'പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്, ഞാൻ പീഡിപ്പിക്കാറില്ല...' ഷൈൻ ടോം ചാക്കോ...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,5 тис.

  • @bineeshpalissery
    @bineeshpalissery 2 місяці тому +1370

    സമൂഹത്തിലെ എന്ത് വിഷയത്തെക്കുറിച്ചും ധൈര്യമായി ചോദ്യം ചോദിക്കാൻ പറ്റിയ ആളാണ് ഷൈൻ ടോം ചാക്കോ...😅

    • @florajames1640
      @florajames1640 2 місяці тому +4

      😅😮😅😮

    • @RainBowInnova
      @RainBowInnova 2 місяці тому +5

      സത്യം

    • @RainBowInnova
      @RainBowInnova 2 місяці тому +3

      കട്ട സപ്പോർട്ട് 👍👍👍👍

    • @sabithsabi648
      @sabithsabi648 2 місяці тому +3

      Enal iyalum und ipozhathe case il. Inathe news kandille😂

    • @JayaLatha-o5h
      @JayaLatha-o5h 2 місяці тому +9

      ചിരിപ്പിക്കല്ലേ അവൻ തന്നെ വെളുവ് വെള്ളിയാഴ്ച്ച ഇല്ല

  • @gowrimohan6816
    @gowrimohan6816 2 місяці тому +33

    Shaininte.മറുപടി.കലക്കി.എതൊരു.പെണ്ണും.അപ്പപ്പോ.പ്രതികരിച്ചാൽ.പിന്നെ.അവർ.മിണ്ടില്ല.👍👍👍

  • @itsmepk2424
    @itsmepk2424 2 місяці тому +1313

    സ്ത്രീ പുരുഷൻ എന്ന വിവേചനം വേണ്ടതില്ല. ചൂഷണം നേരിടുന്നവർ ആരായാലും അവർക്ക് ഒപ്പമാണ്..... അതിൽ ലിംഗ വിവേചനം വേണ്ട..... മദ്യം ഡ്രഗ് അണ്

    • @AshikHcu
      @AshikHcu 2 місяці тому +19

      This committee report is on women issue... generalising is just simplifying the seriousness of the issue.

    • @prakashjayan1642
      @prakashjayan1642 2 місяці тому +7

      പറഞ്ഞത് എല്ലാ സത്യം വേണ്ട എന്ന് പറഞ്ഞാൽ ആരും പിടിപ്പിക്കില്ല

    • @hr_47
      @hr_47 2 місяці тому +1

      @@prakashjayan1642allatha sahacharyavum varam

    • @naseerasiyas5327
      @naseerasiyas5327 2 місяці тому

      ​@@prakashjayan1642 ithokkke oru commission parayathe thannne naatukarkkkum ariyam peedipipikkkan alla abinayikkkanum nadimare avare kondu kalipikkanum kooodiyaanu swantham ammamar thannne arinjukondanu avare ayakkunnath

    • @ndkproduction318
      @ndkproduction318 2 місяці тому

      Edo manda pinne sthreekale alle sexually exploit cheyunnath? Purushanmaar experience cheyunna pole aano sthreekal experience cheyunnath

  • @vertex1974
    @vertex1974 2 місяці тому +105

    എല്ലാ മേഖലയിലും സ്ത്രീയും, പുരുഷനും വ്യത്യാസമുണ്ട്.... പൊളിച്ചു 👍👍👍👍👍👍 correct

  • @MelodicOpinion-PY03
    @MelodicOpinion-PY03 2 місяці тому +601

    ഷൈൻ ടോം ചാക്കോ പറഞത് 100% ശരിയാണ്

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 місяці тому +3

      അയ്യോ കണ്ടെത്തൽ കൊള്ളാം

    • @MelodicOpinion-PY03
      @MelodicOpinion-PY03 2 місяці тому +5

      @@user-qb6lw4fl1m അത് തന്നെയാണ് ശരി.!! കണ്ടെത്തേണ്ട കാര്യമില്ല എന്തേ?? 🙄🙄

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 місяці тому

      @@MelodicOpinion-PY03
      ഇവൻ സ്വതന്ത്ര സമരത്തിൽ പങ്കെടുത്തതിന് ആണല്ലോ ജയിലിൽ കിടന്നത്.
      സംസാരിക്കുമ്പോൾ തന്നെ കുഴഞ്ഞു പോകുന്നു വാക്കുകൾ.
      " സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും , പക്ഷെ ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തില്ല" ഇതല്ലേ ഇവൻ്റെ താങ്കൾ പറയുന്ന കണ്ടെത്തൽ

    • @cr7__rono524
      @cr7__rono524 2 місяці тому +1

      💯

    • @arshadkp1855
      @arshadkp1855 2 місяці тому +1

      അതെ അതെ. മയക്കുമരുന്ന് എന്ന് പറഞ്ഞാൽ മദ്യം ആണ്.
      കാരണം, മദ്യവും മയക്കാൻ ഉപയോഗിക്കുന്നത് ആണ് 😂😂😂.

  • @blalskvc
    @blalskvc 2 місяці тому +273

    സംഭവം കിളി പറക്കുന്നുണ്ടെങ്കിലും പോയിൻ്റ് ആണ് പറഞ്ഞത്. പീഡിപിക്കുമ്പോൾ പ്രതികരിച്ചു കൂടെ 😮

    • @radhakrishnanks6843
      @radhakrishnanks6843 2 місяці тому +3

      Nalla Vellam

    • @nidheeshpareed3026
      @nidheeshpareed3026 2 місяці тому +3

      ​@@radhakrishnanks6843Enth Vellam correct points paranje ee sheelavathikalole appo kedann kodthitt ippo paradhikodkalla appo pradhiksrika alle ujitham

    • @Blackbutterfly369
      @Blackbutterfly369 Місяць тому

      ​@@nidheeshpareed3026അത് 💯crct 👍👍

    • @sreepriyaa9463
      @sreepriyaa9463 Місяць тому +3

      Do Jeevan thanna pokumo ennu Pakachu nikkuna timil munnil nikkunavane adikanum edikanum engana kazhiyum.situation anusareche nthum cheyyan pattu😢

    • @nidheeshpareed3026
      @nidheeshpareed3026 Місяць тому

      @@sreepriyaa9463 ith kazhinjit ethra nalay kanum...ini ippo idikanum thozhikanum kazhinjillenki athin artham ningal ath agrahikunnu enn thanneya ...ningal oru karyathil budhimutum ishtamillaygayum asahaneeyavasathayum prakadipikunundenki avde athil niinum maran prerana kanikum appol bayamonum nokilla.... Ith chila hypocrite prostitutes parayunna polund 😂

  • @sahaltvr
    @sahaltvr 2 місяці тому +607

    കിടു മറുപടി 😂😂😂

    • @almondnine
      @almondnine 2 місяці тому +3

      ഇപ്പോൾ എല്ലാം ക്ലിയർ ആയില്ലേ 😂

    • @ipsmoothff7988
      @ipsmoothff7988 Місяць тому

      😂😂

  • @shajidshajid9816
    @shajidshajid9816 2 місяці тому +49

    പറയുന്നത് ശെരിയോ തെറ്റോ എന്നതല്ല
    തനിക് ശെരി എന്ന് തോന്നുന്നത് ആരുടെ മുഖത്തും നോക്കി പറയാൻ ഭയം ഇല്ലാത്ത ആളാണ് മൂപ്പര് 🔥
    ഇത് പോലെ സിനിമ ഫീൽഡിൽ വേറെ ആളുകൾ ഉണ്ടോ എന്ന് സംശയമാണ്

  • @MuhammadAnas-kk9vl
    @MuhammadAnas-kk9vl 2 місяці тому +1587

    ഞാൻ സ്ത്രീയുമായി പീഡിപ്പിക്കാറില്ല 😂😂😂

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 2 місяці тому +284

    ഷൈൻ ടോം ചാക്കോ പറഞ്ഞത് 100%യോജിക്കുന്നു ഈ ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത കൂട്ടത്തിൽ ഉള്ള ഒരു വനിതക്ക് ഒരു പ്രശ്നം വന്നപ്പോൾ വായിൽ പഴം ആയിരുന്നോ

    • @sudheesvk
      @sudheesvk 2 місяці тому

      ഇവനാണ് മലയാള സിനിമയിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും വൃത്തികെട്ടവൻ വായ തുറന്ന സെക്സ് മാത്രേ പറയും ...

  • @ST-qz8sj
    @ST-qz8sj 2 місяці тому +357

    Shine is absolutely right

    • @quidditch7649
      @quidditch7649 2 місяці тому

      Erangi poda thayolii neeyoke adima jathi anu

  • @NadershaVs-m2x
    @NadershaVs-m2x 2 місяці тому +106

    ഷെയിം ടോം ചാക്കോ പറയുന്നത് ഞാൻ യോജിക്കുന്നു ഷൈൻ ടോം ചാക്കോ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്

  • @lonelyrider3503
    @lonelyrider3503 2 місяці тому +441

    ഞാൻ നേരിട്ട് കണ്ടില്ലെങ്കിൽ പീഡനം ആരോപിക്കപ്പെടുന്ന എന്റെ സുഹൃത്തിന്റെ കൂടെയും നിക്കും.. 100% correct. ഒരു സ്ത്രീ, പീഡിപ്പിച്ചു എന്നു പറയുമ്പോഴേ ആണിനെ കുറ്റക്കാരനാക്കുന്ന സമൂഹത്തിനുള്ള മറുപടി 🔥

    • @TR-st2eu
      @TR-st2eu 2 місяці тому +20

      Avano pottan thaanum. Pidipikuna aal allareyum kaanichitanallo pidipikunath

    • @floki118
      @floki118 2 місяці тому

      ​@@TR-st2euനിന്റെ അച്ഛൻ ഒരു പെണ്ണിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ നീ കേട്ടപാടെ നിന്റെ അച്ഛനെതിരെ നിൽക്കുമോ, നിൽക്കുന്നെങ്കിൽ അങ്ങനെ ഉള്ളവരെ ഞാൻ പാവാട താങ്ങി വാണം എന്ന് പറയും 🤌

    • @AnoopKammaran
      @AnoopKammaran 2 місяці тому +10

      @@TR-st2eu Point is, chumma oru aaropanam undaavumbolekku aale pidichu thookkilettaan nookaathe aa vanna aaropanam satyam thanne aano ennu nookanam... Supreme Courtinuvare parayendivannittundu varunna caseukalil nalloru shathamaanam niyamangal durupayogam cheythukondu undaakkiya kalla casukal aanu ennu vyakthamaayittundu ie, thelivu illaathondu prathiye vittathalla... Aaropanam verum kallam aayirunnu ennu thelivu sahitham kodathikku bodhyapetta caseukalde kaaryamaanu... Athaanu ee kaalaghattathinte sahacharyam...

    • @lonelyrider3503
      @lonelyrider3503 2 місяці тому +19

      @@TR-st2eu ഇവിടെ മെഡിക്കൽ സംവിധാനങ്ങളും പോലീസും ഉണ്ടല്ലോ. അവർക്കറിയാം തെളിയിക്കാൻ. പിന്നെ 100 പ്രാവശ്യം കൂടെ പോയിട്ട് 101 മത്തെ പ്രാവശ്യം പീഡനത്തിന് കേസ് കൊടുക്കുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളതെന്ന് വിവരമുള്ള താങ്കൾ പറഞ്ഞ് തന്നാൽ കൊള്ളാം

    • @Roshh749
      @Roshh749 2 місяці тому

      ​@@TR-st2euadyam peedipicha vekthiyude Peru purath parayan para......acasarangal kurayumbola ivalumark peedanam akunne.....

  • @AjayanrajuRaju
    @AjayanrajuRaju 2 місяці тому +51

    ഒരു കുറ്റവാളിയോട് ചോദ്യം ചോദിക്കുന്ന പോലെ ആണ് അവരുടെ ചോദ്യങ്ങൾ വിരട്ടി വിരട്ടി ആണ് ചോദിക്കുന്നത്

  • @pmnarayan3829
    @pmnarayan3829 2 місяці тому +662

    ഷൈൻ ടോം ചാക്കോ പറഞ്ഞത് 100% ശരിയാണ്. സുരേഷ് ഗോപിക്കെതിരെ ഒരു മാധ്യമ പ്രവർത്തക കേസ് കൊടുത്തപ്പോൾ മറ്റ് ഒരു മാധ്യമ പ്രവർത്തകന്റെയോ പ്രവർത്തകയുടെയോ ആത്മ രോഷം ഇത്‌ പോലെ തിളച്ചില്ലല്ലോ.

    • @freedom007
      @freedom007 2 місяці тому

      അത് സങ്കികൾക്കെ തിളക്കു 😂😂😂

    • @Casemiro11
      @Casemiro11 2 місяці тому +21

      Suresh Gopi aa പെണ്ണിൻ്റെ മേല് കയ്യിൽ വച്ചാൽ എന്ത് ചെയ്യണം.
      കേസ് koduthathano നിൻ്റെ പ്രശ്നം

    • @cylonmoon1649
      @cylonmoon1649 2 місяці тому +7

      സുരെസ്‌ കൊബിയൊ അതാരാ🧐

    • @FRL971
      @FRL971 2 місяці тому +19

      ​@@Casemiro11അതും കൈ എടുത്ത് മാറ്റി ആ കുട്ടി .പിന്നെയും വെച്ച് ഉഴിഞ്ഞ് ഗോപിയണ്ണൻ 😂

    • @rafiqjem
      @rafiqjem 2 місяці тому

      സുരേഷ് കോഴി ഒരു ഞരമ്പനും പൂവൻ കോഴിയുമാണ്...

  • @AjayanrajuRaju
    @AjayanrajuRaju 2 місяці тому +100

    പുള്ളികാരൻ കുറ്റം ചെയ്ത പോലെ വിരട്ടി വിരട്ടി ആണ് ചോദ്യങ്ങൾ

  • @Sanisaniqwerty
    @Sanisaniqwerty 2 місяці тому +258

    മാപ്രകൾ വളരെ നിലവാരമില്ലാത്തവരായി മാറിയിരിക്കുന്നു.... ഷൈൻ നല്ല കാഴ്ചപ്പാട് ഉള്ള വ്യക്തിയാണ്.. സ്നേഹം 👍

    • @AnoopKammaran
      @AnoopKammaran 2 місяці тому +2

      Athukondaanallo avare ippo maaprakal ennu vilikkunnathu...

    • @Immortal-y8m
      @Immortal-y8m 2 місяці тому

  • @mohammedshafeeque1042
    @mohammedshafeeque1042 2 місяці тому +24

    അത് pwolichu...
    ശരിക്ക് അണ്ണാക്കിൽ കൊടുത്തു...
    ഷൈൻ ടോം ചാക്കോ മാസ്സ് അല്ല..., മരണ മാസ്സ് ആണ്..
    പറഞ്ഞത് എല്ലാം 100% correct 💯...
    മദ്യം ആണ് ഏറ്റവും വൃത്തികെട്ട മാരക ലഹരി, അത് ആർക്കും പറയാൻ വയ്യ...
    ഒരാളെയും പേടിക്കാതെ സത്യം വിളിച്ച് പറയാൻ കാണിച്ച ചങ്കൂറ്റം 💪💪💪

    • @nsk5442
      @nsk5442 2 місяці тому +2

      athe shane nigam poliyaa 😂😂

    • @NayyuAnsi
      @NayyuAnsi 2 місяці тому +2

      Ith shane nigam alla,Shine Tom Chacko anu

    • @mohammedshafeeque1042
      @mohammedshafeeque1042 2 місяці тому

      @@NayyuAnsi ആരായാലും കാര്യം മനസ്സിലായല്ലോ

  • @weirdodot8328
    @weirdodot8328 2 місяці тому +84

    ഷൈൻ പറയുന്നത് ശെരിയാണല്ലോ 🎉

  • @renjithpazhampillil5585
    @renjithpazhampillil5585 2 місяці тому +6

    ഏറ്റവും മാരകമായ addiction ഉണ്ടാക്കുന്ന കുടുംബം തകർക്കുന്ന ആളുകളെ ദാരിദ്രനാക്കുന്ന drags ആണ് മദ്യം

  • @nishanthjayan9756
    @nishanthjayan9756 2 місяці тому +336

    പീഡിപ്പിക്കുന്നു എങ്കിൽ ഇവിടെ നിയമം ഉണ്ട്. നടിമാർക്ക് കാശു മതി.

    • @maximumpotential3796
      @maximumpotential3796 2 місяці тому +23

      Cash inu vendi cheythal ath പീഡനം ആകില്ല 💯

    • @how2do46
      @how2do46 2 місяці тому +8

      നടന്മാർക്ക് എന്താ വേണ്ടേ? സിനിമ പിടിക്കാൻ വന്നാൽ സിനിമ പിടിച്ചാ പോരെ ?

    • @a2ztalks19
      @a2ztalks19 2 місяці тому +1

      Prasthy aadambarangal athinoke vendi aarude koodeyum kidakan thayarayittu peedippichu ennu parayan lajjayilley

    • @Smilemakerone
      @Smilemakerone 2 місяці тому

      Paraja cash kittaatheyakumbolankumle peedanamakunnath😂😂​@@maximumpotential3796

    • @Gowrijani519
      @Gowrijani519 2 місяці тому

      Kunjungale peedippichu kollunna nattil enthu niyamamanu ullathu,,,,palarum pedichittu munnottuvaruvaan deiriyam kanikkunnillaa

  • @ichoos4165
    @ichoos4165 2 місяці тому +3

    ഷൈൻ പറഞ്ഞത് 100% ശെരിയാണ്

  • @diaryofawanderingboot
    @diaryofawanderingboot 2 місяці тому +399

    Journalists tried 😅. But got nothing 😂

    • @gunterfernandes4171
      @gunterfernandes4171 2 місяці тому +1

      Madyama pattikal

    • @jacksparo102
      @jacksparo102 2 місяці тому +2

      ഒത്തില്ല😂😂

    • @dharamiyer29
      @dharamiyer29 2 місяці тому

      Shine Tom Chacko is a vibe thats why. He loves fucking around with the journalists. 🤣

  • @bibinbenny6137
    @bibinbenny6137 2 місяці тому +11

    വേറെ നടന്മാരോട് ചോദ്യം ചോദിക്കുമ്പോൾ ഈ ധൈര്യം കാണാറില്ലാലോ പ്രവർത്തകർക്ക്?

  • @jamsheedvanmary9460
    @jamsheedvanmary9460 2 місяці тому +255

    തിരിച്ചു ചോദിക്കുമ്പോൾ മാധ്യമങ്ങൾ വിരൽ കടിക്കുന്നു

  • @harisamj1428
    @harisamj1428 2 місяці тому +3

    എനിക്ക് ഇവനെ ഇഷ്ടമല്ലെങ്കിലും ഇവന്റെ മറുപടി എനിക്ക് ഇഷ്ടമായി പത്രക്കാരുടെ ഉടായിപ്പ് ചോദ്യത്തിന് കിടിലം മറുപടി എനിക്കിഷ്ടമായി

  • @asishcherian7890
    @asishcherian7890 2 місяці тому +71

    100% exact answer..

    • @quidditch7649
      @quidditch7649 2 місяці тому

      Oodaa thalleyolii avnte andi chennu oombikko ninte thallem kootiko

  • @babuea5154
    @babuea5154 Місяць тому +3

    എന്തായാലും ഷൈൻ ടോം ചാക്കോ പറഞ്ഞത് കറക്റ്റ് ആണ്‌

  • @musthafapkd2906
    @musthafapkd2906 2 місяці тому +200

    മദ്യം ഡ്രഗ്സ് തന്നെയാണ്

    • @MrMindsetpsc
      @MrMindsetpsc 2 місяці тому +26

      Aah drugs വിൽക്കുന്നത് govt അല്ലേ...?😈

    • @maximumpotential3796
      @maximumpotential3796 2 місяці тому +6

      ​@@MrMindsetpscall world legal drug aan. Appol all world governments aan ഉദ്ധരവാദി 💯😉

    • @floki118
      @floki118 2 місяці тому +2

      ​@@maximumpotential3796അപ്പൊ മദ്യം നൽകി പീഡിപ്പിക്കുന്നതിന് all world govt ഉത്തരവാദി ആണോ

    • @maximumpotential3796
      @maximumpotential3796 2 місяці тому

      @@floki118 athe. Corporate business

    • @ayas4233
      @ayas4233 2 місяці тому +2

      ​@@floki118yes

  • @jayakumarjrain
    @jayakumarjrain Місяць тому +1

    He is 100 percent correct
    ഷെയിം ടോം ചാക്കോ പറയുന്നത് ഞാൻ യോജിക്കുന്നു ഷൈൻ ടോം ചാക്കോ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്

  • @atomdlab6142
    @atomdlab6142 2 місяці тому +194

    He have point ☝️

    • @Sathya120
      @Sathya120 2 місяці тому +23

      ഹാവ് അല്ല ഹാസ് ആണ് അവിടെ... he , she ഒക്കെ വന്നാ has

    • @reubenreuben3579
      @reubenreuben3579 2 місяці тому +1

      ​@sathyam😂😂1680

    • @shamnaanazanaz8869
      @shamnaanazanaz8869 2 місяці тому +2

      Adhyam ninne kurach grammer padippikkam

    • @Rahul_menon_20
      @Rahul_menon_20 2 місяці тому

      Ivide aanakkarayam nadakkumbla avantoru chenakkaryam​@@shamnaanazanaz8869

    • @floki118
      @floki118 2 місяці тому

      ​@@shamnaanazanaz8869എന്റെ പെണ്ണിനെ താങ്ങാതെ നിന്നോണ്ടാണോ 🤌

  • @reshmakrishna1502
    @reshmakrishna1502 2 місяці тому +5

    Super answer shain👍👍

  • @ppaartscreations
    @ppaartscreations 2 місяці тому +22

    True words by shine

  • @ramlarichu5910
    @ramlarichu5910 2 місяці тому +3

    മച്ചാനെ നിങ്ങ പൊളിയാണ് നിങ്ങൾ അടിച്ചു തെറിക്കേണ്ട ആളാണ് ഉമ്മ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +116

    *no one can replace shine💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @popupmallu
      @popupmallu 2 місяці тому +1

      Ayinu nee eppozha kanunne

    • @ecstaticfinite2146
      @ecstaticfinite2146 2 місяці тому

      Eh

    • @hariprasad7921
      @hariprasad7921 2 місяці тому +1

      illa 10 manik shesham yt work avunilla

    • @AardhakBhagat
      @AardhakBhagat 2 місяці тому +1

      ഇല്ല 9: 59ന് ശേഷം ഫോൺ lockdown...poda ഉവ്വേ

    • @srusree
      @srusree 2 місяці тому

      😢4 mani aay poy kozhapundo

  • @ummuhabeeb7686
    @ummuhabeeb7686 2 місяці тому +9

    ഇയാൾ പറഞ്ഞത് 100% ശെരി ആണ് 🤝🤝

  • @anwarktk3990
    @anwarktk3990 2 місяці тому +490

    മൈക് കൊണ്ട് മുന്നിൽ നിൽക്കുന്ന പലരും വെള്ളമടികാർ ആയിരിക്കും

    • @Pammusvavas
      @Pammusvavas 2 місяці тому +2

      Adond elarkum elathinum oru samayamund 😂

    • @ismailakon
      @ismailakon 2 місяці тому +1

      Sathyam 😅👍

    • @A2world
      @A2world Місяць тому

      Eee mikeum cameraum pidichond nadakkunnavan marde nattukar mobilil pakarthi social medial ittal theerum avanmarude kazhapp, avanmarellam manyanmaralle, kalla mapra malaranmar chetta pokkan pokunnavanmar

    • @SoorajStephenSooraj
      @SoorajStephenSooraj Місяць тому

      വൈകുന്നേരം 6 മണിക്ക് ശേഷം പ്രസ്സ് ക്ലബ്ബിന്റെ സമീപം നിന്നാൽ കാണാം പുകില് 😂😂😂

  • @ashikmattil1723
    @ashikmattil1723 2 місяці тому +25

    ഇതൊക്കെ പരസ്യ മായ രഹസ്യമല്ലേ .? ഇതൊക്കെ ഇനിയും ഇതുപോലെ നടക്കും ...

  • @rayeeshussainpv6821
    @rayeeshussainpv6821 2 місяці тому +8

    കിടന്നു കൊടുത്തതിന് ശേഷം പീഡിപ്പിച്ചു ന്നു പറഞ്ഞു മറ്റുള്ളോരെ പീഡിപ്പിക്കരുത് 😂

  • @afreen8751
    @afreen8751 2 місяці тому +132

    ചാൻസ് കിട്ടാനും വേണ്ടി കിടന്ന് കൊടുക്കും പിന്നെ എന്തെങ്കിലും പ്രശ്നം വരുബോൾ പറയും എന്നെ പിടിപ്പിച്ചു

    • @Rahul_menon_20
      @Rahul_menon_20 2 місяці тому +2

      💯crct homile nadiye pole last babuvettan kudungiya pole vedikal kadakkum last kalichavan thoongum kali koduthaval athijeevitha😂

    • @Obit0bi
      @Obit0bi 2 місяці тому

      Telivillathe oru peedana caseilum aareym shikshikkaruth ,aaninum penninum neethi venam

    • @Vision-x-43
      @Vision-x-43 2 місяці тому +1

      Sathyam myrukal

    • @gunterfernandes4171
      @gunterfernandes4171 2 місяці тому

      ​@@Rahul_menon_20Trump

    • @albieee3027
      @albieee3027 2 місяці тому

      Chanceinu vendi kidannu kodukkemdi avyshyam entha ? Avrk chance koduthude ivide tallent ullavark work cheyyende kidann koduthal mathre chance kodukku ennollo

  • @aswathyachu866
    @aswathyachu866 2 місяці тому +50

    മാപ്രകളുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി കൊടുക്കാൻ ഈ കഞ്ചാവ് ഷൈൻ തന്നെ നല്ലത് 😂🙏🏻

  • @shebin4950
    @shebin4950 2 місяці тому +26

    3:05 aduthulla aalinte reaction

  • @rejudas5966
    @rejudas5966 2 місяці тому +2

    He is 100 percent correct

  • @aswinambalathara4872
    @aswinambalathara4872 2 місяці тому +10

    Every single word he spoked has facts.

  • @Devu231
    @Devu231 2 місяці тому

    ഇദ്ദേഹം പറഞ്ഞതാണ് സത്യം

  • @AbC-wy5fk
    @AbC-wy5fk 2 місяці тому +238

    Drugs ഒന്നും എന്താണെന്ന് പോലും അറിയാത്ത ഒരാളോട് ഈ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു😢

    • @IrshadIrshad-hl2gt
      @IrshadIrshad-hl2gt 2 місяці тому +2

      😂😂😂

    • @Anaspanas-gf4xu
      @Anaspanas-gf4xu 2 місяці тому +3

      Alcohol is heavy injurious

    • @VibeQuest79
      @VibeQuest79 2 місяці тому +6

      Ayale parangathele karym unde Google search chaythalee adyam varunna drugs name nicotine and alcohol

    • @dhanilahamed2379
      @dhanilahamed2379 2 місяці тому +3

      Bro alcohol and cigarettes drugs thenne aan

    • @stayamazed8862
      @stayamazed8862 2 місяці тому +1

      Parayaathe parayunnu 😕
      എന്നെ വൈറൽ ആക്കൂ..... എന്നെ വൈറൽ ആക്കൂ.....

  • @Thahir9999
    @Thahir9999 2 місяці тому +21

    ആര് ആരോടാ ചോദിക്കുന്നത്

  • @Yourszone0
    @Yourszone0 2 місяці тому +4

    ഇയാൾ പറയുന്നത് correct ആണ്.

  • @bohemiandreams6070
    @bohemiandreams6070 2 місяці тому +67

    Media baffoons provoking him. Shame on such journalism

  • @kl10.59
    @kl10.59 2 місяці тому +2

    ഷൈൻ പറഞ്ഞത് 👍🏽

  • @rithwicreationspresents1970
    @rithwicreationspresents1970 2 місяці тому +12

    Shine Bravo, always logic ❤❤❤

  • @stem887
    @stem887 2 місяці тому +3

    Shine Rocked😂😂
    Journalist Shocked 😂😂😂

  • @abdulla4078FA
    @abdulla4078FA 2 місяці тому +14

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩 മാധ്യമങ്ങൾ കിട്ടാനുള്ളത് ചോദിച്ചു മേടിച്ചു മാത്രം അല്ല തികയാതവർ വീണ്ടും കൈ നീട്ടി മേടിച്ചു

  • @Rockynopainnogain
    @Rockynopainnogain 2 місяці тому +3

    Brilliant Answers 👏

  • @akhilbabu4563
    @akhilbabu4563 2 місяці тому +12

    Shine🔥

  • @Jaseem723
    @Jaseem723 2 місяці тому +6

    ഇവിടെ ഷൈൻ ഡ്രഗ്സിനെ കുറിച് പറഞ്ഞതിനോട് യോജിക്കുന്നു

  • @IrshadIrshad-hl2gt
    @IrshadIrshad-hl2gt 2 місяці тому +49

    ,അവൻ്റെ കിക്ക് ഇറങ്ങി കയിഞ്ഞിട് ചോദിച്ചാ പൂരയ്‌നോ😂😂😂

  • @lenincl4409
    @lenincl4409 2 місяці тому

    100% കറക്റ്റ് 💥👍🏻

  • @shereef9847
    @shereef9847 2 місяці тому +6

    Great personality

  • @shajahanera
    @shajahanera 2 місяці тому +2

    Well Said 💯 Agreed 👍👍👍👍👍

  • @solomonjimmy
    @solomonjimmy 2 місяці тому +102

    മതസ്ഥാപനങ്ങളിൽ നടക്കുന്ന ബലാത്സംഗം മറക്കരുത്, അതും എപ്പോഴും പ്രായപൂർത്തിയാകാത്തവർ ഇരകളാകുന്നു. അതിനപ്പുറം ഒന്നുമില്ല😞

    • @andi-jw2so
      @andi-jw2so 2 місяці тому

      ​​@@RR-vp5zf Correct madrassakalil kunhe makkale ane Ustad kundan mar upadravikunne.

    • @Thunder998-f1g
      @Thunder998-f1g 2 місяці тому +17

      ​@@RR-vp5zf മദ്രസയിലും ഉണ്ട്

    • @shalikk2560
      @shalikk2560 2 місяці тому +24

      ​@@RR-vp5zf yes ethre ethre achanmar

    • @msalih8746
      @msalih8746 2 місяці тому +39

      ശെരിയാ കുറേ അച്ചന്മാർ അകത്താക്കാനുണ്ട്

    • @Thunder998-f1g
      @Thunder998-f1g 2 місяці тому

      @@msalih8746 ഉസ്താദുമാരും

  • @leonassociates8186
    @leonassociates8186 2 місяці тому +1

    Well said Mr Shine Tom

  • @Shadowofnaturekerala
    @Shadowofnaturekerala 2 місяці тому +3

    നല്ല മറുപടി ആയിരുന്നു ഇപ്പോൾ എല്ലാം പറഞ്ഞത് മനസ്സിലായി

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 2 місяці тому +1

    രണ്ടു പേരുടെ കൂടെ നിൽക്കണം എന്ന മറുപടി ശരിയല്ല. നീതിയുടെ ഭാഗത്ത് നിൽക്കണം.

    • @basilcherian3447
      @basilcherian3447 2 місяці тому +1

      നീതി ആരുടെ ഭാഗത്താണെന്ന് ഇപ്പോൾ എങ്ങനെ പറയാൻ പറ്റും

  • @berlin_795
    @berlin_795 2 місяці тому +7

    Media😵‍💫 ഷൈൻ ടോം ചാക്കോ 🗿💀📈

  • @LukkuzBites
    @LukkuzBites 2 місяці тому +1

    ഷൈൻ പറയുന്ന ഓരോ കാര്യവും 100% ശരിയാണ്

  • @princeds00
    @princeds00 2 місяці тому +5

    പുള്ളിക്കാരൻ പറഞ്ഞതിലും കാര്യം ഉണ്ട്

  • @dharamiyer29
    @dharamiyer29 2 місяці тому

    Shine Tom Chacko is a vibe! Anytime you go, he is high on something! A bold and a straight forward person.

  • @Jabir-lg6ln
    @Jabir-lg6ln 2 місяці тому +63

    ഒരിക്കലും നടി നടന്മാരെ കല്യാണം കഴികരുത്🙏

    • @heueeeeee
      @heueeeeee 2 місяці тому +27

      Enthayalum ninakk kittilla pedikkanda

    • @Lolanlolan304
      @Lolanlolan304 2 місяці тому +19

      അതിന് നമ്മൾക്കൊന്നും ആരെ കിട്ടില്ല 🤣😂..

    • @fasalfasal5485
      @fasalfasal5485 2 місяці тому +8

      പറഞ്ഞത് നന്നായി ഞാൻ കഴിക്കില്ല😂

    • @shammasva3644
      @shammasva3644 2 місяці тому +1

      ഒരിക്കലും കഴിക്കില്ല👍

    • @S_h_a_f_i_i
      @S_h_a_f_i_i 2 місяці тому +11

      ആറാട്ടണ്ണൻ fake അക്കൗണ്ട് 😂😂

  • @mohammedm8321
    @mohammedm8321 Місяць тому

    100.%. സെരിയാണ്

  • @muhammedsajeed5338
    @muhammedsajeed5338 2 місяці тому +3

    പൂർ കൊടുത്താലും കുഴപ്പമില്ല നടി ആയാൽ മതി എന്ന് ചിന്തിച്ചാണ് എല്ലാ നടിമാരും ഇങ്ങോട്ട് വരുന്നത് സിനിമാ മേഖലയിലേക്ക്

  • @SreeramKrishna-i1p
    @SreeramKrishna-i1p 2 місяці тому

    സൂപ്പർ നല്ല മറുപടി.

  • @stm0404
    @stm0404 2 місяці тому +3

    ഞാൻ കണ്ടില്ലല്ലോ.അതോണ്ട് രണ്ടു പേരുടെ കൂടെയും നിൽക്കണം

  • @sasikramanc1618
    @sasikramanc1618 2 місяці тому +2

    ആള് പറഞ്ഞു ശരിയാണ് സ്ത്രീകളെ പീഡിപ്പിക്കുമ്പോൾ അവർക്കെന്ത് പറഞ്ഞുകൂടെ അവർക്ക് അടിച്ചൂടെ ഇപ്പോൾ ക്യാഷ് ഒക്കെ റെഡി ആയതിനുശേഷം തുറന്നുപറയുന്നത്

  • @anithaanitha5
    @anithaanitha5 2 місяці тому +47

    ഷെയൻ പറയുന്നത് സത്യം എല്ലാ സ്ഥലത്തും ഉണ്ട് ഈ ഒരു പരിപാടി പിന്നെ അങ്ങനെ ഒരു പ്രാവശ്യം ഉണ്ടായാൽ പിന്നെ എന്തിനാ അവിടെ പോകുന്നത് വേറെ ജോലിക് പോകണം ഇത് എല്ലാം വേണം എന്നാൽ 🤔

    • @jow1882
      @jow1882 2 місяці тому +3

      Elladithum ithu thanneya avastha... Apol jolik pokanda alle??

    • @anithaanitha5
      @anithaanitha5 2 місяці тому

      @@jow1882 ഞാൻ പറഞ്ത് അപ്പോൾ തന്നെ പ്രതികരിക്കണം എന്ന് ആണ് കേട്ടോ പിന്നെ പൈസ വേണം എന്ന് ആണ് എന്നാൽ പറഞ്ഞു കാര്യം ഇല്ല

    • @Aparna.Amanya
      @Aparna.Amanya 2 місяці тому +6

      Appo pinne abhinayikkan agraham ullavar kalakaarikalkk joli edukkande avarkk avarude passion vende? Oru joli chayyan vazhendi ivarunnath enthoru duravastha aane ...ennalum aanungal nannavaruth ..male domination avasanikkarutu

    • @anithaanitha5
      @anithaanitha5 2 місяці тому +4

      @@Aparna.Amanya ഞാൻ പറയുന്നത് ഒരു ആൺ നമ്മുടെ ദേഹത്തു ആവശ്യം ഇല്ലാതെ തൊട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കണം എന്ന് ആണ് കേട്ടോ

    • @athulpmenon9573
      @athulpmenon9573 2 місяці тому

      ​@@Aparna.Amanya- MALE DOMINATION will never end because males are physically mentally and emotionally stronger that women

  • @AbhishekKoickal-v1c
    @AbhishekKoickal-v1c 2 місяці тому +1

    ഒന്നും പറയാതെ സപ്പോർട്ട് cheyunnu🥰 100%

  • @sarankumar9273
    @sarankumar9273 2 місяці тому +4

    കിടിലൻ മറുപടി 😂😂😂😂

  • @FebinsamSam
    @FebinsamSam 2 місяці тому

    പൊളിച്ചു ഷൈൻ ചേട്ടൻ

  • @musthafapkd2906
    @musthafapkd2906 2 місяці тому +10

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

  • @shahidapi9354
    @shahidapi9354 Місяць тому +1

    പോലീസ്മുറയിലാണ് ചാനലുകാർ ഒരു തരത്തിലും ഇതിൽ പെട്ടിട്ടില്ലാത്ത സെലിബ്രേറ്റകളോട് പോലും ചോദിക്കുന്നത്. അതും കൂട്ടമായി വന്ന്. 😢

  • @anwarktk3990
    @anwarktk3990 2 місяці тому +36

    ഇയാൾ മാത്രം ഇങ്ങനെ സംസാരിക്കാൻ നില്ക്കു സാദാരണ നടന്മാർ പറയുമ്പോൾ വളരെ ശ്രദ്ദിച്ചു സംസാരിക്കു

    • @comradecobra7722
      @comradecobra7722 2 місяці тому +1

      മാപ്രകൾക്ക് വേണ്ടത് ഷൈനിൻ്റെ വായിൽ നിന്ന് കിട്ടില്ല.എന്താണ് പറയേണ്ടത് എന്ന് കൃത്യമായി ഷൈനിന് അറിയാം.

  • @naeemnkc6189
    @naeemnkc6189 2 місяці тому

    അതെ... അതെ...

  • @sunilkumarmv556
    @sunilkumarmv556 2 місяці тому +20

    ഇത് എല്ലാവർക്കും അറിയാം പക്ഷേ channel കാർക്കും സർക്കാരിനും അറിയില്ല. ഏറ്റവും വലിയ കോമഡി ആണ് ഈ റിപ്പോർട്ട്

  • @shibugnairnair
    @shibugnairnair 2 місяці тому +1

    Well said well said❤❤❤❤❤

  • @galaxymobiledubai
    @galaxymobiledubai 2 місяці тому +8

    മോഹൻലാൽ ഹോസ്പിറ്റലായതിന് പിന്നിൽ ഇതുമായി ബന്ധമില്ലന്നാണ് വാർത്ത

    • @mohammedpl461
      @mohammedpl461 2 місяці тому +2

      ആന കൊമ്പ്...ഓർമിപ്പികല്ലേ പൊന്നേ...

    • @Sanisaniqwerty
      @Sanisaniqwerty 2 місяці тому

      നീ ഏതാടാ ഊളെ.... ആ വെള്ളവും കയറും നീ വീട്ടിൽ വച്ചാൽ mathi

    • @MuhammedAjmalAp
      @MuhammedAjmalAp 2 місяці тому

      ​@@mohammedpl461athu birthday gift aayirunn, same day tax adakkatha gold Mammootty te veetil ninnu pidichu

    • @JJ-pc7xx
      @JJ-pc7xx 2 місяці тому

      😂😂😂😂😂😂😂

  • @EDWIN123Edi
    @EDWIN123Edi 2 місяці тому

    ഷൈൻ പറഞ്ഞത് യോജിക്കുന്നു 100%

  • @salikalakkandan7453
    @salikalakkandan7453 2 місяці тому +23

    Alcohol also a intoxicating drug...he is correct

  • @IPP175
    @IPP175 2 місяці тому

    Without touching anywhere he is talking. Brilliant

  • @bottlee200
    @bottlee200 2 місяці тому +15

    The number of people supporting him in this comment section is disturbing 😮

    • @sharankamath8979
      @sharankamath8979 2 місяці тому +9

      U don't have that maturity not our problem

    • @mohammedshanid9136
      @mohammedshanid9136 2 місяці тому +8

      They are supporting him on his statement not his personality

    • @floki118
      @floki118 2 місяці тому +4

      കേട്ടപാതി കേക്കാത്ത പാതി പെണ്ണിനെ തങ്ങുന്നവന്മാരെ പാവാട എന്ന് വിളിക്കും ഞാൻ

    • @MuhammedRaoof-h9b
      @MuhammedRaoof-h9b 2 місяці тому

      Po മൈരേ... ഞായം പറയുമ്പോൾ നിന്റെ കുണ്ടി പോള്ളും..

    • @gunterfernandes4171
      @gunterfernandes4171 2 місяці тому +3

      The number of people not in their senses like you is disturbing.

  • @annaphilip1502
    @annaphilip1502 Місяць тому

    Correct very true.

  • @SHIKHILDENVER
    @SHIKHILDENVER 2 місяці тому +14

    അയാൾ പറഞ്ഞതിനോട് 100% യോജിക്കാൻ സാദിക്കും അതിനു പറ്റാത്തത് ചാനലുകാരുടെ ഈഗോ മാത്രമാണ്

  • @nishadm910
    @nishadm910 2 місяці тому

    നല്ല മറുപടികൾ, എല്ലാം അറിയുന്നവർ എന്ന തോന്നലിൽ കുറെ ചോദ്യങ്ങൾ, കിടു കിടു മറുപടികളും 😂👍🏻

  • @harisarattukadavu8866
    @harisarattukadavu8866 2 місяці тому +11

    നാവ് ഷെറിയാം വണ്ണം വഴങ്ങുന്നില്ല..
    കാൽ നിലത്തുറക്കുന്നില്ല..
    ഇവരെയൊക്കെയാണ് നമ്മുടെ യുവ സമൂഹം മാതൃകയാക്കുന്നത്..
    സമൂഹം മനസ്സിലാക്കി ദൂരെയാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ പ്രക്ഷകർക്ക് സങ്കടനയുണ്ടാവുക യോജിച്ച് വേണ്ടപ്പെട്ടവരെ വേണ്ടന്ന് വെക്കുക..
    ശുഭം...

    • @muhammedrishad8230
      @muhammedrishad8230 2 місяці тому +2

      അത് അയാളുടെ സംസാര ശൈലി ആണ് ഒപ്പം അയാൾക്ക് എന്തോ ഡിസോഡർ ഉണ്ടെന്ന് അയാൾ തന്നെ മുന്നേ പറഞ്ഞിട്ടുണ്ട് പിന്നെ കണ്ണിൽ കണ്ടവരെയൊക്കെ ഫോളോ ചെയ്യുന്ന സമൂഹത്തിനേ പറഞ്ഞാൽ മതി

    • @mallus171
      @mallus171 2 місяці тому

      പെണ്ണിനെ താങ്ങണം എന്നായിരിക്കും പുതു തലമുറ പടിക്കേണ്ടത് ല്ലേ 🤣

  • @ibrahimtm7646
    @ibrahimtm7646 2 місяці тому +1

    He is right sometimes

  • @ansar4562
    @ansar4562 2 місяці тому

    എന്തൊരു മനുഷ്യൻ എത്ര നല്ല രീതിയിൽ ഉത്തരം പറഞ്ഞു മാപ്രകൾ bababa

  • @siddiquech9658
    @siddiquech9658 2 місяці тому +15

    Vibe man ❤

  • @anitha2081
    @anitha2081 2 місяці тому

    ഷെയ്ന് വിവരം ഒണ്ട് 👍👍👍

  • @vpviswajith6501
    @vpviswajith6501 2 місяці тому +4

    Shine Tom chakko the legend. ഒരു ബുദ്ധിയും ഇല്ലാത്ത ചാനൽ കാർക്ക് നല്ല ചുട്ട മറുപടി കൊടുക്കാൻ അയാൾക്കായി. മദ്യവും സിഗരറ്റും ഡ്രഗ് ആണെന്ന് പോലും അറിഞ്ഞുകൂടാത്ത ചാനൽകാർ. 😂. Basic കാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാത്ത ഈ ചാനൽകാർ എന്തുകൊണ്ടാണ് മൈക്കും കൊണ്ട് നടക്കുന്നത്. വളരെ മോശം. ഇത്രയും തലയ്ക്കു വെളിവില്ലാത്ത ചാനലുകാർ ആണല്ലോ നമ്മുടെ നാട്ടിലുള്ളത്. ഞാൻ എന്നും ഷൈൻ ടോം ചാക്കോ യോടൊപ്പം 💪💪💪🔥🔥🔥🔥👍👍👍. Never mess with him.

  • @mufeedrahman.a5447
    @mufeedrahman.a5447 2 місяці тому +6

    ഭീഷണി ജോലി വിലക്കു,
    ഇവരാന്ത ഈ കേരളത്തിൽ അല്ലെ ജീവിച്ചത്
    ഇതെല്ലം വഴങ്ങി എന്തിനു അവർ ജോലി എടുത്തു
    അല്ലെങ്കിൽ എന്തിനു അവിടെ തുടർന്നു ,അല്ലെങ്കിൽ നിയമപരമായി പോയില്ല
    അമ്മയാണോ നിങ്ങളുടെ അവസാന വാക്കു
    അവിടെ പരാതി കൊടുക്കാൻ ,
    ഇത് പോലെയുള്ള കാര്യങ്ങൾ വരുമ്പോൾ നേരിട്ടു ഈ നാട്ടിലെ നിയമ സംവിധാനത്തെ അറിയിക്കണം
    അതെങ്ങനെയാ പണം
    അത് വരുമ്പോൾ നല്ലതു
    അല്ലാത്തപ്പോൾ
    ഭീഷണി ,ജോലിവിലക്കു 😂😂

  • @AshikSha-r7l
    @AshikSha-r7l 2 місяці тому

    പറഞ്ഞത് വാസ്തവം