സത്യം ഇവരെ പോലും തെറ്റിക്കാൻ തോന്നി ആ ഫാമിലി എത്ര താഴ്മയോടെ ആണ് അവർ pressmeet ചെയ്യുന്നത് എന്നാൽ ഇന്നലെ ഇതേസമയത്തു അർജുന്റെ ഫാമിലി എത്ര അഹങ്കാരത്തോടെ ആണ് സംസാരിച്ചത് ഇതാണ് നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം
ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം. അളിയൻ മനാഫിനേപ്പോലെ ആകാനും ചിന്തിക്കാനും ഈ ജന്മം മതിയാവില്ല ഇനിയും ഒരു നൂറ് ജന്മം ജനിക്കേണ്ടി വരും എന്നാലും പറ്റുമെന്ന് തോന്നുന്നില്ല
Enikku thonnunnu a veetil ethiri vishamam ullath avarude achannu mathramanennu. Armye vare kuttmparanja teams alle. Avarkku mediya space kittilla athanu eppozhathe problem ennu thonnunnu. Makan illathayathinte sad onnum avarkku thonnunnilla
ഇത്രയും വേദനിപ്പിച്ചിട്ടും ആ ഫാമിലിയെക്കുറിച്ച് ഒരു മോശവും ഇദ്ദേഹം പറയുന്നില്ല എന്നത് പ്രശംസനീയമാണ്.. തന്നെക്കുറിച്ച് അവർ പറഞ്ഞു ണ്ടാക്കിയതിലെ തെറ്റിദ്ധാരണ മാറ്റുക മാത്രമാണ് മനാഫും മുബീനും ഇവിടെ ചെയ്തത്.
ഈ സഹോദരങ്ങളിൽ നിന്നും ഒരുപാട് നൻമകൾ സമൂഹത്തിന് പഠിക്കാനുണ്ട്.....ക്ഷമ,സഹനം,ഒത്തൊരുമ തുടങ്ങിയ ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ഒരുപാട് നല്ല മൂല്യങ്ങൾ!...........
ഇപ്പോൾ രണ്ടു പേരുടെയും ഭാഗം കേട്ടല്ലോ.. ഇനി മാധ്യമങ്ങൾ ദയവായി ഇതിന്റെ സത്യാവസ്ഥ അറിയാൻ കാർവാർ MLA യോടും SP യോടും ഷിരൂർ ജില്ലാ കളക്ടറോടും ചോദിക്കു... നിങ്ങളുടെ കൈയിൽ അവരുടെ ഫോൺ നമ്പർ ഉണ്ടാകുമല്ലോ..
അർജുൻ കിട്ടിയപ്പോ എല്ലാവർക്കും മനാഫ്കയെ വേണ്ട.. അതൊക്കെ പോട്ടെ... ഇതിന്റെ പേരിൽ ഒരുപാട് ദുആ ചെയ്തിരുന്നു.. അർജുനെ കിട്ടി. പിന്നെ ഇപ്പോ വീട്ടുകാർ ഇങ്ങനെ പറയേണ്ട ആവശ്യമില്ല. ഇപ്പോഴും അർജുൻ കുടുംബത്തിന് ഇൻഷുറൻസ് തുക കൂടുതൽ കിട്ടാൻ വേണ്ടി ആണ് സാലറി 75000 ഉണ്ടെന്നു പറന്നത്.... ഒത്തിരി സഹിച്ചു മരിച്ച അർജുൻ...😢
മനാഫ് അർജ്ജുന കുട്ടിനെ സ്വന്തം കുട്ടിയായി നോക്കും എന്ന് കേട്ടപ്പോൾ അവർ വിചാരിച്ചു ഇൻഷുറൻസ് മൊത്തം തട്ടിയെടുക്കാൻ ആണ് മനാഫ് ശ്രമിക്കുന്നതെന്ന് കാരണം ഇൻഷുറൻസ് എന്തായാലും മകൻറെ പേരിലാണല്ലോ വരുക. അറിവില്ലായ്മയാണ് ഇതിൻറെ പേര് എന്നെ പറയാൻ പറ്റൂ.കുട്ടിയുടെ പേരിൽ ഇൻഷുറൻസ് കിട്ടുമ്പോൾ അതിൻറെ നോമിനി ആയിട്ട് കുട്ടിയുടെ അമ്മയെ ആണ് വെക്കുക. ഇത്രയും വലിയ ഭീമമായ സംഖ്യ തങ്ങളുടെ കൈയിൽ നിന്ന് പോകുമോ എന്നുള്ള വിഭ്രാന്തി മൂലം സംഭവിച്ച കാര്യങ്ങളാണ് അവരുടെ വാർത്താസമ്മേളനം. മനാഫ് താങ്ങൾ മനുഷ്യത്വത്തിൻ്റെ പരിയായമാണ്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളും കുടുംബത്തെയും എന്നും എപ്പോഴും. അർജുൻ ൻ്റെ ഭാര്യക്കും മകനും നല്ല രീതിയിൽ തന്നെ ആളുക്കാരെ മനസിലാക്കി ജീവിക്കാൻ കഴിയട്ടെ
😂😂kuttide peril onnumalla insurance amount kittane ..athum 3rd party insurance..ath wife and ammak aahn avakaasham.equal rights aahno enn ormayilla .. entayalum claim amount wife nu maatram alla kitane.
എന്തിനു വേണ്ടി ആണ് ഊണും ഉറക്കവും ഒഴിഞ്ഞു ആ പാവത്തിന് വേണ്ടി പ്രാർത്ഥിച്ചത്. ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോ സത്യം സങ്കടം വരുന്നു
ഇനി ഒരു പണികൂടി യുണ്ട് Mr മനാഫ്.... ഇന്നലെത്തേ വാർത്താ സമ്മേളനത്തോട് കൂടി ബഹിരകാശത്ത് പോയ അളിയനെ അടിയന്തിരമായി തിരിച്ചെത്തിക്കണം...പറ്റുമെങ്കിൽ സുനിതാവില്യംസിനെയും...
ലോറി ഉടമ മുബീനാ ണെങ്കിൽ മനാഫിനോട് കൂടുതൽ നന്ദി അല്ലേ ഇവർ പ്രകടിപിക്കേണ്ടത് എന്നിട്ടും മനാഫ് അടിയും തെറിവിളിയും വകവെയ്ക്കാതെ അവിടെ നിന്നത് എങ്കിൽ ആയാൾ ജനങ്ങൾക്ക് ഇടയിൽ ദൈവതുല്യനാണ്
New gen അനിയൻ കുറച്ചു practical ആയി ചിന്തിക്കുന്ന ആൾ ആണ് 👍🏻🙏🏻 ചേട്ടൻ ഇമോഷണലി പിന്നെ ചെയ്യുന്ന കാര്യത്തിൽ 100%ആത്മാർത്ഥത പുലർത്തുന്നു തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ❤😢
Aa paratta kudumbattine nokkanda... Arjun nn vendi manaf & eashwar maximum cheitu... Ath Arjun nn ariya... Krishpriyakk nthinte adistanattil joli koduttenn govt vyakttamakkanam...
Dear Comarades, സഹായിച്ചവർ എല്ലാം നല്ലത് തന്നെ ആണ് ചെയ്തത്. പക്ഷേ, ഒരു പരിധി വരെ കുറെ ഏറേ കാര്യങ്ങളിൽ ഒരു സ്വകാര്യത ആവശ്യം ഇല്ലായിരുന്നോ? ചിലർ അതു ആഗ്രഹിക്കും. അതു തെറ്റാണോ? ആർക്കും ആരെയും സഹായിക്കാം. തെറ്റില്ല. പക്ഷേ അതു ഒരു തരം വിളിച്ചു കൂവൽ ആവാതെ നോക്കണം. ഒരു മതത്തിൻ്റെയോ ഒരു പാർട്ടിയുടേയോ വക്താവ് അല്ല ഞാൻ. വേദനിക്കുന്നവരെ വലിച്ചു കീറാതിരിക്കുക. അതു മൃഗീയം ആണ്. വലിയ ആരവങ്ങൾ ഒന്നും ഇല്ലാതെ അവരെ അവരുടെ വഴിയ്ക്ക് വിട്. എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു കൊടുത്തു. സമ്മതിച്ചു. അവർ ജീവിക്കട്ടെ. ഇനിയും സഹായം വേണമെങ്കിൽ അവരായി അതു ആവശ്യപ്പെടട്ടെ. അതുവരെ ഒന്ന് മാറി നിൽക്കൂ. (എന്നെ തെറി വിളിച്ചിട്ട് കാര്യം ഇല്ല. ഞാനും തിരിച്ചു വിളിക്കും.)5
മാധ്യമങ്ങൾക്ക് ഇത് ഉപജീവനം ആണ് പക്ഷെ ആ കുടുംബത്തിലെ ഒരാൾ ആണ് പോയത് , ടീവിയിലെ മാത്രം ഒന്ന് രണ്ടു തവണ കണ്ട കുടുംബത്തെ " അവർക്കു വിഷമം ഇല്ല " എന്ന് judge ചെയ്യുന്നത് എന്ത് logic ആണ്? എല്ലാവരും കരഞ്ഞു തകർന്നലാണ് സ്നേഹം ഉള്ളൂ എന്ന് ഈ സമൂഹത്തിന്റെ മുൻധാരണ ആണ്... ഈ family കടന്നു പോയ stage ആവശിഷ്‌ടം എങ്കിലും കിട്ടിയാൽ മതി എന്ന ദുരവസ്ഥ ആയിരുന്നു... അതിൽ കരയുന്നതിനേക്കാൾ ഒരു തരം തരിപ്പാണ് ഉണ്ടാവുക.. പിന്നെ അവസാനം ആ ചേച്ചി പറഞ്ഞപ്പോളാണല്ലോ എല്ലാവരും ഇളകിയത് - മനാഫിന് വെല്ലുവിളിക്കുമ്പോൾ തോന്നിയ വികാര വിക്ഷോഭം അനിയൻ മരിച്ചിരിക്കുമ്പോൾ അവർക്ക് ഉണ്ടായിരുന്നിരിക്കില്ലേ? അഥവാ അവർക്കു എന്ധെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അത് ക്ഷമിക്കണമായിരുന്നു... പകരം അവരെ അഹങ്കാരി എന്നും, അർജുനോട് സ്നേഹമില്ല എന്നും ഒക്കെ judge ചെയ്തു അവരെ ഈ പത്ര സമ്മേളനം വരെ എത്തിച്ചത് ഈ നാട്ടുകാർ ആണ്... എന്ന് ഇതുപോലെ ഒരു അച്ഛനെ നഷ്‌ടപ്പെട്ട മകൾ
നല്ല മാതാപിതാക്കൾ വളർത്തി വിട്ട നല്ല മക്കൾ ❤️❤️❤️❤️ മനാഫ് മുബീൻ ❤️❤️❤️❤️
നല്ല മനുഷ്യൻ മനാഫ് ❤️❤️❤️❤️❤️
സത്യം ഏട്ടൻ ഇരിക്കുമ്പോൾ അനിയൻ കൊടുക്കുന്ന ബഹുമാനം
സത്യം ഇവരെ പോലും തെറ്റിക്കാൻ തോന്നി ആ ഫാമിലി എത്ര താഴ്മയോടെ ആണ് അവർ pressmeet ചെയ്യുന്നത് എന്നാൽ ഇന്നലെ ഇതേസമയത്തു അർജുന്റെ ഫാമിലി എത്ര അഹങ്കാരത്തോടെ ആണ് സംസാരിച്ചത് ഇതാണ് നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം
👍👍👍👍
❤❤❤
അർജ്ജുൻ മരിച്ചതിലല്ല കുടുംബത്തിനു വിഷമം മനാഫിനു നല്ല പേരു കിട്ടുന്നതിലാണ്💯.
👍👍👍
Sathaym
Sathyam
Enkil alle avark support kittu pinne government kodukunna cash um😅
Cash mathram mathi mattonnum oru prasnavumakkathe prathikarikkunna aadhyathe kudumbam
ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം.
അളിയൻ മനാഫിനേപ്പോലെ ആകാനും ചിന്തിക്കാനും ഈ ജന്മം മതിയാവില്ല ഇനിയും ഒരു നൂറ് ജന്മം ജനിക്കേണ്ടി വരും എന്നാലും പറ്റുമെന്ന് തോന്നുന്നില്ല
❤️❤️❤️❤️❤️❤️❤️ മനാഫ്
❤❤❤.manaf ka
അതേ അതാണു sathayavastha. അതു manasilakkanulla ബുദ്ധി അഞ്ചു വിനു ഇല്ലാതെ പോയി. പാവം അര്‍ജുന്‍.
അങ്ങനെയെങ്കിൽ ആ നല്ല കാര്യം നടക്കട്ടെ
ഇതൊക്കെ അന്നം തിന്നുന്നവർക്ക് മനസ്സിലാകും 😰
നല്ല മാതാപിതാക്കൾക്കു ജനിച്ച മക്കൾ ❤
കുടുംബ പാരമ്പര്യം വാർത്ത സമ്മേളനം തമ്മിലുള്ള വിത്യാസം കേൾക്കുന്നവർക് മനസിലാകും
ഏട്ടനും. അനിയനും. നല്ല മക്കൾ
ബാപ്പയും ഉമ്മയും നല്ലപോലെ വളർത്തിയ നല്ല മക്കൾ
നന്മ ചെയ്ത കൊണ്ട് പാവം മനാഫ് ഇക്ക മുബീൻ ഇവരെ വളർത്തി വലുത് ആക്കിയ ഉമ്മയും വാപ്പയും ❤️❤️❤️❤️❤️
പച്ചയായ ജീവിത സത്യമാണ് മനാഫ്.❤
അർജുനെ പുഴ യിൽ നിന്നും എടുത്തപ്പോൾ അളിയനെ പുഴയിൽ ഇട്ടാൽ മതിയായിരുന്നു 😔
😜😜
😂😂😂sathyam
😂😂😂😂😂😂
😂
😂😂😂
ഒരു നന്ദിയില്ലാത്തകുടുംബത്തിന് വേണ്ടിയാണല്ലോ ഈ മനാഫ്ക്ക ഇത്രയും ചെയ്തത് എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു
ജിതിൻ മഹാ ഫ്രോഡ്
അമ്മയും അനിയനും അതിനു കൂട്ടു നിന്നല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത അമർഷം
Ayalemathram enthin kuttam parayanam bharya veetukatk oravashyam vannappol koode ninnatho
Ammayanu kooduthal udayippu
Enikku thonnunnu a veetil ethiri vishamam ullath avarude achannu mathramanennu. Armye vare kuttmparanja teams alle. Avarkku mediya space kittilla athanu eppozhathe problem ennu thonnunnu. Makan illathayathinte sad onnum avarkku thonnunnilla
എത്ര താഴ്മയോടെ കൂടിയാണ് ഇവരുടെ മറു പടി
ഇത്രയും വേദനിപ്പിച്ചിട്ടും ആ ഫാമിലിയെക്കുറിച്ച് ഒരു മോശവും ഇദ്ദേഹം പറയുന്നില്ല എന്നത് പ്രശംസനീയമാണ്.. തന്നെക്കുറിച്ച് അവർ പറഞ്ഞു ണ്ടാക്കിയതിലെ തെറ്റിദ്ധാരണ മാറ്റുക മാത്രമാണ് മനാഫും മുബീനും ഇവിടെ ചെയ്തത്.
മനാഫ്ക്ക ഒരു മലയാളി മനസുകളിൽ നിങ്ങളോട് ഹൃദയം നിറഞ്ഞ സ്നേഹംവും ആദരവും മാത്രം 👍🥰🥰🥰🥰❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰❤🥰🥰🥰🥰
മനാഫ്, മുബീൻ... മാതൃകാസഹോദരങ്ങൾ.. 🤗❤
നിങ്ങൾ ഇനി ഒന്നും പറയണ്ട എല്ലാവർക്കും എല്ലാം അറിയാം ആ ഫാമിലിക്ക് ഒരു സങ്കടവുമില്ല എല്ലാരുടെയും മുഖത്ത് നല്ല സന്തോഷമാണ്
നിങ്ങൾ നല്ല മനസിന് ഉടമയാണ്.. 👍👍
വ്യക്തമായ മറുപടികൾ, ഇനിയെങ്കിലും എല്ലാം അവസാനിപ്പിച്ച് ആ കുടുംബത്തിനും ഇവർക്കും സമാധാനം നൽകണം
Aa kudumbathinte onnum parayalle..oraalum inganoru karyam cheyan nikkilla..onnullelu athra divasalle aayullu
നന്ദി ഇല്ലാത്ത കുടുബം അർജുൻ ♥️♥️ മനാഫ് ♥️♥️
ഈ സഹോദരങ്ങളിൽ നിന്നും ഒരുപാട് നൻമകൾ സമൂഹത്തിന് പഠിക്കാനുണ്ട്.....ക്ഷമ,സഹനം,ഒത്തൊരുമ തുടങ്ങിയ ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ഒരുപാട് നല്ല മൂല്യങ്ങൾ!...........
സഹോദരങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കി ഇപ്പോൾ എന്തായി അളിയാ ഇവർ തീയിൽ കുരുത്തത് ആണ് വെയിലത്തു വാടില്ല ❤️😊
ഇപ്പോൾ രണ്ടു പേരുടെയും ഭാഗം കേട്ടല്ലോ.. ഇനി മാധ്യമങ്ങൾ ദയവായി ഇതിന്റെ സത്യാവസ്ഥ അറിയാൻ കാർവാർ MLA യോടും SP യോടും ഷിരൂർ ജില്ലാ കളക്ടറോടും ചോദിക്കു... നിങ്ങളുടെ കൈയിൽ അവരുടെ ഫോൺ നമ്പർ ഉണ്ടാകുമല്ലോ..
അർജുൻ കിട്ടിയപ്പോ എല്ലാവർക്കും മനാഫ്കയെ വേണ്ട.. അതൊക്കെ പോട്ടെ... ഇതിന്റെ പേരിൽ ഒരുപാട് ദുആ ചെയ്തിരുന്നു.. അർജുനെ കിട്ടി. പിന്നെ ഇപ്പോ വീട്ടുകാർ ഇങ്ങനെ പറയേണ്ട ആവശ്യമില്ല. ഇപ്പോഴും അർജുൻ കുടുംബത്തിന് ഇൻഷുറൻസ് തുക കൂടുതൽ കിട്ടാൻ വേണ്ടി ആണ് സാലറി 75000 ഉണ്ടെന്നു പറന്നത്.... ഒത്തിരി സഹിച്ചു മരിച്ച അർജുൻ...😢
മനാഫ് അർജ്ജുന കുട്ടിനെ സ്വന്തം കുട്ടിയായി നോക്കും എന്ന് കേട്ടപ്പോൾ അവർ വിചാരിച്ചു ഇൻഷുറൻസ് മൊത്തം തട്ടിയെടുക്കാൻ ആണ് മനാഫ് ശ്രമിക്കുന്നതെന്ന് കാരണം ഇൻഷുറൻസ് എന്തായാലും മകൻറെ പേരിലാണല്ലോ വരുക. അറിവില്ലായ്മയാണ് ഇതിൻറെ പേര് എന്നെ പറയാൻ പറ്റൂ.കുട്ടിയുടെ പേരിൽ ഇൻഷുറൻസ് കിട്ടുമ്പോൾ അതിൻറെ നോമിനി ആയിട്ട് കുട്ടിയുടെ അമ്മയെ ആണ് വെക്കുക. ഇത്രയും വലിയ ഭീമമായ സംഖ്യ തങ്ങളുടെ കൈയിൽ നിന്ന് പോകുമോ എന്നുള്ള വിഭ്രാന്തി മൂലം സംഭവിച്ച കാര്യങ്ങളാണ് അവരുടെ വാർത്താസമ്മേളനം. മനാഫ് താങ്ങൾ മനുഷ്യത്വത്തിൻ്റെ പരിയായമാണ്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളും കുടുംബത്തെയും എന്നും എപ്പോഴും. അർജുൻ ൻ്റെ ഭാര്യക്കും മകനും നല്ല രീതിയിൽ തന്നെ ആളുക്കാരെ മനസിലാക്കി ജീവിക്കാൻ കഴിയട്ടെ
Correct പണം വരുന്നുണ്ട് എന്ന് കണ്ടപ്പോ കണ്ണ് കാണാൻ പറ്റാണ്ടായി ഇതാണ് മനുഷ്യൻ
😂😂kuttide peril onnumalla insurance amount kittane ..athum 3rd party insurance..ath wife and ammak aahn avakaasham.equal rights aahno enn ormayilla .. entayalum claim amount wife nu maatram alla kitane.
മനാഫ് ഇക്കാ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മനുഷ്യൻ ആണ് 👌👌
ശരിക്കും അളിയൻ pett പോയി മനാഫ് ഇക്ക പൊളിച്ചു 👌
അളിയന്റെ പേര് ലോറിക്ക് ഇടണം എന്ന് എന്റെ ഒരു അഭിപ്രായം 😎😎😎
അതെ.... അവന്റെ ഭാര്യേടെ കൂടെ പേരുണ്ടെങ്കിൽ കലക്കും....
😅
😂😂
😂😂
😂😂
അർജുന്റെ വൈഫ് ആണ് ഫോൺ റിങ് ചയ്തു എന്ന് പറഞ്ഞത് ആദ്യം മുതൽ വീഡിയോ കാണുന്ന ആൾക്കാർ ആണ് ഞങ്ങൾ അർജുൻ നിന്റെയാണ് എന്ന് ദയവുചെയ്ത് പറയരുത് manafe❤❤
Arjunte veettukrum paranjirunnu phone ring cheythu enn. Wife um
Nishkalankamaya samasram. Manafka mubeen. Ningalude nalla manasinu udamayanenu allavarkum ariyam
Ivaru born and brought up in Karnataka .
So malayalis nte kubudhi ariyathilla
മനഃഫിക്കാ നിങ്ങളോടുള്ള ഇഷ്ടം കൂടിയ തെ ഉള്ളു ❤️❤️❤️
എന്തിനു വേണ്ടി ആണ് ഊണും ഉറക്കവും ഒഴിഞ്ഞു ആ പാവത്തിന് വേണ്ടി പ്രാർത്ഥിച്ചത്. ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോ സത്യം സങ്കടം വരുന്നു
വണ്ടിയുടെ പേര് " സംഘി അളിയൻ" എന്നാക്ക്, അപ്പോ അവന് സന്തോഷം ആവും.
😂😂
ആത്മാവ്, നിത്യ ശാന്തി എന്നുള്ളതൊക്കെ സത്യം ആണെങ്കിൽ അർജുന്റെ ആത്മാവ് എത്രമാത്രം വിശമിക്കുന്നുണ്ടാകും? 😢
Ikka ningaliini aareyum sahayikkaruthu ningalu nalla manasinte udamaya ❤❤
ഈ ചേട്ടനനിയൻ മാരെയും തെറ്റിക്കാൻ നോക്കി അവർ
ഇനി ഒരു പണികൂടി യുണ്ട്
Mr മനാഫ്.... ഇന്നലെത്തേ വാർത്താ സമ്മേളനത്തോട് കൂടി ബഹിരകാശത്ത് പോയ അളിയനെ അടിയന്തിരമായി തിരിച്ചെത്തിക്കണം...പറ്റുമെങ്കിൽ സുനിതാവില്യംസിനെയും...
😂😂
😅😅😅😅😅😅😅😅super bro
😂😂😂😂
😂😂😂
ലോറി ഉടമ മുബീനാ ണെങ്കിൽ മനാഫിനോട് കൂടുതൽ നന്ദി അല്ലേ ഇവർ പ്രകടിപിക്കേണ്ടത് എന്നിട്ടും മനാഫ് അടിയും തെറിവിളിയും വകവെയ്ക്കാതെ അവിടെ നിന്നത് എങ്കിൽ ആയാൾ ജനങ്ങൾക്ക് ഇടയിൽ ദൈവതുല്യനാണ്
മനാഫ്ക്ക ❤❤❤❤❤
Mubeene kandthil santhosham
Manafka❤️❤️❤️❤️❤️mubeen👍👍👍
ഭൂമിയിൽ അബൂർവം മാത്രമേ ഇത്തരം മാലാഖ മാർ ഉണ്ടാകു. ഈസഹോദരങ്ങൾ അവരാണ്. ഇവരുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ
Best fmly!!!
ഇത്രയും നല്ല മനസ്സുള്ള മനുഷ്യനെ കൊണ്ടാണല്ലോ ഇങ്ങനെ
New gen അനിയൻ കുറച്ചു practical ആയി ചിന്തിക്കുന്ന ആൾ ആണ് 👍🏻🙏🏻
ചേട്ടൻ ഇമോഷണലി പിന്നെ ചെയ്യുന്ന കാര്യത്തിൽ 100%ആത്മാർത്ഥത പുലർത്തുന്നു തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ❤😢
Dont blame Manaf without reason.. He is really nice person. That family must apologize.
നിങ്ങൾ ആണ് ശരി. ഫുൾ support❤️
മനാഫ്ക്ക ജനങ്ങൾ നിങ്ങൾ ക്കൊപ്പം
ഇത്ര വിവാദം ഉണ്ടാക്കിയ നന്ദി ഇല്ലാത്ത മറ്റൊരു അളിയൻ കേരളത്തിൽ പിറന്ന് കാണില്ല,ഇനി പിരക്കാതെയും പോട്ടെ😢😢😢
Wife parayunnathu njanum kettatha
Manafinta parentsin big salute❤❤makkala ithra nalla reeethiyil valarthiyathin❤.. Makkal engine agnm ennathin ee makkal oru example ahn❤❤.
manafka❤️mubeen❤
അളിയൻ വൈറൽ ആകാൻ നോക്കി valinju പോയി 😂😂😂😂😂
Manaf one man soldiare salute eniyum 2per nadiyil undu what about them etu driver nte wife nanu joli kittiyatiu naniketta ar anu Arjun family
Full support
ഇതാണോ മുബീൻ
Sss,
അർജുനെ കിട്ടിയ സമയത്ത് പുഴയിലേക്ക് അളിയനെ ഇട്ടാൽ മതിയായിരുന്നു. തിളക്കത്തിലെ അളിയാ
Njan first thotte...shradhichatha..ammayudeyum chechiyudeyum waifindeyum samsaravum muga bhavavum😂 evar endh anann😮😮
മനാഫ് മുബീൻ നല്ല മക്കൾ ❤❤❤❤❤❤❤
Nallathe enikku parayanullu evru randuperum nalla manushyar
Aa paratta kudumbattine nokkanda...
Arjun nn vendi manaf & eashwar maximum cheitu... Ath Arjun nn ariya...
Krishpriyakk nthinte adistanattil joli koduttenn govt vyakttamakkanam...
Manaf❤
❤❤❤❤
മനാഫ്ക്ക 💯👍🏻
Manaf🙏💜❤️💞🙏
Veetukarkk arjunod ottum sneham illenn innale thanne avar nadathiya pathrasammelanathil manasilayi,marichitt body marav cheythitt 2divasam aakum munne barya adakkam irunn kuttam paranjille
Aa sai anenn thonunnu thettidharippichath
Shavathilkuttunna paripadiyayipoyi.manafikka sathyam ennum thaliyum. Ningal nalla karyam chaythu athinappuram oru punnyamilla. Dayvam ningaluda kooda ennum undakum.
കഷ്ടം സഹായത്തിന്ന് പോയി അപകടത്തിലായി
അളിയന്റെ anddi എന്ന് ലോറിക് പേരിട്ടാലോ
നിങ്ങൾ കാരണം മനഃഫിന്റെ ചാനൽ ലോകം അറിഞ്ഞു 3ലക്ഷം subscribers ആയി 😃😃😃😃
നന്ദി ഇല്ലാത്ത കുടുംബം 😡 ഇന്ന് മനഃഫിനെതിരെ കേസും കൊടുത്തു......!
Onnamathe karyam aarude privacy yilum oru paridhiyil kooduthal idapedaruth..madhyamangal vann enthu chodikkumbozhum chinthich samsaarikkanamaayieunnu manafkka.. avarude vishamam avar daridryathilaanenn parayaan avarkk ishtamilla..athippo samanyappetta oraalkkum ishtappedilla..
Manaafkaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤keralam ningalodopam
Ellam kazingappol avar mariyille.
അർജുൻ്റെ കുടുംബം സഹായം വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി മലപ്പുറം ജില്ലയിൽ ആർക്കെങ്കിലും സഹായം വേണോ എന്ന് ചോദിക്കുന്നതാണു് നല്ലത് -
Pinneanaf nu ini avande bike koodi kittiyit venam jeevikkan....ayaal proud BNI aanedo....oru varshathe BNI membership nu ayaal kodukkunna amount ....
താടി ഉള്ള ആൾ ഏതാണ്
മനാഫിന്റെ സഹോദരൻ മുബീൻ
Entin mapp parayunnu aa nariya kudumbathod
Arjunte familyik cash kittiyappol ellam marannu
Ith ithuvare kazhinjille
Sneham kondanu manafinu inganeyokke thonniyadhu.aareyum snehikkaruthu ee kaalathu
Arjunte nalla Peru koode ah family illathe aakiii... Manaf eannum janangal ningalodoppam tanneyaa
Mubeen manafkaa❤
Aliyan neragich chavatte
Dear Comarades,
സഹായിച്ചവർ എല്ലാം നല്ലത് തന്നെ ആണ് ചെയ്തത്. പക്ഷേ, ഒരു പരിധി വരെ കുറെ ഏറേ കാര്യങ്ങളിൽ ഒരു സ്വകാര്യത ആവശ്യം ഇല്ലായിരുന്നോ? ചിലർ അതു ആഗ്രഹിക്കും. അതു തെറ്റാണോ? ആർക്കും ആരെയും സഹായിക്കാം. തെറ്റില്ല. പക്ഷേ അതു ഒരു തരം വിളിച്ചു കൂവൽ ആവാതെ നോക്കണം. ഒരു മതത്തിൻ്റെയോ ഒരു പാർട്ടിയുടേയോ വക്താവ് അല്ല ഞാൻ. വേദനിക്കുന്നവരെ വലിച്ചു കീറാതിരിക്കുക. അതു മൃഗീയം ആണ്. വലിയ ആരവങ്ങൾ ഒന്നും ഇല്ലാതെ അവരെ അവരുടെ വഴിയ്ക്ക് വിട്. എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു കൊടുത്തു. സമ്മതിച്ചു. അവർ ജീവിക്കട്ടെ. ഇനിയും സഹായം വേണമെങ്കിൽ അവരായി അതു ആവശ്യപ്പെടട്ടെ. അതുവരെ ഒന്ന് മാറി നിൽക്കൂ. (എന്നെ തെറി വിളിച്ചിട്ട് കാര്യം ഇല്ല. ഞാനും തിരിച്ചു വിളിക്കും.)5
മാധ്യമങ്ങൾക്ക് ഇത് ഉപജീവനം ആണ് പക്ഷെ ആ കുടുംബത്തിലെ ഒരാൾ ആണ് പോയത് , ടീവിയിലെ മാത്രം ഒന്ന് രണ്ടു തവണ കണ്ട കുടുംബത്തെ " അവർക്കു വിഷമം ഇല്ല " എന്ന് judge ചെയ്യുന്നത് എന്ത് logic ആണ്? എല്ലാവരും കരഞ്ഞു തകർന്നലാണ് സ്നേഹം ഉള്ളൂ എന്ന് ഈ സമൂഹത്തിന്റെ മുൻധാരണ ആണ്... ഈ family കടന്നു പോയ stage ആവശിഷ്‌ടം എങ്കിലും കിട്ടിയാൽ മതി എന്ന ദുരവസ്ഥ ആയിരുന്നു... അതിൽ കരയുന്നതിനേക്കാൾ ഒരു തരം തരിപ്പാണ് ഉണ്ടാവുക.. പിന്നെ അവസാനം ആ ചേച്ചി പറഞ്ഞപ്പോളാണല്ലോ എല്ലാവരും ഇളകിയത് - മനാഫിന് വെല്ലുവിളിക്കുമ്പോൾ തോന്നിയ വികാര വിക്ഷോഭം അനിയൻ മരിച്ചിരിക്കുമ്പോൾ അവർക്ക് ഉണ്ടായിരുന്നിരിക്കില്ലേ? അഥവാ അവർക്കു എന്ധെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അത് ക്ഷമിക്കണമായിരുന്നു... പകരം അവരെ അഹങ്കാരി എന്നും, അർജുനോട് സ്നേഹമില്ല എന്നും ഒക്കെ judge ചെയ്തു അവരെ ഈ പത്ര സമ്മേളനം വരെ എത്തിച്ചത് ഈ നാട്ടുകാർ ആണ്... എന്ന് ഇതുപോലെ ഒരു അച്ഛനെ നഷ്‌ടപ്പെട്ട മകൾ
We support Arjun family
നീ പോയി ഊംബ്
Only u
@@neethub.s726 Thank you
I also
😂😂😂😂
Manaf best actor
nth best actor en? ningalkoke thalayil chanakam aano
Manaf ❤❤❤
Sangi Spotted 😂😂😂
അളിയൻ നല്ല മിത്ര മ്മും😂
Aliyan Oscar winner
മുബീൻ പക്വതയുള്ള സംസാരം ഇത് പോലെ കുറച്ച് പറഞ്ഞാമതി മനാഫ് പറഞ്ഞതന്നെ വീണ്ടും പറയരുത് കാര്യം ജനങ്ങൾക്ക് മനസിലായി
മനാഫിന്നോട് മീഡിയക്കാർ വീണ്ടൂം വീണ്ടും ഓരോന്ന് ചോദിക്കുമ്പോൾ അതിന് ക്ലാരിറ്റി വരുത്തിയതാണ്...ആർക്കും മുഷിപ്പ് വരുന്ന രീതിയിൽ മനാഫ് സംസാരിച്ചിട്ടില്ല
@shanibamohamed813 👍👍👍
അർജുന്റെ ഭാര്യ ആണ് ആദ്യം അന്വേഷണം വഴി തെറ്റിച്ചു വിട്ടത്, അവരെ പറ്റി ആദ്യം അന്വേഷിക്കണം
നല്ല മാതാപിതാക്കൾക് ജനിച്ച മക്കൾ 👍❤️
❤️❤️❤️❤️
❤❤❤❤❤❤❤❤