Manasinte ullil ninnoliyunna | Unplugged Mappila Cover songs | Mappila new songs | 2020 SUPER HIT

Поділитися
Вставка
  • Опубліковано 7 вер 2024
  • Cover song details
    Singers : Riyas Padiyottuchal & Sameer Pothamkandam
    Orchestration : Basil Muthalib
    Camera : Abhijith Dark Bird
    Editing : Crayon Peringome
    Recording & mixing : Fazil Cheruvathur

КОМЕНТАРІ • 503

  • @Basilmuthalib
    @Basilmuthalib  4 роки тому +51

    Earn real money👇
    zee.gl/uvxZRk
    zee.gl/uvxZRk

  • @appu9908
    @appu9908 3 роки тому +303

    മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
    മണിമുത്ത് രാജാത്തീ...
    മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
    ഏതാണീ രാജാത്തീ ...
    ഏതാണീ രാജാത്തീ ...
    (2 പ്രാവശ്യം )
    കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
    കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
    (2 പ്രാവശ്യം )
    കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി...
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ....
    അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള
    അധരാലയത്തിലെ സ്വർണ ചഷകത്തില്
    (2 പ്രാവശ്യം )
    ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ....
    മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
    മണിമുത്ത് രാജാത്തീ...
    മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
    ഏതാണീ രാജാത്തീ ...
    ഏതാണീ രാജാത്തീ ...
    പാദാതികേശം പള പള മിന്നുന്ന
    പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ
    (2 പ്രാവശ്യം )
    പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ....
    പുന്നാര കരളേ നിന് പൂ മണി മാറത്ത്
    പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ
    (2 പ്രാവശ്യം )
    പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ...
    മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
    മണിമുത്ത് രാജാത്തീ...
    മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
    ഏതാണീ രാജാത്തീ ...
    ഏതാണീ രാജാത്തീ ...
    (2 പ്രാവശ്യം )

  • @ashkar_5262
    @ashkar_5262 4 роки тому +181

    മാഷാ അല്ലാഹ്.... എന്താ ഫീലിംഗ്.... രണ്ട് പേരും നന്നായി പാടി...

  • @subaidasalam867
    @subaidasalam867 2 роки тому +28

    രണ്ട് പേരും മധുരമായി പാടി നല്ല ശബ്ദം.👍👍👍❤❤

  • @jasmjaseebjasm7757
    @jasmjaseebjasm7757 2 роки тому +15

    I am Sri Lankan I speak Tamil but when I listen to this song I can feel something new in my mind😊

    • @msk4443
      @msk4443 2 роки тому +2

      This not tamil ok , malayalam

    • @pulsarns804
      @pulsarns804 Рік тому +1

      Ayn nee edhaada naye

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 3 роки тому +35

    നന്നായി പാടി ;
    നന്നായി അഭിനയിച്ചു ;
    ചെങ്കൻ മാർ ;
    മൊഞ്ചൻമാർ
    ഇമ്പമുള്ള ഗായകർ
    അഭിനന്ദനങ്ങൾ

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 2 роки тому +5

    How many times I have listen this song !
    Still I enjoying with this two youngster who sung this beautiful.

  • @user-hi1yz2do5v
    @user-hi1yz2do5v 3 роки тому +44

    Ent ummant ishtm ulla song😍

  • @fousisaji
    @fousisaji 2 роки тому +12

    മാഷാഅല്ലാഹ്‌ രണ്ടു മുത്തുമണികളും തകർത്തു ഒരു രക്ഷയും ഇല്ല മക്കളെ 👏👏😍😍🌹🌹

  • @rcmedia9061
    @rcmedia9061 3 роки тому +12

    Masha allah.......💖💖പൊളിച്ചു മുത്തേ......💯💯💖ഒരു രക്ഷമില്ല മോനെ.....💯💖Team....💯💖

  • @user-wo5du7ei7i
    @user-wo5du7ei7i 3 роки тому +23

    مشاء الله Nalla feelings aaanu😇

  • @musiclover4833
    @musiclover4833 4 роки тому +9

    Ovarakkathe nalla monjode paadi... Azhakulla chirium... Mashallah enium nallapattukal padanee.... 🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷

  • @shuhaibsha5367
    @shuhaibsha5367 2 роки тому +3

    നിങ്ങളുടെ പാട്ടും അതുപോലെ ഈവീഡിയോ അതിഗംബീരം തന്നെ പൊളിച്ചു 🌹🌹🌹🌹❤️❤️❤️👍

  • @shasshas1438
    @shasshas1438 Рік тому +3

    MaashaAllah. Superb👍👍No words🙏🙏 wonderfull feelings..I seeing mininimum 5 times ar per day 🥰🥰

  • @sinusworld1755
    @sinusworld1755 2 роки тому +2

    പൊളിയാണ് സൂപ്പർ ❤❤❤👍👍👍👍👍😍😍😍എനിക്ക് നല്ല ഇഷ്ടം ആയി ❤❤👍👍

  • @mashhoodmashu8536
    @mashhoodmashu8536 4 роки тому +22

    Ambo poli voice randuperudeyum 😍😍🥰

  • @aseenaaneesh7448
    @aseenaaneesh7448 2 роки тому +3

    Super
    Randu perum nannayi paadi 🌹🌹🌹🌹🌹🌹

  • @rahmathrahim1258
    @rahmathrahim1258 3 роки тому +3

    Achodaaa.....nalla song, enik nalla ishatanu Eeee song , super ....nalla voice ....😘😘😘😘😘😘😘😘😘😘😘

  • @safamuneer5325
    @safamuneer5325 3 роки тому +8

    Ente ഐഷുട്ടിയുടെ ഇഷ്ട song ....gud performance ...

  • @Abdullahashim786
    @Abdullahashim786 3 роки тому +2

    Orupad orupad thavana kandu 🥰

  • @user-wo5du7ei7i
    @user-wo5du7ei7i 3 роки тому +4

    Masha Allah Randaalum super aaayi paadInd

  • @shahidha8419
    @shahidha8419 2 роки тому +1

    Riyas and shameer nnannayi paadi iniyum nnannayi padan kazhiyatte Nalla feelodu koodi randalum padi Nalla pattukal kittatte

  • @fayasmuhammad8578
    @fayasmuhammad8578 3 роки тому +7

    Mashallaha kidu voice annu randalladayumm

  • @zidusworld126
    @zidusworld126 4 роки тому +5

    Kakka ingal ellarum polichu
    My favorite music

  • @raseenarasi3193
    @raseenarasi3193 3 роки тому +3

    Masha allah ✨✨Nicee bross 👍👍👌👌✌✌🤝🤝🤝🥰🥰🥰😍😍😍💕💕

  • @noufalnoufalparakot3270
    @noufalnoufalparakot3270 3 роки тому +4

    Adipoli masha allah

  • @muhammedshibin5167
    @muhammedshibin5167 3 роки тому +30

    Shiyas kareem ന്റെ പാട്ട് കേട്ട് ഈ പാട്ടിനെ ഇഷ്ടപെട്ടവൻ... 😍😍😎😎😎

    • @shamsiyajamshi3404
      @shamsiyajamshi3404 3 роки тому

      അത് മുത്തേ സത്തെ ആടോ
      വെറുതെ അങ്ങ് വിളിച്ചു പറയുവാല്ലേ 😂😂😂

    • @muhammedshibin5167
      @muhammedshibin5167 3 роки тому

      @@shamsiyajamshi3404 poyi nokk muthe

    • @msk4443
      @msk4443 2 роки тому

      @@muhammedshibin5167 അത് വേറെ ,ഇത് വേറെ

  • @farzeefamily2150
    @farzeefamily2150 3 роки тому +4

    Super, kure nalayi anneshikkuna song,

  • @muhammedbasheer1062
    @muhammedbasheer1062 3 роки тому +4

    Masha Allah adipoliyayi paadi🌹🌹🌹🌹

  • @shihamrichu.musliyarakath9901
    @shihamrichu.musliyarakath9901 3 роки тому +4

    Poli

  • @saifunees3548
    @saifunees3548 2 роки тому +3

    Maashallah 💗✨ nthaaa voice njn addicted aan ikkakkamarde voice ufff😍

  • @sameershasameer8143
    @sameershasameer8143 4 роки тому +11

    nalla vibe pwoliiii😍😍😍😍❤❤❤

  • @suhaibsabah8866
    @suhaibsabah8866 3 роки тому +12

    Masha allah voice 👍

  • @fathimakj2601
    @fathimakj2601 3 роки тому +2

    Pwoli Pwoli popwoli❤️❤️❤️❤️

  • @naifarazy3691
    @naifarazy3691 3 роки тому +6

    Adipoli... Super feel

  • @farzanasloudthinking
    @farzanasloudthinking 3 роки тому +28

    Bearded guy , his voice is awesome 💕💕

  • @afsalafsal2955
    @afsalafsal2955 3 роки тому +2

    Very quite voice nace voice eniyum padan kayiyatte edupole

  • @muhsinam2702
    @muhsinam2702 3 роки тому +1

    Maash allah.super song

  • @fathimakj2601
    @fathimakj2601 3 роки тому +9

    Ufff.... Awesome.... Voice.... 👌👌👌

  • @hasnathrajila303
    @hasnathrajila303 4 місяці тому

    ഈ പാട്ടിൻറെ ചില വരികൾ പാടുമ്പോൾ എന്താടോ നിങ്ങൾ ചിരിക്കുന്നത് എന്തായാലും നല്ല രസമുണ്ട് കാണാനും കേൾക്കാനും

  • @ravikumar7747
    @ravikumar7747 2 роки тому +2

    Wow. Amazing. I am living tamilnadu. I don't understand the word. But i feel very good.

  • @irfu7576
    @irfu7576 3 роки тому +13

    Poli kakkamaare😍

  • @fathimathsa-adiyahaneef
    @fathimathsa-adiyahaneef 3 роки тому +5

    Ma Sha Allah👌

  • @arshisalluarshisallu9685
    @arshisalluarshisallu9685 3 роки тому +2

    masha alllha nise bross❤️❤️❤️❤️❤️❤️👍👍👍🔥 polichu

  • @VAVITECHMEDIA
    @VAVITECHMEDIA 3 роки тому +4

    Poli Latest song😘😘

  • @sahalsumi6364
    @sahalsumi6364 3 роки тому +8

    Masha allahh😍😍 super voice😍😍

  • @sulfeekarthodengal9553
    @sulfeekarthodengal9553 Рік тому +1

    ഈ ചങ്ങാതി മാരുടെ പാട്ട് ഇനി വേറെ ഉണ്ടോ? എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @hometalkiebyshahanarizvi8324
    @hometalkiebyshahanarizvi8324 3 роки тому +10

    Mashallah❣ Beautiful

  • @nihalajasmin5080
    @nihalajasmin5080 3 роки тому +1

    Poli mass song

  • @aaziyaaaziya249
    @aaziyaaaziya249 3 роки тому +2

    Onnum parayaan illaa.... Adipwolii😻🥰🥰👏👏👏👏👏👏

  • @aaliyaaskitchen1818
    @aaliyaaskitchen1818 3 роки тому +4

    മാഷാഅല്ലാഹ്‌ അടിപൊളി സമീറെ 👌👌👌മറ്റെ ആളെ അറീല ന്തായാലും രണ്ടാളും പൊളിച്ചു ✌️✌️

  • @sajna8446
    @sajna8446 2 роки тому +5

    Supper ആയി പാടി, masha allah 🌹🌹🌹🌹

  • @abdurahiman8267
    @abdurahiman8267 2 роки тому +1

    No enough words one thing let me Frank beautiful song voice amazing all the best to you 2

  • @irshadsaheed7092
    @irshadsaheed7092 4 роки тому +10

    Polichu kidukki thimrthu onnum parayaanillaa...keep it up 👍

  • @sumayyasworld2076
    @sumayyasworld2076 2 роки тому +1

    Masha allah very noice song

  • @praveenrajm.r224
    @praveenrajm.r224 2 роки тому +2

    വേറെ ലെവൽ ♥️♥️♥️♥️

  • @muhammedraneefraneef8484
    @muhammedraneefraneef8484 3 роки тому +1

    Super feelings

  • @ZehaSuha77
    @ZehaSuha77 3 роки тому +8

    Mashaallah...both r had a sprb voice..🖤🖤

  • @balkeesvlog1327
    @balkeesvlog1327 2 роки тому +1

    Masha allah super 😊😊😊😊😊

  • @thahiratk8239
    @thahiratk8239 2 роки тому +3

    Masahallah super song✨️

  • @24muhammedhadi40
    @24muhammedhadi40 2 роки тому +1

    Masha allah...

  • @Realbandmampuram
    @Realbandmampuram 3 роки тому +4

    Masha allah

  • @azaanansari9868
    @azaanansari9868 3 роки тому +3

    Manassinte ullil 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sumayyashaju1590
    @sumayyashaju1590 2 роки тому +1

    ❤❤

  • @ameenvlogs9135
    @ameenvlogs9135 2 роки тому +2

    Super✋

  • @Abdullahashim786
    @Abdullahashim786 3 роки тому +11

    Super voice ❤️

  • @shamrasmkp364
    @shamrasmkp364 2 роки тому +5

    Mashaallah good voice 😍😍🥰😘

  • @jelijellajellu5319
    @jelijellajellu5319 3 роки тому +6

    Voice superb... 👌

  • @muthuskitchentechsandvlogs9699
    @muthuskitchentechsandvlogs9699 3 роки тому +4

    Wowwww soopper👍👍

  • @mnms2crea781
    @mnms2crea781 3 роки тому +2

    Adipoli..... Ough... Oru rakshayum illaa🤩🤩🤩🤩

  • @najasworld9637
    @najasworld9637 3 роки тому +3

    ❣️❣️❣️Mashaallah super

  • @hyrafathima5800
    @hyrafathima5800 3 роки тому +5

    Masha allah👌

  • @DKJACK-xm4tf
    @DKJACK-xm4tf 2 роки тому +1

    Super👍👍

  • @salmakabeer4339
    @salmakabeer4339 3 роки тому +5

    Pwoli song.entha feeling.

  • @minasmlr4755
    @minasmlr4755 3 роки тому +4

    Randalum nannayi paadi 😍
    Adipoli😍💕💕

  • @SeenuSeenu-ls8zu
    @SeenuSeenu-ls8zu 3 роки тому +1

    അടിപൊളി

  • @ashrafsheikckm
    @ashrafsheikckm 2 роки тому +4

    Masha allah brothers.💕 simple but Awesome☺️

  • @hibamuneer9160
    @hibamuneer9160 3 роки тому +5

    Wow 💞😍

  • @sulthanmuzammil244
    @sulthanmuzammil244 3 роки тому +1

    2021 ee song kelkkunnor like❤️

  • @safnasajeev7106
    @safnasajeev7106 3 роки тому +2

    Super masha allah

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 3 роки тому +6

    Really excellent

  • @naajiyanasrin7897
    @naajiyanasrin7897 2 роки тому +2

    Ma sha allah song polichu

  • @shaji7522
    @shaji7522 2 роки тому +3

    നല്ല പാട്ട് കൊള്ളാം എന്താ ഒരു ഫീലിംഗ്

  • @shabnashafi6707
    @shabnashafi6707 3 роки тому +1

    Mashallh

  • @sharminaag8992
    @sharminaag8992 3 роки тому +4

    Mashaallah😍😍😍👍

  • @sathi303
    @sathi303 3 роки тому +4

    നല്ല വോയിസ്‌ ടൈമിംഗ് കറക്റ്റ്

  • @shebananissarshebananissar5639
    @shebananissarshebananissar5639 3 роки тому +2

    super voice 2 perum polichuuu

  • @ajayakumarparakkat6087
    @ajayakumarparakkat6087 3 роки тому +8

    ❤💕👌

  • @abdulsathar9794
    @abdulsathar9794 3 роки тому +1

    super

  • @irfanak5943
    @irfanak5943 3 роки тому +3

    Enth feel aanennaryo kelkkumbol 😍😍😍😍😍😍😍😍💖💖💖

  • @hifzokmedia8708
    @hifzokmedia8708 3 роки тому +2

    Masha allha

  • @rasheekathasneemp9106
    @rasheekathasneemp9106 3 роки тому +5

    Fvrt song 💫

  • @ashikhamanulla7768
    @ashikhamanulla7768 4 роки тому +4

    Super tanne. Pinne entaanu like etre ullo videokku. M keerenda song and voice aanu. Stay blessed dear with your voice

  • @super_secrets-
    @super_secrets- 3 роки тому +3

    😍😍😍😍😍spr

  • @moideenkoyamoideen9180
    @moideenkoyamoideen9180 2 роки тому +2

    Yaa allah alhamdulillah
    Nalla pattu

  • @free.faire.gaming5991
    @free.faire.gaming5991 3 роки тому +3

    Poli ikka mashah allah

  • @salih.psalih9828
    @salih.psalih9828 3 роки тому +4

    Poli👌👌

  • @wonderkids2319
    @wonderkids2319 2 роки тому +1

    Enikk eshtha pett masha Allah 💕💕

  • @jamshidavp4321
    @jamshidavp4321 3 роки тому +1

    Super,🌹🌹

  • @praveenrajm.r224
    @praveenrajm.r224 3 роки тому +23

    എന്താ പറയണ്ടേ?? സ്നേഹം മാത്രം 😘😘😘😘😘😘😘😘😘😘😘😘😘