തമ്പിസാർ സാധാരണ കൈകാര്യം ചെയ്യുന്ന Subject കളിൽനിന്ന് വളരെയേറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു Subject. എല്ലാം A to Z നന്നായി വിവരിച്ചിരിക്കുന്നു. Super ആയിരിക്കുന്നു Sir. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി..... Gravity ഉള്ള ഈ ഭൂമി തന്നെ സ്വർഗ്ഗം!.
ഇവിടെ VT വിവരിച്ചത് സുനിതയുടെ മടങ്ങിവരവ് ലേശം delay ആയി അവിടെ നിന്നുപോയി എന്നാണ്. "'കുടുങ്ങിപ്പോയി' എന്ന പ്രയോഗം മനപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചിരിക്കുന്നു.. Hmm, Interesting!
I love the precision with which he talks. I heard many people say there is no gravity in space. This is wrong. He said it accurately there no weight in space because you’re in a free fall.
@nitheeshtlal8584 ഉണ്ട്.. ഭൂമിയിലെ 1/3. അത്കൊണ്ട് കാര്യമായി ഒരു ഗുണവുമില്ല. Atmosphere, വെള്ളം, magnetism. അങ്ങനെ ഒരുപാടു കാര്യങ്ങളില്ല.. ഭൂമിയിലെ കണ്ടിഷൻസ് മാക്സിമം എത്ര മോശമായാലും നിലവിൽ ചൊവ്വയിൽ ഉള്ള അത്ര മോശമാവില്ല. പിന്നെ റിസർച്ച് സ്റ്റേഷൻ ആയിട്ട് നമ്മൾ extreme ആയ സ്ഥലങ്ങളിൽ സ്റ്റേഷൻസ് വെക്കുമല്ലോ അത്പോലെ ചെയ്യാമെന്ന് മാത്രം..
സഫാരി ടി.വിയിൽ മിഷ്യൻ സ്പേസ് എന്ന പരിപാടി വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും അതിശയത്തോടെയും കണ്ടു മറന്നതാണ്. ഈ വീഡിയോ കണ്ടപ്പോൾ അനുഭൂതി മറ്റൊരു തലത്തിലായി. ഭയാനകം എന്നു പറയാമോ എന്നറിയില്ല !! " അനന്ത മജ്ഞാത മവർണ്ണനീയം " !! " ഹാ ! വിജിഗീഷു മൃത്യുവിന്നാമോ ; ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ " ? !!
ഇതൊക്കെ ഞമ്മന്റെ കിത്താവിൽ മുന്നേ പറഞ്ഞേക്കണ്.🤌 "അൽ എയാൻ ആകാസത്തിൽ ആവഹ അൽ അപ്പി പൊന്തഹ" . 24മണിക്കൂറും ബേങ്ക്‌ബിളി കേട്ട് അങ്ങനെ രസിച്ചു കിടക്കാം. യ അള്ള. 🤲
Infinity exists on both the left and right of any real number, including zero-even within infinity itself. So, why worry about measuring vast distances like light-years? Instead, start from your mind, where infinity begins its endless march.
ഇതൊന്നും അറിയാത്ത ചില പ്രത്യേക സയൻ്റിസ്റ്റുകളുടെ സ്ഥിരം ഡയലോഗ് : 1. ഇതൊക്കെ നമ്മുടെ മതഗ്രന്ഥത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട്. 2. ഇവർക്കൊന്നും വേറെ പണിയില്ലേ, ഈ വയസ്സാൻ കാലത്ത് ആണോ സ്പേസിൽ പോവുന്നത്. 3. ഈ പരീക്ഷണം നടത്തുന്ന കാശ് കൊണ്ട് എത്ര പട്ടിണി മാറ്റാൻ കഴിയും. 4. Failure / അപകടം സംഭവിച്ചാൽ: ഹഹ ദൈവത്തിൻ്റെ തീരുമാനം മനുഷ്യന് ചോദ്യം ചെയ്യാൻ ആവില്ല മക്കളെ 5. ആ astronaut ഭയങ്കര വിശ്വാസി ആയിരുന്നു. അദ്ദേഹം കിടക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്തിരുന്നു അത് കൊണ്ടാണ് success ആയ്‌ത്. അല്ലാതെ ഈ physics ഉം mathematics ഉം കൊണ്ടല്ല. 6. Technical error കൊണ്ട് എന്തേലും സംഭവിച്ചാൽ : കണ്ട കണ്ട ഇത് കൊണ്ടാണ് moon landing fake ആണെന്ന് ഞങ്ങള് പറയുന്നത്. 'ദൈവം switch ON ആക്കാൻ മറന്നു പോയത് കൊണ്ട്', പ്രാർത്ഥിച്ചാൽ മഴ ലഭിക്കുമെന്ന അന്ധവിശ്വാസം പേറി നടക്കുന്ന സമൂഹം അല്ലെ നമ്മുടേത്. പറഞ്ഞിട്ട് കാര്യമില്ല.
ഇപ്പോൾ Technical error കൊണ്ടു സംഭവിച്ച delay, അതായത് ഒരാഴ്ച്ച എന്ന് കരുതിയത് ഒരു വർഷത്തോളം നീണ്ടുപോകുന്ന സ്ഥിതി - അത് ശ്രദ്ധിച്ച ചിലർ, ടെക്നോളജി ഇത്ര പുരോഗതി നേടിയ ഇന്ന് ഇതാണ് അവസ്ഥ എങ്കിൽ, 60 വർഷം മുൻപ് എങ്ങനെ ചന്ദ്രയാത്ര സാധിച്ചു എന്ന് അതിശയിച്ചാൽ, അവരുടെ കോമൺ സെൻസ് പ്രവർത്തിക്കുന്നു എന്നല്ലേ അർത്ഥം? കൂടുതൽ മനസിലാക്കി, അതിന്റെ സാധ്യത സ്വയം വിലയിരുത്താൻ ശ്രമിക്കുന്നത് ശാസ്ത്ര അന്വേഷണത്തിന്റെ ഭാഗമല്ലേ??
@@infinitegrace506 NASA അവരുടെ വെബ്സൈറ്റിൽ ഇതിനെ സംബന്ധിച്ച തെളിവുകളും, explanation നും എല്ലാം കൊടുത്തിട്ടുണ്ട്. അത് മനസിലാക്കാതെ ഇപ്പോഴും ഈ ചോദ്യം ഉയർത്തുന്നത് ശാസ്ത്ര അന്വേഷണത്തിൻ്റെ ഭാഗമായല്ല, വേറെ എന്തോ കുഴപ്പമാണ്.
Space ഷട്ടിലിൽ പോകുമ്പോൾ തന്നെ ഇത്രയും ബുദ്ധി മുട്ട്.. അപ്പോൾ വെറും കഴുത പുറത്ത് ബഹിരകാശത്തു പോയി വന്ന ഞമ്മന്റെ മുത്തു നബി എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും.. ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു 😭😭😭😭😭😭
ഇതൊക്കെ കേൾക്കുമ്പോഴാണ് ആറാം നൂറ്റാണ്ടിൽ വളരെ നിസ്സാരമായി കോവർ കഴുതയുടെ പുറത്ത് ഏഴാകാശം വളരെ നിസ്സാരമായി ചുറ്റിക്കറങ്ങി വന്ന ടെക്നോളജി നമ്മൾക്ക് ഇപ്പോഴും മനസ്സിലാവാത്തതാണ് പ്രശ്നം 😂😅
ഓരോർത്തർക്ക് ഓരോ passion, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ... വൈശാഖാന് അയാൾക്ക് കിട്ടിയ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഉള്ള passion... അതേ പോലെ ''എല്ലാ അറിവും നേടിയവർക്ക്'' നെഗറ്റീവ് കമന്റ് അടിക്കാൻ ഉള്ള passion...
2:50 >>> അത് ശരിയാ, കുറച്ചുനേരം കൂടി HOLD ചെയ്താൽ, ചന്ദ്രനിലെ കോർപ്പറേഷൻ കക്കൂസയിൽ പോകാം... !!! മുള്ളാതെയും തുറാതെയും അല്ല ലോകജനത ദീർഘദൂര യാത്രക്ക് പോകുന്നത്... !!! ഇത് ഗുണ്ട് കഥയാണെന്ന് ഇതിലും വലിയ തെളിവ് വേണ്ട. ഫുട്ബോൾ താരങ്ങൾ, ഗുസ്തി താരങ്ങൾ, അത്‌ലറ്റിക് താരങ്ങൾ ഒന്നും, start പറയുമ്പോൾ അല്ല, കക്കൂസിൽ പോകുന്നത്... !!! നിരീശ്വരവാദികൾക്ക് മാത്രം ഇതെല്ലാം കേട്ട് വിശ്വസിക്കാം... !!!
അങ്ങനെ ഒരു സംഭവം നടന്നോ ഇല്ലയോ എന്ന് അന്വേഷിച്ചിട്ട് പോരെ ഈ മാസ്സ് ഡയലോഗ് അടി? ഇത്രയും വലിയ കമന്റ് ഇടുന്നതിലും എളുപ്പം ഒന്ന് ഗൂഗിളിൽ തിരഞ്ഞു നോക്കുന്നതല്ലേ???
@nithinck8632 ഗൂഗിൾ വെറും ഒരു സെർച്ച് എഞ്ചിനാണ്, കുരുട്ട് ബുദ്ധിയുള്ള മനുഷ്യർ upload ചെയ്ത ഡാറ്റയും ലഭ്യമാണ്. ശരിക്കിനും ഒന്നിന് പോയോ എന്ന് നേരിട്ട് ചെന്ന് 🔍search🔍 ചെയ്ത് അന്വേഷിക്കുന്ന എൻജിൻ അല്ല !!!
@@amalkrishna334ഭൂമിയിൽ കിട്ടുന്ന resources വെച്ചു കണ്ടുപിടുത്തങ്ങൾ നടത്തുന്നപോലെ അല്ലല്ലോ സ്വാഭാവികമായി ജീവൻ നിലനിൽക്കാത്ത ഒരിടത്തു ജീവൻ പണയം വെച്ചു ഓരോന്ന് ചെയ്യുന്നത്. ഫോണും pc യുമൊക്കെ ഇവിടെ തന്നെ കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്വന്തം സൗകര്യം അനുസരിച്ചു കണ്ടുപിടിച്ചവയാണ് അല്ലാതെ ജീവൻ പണയം വെച്ചിട്ടല്ല
@@pramods3933 ജീവൻ പണയം വച്ച ഒരുപാട് കണ്ടുപിടുത്തങ്ങൾ science ൽ ഉണ്ടായിട്ടുണ്ട്... 400 വർഷം മുൻപ് ഭൂമി ഉരുണ്ടത് ആണെന്ന് പറഞ്ഞാൽ മരിക്കുന്ന കാലം ആയിരുന്നു... ഇന്ന് ബഹിരാകാശത്ത് പോകുന്നതിനേക്കാൾ risk ആണ് അന്ന് അത് പറയാൻ... എന്നിട്ടും അതിനെ മറികടന്നു ആണ് ഇന്ന് science ഇത് വരെ എത്തിയത്... Science ഇന്ന് കാണുന്ന രീതിയിൽ വളർന്നു വന്നതിൽ ഒരുപാട് പേരുടെ ജീവനും ജീവിതവും കൊടുത്തിട്ടുണ്ട്... Science ആദ്യ കാലത്തെ ചരിത്രം അറിയാത്തത് കൊണ്ട് ഉള്ള പ്രശ്നം ആണ്...
@@pramods3933 ഒരു റിസർച്ച് ന്റെ ഫലം എന്താകും അത് സമൂഹത്തെ എങ്ങനെ ബാധിക്കും എന്നൊന്നും കരുതി research ചെയ്യാൻ പറ്റില്ല... അങ്ങനെ ആണെങ്കിൽ ഇന്ന് കാണുന്ന LED light ഉപയോഗിച്ച് Display ഉണ്ടാക്കാനും,EM waves ഉപയോഗിച്ച് communication നും പറ്റില്ലായിരുന്നു... അവിടെ നടക്കുന്ന പരീക്ഷണങ്ങളും നാളെ ചിലപ്പോൾ ഉപകാരപെട്ടേക്കാം... അതിനു risk എടുക്കാൻ ആഗ്രഹം ഉള്ളവർ എടുക്കട്ടെ... അങ്ങനെ comfort zone കടന്നു വന്നവർ ആണ് ഈ society ഇങ്ങനെ ആക്കിയത്.
@@pramods3933 Risk എടുത്തത് കൊണ്ട് ആണ് ഇത് വരെ എത്തിയത്... *ഭൂമി ഉരുണ്ടത് ആണെന്ന് 400 വർഷം മുൻപ് പറയുന്നതും risk ആയിരുന്നു.. *Radio activity വളരെ risk ഉള്ള ഒരു കാര്യം ആയിരുന്നു. *300 വർഷം മുൻപ് സൂര്യനെ telescope ൽ നോക്കുന്നതും risk ആയിരുന്നു.. ഇങ്ങനെ പഠനം നടന്നാലേ Future ൽ risk കുറക്കാൻ പറ്റൂ.... എല്ലാ research നും ആദ്യ കാലങ്ങളിൽ risk ഉണ്ട്..
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബഹിരാകാശത്ത് പോകാനുള്ള ആഗ്രഹം മാറ്റിവെച്ചിരിക്കുന്നു..... 👍🏻😍😂
Me tooooooo😅
😂
Thanks!
ബഹിരാകാശയാത്രയുടെ ഒരു മറുപുറം കാണിച്ചു തന്നതിന് നന്ദി സർ...🙏❤️
👍
തമ്പിസാർ സാധാരണ കൈകാര്യം ചെയ്യുന്ന Subject കളിൽനിന്ന് വളരെയേറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു Subject. എല്ലാം A to Z നന്നായി വിവരിച്ചിരിക്കുന്നു. Super ആയിരിക്കുന്നു Sir. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി..... Gravity ഉള്ള ഈ ഭൂമി തന്നെ സ്വർഗ്ഗം!.
ഭൂമിയിൽ ജീവിക്കാനാണ് മനുഷ്യന്റെ ശരീരം അനുയോജ്യമായിട്ടുള്ളത്.
അവിടെ ഗ്രാവിറ്റി ഉണ്ട്. Free fall കൊണ്ട് weightless ആവുന്നതാണ്
As a science enthusiast, can’t be more happy seeing you start posting videos regularly. Waiting for the entire relativity series.
Yes. Theory of Relativity, with Vaisakhan's own way of explaining would be good.
വിജ്ഞാനപ്രദം മാത്രമല്ല രസകരവും 😅അഭിനന്ദനങ്ങൾ സർ
ഇവിടെ VT വിവരിച്ചത് സുനിതയുടെ മടങ്ങിവരവ് ലേശം delay ആയി അവിടെ നിന്നുപോയി എന്നാണ്.
"'കുടുങ്ങിപ്പോയി' എന്ന പ്രയോഗം മനപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചിരിക്കുന്നു..
Hmm, Interesting!
Yukthisahajamaya chindhayaanu angane preyogichathu
ആരെയും offended ആക്കേണ്ടതില്ല എന്ന യുക്തി👍🏼
ബഹിരാകാശയാത്രികരും അപ്പികളും...❤❤❤ 🎉🎉🎉 💐
വിവരണത്തോടോപ്പം കുറച്ച് കൂടി വിഷ്യൽസ് ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
ഉണ്ടല്ലോ
😊
👍
I love the precision with which he talks. I heard many people say there is no gravity in space. This is wrong. He said it accurately there no weight in space because you’re in a free fall.
Super sir വളരെ നല്ല അവതരണവും അറിവുകളും
Very well presented as always🎉
Prof Vaisakhan Thampi, a big thank.
❤ Thank you for existing, keep spread knowledge....
മനോഹരമായ അവതരണം every students deserves a teacher like you
Well explained. ...!
Salute you Sir❤❤❤❤💪💪💪💪
It's for people with passion. Not for workaholics
നമ്മുടെ നാടിലെ ആൾക്കാർക്ക് എയർലിൽ പോകാൻ മാത്രേ യോഗമുള്ളൂ 😂
Very much informative Thampi sir
Informative..👍
Vaisakhan Thampi Sir 👍👍👍
Thanks sir for giving valuable information
Good, informative, thanks !!!
ചൊവ്വയിൽ കോളനി ഉണ്ടാക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..
ചൊവ്വയിൽ ഗ്രാവിറ്റി ഉണ്ട് മിസ്റ്റർ.
@nitheeshtlal8584 ഉണ്ട്.. ഭൂമിയിലെ 1/3. അത്കൊണ്ട് കാര്യമായി ഒരു ഗുണവുമില്ല. Atmosphere, വെള്ളം, magnetism. അങ്ങനെ ഒരുപാടു കാര്യങ്ങളില്ല.. ഭൂമിയിലെ കണ്ടിഷൻസ് മാക്സിമം എത്ര മോശമായാലും നിലവിൽ ചൊവ്വയിൽ ഉള്ള അത്ര മോശമാവില്ല. പിന്നെ റിസർച്ച് സ്റ്റേഷൻ ആയിട്ട് നമ്മൾ extreme ആയ സ്ഥലങ്ങളിൽ സ്റ്റേഷൻസ് വെക്കുമല്ലോ അത്പോലെ ചെയ്യാമെന്ന് മാത്രം..
വീഡിയോ കണ്ടുകഴിഞ്ഞ വിശ്വാസി: ഇവിടെ അപ്പി കൃത്യമായി താഴേക്കു വരുന്നത് സൃഷ്ടാവിന്റെ തെളിവല്ലേ 💪
😄😄
😂😂
നിന്റെ ബുദ്ധി വിമാനം ആണെല്ലോ കുണ്ണേ
Enthu video ittalum varunna ithu polulla appi jukthi vadhikal kaaram ith kaananulla interst pokunnu, puthiya arivukal ariyanaanu ithupolulla videos kaanunnath. Focus on your aim matullavante appiyilalla
ജയ് കോമതാ
വളരെ വിജ്ഞാനപ്രദം
Suuper❤🥰
ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ
was waiting for this topic from you...
Good
Excellent, sir how do our food materials go down to stomach from the mouth. Shouldn't it want weight to go down. Please clear.
No it is a muscular action called peristalsis
Ok cleared
Sir could u do a vedio on neuro axial blockade and history of spinal anaesthesia.
സഫാരി ടി.വിയിൽ മിഷ്യൻ സ്പേസ് എന്ന പരിപാടി വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും അതിശയത്തോടെയും കണ്ടു മറന്നതാണ്. ഈ വീഡിയോ കണ്ടപ്പോൾ അനുഭൂതി മറ്റൊരു തലത്തിലായി. ഭയാനകം എന്നു പറയാമോ എന്നറിയില്ല !!
" അനന്ത മജ്ഞാത മവർണ്ണനീയം " !!
" ഹാ ! വിജിഗീഷു മൃത്യുവിന്നാമോ ; ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ " ? !!
interstellar film science explain
Great 👍👍👍
നമ്മള്‍ ബഹിരാകാശം(സ്പേസ്) തേടി പോകേണ്ടതില്ല. നമ്മുടെ ഭൂമി അവിടെത്തന്നെയാണ്.
മുടി കൊഴിയുന്ന ഇതിലും പ്രശ്നമല്ലേ spacil അവിടെ പലതിലും പറ്റി പിടിക്കില്ലേ.
Nice topic sir.
higgs boson ഒന്നു explain ചെയമോ please
Can you make a video about laziness?
Waiting for more video
ഇതൊക്കെ ഞമ്മന്റെ കിത്താവിൽ മുന്നേ പറഞ്ഞേക്കണ്.🤌
"അൽ എയാൻ ആകാസത്തിൽ ആവഹ അൽ അപ്പി പൊന്തഹ" .
24മണിക്കൂറും ബേങ്ക്‌ബിളി
കേട്ട് അങ്ങനെ രസിച്ചു കിടക്കാം.
യ അള്ള. 🤲
സ്വന്തം മതത്തെ ആദ്യം വിമർശിക്കടേ
ഇതിന്റെ പ്രസക്തി ഇവിടെയെന്ത്?? വർഗീയ കോമരമേ??
@@rajeeshlincolinzz ഒഞ്ഞു പോയേര😏 ..എനിക്ക് സൗകര്യം ഇല്ലട..ഹൂറിമോനെ🚀
ഞാനില്ല... നിങ്ങള് വിട്ടോ 🙄🙄
Thampi Sir ❤❤❤
കൂടുതൽ ഫോട്ടോസ്, അനിമേഷൻസ് ഓകെ ആട് ചെയ്യൂ
Good ❤❤❤
Thank u mr Thampy.
Thank you,
ഹായ് ഞാൻ എത്തി,,,,,
അയ്ന് ആരെങ്കിലും ചോദിച്ചോ?
ആരാ..
Aaaraa
Great
Infinity exists on both the left and right of any real number, including zero-even within infinity itself. So, why worry about measuring vast distances like light-years? Instead, start from your mind, where infinity begins its endless march.
1st...😌❤
💪💪💪❤❤❤👌👌👌
Ithokke kuranilund 😎
ഗൂഗിൾ ക്വാണ്ടം ചിപ്പ്. വീഡിയോ വേണം
❤🙏👏
ഇതൊന്നും അറിയാത്ത ചില പ്രത്യേക സയൻ്റിസ്റ്റുകളുടെ സ്ഥിരം ഡയലോഗ് :
1. ഇതൊക്കെ നമ്മുടെ മതഗ്രന്ഥത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട്.
2. ഇവർക്കൊന്നും വേറെ പണിയില്ലേ, ഈ വയസ്സാൻ കാലത്ത് ആണോ സ്പേസിൽ പോവുന്നത്.
3. ഈ പരീക്ഷണം നടത്തുന്ന കാശ് കൊണ്ട് എത്ര പട്ടിണി മാറ്റാൻ കഴിയും.
4. Failure / അപകടം സംഭവിച്ചാൽ: ഹഹ ദൈവത്തിൻ്റെ തീരുമാനം മനുഷ്യന് ചോദ്യം ചെയ്യാൻ ആവില്ല മക്കളെ
5. ആ astronaut ഭയങ്കര വിശ്വാസി ആയിരുന്നു. അദ്ദേഹം കിടക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്തിരുന്നു അത് കൊണ്ടാണ് success ആയ്‌ത്. അല്ലാതെ ഈ physics ഉം mathematics ഉം കൊണ്ടല്ല.
6. Technical error കൊണ്ട് എന്തേലും സംഭവിച്ചാൽ : കണ്ട കണ്ട ഇത് കൊണ്ടാണ് moon landing fake ആണെന്ന് ഞങ്ങള് പറയുന്നത്.
'ദൈവം switch ON ആക്കാൻ മറന്നു പോയത് കൊണ്ട്', പ്രാർത്ഥിച്ചാൽ മഴ ലഭിക്കുമെന്ന അന്ധവിശ്വാസം പേറി നടക്കുന്ന സമൂഹം അല്ലെ നമ്മുടേത്. പറഞ്ഞിട്ട് കാര്യമില്ല.
ഇപ്പോൾ Technical error കൊണ്ടു സംഭവിച്ച delay, അതായത് ഒരാഴ്ച്ച എന്ന് കരുതിയത് ഒരു വർഷത്തോളം നീണ്ടുപോകുന്ന സ്ഥിതി -
അത് ശ്രദ്ധിച്ച ചിലർ, ടെക്നോളജി ഇത്ര പുരോഗതി നേടിയ ഇന്ന് ഇതാണ് അവസ്ഥ എങ്കിൽ, 60 വർഷം മുൻപ് എങ്ങനെ ചന്ദ്രയാത്ര സാധിച്ചു എന്ന് അതിശയിച്ചാൽ, അവരുടെ കോമൺ സെൻസ് പ്രവർത്തിക്കുന്നു എന്നല്ലേ അർത്ഥം?
കൂടുതൽ മനസിലാക്കി, അതിന്റെ സാധ്യത സ്വയം വിലയിരുത്താൻ ശ്രമിക്കുന്നത് ശാസ്ത്ര അന്വേഷണത്തിന്റെ ഭാഗമല്ലേ??
@@infinitegrace506 NASA അവരുടെ വെബ്സൈറ്റിൽ ഇതിനെ സംബന്ധിച്ച തെളിവുകളും, explanation നും എല്ലാം കൊടുത്തിട്ടുണ്ട്. അത് മനസിലാക്കാതെ ഇപ്പോഴും ഈ ചോദ്യം ഉയർത്തുന്നത് ശാസ്ത്ര അന്വേഷണത്തിൻ്റെ ഭാഗമായല്ല, വേറെ എന്തോ കുഴപ്പമാണ്.
🔥🔥
🔥😍
👍👍
👍
മൈ ഡി ഗ്ഗാ.. 🙏🏿
❤❤❤❤❤❤❤❤❤❤❤❤
മലം❌
അപ്പി✅
നമ്മളില്ല പോന്നോ 😂
Hi
Gravity film❤️
🎉🎉🎉
🖤🔥
🥰🥰🥰
Ithu pole thanne anu sea yum,,njn 15years navyil service cheythathanu,,kaanuna poleye alla sea
❤
ഡിങ്കൻ അവിടെ ആണ് ഇരിക്കുന്നത് . സ്വർഗത്തിലേക്ക് ആരെ കയറ്റണം എന്ന് നോക്കി കാവൽ ഇരിക്കാണ്
😮dinkahuu akbar... Sree dinkram
Space ഷട്ടിലിൽ പോകുമ്പോൾ തന്നെ ഇത്രയും ബുദ്ധി മുട്ട്.. അപ്പോൾ വെറും കഴുത പുറത്ത് ബഹിരകാശത്തു പോയി വന്ന ഞമ്മന്റെ മുത്തു നബി എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും.. ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു 😭😭😭😭😭😭
ഇതൊക്കെ കേൾക്കുമ്പോഴാണ് ആറാം നൂറ്റാണ്ടിൽ വളരെ നിസ്സാരമായി കോവർ കഴുതയുടെ പുറത്ത് ഏഴാകാശം വളരെ നിസ്സാരമായി ചുറ്റിക്കറങ്ങി വന്ന ടെക്നോളജി നമ്മൾക്ക് ഇപ്പോഴും മനസ്സിലാവാത്തതാണ് പ്രശ്നം 😂😅
അതല്ലേ നിങ്ങൾക് പിടി കിട്ടാത്ത നമ്മളെ ടെക്നോളേജി. ഈ പറഞ്ഞ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത അതി മായാ മനസിക സ്വപ്‍ന ലോക മനസ്സോലോജി
@@abdulkabeer9758 🤣🤝
😂😂😂
400 KM മുകളിൽ തീ പിടിക്കാനുള്ള ഓക്സിജൻ ഉണ്ടാകുമോ.? സർ
അതിനകത്തു ഓക്സിജൻ നമ്മൾ കൊണ്ട് പോകുന്നുണ്ടല്ലോ..
🎉
Ithoke ipo nursery kuttikalk vare ariyam. Video it kashtapedanda
ഇത് nursery കുട്ടികളെക്കാൾ താഴെ ഉള്ള കുട്ടികൾക്ക് ഉള്ളതാണ് 😏😏
😂😂😂😂@@amalkrishna334
ഓരോർത്തർക്ക് ഓരോ passion, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ... വൈശാഖാന് അയാൾക്ക് കിട്ടിയ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഉള്ള passion...
അതേ പോലെ ''എല്ലാ അറിവും നേടിയവർക്ക്'' നെഗറ്റീവ് കമന്റ് അടിക്കാൻ ഉള്ള passion...
ഇതൊക്കെ 1500 വര്‍ഷങ്ങൾക്ക് മുന്‍പെ കിത്താബിൽ എഴുതിയ പ്രവാചകൻ ❤
ചാറ്റിൽ നോക്കുമ്പോൾ പൂറ്റിലാണ് കണ്ണ്.😄😄😄🥰😄😄🥰😄😄🥰🥰🥰
👏💯👍🤍
🙋👍
യൂറി ഗഗാർ ടയറിൽ മൂത്രമൊഴിച്ചാൽ ശാസ്ത്രത്തിന്റെ അന്ത വിശ്വാസമാണോ തമ്പി അണ്ണാ 😂
ഉന്നം 😂😂😂
🙏🙏😂
2:50 >>> അത് ശരിയാ, കുറച്ചുനേരം കൂടി HOLD ചെയ്താൽ, ചന്ദ്രനിലെ കോർപ്പറേഷൻ കക്കൂസയിൽ പോകാം... !!!
മുള്ളാതെയും തുറാതെയും അല്ല ലോകജനത ദീർഘദൂര യാത്രക്ക് പോകുന്നത്... !!!
ഇത് ഗുണ്ട് കഥയാണെന്ന് ഇതിലും വലിയ തെളിവ് വേണ്ട.
ഫുട്ബോൾ താരങ്ങൾ, ഗുസ്തി താരങ്ങൾ, അത്‌ലറ്റിക് താരങ്ങൾ ഒന്നും, start പറയുമ്പോൾ അല്ല, കക്കൂസിൽ പോകുന്നത്... !!!
നിരീശ്വരവാദികൾക്ക് മാത്രം ഇതെല്ലാം കേട്ട് വിശ്വസിക്കാം... !!!
അങ്ങനെ ഒരു സംഭവം നടന്നോ ഇല്ലയോ എന്ന് അന്വേഷിച്ചിട്ട് പോരെ ഈ മാസ്സ് ഡയലോഗ് അടി? ഇത്രയും വലിയ കമന്റ് ഇടുന്നതിലും എളുപ്പം ഒന്ന് ഗൂഗിളിൽ തിരഞ്ഞു നോക്കുന്നതല്ലേ???
@nithinck8632
ഗൂഗിൾ വെറും ഒരു സെർച്ച് എഞ്ചിനാണ്, കുരുട്ട് ബുദ്ധിയുള്ള മനുഷ്യർ upload ചെയ്ത ഡാറ്റയും ലഭ്യമാണ്.
ശരിക്കിനും ഒന്നിന് പോയോ എന്ന് നേരിട്ട് ചെന്ന് 🔍search🔍 ചെയ്ത് അന്വേഷിക്കുന്ന എൻജിൻ അല്ല !!!
@@nithinck8632 അതിനിവന് ഗൂഗിൾ എന്തെന്ന് അറിഞ്ഞിട്ട് വേണ്ടേ നമുക്കറിയാവുന്നത് മണ്ണ് കുഴക്കൽ ഊതിക്കേറ്റൽ ഇത് മാത്രം
ചുരുക്കത്തില്‍ അവിടെ താമസം ഒരിക്കലും നടക്കുകയില്ല ,എന്നാലും കോടികള്‍ മുടക്കി
Orikalum നടക്കാത്ത കാര്യ തിന്റെ പുറകെ നടക്കുന്നു.
ഇതിനു മുൻപ് ഉള്ളവർ ഇങ്ങനെ വിചാരിച്ചിരുന്നു എങ്കിൽ...ഇന്ന് ഇങ്ങനെ ഒരു comment ഇടാൻ phone/pc ഒന്നും ഉണ്ടാകില്ല..
@@amalkrishna334ഭൂമിയിൽ കിട്ടുന്ന resources വെച്ചു കണ്ടുപിടുത്തങ്ങൾ നടത്തുന്നപോലെ അല്ലല്ലോ സ്വാഭാവികമായി ജീവൻ നിലനിൽക്കാത്ത ഒരിടത്തു ജീവൻ പണയം വെച്ചു ഓരോന്ന് ചെയ്യുന്നത്. ഫോണും pc യുമൊക്കെ ഇവിടെ തന്നെ കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്വന്തം സൗകര്യം അനുസരിച്ചു കണ്ടുപിടിച്ചവയാണ് അല്ലാതെ ജീവൻ പണയം വെച്ചിട്ടല്ല
@@pramods3933 ജീവൻ പണയം വച്ച ഒരുപാട് കണ്ടുപിടുത്തങ്ങൾ science ൽ ഉണ്ടായിട്ടുണ്ട്...
400 വർഷം മുൻപ് ഭൂമി ഉരുണ്ടത് ആണെന്ന് പറഞ്ഞാൽ മരിക്കുന്ന കാലം ആയിരുന്നു... ഇന്ന് ബഹിരാകാശത്ത് പോകുന്നതിനേക്കാൾ risk ആണ് അന്ന് അത് പറയാൻ... എന്നിട്ടും അതിനെ മറികടന്നു ആണ് ഇന്ന് science ഇത് വരെ എത്തിയത്...
Science ഇന്ന് കാണുന്ന രീതിയിൽ വളർന്നു വന്നതിൽ ഒരുപാട് പേരുടെ ജീവനും ജീവിതവും കൊടുത്തിട്ടുണ്ട്... Science ആദ്യ കാലത്തെ ചരിത്രം അറിയാത്തത് കൊണ്ട് ഉള്ള പ്രശ്നം ആണ്...
@@pramods3933 ഒരു റിസർച്ച് ന്റെ ഫലം എന്താകും അത് സമൂഹത്തെ എങ്ങനെ ബാധിക്കും എന്നൊന്നും കരുതി research ചെയ്യാൻ പറ്റില്ല...
അങ്ങനെ ആണെങ്കിൽ ഇന്ന് കാണുന്ന LED light ഉപയോഗിച്ച് Display ഉണ്ടാക്കാനും,EM waves ഉപയോഗിച്ച് communication നും പറ്റില്ലായിരുന്നു...
അവിടെ നടക്കുന്ന പരീക്ഷണങ്ങളും നാളെ ചിലപ്പോൾ ഉപകാരപെട്ടേക്കാം... അതിനു risk എടുക്കാൻ ആഗ്രഹം ഉള്ളവർ എടുക്കട്ടെ... അങ്ങനെ comfort zone കടന്നു വന്നവർ ആണ് ഈ society ഇങ്ങനെ ആക്കിയത്.
@@pramods3933 Risk എടുത്തത് കൊണ്ട് ആണ് ഇത് വരെ എത്തിയത്...
*ഭൂമി ഉരുണ്ടത് ആണെന്ന് 400 വർഷം മുൻപ് പറയുന്നതും risk ആയിരുന്നു..
*Radio activity വളരെ risk ഉള്ള ഒരു കാര്യം ആയിരുന്നു.
*300 വർഷം മുൻപ് സൂര്യനെ telescope ൽ നോക്കുന്നതും risk ആയിരുന്നു..
ഇങ്ങനെ പഠനം നടന്നാലേ Future ൽ risk കുറക്കാൻ പറ്റൂ.... എല്ലാ research നും ആദ്യ കാലങ്ങളിൽ risk ഉണ്ട്..
അടുത്ത video - ഭൂമിയിലെ കഷ്ടപ്പാടുകൾ.😢
കോളജിൽ പോണം,പഠിക്കണം😁
Tambi your program very excellent, why? Not overact, see your picher not any Jada so.
ഇതൊക്ക ഖുർആൻ അന്നേ പറഞ്ഞിട്ടുണ്ട്....
ഞങ്ങടെ ഹദീസു കളിൽ ഇത് പറഞ്ഞിട്ടുമുണ്ട്..
പിന്നെ എന്തിനാ അവിടേയ്ക് പോകാൻ ശ്രമിക്കുന്നത്?😂😂😂😂😂
തെsuperstious of science 😂
over milky way & another galaxy program well studing there & atmosphere polution not there, so we can good studing there.
ഇത്ര കഷ്ടപ്പെട്ട് എന്തിന് പോവുന്നു
Ahh bestt🙏🏽🙏🏽
Thanks🙏🏻
👍👍👍❤❤❤
❤
✌️✌️🌹
👍👍
Hello
🎉
❤
❤