വാക്കുകളെ കൊണ്ട് , പ്രവൃത്തികളെ കൊണ്ട് വേദനിപ്പിച്ച ആളുകൾക്ക് നീ പൊറുത്തു കൊടുക്കേണമേ നാഥാ,,,,, നല്ല നിയ്യത്തോടെ കൂടി അല്ലാഹുവിൻറെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ദീനി പ്രവർത്തനം പോലും ചെയ്താൽ അവരെ തകർക്കാനാണ് സമൂഹത്തിൽ ചിലരുടെ മനോഗതി അവർക്ക് പൊറുത്തു കൊടുക്കേണമേ നാഥാ ,,, ഇന്നല്ലെങ്കിൽ നാളെ അത്തരക്കാർക്ക് സത്യം ബോധ്യപ്പെടുത്തി കൊടുക്കേണമേ നാഥാ,,,,, അൻസാർ സാഹിബിൻ്റെ വാക്കുകൾ കാലിക പ്രസക്തി ഏറെയുള്ള ഹൃദ്യമായ അനുഭൂതിയായി അനുഭവപ്പെടുന്നു ഇത്തരം പണ്ഡിതന്മാരുടെ ദൈനംദിന ജീവിതവുമായി ഇഴുകിച്ചേർന്ന പ്രഭാഷണങ്ങൾ വഴി നമ്മളെല്ലാവരും തിരുത്തേണ്ടത് തിരുത്തിയും ഉൾക്കൊള്ളേണ്ടത് ഉൾക്കൊണ്ട് അല്ലാഹുവിൻറെ വിളിക്ക് മുംബൈ മനസ്സ് ശുദ്ധീകരിക്കുവാൻ നമുക്കേവർക്കും സർവ്വശക്തനായ നാഥൻ അനുഗ്രഹം നൽകുമാറാകട്ടെ,, ആമീൻ യാ റബ്ബൽ ആലമീൻ,,,,,,,
ഞാൻ പക്ക സുന്നിയാണ് എന്നാലും എനിക്ക് നിങ്ങളെ പ്രസംഗം ഭയങ്കര ഇഷ്ടമാണ് ആരെയും നിങ്ങൾ കുറ്റം പറയുകയില്ല അതാണ് എനിക്ക് ഇഷ്ടപ്പെടാൻ കാരണം അൽഹംദുലില്ലാ അൽഹംദുലില്ലാ നിങ്ങൾക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
ഉസ്താദേ നമ്മൾ ചെയ്യാത്ത തെറ്റിന് നമ്മളെ പ്രകുന്നതിനു നമ്മൾ ഭയക്കെണ്ടതുണ്ടോ.തെറ്റു ചെയ്തവർ നല്ല ആൾക്കാരുമായും തെറ്റ് ചെയ്യാത്തവർ തെറ്റുകരും പ്രക്കും കേൾക്കുന്നു😢
ഞാൻ ഒരു പക്കാ ap സുന്നിയാണ് ഇദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ് 🥰
മുസ്ലിം അല്ലല്ലേ 😢
നല്ല മെസ്സേജ് മനുഷ്യന്റെ കണ്ണ് kathum തുറക്കട്ടെ ആമേൻ
ഈമാനോടുള്ള മരണം നൽകണേ ഹലാലായ സാമ്പത്തീകം ഹലാലായ ഭക്ഷണം ❤❤❤❤❤❤❤❤
❤
ആമീൻ
വാക്കുകളെ കൊണ്ട് , പ്രവൃത്തികളെ കൊണ്ട് വേദനിപ്പിച്ച ആളുകൾക്ക് നീ പൊറുത്തു കൊടുക്കേണമേ നാഥാ,,,,, നല്ല നിയ്യത്തോടെ കൂടി അല്ലാഹുവിൻറെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ദീനി പ്രവർത്തനം പോലും ചെയ്താൽ അവരെ തകർക്കാനാണ് സമൂഹത്തിൽ ചിലരുടെ മനോഗതി അവർക്ക് പൊറുത്തു കൊടുക്കേണമേ നാഥാ ,,, ഇന്നല്ലെങ്കിൽ നാളെ അത്തരക്കാർക്ക് സത്യം ബോധ്യപ്പെടുത്തി കൊടുക്കേണമേ നാഥാ,,,,, അൻസാർ സാഹിബിൻ്റെ വാക്കുകൾ കാലിക പ്രസക്തി ഏറെയുള്ള ഹൃദ്യമായ അനുഭൂതിയായി അനുഭവപ്പെടുന്നു ഇത്തരം പണ്ഡിതന്മാരുടെ ദൈനംദിന ജീവിതവുമായി ഇഴുകിച്ചേർന്ന പ്രഭാഷണങ്ങൾ വഴി നമ്മളെല്ലാവരും തിരുത്തേണ്ടത് തിരുത്തിയും ഉൾക്കൊള്ളേണ്ടത് ഉൾക്കൊണ്ട് അല്ലാഹുവിൻറെ വിളിക്ക് മുംബൈ മനസ്സ് ശുദ്ധീകരിക്കുവാൻ നമുക്കേവർക്കും സർവ്വശക്തനായ നാഥൻ അനുഗ്രഹം നൽകുമാറാകട്ടെ,, ആമീൻ യാ റബ്ബൽ ആലമീൻ,,,,,,,
പടച്ചോനെ ഈ മനോട് കൂടിയുള്ള മരണം തരണേ റബ്ബേ മനസ്സിൻ സമാധാനം തരണേ റബ്ബേ 🤲🤲🤲
Un yg
Yu hu gy😮
We 2 w43😘lm
J
Edt❤❤❤
എന്തൊരു പ്രസംഗമാണ് മനുഷ്യ നിങ്ങളുടേത് 🥰🤲🏻❤️ പടച്ചവൻ ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻
ഞാൻ പക്ക സുന്നിയാണ് എന്നാലും എനിക്ക് നിങ്ങളെ പ്രസംഗം ഭയങ്കര ഇഷ്ടമാണ് ആരെയും നിങ്ങൾ കുറ്റം പറയുകയില്ല അതാണ് എനിക്ക് ഇഷ്ടപ്പെടാൻ കാരണം അൽഹംദുലില്ലാ അൽഹംദുലില്ലാ നിങ്ങൾക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
ആമിൻ
താനൊന്നും ഈ പ്രസംഗം കെട്ടിടട്ടും കാര്യമില്ലാഡോ കാരണം താണെന്ത പറഞ്ഞത് ഞാൻ സുന്നി നീ വേറെ എണ്ടതുവഡോ ഇത് .തനോ മുസ്ലിം 😢 എന്ന് പറയുന്നത്.
സമസ്ത..
@@nizamudheenmk3665 കറക്റ്റ്
@@blackboybodt8010 ഞാൻ മുജാഹിദ് അല്ല
പട ച്ച വനെ ഈ മനോ ട് കൂടിയുള്ള മരണം തെരണേ🤲🤲🤲
സൂപ്പർ ക്ലാസ്. Masha Allah 😊
ഉസ്താതെ പ്രത്യകം ദുആ ചെയ്യണെ എല്ലാ പ്രയാസങ്ങളും മാറിക്കിട്ടാനും എന്റെയും എന്റെ കുടുമ്പത്തിന്റെയും മരിക്കുമ്പോൾ ഈ മാനോടുകൂടി മരിക്കാനും
Pakshe ivar duaa cheyyoolla ivar direct allane kandupidichavaraa
എനിക്ക് ഇദ്ദേഹത്തിന്റെ പ്രസംഗം വളരെ ഇഷ്ടം ആണ്. അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🏻
അൽഹതുല്ലാഹ് താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍
ഞാനൊരു ഹിന്ദുവാണ് പക്ഷേ മെസ്സേജുകൾ ഒക്കെ എനിക്കിഷ്ടമാണ്
Good
അൻസാർ ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥയിൽ ഉൾപെടുത്തണേ
നല്ല പ്രസംഗം. Thanks
അപ്പോൾ കുടിക്കുന്നത് ആണിന് വിധിച്ചതാണോ
അള്ളാഹു ദീര്ഗായുസ് നൽകട്ട
Ameen
ഇന്നത്തെ കാലത്തും ഹലാലായ പണം ആരുടേയും കയ്യിൽ ഇല്ല
😢😢
ആര് പറഞ്ഞു ഞങ്ങളൊക്കെ ഹലാലായ പണംകൊണ്ട് തന്നെയാ മക്കൾക്ക് തിന്നാൻ കൊടുക്കുന്നതും എല്ലാ കാര്യങ്ങളും ചെയ്യുന്നത്
അൽഹംദുലില്ല അല്ലാഹു അക്ബർ
അള്ളാഹു. അനുഗ്രഹിക്കട്ടെ ആമീൻ
അൻസാർ നന്മണ്ട.... ഒന്നും പറയാനില്ല.. താങ്കളെ എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല.. അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ
ആമീൻ
അതാണ് സത്യം
നല്ല പ്രസംഗം
ALLAHUMMA BAARIK ❤
Asalamu Alaikkum Usthadea
E Prassangam .anikku.Valare
Eshttapettu.
Enxity depression കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടുന്നു ജോലി ഇല്ല എല്ലാവരും ദുആ ചെയ്യണേ അല്ലാഹ് നീ കാക്കണേ 😢😢😢😢😢
സൂറ ദുഹാ മുടങ്ങാതെ. 🤲🤲
@@jasmineanas5815 ദുആ ൽ ഉൾപെടുത്തണേ recover ആവാൻ 😢🤲🏻🤲🏻🤲🏻
@@jasmineanas5815 insha allaah 🤲🏻🤲🏻
Dua cheyyam. Allahu ellam eluppam akkitharatte. Aameen
അള്ളാഹു സമാധാനം നൽകട്ടെ
അസ്സലാമു അലൈകും.
അൻസാർ മൗലവിനടത്തുന്നമിക്ക പ്രഭാഷണങ്ങളും ഞാൻകേൾക്കാറുണ്ട്. അതിൽ വളരെയധികം റാഹത്തും. ഉണ്ടാവാറുണ്ട്സർവ്വ ശക്തനായ റബ്ബ് താങ്കൾക്ക് നാഫിയായ ഇൽമ് വർധിപ്പിച്ചു തരുമാറാവട്ടെ 🤲🏻🤲🏻🤲🏻ആമീൻ. പിന്നെ ഞാൻഅല്ലാഹുവിലും അവന്റെ റസുലിലും വിശ്വസിക്കുന്ന ആളാ ണ് അല്ലാതെ ഒരുപ്രസ്ഥാനത്തിന്റെയോ സങ്കടനയുടെ ആലല്ല. എന്റെനിലപാട് അറിയിച്ചു എന്ന്മാത്രം.
സർവ്വശക്തനായനാഥൻ എല്ലാവരുടേയും ആഖിബത്ത് നന്നാക്കി തരട്ടെ. ആമീൻ ഹിദായത്തിലാക്കട്ടെ ആമീൻ 🤲🏻
അസ്സലാമു അലൈക്കും
Aameen yaa rabbul aalameen !
അൽഹംദുലില്ലാഹ്
MASHA ALLAH
മനസ്സിന് സമാധാനം കിട്ടാൻ ദുവ ചെയ്യണം
91😊
👍🏻👍🏻സത്യം
Very good speech God bless you
മാഷാഅല്ലാഹ്
ഞാൻ സുന്നി ആശയക്കാരിയാണ്.. എന്നാലും നിങ്ങളുടെ സ്‌പീച് എനിക്ക് ഇഷ്ടമാണ് 👍
സുന്നി ആശയം എന്ന് വിചാരിച്ചത്.',, സമസ്തക്കാർ നടത്തുന്ന, മാല മൗലീദുകൾ, കുത്ബിയ്യത്ത്, ജാറങ്ങളിൽ നടക്കുന്ന പല ഉത്സവ ങ്ങൾ ഇതൊക്കെ നടത്തുന്നതാണോ ..
@@Shahulhameed-uq4joഇതിൽ ഉത്സവം ഒഴികെ ബാക്കി ഞാൻ ഇടയ്ക് follow ചെയ്യാറുണ്ട്
Masha alla ameen nalla prasagam🎉🎉🎉
മാഷാഅല്ലാഹ് ❤
Sathyam. Ningalude amalukal Allahu sweekarikkatte.Aameen
Mashaa allah 🔥
Good speech
ആയത്തൊക്കെ ഒന്നൂടെ നോക്കി ഓതിയാൽ അതാവും ഖൈർ
Alhamdulilla ya rebbillallameen. Nalla prabhashanam but aaru anusarikkan😭 ya rebbe ellaavarkkum nallathu varuthanne🤲🤲.
Mashalla. Sathiyam
Masha alla
جزاك الله خير
Good speech
Alhamdulillah
Al alhamdulillah...
Mashallah 🥰 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🥰 ameen ameen ameen 🤲
allahu ninga
lle kakatte
Goodspeech
Masha allah
Alhamdhulilla Masha allha 👍🏻🌸✨💯
Sathyam
وعليكم السلام ورحمة الله وبركاتة جزاك الله خير
adipoli speech🎉🎉
Mashallah 🥰
പടച്ചവനെ ഈ മനോട് കൂടിയുള്ള മരണം തെരണേ 🤲🤲
😅😅
ആമീൻ 🤲🏼
@AyishaAyishu-pc7rd
Aaameen
ഹർ ദാനെ പെ ലിഖാ ഹെ ഖാനെ
വാലോം കാ നാം. ഇന്തൃ-പാക്ക്
യുദ്ധകളത്തിൽ എന്റെ സഹപ്രവർത്തകർ പറയുമായിരുന്നു " ഹർ യേക്ക്
ഗോളി പെ ലിഖാ ഹെ മർനെവാ
ലോം കാ നാം.
Nalla vakkukal
Allahu dergaus nalkatte...
ALLAHAMDURILA
Ameen
Insha Allah 🤲
Mashaallah🎉🎉🎉
Good speech 👍
പടച്ചവൻ കാക്കട്ടെ
Supr msg ustada ..allam 💯 shariyan
Etrayum open ayi paranja ustadin afiyathh arogyam undavatta ameen......
കടത്തിൽ കുടുങ്ങി നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി ദുവാ ചെയ്യുക
മനസ്സിന് സമാധാനം തേടി വന്നതാ.... ഇൻശാ അള്ളാ കേൾക്കുമായിരിക്കും പടച്ചോൻ😢
Angane parayarud.kelkkum ennu thanne karuduka. Adinanu dua cheyyuka. Allahuvinte karunyathil samsayam padilla
ഹൽഹംദുരില്ല 👍
Kadam veedaan duha chyyanam ustade 🤲🤲🤲😢🤲🤲
😊😅😢🎉🎉🎉😂😂
🎉❤
😂🎉😢
😅😮😊
Exalant👍👍👍
Kadam veedan dhua cheyyannee🤲🤲🤲
Yes Very Correct
Mashaallah 🤲🤲🤲🤝🤝
സത്യം യഥാർത്യം അത് തന്നെയാണ്... അല്ലാഹു അക്ബർ.... ഇൻശാഅള്ളാ..'
IP Imo
2A
@@fousiyapt6718 l fun
n
4A
Sathyam👍
നല്ലഹ പ്രസംഗം
mashaallah
Superclas
സത്യം. അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲സത്യസന്ധത മാത്രം കൈ മുതലുള്ള ആൾക്കാർ ആണ് ഞങ്ങൾ. ഇന്ന് വരെ. അല്ലാഹുവിന് മറന്നു ഒന്നും ചെയ്തിട്ടില്ല 😥😥
P
🤲ദുഹാ ചെയ്യണം 😭😭😭
Ante ayal vasiye. Anik jeevanaan❤
Super
അല്അഠദുലില
100.shadamanam sathiyam mashaallah
Ameen 🤲🤲🤲🤲
Sareya.ustate
Arra
🙏🙏🙏🙏🙏
🙏🙏🙏 6:53 6:56 6:57😁
Alhamdulillah.... Masha Allah 👍
Ameen❤❤❤❤❤😮❤❤❤❤❤❤❤❤😢😢😢😢
Nanum sunniyan ennalum enikkee prasamgam ishttan
🙏🙏🙏
🙏🙏🙏🙏🙏
mashaallah❤️
alhamdulillah🌹
jazzakkallahu khair 💐💐💐
👌👌
👍🏼
ഉസ്താദേ നമ്മൾ ചെയ്യാത്ത തെറ്റിന് നമ്മളെ പ്രകുന്നതിനു നമ്മൾ ഭയക്കെണ്ടതുണ്ടോ.തെറ്റു ചെയ്തവർ നല്ല ആൾക്കാരുമായും തെറ്റ് ചെയ്യാത്തവർ തെറ്റുകരും പ്രക്കും കേൾക്കുന്നു😢
👍
Mashallah
ഇത് പോലത്ത ക്ലാസ് ജീവിതത്തിൽ ക്ര ട്ടിടില്ല. ഇസ്റ്റി തിന് ദിർഘായ്ത് കട തൊട്ടു ക്കാണ് സുബ്ബ
MASHALLAH❤
AL - Hamdudilla
Maasha allahh ✨💯
വേറെ ഒരാൾക്കും ഇത്ര ഭംഗിയായി സംസാരിച്ചു മനസ്സിനെ സ്വാധീനിക്കാൻ കഴിയില്ല. വെറുപ്പിക്കുന്ന ബോറൻ പ്രഭാഷകരാണ് കൂടുതലും 👌