ഞാൻ യൂടുബിൽ കയറിയാൽ സ്കിപ്പ് ചെയ്യാതെ വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം ആണ്.. 100%ആത്മാർത്ഥതയോടുകൂടി വീഡിയോ ചെയയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. നല്ലരീതിയിൽ ചാനൽ മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍🙏 പാലായിൽ നിന്ന് ഒരു പാലാക്കാരൻ സ്ഥിരം പ്രേക്ഷകൻ
എന്തായാലും കലാലയസ്ഥാനത്തിരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം എന്ന ഒരു ധാരണ ഉണ്ടായിരുന്നു.. അത് തെറ്റിയില്ല.. അത്രക്കങ് ചിട്ടവട്ടം അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു..
Recently came across this channel.. Really worth watching😊 keep going bro and anil sir also humble personality.. You both are amazing and your vlogs too good to watch😊
കോമ്മേഴ്സ്യലൈസ് ആയി കൊണ്ടിരിക്കുന്ന ഊട്ടിയിൽ ഇപ്പോഴും ഇത് പോലെ ഉള്ള പ്രകൃതി മനോഹരമായ നഗരവൽകരണം തൊട്ടു തീണ്ടാത്ത ഇടങ്ങൾ ഉണ്ടെന്നു കാണിച്ച തരുന്നതിനു ഒരു പാഡ് നന്ദി .👌
അനിൽ സാറിനെ വീണ്ടും കണ്ടതിൽ സന്തോഷം.ദൃശ്യഭംഗി അവർണ്ണനീയം.വനദേവതയുടെ സൗന്ദര്യം വർണ്ണിക്കാൻ വാക്കുകളില്ല.യൂസഫലി കേച്ചേരിയുടെ വരികൾ കടമെടുത്താൽ"സ്വർഗ്ഗം താണിറങ്ങി വന്നതോ,സ്വപ്നം പീലി നീർത്തി നിന്നതോ",മൂന്നൂ പേർക്കും അഭിനന്ദനങ്ങൾ. പിന്നെ പുതിയ തലമുറ പറഞ്ഞാൽ"കിടുക്കാച്ചി മല"🤣🤣
നിങ്ങൾ അടിപൊളിയാ. മായാർ എന്ന ഗ്രാമക്കാഴ്ചകൾ കാണിച്ചുതന്ന താങ്കൾക്ക് നന്ദിപറഞ്ഞുകൊണ്ട് കഴിഞ്ഞ ആഴ്ച ഞങ്ങൾ കുടുംബസമേതം അവിടെ പോയി. ഒരു ദിവസം ചിലവഴിച്ചു. ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചു.. Thaank you very much. 👍👍👍
Nonesuch...ethupole vereyilla thanne...what an enchanting place....so is the vlog. Not getting enough words to describe the beauty. Excellent job 👏 👍 👌
ഹായ് ബിബിൻ - ഇതിന്റെ നോട്ടിഫിക്കേഷനും ലിനിയും അഷ്റഫും ബിബിനും ചേർന്നുള്ള വീഡിയോ കോളും ഒരേ സമയം വന്നു - മൂന്നുപേരെയും കണ്ടതിൽ ഒരു പാട് സതോഷം - എസ്റ്റേറ്റ് കോട മഞ്ഞിൽ കാണാൻ നല്ല ഭംഗി - അനിൽ സാർ പറയും പോലെ അവർണനീയം😀
Bibin, ഇല കുറവുള്ള ചില മരങ്ങൾ കാണിച്ചു. അതെന്തു മരങ്ങൾ ആണ് ? Thanks for formal introduction of Anil Unnikrishnan, lives in Pattom. Take care and enjoy.
അനിൽ സാർ വളരെ സന്തോഷം സ്വയം പരിചയപെടുത്തിയതിൽ ഇതുപോലെ ഒരുപാടു വീഡിയോകൾ താങ്കളും കൂടെയുണ്ടാകണം ഞനും ആഗ്രഹിക്കുന്നു
കാണാനും വിവരണങ്ങൾക്കും
Anil Sir super personality ആണ് കെട്ടോ , ഒരു സുഹൃത്ത് ആകാനുള്ള എല്ലാ ഗുണവും ഉള്ള വ്യക്തി
Enthaa vedio.onnum parayanilla poli vedio👌👌sooooper
Anil sir voice adipoly anu👏👏
ഞാൻ യൂടുബിൽ കയറിയാൽ സ്കിപ്പ് ചെയ്യാതെ വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം ആണ്.. 100%ആത്മാർത്ഥതയോടുകൂടി വീഡിയോ ചെയയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. നല്ലരീതിയിൽ ചാനൽ മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍🙏
പാലായിൽ നിന്ന് ഒരു പാലാക്കാരൻ സ്ഥിരം പ്രേക്ഷകൻ
Thank you❤❤❤❤
എന്തായാലും കലാലയസ്ഥാനത്തിരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം എന്ന ഒരു ധാരണ ഉണ്ടായിരുന്നു.. അത് തെറ്റിയില്ല.. അത്രക്കങ് ചിട്ടവട്ടം അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു..
അനുഭൂതികരം,ആസ്വാദ്യകരം അവർണ്ണ്ണീയം,കൺകുളിർകാഴ്ച'''
Anil sir is a perfect person…
തമിഴ്നാട് ഗ്രാമീണ കാഴ്ചകൾ ഇഷ്ടം ❤️❤️
അനിൽ സർ സൂപ്പർ.. Very good person 🙏
ഒരു ഇടവേളയ്ക്ക് ശേഷം യാത്രയുടെ ഭാഗമാകാൻ അനിൽ സാറുമെത്തി.
പ്രകൃതിയെ തൊട്ട് അറിഞ്ഞാ മനോഹരമായ കാഴ്ചകൾക്ക് പ്രക്ഷകരിലേക്ക് എത്തിക്കുന്ന B bro യ്ക്ക് നന്ദി
Good to know about the active companion, Anil Sir..
Recently came across this channel.. Really worth watching😊 keep going bro and anil sir also humble personality.. You both are amazing and your vlogs too good to watch😊
2023ആകുമ്പോഴേക്കും Bebro stores 150k ആർക്കും ഞമ്മൾ
Thank you ❤❤❤❤
കോമ്മേഴ്സ്യലൈസ് ആയി കൊണ്ടിരിക്കുന്ന ഊട്ടിയിൽ ഇപ്പോഴും ഇത് പോലെ ഉള്ള പ്രകൃതി മനോഹരമായ നഗരവൽകരണം തൊട്ടു തീണ്ടാത്ത ഇടങ്ങൾ ഉണ്ടെന്നു കാണിച്ച തരുന്നതിനു ഒരു പാഡ് നന്ദി .👌
വീഡിയോ സൂപ്പർ
മ്യൂസിക് സെലെക്ഷൻ
അടിപൊളി. നല്ല ഭംഗിയുള്ള സ്ഥലവും നല്ല മ്യൂസിക്യും
ചേരുമ്പോൾ വേറെ
ലെവൽ 🎹🎹🎹👍🏻👍🏻👍🏻🙋🏻♂️
മനോഹരമായ സ്ഥലം സൂപ്പർ വീഡിയോ ബി ബ്രോ 💕💕💕
ഊട്ടിയുടെ കാണാത്ത സ്ഥലങ്ങളിലേക്കു എത്തിച്ചതിനു താങ്ക്സ് 🥰
❤️❤️❤️❤️സാറിന്റെ സംസാരം കേൾക്കാൻ നല്ല രസം ❤️
❤❤❤
പോളി സ്ഥലം ..ഒരു രക്ഷയും ഇല്ല..
സൂപ്പർ വ്യൂ പോയിന്റ്
B. ബ്രോയെപോലെതന്നെ. B. ബ്രോയുടെ. വീഡിയോയും.. എത്രകണ്ടാലും. മതിയാവില്ല ..................സാറിനെയും. അജിത്. ബ്രോയെയും. വീണ്ടും. കണ്ടതിൽ. സന്തോഷം.🙏. സുധി. എറണാകുളം.
❤❤❤👍👍👍👍
അനിൽ സാറിനെ വീണ്ടും കണ്ടതിൽ സന്തോഷം.ദൃശ്യഭംഗി അവർണ്ണനീയം.വനദേവതയുടെ സൗന്ദര്യം വർണ്ണിക്കാൻ വാക്കുകളില്ല.യൂസഫലി കേച്ചേരിയുടെ വരികൾ കടമെടുത്താൽ"സ്വർഗ്ഗം താണിറങ്ങി വന്നതോ,സ്വപ്നം പീലി നീർത്തി നിന്നതോ",മൂന്നൂ പേർക്കും അഭിനന്ദനങ്ങൾ. പിന്നെ പുതിയ തലമുറ പറഞ്ഞാൽ"കിടുക്കാച്ചി മല"🤣🤣
I think this is the most under rated channel. Keep going B-Bro 🌹🌹
❤❤❤
I'm one among who requested anil sir's intro and thanks for that intro..
..❤️ for anil sir.and Thanks to bbro for bringing him again..❤️
👌👌നല്ല അടിപൊളി കാഴ്ചകൾ.💯👍👍
B...bro...hooo..its Amazing.....nighal oru jinnanu
ഇതുപോലുള്ള അപൂർവങ്ങളായ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കുന്ന ബിബിനും അജിത് ബ്രോയ്ക്കും വളരെ നന്ദി.
I am watching your videos to listen your way of speech.... Bibin bro and Anil bro.... Both r fabulous
അനിൽ സാർ.വളരെ മനോഹരമായ സ്ഥലം. വളരെ നന്നായിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് ഒരു വഴികാട്ടിയാണ് ഇത്. 💪💪
എന്റെ കുട്ടികാലം മുതൽ അറിയുന്ന വെക്തി അനിൽ sr എനിക്ക് ഒരുപാട് അറിവുകൾ പറഞ്ഞുതന്ന അനിൽ sr 😍😍😍😍✌️
❤❤👍👍❤❤
Bro വീഡിയോ അടിപൊളി. എഡിറ്റിംഗ് പൊളിച്ചു
Superb view
അടിപൊളി
അതിമനോഹരമായ സ്ഥലവും കാഴ്ചകളും. വീഡിയോ പൊളിച്ചു, ഭായ്.
Voww........ what a beautiful place.
ഹായ് വീഡിയോ വന്നതിൽ സന്തോഷം മൂന്ന് പേർക്കും ഹായ് നിങ്ങളുടെ ശന്തോഷം ഞങ്ങക്കുംഒരുശന്തോഷമാണ്
❤❤❤👍👍
B Bro, now a days quality your videos are excellent 🌹🌹🌹keep going 💐
Beautiful B bro and video
Great work
God bless you happy bro
Lovely episode
ഒരു ഭാഗം ഊട്ടിലും മറ്റേ ഭാഗം അങ്ങ് ഗോവയിലും... കുമ്പിടി ബി ബിബിൻ ബ്രോ യാത്ര തുടരുന്നു....adipwli place♥️
❤❤❤❤
Good video B Bro 😊.Anil sir thirumbi vanthitten😊
❤❤❤
Nice views with Anil sir and Ajith bro....🙋🙋🙋
നിങ്ങൾ അടിപൊളിയാ. മായാർ എന്ന ഗ്രാമക്കാഴ്ചകൾ കാണിച്ചുതന്ന താങ്കൾക്ക് നന്ദിപറഞ്ഞുകൊണ്ട് കഴിഞ്ഞ ആഴ്ച ഞങ്ങൾ കുടുംബസമേതം അവിടെ പോയി. ഒരു ദിവസം ചിലവഴിച്ചു. ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചു.. Thaank you very much. 👍👍👍
❤❤❤👍👍❤❤❤
Anilസാറിന്Tanks
Nonesuch...ethupole vereyilla thanne...what an enchanting place....so is the vlog. Not getting enough words to describe the beauty. Excellent job 👏 👍 👌
B bro ..outstanding editing...
Super video..❤️
Keep go.. waiting for new updates
ഡ്രോൺ ഷോർട് പൊളി
❤❤❤
ബ്യൂട്ടിഫുൾ 👌
❤❤❤
Cheriya spr video. Startinglum avasanavum kanda red flowerinepattiyonnum paranjilla maranno
❤❤👍👍
B bro very good views nice 👌 👏 kept up
Super ❤️❤️👍പ്രകൃതിയുടെ മനോഹാരിത വർണ്ണിക്കാൻ ചിലപ്പോൾ വാക്കുകൾ കിട്ടാറില്ല.
Aniletta poli annu ketto 👌👏👏👏
Bbro, your editing and choice of background music is outstanding!!
Pacha pacha beautiful video 💚💐
❤❤❤
ഹായ് ബ്രോ ദിവസം ഒരു വീഡിയോ ഇടുന്നേ നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ട്ടം ആണ് 🥰
❤❤❤
Adipoli view
Bro...bro this is a good traveling video..
And it was good to introduce our anil sir.
ഹായ് ബിബിൻ - ഇതിന്റെ നോട്ടിഫിക്കേഷനും ലിനിയും അഷ്റഫും ബിബിനും ചേർന്നുള്ള വീഡിയോ കോളും ഒരേ സമയം വന്നു - മൂന്നുപേരെയും കണ്ടതിൽ ഒരു പാട് സതോഷം - എസ്റ്റേറ്റ് കോട മഞ്ഞിൽ കാണാൻ നല്ല ഭംഗി - അനിൽ സാർ പറയും പോലെ അവർണനീയം😀
❤❤👍👍❤❤
Beautiful tnx b bro
Superb..
സൂപ്പർ 👍
❤❤❤❤
അതിമനോഹരം 😍👌
ബി ബ്രോ ഒരുപാട് ഇഷ്ട്ടം 🥰
അടി പൊളി വീഡിയോ😍😍😍
❤❤❤
അനിൽ സാർ... കിടു 👍🏼❤️
ഒരു വ്ലോഗ്ഗറെ കൂടി കിട്ടുവോ.. അടുത്തെങ്ങാനും 😊
❤❤❤❤
Unnikkutta sukhamanoo!!!???love from pala....
അടിപൊളി 👍👍
❤❤
Super video 👍 ❤️
❤❤❤
Bbro❤️🥰
❤❤❤
Beautiful views
❤❤❤❤
Loading. 1lk❤️
Athimanoharam kazhchakal 💕
❤❤❤
Photography super 💓
Very Very nice
Bro video ok super akonede.All the best ❤😊😊😊😊😊
❤❤❤
ഉട്ടി ഫുൾ ഉൾഗ്രാമങ്ങളും കവർ ചെയ്യ് ബ്രോ....👌🏻
very nice...waiting 4 next eppisod...
ആഹാ അവിടേം ഇവിടേം ❤️❤️❤️❤️
❤❤
എത്താത്ത വല്ല സ്ഥലവും ഉണ്ടോ..... 😅😄😄👍👌
Super bro
Hai...
B. bro
Love love 💕 from Kozhikode....
Sir supper poliyanu
❤❤❤
Super ❤️
ഹായ് ഹായ് ഹായ്
❤❤
Nice place
❤❤❤
Oru traibal mali kadu gramam video panaga b_ bro. God bless you bro 😊
❤❤❤
Super
❤❤❤❤
poli
❤❤❤❤
super👍👍👌👌
oru rakshayum illatha visuals.....dron shots oru raksheyum illa bro.............superb
❤❤❤❤
അല്ല പിന്നെ തമിഴ്നാട് വിട്ടിട്ട് നമ്മൾക്ക് വേറെ കളിയില്ല 💞💞💞
Clear
❤❤❤❤
Gud places 😍
Hey, go to chiplu,Retnagiri in Maharashtra. Similarly feel like kerala view
VERY NICE BGM 👌 ADAR VIEWS 👍🏽
Bibin, ഇല കുറവുള്ള ചില മരങ്ങൾ കാണിച്ചു. അതെന്തു മരങ്ങൾ ആണ് ? Thanks for formal introduction of Anil Unnikrishnan, lives in Pattom. Take care and enjoy.
Super ❤️❤️❤️❤️💞💖💖❣️💕💕💕❣️💖💖💗💓♥️❤️
❤❤❤
Hi bibine, 👍❤️
❤❤❤❤