • @najeebm2874
    @najeebm2874 4 роки тому +33

    Hi ചേച്ചി really thanks.... എന്താന്ന് അറിയോ? പെരുന്നാൾ തലേന്ന് ചേച്ചി ഒരു beef ബിരിയാണി യുടെ post ഇട്ടിരുന്നു.... ഞാൻ അതിന് ബല്യ പെരുന്നാൾ ന് ഉണ്ടാക്കാമെന്ന് comment ഇട്ടിരുന്നു... ചേച്ചി replyum തന്നു... ഇന്ന് ഹസ്ബൻഡ് ന്റെ family എല്ലാരും ഇവിടെ പെരുന്നാൾ കൂടി... ഞാൻ മൂന്ന് kg കൊണ്ട് ബിരിയാണി വെച്ചു... നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഫസ്റ്റ് time ആണ് ഇത്ര ചോറ് വെക്കുന്നത്.... ഏതായാലും അടിപൊളി... എല്ലാർക്കും ഒത്തിരി ഇഷ്ട്ടമായി.. പിന്നെ ക്യാരറ്റ് ചേർത്ത് സേമിയ പായസവും.... ഇന്ന് എന്റെ ദിവസം ആയിരുന്നു..... and സന്തോഷം കൊണ്ട് എന്തു പറയണം എന്നറിയില്ല...... ഒരുപാട് നന്ദി.... എല്ലാരും ആ ബിരിയാണി ഒന്ന് try ചെയ്യൂ.... എന്തായാലും നിങ്ങൾ ആയിരിക്കും അത് ഉണ്ടാക്കുന്ന അന്നത്തെ star 🌞....

    • @Miakitchen
      @Miakitchen  4 роки тому +5

      Najeeb M orupaadu orupaadu santhosham aayitto

    • @Vini-fq4br
      @Vini-fq4br 4 роки тому

      Aa recipede title onnu parayumo,please.

    • @user-xy5bf6ky2s
      @user-xy5bf6ky2s 4 роки тому

      @@Vini-fq4br mia kitchen-beef biriyani enn type cheythaal kitttum👍👍

  • @godofsmallthings2511
    @godofsmallthings2511 4 роки тому +5

    Really hardworking person u are🙏💕

  • @fathimazahra895
    @fathimazahra895 4 роки тому +6

    Just finished making it..... Waiting for it to be soft but since it's the first try the sugar got caramelized a bit too much but overall was a great try and everyone liked it

  • @firozmusthafa
    @firozmusthafa 4 роки тому +35

    Chelolthu ready aavum, chelolthu ready aavoolla....

  • @abdulbasithknlr1594
    @abdulbasithknlr1594 4 роки тому +59

    ഇതിലും നല്ലത് കടയിൽ നിന്നും വാങ്ങുന്ന താണെന്ന് തോന്നുന്നു
    ചേച്ചിയെ സമ്മതിച്ചു ......

    • @riyasp2219
      @riyasp2219 3 роки тому +1

      അതെ 😄😄

    • @achuvichu4387
      @achuvichu4387 2 роки тому

      But home made can be perfect clean and hygienic

  • @harisbinriyas7904
    @harisbinriyas7904 4 роки тому +3

    Nice..ithu kazikumbol arinjirunnilla ithinte background preparation ithreyum indennu ..any way hats of you miya chechi it's good ...really awesome preparation..

  • @soulful4991
    @soulful4991 4 роки тому +12

    Just awesome effort. Hats off you you madam!🙏🙏🙏🙏🙏 After seeing this video, i have made up my mind............... to pick up Haldirams from neighbourhood store!

  • @walkwithshabana8182
    @walkwithshabana8182 4 роки тому +6

    Chechi Njan undaki noki, Chechi undakiya athra perfect kitiyilka ennalum adipoli aayitund. 👍☺️

  • @bobinakurian1219
    @bobinakurian1219 4 роки тому +47

    ഞാൻ try ചെയ്തു പോലും നോക്കില്ല.. പറ്റില്ല എന്ന് ഉറപ്പാ 🤣🤣🙈

  • @lissygeorge8741
    @lissygeorge8741 4 роки тому +4

    Ho eppozha swasam vittath.orikkalum enikk pattumennu thonunnilla mia.thank you for the great effort.

  • @jishasujesh3208
    @jishasujesh3208 3 роки тому +4

    സൂപ്പർ മിയ നമിച്ചു

  • @sofiajenson3081
    @sofiajenson3081 4 роки тому +16

    ഞാൻ ഇത് വാങ്ങി കഴിക്കാംഷ്ട്ടാ 😲😍👍

  • @GangaHaridas
    @GangaHaridas 4 роки тому +4

    Adipoli Chechi.... Koandodirikkan thonnunnu... This is one of my favourite sweet... .

  • @shibumammen9985
    @shibumammen9985 4 роки тому +6

    Your dedication 🙏🙏🙏👌👌ethrayum patience enikkilla

  • @cult-cut
    @cult-cut 4 роки тому +27

    Your passion towards cooking is amazing. True to what you're doing. That's what make you different
    .👏🏻👏🏻👏🏻👏🏻

  • @alicejohn3749
    @alicejohn3749 4 роки тому +11

    Miya u r exceptional. Really appreciate the Hard work and passion in you.God bless you..this is my first public comment ever in you tube.

  • @peterengland4055
    @peterengland4055 3 роки тому +4

    Chechide dedication apaaram❤️❤️🔥

  • @aswathyarunkrishnan7184
    @aswathyarunkrishnan7184 4 роки тому +3

    Great effort Mia....congratz dear..

  • @joopresents7740
    @joopresents7740 4 роки тому +23

    Yummy 😋.....
    നല്ല ഷേമ വേണം ഇത് ഉണ്ടാക്കാൻ👍👍👍

  • @threebuddys8082
    @threebuddys8082 4 роки тому +7

    എന്റെ മിയചേച്ചി lockdow ആയിപോയി ഇല്ലെങ്കിൽ ഞാൻ ഇപ്പൊ തന്നെ കടയിൽ പോയി വാങ്ങുമായിരുന്നു 😋😋😋😋😋😋😋👏👏

  • @teenas2278
    @teenas2278 4 роки тому +68

    Talented lady 😁

    • @hannahmonuz
      @hannahmonuz 4 роки тому

      എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.

  • @sanvishvlogs2686
    @sanvishvlogs2686 4 роки тому +5

    wow! I love this sweet😋👌 loads love from UAE
    Eid Mubarak & Happy friendship day💖🌹

  • @sheebaadiyodi8357
    @sheebaadiyodi8357 3 роки тому +3

    Superb!!!no words to say ....your dedication is highly appreciated

  • @ponnammageorge4703
    @ponnammageorge4703 4 роки тому +16

    My God I am not confident to makenone like this. Mia.ye hats off to you.

    • @hannahmonuz
      @hannahmonuz 4 роки тому +1

      എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.

  • @ambilyco4271
    @ambilyco4271 4 роки тому +14

    Kshemente angeee attam 😂💕

  • @wafida51
    @wafida51 4 роки тому +15

    ചേച്ചി സമ്മതിച്ചു ഇത് ഉണ്ടാക്കാൻ നല്ല ക്ഷമ വേണം 👍👍👍

  • @jincyshinu4739
    @jincyshinu4739 4 роки тому +5

    Hats off chechi for ur patience,can see ur passion for cooking.🥰❣plz put ur Afghan chicken recipe.

  • @sindusukumar4899
    @sindusukumar4899 4 роки тому +3

    Wow that's marvelous, never seen anybody preparing Sonapapdi. Wonderful and well done.

  • @dharithricreations7537
    @dharithricreations7537 4 роки тому +4

    Appreciate your effort 🤗

  • @FlavoursOfAncy
    @FlavoursOfAncy 4 роки тому +9

    Super dish👌👌👌വളരെ ആഗ്രഹിച്ചിരുന്ന വിഭവം. Thanks for the recipe Mia🥰🤗

    • @Miakitchen
      @Miakitchen  4 роки тому +1

      Flavours Of Ancy 🙏🥰

  • @shehaharis3898
    @shehaharis3898 4 роки тому +77

    Trendingil കണ്ടു വന്നവർ ഇവിടെ ലൈക്ക് അടിക്കുക😍😍

  • @marylukose2693
    @marylukose2693 4 роки тому +10

    Mia, you been brave enough to do this and present it to us. Awesome job!

  • @hdvlogsbyhaadianddiya8307
    @hdvlogsbyhaadianddiya8307 4 роки тому +26

    Nostalgic..
    snd really appreciate your effort 😍

  • @remanair7895
    @remanair7895 4 роки тому +3

    Must say ,commendable efforts you have made to make this sweet.

  • @christeenajomon
    @christeenajomon 4 роки тому +6

    Chicken 65 try cheydu, vtl allarkum eshtapettu😍

  • @sulfathk9740
    @sulfathk9740 4 роки тому +4

    Orikkalum undakillannu urappundayittum full kandirunnavar like adi.....

  • @jineshkk2579
    @jineshkk2579 4 роки тому +49

    ആദ്യം മട്ടൻ സൂപ്പ് recie pe ഇട് ചേച്ചിഅത് കഴിച്ച് ആരോഗ്യം വച്ചിട്ട് പഞ്ഞി മിഠായി ഉണ്ടാക്കാം വലിച്ച് വലിച്ച് കൈയ്യിൻ്റെ വിജാഗിരി ഇളകും😁😁😁😁

  • @Deepa25336
    @Deepa25336 4 роки тому +6

    പഞ്ചാരയും നെയ്യും കണ്ടപ്പോ.......... വീഡിയോ കണ്ട് ആശ്വസിക്കാം എന്ന് കരുതുന്നു....... ഈശ്വരാ..... control തരണേ 🙏🙏🙏🙏😅😅😅😅

  • @mafishaji1473
    @mafishaji1473 4 роки тому +41

    ഇത്രയും കഷ്ടപ്പെട്ട് സോനാ പ പടി ഉണ്ടാക്കിയ മിയ മുത്താണ്

  • @harshasanu4186
    @harshasanu4186 4 роки тому +12

    Hats off to you Maam. This is one of my favourite sweet. I liked the way you presented it. Really superb. I'll definitely try this one. All the best wshes. 👍👍🥰😍

  • @nithanithap6291
    @nithanithap6291 4 роки тому +5

    ചേച്ചി ഇതിൽ മൈദക്ക് പകരം corn flour ചേർത്താൽ മതിയോ, അല്ലെങ്കിൽ kadalamavu മാത്രം ആയാലും കുഴപ്പമുണ്ടോ?

  • @safashihabuddin2749
    @safashihabuddin2749 4 роки тому +3

    Hats off to you!! Great job! Wonderful recipe

  • @gowri0157
    @gowri0157 4 роки тому +5

    Njn trivandrama redzoneila.greenzoneil ayit try cheyyam.

    • @divyamk7976
      @divyamk7976 4 роки тому

      What is d situation der pirathiranganokke pattumo etha location

    • @gowri0157
      @gowri0157 4 роки тому

      @@divyamk7976 road okke block anu.athiyavashiyathinu mathrame purth irangan pattu.epozhum roadil police undakum.njn theeradesha meghaliyil ulpedum.itha epozhathe situations.

    • @gowri0157
      @gowri0157 4 роки тому

      @@divyamk7976 location kovalam

    • @divyamk7976
      @divyamk7976 4 роки тому

      Ok ok stay safe...

  • @seenaseenath7796
    @seenaseenath7796 4 роки тому +5

    ഇതിൽനിന്നും one പീസ് കിട്ടാൻ എവിടെ വരണം😃
    amerikkayil വരേണ്ടി വരുമോ🤔

  • @anurooppj845
    @anurooppj845 4 роки тому +20

    ചേലോൽ ത് റെഡി ആവും, ചേലോൽ ത് റെഡി ആവൂല... ഇങ്ങടെ അത്ര റെഡി ആയില്യ.. പക്ഷേങ്കില് ഞമ്മക്കൊരു കൊയപ്പോ ല്ല്യ 😃

    • @husnashafi2388
      @husnashafi2388 4 роки тому

      Ivadim undalle ee dialogue

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 роки тому +2

      എന്റെ റെഡിയാവൂല. എന്നാലും എനിക്ക് കുഴപ്പമില്ല. ബേക്കറി ഉണ്ടല്ലോ

  • @Kozholikkodan
    @Kozholikkodan 4 роки тому +3

    മിയ ഒരു രക്ഷയും ഇല്ല ❤️💕

  • @neeraja3259
    @neeraja3259 4 роки тому +10

    *Ethu kandu vayil velam vannavar mathram like adikke*

  • @sushmitha370
    @sushmitha370 4 роки тому +3

    Wow chechi..😍your passion for cooking will take u long way..😘👍🏻

  • @vineetharoy366
    @vineetharoy366 3 роки тому +12

    എന്ധെരു മെനക്കെട്ട പണിയ ഇതിലും നല്ലത് മേടിച്ചു കഴിക്കുന്നത

  • @wonderwall7927
    @wonderwall7927 4 роки тому +3

    Pure HardWork ❤️

  • @sjk....
    @sjk.... 4 роки тому +57

    ഇത് ആദ്യമായി കണ്ടു പിടിച്ച മഹാൻ ആരാണോ ?

    • @SalimSalim-ib4ub
      @SalimSalim-ib4ub 4 роки тому +1

      Currect

    • @safna8722
      @safna8722 4 роки тому

      😂😂😂😁

    • @mohdsaeed3151
      @mohdsaeed3151 4 роки тому

      Njanthanne

    • @lenojohngeorge7209
      @lenojohngeorge7209 4 роки тому +4

      അദ്ദേഹത്തിന്റെ പേര് അൽകുൽത്ത് ഷിബു നാരായണൻ നമ്പൂതിരി

    • @joos8162
      @joos8162 4 роки тому

      Njanum vijarichu

  • @rekhac6732
    @rekhac6732 4 роки тому +5

    Hi..Miya..Eppol commentinu reply ayakkunnillallo..

    • @Miakitchen
      @Miakitchen  4 роки тому +2

      hi Rekha...undennu..ippo chellpol kurachu late aavundu...summer alle..enthikillum jolli undavumm

  • @amal.duukki_
    @amal.duukki_ 4 роки тому +3

    വായിലൂടെ കപ്പൽ ഒട്ടിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ

  • @adhil.o.k2900
    @adhil.o.k2900 2 роки тому +1

    ചേച്ചിയുടെ ഇൻട്രോയിൽ പിന്നിൽ കാണുന്ന മരം അടിപൊളിയാണ്

  • @karunyalalponni2887
    @karunyalalponni2887 3 роки тому +1

    Ithenganeya ee noolu pole avunne enthayalum kidu ayittondu chechi.njan orappayum try cheyyum

  • @abusufiyan8111
    @abusufiyan8111 2 роки тому +1

    ഇനി മുതൽ 10 രൂപ അധികം ആയാലും chan വേടിക്കും... എന്ന കഷ്ട്ടപ്പാടാണ് ഇത് ഉണ്ടാക്കാൻ... പക്ഷെ taste പൊളിയും ആണ്... ❤️👌

  • @meenudevi3312
    @meenudevi3312 3 роки тому

    ലൈഫിൽ കണ്ടതിൽ വെച്ച് ഏറ്റോം വല്ല്യ വെറൈറ്റി foood items .. hands offffffff👏👍✌️