Omalale Ninne Orthu | Shafi Kollam | Cover Version | ഓമലാളെ നിന്നെ ഓർത്ത് | Malabar Cafe 2020

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch Omalale Ninne Orthu Shafi Kollam Cover Version ഓമലാളെ നിന്നെ ഓർത്ത് Malabar Cafe 2020
    OmalaleNinneOrthu #ShafiKollam #CoverVersion
    SONG :
    Omalale Ninne Orthu (ഓമലാളെ നിന്നെ ഓർത്ത്)
    ORGINAL SONG CREDITS :
    Lyrics: Yoonus Salim
    Music: Raaza Razaq & Yoonus Salim
    COVER VERSION :
    Singer - Shafi Kollam
    Music - Manu Ramesh
    Direction - MJ & Crew
    Dop - Manu Joseph
    Editing - Jins Joseph
    Pro controller - Babu puthiyara
    Mixing - Babilesh
    Cam Asso - Gireesh Poothery
    Makeup - Shiju Feroke
    Art - Subahu Muthukad
    Unit&studio - Millennium digital clt
    Online media - Asneem sait , Raheem ichoos
    Like us on Facebook
    / malabarcafeofficial
    Follow us on TikTok
    vm.tiktok.com/...
    Status Videos Contacts:
    9745501938
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

КОМЕНТАРІ • 198

  • @firozshaan2389
    @firozshaan2389 4 роки тому +183

    ഞാൻ ആഗ്രഹിച്ചിരുന്നു ഷഫിക്കാന്റെ വോയ് സിൽ ഈ പാട്ടു കേൾക്കണം എന്ന് ....😍😍😍

  • @forearmherro5274
    @forearmherro5274 3 роки тому +1

    പ്രണയ മഴയുടെ നൂ.....ലിനറ്റം,,,,,,,,,,,
    ,,,🥰🥰🥰🥰🥰

  • @munavirk5757
    @munavirk5757 4 роки тому +3

    💕💕😍😍

    • @Jiyadhamayoor123
      @Jiyadhamayoor123 4 роки тому

      ua-cam.com/video/duQHPgaFUgE/v-deo.html
      Pls support my song. Ishtapetal mathram subscribe cheyyu.. ✌️✌️

  • @afsalec8778
    @afsalec8778 4 роки тому +3

    Ufff...... ന്റെ ഷാഫിക്കാ...... എന്റെ ഇഷ്ട സോങ് ഏറ്റവും ഇഷ്ടപെട്ട ശബ്ദത്തിൽ ❣️

  • @SarfazManglore
    @SarfazManglore 4 роки тому

    Masha Allah Shafikka Super Mazing

  • @harifnesmu6611
    @harifnesmu6611 Рік тому

    ഷാഫി ഇക്കാ ഇഷ്ടം ❤

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 4 роки тому

    സൂപ്പർ പൊളിച്ചു നല്ല ഫീൽ

  • @naseerak.m6348
    @naseerak.m6348 4 роки тому

    പൊളിച്ചു shafikka

  • @roy_agustin7407
    @roy_agustin7407 4 роки тому +1

    💕

  • @khajahussain4456
    @khajahussain4456 4 роки тому

    😍😍😍

  • @AjmalNisar369
    @AjmalNisar369 4 роки тому

    Shafi ikka 😍😍😍😍😍

  • @faheemkt2002
    @faheemkt2002 3 роки тому

    Ithra simple ayit padi kalyumennu vijarichilla..

  • @nadeerazeez
    @nadeerazeez 3 роки тому +5

    എന്തോ ....ഫലിക്കുന്നില്ല...???
    റാസക്ക്‌ റാസ മാത്രം...

  • @Adlistours
    @Adlistours 3 роки тому

    Raza beagum aa feel adhin aduth polum ethilla bro sorry for 🙏

  • @Zakariyamannur743
    @Zakariyamannur743 2 роки тому

    എന്തോ ഈ പാട്ടിന് ഈ ഫീൽ ശരിയായോ... തോന്നുന്നില്ല???

  • @roshanrahman1657
    @roshanrahman1657 3 роки тому +1

    അഭിനയം കൊള്ളാം.... പക്ഷെ പാട്ടും... chords ഉം കൊള്ളില്ല. പാടിയില്ലേലും നശിപ്പിക്കരുത് ഒന്നിനെ... എന്ത് chords ആ വെച്ചിരിക്കണേ 🤦‍♂️... എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ടിനു negative comment ഇടുന്നെ... കാരണം അത്രക്കും ആത്മ ബന്ധം ഉള്ള ഒരു പാട്ടായിരുന്നു അതിനെ കൊന്ന ഫീൽ.

  • @shanpp9478
    @shanpp9478 3 роки тому

    Idu pora

  • @mohammedsahadak8914
    @mohammedsahadak8914 4 роки тому +122

    6 ആം ക്ലാസ്സ്‌ മുതൽ ഷാഫിഇക്കാടെ ഫാൻ

    • @sumayyasumu6726
      @sumayyasumu6726 2 роки тому +1

      😁ഇപ്പോൾ എത്രം ക്ലാസ്സിലാ

  • @hakeemak9915
    @hakeemak9915 4 роки тому

    ❤️

  • @Lilmuzer
    @Lilmuzer 3 роки тому +41

    ഷാഫിച്ച നിങ്ങളെക്കാളും നന്നായി പാടുന്നവർ എനിക്കറിയില്ല എന്നാലും ഈ പാട്ട് Raaz&beegum പാടുന്നത് കേൾക്കാനാ സുഖം !

  • @everyviewshappiness4175
    @everyviewshappiness4175 4 роки тому +76

    Hii..... നിങ്ങള് നമ്മുടെ മുത്ത് ആണ്.....പക്ഷേ..sorry...
    എന്തോ feel കിട്ടിയില്ല....sorry for the words...love you forever...

  • @manafdosth613
    @manafdosth613 3 роки тому +9

    ഫീൽ വന്നില്ല വരികൾ സൂപ്പർ നല്ല ഫിലോടെ പാടണ്ട സോങ് ആണ് ശരിയല്ലേ

  • @salmanbinameer72
    @salmanbinameer72 4 роки тому +42

    എല്ലാർക്കും പല പല ടേസ്റ്റ് ആണ് പക്ഷെ എനിക്കെന്തോ shafikka നിങ്ങടെ ശബ്ദത്തിൽ എന്ത് കേട്ടാലും എന്റെ മനം കവരും നിങ്ങള് 🥰

  • @shahidkv7524
    @shahidkv7524 3 роки тому +11

    Ssshe അതിന്റെ ഓളം കളഞ്ഞു... totally different rhythm

  • @sameermt1818
    @sameermt1818 4 роки тому +41

    ഷാഫിക്ക... ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വോയ്സ്... പക്ഷേ raaza beegum പാടുമ്പോൾ ഉള്ള feel ഇതിന് കിട്ടുന്നില്ല... കുറച്ച് കൂടി നന്നാക്കി പാദാമായിരുന്നൂ... Negetive coment അല്ല ട്ടോ...

  • @salmanfaris6343
    @salmanfaris6343 4 роки тому +13

    orikkalum..e patynte shariyaya feelilekk e pat etytilla...shafikka endo silly akkki padiya pole thonnni...idinekkkalum etrayo nalla feeel kodth padamairunnnu

  • @feelmylove9665
    @feelmylove9665 Рік тому +2

    ഓമലാളെ നിന്നെയോർത്ത്
    കാത്തിരിപ്പിൻ സൂചിമുനയിൽ
    മമകിനാക്കൾകോർത്ത്കോർത്ത്
    ഞാന്‍ നിനക്കൊരുമാലതീർത്തു,
    ജീവിതത്തിൻ സാഗരത്തിൽ
    വിരഹ വേദനയും തുഴഞ്ഞ്
    കണ്ടതില്ലാ നിന്നെ മാത്രം
    കടലു നീയെന്നറിയുവോളം
    പ്രണയ മഴയുടെ നൂലിനറ്റം
    പട്ടമായ് ഞാൻ പാറി പാറി
    കണ്ടതില്ലാ നിന്നെയല്ലാ
    തൊന്നുമീ പ്രപഞ്ചത്തിൽ
    അസ്തമിക്കാൻ വെമ്പിനിൽക്കും
    സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ
    തെന്നലായ് നീ പുൽകുമെങ്കിൽ
    ചാർത്തിടാമീ ഹൃദയ മാല്യം

  • @jahamgeerc
    @jahamgeerc 3 роки тому +10

    Raaza Beegom ... awesome feel

  • @bcrmedia7950
    @bcrmedia7950 4 роки тому +23

    ഷാഫിക്കയുടെ പാട്ട് വരണം
    ഈ ചാനലിന് ആളുകൾ കാണാൻ
    video നോക്കിയാൽ മനസ്സിലാകും

  • @muhammedaslam5312
    @muhammedaslam5312 3 роки тому +8

    Saleem ikkade voice il koodi ee paattu kelkkanam ini....❤❤🥰🥰.
    Sahfi ikkaaa❤❤❤❤🥰🥰

  • @tintu_mon_k.v
    @tintu_mon_k.v 4 роки тому +7

    ഷാഫിക്കൻഡേ ശബ്‌ദത്തിൻഡേ മാറ്റം ശ്രദ്ധിച്ചോ ഓൾഡ് ഇപ്പോൾ

  • @abizin1422
    @abizin1422 3 роки тому +5

    raaza beegum fan ivadave adi💞💞💞💞😉

  • @shahal_oz_7124
    @shahal_oz_7124 12 днів тому +1

    Super

  • @Messi-lf7nf
    @Messi-lf7nf 2 роки тому +1

    ഷാഫിക്ക ഒന്നും തോന്നരുത്. കൊള്ളത്തില്ല

  • @sadikdsigns8858
    @sadikdsigns8858 4 роки тому +20

    പൊളിയാണ് മുത്തേ
    ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു സുഖംണ്ട്

  • @arshadtv4098
    @arshadtv4098 4 роки тому +22

    കുറച്ചു കൂടി നന്നാക്കാമായിരുന്നു ✌️✌️👍👍

  • @sonunilgiri.0.283
    @sonunilgiri.0.283 3 роки тому

    തൈര് വS സാമ്പാർ താങ്കൾളൊന്നും ഇതെടുത്ത് പാടരുത് ,ഇതൊക്കെ വേറെ ലെവലിലുള്ളവർ കൈകാര്യം ചെയ്താലേ ആ ഫീൽ വരൂ .പുട്ടിന് തേങ്ങ ഇടുന്ന മൊഞ്ച്, മുഹബത്ത്, ഖൽബ് ആ ഐറ്റം പാടിയാ മതി ടir.

  • @subith233
    @subith233 3 роки тому

    Mazha charum idavazhiyi......
    Nizhaladum kal padavil.......
    Onnu padooooo.....(request)

  • @misiriyaaneef9532
    @misiriyaaneef9532 4 роки тому +2

    Shafikka polichu💯💯💯💯💯
    Ini ee song sajeerkoppam kooti patiyath kettal mathi... patiyittundenkil link onn shere cheyyo???

  • @akkucp2484
    @akkucp2484 2 роки тому

    ഉണ്ടു സഖി ഒരു കുല മുന്തിരി പാടുന്ന പോലുണ്ട് ഇവനൊക്കെ മാപ്പിളപ്പാട്ടുകൾ മാത്രമേ പറ്റൂ

  • @DK-il9xm
    @DK-il9xm 4 роки тому +5

    Adipoly shafikka vere oru feel anu nigal padumbo ee song masha allah

  • @aashiquenochadoffical
    @aashiquenochadoffical 2 роки тому

    Karimizhikoninte remix malabar cafe version cheyyumo 💚💚💚👍🏻

  • @shiyas1049
    @shiyas1049 3 роки тому +1

    😘😘😘😘😘

  • @prasadpk8444
    @prasadpk8444 3 роки тому

    Back ഗ്രൗണ്ടിലെ light അല്പം കുറഞ്ഞുപോയോ ചേട്ടാ 🤪

  • @ajmalkc8425
    @ajmalkc8425 4 роки тому +4

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഈ പാട്ട് അത് ഷാഫിക്ക നിങ്ങൾ പാടുമ്പോ 🥰🥰🥰🥰

  • @alfadalfad4633
    @alfadalfad4633 3 роки тому +1

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 10 ജൂൺ 2021

  • @ShaharshaShanu
    @ShaharshaShanu 4 роки тому +2

    Shafikka.... njanum paadiyittund unplugged udane release vechekkuvaanu....
    But ikka paadiyat nerathe kittiyirunnel orupaad padikan pattumaayirunnu detail aayi.... ente palasthalathum song seriyakkanam... ikka paadiyapolanu manasilayat😘

  • @sajanps5281
    @sajanps5281 12 днів тому

    ഓഹ്ഫ്.. The ഷാഫി ❤

  • @hadirahman877
    @hadirahman877 4 роки тому +4

    Shafikkaa Super💕💕😍❤️❤️

  • @shoukathalimm2558
    @shoukathalimm2558 2 роки тому

    orginal anu nalath.. athrayum fell ella

  • @kripalal_pilassery
    @kripalal_pilassery 4 роки тому +2

    Cover song പലരും പാടിയിട്ടുണ്ടെങ്കിലും ഇത്രയേറെ feeling തരാൻ ആർക്കും കഴിഞ്ഞിട്ടില്ല.... Shafi kollam 💪💪💪

  • @SAHALMP-lf8of
    @SAHALMP-lf8of 3 роки тому

    Enik ith pole avsaram tharuvoo

  • @ShaharshaShanu
    @ShaharshaShanu 4 роки тому +1

    Shafikka..... kidu feel..... caril mazhayath poyikondirikkuva... kelkan nalla sugam

    • @Jiyadhamayoor123
      @Jiyadhamayoor123 4 роки тому

      ua-cam.com/video/duQHPgaFUgE/v-deo.html
      Pls support my song. Ishtapetal mathram subscribe cheyyu.. ✌️✌️

  • @Soorya-e4i
    @Soorya-e4i 9 місяців тому +1

    ഷാഫിക്കാ സൂപ്പർ സോങ്ങ് ❤❤

  • @muhamadali8563
    @muhamadali8563 2 роки тому

    ഒറിജിനാലിറ്റി നഷ്ടപ്പെട്ടു.

  • @AbdulGafoor-s9y
    @AbdulGafoor-s9y 6 місяців тому +1

    മാമുക്കോയ പാടിയത് പോലെ തോന്നുന്നു

  • @nabeeln5298
    @nabeeln5298 9 місяців тому

    Onnum parayaanilla ❤💯✨

  • @FelixJoseph-b3z
    @FelixJoseph-b3z Рік тому

    PodA thayooliiiii8ഇഇഇ

  • @RafiCheruthuruthy
    @RafiCheruthuruthy 4 роки тому +3

    ന്റെ പൊന്നെ പൊളിച്ചു shafi ഇക്ക

  • @farishasharafudheen6608
    @farishasharafudheen6608 3 роки тому

    Shafikka ingal muthan...

  • @rajeshvp9364
    @rajeshvp9364 2 роки тому

    New Sog ഷാഫിക്ക

  • @rajeevk2450
    @rajeevk2450 3 роки тому +1

    IKkA.......harmonium miss....and must aayirnnu ❤️❤️
    Love you forever ❤️

  • @rashidpoonoorofficial
    @rashidpoonoorofficial 4 роки тому +2

    ശാഫിക്ക പൊളിച്ചു ട്ട😘😘😘😘😘😘

  • @FelixJoseph-b3z
    @FelixJoseph-b3z Рік тому

    Pootilambu

  • @faisalvty
    @faisalvty 4 роки тому

    സോറി dislike

  • @maneeshkallarakkal6393
    @maneeshkallarakkal6393 Рік тому

    Kullaki

  • @shanupunnakkal2506
    @shanupunnakkal2506 4 роки тому +1

    🅱🅴🅰🆄🆃🅸🅵🆄🅻 🆂🅷🅰🅵🅸.. 🌻💖🌻

  • @shibinashafeek641
    @shibinashafeek641 4 роки тому +3

    Shafi ikka vre level love u 😍😍💕💕💕

  • @afsalpalakkal1636
    @afsalpalakkal1636 2 роки тому

    Ikkaaa 😍😍😍

  • @hellooohaiii
    @hellooohaiii 4 роки тому +2

    Spr shafi 💗💗

  • @nishadibrahimvaliyakath5903
    @nishadibrahimvaliyakath5903 3 роки тому +6

    എത്ര നല്ല ഫീലോടുകൂടി പാടേണ്ട പാട്ടായിരുന്നു ഇത്... സംഗതികൾ ഒന്നും വന്നില്ല

    • @rishadar
      @rishadar 3 роки тому

      ഇടക്ക് ഹിന്ദി ഉണ്ടെങ്കിലേ മുപ്പര്ക് ഉഷാർ ആകു

  • @munavirk5757
    @munavirk5757 4 роки тому +2

    Shafikkaa💕💚

  • @sajanajafar4300
    @sajanajafar4300 2 роки тому

    😍

  • @muhammedfasil7963
    @muhammedfasil7963 2 роки тому

    🥰🥰🥰

  • @_muhammed_basheer_7368
    @_muhammed_basheer_7368 4 роки тому +1

    adipolli shafikka Love you

  • @racersedge4323
    @racersedge4323 3 роки тому

    ഫേസ്ബുക്കിൽ എന്റെ page ഉണ്ട്..ഗ്രൂപ്പ്‌ ഉണ്ട്.. shafi kollam ernakulam fans..

  • @akkupniakkuponnani7051
    @akkupniakkuponnani7051 4 роки тому +1

    ഷാഫി ഫാനാണ്.. പക്ഷെ ഫീൽ കിട്ടിയില്ല

    • @fingertip6816
      @fingertip6816 4 роки тому

      Kittandaaa....nee 100 vattam oree paattu keettaal feel kittillaaaa

  • @AAA-zv5ve
    @AAA-zv5ve 3 роки тому +7

    ഷാഫിക്കാടെ വോയിസിൽ കേൾക്കാൻ എന്താ ഒരു ഫീൽ 🌹♥️♥️♥️😍

  • @kasimsha79
    @kasimsha79 4 роки тому +1

    Shafikka oru rakshayum illa polichu

  • @shafeeqfcofficial381
    @shafeeqfcofficial381 4 роки тому

    Shafikkade voicil kelkaan agrahicha song 😍😍😍😍🎧🎧🎧tnkuu shafikkka😍😍😍

  • @Jabirkhan-cc1kc
    @Jabirkhan-cc1kc 3 роки тому +2

    Ayyappan🙏🏻❤️

  • @memorableevent1919
    @memorableevent1919 4 роки тому

    shafika nanayi padi..but raza n bergm kettu varumpo much feel kitunila

  • @musiccitymedia7919
    @musiccitymedia7919 4 роки тому +1

    ഷാഫിക്ക അല്ലേലും പൊളിയാണ് 😘😘

  • @BadBoy-wm6sp
    @BadBoy-wm6sp 4 роки тому +16

    സൂപ്പർ ഷാഫിക്ക, നിങ്ങളുടെ ശബ്ദത്തിൽ പാട്ടിനു ഭംഗി കൂടും

  • @Shafeequekoduvally
    @Shafeequekoduvally 4 роки тому +1

    Shafikkaa ishtam 🥰🥰🥰

  • @NaziyaZeraAsha
    @NaziyaZeraAsha 3 роки тому

    Ente ikka enikk ennum paditharum. Athrekishtta enikkum ente ikkakkum ee song

  • @muhammedmubasheer8117
    @muhammedmubasheer8117 4 роки тому

    Kurachu kooodi nannakkamayirunnu ....kurachu kooodi feeel kodukkkkarnnnu .pinne music ntho oru ithu.....nnnnalum super

  • @gn3368
    @gn3368 3 роки тому +2

    എന്തൊരു സുഗാ ഷഫീക്കന്റെ പാട്ട് ഇയ്യ വോയ്സിൽ കേൾക്കാൻ ❤️❤️

  • @samadpb5074
    @samadpb5074 3 роки тому

    2.12 മിനിറ്റ് കഴിഞ്ഞിട്ട് സംഗതി പോയെന്നു സംശയം

  • @racersedge4323
    @racersedge4323 3 роки тому

    ഷാഫിക്കടെ songs കേട്ടു തുടങ്ങിയത് മുതലേ ഇക്കാടെ കട്ട ഫാൻ ആ

  • @shajiambalath6326
    @shajiambalath6326 Рік тому

    Super kollam shafi.

  • @amminicutechannel9790
    @amminicutechannel9790 4 роки тому +1

    Shafi❤

  • @irshadbadar3748
    @irshadbadar3748 4 роки тому

    Raazabeegum fans like here

  • @sonupadeni5472
    @sonupadeni5472 3 роки тому +1

    Younus mash dae lyrics 🥰🥰🥰🥰

  • @anwarjiffiri7364
    @anwarjiffiri7364 4 роки тому +1

    👍🏻👍🏻

  • @rubiyanoufal1892
    @rubiyanoufal1892 3 роки тому

    Arokke padiyalum shafikka de voice annu super.your a wonderful songer

  • @shinoschikku3324
    @shinoschikku3324 4 роки тому

    Thazhe oru coment kandirunnu.shafeekkante voice il ee patt onn kelkkan.njanum agrahichirunnu.

  • @buddingknowledge3284
    @buddingknowledge3284 3 роки тому

    Shafikka.... Voice.... Song👌🏻👌🏻👌🏻👌🏻

  • @roy_agustin7407
    @roy_agustin7407 4 роки тому +1

    💕

  • @mubashiryouvi1716
    @mubashiryouvi1716 4 роки тому +1

    Shafikkaa❤❤❤