B bro ന്റെ, അഷ്‌റഫ് ക്കാടെയൊക്കെ videos നമ്മൾ ശരിക്കും ആ സ്ഥലങ്ങളിലൂടെ ലയിച്ചു നമ്മളും ഇപ്പോ ആ സ്ഥലത്തു പാറി നടക്കുന്നതുപോലെ തോന്നും😍. നിങ്ങൾ ചിരിക്കുമ്പോൾ നമ്മളും പരിസരം മറന്നു പുഞ്ചിരിക്കും 😊. ഇനി ഗ്രാമങ്ങളിലേക്ക് കൂടി ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നതും കാത്ത് ❤
ജലാശയത്തിന്റെ വിസ്തൃതി 60 Sqkms ആണ്. ( വെള്ളം കിടക്കുന്ന സ്ഥലം മാത്രം അത്രയും വരും ) ഈ ഡാമിന്റെ വൃഷ്ടി പ്രദേശം മഴ പെയ്യുന്ന ഏരിയ ഏതാണ്ട് 800 Sqkms വരും. രണ്ടും വളരെ വലിയ അളവ് തന്നെ. ജലാശയത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്ട് ഫുൾ ലെവൽ വെള്ളം വരുമ്പോൾ = 540 അടി ഉണ്ട്. അതായത് 54 നില കെട്ടിടത്തിന്റെ ഉയരം.
ഞാനും പോയി ശിവരാത്രി നാൾ അയ്യപ്പൻ കോവിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പതിനെട്ടു പടിയോടുകൂടിയ ക്ഷേത്രം വളരെ മനോഹരമായ സ്ഥലം ഉത്സവ സമയം ഇവിടമൊക്കെ കാണാൻ പറ്റിയത് ഒരു ഭാഗ്യമായിട്ട് തന്നെ തോന്നുന്നു
കണ്ണൂരിൽ ഒരു പാട് ചരിത്രമുള്ള ഇല്ലങ്ങൾ. പള്ളികൾ. പഴയ ചായ കടകൾ.എനിക് അറിയാം. നിങ്ങളുടെ ചാനലിൽ കുറെ വീഡിയോ😮 കണ്ടിട്ടുണ്ട്. എന്തായാലും. ഞാൻ uae യിൽ എത്തി. വന്നാൽ vilikam.. പറ്റുമെങ്കിൽ എത്തുക.
വർഷങ്ങൾക്കുമുമ്പ് ഞാൻ ഈ പാലത്തില്കൂടെയാത്ര ചെയ്തിരുന്നു.. പഴയ ക്ഷേത്രത്തിൽ ഞാൻ ഉത്സവത്തിനു പോയിരുന്നു. എന്റെ വീട് കോട്ടയത്താണ്. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ബസ് സർവീസ് അയ്യപ്പൻ കോവിൽ വരയെ ഉണ്ടായിരുന്നുള്ളു. അന്ന് കട്ടപ്പനക്ക് പോയിരുന്നത് കാട്ടുവഴിയിലൂയിടെ നടന്നായിരുന്നു. കൂടാതെ ഇവിടെ ഉണ്ടായിരുന്ന പഴയ ക്ഷേത്രം പാണ്ട്യരാജാവിന്റെ ഭരണ സമയത്തു നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.
ഹായ് ബിബിൻ ബ്രോ കോട്ടയം ജില്ലയിൽ മുണ്ടക്കയം കൂട്ടിക്കൽ ആണ് എന്റെ വീട് ഇവിടെ ഷൂട്ട് ചെയ്യാൻ ഉള്ള മനോഹരമായ സ്ഥലങ്ങൾ ഉണ്ട് വരുവാണെങ്കിൽ അറിയിക്കണേ ഇന്നത്തെ വീഡിയോയിൽ ഏറെ ഇഷ്ടപ്പെട്ടത് കാൽവരി മൗണ്ടാണ് അനിൽസാറിനും ബിബിൻ ബ്രോയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു
ഇടുക്കിയിൽ ഇലക്ഷൻ നിവിർത്തികേടുകൊണ്ട് ഭാഹിഷ്കരിക്കാൻ തീരുമാനിച്ചു ഒരു ജനത ഉണ്ട്... Joby vithayathil vlogs പുതിയ വീഡിയോ ഒന്ന് പരിശോധിച്ച് നിങ്ങളും കൂടി ആ ജനതയുടെ പ്രശ്നങ്ങളെ സമൂഹത്തിനു ചൂണ്ടി കാണിച്ചാൽ നന്നായിരുന്നു
നിങ്ങളെപ്പോലുള്ള അവതാരകർക്ക് റിസ്ക്കും പേടിയുമായിരിക്കും പക്ഷേ മലയോര കർഷകൻ്റെ ജീവിതത്തിൻ്റെ ഭാഗമാണിതോക്കെ ഇപ്പോൾ വന്യമൃഗങ്ങളേന്ന ജൈവായുധമുപയോഗിച്ചുകാർബൺ ഫണ്ടു വാങ്ങി ഭരണാധികാരികൾ കുടിയിറക്കാൻ ശ്രമിക്കുന്നു
എന്റെ അമ്മവീട് പണ്ട് അയ്യപ്പൻകോവിൽ എന്ന സ്ഥലത്തായിരുന്നു, പിന്നീട് അവർക്കൊക്കെ മാറേണ്ടിവന്നു എന്റെ ചെറുപ്പത്തിൽ ഞാൻ പോയിട്ടുണ്ട്
❤❤❤❤
എന്നതാ വിട്ടു പേരു്
ഇടുക്കി എന്ന മിടുക്കി
അവൾ അതീവ സുന്ദരിയാണ് 👍👍
Keep clean 🙏
❤❤❤❤
B bro ന്റെ, അഷ്‌റഫ് ക്കാടെയൊക്കെ videos നമ്മൾ ശരിക്കും ആ സ്ഥലങ്ങളിലൂടെ ലയിച്ചു നമ്മളും ഇപ്പോ ആ സ്ഥലത്തു പാറി നടക്കുന്നതുപോലെ തോന്നും😍. നിങ്ങൾ ചിരിക്കുമ്പോൾ നമ്മളും പരിസരം മറന്നു പുഞ്ചിരിക്കും 😊. ഇനി ഗ്രാമങ്ങളിലേക്ക് കൂടി ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നതും കാത്ത് ❤
Thank you❤❤❤
ജലാശയത്തിന്റെ വിസ്തൃതി 60 Sqkms ആണ്. ( വെള്ളം കിടക്കുന്ന സ്ഥലം മാത്രം അത്രയും വരും ) ഈ ഡാമിന്റെ വൃഷ്ടി പ്രദേശം മഴ പെയ്യുന്ന ഏരിയ ഏതാണ്ട് 800 Sqkms വരും. രണ്ടും വളരെ വലിയ അളവ് തന്നെ. ജലാശയത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്ട് ഫുൾ ലെവൽ വെള്ളം വരുമ്പോൾ = 540 അടി ഉണ്ട്. അതായത് 54 നില കെട്ടിടത്തിന്റെ ഉയരം.
നിങ്ങൾക്കൊപ്പം. യാത്രചെയ്ത.feel 👌👍🙏വീഡിയോ. മനോഹരം. Sudhi. EKM.
Thank you... ❤❤❤
അടിപൊളിയാണ് ബിബിനെ 🥰🥰🥰🥰🥰
ഞാനും പോയി ശിവരാത്രി നാൾ അയ്യപ്പൻ കോവിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പതിനെട്ടു പടിയോടുകൂടിയ ക്ഷേത്രം വളരെ മനോഹരമായ സ്ഥലം ഉത്സവ സമയം ഇവിടമൊക്കെ കാണാൻ പറ്റിയത് ഒരു ഭാഗ്യമായിട്ട് തന്നെ തോന്നുന്നു
മനോഹരമാണ് നിങ്ങളുടെ ഗ്രാമ ദൃശ്യങ്ങൾ. മലമുകളിൽ മാത്രം ഒതുക്കാതെ, നാട്ടിലെ വേറിട്ട ഗ്രാമ കാഴ്ചകൾ മുഴുവൻ കാത്തിരിക്കുന്നു.
❤❤❤❤
ഇത് കണ്ടപ്പോൾ അവിടെ ഒന്ന് പോയാലോ എന്ന് തോന്നാതിരുന്നില്ല 👌❤️👍
Yess❤❤❤❤
കണ്ണൂരിൽ ഒരു പാട് ചരിത്രമുള്ള ഇല്ലങ്ങൾ. പള്ളികൾ. പഴയ ചായ കടകൾ.എനിക് അറിയാം. നിങ്ങളുടെ ചാനലിൽ കുറെ വീഡിയോ😮 കണ്ടിട്ടുണ്ട്. എന്തായാലും. ഞാൻ uae യിൽ എത്തി. വന്നാൽ vilikam.. പറ്റുമെങ്കിൽ എത്തുക.
Ok ❤❤❤👍👍👍👍
അനിൽ സാർ ബി ബ്രോ ഹായ് 👍👍👍വീഡിയോ അടിപൊളി 🌹🌹🌹🌹
❤❤👍👍👍👍❤❤
അടിപൊളി വീഡിയോ 🌹🌹
Thank you ❤❤
കണിന് കുളിർമ തരുന്ന വീഡിയോ ചിത്രീകരണം സൂപ്പർ B, bro and Anil sir good ❤❤❤
Thank you❤❤❤
ബീ ബ്രോയ്ക്കും അനിൽ സാറിനും ഹായ് ❤❤..ഇടുക്കിയുടെ മനോഹാരിത എടുത്തുകാണിക്കുന്ന വീഡിയോ. ..സൂപ്പർ. .❤❤
Thank you❤❤❤
നന്ദി ❤❤❤❤
❤❤❤👍👍👍
Nirmala city yude mukalilum nalla oru view point undu
Ok ❤❤❤ next time...
Kalyanathandu
കോളളാം അടിപൊളി ഞാനുംഈജിലാ കാരൻആണ്
❤❤❤❤
ഇടുക്കി എല്ലവീഡിയോ യും ഒന്നി ഒന്ന് മികച്ച ത് 💕💕👌👌😂
Thank you❤❤❤
മനോഹരം ഇടുക്കി
Yess❤❤❤❤
അടിപൊളി സൂപ്പർ ✨
തിരുമേനിയുടെ കവിത അതിമനോഹരം!
അനിൽ സാർ പെൻഷൻ ആയോ സൂപ്പർ വീഡിയോ ❤❤❤
❤❤❤❤
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴി തുമ്പൂർമൂഴി എന്ന സ്ഥലത്ത് ചാലക്കുടി പുഴയിൽ ഉള്ള തൂക്കുപാലം ഇതിന്റെ ഇരട്ടിയുണ്ട് .
Ithukandu. Ayyappan kovilinte old video kandu. Eni waiting for new and ever green 💚💚💚💚
Adipoli super.
❤❤❤
Good video Anil sir &B.Bro
🎉🎉
Thanks❤❤❤❤
Enjoyed your video. Thanks
ബിബിൻ ബ്റൊയുടേയും അനിൽ സാറിന്റെയും കുടുംബങ്ങളെ പരിചയപ്പെടുത്താമൊ. പ്ലീസ്.കുറെ നാളായി ആഗ്രഹിക്കുന്നു
❤️💜💙💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം
വീഡിയോ. മനോഹരം.
❤❤❤❤
ബിബിൻ ബ്രോ... അല്പം natural ആയി സംസാരിച്ചാൽ നന്നായിരുന്നു.... ബാക്കിയെല്ലാം ഉഗ്രൻ 👍🏻
❤❤❤
Vannnu... Like... Kandu... Happy
ഒരു പാട് അറിവ് തരുന്ന വീഡിയോ ആണ് താങ്കളുടേത് അത് കൊണ്ട് കേരളത്തിലെ ഫോറെസ്റ്റ് സഫാരി കൂടി ഉൾപ്പെടുത്തിയാൽ കാടിനെ കുറിച്ചും അറിയാമായിരുന്നു
Thank you❤❤❤
വർഷങ്ങൾക്കുമുമ്പ് ഞാൻ ഈ പാലത്തില്കൂടെയാത്ര ചെയ്തിരുന്നു.. പഴയ ക്ഷേത്രത്തിൽ ഞാൻ ഉത്സവത്തിനു പോയിരുന്നു. എന്റെ വീട് കോട്ടയത്താണ്. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ബസ് സർവീസ് അയ്യപ്പൻ കോവിൽ വരയെ ഉണ്ടായിരുന്നുള്ളു. അന്ന് കട്ടപ്പനക്ക് പോയിരുന്നത് കാട്ടുവഴിയിലൂയിടെ നടന്നായിരുന്നു. കൂടാതെ ഇവിടെ ഉണ്ടായിരുന്ന പഴയ ക്ഷേത്രം പാണ്ട്യരാജാവിന്റെ ഭരണ സമയത്തു നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.
അടിപൊളി
❤❤👍👍👍
B ബ്രോയുടെ വീഡിയോ മുടങ്ങാതെ കാണുന്ന ലെ ഞാൻ
super👍👍👌👌
Thank you ❤❤❤❤
Njan cherupathil aviduthe churchil pokarundairunnu😢😢😢
Beautiful nature 👌
Yess❤❤❤❤
ബിബിൻ bro Anil സാറിന് food ഒക്കെ വാങ്ങി കൊടുക്കൂ 😅😅
Super. Macha.
Thanks macha❤❤❤
മനോഹരം .. മറ്റൊന്നും പറയാനില്ല.
ബിബിൻ ബ്രോ പറ്റുമെങ്കിൽ കണ്ണൂർ ഒന്ന് വരണം..
Ok set❤❤❤
അയ്യപ്പൻ കോവിൽ il വെള്ളപ്പൊക്ക സമയത്ത് മുഴുവൻ മുങ്ങിയോ. അയ്യപ്പൻ കോവിൽ അമ്പലം കാണിച്ചില്ല. അത് ഒരു തുരുത്ത് ആണോ.
Next time set akkam❤❤❤
അയ്യപ്പൻ കോവിലും കൂടെ... ഒന്ന് കാണിക്കാമായിരുന്നു... 😔
മനോഹരമായ കാഴ്ച ❤❤❤❤
Thank you❤❤❤
17:52 അത് താങ്കളുടെ വീഡിയോ കണ്ടാൽ അറിയാം👏👏👏
Umair Avelath
❤❤❤
,❤❤❤❤🎉,,, നല്ല കാഴ്ച പറ്റി വരണ്ട ഭൂമി '🙋💥🌞👍🦚🙏
നല്ല ഭംഗിയുള്ള സ്ഥലം
❤❤
Kudos to you both! Beautiful view
Thank you ❤❤❤
Nice video❤
Thank you❤❤
Supper ❤
Thank you ❤❤❤
❤️b bro സൂപ്പർ 👌
❤❤❤❤
👍♥️♥️♥️
❤❤❤❤👍👍👍
എന്റെ നാട് ❤️🥰😍🙏
ഹായ് ബിബിൻ ബ്രോ കോട്ടയം ജില്ലയിൽ മുണ്ടക്കയം കൂട്ടിക്കൽ ആണ് എന്റെ വീട് ഇവിടെ ഷൂട്ട് ചെയ്യാൻ ഉള്ള മനോഹരമായ സ്ഥലങ്ങൾ ഉണ്ട് വരുവാണെങ്കിൽ അറിയിക്കണേ ഇന്നത്തെ വീഡിയോയിൽ ഏറെ ഇഷ്ടപ്പെട്ടത് കാൽവരി മൗണ്ടാണ് അനിൽസാറിനും ബിബിൻ ബ്രോയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു
ഒക്കെ തീർച്ചയായും അറിയിക്കാം... b.bro.stories ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് അയക്കുമോ..❤❤❤
Hi bibin, sughamalle 👍💖👍❤️
👌👌👌
❤❤❤❤
❤️❤️❤️❤️
❤❤❤👍👍👍
Superb spot 🙏❤️
❤❤❤❤👍👍
👍👍👍👍👍👍
❤❤❤
നൈസ് വീഡിയോ
വീഡിയോ ഒരുപാട് ലേറ്റ് ആണല്ലോ രണ്ടുദിവസം കൂടി ഇരിക്കുമ്പോഴും വീഡിയോ ഇടാൻ ശ്രമിക്കണം.
❤❤❤👍
ബി ബ്രോ കാണുന്നതിന്റ മുമ്പേ chan ലൈക് അടിക്കും കാരണം ഉറപ്പാണ് അടിപൊളി ആയിരിക്കും എന്ന് അനിൽ സാർ ബി ബ്രോ ❤❤❤❤നന്ദി ❤നല്ല കാഴ്ചകൾ again 👍🏻👍🏻👍🏻👍🏻👍🏻
Spr👌💥
❤❤❤❤
താങ്ക്സ് ബ്രോ
🥰👍
❤❤❤❤
മനോഹരം ❤️👍
❤❤❤❤❤❤ Super Excellent
Really beautiful place❤
🎉
❤❤❤👍👍
Spr.
Happy journey 🎉
🤩🤩😍😍🥰🥰😘😘
❤❤❤❤
🪷AMAZING PLACE'S 🌸
Yess❤❤❤👍👍👍
😍😍😊
❤❤❤
ഇപ്പോളിവിടെ ഉണ്ടോ? ഞാൻ ഇവിടുണ്ട്
ഹായ്
Hai bro
❤❤❤
Busstandundayirunnu
👌👌👌👌
ഹായ് ബി ബ്രോ
Hello❤❤❤
Orumaicuvangiru. Bro. Saundilla😅😅😅
🎈🎈🎈🎈🎈🙏
❤❤❤
ചേട്ടാ മനോഹരമായ കാഴ്ച സമ്മാനിച്ചതിന് നന്ദി. താങ്കളുടെ Contact നമ്പർ കിട്ടുമോ? Please
Next time oru yatra yil enne koode kootuo?
👍
❤❤❤❤
❤💐❤💐❤❤💐❤💐❤💐
❤❤🥰🥰
🎉🎉🎉
ജനിച്ചു അഞ്ചു വയസ്സ് വരെ ജീവിച്ച നാട്
❤❤❤👍
ബി ബ്രോ സൂപ്പർ
Hello bro❤❤❤❤
B bro onnum koodi usharakkanam Chanel
Set akkamm❤❤❤❤
😍
ശുഭരാത്രി..കമന്റ് നാളെ
Ok ❤❤❤
8:46 പുതിയ അറിവ് ,,പലരും ഇത് കൃത്യമായി പറയുന്നില്ല ,,പല സ്ഥലങ്ങളിൽ കുടിയേറി എന്നു മാത്രമേ പലരും പറയുന്നുള്ളൂ
13:32 അതിമനോഹരം🧘👌
15:16 -- 15:26 👌👌
Welcome to beverage stories 😂😂
😜😜❤❤❤
വീഡിയോഎത്റനന്നായാലും
വീഡിയോ ചെയ്തയാളെ കാണാൻ പറ്റില്ല ല്ലോ
ഇടുക്കിയിൽ ഇലക്ഷൻ നിവിർത്തികേടുകൊണ്ട് ഭാഹിഷ്കരിക്കാൻ തീരുമാനിച്ചു ഒരു ജനത ഉണ്ട്... Joby vithayathil vlogs പുതിയ വീഡിയോ ഒന്ന് പരിശോധിച്ച് നിങ്ങളും കൂടി ആ ജനതയുടെ പ്രശ്നങ്ങളെ സമൂഹത്തിനു ചൂണ്ടി കാണിച്ചാൽ നന്നായിരുന്നു
അന്ന് ഉള്ള സായിപ്പ് കക്കില്ല ഇപ്പോൾ ഉള്ള സാർ മാരൊ 🤑😜😝
❤❤god