പട്ടിണികിടന്നവർക്കേ അതിന്റ വേദന അറിയൂ 🙏

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 771

  • @shanianilkumar4489
    @shanianilkumar4489 4 місяці тому +814

    എന്തു പറയണം എന്നറിയില്ല. യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നവർ ഇന്ന് നമ്മുടെ ചുറ്റിലും ഉണ്ട്. ബ്രാൻഡഡ് സാധനങൾ വാങ്ങി ഉപയോഗിക്കുന്നവർ. ഇവിടെ ഒരു നേരത്തെ ആഹാരത്തിനു മരുന്നിനു വേണ്ടി കഷ്ടപ്പെടുന്ന, രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവർ. എത്ര യൊക്കെ നന്നായി, അടിപൊളി, നൈസ് എന്ന് കമന്റ്‌ ഇട്ടാലും, ദീപ്തി അന്നം കൊടുക്കുന്നവരുടെ പ്രാർത്ഥന യിൽ നിങ്ങൾ ഉണ്ടാവു.❤❤❤

    • @freedomfighter4540
      @freedomfighter4540 4 місяці тому +5

      ഈ യൂണിറ്റു പിരിച്ചുവിടറായി

    • @MayaMaya-gb3ho
      @MayaMaya-gb3ho 4 місяці тому +4

      Athe 👍 correct athu onnukudy eduthu parayenda karyamanu chilarkku than karyam ponkaryam

    • @shameerbl2690
      @shameerbl2690 4 місяці тому +6

      എന്നെന്നും നന്മകൾ സംഭവിക്കട്ടെ സോദരി 😊

    • @remadevir1706
      @remadevir1706 4 місяці тому

      Ethanu നന്മ...യൂട്യൂബ് വരുമാനം കൊണ്ട് വീട്ടിൽ ഒള്ള പട്ടിക്കും പൂച്ചയ്ക്കും വരെ സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തു അതു മറ്റുള്ളവരെ കാണിച്ച് റെസിക്കുന്നവർ ഇതൊക്കെ വല്ലപ്പോഴും ഒന്നു കാണണം.വീട്ടിൽ ഒല്ലവരെ മൊത്തം ഫൈവ്സ്റ്റാർ ഹോട്ടലിൽ കൊണ്ടുപോയി നമ്മൾ ആരും അറിയുകപോലും ഇല്ലാത്ത സാധനം വാങ്ങി നമ്മളെ കൊതിപ്പിച്ചിട്ടു പണം വാങ്ങുന്ന യൂട്യൂബര്സ് ഉം ഒന്നു വല്ലപ്പോഴും ഇതൊക്കെ കാണണം.god bless you mole..

    • @AkshayaNv-um1tv
      @AkshayaNv-um1tv 4 місяці тому +3

      എന്നിട്ട് ഇവർക്ക് sub കുറവ് ആണ് അത് ആണ് sagdam

  • @myworldmyworld2519
    @myworldmyworld2519 4 місяці тому +113

    ദൈവത്തിനെ കണ്ടിട്ടുണ്ടോ ചോദിച്ചാൽ ഞാൻ പറയും ദീപ്തി ആണ് ഞാൻ കണ്ടതിൽ ഒരു ദൈവം ❤❤

  • @thamannaahh._2274
    @thamannaahh._2274 4 місяці тому +27

    പ്രകാശം പരത്തുന്ന പെൺകുട്ടി.... എൻ്റെ ദീപ്തി.. യഥാർത്ഥ ഇൻഫ്ലുവൻസർ.❤❤❤

  • @CommerceCabinByGrace
    @CommerceCabinByGrace 4 місяці тому +262

    Influencer എന്ന പേരിൽ പലതും പലരും കാണിക്കുമ്പോൾ ആളും ആരവവുമില്ലാതെ കാടിന്റെ മക്കളെ സഹായിക്കുന്ന നിങ്ങളൊക്കെയാണ് Real Influencers💓💓സ്നേഹം മാത്രം 💓

  • @RajaLakshmi-t5m
    @RajaLakshmi-t5m 4 місяці тому +167

    Teacher ന് ദൈവം ഇത് പോലെ എല്ലാ പേര്‍ ക്കും സഹായം എത്തിക്കുന്നതിന്
    കൃപ നല്കട്ടെ

  • @Drsteffy
    @Drsteffy 4 місяці тому +107

    സോഷ്യൽ മീഡിയ ഇൻഫ്ലുന്സർ ആക്ച്വലി ചേച്ചി ആണ് . കിട്ടുന്ന വരുമാനം വളരെ യോഗ്യതയോടെ യൂസ് ചെയുന്ന ആളു . നമുക്കും മറ്റുള്ളോർക്കും കൂടെ ജീവിക്കണം എന്ന ആ ഇൻസ്പിറേഷണൽ മെസ്സേജ് ആണ് കിട്ടിയത് . കാണട്ടെ luxury മുങ്ങി കണ്ണ് കാണാതെ നടക്കുന്ന so called influencers. ഇപ്പോ പട്ടിണി നടന്ന കാലം പോലും മറന്നു ഫ്ലൈറ്റിലും luxury കാറിലും മാത്രേ യാത്ര ചെയ്യൂ . താങ്ക്യൂ ചേച്ചി you're a true influencer and role model❤️❤️ കൂടെ വരുന്ന ചേട്ടന്മാരെയും ഇഷ്ട്ടായി ❤️

    • @NishiShami
      @NishiShami 4 місяці тому +1

      Influencer award okke ipo oru tharam brand ayi kondirikya aarkokeyo chumma varunnavanum vannavanokke koduka😡athinte meaning arinjitano ntho😂 ath vangan pokunna vlog vere shho nthonn kaateeta ithokke vangan pokunnavanum ariyathilla😂😂😂

  • @sharmitklm7522
    @sharmitklm7522 4 місяці тому +237

    വെള്ളം എടുത്തു കൊണ്ട് തന്ന കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടപ്പെട്ടു 🥰🥰🥰

    • @sarithak6760
      @sarithak6760 4 місяці тому +8

      അതെ നല്ല മോൻ ❤

    • @neethuSabu-yr8fb
      @neethuSabu-yr8fb 4 місяці тому +3

      Athe

    • @sujathakumari9843
      @sujathakumari9843 4 місяці тому +7

      അതെ അവൻ നല്ല കുട്ടിയാണ്, കാര്യപ്രാപ്തി ഉള്ള കുഞ്ഞു, പ്രായത്തിനേക്കാൾ കൂടിയ കാര്യഗൗരവം 🥰👍

    • @darck7466
      @darck7466 4 місяці тому +2

      അവൻ പൊളിയല്ലേ.. അവനാകും ആ ഊരിലെ എല്ലാവർക്കും വേണ്ടപ്പെട്ടവർ ആകുക ഭാവിയിൽ 🥰🥰👍

    • @jijijoseph9821
      @jijijoseph9821 3 місяці тому +1

  • @shimie2823
    @shimie2823 4 місяці тому +40

    അയ്യോ അജിതേടെ കുഞ്ഞിനെ ഇന്ന് കാണാൻ കഴിയു० എന്ന് വിചാരിച്ചു. എന്തോ ആ കുഞ്ഞിനെ കാണാനൊരിഷ്ട०❤❤ ഇന്നത്തെ വീഡിയോയിലെ ടീച്ചറെ കൂട്ടുകാരനു० ഇരിക്കട്ടെ ഒരു ഹായ് 😊

  • @VidhyaSundaran
    @VidhyaSundaran 4 місяці тому +25

    U r great. ഇതാണ് real സോഷ്യൽ വർക്ക് .teacher ടെ നല്ല മനസ്സിന് എന്നും ദൈവം കൂടെയുണ്ടാകും❤

  • @margilyraju8137
    @margilyraju8137 4 місяці тому +96

    👍എല്ലാം വേണ്ടപോലെ ദീപ്തി ടീച്ചർ ചെയ്യും എന്ന് ഞങ്ങൾ ക്ക് അറിയാം god bless you

  • @SreejaAnil-g8i
    @SreejaAnil-g8i 4 місяці тому +8

    ദൈവം മനുഷ്യ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതാണ് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @rethyrajeev9193
    @rethyrajeev9193 4 місяці тому +47

    കുഞ്ഞേ നിന്നെ ദൈവം രക്ഷിക്കട്ടെ നല്ല മനസ്സുള്ളവർക്കേ ഇതൊക്കെ പറ്റൂ

  • @TharaTv-t5b
    @TharaTv-t5b 3 місяці тому +10

    ദദീപ്തി നിന്നെ ദൈവം അനുഗ്രഹിക്കട്ടെ കുട്ടികളെ കാണുമ്പോൾ സങ്കടം വരുന്നു

  • @simimaneesh41
    @simimaneesh41 4 місяці тому +61

    Teacher erkm വരുന്നുണ്ടെങ്കിൽ parayane kurachu flex tannu vidam.sheet nte മുകളിലും തറയിലും idan നല്ലതാണ്.കാട്ടിൽ പോവുമ്പോൾ അവർക്ക് kodukkaloo പിള്ളേർ ചെളി തറയിൽ ഇരിക്കുന്നത് കാണുമ്പോൾ vishomom തോന്നുന്നു😢😢

  • @jalajashylesh891
    @jalajashylesh891 4 місяці тому +24

    ദീപ്തി പറയാൻ വാക്കുകൾ ഇല്ല കാരണം മറ്റൊന്നുമല്ല വാക്കുകൾക്ക് അതീതമാണ് തന്റെ പുണ്യപ്രവർത്തികൾ ആരും കെയർ ചെയ്യാൻ ഇല്ലാതെ ഈ ഭൂമിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുറേ മനുഷ്യർ അവർക്കു വേണ്ടുന്നത് തന്നാൽ ഒക്കുന്ന വിധം എത്തിച്ചുകൊടുക്കാൻ ദീപ്തി കാണിക്കുന്ന ഈ ഒരു നല്ല മനസ്സ് നമ്മൾ അധികാരത്തിൽ ഏ റ്റുന്ന ഒരു ഭരണാധികാരിയെങ്കിലും കാണിച്ചിച്ചിരുന്നെകിൽ എന്ന് ഞാൻ മനസ്സുകൊണ്ട് കൊതിച്ചുപോയി അതാതു കളക്ടർ വിചാരിച്ചാലും മതി ആരും ചെയ്യൂല്ലന്നെ ഇങ്ങനൊക്കെ ഹെൽപ് ചെയ്യാനുള്ള തന്റെ ആ വലിയമനസിന് 🙏🙏🙏 ആ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവരുടെയൊക്കെ മനസ്സിൽ തനിക്കുള്ള സ്ഥാനം ഈശ്വരനെകൾ വലുതായിരിക്കും എന്നെപോലെ ഇങ്ങനെ മനസ്സിൽ തോന്നിയവർ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചു പോണേ

  • @girigireesh3227
    @girigireesh3227 4 місяці тому +20

    ദീപ്തി ടീച്ചറെ വലിയ നമസ്കാരം, യൂട്യൂബ് വരുമാനം കൊണ്ട് വീടും പിന്നെ വലിയ ഹോട്ടലുകളിൽ കയറി ഒടുക്കത്തെ തീറ്റയും തിന്നു നടക്കുന്ന കുറെ അലവലാതികൾ ഉണ്ട്, അവർക്കു എല്ലാം ഒരു നടു വിരൽ നമസ്കാരം

  • @simimaneesh41
    @simimaneesh41 4 місяці тому +38

    ശങ്കു സൂപ്പർ ആണല്ലോ❤❤

  • @Umk-uo8jk
    @Umk-uo8jk 4 місяці тому +53

    ദീപ്തിക്ക് തുല്യം ദീപ്തി മാത്രം 🙏❤️🌹👍എല്ലാ പിന്തുണ യും നൽകി കൂടെ കട്ടക്ക് നിൽക്കുന്ന കുഞ്ഞാവയ്ക്കും അച്ചായി.. സുലു അമ്മ.. ശാലിനി ചേച്ചി കുഞ്ഞുമോൻ ചേട്ടൻ.. മക്കൾസ്.. ദീപ്തി yude ഫാമിലി മെംബേർസ്... ദീപ്തിയെ പലവിധത്തിൽ സഹായം ചെയ്യുന്ന well wishers... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️🌹

  • @NasiyaUmmer
    @NasiyaUmmer 4 місяці тому +24

    ഉപഭോഗ സംസ്കാരം കൂട്ടുന്ന വീഡിയോ ചെയ്യാതെ ചേച്ചി പാവങ്ങൾക്ക് ഇടയിലേക്കി ഇറങ്ങി ചെന്നുള്ള പ്രവർത്തനം ഉണ്ടല്ലോ അത് ചെറിയ ഒരു കാര്യം അല്ല. മാറ്റത്തിനു തുടക്കം ചേച്ചിയിൽ നിന്നാകട്ടെ. ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു. ഇതോടൊപ്പം ചേച്ചിക്കും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ.

  • @farasharafeeq
    @farasharafeeq 4 місяці тому +200

    ഒരു ടീച്ചർ ആയ എനിക്ക് teacher സോഷ്യൽ എഞ്ചിനീയർ എന്നും സോഷ്യൽ വർക്കർ എന്നും കേട്ട് കേൾവി മാത്രം ഉള്ളൂ. ലക്ഷങ്ങൾ കോളേജിൽ നിന്നും സാലറി വാങ്ങി സ്വർണവും സാരിയും സ്ഥലവും വാങ്ങി കൂട്ടുന്ന ടീച്ചർമാർക്ക് സമർപ്പിക്കുന്നു

  • @SoumyaNiju-s9n
    @SoumyaNiju-s9n 4 місяці тому +6

    ഫോണിൽ വാർത്ത കണ്ടപ്പോൾ വെറുതെ ഒന്നു നോക്കിയതാ ഈ വീഡിയോ🙏🙏കണ്ണ് നിറഞ്ഞുപോയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കൂലിപ്പണി കൊണ്ട് അന്നന്നു കഴിഞ്ഞു പോകുന്നവരാണ് ഞങ്ങളും എങ്കിലും ഇങ്ങനെ ഒരാളെയെങ്കിലും സഹായിക്കാൻ ആഗ്രഹവും ഉണ്ട് ദൈവം അതിനുള്ള അവസരം ഒരുക്കാൻ പ്രാർത്ഥിക്കുന്നു 🙏God bless you brother sister ❤❤

  • @sajithasanthosh4995
    @sajithasanthosh4995 3 місяці тому +5

    എന്റെ സഹോദരി ദൈവ പുത്രിയായ നിങ്ങൾക്ക് യു ട്യൂബിൽ നിന്ന് ധാരാളം വരുമാനം കിട്ടട്ടെ... മുന്നേ ഞാൻ ഒരു വീഡിയോ കണ്ടിരുന്നു.. പിന്നെ ഫ്ലവേഴ്സിൽ കണ്ടിരുന്നു പിന്നെ ഇന്നാണ് കാണുന്നത്... ദാ ഇപ്പോൾ ഞാൻ 5.8.24 ന് നിങ്ങളുടെ ചാനൽ ലൈക്ക് ചെയ്യുന്നു, സബ്സ്ക്രൈബ് ചെയ്തു 👍🏻ഇങ്ങനെ ഉള്ളവരുടെ വീഡിയോ ആണ് എല്ലാവരും കാണേണ്ടത്.. നിങ്ങളുടെ മനസ്സിനെ നമിച്ചു മോളെ 🙏🏻🙏🏻🙏🏻

  • @Sumathomas-ic7be
    @Sumathomas-ic7be 4 місяці тому +6

    ഓരോ vdo ചെയ്യുമ്പോഴും കൂടുതൽ പ്രിയപെട്ടവൾ ആകുന്നു ❤❤❤

  • @prasanthtj5956
    @prasanthtj5956 3 місяці тому +2

    ചില സമയങ്ങളിൽ ദൈവം നേരിട്ട് പ്രത്യഷപ്പെടുമെന്ന് കേട്ടിട്ടുണ്ട്.. അത് ചിലരാരെങ്കിലും കണ്ടിട്ട്ടുമുണ്ടാവും.. ഞാനതു വീഡിയോയിൽ കണ്ടു

  • @selvisolomon5668
    @selvisolomon5668 4 місяці тому +7

    ദൈവമേ കണ്ണും മനസും നിറഞ്ഞു മോളെ. എങ്ങനെ... എന്ത് പറയണമെന്നറിയില്ല..... ഇതുപോലെ മനസോടെ ചെയ്യാൻ മോൾക്ക് കഴിയുന്നല്ലോ. പിന്നെ
    ഒരുപാടൊരുപാട് സന്തോഷം ദൈവം ദീപ്തിപെണ്ണിന്റ കൂടൊണ്ട്. കൂടെ വന്ന എല്ലാ കൂടപ്പിറപ്പുകളെയും ദൈവം അനുഗ്രഹിക്കട്ടെ..... മോളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Aliya-allus1
    @Aliya-allus1 4 місяці тому +30

    ചുന്ദരി ചേച്ചി ഞങ്ങളുടെ പ്രാർഥന എന്നും kudeyund🎉🎉🎉🥰🥰

  • @nishaanil8715
    @nishaanil8715 3 місяці тому +1

    ഈ കാടിന്റെ മക്കൾക്ക് നല്ല വസ്ത്രങ്ങളും നല്ല ആഹാരവും കിട്ടി തുടങ്ങീതു ദീപ്തിയെ കണ്ടതിനു ശേഷമായിരിക്കും.. അവര് നിങ്ങളെ അത്രേമേൽ സ്നേഹിക്കുന്നുണ്ടാകും. നിങ്ങളെ നന്ദിയോടെ കാണാനേ അവർക്കു പറ്റു....🙏🏻🙏🏻🥰

  • @jayasuresh7279
    @jayasuresh7279 4 місяці тому +7

    ഭൂമിയിൽ ജീവിക്കുന്ന ദൈവങ്ങൾ ഉണ്ടന്നുള്ളത് ഇങ്ങിനെ മോളെയൊക്കെ കാണുമ്പോഴാണ്... ദൈവം എല്ലാ ആയുസ്സും ആരോഗ്യവും വേണ്ടുവോളം തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏🌺🏵️🌸 എല്ലാവർക്കും മാതൃകയാണ്😮 പൊന്നുമോൾ..❤❤❤❤ lipstick is good 🥰🥰🥰🥰

  • @dharishpallathoor3440
    @dharishpallathoor3440 4 місяці тому +23

    ടീച്ചറുടെ സഹായം അവർക്ക് ഒരുപാടു സന്തോഷം 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 місяці тому +2

    ദീപ്തി ഫ്ലവഴ്‌സ് ഒരു കോടിയിൽ വന്നകുട്ടി ആണെന്ന് തോന്നുന്നു, കുട്ടിയുടെ ഈ നല്ല മനസിന്‌ ഒരു ആയേരും നന്ദി 🙏

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 місяці тому +13

    Vellam kondu thanna kunju so smart 👍🥰🥰🥰♥️♥️♥️🙌🙏. Deepthikum familykum ennum nallathu varatte ennu prarthikunnu.

  • @vineethak3298
    @vineethak3298 4 місяці тому +3

    ശങ്കു നല്ല മോൻ 🥰🥰ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ചപ്പോ ഒരു മഗ്ഗ് നിറയെ കൊടുത്തു മോൻ 🥰🥰🥰

  • @LechuReshmaPerunadPTA
    @LechuReshmaPerunadPTA 4 місяці тому +5

    അവിടെയുള്ള എല്ലാവരുടെയും മനസ്സിൽ ചേച്ചി ശെരിക്കും ഒരു വനദേവതയാ ❤️Love U chechi God Bles U 🙌 എല്ലാവർക്കും നല്ലത് വരട്ടെ

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 місяці тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ
    ഇതിന്റെ ഇരട്ടി കൊടുക്കാൻ ചേച്ചിടെ കയ്യിൽ പടച്ചവൻ തരും 👍🏻👍🏻👍🏻

  • @skincaringtipsnaturalayurv3220
    @skincaringtipsnaturalayurv3220 4 місяці тому +4

    ദിവസം പൊക്കുതോറും ചേച്ചിയെ ഞാൻ കാടിന്റെ ദൈവം ആയിട്ട ഞാൻ കാണുന്നേ ❤❤❤❤❤ orupade santhoshathil eniyum munott pokkatee❤❤❤❤

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 4 місяці тому +4

    ഒരുപാട് സങ്കടവും സന്തോഷവും
    ഞാൻ ഈ വീഡിയോയിൽ കണ്ടു താങ്കളുടെ ജീവിതം ദൈവം നല്ല കളറാക്കി തരട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 місяці тому +2

    ദീപ്തി കുട്ടീടെ മനസ്സ് അത് ദൈവ തുല്യം മറ്റുള്ളോരുടെ മനസ്സ് കാണാൻ നല്ല കഴിവുണ്ട് 😊😊😊

  • @farzamehaz4844
    @farzamehaz4844 3 місяці тому +4

    ഉർവശി ചേച്ചിയുടെ soundum tuneum🥰🥰🥰🥰🥰💥💥💥

  • @Thakduzzzworld
    @Thakduzzzworld 4 місяці тому +10

    അജിതയുടെ കുഞ്ഞു ഭാഗ്യം ചെയ്ത കുഞ്ഞാണ്. എത്ര പേരാണ് ആ കുഞ്ഞിന് സാധനം മേടിച്ചു കൊടുക്കുന്നത്. ആ കുഞ്ഞിനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നത്. അജിത ഒരു യൂട്യൂബ് ചാനൽ തുടങ്ങിയെങ്കിൽ അവർക്ക് വരുമാനം ആയേനെ

  • @AfeenaSulfiker
    @AfeenaSulfiker 4 місяці тому +2

    മനസ് തുറന്ന് സ്നേഹിക്കാൻ കയിയുന്നവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ

  • @tivinjayaraj3846
    @tivinjayaraj3846 4 місяці тому +17

    ദീപ്തി ഓരോ വീഡിയോ കാണുമ്പോഴും ദീപ്തിയേ കുറിച്ചുള്ള അപിപ്രായം കൂടി കൂടി വരുന്നു പറയാൻ വാക്കുകൾ ഇല്ല എപ്പഴും ഒരു പാട്ടുകാലം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @prameelanair1471
    @prameelanair1471 4 місяці тому +4

    ദീപ്തിയുടെ അർത്ഥം പ്രകാശം പരത്തുന്നവൾ ❤❤❤ ഗുഡ് വീഡിയോ,, നല്ലത് തന്നെ വരും

  • @vineethak3298
    @vineethak3298 4 місяці тому +2

    അല്ലെങ്കിലേ സുന്ദരിയാ 🥰ഇന്ന് കുറച്ചൂടെ സുന്ദരി ആയിട്ടുണ്ട് ദീപ്തി മോള് 🥰🥰🥰❤❤❤❤

  • @reshisadath2543
    @reshisadath2543 3 місяці тому +1

    വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തു വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം ഞങ്ങൾക്കൊന്നും പറ്റുന്നില്ലല്ലോ എന്ന് സങ്കടം നല്ലത് മാത്രം വരുത്തട്ടെ

  • @g.a.s1566
    @g.a.s1566 3 місяці тому +2

    മോളേ ദൈവ തിൻ്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാവട്ടെ .പിന്നെ ആ പ്ലാസിക്ക് വലിച്ചെറിയാതെ ശേഹരിച്ചു വക്കാനും കൂടി പറയണേ . കാട് നശിക്കതിരിക്കട്ടെ.

  • @ramanirajendra5688
    @ramanirajendra5688 4 місяці тому +3

    ദീപ്തി നിങ്ങളെ സമ്മതിച്ചു കൊടുക്കണം. ഇങ്ങനെ ആരെ ചെയ്യും. God bless you dddddddd 💓. Hai കുഞ്ഞേവ് 👍

  • @ArchanaAbhi-gx8ef
    @ArchanaAbhi-gx8ef 4 місяці тому +35

    ചേച്ചി.. എന്ത് പറയണമെന്നറിയില്ല. ഞാൻ 2 വർഷം ആയി ചേച്ചിയുടെ വീഡിയോ കാണുന്നു. But കമന്റ്‌ ഇടുന്നത് ആദ്യമായിട്ടാ. കാരണം അത്രക്കും മനസ്സ് നിറഞ്ഞു. ഞാൻ കുറച്ചു നാൾ മുന്നേ ഓർക്കുമായിരുന്നു നല്ല ജോലി ഒക്കെ വാങ്ങിയിട്ട് പാവപെട്ടവർക്ക് ആഹാരം ചികിത്സ ഒക്കെ കൊടുക്കണമെന്ന്. But ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് പറ്റുന്നില്ല. എങ്കിലും വഴിയരികിൽ ഏതേലും അമ്മമാർ കുഞ്ഞിപ്പിള്ളേരെ കൊണ്ട് നിക്കുവാണെങ്കിൽ ഫുഡ്‌ വാങ്ങികൊടുക്കാറുണ്ട്. പുതിയ തുണികൾ വാങ്ങാൻ പറ്റാത്തതുകൊണ്ട് ഞാൻ കുറച്ചു തവണ മാത്രം യൂസ് ചെയ്തിട്ടുള്ള ഡ്രസ്സ്‌ അനാഥാലയത്തിൽ കൊടുക്കാരുമുണ്ടായിരുന്നു. But ഇപ്പൊ എനിക്ക് ഒന്നിനും പറ്റുന്നില്ല. എന്നും ഒരുപോലെ ഇരിക്കില്ലല്ലോ. നാളെ ഞങ്ങൾ ഫിനാൻഷ്യലി stable ആകുമ്പോ ഇതുപോലെ പാവപെട്ടവരെ നോക്കും.

  • @anjuvijeesh6426
    @anjuvijeesh6426 4 місяці тому +15

    ലിപ്സ്റ്റിക്ക് shade നല്ലതാ ചേച്ചി. കാട്ടിൽ പോവുന്ന കാണാൻ കാത്തിരിക്കുവായിരുന്നു. 👌❤️👍👍

  • @MuneeraSaiju
    @MuneeraSaiju 3 місяці тому +1

    Great എല്ലാവർക്കുംഇങ്ങനെ ചെയ്യാൻ പറ്റത്തില്ല ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം...

  • @rejinavinod662
    @rejinavinod662 4 місяці тому +6

    video ആദ്യായിട്ട് കാണ്ടുന്നതാണ് എന്താ പറയേണ്ടത് എന്നറിയില്ല നല്ലത് മാത്രം വരട്ടെ❤❤

  • @6rare
    @6rare 4 місяці тому +3

    ടീച്ചറേ 🙏🙏🙏 സ്നേഹം കൊണ്ട് എല്ലാവരെയും തോല്പിച്ച് മുന്നോട്ടു പോവുക 💪 കൂടെയുണ്ട് എല്ലാവരും 💯

  • @nishaanil8715
    @nishaanil8715 3 місяці тому +2

    Deepthi എന്നെ ഞാൻ വിളിക്കു.. എനിക്കത്രെയും വേണ്ടപ്പെട്ട ആളായിട്ടേ തോനുന്നുള്ളു. അത്രയ്ക്കിഷ്ട്ടമാണ് നിങ്ങളെ ❤️

  • @HaseenaM-o5z
    @HaseenaM-o5z 3 місяці тому +1

    എല്ലാവരും യൂട്യൂബിലെ വരുമാനം കൊണ്ട് വലിയ ബംഗ്ലാവും, വിദേശ ടൂറും ഒക്കെ നടത്തുമ്പോൾ, നമ്മുടെ ദീപ്തിക്കുട്ടി ഇങ്ങനെയുള്ള ദൈവീക പരമായ കാര്യങ്ങൾ ചെയ്യുന്നു 🙏🏼. ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤️❤️

  • @haritha7205
    @haritha7205 3 місяці тому +1

    Eallarkkum കൊടുക്കുമ്പോ ഒരു കുഞ്ഞി ഉക്കത്തിരുന്നു കൈ കാട്ടുവാ... 😍
    pachauduppitt vanna സുന്ദരി 😍

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 3 місяці тому +1

    ആദ്യമായി ചാനൽ കാണുന്ന ഞാൻ😢 നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം ഇതുപോലുള്ള പാവങ്ങൾക്ക് നിങ്ങളുടെ പോലെ മനസ്സറിഞ്ഞു കൊടുക്കണം

  • @shybak8989
    @shybak8989 4 місяці тому +1

    കുഞ്ഞുവാവക്കി സുഖമല്ലേ.. അവളെ കാണിക്കും എന്നു വിചാരിച്ചു. എന്നാലും സാരമില്ല വീഡിയോ കണ്ടപ്പോൾ ഒരുപാട് സ ന്തോഷം. ആരോഗ്യവും ആയുസ്സും മനസുഖവും ദൈവം തരട്ടേ...

  • @farseenafaizal786
    @farseenafaizal786 4 місяці тому +2

    ശരിക്കും thout full ആണ്. പൊതുവെ ഇവർക്കൊക്കെ ചിലപ്പോൾ ആളുകൾ ഭക്ഷണവും വസ്ത്രവും കൊടുക്കുമായിരിക്കും. But ടീച്ചർ അവർ നമ്മുടെ മക്കളെ പോലെത്തന്നെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. U റ really great

  • @msshanzvlogs7488
    @msshanzvlogs7488 3 місяці тому +1

    നമുക്ക് സന്തോഷം കിട്ടുന്നത് ചെയ്യാൻ പറ്റുന്നത് വലിയ ഒരു ഭാഗ്യമാണ്

  • @PriyaSudheer-d2j
    @PriyaSudheer-d2j 4 місяці тому +1

    ദീപ്തി, തന്നെ എനിക്കൊരുപാടിഷ്ടാണ്.. മറ്റുള്ളവരുടെ വേദന അറിഞ്ഞു അവർക്കു വേണ്ടി പ്രവർത്തിക്കുന്നത് ചെറിയ കാര്യമല്ല.. അതിനു ഒരു നല്ല മനസ്സുവേണം.. മുന്നോട്ട് പോകുക ഇനിയും ഇനിയും ചെയ്യാൻ പറ്റട്ടെ...

  • @sajinap5265
    @sajinap5265 3 місяці тому +1

    നിങ്ങളെ യേശു ദൈവം അനുഗ്രഹികടെ നല്ല ഹൃദയം ശുദ്ധി ഉളള മനസ്സ്

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 місяці тому +1

    ദീപ്തിമോളെ ഒരുപാട് പേരുടെ ഹൃദയത്തിൽ എന്നെന്നും മോളുണ്ടാവും ♥️♥️♥️♥️♥️♥️😘😘😘😘😘😘

  • @HasiMehz
    @HasiMehz 4 місяці тому +3

    Ithoke kanumpo chechiyod abhimanam thonunu👍🏻👍🏻👍🏻padachon ennum kude undavum

  • @holyboldrin5792
    @holyboldrin5792 3 місяці тому +1

    ദീപ്തി കുട്ടിയേ സുഖാണോ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും ദൈവത്തിൻ്റെ സംരക്ഷണ വുംകരുതലും ദീപ്തിക്കുട്ടിക്കുണ്ടാവട്ടെ❤❤❤❤

  • @ajithauthaman8625
    @ajithauthaman8625 4 місяці тому +4

    ഞാൻ ഇന്നലെ തൊട്ട് ആണ് കാണുന്നത് വളരെ ഇഷ്ടം ആയി ചാനൽ

  • @sangeetha.v.ssangeetha9892
    @sangeetha.v.ssangeetha9892 4 місяці тому +10

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @NashwaDilu
    @NashwaDilu 3 місяці тому +2

    Mole daivam anugrahikkatte❤❤😢

  • @AKTHAYA-23
    @AKTHAYA-23 4 місяці тому +25

    ഗർഭനിരോധന മാർഗങ്ങൾ അവർക്ക് സാധ്യമാക്കി കൊടുത്തൂടെ....
    PHC യിലെ nurses വന്നു copper t ഒക്കെ ഇട്ടു കൊടുക്കാൻ പറ്റിയെങ്കിൽ നന്നായേനെ....
    എന്റെ suggestion മാത്രമാണ്... 🙏🏻 തെറ്റ് ആണെങ്കിൽ ക്ഷമിക്കണേ 🙏🏻

    • @Crazy_things_30
      @Crazy_things_30 4 місяці тому +3

      Ys nallathaanu.
      Actually ivarkk aanu ingane ulla kaaryangal cheyth kodukkende

    • @jasminijad9946
      @jasminijad9946 3 місяці тому +2

      Copper t ittal sheriyakilla onn thettipoyal bhynkara pain oke anu athknd 2-3 kuttikl ullavar sterilization cheyyunnatha nallath. ..

    • @SanthoshKumar-vt9fn
      @SanthoshKumar-vt9fn 2 місяці тому

      എടോ ഗോത്രവിഭാഗങ്ങൾ ഇല്ലാതാവുകയാണ്. അവരെ ഭൂലോകത്തിൽ നിന്ന് ഇല്ലാതാക്കാതെ. അവരെ ആരോഗ്യത്താ ടെ സംരക്ഷിക്കുക.ഗവ: ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി കൊടുക്കുന്ന കാര്യങ്ങൾ കൃത്യമായി കൊടുക്കാത്തതാണ് കാരണം

  • @tomhirsgarten
    @tomhirsgarten 4 місяці тому +3

    YOU ARE THE LIGHT OF THE WORLD-BIBLE. DEEPTHI IS LIGHT OF SEETHATHODE as well as light of the world GREETINGS from Switzerland

  • @BennichandBennichand
    @BennichandBennichand 3 місяці тому +2

    മുഖം pole veluthathnu ningalude manasum

  • @chakkeesvlog4787
    @chakkeesvlog4787 4 місяці тому +1

    ❤ദീപ്തി തന്റെ വീഡിയോസ് കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ആണ്. . ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ മനസ്സുണ്ടല്ലോ. എനിക്ക് 54 വയസ്സുണ്ട് ഒരു കടയിൽ ജോലിക്കു പോകുന്നുണ്ട്.ഒരു ചെറിയ കാര്യമെങ്കിലും ഇതുപോലെ ചെയ്യാൻ കഴിയുന്നില്ല

  • @shabanakm6511
    @shabanakm6511 3 місяці тому +1

    ഞാൻ ദീപ്തിയുടെ വീഡിയോ ആദ്യമായി കണ്ടത് 2 days മുന്നെ ആണ് . അജിതയുടെ കൊച്ചിനെ കാണാൻ പോയ വീഡിയോ .. ഒത്തിരി ഇഷ്ടപെട്ടു . ഒരുപാട്‌ വ്ലോഗേഴ്സിന്റെ വീഡിയോസ് കണ്ടിട്ടുണ്ട് . ദീപ്തിയുടേത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി . ഇപ്പൊ കുറെ വീഡിയോസ് കണ്ടു 😍😍😍 ഇത്പോലെ ഓരോരുത്തരെ സഹായിക്കാൻ തോനുന്നു .. ദീപ്തി ലോകം തന്നെ അറിയപ്പെടുന്ന ഒരാളായി മാറാൻ കഴിയട്ടെ 😍🥰🥰

  • @SabnaTaSabnaTa
    @SabnaTaSabnaTa 3 місяці тому

    നല്ല പ്രവർത്തനം. ചേച്ചിനെ നല്ല ഇഷ്ടായി.

  • @mollystephen1040
    @mollystephen1040 2 місяці тому +1

    ദീപ്തിമോളെ. ഭൂമിയിൽ സ്വർഗം തീർക്കുന്നത് എങ്ങനെ എന്ന് കണ്ണുതുറന്നു കണ്ടു.. ഒത്തിരി സന്തോഷം അഭിമാനം മോളെ ഓർത്തിട്ട്. കുറെ നാൾ ആയിട്ട് വീഡിയോ കാണുന്നു. എല്ലാംതന്നെ കണ്ടു തീർത്തു.. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. ഒത്തിരി ദൂരെ ആയിപോയി അല്ലെ ഒരു ദിവസം കൂടെ വന്നേനെ.. മോളെ നേരിൽ കാണാൻ.. Love you molu 😘😘😘

  • @ahwellprince1228
    @ahwellprince1228 3 місяці тому +4

    എല്ലാവിധ നന്മകളും നേരുന്നു ചേച്ചീ ആ മക്കളേ കാണുമ്പോ എന്തോ ഒരു പ്രയാസം എന്റെ പെങ്ങൾക്ക് രണ്ട് കുഞ്ഞുമക്കളുണ്ട് എന്റെ മുത്ത് മണികൾ അവരെ ഓർമ്മ വരുന്നു ഇവരെ കാണുമ്പോ .... വല്യ ശമ്പളൊന്നും ഉള്ള ആളല്ല ഞാൻ എന്നാലും ചെറുതായി എന്നെക്കൊണ്ട് പറ്റുന്നതൊക്ക തരാട്ടോ ഇൻസ്റ്റ ഉണ്ടേൽ qr കോട് ഇട്ട് തന്നാൽ മതി ...നല്ലത് വരട്ടെ 🤲🤲

  • @deepuzvlog
    @deepuzvlog 4 місяці тому +143

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

    • @devutty997
      @devutty997 4 місяці тому +12

      Ella വീഡിയോ kkum undalloo❤❤...satyam para kunjava cash vallom tharunnudoooo😂😂😂

    • @blazeff7024
      @blazeff7024 4 місяці тому +2

      ❤❤

    • @MayaMaya-ec8lc
      @MayaMaya-ec8lc 4 місяці тому +5

      ​@@devutty997😅😅😅സത്യം ഇത് കൈകുലി ആണ്.... 🤣🤣🤣എല്ലാം പോസ്റ്റിലും.. ശെരിക്കും ശെരി ആണോ അതോ 🤣🤣🤣🤣🤣

    • @devutty997
      @devutty997 4 місяці тому +1

      ​@@MayaMaya-ec8lc😂😂😂 daivamey ..namudey stalamonnum parayanda kttoo. Mikkavarum fans association valla panimtharum namuk😅😅😅

    • @jessythomas561
      @jessythomas561 4 місяці тому +3

      Kunjava fans Thiruvalla union 😅

  • @riyasafire6121
    @riyasafire6121 4 місяці тому +5

    Chechide koode ennu daivam undakum chechide aa valiya manasinu oru bigg salute

  • @AnjaliSugathan
    @AnjaliSugathan 4 місяці тому +8

    Ajitha chechikku hospital il undaya ndhoo issue parayam ennu paranjittu. Ndhey parayathe. Pne avdethe kunjine kaanikkaamo

  • @shanianilkumar4489
    @shanianilkumar4489 4 місяці тому +2

    ദീപ്തി നമ്മുടെ നാട്ടിൽ വലിയ ഒരു ദുരന്തം നടന്നിരിക്കുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ ശാലിനി ചേച്ചി യും കൃഷ്ണ ൻ ചേട്ടനും, കുഞ്ഞാവ യും വയനാട്ടുകാരാണ്. അവരുടെ കുടുംബം സുരക്ഷിതമായിരിക്കുന്നല്ലോ ❤❤

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  4 місяці тому +1

      അവർ സുരക്ഷിതരാണ്. നിങ്ങളും അങ്ങനെതന്നെ ആവട്ടെ 🙏🙏🙏

    • @aruns9027
      @aruns9027 4 місяці тому

      ഒരു വട്ടം പോയി nxt പോകുമ്പോ അവരുടെ കൈയിൽ ഒരു ട്രോഫി കാണും എന്ന് പറഞ്ഞില്ലേ
      തനിക്ക് phc നേഴ്സ് ന്റെ help ഓടെ copper T യെ പറ്റി അവബോധം നടത്തിക്കൂടെ... അത് അവിടെ ഉള്ള പെണ്ണുങ്ങൾക് കൂടി ഉപകാരം ആവില്ലേ
      പറഞ്ഞത് ശെരി ആണോ എന്നറിയില്ല
      തന്റെ vedio കാണുമ്പോൾ എല്ലം ഇത് പറയാൻ ആഗ്രഹിക്കും... Reply plz. ❣️​@@NjangalInganokkeyaDvdm3s

  • @AshKj-li9de
    @AshKj-li9de 3 місяці тому +1

    പച്ചക്കറിക്കട തുടങ്ങാനുള്ള ഹോൾസെയ്ഡ് കട ഇടാനുള്ള സൗകര്യം ഉണ്ടെങ്കിൽ ഒരു കട ഞങ്ങൾ പണി ചെയ്യാം

  • @ShylaThankachan-i9q
    @ShylaThankachan-i9q 4 місяці тому +1

    ദീപ്തിക്ക് എല്ലാ ദൈവാനുഗ്രഹവും നേരുന്നു....എല്ലാ നന്മകളും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു...❤❤❤

  • @DeepappDeepa-q6u
    @DeepappDeepa-q6u 2 місяці тому +1

    പാവങ്ങളുടെ അമ്മ മദർ തെരേസ എന്ന നാലാംക്ലാസിൽ പഠിച്ചിട്ടുണ്ട് ഇപ്പോൾ നേരിട്ട് കാണാനായി

  • @Nilusvlog2
    @Nilusvlog2 4 місяці тому +4

    Ajithayude kochine eppazhaa kanan povunne 🥹aa videokk vendi wait cheyyunnavar aarokke

  • @swarajprakash9247
    @swarajprakash9247 4 місяці тому +1

    Teacher 🥰 എല്ലാവരെയും സഹായിക്കുന്നതിനു 🥰ദൈവം അനുഗ്രഹിക്കട്ടെ ❤❤❤😘

  • @ushakumarys6966
    @ushakumarys6966 4 місяці тому +1

    എല്ലാവിധ നന്മകളും ദീപ്തി വീഡിയോ ഇട്ടോളൂ ഞങ്ങൾ കാണും.

  • @RanjiKp
    @RanjiKp 4 місяці тому +21

    ദീപ്തി എല്ലാവരോടും പ്ലാസ്റ്റിക് ഒരു കവറിൽ സൂക്ഷിക്കാൻ പറയണം എന്നിട്ട് നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പോ നിങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി ഹരിത കർമയ്ക് കൊടുത്തേക് 🙏🏻🙏🏻🙏🏻

    • @sarithak6760
      @sarithak6760 4 місяці тому +1

      അതെ അല്ലങ്കിൽ കാട് മെത്തം പ്ലാസ്റ്റിക് ആവും

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 4 місяці тому +6

    എല്ലാവർക്കും നല്ലത് വരട്ടെ നല്ല വീഡിയോ താങ്ക്യൂ

  • @DilnaVinod-p2j
    @DilnaVinod-p2j 3 місяці тому

    God bless you Deepthi and i love you. ശങ്കു സൂപ്പർ ആണ്.

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 4 місяці тому +2

    ഓരോ വീഡിയോ കാണുമ്പോഴും മോളെ നിന്നോടുള്ള ഇഷ്ടം കൂടിക്കൂടി വരും ആണല്ലോ നിന്നെ കാണാൻ വരും ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല അഞ്ചുമാസം കഴിയുമ്പോൾ ഞാൻ വരും അപ്പം നമുക്ക് നേടി കാണണം

  • @shalysomnath2309
    @shalysomnath2309 4 місяці тому +11

    ടീച്ചർ കുട്ടി കൂടുതൽ സുന്ദരിയായിരിക്കുന്നു. അജിതയുടെ കുഞ്ഞിനുള്ള കുഞ്ഞ് ഉടുപ്പുകൾ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. ആ കുഞ്ഞ് മിടുക്കിയായിട്ട് വരട്ടേ

  • @hAfSa.66
    @hAfSa.66 4 місяці тому +13

    എനിക് ശങ്കൂനെ ഇഷ്ടായി😂❤.. ആദിവാസി ക്ഷേമ വകുപ്പ് ദീപ്തി ടീച്ചറെ പോലെ ഉള്ള ആളെ ഏൽപ്പിക്കണം.. ഈ മനസ്സ് ഉളളവർ വന്നാലേ പാവങ്ങൾ അപ്പോഴേ രക്ഷപ്പെടൂ..

  • @Thennalshajahan
    @Thennalshajahan 3 місяці тому

    ദീപ്തി ponnumole ഗോഡ് bless you❤❤❤❤❤❤❤

  • @Sajeena-sq1qf
    @Sajeena-sq1qf 4 місяці тому

    എല്ലാവരുടെയും ആവശ്യം അറിഞ്ഞുചെയ്യുന്നു 👍🏻♥️♥️

  • @thomaspj5438
    @thomaspj5438 4 місяці тому +4

    റേഷൻ കാർഡ് ഇല്ലേ ഇവർക്ക്.മാസം ഫ്രീ ആയി അരി മണ്ണെണ്ണ ആട്ട ഷുഗർ കിട്ടുന്നില്ലേ.അന്ത്യിദ്ധായ സ്കീം

  • @ReshmaKizhekekadil
    @ReshmaKizhekekadil 4 місяці тому

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആണ് സത്യം ഒരുപാട് പറഞൽ പോരാ എനിക്ക് ചേച്ചീനെ കാണണം എന്ന് ഉണ്ട് ചേച്ചി എപ്പോഴാകിലും പാലക്കാട്‌ വന്നാൽ കാണണം എന്ന് ഉണ്ട് 😢❤❤❤❤❤❤

  • @MuhammedshazinShazin-vs9dp
    @MuhammedshazinShazin-vs9dp 4 місяці тому

    Ningal kandarinju cheyyunna karyangalk alavil kuuduthal soubagyangal undavatte arogyathodu kudi aayusum undavatte

  • @jessanraju8133
    @jessanraju8133 4 місяці тому +1

    Madam ningal ingane help cheithal avarude kudumpathil strength koodum.

  • @alonleydreamer8233
    @alonleydreamer8233 4 місяці тому +33

    ചേച്ചി നിങ്ങളെയും നിങ്ങളുടെ പ്രവർത്തനത്തെയും ഞാനും എന്റെ കുടുംബവും അഭിനന്ദിക്കുന്നു ഞാൻ കാണുർ ജില്ലയിൽ പെട്ട പാനൂരിൽ നിന്നാണ്

  • @krishnasgopan1209
    @krishnasgopan1209 4 місяці тому +2

    Anuja sundari aayittund...pinne vellam kond thanna kunj smart um nalla active um aahn...😊❤.mothathil adipoli aayittund.... pinne chechide lipstick kollam ketto🥰❤.ajitha..avrde kunjinem kanan waiting aahn😍✨️❤️

  • @sajithakp8668
    @sajithakp8668 3 місяці тому

    Biscut kuttikalkke ishtamakum. God bless you

  • @fasihaismaiel7554
    @fasihaismaiel7554 3 місяці тому

    Deepthi Teacher, nanmakal nerunnu🥰🥰