മമ്മൂട്ടി അടക്കം മോഹൻലാലിനെ തടഞ്ഞു...; തുടരാനാകില്ലെന്ന് ഉറച്ച് മോഹൻലാൽ

Поділитися
Вставка
  • Опубліковано 16 вер 2024
  • മമ്മൂട്ടി അടക്കം മോഹൻലാലിനെ തടഞ്ഞു...; തുടരാനാകില്ലെന്ന് ഉറച്ച് മോഹൻലാൽ, യുവതാരങ്ങൾ ജഗദീഷിനൊപ്പം | Mohanlal | AMMA | Hema Committee Report |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 127

  • @aswadaslu4430
    @aswadaslu4430 21 день тому +73

    ആർക്കും പറ്റില്ലെങ്കിൽ ആ കസേര എനിക്ക് തരൂ ആ പ്രസിഡന്റ് സ്ഥാനം 🤣🤣🤣🤣🤣

    • @arunmohan1641
      @arunmohan1641 21 день тому

      നിന്റെ അമ്മയെ കൊടുക്ക്‌ എന്ത് സ്ഥാനം വേണേലും കിട്ടും

    • @muhammedrafi8383
      @muhammedrafi8383 21 день тому +6

      എന്നാ പിന്നെ ദിവസവും പീഡനമായിരിക്കും 😂😂😂😂

    • @thomasgeorge1361
      @thomasgeorge1361 21 день тому +4

      ഇന്ത്യൻ പ്രസിഡന്റ്‌ സ്ഥാനം മതിയോ?

    • @MaryamMaryam-qv5te
      @MaryamMaryam-qv5te 17 днів тому

      ​@@muhammedrafi8383😢🎉🎉😂❤❤😅😊😊😊as kllll😊😢😢😢😮😮😮😅😅

  • @user-zf2zc5bo1m
    @user-zf2zc5bo1m 21 день тому +55

    പെണ്ണ് ഒരുബെട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു 🤣

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 21 день тому +2

      😂😂😂😂😂😂 കണ്ടോ 😂😄😄😄😄😄

    • @loisnoble203
      @loisnoble203 21 день тому +1

      Ithokke Ee maadhyamangalkk Vere oru breaking news kittunnath vare.. ippo Wayanad, mullaperiyar, Arjun okke kaanaanundo…

  • @GloryOfHeaven10
    @GloryOfHeaven10 21 день тому +35

    "'അമ്മ" എന്ന പേര് തന്നെ മാറ്റണം. 'അമ്മ എന്ന പവിത്രമായ പേര് ഈ നശിച്ച സംഘടനക്ക് ഒട്ടും യോജിക്കുന്നില്ല

    • @rolex5284
      @rolex5284 21 день тому +2

      Sheri anu😊😊

  • @shanavas130
    @shanavas130 21 день тому +20

    Wayanad , മാസപ്പടി, അഴിമതി, ഏല്ലാം മുക്കി

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 21 день тому

      അതാണ് ഇതിൻ്റെയൊക്കെ പിന്നിൽ നടക്കാൻ സാദ്ധ്യത

    • @RathishRa-w3h
      @RathishRa-w3h 21 день тому

      അത് മാത്രല്ല പ്രളയ ഫണ്ടും മുക്കി 😏

  • @ashkarrahiman3856
    @ashkarrahiman3856 21 день тому +37

    Were is wayanad and Arjun?
    Media🤮

    • @phonevlog2095
      @phonevlog2095 21 день тому +1

      Bharanapakshathinte plan media nth pizhachu

  • @t-ru1tx
    @t-ru1tx 21 день тому +6

    രാജി വെക്കുന്നതാണ് നല്ലതെന്ന് മമ്മൂട്ടിയും പറഞ്ഞു എന്ന് 24 ൽ ഇപ്പൊൾ കണ്ടല്ലോ 😂😂😂

  • @kuttanzworld2698
    @kuttanzworld2698 21 день тому +15

    അമ്മ സംഘടനയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ ആവാം പ്രസിഡണ്ട്😂

  • @Balram__
    @Balram__ 21 день тому +44

    സൂപ്പർസ്റ്റാർ ❌
    ജഗദീഷ് സർ ✅

  • @Balram__
    @Balram__ 21 день тому +24

    തലമുറ മാറ്റം ✅

  • @kkcutz_5624
    @kkcutz_5624 21 день тому +11

    മമ്മൂട്ടി അറിഞ്ഞിട്ട് പോലും ഇണ്ടാവില്ല 🤣🤣

  • @farookumar2832
    @farookumar2832 21 день тому +21

    പാർവതി ഉൾപെടെയുള്ളവർ വരട്ടേ, കൂട്ടിന് ഏഷ്യാനെറ്റിലെ വിനു, ഉൾപ്പടെ ഉപദേശക സമിതിയും😅

  • @varghesekj1397
    @varghesekj1397 21 день тому +58

    WCC പോളിയാണ്. കൈയടിക്കെടാ.... പൊളിച്ചടുക്കി കളഞ്ഞു. ചങ്കൂറ്റമുള്ള കുറച്ചു പെണ്ണുങ്ങൾ ഇറങ്ങിതിരിച്ചപ്പോൾ ഇങ്ങനെ.

    • @linuyohannan5782
      @linuyohannan5782 21 день тому +4

      😂😂.... ithinte ok avasanm aneshwanam ok kznju parayne

    • @Anavandikkaran
      @Anavandikkaran 21 день тому

      അതിപ്പോ സരിത എന്ന ഒരു പെണ്ണ് വിചാരിച്ചപ്പോൾ ഒരു മന്ത്രി സഭ മൊത്തം പൊളിഞ്ഞില്ലേ. പിന്നെയാണോ ഇത്തിരി പോന്ന അമ്മ എന്നാ സംഘടനയെ wcc എന്ന ഒരുകൂട്ടം പെണ്ണുങ്ങൾkക്ക് പൊളിക്കാൻ പാട്. മണ്ടന്മാർ ഈ വാർത്ത കണ്ട് വിശ്വസിക്കുന്നു 🥴.

    • @jojok-sp6yh
      @jojok-sp6yh 21 день тому +3

      Nadiye peedipicha case evideyum ethiyitt ella.. appozha ith. Onnum nadakkan ponilla Mr. 😂 arjun kazhijapo wayanad, ath kazhinjapo mullaperiyar, athum side ayapo ith. Ithu 2 divasathil side avumm😂😂

    • @kindu5591
      @kindu5591 21 день тому

      athum ippam പൊളിയും

  • @rathishkbv3013
    @rathishkbv3013 21 день тому +18

    ആ മമ്മൂട്ടി പിന്തിരിപ്പിക്കുമല്ലോ അയാൾ ബുദ്ധിമാനല്ലേ മോഹൻലാലിനെ പൊതുസമൂഹത്തിൽ ഇട്ടിട്ട് തെറി വിളിക്കുമ്പോൾ കേൾക്കുന്നതു മുഴുവൻ മോഹൻലാൽ അല്ലേ മറ്റവർക്ക് ചിരിച്ചാൽ പോരെ

    • @RIFZFizz
      @RIFZFizz 21 день тому

      നിൻ്റെ കൊണം പറയാതെ പൂറിമോനെ

    • @jaisonvarghese7063
      @jaisonvarghese7063 21 день тому

      തോന്നലാണ്,പണ്ട് മോഹൻലാൽ ലാലിസം കാണിച്ചു ആൾക്കാരെ മൊത്തം പറ്റിച്ചു മൂഞ്ചി തെറ്റി ഇരുന്നപ്പോൾ മമ്മൂട്ടി വന്നു press meet നടത്തിയത്.ഈ പറയുന്ന വേറെ ഒരു നാറിയെയും അന്ന് കണ്ടില്ല.

    • @sinoj1817
      @sinoj1817 21 день тому +1

      👌

  • @razakrazee8252
    @razakrazee8252 21 день тому +7

    നമ്പർ വൺ വ്യാജ ന്യൂസ്‌ വിടുന്നത് മീഡിയ വൺ.....

  • @Travelmute
    @Travelmute 21 день тому +5

    ഇതുമായി ബന്ധപ്പെട്ട് ഒരു സിനിമ ഉണ്ടാകുമോ

  • @ShanShan-br5do
    @ShanShan-br5do 21 день тому +6

    മമ്മൂട്ടി തടഞ്ഞു നീ കണ്ടോ... തത്കാലം തള്ള് നിർത്തഡോ

  • @AMARAMAR-vh2wv
    @AMARAMAR-vh2wv 21 день тому +4

    ചെകുത്താൻ കയറിയ വീട്. അങ്ങനെ ഒരു മലയാള സിനിമയിൽ ഒരു പഴയകാല ഗാനം ഇപ്പോഴാണ് ഓർമ്മ വരുന്നത്.

    • @Anavandikkaran
      @Anavandikkaran 21 день тому

      ചെകുത്താനെതിരെ സിദ്ദിഖ് case കൊടുത്ത് 1മാസമായില്ല സിദ്ദിഖ് പെട്ടു 😑.
      അവൻ ശരിക്കും ചെകുത്താൻ തന്നെയാണ് 👿

  • @basheerpc3480
    @basheerpc3480 21 день тому +3

    ഇത്തരം മാധ്യമങ്ങളിലും വേണം ഒരു ഹേമാ കമ്മിറ്റി : ഇങ്ങനെ കുരക്കുന്ന സകലതും അഴിയെണ്ണേ ണ്ടി വരും...

  • @ashrusvlog
    @ashrusvlog 21 день тому +19

    Mammottikk nattell ondo oru abiprayam polum parayan dairiam illa

    • @rajithanbrchandroth4043
      @rajithanbrchandroth4043 21 день тому

      Pettennangine koodeyulla 45 varshathe suhruthukkale thalliparayan kazhiyumo😡😬

    • @vishnur6556
      @vishnur6556 21 день тому

      ​@@rajithanbrchandroth4043 suhasini me too kond vannaalo😂😂

    • @dhanyaknarayanan7192
      @dhanyaknarayanan7192 21 день тому

      Mohanl alla mammootty me too varilla

  • @Suvarnna-rw4kz
    @Suvarnna-rw4kz 21 день тому +6

    Mammatti president

    • @rajithanbrchandroth4043
      @rajithanbrchandroth4043 21 день тому

      Never chance😅pulli kazhinhathavanaye ithokke kandukond Mari ninnatha aanabudhi😂😂

  • @randyorton1989
    @randyorton1989 21 день тому +10

    സിനിമയിൽ ചാൻസ് ചോദിക്കാൻ പോകുന്ന ആൺകുട്ടികൾക്ക് ഒരുപദേശം തരാൻ ഉണ്ട്. പോകുന്നവർ ഇരുമ്പിന്റെ ജട്ടി കിട്ടുമെങ്കിൽ അത് ധരിച്ചു ചാൻസ് ചോദിക്കാൻ പോകുക കാരണം ഇവന്മാരെ ഒറ്റയൊരെണ്ണത്തിനെ വിശ്വസിക്കാൻ പറ്റത്തില്ല കേറി പിടിച്ചു കളയും

    • @ROYAL_GAMER4599
      @ROYAL_GAMER4599 21 день тому +3

      ഇതുവരെ പെൺകുട്ടികളോടായിരുന്നു ചില സിനിമ ആൾകാർക്ക് കടി... ഇപ്പൊ ചില ന്യൂസ്‌ ഒക്കെ കേൾക്കുമ്പോൾ മനസിലാവുന്നത് ആൺകുട്ടികളോടും കടി ഉള്ള ടീംസ് ഒക്കെ സിനിമയിൽ ഉണ്ട് എന്ന്.... 😂😂

    • @Namotv123
      @Namotv123 18 днів тому

      വെടി. കളെ. അകമഴിഞ്ഞ. പെൻതുണ. കൊടുക്കുന്ന. കുട്ടി. കുടുപ്പ്. മദ്ധ്യമങ്ങ്ങൾ.​@@ROYAL_GAMER4599

  • @aliamohammed8729
    @aliamohammed8729 21 день тому

    Story ,screen play,dialogue ,direction
    Media one 😂

  • @jollyvarghese-px5st
    @jollyvarghese-px5st 21 день тому +3

    Support WCC

    • @MuhammedHashim-d3z
      @MuhammedHashim-d3z 21 день тому +1

      Why.?so it would be a women empowerment.are you supporting it?.

  • @don7385
    @don7385 21 день тому +1

    ഇവർ വനവാസം കഴിഞ്ഞ് എപ്പോ വന്ന് ഏതായാലും happy യായി 😂😂😂😂

  • @adarshmohanan1836
    @adarshmohanan1836 21 день тому +1

    ലെ മമ്മൂട്ടി ഡെയ് എന്നെ ഒറ്റ ക്കാക്കിട്ട് പോകാതെടെ.... 🤣

  • @novembervibes6839
    @novembervibes6839 21 день тому

    Power theee❤

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 21 день тому +3

    കേരള സർക്കാരും പിരിച്ചു വിടണം

  • @user-we6hm7ge2d
    @user-we6hm7ge2d 21 день тому +5

    ഇക്ക. ഏട്ടൻ. മൊത്തം. ഉടായിപ്പ്.

  • @kalodyashraf
    @kalodyashraf 21 день тому +2

    Next president - Shine tom chackooooooo😂😂😂😂😂…

    • @GirijaT.P
      @GirijaT.P 21 день тому

      Enna kanakayi🤣🤣🤣

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 20 днів тому

    വാപുളിയന് ഒപ്പം ആരുമില്ല സങ്കടമായി

  • @sinannanis4310
    @sinannanis4310 21 день тому +1

    Sthanath irunnal pora pravarthikan kazhiyanam. 🤙

  • @vineeshpp6487
    @vineeshpp6487 21 день тому +11

    മമ്മൂട്ടി ആകട്ടെ ഇനി പ്രസിഡൻ്റ്😅😅

    • @irshadkv9921
      @irshadkv9921 21 день тому +9

      Aa vaanam athiyam mungi 😂

  • @VijeshPR-tj4kq
    @VijeshPR-tj4kq 21 день тому

    എന്തിന്

  • @francisstephen1622
    @francisstephen1622 21 день тому

    ഏതാനും ചിലർ ചെയ്ത തെറ്റുകൾ കൊണ്ട് മൊത്തം ഇൻസ്ട്രിയിലെ ആളുകളെ തെറി പറയുന്നത് ശരിയല്ല....പുറത്തു വരുന്ന ആരോപണങ്ങൾ എല്ലാം തന്നെ ശരിയാകണം എന്നില്ല. ഉമ്മൻചാണ്ടിയുടെ അനുഭവം തന്നെ അതിന് ഉദാഹരണമാണ്... മാധ്യമങ്ങൾ അനാവശ്യമായി പ്രശ്നത്തെ വഷളാക്കുന്നു

  • @hanik2034
    @hanik2034 21 день тому +1

    Wayanad marakkanda

  • @srknairsudhi6261
    @srknairsudhi6261 21 день тому +1

    Malayalam film industry comes to the end.ethinay ahorathram orakam kalanjavark enta namasharam.!!!

  • @AshiqueAli-us9de
    @AshiqueAli-us9de 21 день тому

    എല്ലാവരും കൂടി കടിച്ചു കീറാൻ നിക്കുന്നതിലും നല്ലത് രാജി തന്നെ 😊l🕺

  • @bright567
    @bright567 21 день тому +6

    മാപ്രകൾക്ക് ഒരു മാസത്തേക്കുള്ളത് ഇവിടുന്ന് തന്നെ കിട്ടും

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 21 день тому +20

    കയ്യിൽ നിന്ന് പോയി എന്ന് ലാലിന് മനസ്സിലായി

    • @RajuRaju-d9w
      @RajuRaju-d9w 21 день тому +4

      എന്തു പോയെന്നു 😂കോടതി വിധി ആദ്യം അകത്താകുക രേവതി ആണ് സിദ്ധിക്ക് കേസ്. വെയ്റ്റ് ആൻഡ് സീ

  • @krishnakumar-wn1xf
    @krishnakumar-wn1xf 21 день тому +3

    Mammotty ammayile aanakallan.. Pinarayi, c p m nte
    Stuthypalakan mammottye pidikkanam.

  • @akkidilbar1
    @akkidilbar1 21 день тому +5

    മമ്മൂട്ടിയ്ക്ക് ഇതുവരെ മതിയായില്ല

  • @kiranbabu9454
    @kiranbabu9454 21 день тому +1

    Rima kallikagal president avanam

  • @sujitharavindan9996
    @sujitharavindan9996 21 день тому +2

    ഇന്ത്യൻ സിനിമയിൽ കാമവെറി പിടിച്ച ഒരേ ഒരുത്തൻ... മോഹൻലാൽ

  • @FuturelifeMixedvlog
    @FuturelifeMixedvlog 21 день тому

    ജഗദീഷ് വരട്ടെ

  • @sushilmathew7592
    @sushilmathew7592 21 день тому

    Mohanlal is a rooster.

  • @InternetPolice007
    @InternetPolice007 21 день тому

    Makane king of kotha kazhinju keralathil kaanan kittilla
    Achane hema committee report vannu kazhinjittu facebookil polum oru post illa 😂

  • @MS-fi3sb
    @MS-fi3sb 21 день тому

    അമ്മ ❌എ എം എം എ ✅

  • @mr_tech.2
    @mr_tech.2 21 день тому

    ഇയാളിതു എന്തോന്നാ പറയണേ

  • @Manoj4-v5y
    @Manoj4-v5y 21 день тому

    Ohhh mammattyyum lalappanum koodi thilakan enna great actoree erakki vittathalleee aa vedana niiyokke anubhavikkum

  • @I̤n̤s̤a̤a̤n̤1̤8̤9̤
    @I̤n̤s̤a̤a̤n̤1̤8̤9̤ 21 день тому

    MaMOOTTYUDAY UTTASNEHITHANMAR KETHIREY PRATHIKARIKKAN VISHAMAMUNDAGUM

  • @dhanyaknarayanan7192
    @dhanyaknarayanan7192 21 день тому +1

    Ee comment box il adakkam mammootty ye parayuna sanghi chettakkal.
    Mammootty amma executive il illa he is just a member. Adheham enthinu prathikarikanam. Pine mammootty ye turbo itsngiyapol theevravadhi aakki covid lakshadweep issue il sangi aakki. Annonnum ee vaka case il mammootty prathikarichilla. Pine enthu kondu direct involve aavatha issue il prathikarikanam. Ivaroke enthenkilum paranjal adhum paranju adutha vivaadham undaakkan alle.

  • @malleenadhnk7214
    @malleenadhnk7214 21 день тому

    മമ്മൂക്ക തടഞ്ഞു കാണും... ഇതുപോലുള്ള തലവേദനകൾ മോഹൻലാലിൻറെ തലയിൽ വച്ചുകൊടുത്താൽ പുള്ളിക്കാരൻ വല്ല തട്ടിക്കൂട്ട് സിനിമകളും ചെയ്ത്, മമ്മൂക്കയ്ക്ക് തലവേദന ഉണ്ടാകാത്ത വിധത്തിൽ പൊയ്ക്കോളും എന്നുള്ള അറിവ്...😂ഇപ്പോൾ പണി പാളി 🤣ഇനി മോഹൻലാൽ രക്ഷപ്പെടും, എന്ന് ഈ കുരിശ് എടുത്ത് തലയിൽ വച്ചോ അന്ന് തുടങ്ങിയ കഷ്ടകാലം ആണ്.. ആ പാവത്തിന് ആണെങ്കിൽ മറ്റുള്ളവരുടെ കുരുട്ടു ബുദ്ധി ഒട്ട് മനസിലാക്കുന്നുമില്ല...

  • @Niniis63adc
    @Niniis63adc 21 день тому

    President ആകുക എന്നത് വളരെ ഉത്തരവാദിത്തം ഉള്ള ജോലിയാണ്. അതിനു പറ്റുന്ന ആളുകൾ മാത്രം വരട്ടെ.

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 21 день тому

    Achanaranennu ariyatha ammayayippoyi

  • @queens4577
    @queens4577 21 день тому

    മമ്മൂട്ടി തടയുന്നതെന്തിനാ മമ്മൂട്ടി അങ്ങ് ആകട്ടെ...

  • @pauljoseph1615
    @pauljoseph1615 21 день тому

    Chekuthan is powerful

  • @Jasmin-z1f
    @Jasmin-z1f 21 день тому

    Vallathoru ammayaayi Poyi 😂

  • @akashm4245
    @akashm4245 21 день тому

    Mammootty ivarod paranj kanm thadanj ennu angeru ith arinju polm kanilla

  • @user-kb6io5zv3w
    @user-kb6io5zv3w 21 день тому

    മാപ്രകൾ സിനിമ ഇൻൻ്റർസ്‌ട്രിയെ കുട്ടിച്ചോറകി

  • @RameshNair-xi4ju
    @RameshNair-xi4ju 21 день тому

    Jagadish yuva nadnano vidditharangal vilichhu parayarudu

  • @renjithparameswaran6585
    @renjithparameswaran6585 21 день тому

    Commentary 😂😂

  • @shibillazz8796
    @shibillazz8796 21 день тому

    അടുത്തത് അടിച്ചു വിട്ട് നടക്കുന്നു ന്യൂസ് വേറെ ഒന്നും കിട്ടാത്തത് കൊണ്ടാവും അവരെ നേരിട്ട് കിട്ടാത്തതുകൊണ്ട് അടിച്ചു വിടുന്ന നോവുകൾ.. മലയാളികൾ വെറുത്തുപോകും ഇനി ന്യൂസുകാരൻ 😂

  • @manuayyappan3114
    @manuayyappan3114 21 день тому

    Avasanam ni othungi alle lale 😀

  • @minunarayanan9212
    @minunarayanan9212 21 день тому

    ഇത് ഏതാ ഈ അവതാരകൻ 😂😂

  • @shefeekekka1588
    @shefeekekka1588 21 день тому

    ആദ്യം റിപ്പോർട്ട് മൊത്തം പുറത്ത് വിടുക

  • @user-uv8jy1is1t
    @user-uv8jy1is1t 21 день тому

    Vaa. Best. AMMA KAKKA THOORI😮

    • @ramshadpalakkad2972
      @ramshadpalakkad2972 21 день тому

      are ninthe achanum amme😂

    • @user-uv8jy1is1t
      @user-uv8jy1is1t 20 днів тому

      @ramshadpalakkad2972 l have a proven genetic parent. Amma group is not an official body to verdict about others. Most of the women who complain about Amma don't have good references. Every industry having own toad to travel. It is up to individuals to choose. Better men take women rolls
      Say women stay under curtains

  • @treat4Yu
    @treat4Yu 21 день тому

    Lol, this news try to manipulate viewers

  • @toysstories5229
    @toysstories5229 21 день тому

    കുമ്മട്ടി

  • @vineethmv6048
    @vineethmv6048 21 день тому

    nalla thallaanallo...! vayil varunnath kothakk pattu

  • @vijayanvijayan-vr8su
    @vijayanvijayan-vr8su 21 день тому

    Mmammatty cinima musliminu araaaaaama

  • @kindu5591
    @kindu5591 21 день тому

    News ippam bore ayi thudangi

  • @divyasajeesh875
    @divyasajeesh875 21 день тому +1

    🎉🎉🎉🎉🎉

  • @Abeeeeee007
    @Abeeeeee007 21 день тому

    Thallli viduvanalllo mireee

  • @vineshka1667
    @vineshka1667 21 день тому

    ഉടായിപ്പുകളുടെ കാലം കഴിഞ്ഞു❤

  • @anildajohnson7580
    @anildajohnson7580 21 день тому

    ആൾക്കും പേടിയുണ്ട്. എപ്പോഴാണ് ആരോപണം വരുന്നതെന്ന്

  • @Hopmask
    @Hopmask 21 день тому

    News channel ind ullil ithu pola oru case khanum news channel 😂😂😂

  • @Shyapka
    @Shyapka 21 день тому

    Enth thall aado mediaone😂