K T ജലീൽ രണ്ട് തലയിലും നിന്ന് സംസാരിക്കുന്നത് അവൻ മിണ്ടില്ല അൻവർ സാർ പറയുന്ന പോലെ ജലീൽ പറയില്ല അതിന് നട്ടല്ല് വെണം പിന്നെ മടിയിൽ കനം തെല്ലും ഇല്ലാത്ത ഒരാൾക്കെ പറ്റു
ജലീലിന് അവൻ്റെ അഭിപ്രായമുണ്ട, അത് അൻവറിന് വേണ്ടിയല: അൻവർ ശരിയ്ക്കും ഒരു വർഗ്ഗീയ വാദിയുടെ രീതിയിലായി എന്ന് ജനങ്ങൾ മനസ്സിലാക്കി ...... ലീഗിലുള്ള അത്രയും ശിഖന്ധികൾ എന്തായാലും ജലീലിൻ്റെ കൂടെ ഇല്ല.
@@SadikaliSadikali-zm9je anvarena epozi ani manaselayadi jalelo kunjaleyo mati arkum ethra rhadadam ella allasgadeedi pola velepedutheya oru nedavum ella matulavar areyangelum bayapedanam
അനുവറിന്റെ ചോദ്യങ്ങൾക്ക് ഒന്നും ഇത് വരെ ഉടമയായ വിജയനും അടിമകള>യസഖാക്കളും ഇത് വരെ മറുപടി പറഞ്ഞിറ്റില്ല പകരം ചാനൽ ചർച്ചയിലും അല്ലാതെയും വന്ന് ബബ അടിച്ചു രക്ഷപെടുകയാ
അൻവർ പൊളിച്ചു KT ജലീലിന് അൻവറിനെ പോലെയല്ലല്ലോ - ഈ പാർട്ടിയിൽ നിന്ന് വർഷങ്ങളായി. MLA ആവുകയും മന്ത്രിയാക്കുകയും ചൈത പാർട്ടിയോട് ജലീലിന് വിധേയത്വവും അനുസരണയും കടപ്പാടും ഉണ്ടാവുക എന്നത് സ്വാഭാവികം. ഇത് പാർട്ടിയോട് നന്ദിയാണ് ' ഒന്നുമല്ലാത്ത KT ജലീലിന് വലിയ അട്രസ് ഉണ്ടാക്കി കൊടുത്തവരോട് നന്ദി േകട് കാണിക്കാതിരിക്കൽ KT യുടെ വ്യക്തിത്വമാണ് -ശരിയുമാണ്.
നിലവിലെ രാഷ്ട്രീയ സ്ഥിതി എത്ര അഴിമതി നിറഞ്ഞതും , ഏകാധിപത്യ , കുടുംബ വാഴ്ച്ച ഉള്ളതാണെങ്കിലും , നിലവിലുള്ള എല്ലാ നേതാക്കൾക്കും തൽസ്ഥിതി തുടരുന്നതിലാണ് ഇഷ്ട്ടം . മറ്റൊന്നും വളരാൻ അവർ ഒരുമിച്ച് സമ്മതിക്കില്ല ! ഇത് കാലാകാലങ്ങളായി തുടരുന്ന സ്വാർത്ഥ രാഷ്ട്രീയ അജണ്ടയാണ് ! ഇതിനെ എതിർത്ത് ഇവിടെയൊരു മാറ്റം വരുത്തുകയെന്നത് ദുഷ്‌കരമാണെങ്കിലും , പുതിയൊരു വിപ്ലവം വന്ന് ഇതിനെ തർക്കേണ്ടത് അനിർവ്വര്യമായിരിക്കുകയാണ് !
RSS SDPI CPM BJP ലീഗ് കോൺഗ്രസ് ഈ പാർടികളുടെ നേതാകളുമായി ADGP കൂടിക്കാഴ്ച നടത്തി എന്നത തിൻ്റെ പേരിൽ ADGP ക്കെതിരെ ഒരുനടപടിയും എടുക്കാൻ കഴിയില്ല ഔദ്യോഗിക പതവി ഉപയോഗിച്ച് നിയമപ്രകാരമല്ലാത്ത എന്തെങ്കിലുംസഹായം അവർക് ചൈത് കൊടുത്തു എന്ന് തെളിഞ്ഞാലേ നടപടിയെടുക്കാൻ സാധിക്കൂ അതിനാണ് അന്വോഷിക്കട്ടെ എന്ന് പറയുന്നത് അതിന് എന്ത് കൊണ്ട് അൻവർനിന്നില്ല അൻവറിൻ്റെ പ്രശ്നം അൻവർ പറഞ്ഞതൊന്നുമല്ല എന്ന് മനസ്സിലാക്കാം
വർഗീയ പറയാനും പറഞ്ഞത് വിഴുങ്ങാനും വിഴുങ്ങിയത് ഛർദിക്കാനും അറിയുന്ന പാർട്ടിയാണ് സിപിഎം, കാഫിർ സ്ക്രീൻ ഷോർട് തൃശൂർ പൂരം കലക്കാൻ അവസരം കൊടുത്തു ബിജെപി യുടെ കയ്യിൽ വെച്ച് കൊടുത്തിട്ട് ശ്രെദ്ധ തിരിക്കാൻ ഓരോന്നായിട്ട് വരും
ഒരു മന്ത്രി സ്ഥാനം ഓഫ്ഫർ ചെയ്തു നോക്കൂ... അപ്പോ അറിയാം അനവർ ന്റെ മറിച്ചിൽ.. മോഹിച്ചത് കിട്ടിയില്ല.. ഇത് പോലെ വന്ന ജലിൽ ന് കിട്ടി മന്ത്രി സ്ഥാനം.. എനിക്കും വേണം
കേരളത്തിൽ വർഗീയപാർട്ടി ഏതൊക്കെയാണെന്നു പി വി അൻവറിന് തുറന്നു പറയാൻ പറ്റുമോ. മതത്തിന്റെ പേരിൽ ഉണ്ടാക്കിയ പാർട്ടി വർഗീയ പരിയല്ലേ ജാതിയുടെ പേരിലുണ്ടാക്കിയപാർട്ടി ജാതീയ പാർട്ടിയല്ലേ. പറ്റുമെങ്കിൽ ധൈര്യമുണ്ടെങ്കിൽ അത് ഏതാണെന്നു തുറന്നു പറയുക.
അൻവർക്കാന്റെ കൂടെ 100% നമ്മൾ സപ്പോർട്ട് ഉണ്ട് പാർട്ടിയിൽ ഉണ്ട്
Jaleel muselimgala kuttam paranju nelanekuna alani otaki praverthechhal noori vote ayaluda koodaudavella kunjaleyum adipolathana anvar adipolayzno egenatha oru nedave edivara keralathel udayetella unadapolicenda vargeeya muselim nasheekaranam azemade akramanam adipolatha allam dairiyamaye ari purathukodi varum
😜😜😜
ഏത് പാർട്ടിയിൽ?👌
K T ജലീൽ രണ്ട് തലയിലും നിന്ന് സംസാരിക്കുന്നത് അവൻ മിണ്ടില്ല അൻവർ സാർ പറയുന്ന പോലെ ജലീൽ പറയില്ല അതിന് നട്ടല്ല് വെണം പിന്നെ മടിയിൽ കനം തെല്ലും ഇല്ലാത്ത ഒരാൾക്കെ പറ്റു
👍👍👍
Jaleel vere Anvar vere . Attam illa enna otta saamyame avar thammil ullu.
"പരയാൻ മടിക്കുന്ന നാവും, ഉയരാൻ മടിക്കുന്ന കൈയും അടിമത്തത്തിന്റേതാണ്, 💪 പി.വി. ANWAR ♥️🔥"
Anvar aveda nenalum jaikum pena parteyel neni anukooli ketanavar vote cheyella
ആഹ്ഹ്ഹ്ഹ്ഹ് അതിപ്പോൾ അമ്പൂക്കാ പറഞ്ഞ വചനം ആയോ 😂😂😂
@@magicframes11 ha ha ha pinarayi😊
@@AarinAc ഒഹ്ഹ്ഹ് അമ്പൂക്ക 😁😁😁
അടിമത്ത○ ഓർമ്മിപ്പിക്കാൻ പി.വി ANWAR ♥️🔥"
ജലീലിനെ വിശ്വസിക്കാൻ പറ്റില്ല
അയ്യോ അൻവ ർനെ ആരു വിശ്വസിക്കും
കൂടെ നിന്നവരുടെ കാല് വാരിയ അൻവറിന് ഇനി കള്ളക്കടത്തിൽ സജീവമാകുന്നതാണ് നല്ലത്😂😂
അത് പാർട്ടി സഹിച്ചോളുന്നെ...😊
അത് ഭരണം ഉള്ളപ്പോൾ ഏതെങ്കിലും കോളേജോ യൂണിഴ്സിറ്റിയിലോ നല്ല പോസ്റ്റ് വാങ്ങി റിട്ടേഡ് ചെയ്താൽ ആ പെൻഷനും വാങ്ങാൻ പാർട്ടി സപ്പോർട് ഉപയോഗിക്കാൻ
അൻവർ ജലീലിനും മറുപടി പറഞ്ഞു സമയം കളയരുത്
സ്വന്തമായി അഭിപ്രായമില്ലാത്ത ശിഖണ്ഡി ആണ് ജലീൽ
താങ്കൾ താങ്കളുടെ നിലപാടിൽ ഉറച്ചു മുന്നോട്ടു പോവുക
Pulli ellam madhiakki ellathil ninnum mareyallo adh nerathe paranj kazhinjallo adhil ninnum orekkalum oru mattavum ondakillallo avasanichadhanallo
Very correct
ഇയ്യാൾ തികഞ്ഞ വർഗീയ വാദി ആണ്. അവനു ഒപ്പം നീയും !
ജലീലിന് അവൻ്റെ അഭിപ്രായമുണ്ട, അത് അൻവറിന് വേണ്ടിയല: അൻവർ ശരിയ്ക്കും ഒരു വർഗ്ഗീയ വാദിയുടെ രീതിയിലായി എന്ന് ജനങ്ങൾ മനസ്സിലാക്കി ...... ലീഗിലുള്ള അത്രയും ശിഖന്ധികൾ എന്തായാലും ജലീലിൻ്റെ കൂടെ ഇല്ല.
ആണോ
ഞാൻ ഇടതുപക്ഷക്കാരൻ ആണ് പക്ഷേഅൻവർ പാർട്ടി ഉണ്ടാക്കുകയാണെങ്കിൽ ഞാൻ അതിൽ മെമ്പർഷിപ്പ് എടുക്കും
താങ്കൾക് ഇപ്പോൾ വിശ്രമം ആവശ്യമാണ് ശ്രദ്ധിക്കുക
കേരള ജനത നെഞ്ചോട് ചേർത്തു പിടിച്ചു
ധീരമായി മുന്നേറുക
*അൻവറിന്റെ പടയോട്ടത്തിൽ അബ്ദുറഹ്മാനും ജലീലും റഹീമും എല്ലാം വീഴും തീർച്ച..*
കുത്തി ഇരുന്നാൽ മതി ഏറിയാൽ ഒരാഴ്ച അത് കഴിയുമ്പോൾ ഇവന്റെ ഗ്യാസ് തീരും ഇപ്പൊ പുറകെ കൂടുന്ന മാപ്രകൾ വേറെ വിഷയത്തിൽ പോകും
അൻവറെ.നിൻ്റെതീവ്രവ്ദകളിഇവിടെചിലവാകില്ല.18വർഷംജലിൽഇടത്പക്ഷത്ത്ഉണ്ട്.നീമതതീവ്രവാദികളുടെകുടെപോകള്ളകടത്തുകാരാ
Anwarinta padayottam avassanikkunnathu Tihar Jaili aayirikkum..kaathirunno....😃😃
അത് നിങ്ങളുടെ ആഗ്രഹം @@GirishManalil
സത്യത്തിൽ ജലീലിനോട് ഒരു വിശ്വാസമുണ്ടായിരുന്നു അത് നഷ്ടപ്പെട്ടു പോയത് പോലെ 😮
ഭയങ്കര നഷടായി പോയി!
@@SadikaliSadikali-zm9je anvarena epozi ani manaselayadi jalelo kunjaleyo mati arkum ethra rhadadam ella allasgadeedi pola velepedutheya oru nedavum ella matulavar areyangelum bayapedanam
@@SadikaliSadikali-zm9je ana anvar arani jaleel avadakedakunu sanda samudayatha kutam paranju nelanelkunavan
തെറ്റിനെതിരെ പ്രതികരിക്കാൻ വെക്തി പ്രഭാവം ഉണ്ടായാൽ മതി
പൊതു സമൂഹത്തിന്റ പിന്തുണയുണ്ടാകും
ജലീലിന് എന്തോ കനത്തത് വാഗ്ദാനം ചെയ്തു. ജലീൽ ആരാ മോൻ.
Ellam avasanipichadhai prakyapichathanallo adhil oru karana vasalum oru mattavum varuthullallo urapalle ellam avasanipichannu prakyapichadhalle adhil mattamondakilla llo urappalle
സ്വർണ്ണക്കടത്ത് പാർട്ണർഷിപ്പ് ൻ്റെ പേരിൽ ജലീൽ അകത്താകും
ജലീൽ കാട്ട് കള്ളൻ
പുതിയ പാർട്ടി ഉണ്ടാകട്ടെ.
സംസാരത്തിന് ആണ് ഏറ്റവും കൂടുതൽ എനർജി നഷ്ടമാവുക ആരോഗ്യം ശ്രദ്ധിക്കുക
സത്യം
😂😂😂😂
എല്ലാകള്ളൻമാരെയും ജനങ്ങൾക്ക് കാണിച്ച്കൊടുത്ത അൻവർ 👍
നീ ആദ്യം രാഹുൽ ഗാന്ധിയുടെ DNA test result ആംബുക്കാക്ക് കൊടുത്തിട്ട് വാ 😂😂😂
😂വിശുദ്ധ കൊള്ളക്കാരൻ കടന്നലെ ഞങ്ങൾ കായി പ്രാർഥിക്കണേ 😮
Kallanu Ella kallanmareyum ariyaam 😅😅😅😅😅
അനുവറിന്റെ ചോദ്യങ്ങൾക്ക് ഒന്നും ഇത് വരെ ഉടമയായ വിജയനും അടിമകള>യസഖാക്കളും ഇത് വരെ മറുപടി പറഞ്ഞിറ്റില്ല പകരം ചാനൽ ചർച്ചയിലും അല്ലാതെയും വന്ന് ബബ അടിച്ചു രക്ഷപെടുകയാ
കേവലം 8 വർഷം മുന്നേ ഒരു വാടക വീട് തേടി വന്നയാൾക്ക് വീട്ടുടമസ്ഥൻ എന്ത് മറുപടി കൊടുക്കാൻ .
ആ വീട്ടുടമസ്തിനു അയാൾ വരുന്നത് വരെ ഒരു വാടകയും കിട്ടിയിരുന്നില്ല
@@anirudhancp7515poli😂
അൻവർ ഉന്നയിച്ച ഒരൊറ്റ കാര്യപോലും ജലീൽ അനുകൂലമായി പറഞ്ഞില്ല. ജലീൽ നിഷ്പക്ഷവാദിയല്ല അവസരവാദിയാണ്. പുസ്തകപ്രകാശത്തിന് ആളെ കൂട്ടുവാനാണ് അയാൾ സസ്പെൻസ് വെച്ചത്.
ഇപ്പോൾ പൊടടു൦ എനന് വിചാരിച്ചു ശു൦ഭൻമാ൪
അൻവർ പൊളിച്ചു
KT ജലീലിന് അൻവറിനെ പോലെയല്ലല്ലോ -
ഈ പാർട്ടിയിൽ നിന്ന് വർഷങ്ങളായി. MLA ആവുകയും മന്ത്രിയാക്കുകയും ചൈത പാർട്ടിയോട് ജലീലിന് വിധേയത്വവും അനുസരണയും കടപ്പാടും ഉണ്ടാവുക എന്നത് സ്വാഭാവികം.
ഇത് പാർട്ടിയോട് നന്ദിയാണ് '
ഒന്നുമല്ലാത്ത KT ജലീലിന് വലിയ അട്രസ് ഉണ്ടാക്കി കൊടുത്തവരോട് നന്ദി േകട് കാണിക്കാതിരിക്കൽ KT യുടെ വ്യക്തിത്വമാണ് -ശരിയുമാണ്.
അൻവർ സാർ.... മുന്നോട്ട്
ജലീൽ...അടിമ
ജലീലിന്റെ പ്രസംഗം നല്ല ഇഷ്ടം ആയിരിന്നു കാരണം ചങ്കൂറ്റമുള്ള പ്രസംഗം ആയിരിന്നു
പക്ഷെ ഇന്നലെ തെ കണ്ടപ്പോ ആർക്കോ അടിയറവു വെച്ച സംസാരം
സ്വർണ്ണക്കള്ളക്കടത്ത് സം🪙 രക്ഷിക്കുക - കസ്റ്റംസും പോലീസും നീതി പാലിക്കുക
🪙🪙🪙🪙🪙
അതാണ് അൻവറിൻ്റെ ആവിശ്യം
നിലവിലെ രാഷ്ട്രീയ സ്ഥിതി എത്ര അഴിമതി നിറഞ്ഞതും , ഏകാധിപത്യ , കുടുംബ വാഴ്ച്ച ഉള്ളതാണെങ്കിലും , നിലവിലുള്ള എല്ലാ നേതാക്കൾക്കും തൽസ്ഥിതി തുടരുന്നതിലാണ് ഇഷ്ട്ടം . മറ്റൊന്നും വളരാൻ അവർ ഒരുമിച്ച് സമ്മതിക്കില്ല ! ഇത് കാലാകാലങ്ങളായി തുടരുന്ന സ്വാർത്ഥ രാഷ്ട്രീയ അജണ്ടയാണ് ! ഇതിനെ എതിർത്ത് ഇവിടെയൊരു മാറ്റം വരുത്തുകയെന്നത് ദുഷ്‌കരമാണെങ്കിലും , പുതിയൊരു വിപ്ലവം വന്ന് ഇതിനെ തർക്കേണ്ടത് അനിർവ്വര്യമായിരിക്കുകയാണ് !
അൻവർ സർ മടിയിൽ കരിക്കല്ല് ഉള്ളവർ പേടിക്കും. ഇവർക്കൊന്നും മറുപടി പറഞ്ഞു ഉള്ള നിലവാരം കളയരുത്
ഈ മാപ്രാസിന്റെ ഒരു ഗതി കേട്...
ഇവരുടെ ഒരു ജീവിതം
Kt ജലീൽ കുട്ട് കച്ചവടക്കാരൻ ആണ് എല്ലാവർക്കും അറിയാ െ മിട്ടല്ലാ
അൻവർക്കാ ജലീലിന് ലീഗ് വിരോധം മൂത്ത് നടക്കുകയാണ് ,,
MVR,KRGowry PC George TM jacob, എല്ലാവരും പാർട്ടി ഉണ്ടാക്കി എന്നിട്ടെവിടെ ഈർക്കിലി പാർട്ടികളും അഥവാ chool പാർട്ടികളും ok നടക്കട്ടെ അഗ്രഹമല്ലേ
ഏകാധിയെപോലെ പെരുമാറുന്ന മുഖ്യനെ ആർക്കും പൊരുത്ത പെടാൻ കഴിയില്ല ജനങ്ങൾക് കൊടുക്കുന്നt മറുപടി ഒരുതരത്തിലും തൃപ്തി കരമല്ല
ജലീൽ കളം മാറുന്ന ആളാ
ജലീൽ മുന്നേ സിമി നേതാവ് നേതാവ് ആണ്
നാളെ എന്ത് സ്ഥാനം കൊടുത്താലും അങ്ങോട്ട് പോകും
വിശ്വസിക്കാൻ പറ്റില്ല
ജലീലിനെ ജനങ്ങൾക്ക്അറയാം
ഏത്തപ്പഴം വും
അൻവറിനെ പാർട്ടി എന്നുവരും പാർട്ടിക്ക് ഡെമോക്രാറ്റ് എന്ന പേരിടണം.
അൻവറിന്റെ ഒപ്പം..... ❤
മുഖ്യമന്ത്രി ഏത് വിഷയത്തിലും നീ എന്ത് തീരുമാനം എടുത്താലും അത് സത്യസന്ധമായിരിക്കില്ല അതെല്ലാം അജിസ്റ്റുമെന്റിന്റെ ഭാഗമായിരിക്കും
♥️♥️♥️
ന്യൂനപക്ഷങ്ങൾ അൻവറിൻ്റെ കൂടെയുണ്ട്
PV yes 💯💯💯💯☑️☑️☑️💪💪💪
👍👍👍👍
നന്ദി ഉള്ളവരെ കാണട്ടെ അൻവർ..സ്വര്ണകടത്തുകാർക്കു വേണ്ടിയുള്ള അന്വർക്കളി ഒതുക്കിക്കളയും സിപിഎം
❤
👍👍pv
Mla സ്ഥാനം നിലനിർത്തി കൊണ്ട് ജയിപ്പിച്ചു വിട്ട ജനങ്ങൾക്കു വേണ്ടി നല്ലത് ചെയുക അനീതിക്കെതിരെ പോരാടുക
ഞാൻ ജയിച്ച മന്ത്രിയായാൽ പോലീസ് കാവലിൽ സ്വർണ്ണ കടത്തുകാരെ ലക്ഷ്യസ്ഥാനത്തെത്തിക്കും ലെ അൻവർ
Mla❤❤❤❤
I'm with anver
RSS SDPI CPM BJP ലീഗ് കോൺഗ്രസ് ഈ പാർടികളുടെ നേതാകളുമായി ADGP കൂടിക്കാഴ്ച നടത്തി എന്നത തിൻ്റെ പേരിൽ ADGP ക്കെതിരെ ഒരുനടപടിയും എടുക്കാൻ കഴിയില്ല ഔദ്യോഗിക പതവി ഉപയോഗിച്ച് നിയമപ്രകാരമല്ലാത്ത എന്തെങ്കിലുംസഹായം അവർക് ചൈത് കൊടുത്തു എന്ന് തെളിഞ്ഞാലേ നടപടിയെടുക്കാൻ സാധിക്കൂ അതിനാണ് അന്വോഷിക്കട്ടെ എന്ന് പറയുന്നത് അതിന് എന്ത് കൊണ്ട് അൻവർനിന്നില്ല അൻവറിൻ്റെ പ്രശ്നം അൻവർ പറഞ്ഞതൊന്നുമല്ല എന്ന് മനസ്സിലാക്കാം
അതിന് 6 മാസം വേണോ
PVA❤❤❤
Vyaktham shaktham pv anvarinoppam ❤
Anver 👍💪👌💯
Pv ❤❤❤❤❤❤❤❤
മാധ്യമങ്ങളുടെ പരിശുദ്ധൻ അൻവർ അത് എന്നുമുതലാ
💪👌💯
ബിഗ് സലൂട്ട് MR അൻവർസാർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങട്ട് ഒക്കുന്നില്ല...അല്ലേ.. അൻവർജി..,😂. മുഖ്യനൊന്നും രാജിവെക്കിലിഷ്ടാ....😂
Karayalle monnoose😂
Election varatte ..
Pinu jayillandee😂
പഞ്ചായത്തും
ആടിനെ പാർട്ടി പ്ലാവില്ല കൊടുത്ത് മയക്കി കൂടെ നിർത്തി...
ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അതും പിണറായിവിജയൻ അൻവറിനെപ്പോലെ ഉള്ളവരോട് മാപ്പ് പറയുക ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലെ?
അൻവർ ❤️
പണ്ട് പിസി ജോർജ് എങ്ങനെയായിരുന്നു അവസാനം പിസി ജോർജ് പോയത് ബിജെപിയിലേക്ക് അൻവർ പോകും
രാജാവിന്റെ പ്രജ😅
❤❤❤❤
Athaan nallath...😅 Oru safety kk. ...
Rss നേതാക്കളെ കണ്ട adgp യെ സംരക്ഷിക്കുന്നത് അൻവറല്ല
@RameshMM പിണറായി ആദ്യം പോകും അത് നോക്കി നിന്നോ😂
P v anver fullsipport ❤❤❤❤❤
😢
KT JALEEL FULL SUPPORT TO PINARAYI VIJAYAN
ITHU PINARAYIDAAA💪💪
ആയിരം അൻവറിന് പകരം ഒരു ജലീൽ മതി👌💪
വർഗീയ പറയാനും പറഞ്ഞത് വിഴുങ്ങാനും വിഴുങ്ങിയത് ഛർദിക്കാനും അറിയുന്ന പാർട്ടിയാണ് സിപിഎം, കാഫിർ സ്ക്രീൻ ഷോർട് തൃശൂർ പൂരം കലക്കാൻ അവസരം കൊടുത്തു ബിജെപി യുടെ കയ്യിൽ വെച്ച് കൊടുത്തിട്ട് ശ്രെദ്ധ തിരിക്കാൻ ഓരോന്നായിട്ട് വരും
അൽവർ മുങ്ങരുത് 👌 അതിനാണ് സാധ്യത😃
Welcome. To. U. D F
മുഖ്യൻ പറഞ്ഞാൽ അതിനപ്പുറമുള്ള ഒന്നും ഇല്ല എല്ലാവരും ബിജെപി യിൽ ചേരണം എന്ന് ഒര് വാക്ക് പാർട്ടി നേതൃത്വം കാത്തിരിക്കുന്നൂ
അൻവരുടെ പാർട്ടി ടീ പാർട്ടി
Don't trust Jaleel.I am Adv.Anil . with you
അൻവറേ അണ്ണാ ഹാസരയെയും കൂടെ വിളിക്കണം നല്ല കൂട്ടാവും
Jaleel. No. Stand
Jaleel ഉണ്ടെങ്കില്‍ ANWERINDAY
കൂടെ ജനങ്ങളെ കിട്ടില്ല 😂😂😂
ന്നാ ഇനി ജലീലിന്റെ മറുപടികൂടി കൊടുക്ക് മാപ്രേ....
ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങൾ .വന്നെത്തുന്നത് ഇരുട്ടിൽ തന്നെ.പുതിയതൊന്നും സംഭവിക്കില്ല.
ഏതെങ്കിലും മുന്നണിയിൽ നില്കാതെ പാർട്ടി ഉണ്ടാക്കിട്ട് കാര്യമില്ല അംബുക്ക
ജലീലിന്റെ ഇന്നലത്തെ വാർത്താസമ്മേളനത്തോടുകൂടി കേരള ജനതയ്ക്ക് മൊത്തം മനസ്സിലായി ജലീൽ ആരാണെന്ന്.
എടൊ അൻവറേ പാർട്ടിയുടെ കാര്യംപറയാൻ താനാരാടോ എടൊ താൻ പെട്ടു ഇനി താനൊന്നു ഇലക്ഷന് നില്ക്കു അപ്പൊ കാണാം
അൻവർ ന് ഒപ്പം...
നന്ദി ഇല്ലാത്തവന്റെ പേര് P V അൻവർ
നന്ദി ഉള്ളവന്റെ പേര് kt
കേരളത്തിൽ രണ്ടു മുന്നണിയിൽ പെടാത്ത പാർട്ടി മുന്നോട്ടു പോവില്ല
പുതിയ രാഷ്ട്രീയ പാർട്ടി …. അൻവർക്കാ വേണ്ടാത്ത പണിയാകും
Goodmananver
ചുമ്മാ.......
Kt ജലീൽ പറഞ്ഞാൽ എല്ലാം കുടുങ്ങും പാവം ഒന്നും അറിയത്ത പോലെ നിൽക്കാണ് ജലീൽ പ്രിൻസിപ്പാൾ ജോലി മുതൽ പുറത്ത് വരും പേടി ആണ്
ഒരു മന്ത്രി സ്ഥാനം ഓഫ്ഫർ ചെയ്തു നോക്കൂ... അപ്പോ അറിയാം അനവർ ന്റെ മറിച്ചിൽ..
മോഹിച്ചത് കിട്ടിയില്ല.. ഇത് പോലെ വന്ന ജലിൽ ന് കിട്ടി മന്ത്രി സ്ഥാനം.. എനിക്കും വേണം
മുഖ്യമന്ത്രി ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ മുൻഷി പാലിറ്റി ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് തെരഞ്ഞടുക്കുക അപ്പോൾ കഴിവുള്ള ആൾക്കാർ വരും
നിങ്ങൾ എപ്പോൾ parajalum നിങ്ങളുടെ മതത്തിന്റെ വിഷയം മാത്രം സംസാരിക്കാൻ തയാറാകുന്നത്. എന്ത് കൊണ്ട്????
താമര വിജയൻ സിന്ദാബാദ്
ഇല്ല ഇല്ല മരിക്കുന്നില്ല താമര സ്വപ്നം മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ 😂😂😂😂
Here is selishness that is the main problem
Anwar Go-ahead 🎉
അൻവർക്ക നിങ്ങൾ പാർട്ടി ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് AAP യിൽ ചേർന്ന് മുന്നോട്ട് പോവുന്നതാണ്
LDF വീണ്ടും അധികാരത്തിൽ 100% വരും.
മുഖ്യമന്ത്രി ആരാണ്?
Ldf varum ellaam sheriyagum😅😅😅
കേരളത്തിൽ വർഗീയപാർട്ടി ഏതൊക്കെയാണെന്നു പി വി അൻവറിന് തുറന്നു പറയാൻ പറ്റുമോ. മതത്തിന്റെ പേരിൽ ഉണ്ടാക്കിയ പാർട്ടി വർഗീയ പരിയല്ലേ ജാതിയുടെ പേരിലുണ്ടാക്കിയപാർട്ടി ജാതീയ പാർട്ടിയല്ലേ. പറ്റുമെങ്കിൽ ധൈര്യമുണ്ടെങ്കിൽ അത് ഏതാണെന്നു തുറന്നു പറയുക.
Anwar🔥🔥🔥
🔥🔥🔥💙🔥💞💞💞💞💞💞
ജലീലിനൊക്കെ, ആരെങ്കിലും മറുപടി പറയോ, അൻവരെ
Alla jilla etionilum news papperil edanam❤ avaricious ninnum district kammattikal varanam
അൻവർ ഒരിക്കലും ജലീലിനെ കൂട്ട് പിടിക്കേണ്ട. ഉള്ള വില കൂടി പോകും. ജലീൽ പിണറായിയുടെ അടിമയാണ്
Anwer 👌
ഇത് രണ്ടും കണക്കാണ്