' നല്ല ശിക്ഷ നല്കണം, എല്ലാ ഭായിമാരെയും ഇത് ബാധിക്കുന്നുണ്ട് '

Поділитися
Вставка
  • Опубліковано 2 жов 2024
  • ആലുവയിലെ കൊലപാതകം; ഞെട്ടലോടെ ഇതര സംസ്ഥാനതൊഴിലാളികളും
    #AluvaCrime #Murder #Aluva #Crime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 208

  • @androidgamesag9839
    @androidgamesag9839 Рік тому +92

    നമ്മൾ മലയാളികൾക്കിടയിൽ ഉണ്ടല്ലോ ക്രിമിനലുകൾ.
    എല്ലാ സമൂഹത്തിലും ഉണ്ടാവും ക്രിമിനലുകൾ.
    അവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്വമാണ്

    • @GracyGeorge-sk2lg
      @GracyGeorge-sk2lg Рік тому

      Manngatta than thittakoduthe natte valrtivide

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Рік тому

      ATHINU IVIDE UP POLICE VARENDIVARUM.

    • @ambudubasil1451
      @ambudubasil1451 Рік тому +3

      ​@@GracyGeorge-sk2lg ningalude famiyil aarum abroad elle? Sthreeye? How many crimes had been reported so far by keralties in abroad.. Ennu vechu abroad ullla ella malayalikalum moshakaaru aano? Evaru nammude athithi thozhilalikal aanenkil nammal mattulla rajyathu kaarude athithi thozhilalikal aanu

    • @ambudubasil1451
      @ambudubasil1451 Рік тому

      @asim4074 ആ പേടി ഉണ്ട്

  • @sobhanjames7016
    @sobhanjames7016 Рік тому +59

    ഒരുപാട് നല്ല ഉത്തരേന്ത്യൻ കുടുംബം ഇവിടെ ജീവിക്കാൻ വരുന്നുണ്ട്. അതിനിടയിൽ ഇവനെ പോലുള്ളവരും ഇവിടെ ഉണ്ട്. Police അവിടെനിന്നും വരുന്നവരുടെ police സ്റ്റേഷൻ ക്ലീറൻസ് ഉണ്ടെങ്കിൽ മാത്രമേ ഇവിടെ നിൽപ്പിക്കാൻ പാടുള്ളൂ.

  • @anshidanishad1048
    @anshidanishad1048 Рік тому +141

    എന്റെ വീടിന്റെ അയൽവാസികൾ മദ്യപ്രദേശ് ഉള്ളവര 8വർഷം ആയി ഇതുവരെ ഒരുനോട്ടം കൊണ്ട് പോലും ഒരു മോശമായി തോന്നിയിട്ടില്ല ❤️

    • @olwinantony3702
      @olwinantony3702 Рік тому +12

      Jabbar sukoor team ayirikkum😂

    • @AN-fb7hc
      @AN-fb7hc Рік тому +14

      ഇതൊക്കെ ബംഗ്ലാദേശികൾ ആണ് . ആസ്സം വഴി ഇന്ത്യയിൽ കയറുന്നവർ .

    • @rajlashdiyan2223
      @rajlashdiyan2223 Рік тому +19

      എല്ലാവരും ഒരുപോലല്ല എല്ലാ നാട്ടിലും നല്ലവരും മോശം ആൾക്കാരും ഉണ്ട്

    • @Dravidian412
      @Dravidian412 Рік тому

      ​@@AN-fb7hcബംഗ്ലാദേശ് ആൾക്കാർ കേൾക്കണ്ട

    • @zainudheenpooniyeri1900
      @zainudheenpooniyeri1900 Рік тому +8

      എങ്കിലും സൂക്ഷിക്കണം മോളെ

  • @akil2950
    @akil2950 Рік тому +28

    Where is our part-time home minister?🤌

  • @moosap8038
    @moosap8038 Рік тому +9

    ശരിയാ,, ഒരു ദിവസം ചോര ക്കുനിന്നെ അമ്മ കൊന്നു,,, പിന്നെ ഉപ്പ,, ഉമ്മാ യും പേര ക്കുട്ടി കൊന്നു,, കുറച്ചു മാസം മുമ്പ് അച്ഛൻ മകളെ കൊന്നു,, അപ്പോൾ എല്ലാവിഭാഗത്തിലും ഉണ്ട് നല്ലതും ചീത്ത യും,, നിയമം ഉണർന്നു പ്ര വർത്തി ക്ക ണം

  • @mufeedashareef
    @mufeedashareef Рік тому +28

    സമൂഹത്തിന് വിട്ട് കൊടുക്ക്
    എന്തിനെ ഇനിയും തീറ്റിപ്പോറ്റി നിർത്തണോ
    നിയമം ശക്തമാകണം
    എന്നാൽ നമ്മുടെ മക്കൾ ഈ ചെകുത്താന്മാരുടെ നാട്ടിൽ നിന്ന് രക്ഷപെടാൻ പറ്റുകയുള്ളു

  • @Malayalali
    @Malayalali Рік тому +12

    ഇവന്മാർക്ക് ജോലി kodukunnvare adyam പിടിക്കണം.

  • @Jyothi.187
    @Jyothi.187 Рік тому +3

    എല്ലാ നാട്ടിലും നല്ല ആൾക്കാരും മോശം ആൾക്കാരും കാണും.... ഇവിടെയും ഇല്ലേ.... ഈ പാവങ്ങളെ കാണുമ്പോൾ സഹതാപം തോന്നുന്നു..
    നിയമം മാറണം....
    ലഹരി നിരോധിക്കണം....
    നല്ലവർ ആരാണ് മോശം ആരാണെന്ന് തിരിച്ച് അറിയാൻ പറ്റാത്ത അവസ്ഥ

  • @reenastm1506
    @reenastm1506 Рік тому +12

    ഒരു അതിഥിയും ഇവടെ വേണ്ട. ഞങ്ങൾ നിങ്ങളെ തൊഴിലെടുക്കാനല്ലേ. പാവങ്ങൾ അല്ലെ എന്ന് വിചാരിച്ചതാണ് തെറ്റ്. ഇവടെ ഉള്ള ആളുകളായ ഞങ്ങൾ തന്നെ നല്ലവരല്ല. പിന്നെ അതിഥിക്കാരും കൂടി വേണ്ട ഞങ്ങൾക്ക്. ഞങ്ങൾ നിങ്ങളുടെ നാട്ടിൽ അതിതിക്കാരായി ഇങ്ങനെ ചെയ്‌താൽ നിങ്ങൾ എന്ത് ചെയ്യും??? ഒന്നും പറയാനില്ല. അതിഥികളെ ഇവടെ വേണ്ട. ഇവിടെയുള്ളവർ തന്നെ ഫുൾ കഞ്ചാവിലും ലഹരിയിലും ആണ്. കേരളം കുട്ടിച്ചോറാക്കരുത് plsssss

  • @binum5814
    @binum5814 Рік тому +16

    ഈ ബംഗാളികളെ ഇവിടുന്ന് ഓടിക്കുക....

    • @globalentertainerms4694
      @globalentertainerms4694 Рік тому

      ഡേയ് വെടലതര പറയാതെ ബംഗാളി കളും മറ്റു സംസ്ഥാനക്കാരും എല്ലാം ഇന്ത്യക്കാർ തന്നെയാണ്.. Identification നടത്തി ബംഗ്ലാദേശികളെയാണ് ഇവിടെ നിന്ന് ഓടിക്കേണ്ടത്... പിന്നെ.. നമ്മുടെ മലയാളി കൾ മറ്റുപല രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്... ചില മലയാളികൾ ഇതുപോലെ ഉള്ള കുറ്റിവൃത്തി ചെയ്തു പിടിക്കപ്പെടുന്നുണ്ട് ... എന്നു കരുതി മൊത്തം മലയാളി കളെ ഓടിക്കണം എന്ന് അവിടുത്തെ ഗവൺമെന്റ് പറഞ്ഞാൽ എങ്ങനെയിരിക്കും...
      ഒരു കാര്യം ഉണ്ടായാൽ അതിനെപ്പറ്റി വിശദമായി പഠിക്കുക അതിനെ എങ്ങനെ കൈകാര്യം ചെയ്യുക എന്ന് സൊലൂഷൻ കണ്ടുപിടിക്കുക അല്ലാതെ തന്നെ പോലെ ഇങനെ മണ്ടത്തരം പറഞ്ഞട്ട് കാര്യം ഇല്ല

    • @Yashodee
      @Yashodee Рік тому +3

      Malayali ivarde Pani edukuvo

  • @rashidaparveenrashidaparve1689

    ആരേം കുറ്റം പറയേണ്ട. ഇതിനൊക്കെ ഒരേ ഒരു കാരണം ഒള്ളു. തള്ള നന്നായാലേ പിള്ള നന്നാവൂ പറയില്ലേ അത് പോലെ. ഈ നാട് ഭരിക്കുന്നവരും നിയമവും മാറണം. 😏അല്ലാതെ നമ്മളേത്രെ അലറിയിട്ടും കാര്യമില്ല. ഗൾഫിലെ നിയമം വരണം.

  • @soumyast9842
    @soumyast9842 Рік тому +5

    ഇവറ്റകൾ ഇവിടെ മുടിക്കാൻ വന്നത് ആണോ

    • @aruna3847
      @aruna3847 Рік тому +3

      മലയാളിക്കു വിയർപ്പിന്റെ അസ്കിത ഉള്ളതോണ്ട് ആണ് ഇവർ ഇവിടെ പണി എടുക്കാൻ വരുന്നത് 🤗🤗

    • @binum5814
      @binum5814 Рік тому

      ഈ ബംഗാളികളെ എല്ലാം അടിച്ചോടിച്ചു ചാണകവെള്ളം തളിക്കണം

  • @rajivt.r3605
    @rajivt.r3605 Рік тому +16

    6വർഷത്തിനിടക് 159കൊലപാതക കേസുകൾ.. അതിൽ ആദ്യത്തെ അഞ്ചു കേസിൽ ഒന്നില്ലെങ്കിലും ജനങ്ങൾ ഇടപെട്ട് അടിച്ചോതുക്കിയിരുന്നെങ്കിൽ ഇത്രയും കേസുകൾ ഉണ്ടാവില്ലായിരുന്നു, ഇനി നമ്മള് മുന്നിട്ടിറങ്ങണം,
    നിയനിർമാണം ഒക്കെ പ്രഹസനാണമാണ് സജിയെ.. ഇവർ ജോലി ചെയ്യുന്നിടത്തെ മുതലാളിമാർ, ഇവരെസ്ട്രിക്ട് ആയി ഫോളോ ചെയ്താൽ തീരുന്ന പ്രേശ്നങ്ങളെയ് ഒള്ളു..16 വർഷത്തോളം ഇവരുടെ കൂടെ ജോലി ചെയ്ത ആളെന്ന നിലയിൽ പറയട്ടെ, ഇവരിൽ 90ശതമാനവും ക്രിമിനൽ ചിന്താഗതിയുള്ളവരാണ്, പൈസ മോഷ്ടിക്കാൻ കൂടെയുള്ളവനെ വരെ കൊല്ലാനുള്ള വികലമായ മനസ്സുള്ളവരാണ്, ലഹരി ഉപയോഗിക്കാ ത്തവർ കുറവാണു.. നമ്മൾ. നമ്മുടെ കുട്ടികളെ രണ്ടുകണ്ണുകൊണ്ടും ശ്രെദ്ധിക്കേണ്ട സമയമായി, സ്കൂൾ, ട്യൂഷൻ, മറ്റു സ്ഥലങ്ങൾ ലേക്ക്, സൈക്കിൾ ലും നടന്നും, പോകുന്ന നമ്മുടെ കൂട്ടിൽ അവിടെ എത്തിച്ചേർന്നു എന്ന് ഉറപ്പാക്കണം.
    അവർ നമുക്കിടയിൽ തന്നെ ഉണ്ട്, കോൺക്രീറ്റ് പണിക്കാരനായും, പുല്ല്യചേത്തുന്നവനായും, പുതപ്പുവിൽക്കുന്നവനായും, ഹോട്ടൽ പണിക്കാരനായും. ഒരു നല്ല സമയത്തിനായി കാത്തിരിക്കുകയാണ്, തരം കിട്ടിയാൽ അവന്റെ സ്വഭാവം വെളിയിൽ വരും, നമുക്ക് ശ്രദ്ധിക്കാം നമ്മുടെ കുട്ടികളെ,..
    മരണപെട്ട കുഞ്ഞുമോൾക് ആദരാഞ്ജലികൾ
    N. B:- വടക്കോട്ടു നോക്കി ആസനത്തിൽ തല ഇറുക്കി പോയവരുടെ ശ്രെദ്ധക്ക്.. നിങ്ങൾക് നഷ്ടപ്പെടാൻ ഒന്നുമില്ല, ഇത്തരം പീഡനങ്ങളിൽ പെട്ടുപോകുന്നത് സാധാരണക്കാരുടേ മക്കളാണ്, മന്ത്രിയുടെയും mla yudeyum മക്കളല്ല.. ആദ്യം സ്വന്തം നാട്ടിലെ മൂക്കിന് തുമ്പതേ കാര്യങ്ങൾ നോക്കാം,..

    • @mrdjango2920
      @mrdjango2920 Рік тому +1

      നിയമം കയ്യിലെടുക്കാനാണേൽ നഷ്ടം മാത്രമായിരിക്കും അനന്തര ഫലം. ആ 90% ന്റെ കണക്ക് എടുത്ത സർവ്വേ ഏതാണ്? ഇന്നലെ കേരളത്തിൽ സ്വന്തം കുഞ്ഞിനെ ശ്വസം മുട്ടിച്ചു കൊന്ന ഒരമ്മയുണ്ടായിരുന്നു. അതും ലഹരി ആണോ? സാക്ഷര കേരളത്തിൽ മലയാളികൾ ണ്ടാക്കിയ കേസിനെക്കാൾ കൂടുതലൊന്നുമല്ല.പിന്നെ രാജ്യത്തെ ജനങ്ങൾക്ക് അവിടുത്തെ നിയമത്തിൽ വിശ്വാസവും,ഭയവും വേണം,അതിനു അർഹമായ ശിക്ഷ കിട്ടിയെന്ന് തോന്നണം.പക്ഷെ നമ്മുടെ നിയമത്തിൽ ഊരിപോരാൻ എളുപ്പമാണ്.അതുപോലെ നിരപരാധികൾ ശിക്ഷിക്കപ്പെടാനും.

    • @sindhusindhu9109
      @sindhusindhu9109 Рік тому +1

      ദൈവമേ ഇവർക്കും ഇത്ര അധികം ഫാൻസ്‌ അസോസിയേഷൻ എല്ലാം ഒരു ചരടിലെ മണികൾ

    • @rajivt.r3605
      @rajivt.r3605 Рік тому

      ​@@mrdjango2920 സുഹൃത്തേ ഞാൻ മൂന്നെ പറഞ്ഞുവല്ലോ 16വർഷം ഇവരുടെ കൂടെ ജോലി ചെയ്ത ആളാണെന്ന് ഞാൻ കണ്ടവരുടെ കണക്കാണ് പറഞ്ഞത് ഇതിനു സർവ്വേ എടുക്കേണ്ട കാര്യമില്ല, മുറ്റത്തു കിടക്കണ ചെറുപുമിട്ട് ഒന്ന് പുറത്തേക്കിറങ്ങിയാൽ മനസിലാക്കാം അനുഭവം കൊണ്ട് പറഞ്ഞതാണ്

  • @sibichenthomas1824
    @sibichenthomas1824 Рік тому +16

    മലയാളി പണിയെടുക്ക്
    അപ്പോൾ അതിഥി തൊഴിലാളികൾ
    കാണില്ല ഇ വിടുള്ളവർ
    മുറ്റത്തെ പുല്ലു ചെത്താണമെങ്കിലും
    ബംഗാളി വേണം
    തന്നെ ചെയ്താൽ
    അഭിമാനം പോകും
    അഹങ്കാരം ഇപ്പോൾ കണ്ടില്ലേ ഫലം
    ഇനിയെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യു
    കൊളസ്ട്രോൾ എങ്കിലും കുറയും
    ഉണരൂ ഇനിയെങ്കിലും ഈ നാട്

  • @ManuDevasya
    @ManuDevasya Рік тому +74

    നിങ്ങൾക്കു ഇവന്മാരുടെ സ്വഭാവം അറിയാത്തെ കൊണ്ടാണു... മഹാ ക്രൂരന്മാർ ആണു, കുഞ്ഞു നാളിലെ വളരെ അധികം സംഘർഷങ്ങളിൽ കൂടി പൊരുത്തപ്പെടുന്ന ഇവർ വളരുമ്പോൾ ധാർമ്മിക ഇല്ലാത്തവരും, മനസലിവും കാണിക്കാത്തവർ ആണു. 15 വർഷത്തെ അനുഭവം.പഠനം.

    • @shivinsimon5218
      @shivinsimon5218 Рік тому +7

      Ellavareum angane kanaruthu nammal malayaligalum ottum mossamalla

    • @sky_335
      @sky_335 Рік тому +15

      90% അങ്ങനെ തന്നെ. അടുപ്പിക്കരുത്

    • @VijeeshViji-nc9pd
      @VijeeshViji-nc9pd Рік тому

      ഒന്നു പോയെടാ തിരുരിലുള്ള സിദ്ധികിനെ വെട്ടി തുണ്ടം തുണ്ടമാക്കി കൊന്നത് ഭായിമാരാണോ മലയാളികളുടെ കൂട്ടത്തിലും ഉണ്ട് ഒട്ടേറെ ക്രിമിനൽ സ്വഭാവം ഉള്ളവർ അതിൽ ആണും പെണ്ണുമുണ്ട് നിയമം കർകഷമാകാതെ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും 😢

    • @rakhik2910
      @rakhik2910 Рік тому +3

      Athe.most of them r criminals.

    • @Major740
      @Major740 Рік тому +3

      Ella manushyarilum criminal mind und. Lahari ullilekk kadakkumpol aa criminal swabhavam purath varunnathaan. Lahari use cheyyunnavare ethra adutha bandhu aanelum akatti nirthan oro aalkkarum thayyarakanam

  • @VijuBalakrishnan
    @VijuBalakrishnan Рік тому +1

    ശക്തമായ നിയമം വരണം... പിന്നെ അന്യ സംസ്ഥാന തൊഴിലാളികലുടെ ഫുൾ details ഉം പോലിസ് ശേഖരിക്കണം.. ഇവിടെ കുടിച്ചു കൂത്താടി നടക്കുന്നവർ ഒക്കെ വിദേശത്ത് പോവുമ്പോൾ മിതത്വം പാലിക്കാറുണ്ടല്ലോ.. നിയമത്തെ പേടി ഉള്ളതുകൊണ്ടാണ്

  • @sujithm3352
    @sujithm3352 Рік тому +2

    Inganeyullavanmare naattukaarude munnilittu thalli kollanam...athu kanunnavarkku ini ingane onnum cheyyaan thonnaruthu....athini bangali aayalum malayali aayalum..

  • @akhilaakku3626
    @akhilaakku3626 Рік тому +1

    ഇവരെ എല്ലാവരെയും അടക്കി കുറ്റം പറയുന്നത് എന്തിനാ അങ്ങനെയെങ്കിൽ നമ്മുടെ നാട്ടിൽ നിന്ന് മറ്റ് രാജ്യങ്ങളിൽ പോകുന്നവരും അവിടെ അതിഥി തൊഴിലാളികൾ അല്ലേ.അവരാരും അവിടെ പോയി ഇതുപോലത്തെ പണി ചെയ്യുന്നില്ലല്ലോ, ചെയ്താൽ തലപോവും എന്ന് അവർക്ക് അറിയാം.അപ്പോ മാറേണ്ടതും മാറ്റേണ്ടതും നമ്മുടെ രാജ്യത്തെ നിയമങ്ങൾ ആണ്.നമ്മുടെ നാട്ടിലുള്ളവർ പുറം നാടുകൾ തേടി പോകുന്നതുകൊണ്ടാണ് ഇവർ ഇവിടെ പണിക്കു വരുന്നത്.അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ വരണമെങ്കിൽ അവരുടെ ഹിസ്റ്ററി ക്ലിയർ ആണോ എന്ന് പരിശോധിക്കുക.അല്ലാതെ ഒരു ക്രൂരന്റെ പ്രവർത്തിക്ക് ഒരുപാട് പാവങ്ങളെ പട്ടിണി ആകരുത്.

    • @dravidian0.2
      @dravidian0.2 Рік тому

      എന്ത് ഉദാഹരണം ആടോ ഇതു...

  • @JaseemYasar-b7o
    @JaseemYasar-b7o Рік тому +1

    സർക്കാരും, പോലീസും, അവസരം കൊടുക്കുന്നു അവർ ബംഗാളി ആയാലും, മലയാളി ആയാലും, പീഡനമായാലും, കൊലപാതകം ആയാലും സർക്കാരും, പോലീസുമാണ് ഇവp

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 26 днів тому

    ശിക്ഷകളിൽ മാറ്റം വരുത്തണം - കുറച്ച് വർഷം നല്ല തീറ്റി കൊടുത്ത് വീണ്ടും സമൂഹത്തിലേക്ക് ഇറക്കി വിടുന്നു

  • @christy7478
    @christy7478 Рік тому +6

    പുറത്തുനിന്ന് വരുന്ന തൊഴിലാളികൾ എല്ലാം നാട്ടിൽ ക്രിമിനൽ കേസിൽ പെട്ട് നിൽക്കാൻ പറ്റാതെ ആകുമ്പോഴാണ് ഇവന്മാർ വരുന്നത്

  • @cyrilpa9384
    @cyrilpa9384 Рік тому +1

    ഈ കൊലപാതകിയെ ഇറക്കുമതി ചെയ്തവർ ആരെന്ന് കണ്ടുപിടിച്ചാലെ ചങലകൾ അററം അറിയു

  • @Dream12024
    @Dream12024 Рік тому +5

    Kerala government nu oru vip koodi😢

  • @thressiatk5881
    @thressiatk5881 Рік тому

    ഇതുകളെ കടിട്ട് തന്നെ ഒരുപേടി തോനുന്നു എന്നിട് വലിയ വാജകമടിയും

  • @ajithauthaman8625
    @ajithauthaman8625 Рік тому +102

    എല്ലാത്തിനെയും കണ്ടിട്ട് തന്നെ ഒരു ക്രൂര ഭാവം മുഖത്തിന്

    • @kozhikoden616
      @kozhikoden616 Рік тому

      Ni nda jolsiyan aan myra

    • @athiras1415
      @athiras1415 Рік тому

      എല്ലാരും ഒരുപോലെ ആവണം എന്നില്ല ജീവിക്കാൻ വേണ്ടി കുടുംബം നോക്കാൻ വേണ്ടി വരുന്നവരും ഒണ്ട് ഇവരുടെ കൂട്ടത്തിൽ.

    • @VASU-
      @VASU- Рік тому

      ആദ്യം നിന്റെ മുഖം കാണിക്ക്

    • @moideenk2318
      @moideenk2318 Рік тому +1

      😄

    • @sreeragpjayaram
      @sreeragpjayaram Рік тому +7

      പേടിച്ചിട്ടാണ് ബ്രോ

  • @asharajeev2780
    @asharajeev2780 Рік тому +8

    ഭായിമാരോ അങ്ങനുള്ള ഒരു വന്യമൃഗം തന്നെയല്ലേ ഈ കൊടും ക്രൂരത ചെയ്തത്.നിയമം ശക്തമാക്കാതെ ഇവിടെ ഒന്നും ശരിയാകില്ല .

    • @tommyvercitty328
      @tommyvercitty328 Рік тому

      maricha kuttiyum athinte kudumbavum nee ee paranja 'vanyamrgam' thanne alle? mrgangal thammil kollatte, manushyataya malayalikal idapedanda ennum venel ninne polullavar parayum

  • @lintoantony4929
    @lintoantony4929 Рік тому +1

    ടിവി കണ്ടപ്പഴേ അതിൽ ഒരുത്തനെ പബ്ലിക് ആയിട്ട് സിഗററ്റ് വലിച്ചു കൊണ്ടിരിക്കുകയായിരുനു യൂട്യൂബിൽ ഇട്ടപ്പോ അതില്ലല്ലോ അതെന്താ 😢😢

  • @sureshvp6547
    @sureshvp6547 Рік тому +3

    മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന പരസ്യത്തോടെ സർക്കാരിന്റെ ഉത്തരവാദിത്യം തീർന്നു. അല്പം വിഷം കലർണ മനസിനോടൊപ്പം അല്പം മദ്യം കൂടിയായാൽ കൊടും വിഷമാകും

  • @dawlinjohn1422
    @dawlinjohn1422 Рік тому

    Ethungal enthinaa keralathil varunnathu
    Get out of kerala

  • @anuabm974
    @anuabm974 Рік тому +1

    Athithi thozhilaalikal maathramallallo ithupolulla criminal activities il erpedunnathu. Ethu naattukaaranayalum crime cheythal strict punishment kodukkuka. Jail il poshaka sampushtamaya food nirthalaakuka

  • @rajanar936
    @rajanar936 Рік тому

    Odichuviduka. Anyanattukare

  • @manikandantharal9068
    @manikandantharal9068 Рік тому

    അതിഥിതൊഴിലാളി?? കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
    അന്യസംസ്ഥാന തൊഴിലാളി,,, അത്ര മതി 👍

  • @nitheeshdevarajan954
    @nitheeshdevarajan954 Рік тому

    ക്രിമിനലുകൾ ഒരുപാടു വരുന്നുണ്ട്. എപ്പോൾ ഒരുപാടു അനുഭവം നമുക്ക് ഉണ്ടായി. ഇനി സൂക്ഷിക്കണം

  • @abdulkareemparampat1628
    @abdulkareemparampat1628 Рік тому +2

    ഭായ് മാരെല്ലാം പേടിച്ചു തുടങ്ങി

  • @reejav5519
    @reejav5519 Рік тому

    തൊഴിറപ്പു സൗകര്യം നിർത്തിയിട്ട. നമ്മുടെ നാട്ടിലെ ആണുങ്ങളെ ജോലി ചെയ്യിച്. അന്യനാട്ടിൽ നിന്ന് വന്നവരെ തിരിച്ച് വിടണം എന്നിട്ട്. പുരുഷന്മാർ കുടുംബം നോക്കണം പണ്ടുകാലം പോലെ

  • @sudheerano.k.3526
    @sudheerano.k.3526 Рік тому

    ഇവിടെ ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ്, ഇവ ഇല്ലെങ്കിലാണ് പ്രശ്നം. ഇത് നോക്കണ നേരം ബംഗാളികളെ ചെക്ക് ചെയ്തു കൂടെ.

  • @bijubiju9438
    @bijubiju9438 Рік тому

    ഇവർ ഇവിടെ വിരുന്നു വന്നതാണോ അതിഥി തൊഴിലാളികൾ. എന്ന് വിളിക്കാൻ

  • @bibinak455
    @bibinak455 Рік тому

    adithi thozhilaalikal enna peru aadyam maattanam.

  • @sugeshn165np9
    @sugeshn165np9 Рік тому

    എല്ലാവരും കുറ്റക്കാർ അല്ല. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ഒരുപാട് നല്ല ആളുകളും nd

  • @molecule188
    @molecule188 Рік тому

    അതിഥികളെ നിലയ്ക്ക് നിർത്താൻ അറിയില്ല. അത് തന്നെ സ്വന്തം വീട്ടിലുള്ളവരെ വരെ നീലയ്ക്ക് നിർത്താൻ അറിയില്ല പിന്നാ ...

  • @afrazmuhamed5592
    @afrazmuhamed5592 Рік тому

    Avane erinju kalllerinju kollanam dhushtan😢😢😢😢😢

  • @StuvertTrm
    @StuvertTrm Рік тому

    Pettannu nadapidi varattee.

  • @shilpakichus362
    @shilpakichus362 Рік тому

    ഒന്നിനെയും വിശ്വസിക്കേണ്ട പാലുകൊടുക്കുന്ന കൈക്കു കടിക്കുന്ന ഇനങ്ങൾ ആണ് നിക്കാൻ വേണ്ടി ചുമ്മാ ഷോ

  • @udayan36
    @udayan36 Рік тому

    10 ലക്ഷം രൂപകൊടുക്കുമോ? മതംനോക്കിയേകൊടുക്കാവൂ.

  • @mushthakzain3940
    @mushthakzain3940 Рік тому

    Thookke kayere venam

  • @justdestiny7
    @justdestiny7 Рік тому

    ജനങ്ങളെ തമ്മില്‍ adipikkunna politics leaders aakumbol ഇതിന് അപ്പുറവും ഉണ്ടാവുകയും ചെയ്യും. Oru തേങ്ങയും മനസ്സിലാവാതെ slave pole politics leadersinu vendi പ്രവര്‍ത്തനം നടത്തുമ്പോള്‍ adi കൊള്ളണം chelapol രക്തസാക്ഷി ആവണം 😂😂 എന്നിട്ടും zindabad vilichu നടന്നോളും pottanmaar.. ഏതു പാർട്ടി ആണേലും ജനങ്ങളെ ദ്രോഹം മാത്രമേ cheynnullu😂😂 worst law and politics

  • @revathyabhi8515
    @revathyabhi8515 Рік тому

    ❤evanmar,samsarikunnathe,evanmark,evida,rakshapedan,vendiyane,,evanmar,aellaam,ore,sobha,ba,mame,athukonde,evanma,r,evide,venda,athe,Alle,nallathe

  • @rekhareddy2453
    @rekhareddy2453 Рік тому

    Avane kathikanam

  • @elephantcrz3070
    @elephantcrz3070 Рік тому

    കേരളത്തിൽ അവർക്ക് എത്താൻ വിസ പോലെ ന്തേലും ഒരുക്കണമ് നിങ്ങൾ മാധ്യമം ഈ വാർത്ത നാളെ കളയും നിങ്ങൾ വ്യൂസ് അതിൽ നിന്ന് വരുന്ന വരുമാനം എനിക്ക് ഉണ്ട് 8വയസ് ആയ ഒരു പെൺ കുഞ്... പൊന്ന് പോലെ നോക്കുന്നതാ ഇപ്പൊ പേടിയാ. പുറത്തു വിടന്

  • @babuaniths5482
    @babuaniths5482 Рік тому

    എന്തുശിക്ഷ ഇപ്പോൾ കെട്ടിതൂക്കാൻ പറ്റുമോ

  • @abhishekrkrk1406
    @abhishekrkrk1406 Рік тому

    .55 to 1.15 min aaa bhai paranjth sheri anu... ivde vannu pani eduka nallonam paisa indaki naattil pova, ivide vannu kachra paripadi kanichaal ... nallavar aya bhai maarde perum povum....

  • @കാർത്തികേയൻt

    വധ ശിഷ നൽകണം

  • @sheelatherothbabu7350
    @sheelatherothbabu7350 Рік тому

    Kalathinu munne sancharicha film Amar Akbar Anthony

  • @haseenaameer4368
    @haseenaameer4368 Рік тому

    Nalla biriyanikittum allathe onnum kittilla 😡😡😡

  • @yoosafmohammed9726
    @yoosafmohammed9726 Рік тому

    എല്ലാവരെയും ഒട്ടിക്കണം ഇവിടന്നു

  • @siddiquemouval4829
    @siddiquemouval4829 Рік тому

    Nalla alkare anu interview chynath, ivar vannathinu shesham keralathinte climate change ayi thangavunnathil kooduthal alkaranu

  • @jayasreepillai3792
    @jayasreepillai3792 Рік тому

    എല്ലാവർക്കും,,,ഏകദേശം,,,മലയാളം,,ariyammmm,,,,,,

  • @behappy918
    @behappy918 Рік тому

    Ethinidayilum nallavar undayriki. But nammal eghane vishwasikum...evare enala aaar enthegilum vaghi thanalum aankujhayalum penkujhaywkum onum arudem kayyil nin vaghikaruth enn padipikanam

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Рік тому

    Drama

  • @moideenkuttasseri7958
    @moideenkuttasseri7958 Рік тому

    നന്നാക്കണ്ട അധികവും ക്രിമിനൽസ് തന്നെ ജാഗരൂഗരാവുക

  • @Jojiman
    @Jojiman Рік тому

    Glad it’s Kerala if not it would have Hindu Muslim angle

  • @rreply
    @rreply Рік тому

    Ee patti samskaaram aanu epo keralathil ullath Ethu maaranamenkil malayalkal naatil paniyedukanam..

  • @thaniinnudiaries9921
    @thaniinnudiaries9921 Рік тому

    എല്ലാത്തിനെയും ആട്ടി ഓടിക്കുക

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn Рік тому

    ഇതിന്റെ ഇടയിലും അവനെ പോലെ ഉള്ളവർ ഇല്ല എന്ന് ഉള്ളതിന് ഒരു ഉറപ്പും ഇല്ല 💯

  • @BabuBabu-sd1wx
    @BabuBabu-sd1wx Рік тому

    ജയിലിൽ നല്ല ആഹാരം നിർത്തി ദിവസവും ഒരു പ്രവശം ആയി കുറച്ചു നോക്കുക

  • @bronzogaming165
    @bronzogaming165 Рік тому

    Manoroghi

  • @sindhusindhu9109
    @sindhusindhu9109 Рік тому

    നാണമില്ലേ അതിഥി എന്ന് പറയാൻ

  • @gopipbr4539
    @gopipbr4539 Рік тому

    Ivanmare ividunnu odikkanam.

  • @appuzr7521
    @appuzr7521 Рік тому +1

    ഇവന്മാരെ എല്ലാം പിടിച്ചു ആക്കാത്തു ഇടണം

  • @VrindaVrindasoman-vp4vi
    @VrindaVrindasoman-vp4vi Рік тому

    Avanta kuna vattanam Pina case

  • @amaneem
    @amaneem Рік тому

    തക്ക ശിക്ഷ എന്താണ് ഉദ്ദേശിച്ചത്

  • @junaidtv1408
    @junaidtv1408 Рік тому +1

    ഒന്ന് കേരളത്തിൽ നിന്ന് മാറി താമസിക്കണം construction മേഖല പിന്ന കൊറച്ചു ലോക്കൽ ഏരിയ ഇവരുടെ സ്വഭാവം ശരിക്കും അറിയും എവിടേയും പോവാതെ കേരളത്തിൽ ചൊറിയും കുത്തി ഇരിക്കുന്ന ആളുകൾക്കു നമ്മൾ മലയാളികളും ഒട്ടും മോശമല്ല എന്ന് പറഞ്ഞാൽ മതി 👎🏻👎🏻

  • @nasarwayanad7052
    @nasarwayanad7052 Рік тому

    ബംഗാളി ആസാം സൂക്ഷിച്ചോ

  • @susanpv6752
    @susanpv6752 Рік тому

    അതിഥികളെ താമസിപ്പിക്കുന്ന വർ അവർക്ക് ഓരോ പാവകളെ കൂടി വാങ്ങി കൊടുക്ക്‌

  • @MopPa-y7l
    @MopPa-y7l Рік тому

    Evdakurchukrooranmarudooo

  • @MopPa-y7l
    @MopPa-y7l Рік тому

    Kurchumriyathavanam

  • @GracyGeorge-sk2lg
    @GracyGeorge-sk2lg Рік тому

    Prubaur full criminal. Nade

  • @ഖത്തർ.Abdulgafoor

    അവന്റെ തല. വാട്ട് 😭😭

  • @ShanuSham
    @ShanuSham Рік тому

    Incounder chithu gas close chiyu

  • @shihabkh904
    @shihabkh904 Рік тому

    തീർച്ചയായും

  • @varunsankar8529
    @varunsankar8529 Рік тому

    Criminal people country alle

  • @bennysebastian8149
    @bennysebastian8149 Рік тому

    98,%criminals

  • @sharafalimkm4628
    @sharafalimkm4628 Рік тому

    മാവൂർ ൽ ഉണ്ട് വൈകുന്നേരം പേടിയാണ്. റോഡിലൂടെ നടക്കാൻ

  • @shifzzzs6441
    @shifzzzs6441 Рік тому

    Bringing the safety of the north to the south

  • @Malayalali
    @Malayalali Рік тому

    അധിടി 😡😡😡😡😡

  • @varunsankar8529
    @varunsankar8529 Рік тому

    Are government alle

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ Рік тому

    Bhayimare...keralathil ninnum...bhai aaku....oru athidhi thozhilalikal....ella criminal adinju koodi...

  • @geethammaj3852
    @geethammaj3852 Рік тому

    അവനെ പുറംലോകം കാണിക്കരുത്

  • @prathikarikkunnaval567
    @prathikarikkunnaval567 Рік тому

    keralathil. Anya madasthark joli kodukkarudh

  • @lakshmysubramanian9087
    @lakshmysubramanian9087 Рік тому

    Sahi kaha. Aise aadmi har jagah hai, Roz ek na ek nayi kahani sunayi deti hai. Sirf baahar ke log nahein.

  • @jayasreepillai3792
    @jayasreepillai3792 Рік тому

    എല്ലാ,,,jun ക്ഷനിലും,,,madhyam,,,vilpanak,,,,enn,,,,,,, onnu aalochichalo,,,,,,kallo,,,,vidhesiyo,,ethayalum,,, മതി,,,എന്നസെന്തം,മലയാളി,,,,,

  • @karuns.sekhar846
    @karuns.sekhar846 Рік тому +1

    Ivanmaare Ividunnu Odikkanam Kandaale Ariyaam Kuzhapakaaraanennu

  • @ask7811
    @ask7811 Рік тому

    ഇനായ്ക്കളെ നാട്ടിൽ നിന്നും ഓടിക്കണം

  • @bennysebastian8149
    @bennysebastian8149 Рік тому

    Mathruchooth...bhai.bpuuuu

  • @daliyetvg959
    @daliyetvg959 Рік тому +60

    Comments ൽ പലതും എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും കുറ്റം പറയുന്നു...
    ഈ ചിന്താഗതി കൂടിയാണ് അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിൽ വലിയൊരു നഷ്ടം കേരളത്തിൽ വെച്ച് സംഭവിച്ചത്... അതുകൊണ്ട് മാത്രമാണ് പരസ്യമായി കുട്ടിയെ കടത്തികൊണ്ട് പോകാൻ സാധിച്ചതും...
    കണ്ടവർ പോലും just ഒരു അന്വേക്ഷണം ഒരു ചോദ്യത്തിൽ അവസാനിപ്പിച്ചു...
    എന്നിട്ടു ഇപ്പോഴും എല്ലാ അന്യസംസ്ഥാന തൊഴിലാളികളും കള്ളന്മാരും കൊലപാതകികളും ആക്കുന്നു... കേരളത്തിലും നിറയെ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നു എന്ന് ബോധപൂർവം മറക്കാൻ ശ്രമിക്കുന്ന പോലെ...
    നിയമങ്ങളാണ് ശക്തമാക്കേണ്ടത്...
    അല്ലാതെ മലയാളി, north India ക്കാർ എന്ന തരംതിരിവ് അല്ല... എല്ലാവരും മനുഷ്യരാണ്... ഒരു പോലെ നന്മയും നീതിയും ലഭിക്കേണ്ടവർ...
    തിന്മ പ്രവർത്തിക്കിന്നവർ ശിക്ഷ അനുഭവിക്കണം... അതിലും തരംതിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല.

    • @rajeesh9310
      @rajeesh9310 Рік тому +1

      Than entharingitta e paraunne enik anubhavam und hospital poyal evanmar kadathivittilla matti malayali pennungale thadangu nirthi ngan avanmmarodu vazhak undakkiya avare kayati vittath ariyamo oru keralakkaran aaya enik e avadthaya

    • @daliyetvg959
      @daliyetvg959 Рік тому +3

      @@rajeesh9310 മലയാളികൾ നിങ്ങളെ സ്നേഹത്തോടെ കടത്തി വിടുമോ?
      മദ്യം വാങ്ങാൻ അല്ലാതെ correct Que എവിടെയാണ് ഉള്ളത്?
      പിന്നെ അവർ ഹിന്ദിക്കാർ ആയതുകൊണ്ട് മലയാളികളെ കടത്തി വിടണം എന്നാണോ?
      ഞാൻ 6 years Perumbavoor ആണ് പഠിച്ചത്... മലയാളികളെ പോലെ തന്നെയാണ് അവരും... നല്ലതും കാണും അല്ലാത്തതും കാണും...
      സ്ത്രീകളുടെ seat അവർ മലയാളം വായിക്കാൻ അറിയാതെ ഇരുന്നാൽ പറഞ്ഞാൽ എണീറ്റു കൊടുക്കുന്നതും കണ്ടിട്ട് ഉണ്ട്... മലയാളികൾ തർക്കിക്കാൻ പോകും...
      മലയാളികളെ പോലെ തന്നെ mixed ആയിട്ടേ എനിക്ക് അവരെയും തോന്നീട്ടുള്ളൂ... ഹിന്ദിക്കാർ ആയതു കൊണ്ട് അവർ മോശമാണ് എന്ന് എനിക്ക് തോന്നീട്ടില്ല...
      അവർ ഈ നാട്ടിൽ ജീവിക്കുന്ന സാഹചര്യങ്ങൾ നോക്കിയാണേൽ... അതെ സാഹചര്യത്തിൽ വർഷങ്ങൾക്കു മുൻപ് Bombay യിൽ മലയാളികൾ ജീവിച്ചിരുന്നു. ചിലർ ഒറ്റ room ൽ family ആയും അല്ലാത്തവർ ഇതുപോലെ കുറെ പേര് ഒരുമിച്ച് bachelor's ആയും... ഇന്നും ചില gulf രാജ്യങ്ങളിൽ അങ്ങനെ താമസിക്കുന്നുണ്ട്.

    • @sindhusindhu9109
      @sindhusindhu9109 Рік тому +1

      വലിയ ഡെക്കറേഷൻ ചാർത്തി വെളുപ്പിക്കണ്ട മലയാളി 1950കൾ മുതൽ രാജ്യത്തും വിദേശത്തും പ്രവാസി ആയി ജീവിക്കുന്നു അന്യസംസ്ഥാനത് ചെന്ന് ഒന്ന് ഉറക്കെ സംസാരിക്കാൻ മുട്ടുവിറക്കും ഇവിടെ പോലീസ് ജീപ്പ് കത്തിക്കുന്നു റോഡ് ഉപരോധിക്കുന്നു കേരള പോലീസ് ഗവണ്മെന്റ് ഇത്രയേ ഉള്ളു എന്ന് അവർക്ക് മനസിലായി പിന്നെ രാക്ഷ്ട്രീയ ക്കാർ വോട്ടിനു വേണ്ടി ഇവരെ ഉപയോഗിക്കുന്നു കുറച്ചുണ്ടായിരുന്ന കുറ്റ കൃത്യങ്ങൾ പതിന്മടങ് വർധിച്ചു അനുഭവിച്ചോ എന്നിട്ടൊരു balancing വെളുപ്പിക്കൽ

    • @sulusulu9565
      @sulusulu9565 Рік тому +1

      ​@@daliyetvg959എന്തൊക്കെ ന്യായികരിക്കാൻ ശ്രമിച്ചാലും ഇവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല നിങ്ങൾ അവരെ സപ്പോർട്ട് ചെയ്തോളു അത് നിങ്ങളുടെ ഇഷ്ടം

    • @daliyetvg959
      @daliyetvg959 Рік тому

      @@sindhusindhu9109 ഇവിടുത്തെ നിയമ വ്യവസ്ഥയുടെ തെറ്റാണ്... മലയാളികൾ വേറെ രാജ്യത്ത് ജീവിക്കുമ്പോൾ perfect ആണ്...
      നാട്ടിൽ വന്നാൽ driving തോന്നിയ പോലെ... Waste ഉം road side ൽ ഇടും...
      ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം ആണ് നന്നാക്കേണ്ടത്... വംശീയ അധിക്ഷേപം അല്ല.

  • @jayasreepillai3792
    @jayasreepillai3792 Рік тому

    ഇവർ,,,ഇന്ത്യക്ക്കരോ,,,,,,

  • @RaviNidemail
    @RaviNidemail Рік тому

    വലിയ സങ്കടമാണ് ബംഗാളികൾ അവരെ കെട്ടിപ്പിടിച്ചിരുന്നോ നാട്ടുകാർക്ക് വേണ്ട ബംഗാളി

  • @ranivenu1238
    @ranivenu1238 Рік тому +2

    Ivan mare onnineyum keralathil kayattaruthu

    • @ambudubasil1451
      @ambudubasil1451 Рік тому +2

      Appo ningalude familyil aarum vidheshathu Elle? Banglore or chennai yil elle? Ethra crimes aaanu malayalikal commit cheyunathu pala edathum.. Ennu vechu ellarum moshakaar aano?

    • @rakhik2910
      @rakhik2910 Рік тому

      @@ambudubasil1451 etrayum crimes malayalis chayyunatu evideyanu.

    • @ambudubasil1451
      @ambudubasil1451 Рік тому

      @@rakhik2910 njan crime rate comparison alla paranjathu. Ayaal crime cheythu ennu vechu baaki ella anya samsthaana thozhilalikalum crime cheyunavar aanu. Naattil ninnu odikanam ennu parayunathinodu yojipilla

  • @sulusulu9565
    @sulusulu9565 Рік тому

    മലയാളം വേണ്ട

  • @siya-------shahana2337
    @siya-------shahana2337 Рік тому

    അല്ല ഞാൻ ചോദിച്ചോട്ടെ മലയാളികൾ നല്ലതാണോ 😊

    • @rakhik2910
      @rakhik2910 Рік тому

      Most of the malayalis are gud compared to these biharis

    • @ammu78216
      @ammu78216 Рік тому

      ​@@rakhik2910exactly