വിശ്വസിക്കാൻ പറ്റുന്നില്ല ഇവിടെ ഇത്രയും മരണം നടന്നത്..

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 375

  • @georgesebastian3370
    @georgesebastian3370 4 місяці тому +49

    തോമസ് ചേട്ടനും അനിൽ സാറും വളരെ സരസമായി സംസാരിച്ചു വിലയേറിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി...😊

  • @PadmanabhanMadathil
    @PadmanabhanMadathil 4 місяці тому +61

    Hi. B. Bro 👌തോമസ് ചേട്ടൻ കാടിനെപ്പറ്റി എത്ര നന്നായിട്ടാ വിവരിച്ചു തരുന്നത് അനിൽസാർ മാസ്റ്റർപീസ് കുടകുത്തൽ 👌കാടിനെ പറ്റി അറിയിച്ചു തന്ന B. Bro ടീം 👍👍👍

  • @nibudevasia8722
    @nibudevasia8722 4 місяці тому +21

    കാടിനെ പറ്റി നമ്മൾക്ക് അറിയാൻ മേലാത്ത ഒരുപാടു അറിവുകൾ പകർന്നു തന്ന തോമസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🥰😍🙌👍🤝

  • @TraVeleR191
    @TraVeleR191 4 місяці тому +14

    ഒരു രക്ഷയുമില്ല.... ഇതുപോലെ ഒരു വിവരണം..... കേട്ടിരുന്നു പോകും... സമയം പോകുന്നത് പോലും അറിഞ്ഞില്ല...❤❤❤❤❤❤

    • @laalup
      @laalup 21 день тому

      ഞങ്ങൾ കൊതമംഗലം കാർ തള്ളാൻ ബഹു കേമൻമാർ ആണ്

  • @reghuvarier9851
    @reghuvarier9851 2 місяці тому +6

    തോമസ് ചേട്ടനിൽ ഒരു നല്ല Standup commedian ഉം, നടനും ഒളിഞ്ഞിരിക്കുന്നു.

  • @sivadasankunnappalli3195
    @sivadasankunnappalli3195 3 місяці тому +10

    തോമസു ചേട്ടനെപ്പോലൊരു ഗൈഡിന്റെ കമന്റു കേട്ടാൽ യാത്രാ ചില വെവിടേയും നഷ്ടമാവില്ല.ആ പാവം മനുഷ്യന് ഒരു നുറു ആശംസകൾ.

  • @raghavanp3242
    @raghavanp3242 4 місяці тому +8

    ഇന്നത്തെ താരം അനുഭവസമ്പന്നനും രസികനുമായ തോമസു ചേട്ടന്റേത്. അതിനെ ഫലപ്രദമായി ഉപയോഗിച്ച നയ മാനേജ്മെന്റ് അനിൽസാറിന്റേതും അതൊക്കെ കൃത്യമായി വിനിയോഗിച്ച വിപിന്റെ ചതുരതയും. ഭേഷ് 👌🏻💜💜👌🏻

  • @muhammadalimuhammadali3988
    @muhammadalimuhammadali3988 4 місяці тому +24

    വീഡിയോ സൂപ്പർതോമസ് ചേട്ടൻ പൊളിയാണ് സൂപ്പർഎല്ലാം നന്നായി ഭംഗിയായിഅവതരിപ്പിച്ചു

  • @ashifashif3334
    @ashifashif3334 Місяць тому +1

    തോമസ് ചേട്ടൻ ഉഷാറായി വിവരിച്ചു തരുന്നുണ്ട് അതിലുപരി അദ്ദേഹത്തിൻറെ പാട്ട് ഉഷാർ

  • @Adroiter9037
    @Adroiter9037 4 місяці тому +7

    കരടി ഗുഹ എന്നായിരുന്നു ആ ഗുഹ ഞങ്ങളുടെ കൂട്ടത്തിൽ പറഞ്ഞിരുന്നത്. 2005 to 2010 കാലഘട്ടത്തിൽ 10 തവണ എങ്കിലും ഗുഹക്കുള്ളിൽ കേറിയിട്ടുണ്ട്. ഞാനും കൂട്ടുകാരും അന്ന് ഗുഹക്കുള്ളിൽ കേറി മറുവശത്തുകൂടി ഇറങ്ങി വന്നിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ഇന്ന് ആ മറുവശം പാടെ അടഞ്ഞു പോയിരിക്കുന്നു എന്നുള്ളത് 🥺. കാലം മുൻപോട്ട് പോകുമ്പോൾ പ്രകൃതി തന്നെ എല്ലാം റീസെറ്റ് ചെയ്യും എന്ന് വീണ്ടും തെളിയിക്കുന്നു🥳

  • @manu-pc5mx
    @manu-pc5mx 4 місяці тому +5

    തോമസ് ഏട്ടനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായിട്ടാ നല്ല അറിവുള്ള ഒരു മനുഷ്യൻ അതായത് അദ്ദേഹം എത്ര മനോഹരമായിട്ടാണ് ഓരോന്നിനും പറ്റി വിശദീകരിച്ച് തരുന്നത്❤ അനിൽ ഭായ്യാ ❤❤❤

  • @subashchithrambari7350
    @subashchithrambari7350 2 місяці тому +3

    ഒരു കഥാ പ്രസംഗം കലാകാരൻ ആണോ തോമസ് ചേട്ടൻ. നല്ല വിവരണം ❤❤

  • @sadhu88
    @sadhu88 4 місяці тому +8

    വളരെ വിജ്ഞാനപ്രദവുമായ വീഡിയോ👌👌🥰🥰🙏🙏തോമസ് ചേട്ടനും അനിൽ സാറും കുടിയപ്പോള്‍ 48 ; 39 മിനിറ്റ് പോയത് അറിഞ്ഞില്ല🌱🌱🌾🌾 B. Bro എന്റ നാട്ടുകാരന് എല്ലാവിധ ആശംസകളും..🥰🥰🥰🥰

  • @anilkurian3638
    @anilkurian3638 Місяць тому

    തോമസിനെ ചേട്ടന് എൻറെ വക പ്രത്യേക അഭിനന്ദനങ്ങൾ. അദ്ദേഹം അത് പറഞ്ഞു കൊടുക്കുന്ന രീതി എത്ര എത്ര ഭംഗിയ രസകരമായിട്ടുണ്ട് എത്ര അറിവ് പകരുന്ന രീതിയിലാണ് പറഞ്ഞുകൊടുക്കുന്നത്. വീണ്ടും തോമസ് ചേട്ടന് എന്നെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ

  • @hareehassan1179
    @hareehassan1179 3 місяці тому +3

    തോമസ് ചേട്ടന്റെ പാട്ടിന്👏👏👏👏❤❤❤❤

  • @nambeesanprakash3174
    @nambeesanprakash3174 4 місяці тому +6

    ഭൂതത്താൻ കെട്ട് കാണുമ്പോൾ തന്നെ ഭയം തോന്നുന്നു.. തോമസ് നല്ല വിവരണം 👍🏻👍🏻👍🏻

  • @rvsh236
    @rvsh236 2 місяці тому +2

    തോമസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ..🤩😍.സൂപ്പർ , പുളളിയുടെ അവതരണം അടിപൊളി

  • @sureshaaryan367
    @sureshaaryan367 3 місяці тому +1

    Thomas ചേട്ടാ, big സല്യൂട്ട് 🫡
    കേരളം ദൈവത്തിന്റെ നാടാണ് എന്ന് പറയുന്നത് എത്ര സത്യം.
    മത സൗഹൃദം കൂടുതൽ ഉള്ള വേറെ ഏതു സംസ്ഥാനം വേറെ ഏതു ഉണ്ട്.
    ഐതീഹ്യ കഥകൾ എത്ര രസമായി പറഞ്ഞു തരുന്നു, കൂട്ടത്തില്‍ നമ്മുടെ ചില മോശം പ്രവൃത്തികളെ സ്നേഹത്തിന്റെ, തമാശയുടെ ഭാഷയിൽ പറയുന്നുമുണ്ട്.
    ഒരു കഥാപ്രസംഗ ശൈലിയില്‍ രസമായി കാര്യങ്ങൾ അവതരിപ്പിച്ചു.
    B Bros ന്റെ എപ്പിസോഡ് കളില്‍ എണ്ണം പറഞ്ഞ ഒന്ന് ഇതാണ്‌. അതിന്റെ highlight Thomas ചേട്ടനും. ഒരു സല്യൂട്ട് കൂടെ, ആ അര്‍പ്പണ ബോധത്തിന്.
    (പറയാന്‍ വിട്ടു പോയി, പാട്ട് thoms ചേട്ടന്റെ version hit. B Bros അതൊരു short വീഡിയോ ആയി ഇടണം, last ഭൂതത്താന്‍ kettintee കഥ പറയുന്ന ഭാവവും, super hit ആകും!!)

  • @rahimkvayath
    @rahimkvayath 2 місяці тому +1

    തോമസ് ചേട്ടൻ്റെ സരസമായ, അറിവു പകരുന്ന വിവരണം,
    (മാള അരവിന്ദൻ ചേട്ടൻ്റെ സംസാരം പോലെ തോന്നുന്നു)

  • @-bi1oasis8r2efr
    @-bi1oasis8r2efr 3 місяці тому +1

    ഭൂതതാൻ കെട്ടിനെ കുറിച്ചുള്ള വിവരണം ഗംഭീരം 🙏🙏🙏

  • @majeedabdul9526
    @majeedabdul9526 4 місяці тому +14

    Thomas sir sound chilapoloke maala aravindhan chettante soundpole saamyam und😅

  • @kannanathi9443
    @kannanathi9443 2 місяці тому +1

    തോമസുചേട്ടൻ പറഞ്ഞത് 100% ശരിയാണ്..... എല്ലാവിധ സാധനവും.... വല്ലപ്പോലാണെങ്കിലും വന്നുപോകും 😄..... 👍👍👍👌👌....

  • @aksarojiniaks9429
    @aksarojiniaks9429 4 місяці тому +5

    തോമസ് ചേട്ടൻ ഒരു സംഭവം..തന്നെ..വിലപ്പെട്ട അറിവുകൾക്കു നന്ദി..❤

    • @b.bro.stories
      @b.bro.stories  4 місяці тому

      ❤❤👍👍👍❤

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 4 місяці тому

      മുള്ളൻ പന്നിയുടെ കാര്യം പറഞ്ഞ ഊളയെ ഒഴിവാക്കണം.​@@b.bro.stories

  • @shajiksa9222
    @shajiksa9222 4 місяці тому +2

    തോമസ് ചേട്ടൻ പൊളിയാ, സൂപ്പർ വീഡിയോ 🌹🌹

  • @subramaniannampoothiripr500
    @subramaniannampoothiripr500 4 місяці тому +2

    തോമസ് ചേട്ടൻ തിമർത്തു.... കലക്കി.... കിടുക്കി..... 👍👍👍👍🙏🙏🙏

  • @vinodhthandassery4874
    @vinodhthandassery4874 4 місяці тому +3

    തോമാസ് ചേട്ടൻ്റെ പാട്ടിന് ഒരു ലൈക്ക് ❤❤❤

  • @sunijarajeevan7439
    @sunijarajeevan7439 4 місяці тому +1

    നല്ല അറിവുകൾ രസകരമായി പറഞ്ഞുതന്ന തോമസ് ചെട്ടന് ഒരുപാട് നന്ദി

  • @akhilkrishna4661
    @akhilkrishna4661 3 місяці тому +1

    ഒരു മിനിറ്റ് പോലും ബോറടിക്കില്ല തോമസ് ഏട്ടനും അടിപൊളി അവതാരകനും അടിപൊളി ക്യാമറാമാനും സൂപ്പർ

  • @anilpezhumkad603
    @anilpezhumkad603 4 місяці тому +3

    തോമസ് ചേട്ടൻ സൂപ്പറാ...
    ❤❤❤
    Bbro യും അനിൽ സാറിൻ്റേയും അടുത്ത വീഡിയോക്കായി wait ചെയ്യുന്നു

  • @Blueberry-q-9
    @Blueberry-q-9 3 місяці тому +1

    നല്ലൊരു ഗൈഡ് ആയാൽ ഇങ്ങനെ വേണം തോമസ് ചേട്ടൻ 🔥

  • @ambilyambily5433
    @ambilyambily5433 4 місяці тому +3

    അബിൽ ന്റെ കല്യാണം കഴിഞ്ഞു മലഷ്യ പോയി തിരിച്ചു വന്നിട്ടുണ്ടാകും എന്നിട്ടും ഈ വീഡിയോ ഇപ്പോഴാ കണ്ടത് 😊എന്തായാലും തോമസ് ചേട്ടൻ പൊളി ആണുട്ടോ

  • @bilbybilby9593
    @bilbybilby9593 4 місяці тому +3

    നല്ല അറിവുകൾ ലഭിച്ച വീഡിയോ❤👍👍

  • @SunilKumar-jf3jg
    @SunilKumar-jf3jg 4 місяці тому +4

    വളരെ രസകരവും വിജ്ഞാനപ്രദവുമായ വീഡിയോ

  • @gsmohanmohan7391
    @gsmohanmohan7391 2 місяці тому +1

    നൂറ് വർഷം പൂർത്തിയായപ്പോൾ രണ്ടാമത്തെ പാലത്തിന്റെ പണി തുടങ്ങി.
    🌹🌹

  • @SirajThekkekara-tb8wb
    @SirajThekkekara-tb8wb 4 місяці тому +6

    ഉള്ളത് പറയാലോ, നല്ല ഒരു വീഡിയോ, ആയിട്ടുണ്ട് 👌❤️

  • @shafiroyal436
    @shafiroyal436 2 місяці тому +2

    മുള്ളൻ പന്നി മുള്ള് മേലേക്ക് കുടഞ്ഞ് ഇടും എന്ന് പറഞ്ഞത് ഒരു തെറ്റായ ഇൻഫർമേഷൻ ആണ്

  • @TravelTrendsWithAbil
    @TravelTrendsWithAbil 4 місяці тому +4

    Thank you ❤B bro ❤ and Anil sir ❤

  • @rajeshdnair793
    @rajeshdnair793 Місяць тому

    നന്നായിട്ടുണ്ട് എല്ലാം സൂപ്പർ തോമസ് ഭായ് കലക്കി

  • @sajisaji1464
    @sajisaji1464 4 місяці тому +3

    തോമസ് സാറിന്.പ്രത്യേക അഭിനന്ദനങ്ങൾ

  • @shajijoseph7425
    @shajijoseph7425 4 місяці тому +2

    Amazing 😍😍 B.bro.&Anil sir ,Thomas chettan poli😊😊

  • @ajikumarmaloor8542
    @ajikumarmaloor8542 3 місяці тому +1

    തോമസ് ചേട്ടൻ സൂപ്പർ !👍 നന്നായി കാര്യങ്ങൾ വിവരിക്കുന്നു. PC ജോർജ് സാറിൻ്റ ശബ്ദവു മായി എന്തോ ഒരു സാമ്യം ഉള്ളത് പോലെ തോന്നുന്നു.

  • @kavyapoovathingal3305
    @kavyapoovathingal3305 4 місяці тому +3

    Thankyou so much b.bro❤ beautiful video 😍 Thomas sir 🙏👌

  • @PaulH-x6f
    @PaulH-x6f Місяць тому

    Liked it. Very nice explanation and photography.

  • @vijeshck9845
    @vijeshck9845 4 місяці тому +1

    Adipoli Video... Thomas chettan Super❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 місяці тому

    B bro, സന്തോഷ്‌ ജോർജ് കുളങ്ങര, ഹൃദയ രാഗം ജിതിൻ ബ്രോ എല്ലാം സൂപ്പർ ❤️❤️😘😘

  • @chandranp1830
    @chandranp1830 4 місяці тому

    Super super ..Bbroykkum Anil sarinum aasamsakal❤❤

  • @ponnujose780
    @ponnujose780 4 місяці тому

    ഭൂതത്താൻ കെട്ടിനെകുറിച്ച് ആദ്യമായി കേൾക്കുകയാണ് നല്ല അവതരണം.

  • @rahimvlogs2996
    @rahimvlogs2996 4 місяці тому +5

    B bro , Anil sir ❤❤❤🎉🎉🎉🔥🔥

  • @lilymj2358
    @lilymj2358 4 місяці тому +3

    Thomas ചേട്ടൻ super tta 🎉🎉

  • @josephmj6147
    @josephmj6147 4 місяці тому +1

    Thomas chettan adipoli super. Give more. Thanks.

  • @sherinshajan4530
    @sherinshajan4530 4 місяці тому +3

    4 വർഷം മുന്നേ തോമസ് ചേട്ടൻ ഞങ്ങൾ അവിടെ ചെന്നപ്പോൾ ഡാമിനെ കുറിച്ച് പറഞ്ഞ അതേ കഥ അതേ പാട്ട്, അതേ താളം 😊😊😊

    • @b.bro.stories
      @b.bro.stories  4 місяці тому

      Yess❤❤❤

    • @rahimkvayath
      @rahimkvayath 2 місяці тому

      ഡാമും അതേ ഡാം യാണല്ലോ

  • @gibinkuttappan2413
    @gibinkuttappan2413 4 місяці тому

    കാടിനെ അറിയുന്ന നല്ല മനുഷ്യൻ വീഡിയോ 👌🏻👌🏻👌🏻

  • @farooqmadathil9940
    @farooqmadathil9940 4 місяці тому +2

    ഹായ് ബി ബ്രോ 🌹🌹തോമസ് ചേട്ടന്റെ കോമഡി 😃😃ഇഷ്‌ടപ്പട്ടു 🌹🌹ഇന്നത്തെ എന്റെ ലൈക് തോമസ് ചേട്ടന് 👍👍👍👍👍👍👍👍👍🌹🌹🌹

  • @shaijiparameswar4199
    @shaijiparameswar4199 4 місяці тому

    ഇന്ന് ഗോൾ അടിച്ചത് തോമസ് ചേട്ടൻ... നല്ല അവതരണം അറിവ്.... എന്റെ അടുത്ത നാട് ഇപ്പോൾ ആണ് ഐതിഹ്യം അറിഞ്ഞത്.. ഒത്തിരി നാൾ ആയി അറിയാൻ കാത്തിരുന്ന കഥ 🥰🥰

  • @RobinThomas-t2t
    @RobinThomas-t2t 4 місяці тому +5

    ബ്രി ബ്രോ സൂപ്പർ

  • @vishnumaheedharan2391
    @vishnumaheedharan2391 3 місяці тому

    തോമസ് ചേട്ടൻ ഒരേ പൊളി ❤️🔥✨🙌

  • @sudhia4643
    @sudhia4643 4 місяці тому +3

    First. Like. 👍. Sudhi. EKM.

  • @ajiths114
    @ajiths114 4 місяці тому +3

    Thomas chettan..👌🥰

  • @sandyworld360
    @sandyworld360 4 місяці тому +1

    തോമസ് ചേട്ടൻ കാടിനെ യും ചരിത്രവും കുറിച് നല്ല അറിവുള്ള മനുഷ്യൻ ❤

  • @vinodpathari9539
    @vinodpathari9539 4 місяці тому +2

    മനോഹരം 👍👍👍

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 4 місяці тому +1

    ചോര കാലി വൃക്ഷത്തിന്റെ പേര് ഭീകരം തന്നെ മഞ്ഞ കൊന്നെ... ഇഞ്ച ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ്. ചേല വള്ളി🤔 ഗുഹ പേടി തോന്നി കാഴ്ചകൾ മനോഹരം തന്നെ പക്ഷെ അനിൽ സാറും തോമസ് ബ്രോയും ശ്രദ്ധിക്കണം. നന്ദി ഹാസ്യ അവതരണം ചെയ്ത തോമസ് വാച്ചർക്കും സാറിനും ബ്രോയ്ക്കും🙏❤️👍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 місяці тому

    ഇന്നത്തെ വീഡിയോ അടിപൊളി ❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 4 місяці тому +2

    Kadum kadalum heart of earth. Ethra manasillakkan nokkiyalum puthiya arivukal.❤❤❤❤❤

  • @vbnmpm2654
    @vbnmpm2654 4 місяці тому +1

    തോമസ് ചേട്ടൻ സൂപ്പർ ❤❤

  • @vijeshkpvijeshkp7769
    @vijeshkpvijeshkp7769 4 місяці тому +2

    തോമസ് ചേട്ടൻ അടിപൊളി ആണ്.....

  • @mindspace8533
    @mindspace8533 Місяць тому

    തോമസ് ചേട്ടന് മാള അരവിന്ദൻ്റെ ശബ്ദ സാമ്യം

  • @boban1410
    @boban1410 4 місяці тому +2

    അടിപൊളി വീഡിയോ.

  • @prasanna1118
    @prasanna1118 4 місяці тому +2

    സൂപ്പർ 👌👌👌❤️❤️

  • @neethuabraham2195
    @neethuabraham2195 4 місяці тому

    Thomas chettan super 💐💐💐... He is a great human being.. Nice explanation... 😁

  • @saleeshsunny2951
    @saleeshsunny2951 4 місяці тому +2

    അടിപൊളി 🥰👍

  • @oommenthalavady2275
    @oommenthalavady2275 3 місяці тому +1

    Very good knowledge about this place. Good guide 🎉🎉

  • @sulferkc7075
    @sulferkc7075 Місяць тому

    സൂപ്പർ. തോമസ് ചേട്ടൻ

  • @anilkumarc.k9409
    @anilkumarc.k9409 4 місяці тому

    തോമസ് ചേട്ടൻ ജൂനിയർ ജഗതി യാണല്ലോ 😊😊😊

  • @ShajiShaji-f7n
    @ShajiShaji-f7n 4 місяці тому +2

    തോമസ് ചേട്ടൻ സൂപ്പറാ

  • @pramodthalavilvegco1085
    @pramodthalavilvegco1085 4 місяці тому +2

    തോമസ് ഏട്ടൻ സൂപ്പർ

  • @bibeeshsouparnika677
    @bibeeshsouparnika677 4 місяці тому +2

    🎈🎈🎈🎈🎈😘🙏 അച്ചായന്‍ ❤️❤️❤️

  • @VipinKailas-u5u
    @VipinKailas-u5u 4 місяці тому

    തോമസ് ചേട്ടന്റെ ശബ്ദം ചില സമയത്ത് കേട്ട് കഴിഞ്ഞാൽ നമ്മുടെ നടൻ മാള അരവിന്ദൻ ചേട്ടൻ സംസാരിക്കുന്ന പോലെ തോന്നിയവർ ഉണ്ടോ... 👍👍👍

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 4 місяці тому +4

    കാട്..യാത്ര... എന്നും ഇഷ്ട്ടപെടുന്ന ആളാണ്... 👌👍കുറഞ്ഞചിലവിൽ...യാത്ര പോവാൻ......

  • @pkpkannan
    @pkpkannan 4 місяці тому

    gambheeram anubhavamayi.....👍👍👍

  • @iamhere4022
    @iamhere4022 4 місяці тому

    തോമസ് ചേട്ടൻ ❤❤❤... Vedeo❤❤❤

  • @sebinscaria4502
    @sebinscaria4502 4 місяці тому

    തോമസ് ചേട്ടൻ പൊളി😍

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 3 місяці тому

    തോമസ് ചേട്ടൻ ഒരു സംഭവം ആണേ👍🏻

  • @kiranrs6831
    @kiranrs6831 Місяць тому

    കണ്ണിന് കുളിർമ കിട്ടുന്ന കാഴ്ച്ചകൾ

  • @raveendranravi1315
    @raveendranravi1315 3 місяці тому +1

    നന്നായിട്ടുണ്ട്

  • @SunilKumar-ud4nd
    @SunilKumar-ud4nd 4 місяці тому

    Great experience ❤ good presentation 👌

  • @harinarayanan8170
    @harinarayanan8170 4 місяці тому +3

    ഏഴിലം പാലയുടെ തൊലി ഇടിച്ചുപിഴിഞ്ഞ നീരിൽ വെള്ളാരം കല്ല് കനലിലിട്ട് പഴുപ്പിച്ചശേഷം ആ മരുന്നിൽ ഇട്ട് രണ്ടോ മൂന്നോ മിനുട്ട് കഴിഞ്ഞ് അരഗ്ലാസ് കുടിച്ചാൽ ഏത് വയറുവേദനയും ഉടൻ മാറും. കുട്ടിക്കാലത്ത് ഞങ്ങൾ ഈ മരുന്ന് കുടിച്ചിരുന്നു.എന്റെ വീട്ടിൽ രാത്രിയിൽ പൂത്ത് നല്ല സുഗന്ധം പരത്തുന്ന ഒരു വലിയ ഏഴിലംപാലയുണ്ടായിരുന്നു.അതിൽ പടർന്നുകയറുന്ന ചെടിയെ ഞങ്ങൾ 'കോളി' എന്നാണ് പറയുക.അത് പാലമരത്തിൽ പടരുന്ന പാരസൈറ്റ് ചെടിയാണ്.കുടജാരിഷ്ടം ഉണ്ടാക്കുന്ന കുടകപ്പാലയും ആയുർവ്വേദത്തിൽ മരുന്നാണ്.

  • @vighneswarambu4036
    @vighneswarambu4036 4 місяці тому +1

    ബിബിൻ ബ്രോ and അനിൽ സർ 🌹🌹🌹🌹❤️❤️❤️❤️❤️

  • @shajia5718
    @shajia5718 4 місяці тому +2

    One of the best vedios.

  • @GHR8606
    @GHR8606 4 місяці тому

    Well Explained Both 💌

  • @SaalminSaali
    @SaalminSaali 4 місяці тому +1

    തോമസേട്ടൻ സൂപ്പർ,,❤❤❤

  • @ismailch8277
    @ismailch8277 4 місяці тому +1

    Super 👍👍👌👌

  • @bjk5983
    @bjk5983 Місяць тому

    തോമസ് 👌👌👌👌

  • @purushu123
    @purushu123 3 місяці тому

    thomas chettan oree poli. nalla vivarvum ath vivarikunnathil athisamthanum

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 2 місяці тому

    Tomas chettan❤❤❤👌

  • @ManjuEk-t4h
    @ManjuEk-t4h 4 місяці тому

    തോമസേട്ടൻ സൂപ്പറാ😂😂😂😂😂

  • @AmalJoy-h5f
    @AmalJoy-h5f 4 місяці тому +3

    😊😊😊😊😊 nice

  • @CHICHINICHA
    @CHICHINICHA 4 місяці тому

    Super.... Super....... Super....... 👍

  • @sobhanap5225
    @sobhanap5225 4 місяці тому +1

    ഇത് ഞങ്ങളുടെ നാട്ടിൽ വയനാട്ടിൽ ഉണ്ട്

  • @ponnammalazar8078
    @ponnammalazar8078 3 місяці тому

    Super story thanks guide

  • @pramodthalavilvegco1085
    @pramodthalavilvegco1085 4 місяці тому +2

    Bipin bro.... Super