ഇ ചാനലിൽ അനാവശ്യ കമന്റ്സ്, ചർച്ച, കല്ലിയാണാലോചനകളും ഒയിവാക്കുക. ദീപ്തിക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട്. ദീപ്തിയും കുടുംബവും എടുക്കുന്ന എത് തീരുമാനങ്ങൾക്ക് കൂടെ ഞങ്ങൾ കൂടെ ഉണ്ട്. 🙏🏽🌷👍🏽😘
വേണ്ട പറഞ്ഞാലും ശല്യം ചെയ്യുന്ന ഇവനൊക്കെ എന്ന് വിവരം വെക്കാൻ ആണ്. കഷ്ട്ടം. ആ കുട്ടി തീരുമാനിക്കട്ടെ ആരെ വേണമെന്ന്. നമ്മൾ ആരാനിർബന്ധിക്കാൻ. എന്നും നല്ലത് വരട്ടെ ദീപ്തി മോളെ.. ❤️❤️❤️
ഞങ്ങൾ ആരാധകരുടെ ആഗ്രഹപ്രകാരം കിടുവിനെ എത്രയും വേഗം പാട്ട് പഠിക്കാൻ ആക്കണം.....പാട്ട് പാടാൻ ഒരു മൈക്കും വാങ്ങി നൽകണം ഇപ്പോൾ ഓൺലൈനായി കുറഞ്ഞ ചിലവിൽ മൈക് വാങ്ങാൻ കിട്ടും 👍👍❤❤😍😍മലപ്പുറം വണ്ടൂരെങ്ങാനും ആണ് കിടു പോകുന്നതെങ്കിൽ അവിടെ എന്റെ അങ്കിളിന്റെ മ്യൂസിക് അക്കാദമിയുണ്ട്, അവിടെ പാട്ട് പഠിക്കാമായിരുന്നു 🤗🤗🤗.... ഇനിയാരെങ്കിലും കല്യാണം കഴിക്കാൻ ഇഷ്ടമല്ലാത്തതിന്റെ കാരണം ചോദിച്ചാൽ കാരണം കീടാണു ആണെന്ന് പറഞ്ഞാൽ മതി.😂😂😂....... സീതത്തോടിന്റെ രാജകുമാരിക്ക് മനസ്സിനിണങ്ങിയ ഒരു രാജകുമാരനെ തന്നെ വരനായി കിട്ടും. നന്നായി ആലോജിച്ച് ഇഷ്ടപെട്ട ആളെത്തന്നെ വിവാഹം കഴിച്ചാൽ മതി 👍👍👍
ദീപ്തി, ഞൻ വിചാരിക്കാറുണ്ട് ഈ കുഞ്ഞാവ കിടു മോനോട് ഇങ്ങനെ റെഫ് ആയിട്ട് സംസാരിക്കുന്നത് മോനോട് സ്നേഹത്തിൽ പറഞ്ഞാൽ കിടുവാവ കേൾക്കുമല്ലോ മാമനെ കൊച്ചിന് എന്ത് പേടിയാണ്, ദീപ്തി അത് പറഞ്ഞു കൊടുക്കണം എനിക്ക് എന്ത് ഇഷ്ടം ആണെന്നോ ആണെന്നോ കിടു മോനെ, എന്തൊരു പാവമാണ്, മോന്റെ പാട്ട് super 😘😘😘😍😍😍😍
ദീപ്തി ആര് വന്നാലും കുഞ്ഞാവയോളം വരില്ല കേട്ടോ.കുഞ്ഞാവ അവിടെ ഉള്ളപ്പോൾ ഞങ്ങൾക്ക് ഒക്കെ ഒരു ധൈര്യം ആണ്.ദീപ്തി ഒറ്റയ്ക്ക് അല്ലല്ലോ എന്ന് ഒരു തോന്നൽ.കുഞ്ഞാവ ഉള്ളപ്പോൾ കാട്ടിലേക്ക് പോയാൽ മതി കേട്ടോ.നിങ്ങള് എല്ലാവരും കൂടെ കാണാൻ ഒരു രസം.അമ്മു,അണ്ണാണിയും പോയപ്പോഴെ ഒരു വിഷമം.❤❤❤ കണ്ണൂർ അമ്മുവരാൻ പറയണേ.
കൊച്ചുമോനെ പാട്ടുകൾ ഒക്കെയും സൂപ്പർ ❤️. കുഞ്ഞുവാവ യെ കണ്ടതിൽ സന്തോഷം. വേറെ കൂടെ ഉണ്ടായിരുന്ന family യെ ഒത്തിരി miss ചെയ്യുന്നു. ആ കുഞ്ഞുമക്കളെ. അവരുടെ വീഡിയോ കാൾ കൂടി ഇടൂ ദീപ്തി. ❤️❤️
ദീപ്തി കുഞ്ഞാവയെ കല്യാണം കഴിക്കു എന്ന് പറഞ്ഞു സബ്സ്ക്രൈബ്ർസ് ബഹളം ആണല്ലോ കൊച്ചേ നീ അതിനൊരു ക്ലാരിഫിക്കേഷൻ കൊടുത്തേ ഇതുവരെ കമന്റ്സ് നു റിപ്ലൈ കൊടുത്തിട്ടില്ലല്ലോ
അത് അവരുടെ ഇഷ്ടമാണ്. ആരോടും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഇനി അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ കല്യാണത്തിന് ശേഷം പറഞ്ഞാൽ മതി. അവരായി public il ഇതിനെക്കുറിച്ചു പറഞ്ഞിട്ടില്ല, പിന്നെ എന്തിന് മറ്റുള്ളവർ ഇടുന്നതിനു reply കൊടുക്കണം.
മനസ്സ് വേദന എടുത്തിരിക്കുമ്പോഴാ ദീപ്‌തി മോളുടെ വീഡിയോ വന്നത് കുഞ്ഞാവ വീടുപണി കഴിഞ്ഞാൽ അതുകൊടുത്തിട്ടു സീതത്തോടിനു പൊന്നോ ഇവിടെ വേറെ വീട് വയ്ക്കാം നിന്നെ ഇവിടെ യാണ് ആവശ്യം കിടുവിന്റെ പാട്ട് കലക്കി ആചാച്ചി ❤️❤️❤️❤️❤️❤️❤️
ദീപ്തി ചേച്ചി പറയുന്നവർ പറയടെ അത് ഒന്നും മൈൻഡ് ചെയ്‌ടെ.. പിന്നെ കുഞ്ഞുവാവ വരുംപ്പോൾ ഞാങ്ങളെ അറിയിക്കണം ഞങ്ങൾക് കാണാൻ ആഗ്രഹം ഉണ്ട്.... പിന്നെ കുഞ്ഞുവാവ വരുന്നത് പോലും വേറെ ആരെ അറിയിക്കടെ വേറെ ഒന്നും കൊണ്ടു ശല്യം ചെയ്യാൻ കുറെ മനുഷ്യർ ഉണ്ടല്ലോ അത് കൊണ്ടു.....
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
കുഞ്ഞാവ ഒരു ആത്മാർത്ഥതയുള്ള ഒരു മോനാണ് - അവനും ഒരു ജീവിതം വേണ്ടെ - കുഞ്ഞാപദീപ്തിക്ക് ഒരു കൈതാങ്ങാണ്. കുഞ്ഞാവപോയാൽ വീട് തന്നെ ഉറങ്ങിയ പോലെ
ഇ ചാനലിൽ അനാവശ്യ കമന്റ്സ്, ചർച്ച, കല്ലിയാണാലോചനകളും ഒയിവാക്കുക. ദീപ്തിക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട്. ദീപ്തിയും കുടുംബവും എടുക്കുന്ന എത് തീരുമാനങ്ങൾക്ക് കൂടെ ഞങ്ങൾ കൂടെ ഉണ്ട്. 🙏🏽🌷👍🏽😘
ദീപ്തി ചേച്ചിയെയും വീടിലുള്ള എല്ലാവരെയും നിങ്ങളുടെ നാടും വളരെയധികം ഇഷ്ടമാണ്❤
ഇന്നത്തെ വീഡിയോ പാത്തുവും നന്ദനയും കൊണ്ടുപോയി❤❤❤
മേളേ കണ്ണരമ്മുവിന്റെ ഒരു വിവരവoi ഇല്ല. വരാറില്ലെ കണ്ടിട്ട ഒരു പാട് നാളായി
ദീപ്തിയുടെ വീഡിയോ വന്നാൽ ഉടൻ തന്നെ കാണാറുണ്ട്. സ്വന്തം കുടുംബത്തിലെ കാഴ്ച്ചകൾ കാണുന്ന feel ആണ്.
ദീപ്തി ചേച്ചി ❤
കുഞ്ഞാ ചേട്ടൻ ❤️
കിടു ❤️
അമ്മു ചേച്ചി ❤️
അണ്ണാണി ❤
അചാച്ചി ❤
അമ്മ ❤️
പത്തു, കൊക്കോ, ജാനി,❤️
ജാക്കി,നന്ദന, ലുക്കാ ❤️പൊന്നാനി ❤
എന്തൊരു പാട്ടാ കിടുവേ ❤️❤️എന്റെ കുഞ്ഞിന് കണ്ണ് തട്ടത്തിരിക്കട്ടെ ❤❤deepthi ❤❤കുഞ്ഞാവേ ഞങ്ങടെ കൊച്ചിനെ തനിച്ചാക്കി പോകല്ലേ ❤❤വേഗം വീട് പണി തീർത്തു വയോ ❤❤❤
വേണ്ട പറഞ്ഞാലും ശല്യം ചെയ്യുന്ന ഇവനൊക്കെ എന്ന് വിവരം വെക്കാൻ ആണ്. കഷ്ട്ടം. ആ കുട്ടി തീരുമാനിക്കട്ടെ ആരെ വേണമെന്ന്. നമ്മൾ ആരാനിർബന്ധിക്കാൻ. എന്നും നല്ലത് വരട്ടെ ദീപ്തി മോളെ.. ❤️❤️❤️
ഞങ്ങൾ ആരാധകരുടെ ആഗ്രഹപ്രകാരം കിടുവിനെ എത്രയും വേഗം പാട്ട് പഠിക്കാൻ ആക്കണം.....പാട്ട് പാടാൻ ഒരു മൈക്കും വാങ്ങി നൽകണം ഇപ്പോൾ ഓൺലൈനായി കുറഞ്ഞ ചിലവിൽ മൈക് വാങ്ങാൻ കിട്ടും 👍👍❤❤😍😍മലപ്പുറം വണ്ടൂരെങ്ങാനും ആണ് കിടു പോകുന്നതെങ്കിൽ അവിടെ എന്റെ അങ്കിളിന്റെ മ്യൂസിക് അക്കാദമിയുണ്ട്, അവിടെ പാട്ട് പഠിക്കാമായിരുന്നു 🤗🤗🤗.... ഇനിയാരെങ്കിലും കല്യാണം കഴിക്കാൻ ഇഷ്ടമല്ലാത്തതിന്റെ കാരണം ചോദിച്ചാൽ കാരണം കീടാണു ആണെന്ന് പറഞ്ഞാൽ മതി.😂😂😂....... സീതത്തോടിന്റെ രാജകുമാരിക്ക് മനസ്സിനിണങ്ങിയ ഒരു രാജകുമാരനെ തന്നെ വരനായി കിട്ടും. നന്നായി ആലോജിച്ച് ഇഷ്ടപെട്ട ആളെത്തന്നെ വിവാഹം കഴിച്ചാൽ മതി 👍👍👍
ആ അങ്കിൾ ഉണ്ണികൃഷ്ണൻ നമ്പീശൻ ആണോ. 🤔
ദീപ്തി &ഫാമിലി എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു❤
ദീപ്തി, ഞൻ വിചാരിക്കാറുണ്ട് ഈ കുഞ്ഞാവ കിടു മോനോട് ഇങ്ങനെ റെഫ് ആയിട്ട് സംസാരിക്കുന്നത് മോനോട് സ്നേഹത്തിൽ പറഞ്ഞാൽ കിടുവാവ കേൾക്കുമല്ലോ മാമനെ കൊച്ചിന് എന്ത് പേടിയാണ്, ദീപ്തി അത് പറഞ്ഞു കൊടുക്കണം എനിക്ക് എന്ത് ഇഷ്ടം ആണെന്നോ ആണെന്നോ കിടു മോനെ, എന്തൊരു പാവമാണ്, മോന്റെ പാട്ട് super 😘😘😘😍😍😍😍
കിടുന്റെപാട്ട് സൂപ്പർ അച്ചച്ചി സുലുമ്മ ദീപ്തി അണ്ണാണി അമ്മു കിടു കുഞ്ഞാവാ എല്ലാവരെയും ഇഷ്ടം ❤️❤️❤️
കുഞ്ഞാവ vannnal കാണാൻ ഒരു ഉഷാറാണ് ടീച്ചറെ
Sathyam
Satyam veettukar theerumanikkatte
ഗായകൻ കിടു ചേട്ടൻ ആണ് താരം അപ്പയുടെ പിൻഗാമി ❤❤❤❤❤❤❤❤
ദീപ്തി ആര് വന്നാലും കുഞ്ഞാവയോളം വരില്ല കേട്ടോ.കുഞ്ഞാവ അവിടെ ഉള്ളപ്പോൾ ഞങ്ങൾക്ക് ഒക്കെ ഒരു ധൈര്യം ആണ്.ദീപ്തി ഒറ്റയ്ക്ക് അല്ലല്ലോ എന്ന് ഒരു തോന്നൽ.കുഞ്ഞാവ ഉള്ളപ്പോൾ കാട്ടിലേക്ക് പോയാൽ മതി കേട്ടോ.നിങ്ങള് എല്ലാവരും കൂടെ കാണാൻ ഒരു രസം.അമ്മു,അണ്ണാണിയും പോയപ്പോഴെ ഒരു വിഷമം.❤❤❤ കണ്ണൂർ അമ്മുവരാൻ പറയണേ.
Kunjuavakku daivam Ella nanmakalum tharum Love you Mone eeammaude prayers & blessings.
കിടുവിന്റെ പാട്ടൊക്കെ സൂപ്പറായിട്ടോ, എല്ലാവർക്കും സുഖമാണോ❤️❤️
ഞാൻ വരും ഒരു ദിവസം അവിടേക്ക് 😊 എനിക്കും ഇത്തിരി സ്ഥലം തരണേ അവിടെ കിടക്കാൻ അച്ചാച്ചി ❤
എന്തൊക്കെ പറഞ്ഞാലും കുഞ്ഞാവ വന്നപ്പോഴാണ് ദീപ്തിക്കു സന്തോഷമായതെന്നു തോന്നുന്നു മറ്റേതു എപ്പോഴും തിരക്കും ജോലിയുമായിരുന്നു ഇ പ്പോ സന്തോഷമയെന്നു സംസാരം കേൾക്കുമ്പോ അറിയാം 🩵
കൊച്ചുമോനെ പാട്ടുകൾ ഒക്കെയും സൂപ്പർ ❤️. കുഞ്ഞുവാവ യെ കണ്ടതിൽ സന്തോഷം. വേറെ കൂടെ ഉണ്ടായിരുന്ന family യെ ഒത്തിരി miss ചെയ്യുന്നു. ആ കുഞ്ഞുമക്കളെ. അവരുടെ വീഡിയോ കാൾ കൂടി ഇടൂ ദീപ്തി. ❤️❤️
ദീപ്തിക്കു നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
Kunjaava.....❤❤undaayale oru unarvullu❤❤❤❤
കൊച്ചു മിടുക്കൻ കിടുച്ചേട്ടൻ... നെറ്റ് ഇല്ലാത്തതു കൊണ്ടാണ് പാട്ടു വരാത്തത് അല്ലെ 🤣... അപ്പക്ക് പറ്റിയ കിടുച്ചേട്ടൻ 😍
Amaloone Kanan oragraham🥰🥰🥰🥰🥰🥰🥰
കിടു കൊച്ചു കുഞ്ഞല്ലേ അതിനോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് കാര്യമില്ല
അല്ലെ കൊച്ചിനെ മാറ്റിനിർത്തിക്കൂടെ 😡😡
Kidu chettande pattu suuuper aanu 👍🥰🥰🥰♥️♥️♥️🙏🙌. Kidu enghaneya ee varikal okke oorthu vekkunnathu🤗. Kunjava ullapol video canan oru pratheka rasamanu. Kunjava idakokke varane poyalum. Ini videoyil parayanda Kunjava varunnathum pokunnathum. Athu muthaledukan cure aalukal undavum 😞.
Deepthi nadanalu mooku kayaru edu allel eni difficult akum early time use akkunathu nalalthu annu
Athupolae kachi nanvu kollunthu pasu nu digestive problems varum.
അവനാരാ ഏത് മോനാ. കണ്ട് പിടിയ്കണോ.... കിടു ചക്കരേ ഉമ്മ❤❤❤❤❤❤❤❤❤❤❤❤
കിടൂന്റെ ഹിന്ദിപാട്ട് സൂപ്പർ ❤ കുഞ്ഞാവ പോയാൽ പെട്ടെന്ന് തിരിച്ചു വരണേ 😊 കിടു ഉള്ളപ്പോ അച്ചാച്ചിക്കു० നല്ല ഉഷാറാ❤ ടീച്ചറേ ശല്യങ്ങളെ മൈന്റ് ചെയ്യേണ്ട😅
ആരെയും ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കരുത്. എല്ലാത്തിനും ഒരു അതിർ വരമ്പത്തു വേണം. ശല്യക്കാരനെ അറിയുമെങ്കിൽ ശ്രദ്ധിക്കണം കഴിവതും അവഗണിക്കുക. സ്നേഹത്തോടെ 💕💕💕💕💕❤️❤️❤️🥰🥰🥰🥰🥰🥰
❤❤❤❤ muscleman kidu cheattan nannaayi paadunnundu💕💕
Happy to hear u r gvng priorities yo ur self.....God bless u.
Kunjuvawa is a blessing to u nd ur fly.
ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊള്ളട്ടെ... നിന്റെ കൂടെ കുഞ്ഞാവ ഉണ്ടാവണം...
അത് അവര് തീരുമാനിക്കും ആവശ്യമില്ലാതെ ഓരോ comment
😂
ടീച്ചർ മോശം ചിന്താഗതി കാരിയല്ല okk👍❤
@@josephco7228aysheri
വീട്ടുകാരെക്കാളും വേവലാതി video കാണുന്നവർക്കാണ്.
കിടു ചേട്ടന്റെ പാട്ടുകൾ കിടു 😀
കണ്ണൂർ അമ്മുവിനെ കാണാൻ ഇല്ലല്ലോ ടീച്ചറെ 🙄
ഡാ നീ തലമുടിയിൽ ഏത് എണ്ണയ തേക്കുന്നെ. ഒന്ന് പറഞ്ഞു തരുമോ please 🙏🙏🙏🙏
Achachi enthoru nalla manushyana..ingane oru appane kittaan bhaagyam cheyyanam... Swantham makkalepole mattullavareyum kaanaanum snehikkaanum okke ellarkkum pattunna karyamalla.. kidu kuttan bhagyam ulla kunja..ingane oru valyappante koode mannum manassum ellam arinju valaraan avanu bhagyam undallo..achachiyepole nalla manushyanaayi avan valaratte
Mukalilathe shedile early morning ulla nature beauti onnu kaanikkane
Kunjava ❤❤❤❤👍👍👍👍
പുള്ളി പോകണ്ട ദീപ്തി ഇവിടെ നിൽക്കട്ടെ.
എന്നും കാത്തിരിക്കും ഈ വീഡിയോ കാണാനായി.ദീപ്തി കിടു achachi ആൻഡ് കുഞ്ഞാവ ❤
Innathe video nalla rasam undayirnnu prethekich kidunte pattum nandanedeyum pathuvintem kaliyum jackyde nandaneyod ulla sneha prekadanom☺️..kidu nth rasam aayitta achachi padippich kodukkunne pattokke vari ortheduth padunne...midukkan 🥰. Chechi ayalod pokan paray nalla udeshathode aan vannathekil orikkal no paraympozhe ozhinj pokum ith angane alla..
Ellarem orumich kandappo oru santhosham❤️🥰🥰.
Orupad snehathode
Chechiyude aniyathi ☺️❤️🥰
Oru divasam kiduvineyum kootti amaluvine kanan pokuo🥰
കിടുൻ്റെ പാട്ട് സൂപ്പർ❤ ഉടനെ പാട്ട് പഠിപ്പിക്കണം❤❤
ആണ്ണാണി നീ കക്ക ക്കാ വെച്ചോണ്ടെ നിൽക്കാതെയ് തെറിച്ചു പോകും 😂😂😂 ... അപ്പൊ അണ്ണണിക്ക് നാക്ക് ഒണ്ട്😊😊😊
Seetha kutty❤❤❤❤
കുഞ്ഞു വാവ കൂടെ കുട്ടികൂടെ
Kidu chettan will be a great singer, no doubt 🥰❤️🌹
I was really surprised to hear the old songs which he sang, loved it 🥰❤️💝🌹
കിടു പാട്ട് 👌👌👌🥰🥰
Pathuvum nandana kuttim koodi ulla poru kanan adipoli anne❤❤❤❤
Seetha pnneaaa, god bless you 💕💕💕💕💕💕💕💕💕
Seethathodu chanda eppol adipoli
Kidu boy Congratulations you sang the song very well, and awesome video
കിടു ഭാഗ്യം ചെയ്ത കുട്ടിയാ ❤❤❤
Dogsine kurachittu varumanam koottanulla pravarthikalkkayi aa time spend cheyyukka. Poultry, cowsinte ennam koottal okee nallathanu..pinne mattu state ullavaee vagkkumbol very careful aayirikkanam. Jeevanu vare aapathakaruthu
എങ്ങനാ dogs എണ്ണം കുറയ്ക്കുന്നത്?
@@NjangalInganokkeyaDvdm3s pregnant asks the irikkanulla method sweekarichu koode
Deepthi God bless you ❤❤❤❤❤❤❤
എല്ലാവർക്കും പേടിയാ നന്ദനെയേ 😂😂😂
ദീപ്തി കുഞ്ഞാവയെ കല്യാണം കഴിക്കു എന്ന് പറഞ്ഞു സബ്സ്ക്രൈബ്ർസ് ബഹളം ആണല്ലോ കൊച്ചേ നീ അതിനൊരു ക്ലാരിഫിക്കേഷൻ കൊടുത്തേ ഇതുവരെ കമന്റ്സ് നു റിപ്ലൈ കൊടുത്തിട്ടില്ലല്ലോ
Mavunam sammadam ennallee😂😂
അത് അവരുടെ ഇഷ്ടമാണ്. ആരോടും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഇനി അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ കല്യാണത്തിന് ശേഷം പറഞ്ഞാൽ മതി. അവരായി public il ഇതിനെക്കുറിച്ചു പറഞ്ഞിട്ടില്ല, പിന്നെ എന്തിന് മറ്റുള്ളവർ ഇടുന്നതിനു reply കൊടുക്കണം.
Avarkku oru theeruman undakumtto
അതെ ശാലിനി & ഫാമിലി യെ miss ചെയുന്നു
Kidu vave nalla rasand varthanam pattum okke kiodu
Kiduchettante ororo kusruthikal😂😂😂🥰🥰🥰🥰
മനസ്സ് വേദന എടുത്തിരിക്കുമ്പോഴാ ദീപ്‌തി മോളുടെ വീഡിയോ വന്നത് കുഞ്ഞാവ വീടുപണി കഴിഞ്ഞാൽ അതുകൊടുത്തിട്ടു സീതത്തോടിനു പൊന്നോ ഇവിടെ വേറെ വീട് വയ്ക്കാം നിന്നെ ഇവിടെ യാണ് ആവശ്യം കിടുവിന്റെ പാട്ട് കലക്കി ആചാച്ചി ❤️❤️❤️❤️❤️❤️❤️
Iguana ye kodutho?
❤❤❤kidu paattu super
പാവക്ക തിന്നുന്ന കിടു 😂പാവന്നെ ഇത് വർഷങ്ങൾ കഴിയുമ്പോ കുഞ്ഞു കാണുമ്പോ 🤣🤣👌🏻
Suuuupr❤❤❤❤
27...min...kidu varthanammparayanath vlog l athra kelkkanilla ..sonkuzhappamilla avan pirupiruthalum
One of the favorite channel 🎉❤Happy to see you
കിടുച്ചേട്ടൻ പൊളി 🥰🥰🥰🥰🥰😘😘😘😘😘😘😘ടീച്ചറെ ചെങ്ങന്നൂരിൽ എവിടെയാ വരുന്നേ എപ്പോൾ varum❤ഒന്ന് പറയുമോ plz
കിടു ചേട്ടൻ 🥰💞
Jacky and nandini ❤😅
ഇനി കുഞ്ഞാവ വരുമ്പോൾ ശാലിനി ചേച്ചിയുടെ കുട്ടികളുടെ വിശഷങ്ങൾ പറയണേ
ഹായ് , ഞാൻ പെരുമ്പാവൂർ കാരൻ ആണ് ഇന്നലെ സീതത്തോട് വന്നിരുന്നു
ദീപ്തി ചേച്ചി പറയുന്നവർ പറയടെ അത് ഒന്നും മൈൻഡ് ചെയ്‌ടെ.. പിന്നെ കുഞ്ഞുവാവ വരുംപ്പോൾ ഞാങ്ങളെ അറിയിക്കണം ഞങ്ങൾക് കാണാൻ ആഗ്രഹം ഉണ്ട്.... പിന്നെ കുഞ്ഞുവാവ വരുന്നത് പോലും വേറെ ആരെ അറിയിക്കടെ വേറെ ഒന്നും കൊണ്ടു ശല്യം ചെയ്യാൻ കുറെ മനുഷ്യർ ഉണ്ടല്ലോ അത് കൊണ്ടു.....
Kidu mamane namuk anadhalayathil kalayatto❤
Kidu pore appakk 🥰kunju ellam sahayikum
Kutty kurumban nte paattu paadiyath super aayirunnu kunjante playful activities very much interesting aannutto ok then bye
Kunjava vanathkonde kaatil pokumo?? Issue oke kazhinjo..
കിടുച്ചേട്ടന്റെ പാട്ട് സൂപ്പർ❤❤❤❤❤❤❤❤🎉
Kunjavaye കാണിക്കൂ ചേച്ചി
Ammu ...oru kariyam .......oru kariyammmm
Pathu ❤❤❤Nandana ❤❤❤❤
പാത്തൂന്റെയും കിടാവിന്റെയും കളി 😂😂😂
Hai Deepthikkutty...Kidu nannayi padunnundallo ❤❤❤❤
Net Aditha Kanni ullathuadikamayirunnu❤️
Please send Kidu for learning music. He is good singer. Let him grow like Avirbhav the great singer
പാവം കിടു 😢 അപ്പേം ഉണ്ട് അപ്പേടെ ഒരു കുഞ്ഞായും.. കൊച്ച് എന്തെങ്കിലും പറയുമ്പോൾ ഉടനെ കുഞ്ഞയെ വിളിക്കണ്ടേ കാര്യമുണ്ടോ 😂😂😂
Deepthi wAya kadayuly
കൂട്ടുവാവ 🥰
👍👍👍👌👌👌👌❤️❤️❤️❤️
God bless you all🙏❤️
First ❤❤❤
❤❤❤hai deepthi
അമ്മുവിന്റെ പാട്ട് പാടാനുള്ള കഴിവ് കിടു കുട്ടന് കിട്ടീട്ടുണ്ട് ഭാവിയിലെ നല്ലൊരു പാട്ട് കാരനാകട്ടെ ❤❤❤
🥰🥰🥰🥰🥰🥰🥰🥰
കിടുചേട്ടനെ പാട്ടുപഠിക്കാൻ വിടണം 🥰
Deepthi kidu vavenne vazhakku parayalle....avan avide irunnu samsarikkatte...kidunte pattu adipoli alle..
Athu vazhi aanachanda pokum alle