ഹെൽപ് മീ അമ്മ..ഹെൽപ് മീ.. എനിക്ക് വേറെ ആരും ഇല്ല ..🥺 വല്ലാത്തൊരു നിസ്സഹായത ആണ്.. ഒരിക്കൽ എൻ്റെ കസിൻ ബ്രോ ഡ്രഗ്സ് അടിക്ട് ആയി എന്നോട് പറയുമ്പോൾ ശരിക്കും സഹതാപം തോന്നും
പ്രിയദർശിനി :നീ എന്റെ കുഞ്ഞിനെ തൊടും അല്ലേടാ ബോബി :തൊടും.... ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ മറുപടിയിൽ നെഞ്ചിൽ മിന്നലേറ്റ് തരിച്ചു നിന്ന് നിസ്സഹായയായി ബോബിയുടെ മുഖത്തേക്ക് പ്രിയദർശിനി നോക്കിയ നോട്ടം 💯 (മഞ്ജുന് പകരം വേറെ ഒരാൾ ആ റോളിൽ എനിക്ക് മാറി ചിന്തിക്കാനേ പറ്റുന്നില്ല (my opinion )രാജുവേട്ടന്റെ കാസ്റ്റിംഗ് പെർഫെക്ഷൻ ഹമ്പോ ) അധികം സീൻ അവര് തമ്മിൽ ഇല്ലെങ്കിലും ഉള്ളതൊക്കെ vere level ⚡️മഞ്ജു വാരിയർ, വിവേക് ഒബ്രോയ് combo അതെനിക്ക് ഒരുപാട് ഇഷ്ട്ടായി. ഡയറക്ഷൻ ന്റെ രാജുവേട്ടാ.. 💯 പിന്നെ സ്റ്റീഫൻ നെടുമ്പള്ളി അതൊരു സെയ്ത്താനാണ് പൊന്നോ 💥എല്ലാരും 💖എമ്പുരാന് വേണ്ടി കട്ട waiting ⚡️
കൊട്ട പ്രമീളയും ഗുണ്ട ബിനുവും ഒക്കെ കണ്ടു പഠിക്കണം സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയുടെ swag level പെർഫോമൻസ് എന്താവണം എന്ന് 💯💯മഞ്ജു വാരിയർ 🔥🔥പ്രിയദർശിനി (ലൂസിഫർ ), പച്ചൈയമ്മാൾ (അസുരൻ ), കണ്മണി ( തുനിവ് ).
0.20 shock 1.12 Anger 2.00 confusion 2.35 empathy 5.06 depression 5.32 revenge 6.18 furious 8.07 fear 8.56 helplessness. If all these emotions are portrayed in just 5 minute of screen space, her name is definitely MANJU WARRIER
@@ishii949 there are other movies too where we can see her high voltage performance. Asuran Thuniv Chathurmukham Prathy poovankozhi Udhaharanam sujatha AYISHA
8:49എന്നെങ്കിലും ഒരിക്കൽ ഈ ചുറ്റും ഉള്ളത് നിനക്ക് തകർന്നു എന്ന് തോന്നിയാൽ അന്ന് അച്ഛനില്ലങ്കിൽ നിനക്ക്സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാകൂ..... സ്റ്റീഫൻ 🔥🔥deviL😈😈 walk+bgm
@@EagleBird-c6f മഞ്ജുവിന്റെ ബാക്കി characters എല്ലാം ഇതിനെ average ആക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. ഈ സിനിമ അതിന് അഭിനയ പ്രാധാന്യം നൽകുന്ന senes വളരെ കുറവാണു എല്ലാവർക്കും. മഞ്ജുവിന് potential കാണിക്കാൻ കിട്ടിയത് ആ ബോബിയോട് ഉള്ള sene മാത്രം ആണ്.
ചെയ്ത തെറ്റ് മൂടി വച്ചു മറ്റുള്ളവരുടെ തലയിൽ കെട്ടി വച്ചു ഉയരാൻ നോക്കുന്നവർക്ക് തകർച്ച സംഭവിച്ചിരിക്കും 💯 9:01 എന്നാൽ ചെയ്യാത്ത കുറ്റത്തിന് അഴി എണ്ണാൻ ആണ് വിധി എങ്കിൽ അത് താൽക്കാലികം ആണ് പിന്നീട് നമ്മളെ പുച്ഛിച്ചു തള്ളിയവരും അപമാനിച്ചവരും നമ്മളുടെ കാൽക്കൽ വീഴും 👍🏽💯 ഈ സീൻ അതിന്റെ ഒരു example ആണ് 👍🏽🔥 പ്രിത്വി മേക്കിങ് 😍
@@shaahidmuhammad1077 അതെ. Maximum potential വന്നില്ല. But ഒരു commercial പടമല്ലാത്ത just ഒരു court room drama വച്ച് കൂടെ നിക്കുന്ന പലരുടെയും കരിയർ ബെസ്റ്റ് ഗ്രോസ്സ് തൂക്കിയടിച്ചാണ് തിയേറ്റർ വിട്ടത്.
@@sivan3189 i am also a lallettan fan, പ്രിയദർശിനിയുടെ നിസായവസ്‌ഥ യാണ് സ്റ്റീഫൻ ന്റെ വർവ് goosebumbs ആക്കിയത്... പ്രിയദർശിനിയുടെ നിസയാവസ്‌ഥ 100% പ്രതിഭലിപ്പിച്ച മഞ്ജുവാര്ർക്കു സലാം
വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ തിയേറ്ററിൽ കണ്ട പടം പക്ഷെ പടം കണ്ട് ഇറങ്ങിയത് രോമാഞ്ചം കൊണ്ടാണ് 🔥 ലാലേട്ടൻ കാഴ്ച വച്ച ഈ വേഷം ചിരഞ്ജീവി എങ്ങനെ ചെയ്യും എന്നൊന്ന് കാണണം 😂 പ്രിത്വിരാജ് സുകുമാരൻ എന്ന കിടിലൻ സംവിധായകനെ കാട്ടിത്തന്ന മരണ മാസ്സ് ഐറ്റം 🔥😍
hats off to manju for her extraordinary talent....each and every scenes in this clip is picturized with versatility.......She is a mesmerizing beauty ........i truly love this clip.....................
@Krishna Dev Nee poyi kaduva vannappol Prithviraj nte interview nokk ,pull thanne aanu Ee dialogue paranjath.. example Mohanlal jailil ninnu irangumbol back l ninnu kaanikkunna scene... allaathe Njaan kandpidichathalla.. Pinne Shaji Kailas pande cheyth vecha mass shots nte athrem onnum Lucifer l kaanilla.. Murali Gopide mass brilliance aanu ivde different aavunnath.. kaduvayude writer athra Brain ulla aalalla Athukond aa movie average aavunnulu.. the king l Mammotty first residence lekk varunna scene end l car varunnath jeep nte adiyil ninnu kaanikkunna Oru scenes und.. heroism Maximum engane kaanikkaam ennu anne Shaji Kailas prove cheythittund.. athupole aaraam thamburaanil Lal chair thatti eneekkunna , kaalu prathyeka reethiyil nikkunna scene..Ingane ethra example venam Sir nu , Pinne Prithviraj thanne aanu aa dialogue paranjath 😂
@@AjayKumar-wq2ki asuran Lucifer- Prathy poovankozhi Sujatha, sairabhanu, vettah, how old are you, chathurmukham, odiyan. Ithil eth film ilanu overacting??
അതാണ് ഇന്നത്തെ മിഡിയകൾ ചാനലുകാർ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകം ആണ് ഇന്ന് പണം ആരെറിന്നുവോ അവരുടെ കൂടെ നിക്കും പത്രം മാന്ദ്യയമം ചാനലുകൾ അതെല്ലേ ഈ സിനിമ പറയുന്നത് ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഇതിലെ ഓരോ കഥാ പത്രം അങ്ങനെയല്ലേ ജനത്തെ കബിളിപ്പിക്കുന്ന രാഷ്ട്രീയം
bangalore night shift കഴിഞ്ഞു company ഇൽ നിന്നും cab ഉം പിടിച്ചു ഒരൊറ്റ പോകയിരുന്നു morning 6am show . എന്നെങ്കിലുമൊരിക്കൽ നിനക്കു ചുറ്റുമുള്ളതെല്ലാം തകർന്നെന്ന് തോന്നിയാൽ അന്ന് അച്ഛനില്ലെങ്കിൽ നിനക്കു സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാകൂ Stephen 🔥🔥🔥🔥 threatre പൂരപറമ്പായ നിമിഷം 😍😍😍😍 prithvi‘s magic 🤙🤙🤙🤙
ആരും സാനിയയെ പറയുന്നത് കണ്ടില്ല she also nailed it
Movie കണ്ടപ്പോൾ തോന്നാത്ത ഒരു feel.... നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ.. Saniya.... U didn't 👍🏼👍🏼
😢
👍
Konjal
Myr aahn
നീ എന്റെ കുഞ്ഞിനെ തോടും അല്ലേടാ ശെരിക്കും superb വേറെ ലെവൽ മഞ്ജു ചേച്ചി 🔥🔥🔥👌
"Thodum"😂 Manju pling😂
പ്രിയദർശിനിയെ ഉജ്ജ്വലമാക്കാൻ കൂടിയായിരുന്നു മഞ്ജു ചേച്ചിയുടെ രണ്ടാം വരവ് 🔥🔥🔥🔥നിരുപമ, സൈറ ബാനു, സുജാത, ദീപ, പ്രിയദർശിനി, പച്ചൈയമ്മാൾ, മാധുരി, തേജസ്വിനി, ആനിയമ്മ, ആയിഷ, കണ്മണി... തിരിച്ചു വരവിലും അഭിനയ മികവിന്റെ പര്യായമായ മഞ്ജു വാരിയർ 🔥🔥💞💞
Second return! Shes so average
@@jubimathew3169 first you have to see above mentioned characters and awesome performances in her second innings.. She excelled in each characters 💯💯
🔥🔥
ലാലേട്ടൻ ആ ചെരിവ് ഉള്ള നടത്തം 🔥 ആണ് 😍
6.22 manju chechi njettiyath.. Seriously hatsoff ❤
ഹെൽപ് മീ അമ്മ..ഹെൽപ് മീ.. എനിക്ക് വേറെ ആരും ഇല്ല ..🥺
വല്ലാത്തൊരു നിസ്സഹായത ആണ്.. ഒരിക്കൽ എൻ്റെ കസിൻ ബ്രോ ഡ്രഗ്സ് അടിക്ട് ആയി എന്നോട് പറയുമ്പോൾ ശരിക്കും സഹതാപം തോന്നും
പ്രിയദർശിനി :നീ എന്റെ കുഞ്ഞിനെ തൊടും അല്ലേടാ
ബോബി :തൊടും....
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ മറുപടിയിൽ നെഞ്ചിൽ മിന്നലേറ്റ് തരിച്ചു നിന്ന് നിസ്സഹായയായി ബോബിയുടെ മുഖത്തേക്ക് പ്രിയദർശിനി നോക്കിയ നോട്ടം 💯 (മഞ്ജുന് പകരം വേറെ ഒരാൾ ആ റോളിൽ എനിക്ക് മാറി ചിന്തിക്കാനേ പറ്റുന്നില്ല (my opinion )രാജുവേട്ടന്റെ കാസ്റ്റിംഗ് പെർഫെക്ഷൻ ഹമ്പോ ) അധികം സീൻ അവര് തമ്മിൽ ഇല്ലെങ്കിലും ഉള്ളതൊക്കെ vere level ⚡️മഞ്ജു വാരിയർ, വിവേക് ഒബ്രോയ് combo അതെനിക്ക് ഒരുപാട് ഇഷ്ട്ടായി. ഡയറക്ഷൻ ന്റെ രാജുവേട്ടാ.. 💯 പിന്നെ സ്റ്റീഫൻ നെടുമ്പള്ളി അതൊരു സെയ്ത്താനാണ് പൊന്നോ 💥എല്ലാരും 💖എമ്പുരാന് വേണ്ടി കട്ട waiting ⚡️
But more over, the best decision was choosing Vineeth for dubbing
@@ambilyjayakumar8113 agreed 💯
വല്ലാത്ത ക്രഷ് ആണ് ഇനി എമ്പുരനിൽ താടി ഇല്ലാത്ത ആട്ടനെ പ്രതീക്ഷിക്കുന്നു
മുരളി ഗോപി സ്ക്രിപ്റ്റ് അതാണ്
എമ്പുരാനിൽ മജ്ജു ഉണ്ടോ?
കൊട്ട പ്രമീളയും ഗുണ്ട ബിനുവും ഒക്കെ കണ്ടു പഠിക്കണം സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയുടെ swag level പെർഫോമൻസ് എന്താവണം എന്ന് 💯💯മഞ്ജു വാരിയർ 🔥🔥പ്രിയദർശിനി (ലൂസിഫർ ), പച്ചൈയമ്മാൾ (അസുരൻ ), കണ്മണി ( തുനിവ് ).
💯🔥🔥
0.20 shock 1.12 Anger 2.00 confusion 2.35 empathy 5.06 depression 5.32 revenge 6.18 furious 8.07 fear 8.56 helplessness. If all these emotions are portrayed in just 5 minute of screen space, her name is definitely MANJU WARRIER
Exactly! No amount of words would suffice to describe her acting potential 🔥🔥🔥one of her finest performance in her second innings.
This is the best scene of her in her comeback
@@ishii949 there are other movies too where we can see her high voltage performance.
Asuran
Thuniv
Chathurmukham
Prathy poovankozhi
Udhaharanam sujatha
AYISHA
Ohhhhhh bestttt
Not in 5 minutes, it's edited by different scenes
ഈ സീൻ ഇത്ര മനോഹരമാകാൻ കാരണം മഞ്ജു ചേച്ചിയുടെ ആ എക്സ്പ്രഷൻ ആണ് 💫
മഞ്ജു വാരിയർ ദ ലേഡി സൂപ്പർ സ്റ്റാർ 💥
Vivek Obroi nailed that Bobby character.
And vineeth's dubbing added the woww factor
👍
Vivek Oberoi super acting
1:58 മഞ്ജുച്ചേച്ചി ജീവിതത്തിലും ഇത് പോലെ തകർന്ന് നിന്നിട്ടുണ്ടാകും
കറക്ട്
Athonda mole achante kude poye...🤣🤣
sathyam
മകൾ പോലും വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര മോശമായിരിക്കും മഞ്ജു
Makal ippazhum dileepinte Oppam aanu😂
ഫോൺ എടുത്ത് ഒരൊറ്റ ചോദ്യം "എന്താ മോളേ?" ❤️
Pritwiraj❤
Athaanu
It feels Goosebumps in theatre🔥
@@sadhik17prithvi aano script
Pp😊@@sadhik17
മഞ്ചുവിന്റെ അഭിനയും ഭയങ്കരം തന്നെ
❤️മഞ്ജു ചേച്ചി🥰🥰 എന്നും ഒരുപാട് ഇഷ്ടം ❤️💞💞💞💞💞
8:49എന്നെങ്കിലും ഒരിക്കൽ ഈ ചുറ്റും ഉള്ളത് നിനക്ക് തകർന്നു എന്ന് തോന്നിയാൽ അന്ന് അച്ഛനില്ലങ്കിൽ നിനക്ക്സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാകൂ.....
സ്റ്റീഫൻ 🔥🔥deviL😈😈 walk+bgm
Uojuujkioliu
Romanjam
Vere level 🔥🔥🔥
Each and every Scenes in Lucifer is just 🔥 ❤️
Prithivrajnn panii ariyamm
Lalettena vech engana film chyyanonn pullikk ariyamm
അമ്പോ.. എജ്ജാതി 🔥🔥🔥fdfs ഒരു റിവ്യൂ പോലും കാണാതെ തന്നെ പടം കാണണം 🔥
പ്രിയദർശിനി രാംദാസ്.. മഞ്ജു ചേച്ചിയുടെ രണ്ടാം വരവിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്ന് 🔥🔥💞💞💯💯
എല്ലാരും മറന്നു വിനീതേട്ടന്റെ ശബ്‌ദം 👏👏👏🥰🥰
Evideee
@@FincyRapheal Bobi's voice
പുള്ളിയെ എന്തോ നമ്മൾ വേണ്ടത്ര പരിഗണിച്ചില്ല….
Edh vineeth nte sound?
സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല 🔥🔥🔥
ലൂസിഫറിലെയും ദൃശ്യത്തിലെയും മിക്ക സീൻസും ഇപ്പൊ ട്രെൻഡിംഗ് ലിസ്റ്റിൽ വരുന്നുണ്ട് 🔥.
🔥ഇതും വരും 😌
കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.,.... Lucifer
9:02 മുഖം പോലും കാണിക്കാത്ത ഈയൊരു സീനിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പ്രിയദർശിനി എന്ന കഥാപാത്രത്തിലൂടെ മഞ്ജുവാര്യർ എന്ന നടി ജീവിക്കുകയായൊരുന്നു ❤️❤️❤️❤️
Manju Warrier's Acting was lit🔥🔥🔥
8:49 That Dialogue Followed with that scene +Bgm 💥👑
8:59 ejjathi re intro🥵
Manju's acting is on another level 😚
Average, just average. Because we saw she act very well in her past work
😂
@@priyanlal666not average GREAT cause it's a character with great depth
@@EagleBird-c6f മഞ്ജുവിന്റെ ബാക്കി characters എല്ലാം ഇതിനെ average ആക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. ഈ സിനിമ അതിന് അഭിനയ പ്രാധാന്യം നൽകുന്ന senes വളരെ കുറവാണു എല്ലാവർക്കും. മഞ്ജുവിന് potential കാണിക്കാൻ കിട്ടിയത് ആ ബോബിയോട് ഉള്ള sene മാത്രം ആണ്.
@priyanlal666 storiyil characterinu bayankara imp ahnu athu mattoru reethiyil chinthichal manasilakum ... U are also right ❤️❤️
ലാലേട്ടൻ that walk.... 💥
മഞ്ജു ചേച്ചി expressions ❤
Vivek Obroi Voice Modulation (vineeth)👌🏻
Actor Vineet dubbed for Mr Vivek.. hats off to him🥰.. Vinneth's voice h enhanced Vivek's acting
@@devikapremkumar4187 yesss👌🏻
" എല്ലാം തികഞ്ഞ ഒരു മലയാള സിനിമ!?"👌👍
മകൾ ആയി അഭിനയിച്ച
കുട്ടി.... സൂപ്പർ
Uff. Vivek Broi taking over the scene. Pure evil 🔥🔥🔥 This man is on an another level.
നിനക്ക്സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാകൂ.....
സ്റ്റീഫൻ 🔥🔥Uff Goosebumpsss
ഒരു കോപ്പും ഇല്ല... 🤮🤮
@@pixelglobal8528 Ha haa Onn podey
@@sujeenk അതിന് goosebumpss കോളാൻ എന്താണ് ഉണ്ടായതു.... വെറുതെ കുറെ വാചക കാസറത്തു... 😂😂
@@pixelglobal8528 Like chytha 125 aalku koleetund...settan chellu
@@pixelglobal8528 കോപ്പ് ഇല്ലെങ്കി നീ കല്യാണം കഴിക്കാൻ നിൽക്കണ്ട
What a performance Manju🔥 what a supporting performance Saniya ✌🏻
Ee padathile ettavum ishtappetta scene🔥🔥that walk🔥🔥
9:00 bgm superb🔥🔥🔥
Manju performance was just theee enne🔥🔥🔥
Prithiraj direction 🔥
Waiting for Empuraan😎
ഒരു ഹൈപ്പും ഇല്ലാതെ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ്സ് നേടിയ മൂവി....💥💥
കേരളത്തിൽ ഏറ്റവും ഗ്രോസ്സ് പുലിമുരുഗൻ 🙂🙌
@@souragsouru5317 ആണോ. ഞാൻ വിചാരിച്ചു ലൂസിഫർ ആണെന്ന്.
@@jishnuk4058 lucifer is now 4th highest in kerala
Pulimurugan
Bahubali 2
Kgf
Lucifer
@@MindMagicVBSeries kgf 2 alle
@@ragilrajkumar6877 murugan 83 - 86Cr range
Kgf2 68 - 70cr range
ഒരിക്കലും മറക്കാൻ പറ്റാത്ത, FDFS ആയിരുന്നു... 🔥
Okpppppppp
Ekrkm kavitha
സത്യം.. ഒരു റിവ്യൂ പോലും കേൾക്കാതെ പൃത്വി ഒരു കൊച്ചു ചിത്രം എന്ന് പറഞ്ഞിട്ട് കണ്ടത് 🔥
@@maneeshp2662 കൊച്ചു ചിത്രം തന്നെ യാണ്... ആള്ക്കൾ പെരുപ്പിച്ചു പറഞ്ഞത് തന്നെ വീണ്ടും പെരുപ്പിച്ചു പറയുന്നു എന്നേ ഒള്ളു
@@maneeshp2662 💯🔥
ഇടക്കിടക്കുള്ള മ്യൂസിക്.....
ബ്രില്ലിയന്റ്
മാർബിൾസ്....
മ്യൂസിക് കേൾക്കുന്നതിനു വേണ്ടി
ഈ സീനിയന്‍ ആവർത്തിച്ചു കാണുന്നു..... 🌹
We need this type of frames , scenes and goosebumbs in coming malayalam movies⚡⚡
നേരിനായ് ജനിച്ചവൻ... നേരിനാൽ വളർന്നവൻ.... തീ 🔥🔥🔥
ഇതൊക്കെയാണ് ശെരിക്കും villian.കാണുമ്പോൾ അടിച്ച് പൊളിക്കാൻ തൊന്നണം
ഒരേ ഒരു രാജാവ് സ്വന്തം ലാലേട്ടൻ
9:05 devil walk+ bgm🥵💥
ചെയ്ത തെറ്റ് മൂടി വച്ചു മറ്റുള്ളവരുടെ തലയിൽ കെട്ടി വച്ചു ഉയരാൻ നോക്കുന്നവർക്ക് തകർച്ച സംഭവിച്ചിരിക്കും 💯
9:01 എന്നാൽ ചെയ്യാത്ത കുറ്റത്തിന് അഴി എണ്ണാൻ ആണ് വിധി എങ്കിൽ അത് താൽക്കാലികം ആണ്
പിന്നീട് നമ്മളെ പുച്ഛിച്ചു തള്ളിയവരും അപമാനിച്ചവരും നമ്മളുടെ കാൽക്കൽ വീഴും 👍🏽💯
ഈ സീൻ അതിന്റെ ഒരു example ആണ് 👍🏽🔥
പ്രിത്വി മേക്കിങ് 😍
💪💪💪
ഒരാളെങ്കിലുംഉണ്ടല്ലോ🤔 40ല😔ക്ഷം കടം ഉള്ള ഞമ്മക്ക് സഹായം ചോദിക്കാൻ ആരും ഇല്ല
മറ്റൊരു സ്റ്റീഫനായി ഞാൻ വരും.... താങ്കളെ രക്ഷിയ്ക്യാൻ.
കേരള boxoffice ന്റെ മാക്സിമം potential അറിയണമെങ്കിൽ ഇനി ഒരു മോഹൻലാൽ പടം +ve reports വരണം. ❤️
Waiting for #L2🔥
സത്യം
അത് സത്യമാണ് അയാളുടെ റെക്കോർഡ് തകർക്കണമെങ്കിൽ അയാൾ തന്നെ വരണം
Pinnala 💯
Neru nu positive report ayirunu ketoo
@@shaahidmuhammad1077 അതെ. Maximum potential വന്നില്ല. But ഒരു commercial പടമല്ലാത്ത just ഒരു court room drama വച്ച് കൂടെ നിക്കുന്ന പലരുടെയും കരിയർ ബെസ്റ്റ് ഗ്രോസ്സ് തൂക്കിയടിച്ചാണ് തിയേറ്റർ വിട്ടത്.
This is how an elevation scene is build in a Mass entertainer.... Just one among the Number of Goosebump scenes...🔥🔥
💯Agree bro...Staging of mass scenes in Lucifer is 🔥
Cringe 😂😂
@@pixelglobal8528 evdeya cringe thonnye
@@hemanth3705 കാര്യമാക്കണ്ട കറാച്ചിയിൽ നിന്നുള്ള ഒറ്റപ്പെട്ട കരച്ചിലാ 😁
@@GwyyshsbakIzjsbsbszjzjzjhh hjhjnk
CHz
V m
Vy
The moment when Oberoi says, Thodum!, Pure evil
This scene is hyped only because of manju warrior... Great actress 🔥..
@@sivan3189 i am also a lallettan fan, പ്രിയദർശിനിയുടെ നിസായവസ്‌ഥ യാണ് സ്റ്റീഫൻ ന്റെ വർവ് goosebumbs ആക്കിയത്...
പ്രിയദർശിനിയുടെ നിസയാവസ്‌ഥ 100% പ്രതിഭലിപ്പിച്ച മഞ്ജുവാര്ർക്കു സലാം
@@rahulmohan5379 സത്യം മഞ്ജു ചേച്ചി ❤️
@@sivan3189Without her this scene is nothing! Indeed the brilliance of the director.
Mohanlal
Manju warrier
Vivek oberoi
Nyla usha
Everyone nailed their characters
Nyla usha ithiri over aanu
Tovino also 🔥🔥🔥🤩🤩
@@hafizjaini7636 ey... Tv reporters angane thanne aanu. She was perfect
@@sreer2028 over act ayi tonni.
@@hafizjaini7636 hmm
Manju chechi as priyadarsini ramdas 🔥
ലാലേട്ടാ ഇതു പോലെ നാടൻ വേഷം ആണ് 🔥
രാജുവേട്ട Lfഇതിലും മേലെ ആകണേ L2🔥🔥
വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ തിയേറ്ററിൽ കണ്ട പടം
പക്ഷെ പടം കണ്ട് ഇറങ്ങിയത് രോമാഞ്ചം കൊണ്ടാണ് 🔥
ലാലേട്ടൻ കാഴ്ച വച്ച ഈ വേഷം ചിരഞ്ജീവി എങ്ങനെ ചെയ്യും എന്നൊന്ന് കാണണം 😂
പ്രിത്വിരാജ് സുകുമാരൻ എന്ന കിടിലൻ സംവിധായകനെ കാട്ടിത്തന്ന മരണ മാസ്സ് ഐറ്റം 🔥😍
Aa telungu പടത്തിൻ്റെ ക്ലൈമാക്സ് sceninte ഒരു ഫോട്ടോ വന്നിട്ടുണ്ട്... സൽമാൻ ഖാനും ചിരഞ്ജീവിയും വേടി വെക്കുന്നത്
പെറ്റ് തള്ള സഹികുല 😂😂😂😂
@@akhilthulasidas1081 salman khan oru hope und... Pakshe vivek cheytha range ethayalum varilla 💯
But chiranjeevi enth kanikkumo entho 😂
@@sivan3189 Salman Khan Prithivirajinte role cheyunnu enaa kette
Bobbyude role aara cheyunnathu enn ariyilla
@@akhilthulasidas1081 ohh okk... Ennalum aa range varumenn thonunnudo
@@sivan3189 ഒരിക്കിലും ഇല്ല
ആ സംഭക്ഷണത്തിൽ പോലും ഇരുട്ടും വെളിച്ചവും മാറി മറിയുന്ന ഫ്രെയിം 👌
വില്ലന്റെ ഇന്നസെന്റ് ഉം ഡെവിൾ ഉം ഒരുപോലെ കാണിച്ച ഡയറക്ടർ ബ്രില്ലിൻസ്
പിന്നെ 🤮... ഇതൊന്നും ഇതേ വരെ കാണാത്ത പോലെ
PS🥰
@@pixelglobal8528 njan mamangathil kandittund mammunniyude peelithirumudi
😂myru
@@ikkabhakthan4818 athu ikkachiyude kattilparvathilundavum
Prithvi.. Wat a direction man❤
Manju ee scenenill enna abinayam anu 😮😮😮
വിനീതിൻ്റെ വോയ്സ്.....wow
എന്നെങ്കിലും നിനക്ക് ചുറ്റിനും ഉള്ളത് തകർന്നു എന്ന് തോന്നിയാൽ അന്ന് നിനക്ക് സഹായം ചോയ്ച്ച് ചെല്ലാൻ ഒരാളെ ഉണ്ടാകൂ 🔥🔥
സ്റ്റീഫൻ 🔥
Theatre Experience 🥵💯
This scn shows the brilliance of director for goosebumps
Loved the scene 9:08 when visible the board district court " Thiruvananthapuram " 🔥🔥 aa lalettante varavum uff 🔥🔥🔥🔥🔥🔥🔥
8:21 എന്തിനാ സ്റ്റീഫനെ ഇപ്പം ഇങ്ങോട്ട് കൊണ്ട് വന്നേ... 💜
9:00 uff അങ്ങേരുടെ ആ തോൾ ചെറിഞ്ഞുള്ള നടത്തം🔥
M O H A N L A L 🐐❤️
8:20 the highlight 💥🔥🔥🔥
No psychosis, no loudness, no fearing the hero .. Pure sane villainism. Bobby 💀
9:00 the best 🔥🙏
വിനീതിന്റെ സൗണ്ട് ❤❤❤for ബോബീ..
എല്ലാം കൊണ്ടും കോർത്ത് ഇണക്കിയ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്..... പൃഥ്വി....🙏💪💯
hats off to manju for her extraordinary talent....each and every scenes in this clip is picturized with versatility.......She is a mesmerizing beauty ........i truly love this clip.....................
"നിനക്ക് സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാവു"...... അവടെ പേര് പറയാതെ സ്റ്റീഫൻറെ എൻട്രി കാണിച്ചിരുന്നേൽ ഇതിലും വലിയ romanjification ഇണ്ടായേനെ 🔥🔥🔥🔥🔥
Corct ആണ് മച്ചു പറഞ്ഞത് 🔥🔥🔥
ഒന്ന് കൂടി നന്നാവുമായിരുന്നു
👍
എഡിറ്റ് ചെയ്താൽ പോരെ
🔥🔥സിൻ സാനം 💥💥
Murali Gopis mass script and Lals one man show❤️
Where is prithvi
Apo director ille 🤣
@@frozen-0 Shaji Kailas nte shots imitated ennu recently Prithviraj thanne paranjittund So manapoorvam skipped..
@@ajithmohan5930 ennut shaji kailas nte kaduva ee level ethiyo?
@Krishna Dev Nee poyi kaduva vannappol Prithviraj nte interview nokk ,pull thanne aanu Ee dialogue paranjath.. example Mohanlal jailil ninnu irangumbol back l ninnu kaanikkunna scene... allaathe Njaan kandpidichathalla.. Pinne Shaji Kailas pande cheyth vecha mass shots nte athrem onnum Lucifer l kaanilla.. Murali Gopide mass brilliance aanu ivde different aavunnath.. kaduvayude writer athra Brain ulla aalalla Athukond aa movie average aavunnulu.. the king l Mammotty first residence lekk varunna scene end l car varunnath jeep nte adiyil ninnu kaanikkunna Oru scenes und.. heroism Maximum engane kaanikkaam ennu anne Shaji Kailas prove cheythittund.. athupole aaraam thamburaanil Lal chair thatti eneekkunna , kaalu prathyeka reethiyil nikkunna scene..Ingane ethra example venam Sir nu , Pinne Prithviraj thanne aanu aa dialogue paranjath 😂
Thottdutha scenil.... Stephene vilikkumbo "entha mole" ennoru dialogue undu.... Athinu manjuvinte expressionum
Saari look il super aanu manju❤❤❤
manju warrier acting in film was superb best role she did after comeback according to me
Waiting for E . M . P .U . R . A . A . N 💥🔥🔥🔥
*ചെകുത്താനോട് ആൺ സഹായം ചോദിച്ചത് 🔥🔥അബ്രഹാം qureshi അബ്രഹാം 🔥*
It’s Abram not Abraham
@@vitocorleone7959kakkaek ageneya
She is his Sister
oro framemum perfection...Prithiviraj😍
Manju hit the mark. No other actress could possibly perform this character as well, in my opinion. Her acting ability comes naturally.
Absolutely
Her performance was remarkable
Her finest performance after comeback.
@@sreer2028 I agree with you.
@@JKSB19 ?
But nowadays she is our overacting queen😅😂
@@AjayKumar-wq2ki asuran
Lucifer-
Prathy poovankozhi
Sujatha, sairabhanu, vettah, how old are you, chathurmukham, odiyan.
Ithil eth film ilanu overacting??
നിന്ന് കഥാ പ്രസംഗം നടത്താതെ ഫുൾ മൂവി ഇടൂ ആൻ്റണി പെരുമ്പാവൂർ ചേട്ടാ😅😅😅
Priya: "nee nte kunjine todum alleda 😡"powerful word of a mother❤
Only he can do this rolu🔥
Thodum🔥🔥 villainism💯
എന്നാ ഒരു മൂവി... What a making ❤️❤️❤️❤️
9:01 neerinaayi janichavan guves me goosebumps ❤
Monu pollichu Congrats ❤❤❤❤
Naila usha de kidu scene
One of the awesome performance of Manju.
Manju warrier 🔥
manju warrier ❤️🔥🔥🔥🔥🔥🔥🔥
Prthvi knows everyone potential 🌬️
Best scene of the whole film❤❤
916 cool villian 6:22 "തൊടും"😮😮😮
Mohan lalinte endha mole enna dailouge kelkkanayi cinema kandillelum wait cheyth kanum
Was waiting for this.. thank you for the upload❤
എന്നെങ്കിലും ഒരിക്കൽ നിനക്കു ചുറ്റുമുള്ളതൊക്കെ തകർന്നെന്ന് തോന്നിയാൽ അന്ന് സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാകൂ 🥰
സ്റ്റീഫൻ 🔥🔥🔥🔥🔥🔥🔥
നമ്മുടെ നാട്ടിൽ നാക്കുന്നത് ഇങ്ങനെ തുറന്ന് കാണിച്ച ആ ന്യൂസ് റൂം സംസാരം excellent 🔥
അതാണ് ഇന്നത്തെ മിഡിയകൾ ചാനലുകാർ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകം ആണ് ഇന്ന് പണം ആരെറിന്നുവോ അവരുടെ കൂടെ നിക്കും പത്രം മാന്ദ്യയമം ചാനലുകൾ അതെല്ലേ ഈ സിനിമ പറയുന്നത് ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഇതിലെ ഓരോ കഥാ പത്രം അങ്ങനെയല്ലേ ജനത്തെ കബിളിപ്പിക്കുന്ന രാഷ്ട്രീയം
എന്നെകിലും ഒരിക്കൽ നിനക്ക് ചുറ്റും ഉള്ളത് തകർന്നു എന്ന് തോന്നിയാൽ
അന്ന് നിനക്ക് സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉള്ളു *-* *THE DEVIL*
bangalore night shift കഴിഞ്ഞു company ഇൽ നിന്നും cab ഉം പിടിച്ചു ഒരൊറ്റ പോകയിരുന്നു morning 6am show .
എന്നെങ്കിലുമൊരിക്കൽ നിനക്കു ചുറ്റുമുള്ളതെല്ലാം തകർന്നെന്ന് തോന്നിയാൽ അന്ന് അച്ഛനില്ലെങ്കിൽ നിനക്കു സഹായം ചോദിച്ചു ചെല്ലാൻ ഒരാളെ ഉണ്ടാകൂ
Stephen 🔥🔥🔥🔥 threatre പൂരപറമ്പായ നിമിഷം 😍😍😍😍
prithvi‘s magic 🤙🤙🤙🤙
9:02 e scene💥🥵🥵🥵
Athum tvm model school🥵🥵🥵
Lalettan 🥵❤❤
Goosebumps 🔥🔥🔥🔥