പ്രണയഗാനങ്ങളുടെ സുൽത്താൻ ഷാഫി കൊല്ലം താരവേദിയിൽ !!

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1,1 тис.

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 роки тому +1453

    എന്റെ ഷാഫിക്കാ... നിങ്ങൾ പൊളിയാ... ഈൗ 2021ലും നിങ്ങളുടെ പാട്ടു ആസ്വദിക്കണമെങ്കിൽ ഞങളുടെ കുട്ടിക്കാലം നിങ്ങൾ പൊളി ആക്കിയിട്ടുണ്ട്

    • @anfas_bucky2654
      @anfas_bucky2654 3 роки тому +10

    • @hamsakdr9752
      @hamsakdr9752 3 роки тому +8

      അഫീൽ

    • @fathimakutty1291
      @fathimakutty1291 3 роки тому

      vunjjlzzx

    • @fasilfaizifasilfaizi9094
      @fasilfaizifasilfaizi9094 3 роки тому

      Hm jk. Gg... -... G. G g g gg. G jgg g.. -

    • @loveandloveonly9393
      @loveandloveonly9393 3 роки тому +13

      സത്യം...
      ആ കാലത്ത് ഓരോ കാമുകന്റെയും സ്വപ്നങ്ങളിൽ ഷാഫിക്കടെ പാട്ടായിരുന്നു ❤❤❤❤

  • @loveandloveonly9393
    @loveandloveonly9393 3 роки тому +1450

    ഇത്രയും നല്ല ഗായകൻ ഇത് പോലെ മനം കുളിർപ്പിച്ചു പാടുമ്പോൾ കോമാളിത്തരം കാട്ടി ശബ്ദമുണ്ടാക്കാതെ ഒതുങ്ങിനിന്ന് ആസ്വദിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്....
    എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @rajeeshasahir5363
    @rajeeshasahir5363 3 роки тому +305

    ശാഫിക്കായുടെ ചില പാട്ടുകൾ കണ്ണുകൾ ഈറനണയിക്കും,കാരണം പ്ലസ്ടു പഠിക്കുന്ന സമയത്തെ ചില പ്രണയങ്ങളും,സമ്മാനങ്ങളും നല്ല നല്ല ഓർമകളും,അന്നത്തെ ആ പ്രായത്തിലേക് പോവാൻ കൊതിയാവുന്നു😢😢😢

    • @anasmubaraq7390
      @anasmubaraq7390 3 роки тому +1

      sathyam. but poya kaalam thirich varilalo. thirich kitatha novumayi kaalam poykote. nammal enjoy cheyanam

    • @nabeelvknadeemvk5413
      @nabeelvknadeemvk5413 3 роки тому

      Correct

    • @faizanfa9989
      @faizanfa9989 2 роки тому

      Sathyamayum

    • @sahadsahad673
      @sahadsahad673 2 роки тому

      😢😢 ഇയാളുടെ കുടുംബ ജീവിതം ipol അത്രക് happy അല്ല ലെ..
      അത് കൊണ്ടു ആണല്ലോ epoyum ath ആഗ്രഹിക്കുന്നത്..

    • @aysha7021
      @aysha7021 Рік тому +2

      എന്നുമെന്റെ ഓർമകളിൽ ഓടി വരും നൊമ്പരം അനുരാഗ സുന്ദരം...അതിരൂപഗോപുരം..ഈ കലാലയം എത്ര സുന്ദരം...🥰

  • @jithinperambra6134
    @jithinperambra6134 Рік тому +107

    സുധിച്ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ ഒരായിരം പ്രണാമം 🌹

  • @fathimazainab4424
    @fathimazainab4424 3 роки тому +3212

    'ദിൽ ഹേ ഫാത്തിമ ' ആൽബത്തിലെ ഷാഫിക്കയുടെ പാട്ടു കേട്ടു ഇക്കാന്റെ കട്ട ഫാൻസ്‌ ആയവരുണ്ടേൽ അടി മോനെ ലൈക്‌ 👍👍👍ലവ് യൂ ഷാഫിക്ക❤️❤️❤️

    • @shameeraliofficial423
      @shameeraliofficial423 3 роки тому +19

      അന്ന് തുടങ്ങിയ ഇഷ്ടാ

    • @murshidahammed9397
      @murshidahammed9397 3 роки тому +9

      Super

    • @RafiN-Perunthalloor
      @RafiN-Perunthalloor 3 роки тому +8

      അതാണ് ഞാൻ കേട്ട ഷാഫിയുടെ ആദ്യ ഗാനം

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 3 роки тому +12

      മലരേ.. നിന്നെ.. കിനാവ്.. കണ്ടുറങ്ങിഞാൻ ... മനദാരിൽ ആനേരം സ്വന്തമെന്ന് തോന്നി... സ്വന്തമെന്ന് തോന്നി... ❤❤

    • @afsalcl
      @afsalcl 3 роки тому +2

      👍

  • @ansariansari3025
    @ansariansari3025 3 роки тому +46

    ഒരു സിനിമയിൽ പോലും പാടാതെ അല്ലേ പഹയാ ങ്ങള് , ഇത്രയും പേരുകേട്ട പാട്ടുകാരൻ ആയത് . അതുപോരെ . അതുതന്നെ വലിയ കാര്യമല്ലേ . ❤️❤️❤️.

  • @googleuserpp2789
    @googleuserpp2789 3 роки тому +740

    എന്തൊക്കെ പറഞ്ഞാലും..
    മൂപ്പരെ പാട്ടിനോടുള്ള ആ പാഷനും..
    ആ ശബ്ദവും
    പിന്നെ ആ ലുക്കും..!

    • @nasarlpkambil8481
      @nasarlpkambil8481 3 роки тому +7

      ഒരു പാട് ഇഷ്ടം
      ഞാൻ facebookil പാടി തുടങ്ങിയത്‌. Shafikayude paattumayittayirunnu

    • @sulaikhap2124
      @sulaikhap2124 3 роки тому +5

      സൂപ്പർ ❤❤

    • @rabiyamohammed8573
      @rabiyamohammed8573 3 роки тому +2

      👍👍👍🥰

    • @fathimayahood
      @fathimayahood 8 місяців тому

      😊😊😊

  • @girigirish9589
    @girigirish9589 3 роки тому +322

    4വർഷം സ്കൂൾ ലൈഫിൽ എല്ലാ Fridayum ലാസ്റ്റ് പീരീഡ് ഇങ്ങടെ പാട്ടാണ് ഷാഫിക്കാ ഞാൻ പാടി തുടങ്ങുന്നെ💓
    Love u ummah💋

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 2 роки тому +88

    കുട്ടിക്കാലം മനോഹരമാക്കിയ പാട്ടുകാരൻ 😘😘ഷാഫിക്ക 💚💚എത്ര കേട്ടാലും മതിയാവാത്ത ഒരുപാട് പാട്ടുകൾ 🥰🥰🥰

  • @vishnu.murugan.1460
    @vishnu.murugan.1460 3 роки тому +237

    വീണ്ടും ഒരു നല്ല കാലത്തേക്ക് പോയത് പോലെ.... Good feel

  • @harilalrajan7019
    @harilalrajan7019 3 роки тому +121

    ഞാനും ഒരു സൂഫീ വിദ്യാർത്ഥിയായിരുന്നു..... ഷാഫിയുടെ കട്ട ഫാൻ ✋️

  • @bijujohn2801
    @bijujohn2801 3 роки тому +453

    ഷാഫിക്കാ... യഥാർത്ഥ വിനിയം ഇതാണ് നമിച്ചു👍

  • @afinwithu6222
    @afinwithu6222 3 роки тому +182

    ഷാഫിക്ക ഉണ്ടാകുമ്പോൾ ചെറുപ്പത്തിലേ ഒരുപാട് ഓർമ്മകൾ തിരിച്ചു വരുന്നു ഷാഫിക്ക വേണം എന്നും ഈ പ്രോഗ്രാമിൽ 🥰

  • @fasalzayan4572
    @fasalzayan4572 3 роки тому +99

    സ്റ്റർമാജിക്കിൽ അതുല്യ parathibha ആയ ഗായകനെ കൊണ്ട് വന്ന അനൂപ് ഏട്ടൻ ബിഗ് thanks 👍എല്ലാം ഷോ ഷാഫിക്ക വരണം 👍

  • @oceanframes4740
    @oceanframes4740 3 роки тому +290

    നാലാം ക്ലാസ്സിൽ പഠിക്കണ സമയത്ത് നല്ല മഴയുള്ള വൈകുന്നേരം സ്കൂളും വിട്ട് സ്കൂൾ ജീപ്പിന്റെ മുൻസീറ്റിലിരുന്ന് ആ മഴയും കൊണ്ട് ഈ പാട്ടും കേട്ട് വരുന്നതിന്റെ ഒരു ഫീൽ 🥰🥰

  • @kabeerclg4299
    @kabeerclg4299 3 роки тому +213

    ഷാഫി കാരൻറെ പാട്ട് കേട്ടാലും കേട്ടാലും മതിവരില്ല അത്രയും മനോഹരമായ പാട്ട്

  • @fazilj2267
    @fazilj2267 3 роки тому +272

    10, 12 വർഷം പുറകിലേക്ക് പോയ ഒരു ഫീൽ. ആ കാലം മതിയായിരുന്നു എന്തൊരു മനോഹരമായിരുന്നു

  • @seyabseyabseyabseyab4784
    @seyabseyabseyabseyab4784 3 роки тому +613

    ദിൽ ഹേ ഫാത്തിമ എന്ന ആൽബത്തിലൂടെ ഒരു പാട് പെൺകുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിച്ച പാട്ടുകാരൻ ❤️❤️❤️❤️❤️❤️

    • @anjelicinemas8019
      @anjelicinemas8019 3 роки тому +1

      ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌..

    • @aleemaaleema3422
      @aleemaaleema3422 3 роки тому

      @@anjelicinemas8019 hj6
      U

    • @alikk7781
      @alikk7781 2 роки тому

      L mmm mmmb#

  • @lizasunny981
    @lizasunny981 3 роки тому +56

    പാട്ട് ആസ്വദിക്കാതെ പേ കൂത്തു കാണിക്കും പോലെ കുറെ എണ്ണം....
    ഷാഫി ഇക്ക പൊളിച്ചു ❤❤❤❤❤

  • @binulal5191
    @binulal5191 3 роки тому +173

    നിങ്ങളോട് ഒടുക്കത്തെ മോഹബത്താ ഷാഫി ഭായ്.....

  • @I23457
    @I23457 3 роки тому +321

    +2 പഠിച്ച സമായത്തേക് ഒന്നു പോയി😊😊അന്ന് ഈ പാട്ടൊക്കെ നല്ല ഓളമായിരുന്നു...shafika lots of love....

  • @gokuldevjs8812
    @gokuldevjs8812 3 роки тому +239

    കൊയിലാണ്ടിക്കാരുടെ മുത്താണ് ഷാഫിക്ക ❤😍

    • @saransaranlal6266
      @saransaranlal6266 3 роки тому +1

      👍❤️

    • @nyzambn9254
      @nyzambn9254 3 роки тому +1

      Appo kollam karude🤔
      Onnupode

    • @marargaming9228
      @marargaming9228 3 роки тому +8

      @@nyzambn9254 bro Kollam jilla alla..koyikkod Kollam enna sthalam ind

    • @adhilmubarack4892
      @adhilmubarack4892 3 роки тому

      @@marargaming9228 kozhikode evdeya ?

    • @reeemmaaa600
      @reeemmaaa600 3 роки тому +3

      @@adhilmubarack4892 koylandi aan kollam...njmmle naad

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 3 роки тому +681

    നല്ല മനുഷ്യനാണ് ഷാഫിക്ക

  • @shamet666
    @shamet666 3 роки тому +144

    ഷാഫിക്ക വിനയം, മാന്യത 🙏 thanks for your beautiful song ♥

  • @suhailsha953
    @suhailsha953 3 роки тому +752

    ഷാഫിക്കാക് ഇരിക്കട്ടെ എന്റെ ലൈക്ക്🥰❤️

  • @jayanG8468
    @jayanG8468 3 роки тому +41

    എളിമയുടെ മുത്ത് കൊല്ലം ഷാഫി 🙋‍♂️🥰🥰

  • @muhammedparamba
    @muhammedparamba 3 роки тому +81

    സുന്ദരി നീ വന്നു ഗസലായി😘 കുറെ ഹിറ്റുകൾ തന്ന ഷാഫിക്ക

  • @zahidameera
    @zahidameera Рік тому +14

    2005 to 2010 വരെ ഇങ്ങേരുടെ പീക്ക് ടൈം ആയിരുന്നു . ഇങ്ങേരെ വെല്ലാൻ അതിനു ശേഷം ആർക്കും കഴിഞ്ഞിട്ടില്ല. ആ സമയത്തു സ്കൂൾ കോളേജ് പുള്ളരെടെ റൊമാൻസ് മൊത്തം ഇങ്ങേരുടെ പാട്ടിൽ കൂടിയാരുന്നു

  • @sreekanthpr3494
    @sreekanthpr3494 3 роки тому +17

    ഷാഫി പൊളി ആണ് ഒരുകാലത്തു എല്ലാരുടേം മനം കവർന്ന പാട്ടു

  • @shamicalicut7106
    @shamicalicut7106 3 роки тому +104

    ഇതും കൂടി കൂട്ടി നോക്കിയാൽ
    ഇക്കാന്റെ ഈ പാട്ട് ഇതെത്രാമത്തെ
    പ്രാവശ്യം ആണ് കണ്ടതെന്ന് ഒരു പിടിയും ഇല്ല....😍😍😍
    ഇഷ്ടം ശാഫിക്ക.....

  • @technicalcorner8316
    @technicalcorner8316 3 роки тому +163

    ഈ പുള്ളിയുടെ ഒരു പാട്ടു കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @farazmedia140
    @farazmedia140 3 роки тому +182

    എനിക്ക് ഇഷ്ട്ട പെട്ട സോങ്ങാണ് വല്ലാത്ത ഫീലാണ് മോനെ

  • @ambottimuthu2832
    @ambottimuthu2832 3 роки тому +152

    ആദ്യമായി മൊബൈലിൻ റിംഗ് ടോൺ ണും caller ട്യൂണും ഒക്കെ ഇടാൻ പേരിപ്പിച്ച ജിന്നാണ് ആ നിക്കണ മുത്ത്‌ 🥰😘

  • @shareefkpsharu4251
    @shareefkpsharu4251 3 роки тому +42

    ഷാഫിക്കാടെ ആ സൗണ്ട് ഉണ്ടല്ലോ അപാരം👌

  • @saifusaifudeen2344
    @saifusaifudeen2344 2 роки тому +20

    Entha songs Super shafi...ഞാനൊരു പ്രവാസിയാണ് ഇന്ന് Friday ലീവുള്ള ദിവസം നിങ്ങളുടെ പാടൊക്കെ കേട്ട് കിടക്കാ......നിങ്ങളുടെ പാട്ടിനോട് വല്ലാത്തൊരു മുഹബ്ബത്താ.....പിന്നെ ഈ song വൈഫിനെ കുറിച്ചുള്ളത് സൂപ്പര്‍

  • @shiyassalim1353
    @shiyassalim1353 3 роки тому +101

    പണ്ടൊരിക്കൽ തിരുവനന്തപുരം ബീമാപ്പള്ളി ഈ പഹയൻ ഇളക്കിമറിച്ചിട്ടുണ്ട്.

    • @ajuleo6966
      @ajuleo6966 3 роки тому +2

      ennitt aarkelum enthnklm pattiyooo

  • @nazeernechi7835
    @nazeernechi7835 Рік тому +4

    ശരിയാണ് പിഷാരടി പറഞ്ഞത്. കിങ് ആയിരുന്നു നമ്മുടെയൊക്കെ സുധി. ദൈവം നല്ലവർക് കൂടുതൽ ആയുസ്സ് കൊടുക്കില്ല. നല്ലവരെ ദൈവം ഇഷ്ടപ്പെട്ടവരെ ദൈവം പെട്ടെന്ന് വിളിക്കും 😢😢😢😢😢

  • @lakshmiworld8989
    @lakshmiworld8989 2 роки тому +6

    മൂപ്പരെ ഒരു ദെവസം ഞാൻ കോളേജിൽ പോയിവെരുമ്പോ കൊയിലാണ്ടിന്ന് കണ്ടിനും. ഉയെന്റെ പടച്ചോനെ.....😍😍😍

  • @Pixel_Tech
    @Pixel_Tech 3 роки тому +1379

    10 ആം ക്ലാസിന്റെ മധുരമുള്ള ഓർമകളിലേക്ക്‌ പോയ്‌...

  • @samadpb5074
    @samadpb5074 3 роки тому +54

    സോങ് പൊളിച്ചു ഷാഫിക്ക അവന്മാരുടെ കോപ്രായങ്ങൾ ഇല്ലെങ്കിൽ ഒന്ന് കൂടെ പൊളിച്ചേനെ ❤❤

  • @muhammedrabiyanma4007
    @muhammedrabiyanma4007 3 роки тому +18

    Shafikante oro songum nammalk padi rasikan patunna songane..masha allah 🥰🥰🥰🥰👌👌👌👌

  • @ansarkambar3304
    @ansarkambar3304 3 роки тому +102

    ഞാൻ ഇപ്പൊ മലയാളത്തിൽ കാണുന്ന ഒരേ ഒരു ചാനൽ flowers ട്വ ആണ്. Flowers tv യോട് ഒരു ചെറിയ requst. ഷാഫി ക്ക ഇല്ലാതെ സ്റ്റാർ മാജിക് ചെയല്ലേ. ഇക്കയുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഫുൾ എപ്പിസോഡ് കാണുന്നത് താന്നെ.

    • @shameeraliofficial423
      @shameeraliofficial423 3 роки тому +4

      ഞാനും നേരെ കമന്റിൽ പോയി നോക്കും ഷാഫിക്ക ആ എപ്പിസോഡിൽ ഉണ്ടോ ഇല്ലയോ ന്നു അവിടെ അറിയാം

  • @shidhihere4532
    @shidhihere4532 2 роки тому +20

    മറന്നുപോയ എന്റെ സ്കൂൾ കാലം 5മിനുട്കൊണ്ട് മനസ്സിൽ വരുത്തിച്ചു.. ❤️
    ഷാഫിക്കാ ലവ്യൂ.. 😘

  • @mubithamurali9790
    @mubithamurali9790 3 роки тому +15

    ഷാഫിക്ക നിങ്ങളെയും നിങ്ങളുടെ പാട്ടിനെയും കുറിച്ച് പറയാൻ വാക്കുകൾ ഇല്ല... 🙏

  • @ashrafsayidali8465
    @ashrafsayidali8465 3 роки тому +71

    ഒരു കാലത്തു ഗാനമേള വേദികളിൽ തിളങ്ങി നിന്ന താരം 😍👌👌

  • @MD-qs5yg
    @MD-qs5yg 3 роки тому +8

    Aa paattu kettapol thanne enthu feel anu muthe.. Pazhaya ormalkalokke onnu minni maranju... Athinte edayil koodi randu vettavaliyanmar romantic dance kalichu aa sugam kalanju

  • @ihababy3502
    @ihababy3502 3 роки тому +75

    ഒരു മാറ്റവും ഇല്ല.. Sound.... ❤ ഷാഫിക്ക

  • @anjelicinemas8019
    @anjelicinemas8019 3 роки тому +1

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌..

  • @shalm1022
    @shalm1022 3 роки тому +32

    സുധി ചേട്ടൻ പാവം... അതിനെ എല്ലാവരും ഇട്ട് കൊട്ടുവാ.. പക്ഷെ പുള്ളി അതൊക്കെ ചിരിച്ചു സപ്പോർട്ട് ചെയുന്നത് 👌👌👌

  • @nazeernechi7835
    @nazeernechi7835 Рік тому +2

    മാപ്പിള പാട്ടിന്റെ ചക്കര മുത്ത് കൊല്ലം ഷാഫിനെ കിട്ടിയ സ്റ്റർമാജിക്കിന്റെ ഒരു എന്താ പറയുക. ❤❤❤❤❤

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 3 роки тому +141

    Sound അന്നും ഇന്നും 👌🥰

  • @shameershameer2097
    @shameershameer2097 3 роки тому +16

    Waah kure naalukalk shesham aa song.shafikka ningade sound oru rakshayilla.

  • @muhammedfasilfasee3440
    @muhammedfasilfasee3440 2 роки тому +3

    ഈ ഒറ്റ പാട്ട് മതി ഒരുപാട് കാലം മുന്നത്തെ ഓര്‍മകളിലെക്ക് മനസ്സു പോകാൻ

  • @advi1768
    @advi1768 3 роки тому +4

    Ente 2 vayasaaya monum thaalam pidikkunnu ee paattinu ....amazingggggg....ur skilll

  • @sareenabanu2501
    @sareenabanu2501 3 роки тому +132

    Shafikkayude wife so lucky.... mashaallah 🥰

  • @mumtazrafeek2838
    @mumtazrafeek2838 3 роки тому +42

    Evide paadam paranjalum sundari nee vannu gazalay mathre shafikka padooo....rajilaa u r blessed❤️

  • @allvideos6701
    @allvideos6701 3 роки тому +15

    ഷാഫിക്ക 😍😍😍പൊളി നല്ല ഗായകനും അത് പോലെ തന്നെ ഒത്ത് mim8ക്രിക്കാരനും. വല്ലാത്ത ഒരു കൈവ് തന്നെ. കോമഡി ഉത്സ്വത്തിലെ വീഡിയോസ് കണ്ടാൽ അറിയാം 😌😌😍😍

  • @human2642
    @human2642 3 роки тому +51

    ഷാഫിക്കാ ഇങ്ങള് മുത്താണ്..😍😍 ഇപ്പോൾ കേൾക്കുമ്പോളും വർഷങ്ങൾക്ക് മുൻപ് കേട്ട അതേ feel..☺️

  • @husainsha5518
    @husainsha5518 3 роки тому +11

    ഷാഫി ഇക്ക ഉയിര് ഇക്കയുടെ ഒരു ഫാൻ ആണ് ഞാൻ ഇക്കയുടെ സോങ് ഫുൾ കേൾക്കു

  • @muhammedrabiyanma4007
    @muhammedrabiyanma4007 3 роки тому +10

    Shafikante voice👌👌👌🥰🥰🥰 masha allah..ever green masha allah masha allah❤️❤️❤️❤️❤️❤️

  • @remeshhai6666
    @remeshhai6666 3 роки тому +116

    ഷാഫിക്ക അടിപൊളി പാട്ട് ആയിരുന്നു super 🌹

  • @bincybabu2696
    @bincybabu2696 3 роки тому +42

    Ethra kettalum mathivaratha voice....🔥🔥🔥🔥shafikkaaa....❣️❣️

  • @Nazarkaithapoyil
    @Nazarkaithapoyil 3 роки тому +45

    എന്നും പാടാൻ ഇഷ്ടം shafis songs

  • @faseelaptshafi7601
    @faseelaptshafi7601 4 місяці тому +2

    കണ്ടാലും കേട്ടാലും മതിവരാത്ത നിമിഷങ്ങൾ

  • @muhammadaripraveedu8878
    @muhammadaripraveedu8878 3 роки тому +40

    ഡയാന തട്ടമിട്ടപ്പോൾ വല്ലാത്തൊരു ചന്ദം' സൂപ്പർ

  • @unnimayakm6550
    @unnimayakm6550 3 роки тому +1

    Eee song first njan kelkkunath nte frnd padikettatha... athyamayi aval hstl vannappo 8 classinn padiyappo.... ennum eee songinode enikk orupade eshtta..... 😘😘😘😘

  • @ഇടുക്കിഗോൾഡ്-യ9പ

    Enik ippayum shafinte song kelkumbo vallatta oru feelaanu ❤️❤️❤️❤️

  • @ajayakumarajayakumara5383
    @ajayakumarajayakumara5383 3 роки тому +96

    shafikka💪💪💪💪💪 pishu super Dayana💪💪💪💪💪

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +37

    സൂപ്പർ കലാകാരൻ ഗായകൻ ആണ് ഷാഫി ഇക്ക

  • @shanushiji5835
    @shanushiji5835 4 місяці тому +1

    എന്താ സൗണ്ട് 😍 ഷാഫിക്ക 🥰🥰🥰 ഒരുപാടിഷ്ട്ടം

  • @mymoon3545
    @mymoon3545 3 роки тому +29

    Shaafi songum dayanayude faceum spr kandirikkan nalla bhangi

  • @suhaibpookkath4738
    @suhaibpookkath4738 3 роки тому +8

    Shafikkante oro new songin vendiyum kathirunna oru kalamundayirunnu

  • @ayishaashkar3476
    @ayishaashkar3476 3 роки тому +11

    അന്ന് 2005.06... കാലത്ത് എനിക്കും ഉണ്ടായിരുന്നു ഒരു റജിലാ.....ഇപ്പം എവിടെ ആണാവോ 😘😘😘😘😘😘😘 ആാാാ അതൊക്കെ ഒരുകാലം.........

  • @mithrshahakeem
    @mithrshahakeem 3 роки тому +203

    ത്രിപ്പിൾ ലോക്ക് ഡൗണിൽ ഇത് കണ്ടിരിക്കുന്നത് ഉണ്ടോ 🌹🌹🌹

  • @ameerpb490
    @ameerpb490 3 роки тому +603

    യോഗ്യതക്കു ഉള്ള പരിഗണന കിട്ടാധേ പോയ കായകൻ

  • @shanushanshan2805
    @shanushanshan2805 2 роки тому +7

    പൊളി song എന്താണെന്നറിയില്ല ഷാഫിയുടെ അന്നത്തെ പാട്ട് ഇപ്പോ കേൾക്കുമ്പോളും പുതിയ പാട്ട് കേൾക്കുന്ന ഒരു ഫീലിങ്ങാണ് 😍😍😍😍😍😍😍❤❤❤❤❤

  • @Arshad________achu546
    @Arshad________achu546 3 роки тому +102

    പൊളി ഷാഫിക്ക ഇഷ്ട്ടം 😍😍😍😍😍😍

  • @safnassafnas1049
    @safnassafnas1049 3 роки тому +1

    Your song gan . padikupol ullatha koyilandy kara adese collage super

  • @princygeetheshourworldofjo8428
    @princygeetheshourworldofjo8428 3 роки тому +20

    How beautiful sound u have. ❤❤❤❤❤❤❤❤❤shafikkah

    • @abhuashikaabhuashika7071
      @abhuashikaabhuashika7071 3 роки тому

      Of course 3 was a fig and it was a bit more 3fdhegs💜❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗💗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @visakhunni1501
    @visakhunni1501 3 роки тому +9

    Shafikka poli song .. kidu look💞🔥

  • @shahadasshas8360
    @shahadasshas8360 3 роки тому +10

    My fvrt song sundari ne vannu gazallaaa😍🔥

  • @febinaflah8168
    @febinaflah8168 2 роки тому

    Pand madharasayil padikumbol.. avlde vtlk ann oru evng avlenn avlde book vangan poyappol ane ee song adhym aayi kettath... Ann keriyatha.. Ee songum avlum❤️🔥

  • @ansirmohd9401
    @ansirmohd9401 3 роки тому +10

    നല്ല ഒരുപാട് ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോയതിനു നന്ദി ♥️

  • @rahilasatheesh8338
    @rahilasatheesh8338 3 роки тому +31

    I love him shafikka❤️❤️❤️

  • @Leeeditz7
    @Leeeditz7 3 роки тому +7

    ഷാഫിക്ക 👌👌👌സകലകല വല്ലഭൻ തങ്കു തന്നെ 🤓♥️♥️♥️

  • @user-anas
    @user-anas 3 роки тому +10

    ന്റെ ഷാഫിക്കാ.... എന്തൊരു ഫീൽ ആണ് ഈ song 😍😍😍❤

  • @asharafmannarkkad7988
    @asharafmannarkkad7988 3 роки тому +41

    Dayana ഷാൾ ഇട്ടപം നല്ല ഭംഗി ഉണ്ട്
    ഷാൾ ഇട്ട് കൂടെ

    • @Pixel_Tech
      @Pixel_Tech 3 роки тому

      അതെന്താ ഡയാനക്ക്‌ മാത്രം ഒരു പ്രത്യേകത, മറ്റുള്ളവർ ഷാൾ ഇടണ്ടേ???

    • @Subaidha-n4m
      @Subaidha-n4m 3 роки тому

      Dayana musilim alle

    • @aseesuk7002
      @aseesuk7002 3 роки тому +1

      @@Subaidha-n4m 1000 kanakinu
      Kollam munpu ulla
      Saamuhika saahacharyam
      Anusarichu aaanu
      Thattam ippol
      Aa saahacharyam illa
      Thattam ippol
      Aaavashyam illa

    • @bossisalwaysahead6169
      @bossisalwaysahead6169 3 роки тому

      Ayyo. Dayana shall illathatha bhangi

  • @hashidabdhulkhadar1988
    @hashidabdhulkhadar1988 3 роки тому +2

    My school life kitte... Oruppad paadeee nadannu school life ❣️
    Thanks Shafi (Ekka) .......💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗Hashid TRICHUR...

  • @afsalafsu9439
    @afsalafsu9439 2 роки тому +20

    ഷാഫിക്ക ഞങ്ങളുടെ 90's king. ❤❤❤❤❤

  • @mahroofmusthafapv7827
    @mahroofmusthafapv7827 3 роки тому +107

    ഷാഫിക്ക മ്മളെ നാട്ടുകാരൻ എന്ന് പറയാൻ അഭിമാനമുണ്ട്

  • @rajukk8162
    @rajukk8162 3 роки тому +6

    I have started to watch STAR MAGIC recently only and really it is an amazing program

  • @Nasrinyt78
    @Nasrinyt78 Рік тому

    Njanum orupad pinnilekku poyi 101h kalam o annatthe kalam adipoli shafikkade pattu poli

  • @binudevaragam
    @binudevaragam 3 роки тому +70

    മറ്ററിലും കേൾക്കാത്ത പാട്ടിന്റെ ബാസിന്റെ ആ ....ക്ലാരിറ്റി, ആ ഫീല് ഓ......സൂപ്പർ ചേട്ടാ..... sorry... ഞാൻ കുറച്ച് പാട്ട് ചൂളമടിച്ച് പാടി ഇട്ടിട്ടുണ്ട്. ചേട്ടന് സമയം കിട്ടുമ്പോൾ ഒന്ന് കേൾക്കണം Kട്ടോ pls അനുഗ്രഹിക്ക കൂടി ചെയ്യണം Pls

  • @ammusammu4597
    @ammusammu4597 2 роки тому +4

    ഇത് എന്ത് ചളി പരിപാടി ആണ്. Shafikka uyir❤️❤️❤️❤️

  • @sebinsmedia8196
    @sebinsmedia8196 2 роки тому +8

    ഇവരെക്കാളും സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ famous ഷാഫിക്കയാണ്♥️♥️കാരണം അത് ഒരു വികാരമാണ്. ♥️♥️♥️

  • @athulkrishna3161
    @athulkrishna3161 2 роки тому

    Kuttikaalam orma vannu ee. Song pandu schoolil padikumbo apurathe vtl urakke vechuketittt ulla song........

  • @nihasfasna2979
    @nihasfasna2979 3 роки тому +24

    Shafikka patt polichu⚘⚘👍🏻👍🏻👏👏

  • @KLsevntyone
    @KLsevntyone 3 роки тому +19

    +2 കാലഘട്ടത്തിലേക്ക് ഒന്ന് പോയി
    കല്യണവീടുകളിൽ ഒരു പാട് പാടിയിട്ടുണ്ട് നൊസ്റ്റാൾജിയ

  • @abdulnasar3774
    @abdulnasar3774 3 роки тому +26

    ഭാര്യക്ക് വേണ്ടി മാത്രം ഒരു പാട്ട് ഉണ്ടാക്കിഅത് ജനമനസ്സുകളിൽ എത്തിച്ച ഷാഫി കാക്ക ആണ് എന്റെ ഹീറോ

    • @mohammedharif6356
      @mohammedharif6356 3 роки тому

      ഭാര്യയയ്ക്കു വേണ്ടി മാത്രം അല്ല മകന് വേണ്ടി പാടി ഹിറ്റ് ആയതാണ്

  • @Rsnmzs
    @Rsnmzs 2 роки тому

    12,13 year back poi
    Nalla ormakal , pranayngal,friendship
    Angane orupad ormakal