ടൈഗർ റിസർവിനുള്ളിലുള്ള പഴയ ബ്രിട്ടീഷ് കൊട്ടാരത്തിൽ ഒരു ദിവസം | Mount Stuart Bungalow | 4K UHD

Поділитися
Вставка
  • Опубліковано 20 січ 2024
  • Mount Stuart Bungalow: A Tranquil Forest Retreat in the Heart of Anamalai Tiger Reserve, Topslip, Tamil Nadu. Embark on a journey with us to the secluded Mount Stuart Rest house, nestled deep within the enchanting Anamalai Tiger Reserve in Topslip, Tamil Nadu. This hidden gem promises a serene escape from the hustle and bustle of city life, offering nature enthusiasts and wildlife lovers an unparalleled experience.
    Experience the calm and quietude of the forest as you unwind in the cozy confines of Mount Stuart Suite. With accommodation for up to four people, the stay is priced at 8000 Rupees plus tax for a truly immersive forest retreat. Immerse yourself in the natural beauty that surrounds you, and listen to the soothing sounds of wildlife echoing through the trees.
    Please note that the stay does not include food, and there are no provisions for cooking. However, fear not! A mere 3 km away lies Topslip, where you can indulge in delicious meals. To reach there, you'll drive through the forest, accompanied by a knowledgeable guide who will be your companion throughout the stay, ensuring your safety and providing valuable insights into the rich biodiversity that thrives in the reserve.
    Mount Stuart Bungalow invites you to disconnect from the chaos and reconnect with nature, where every moment is an opportunity to embrace the beauty of the Anamalai Tiger Reserve. Book your getaway now and embark on a journey into the heart of the wild!
    Mount Stuart Rest House Booking : atrpollachi.in/room/mount-stu...
    Contact : +91-04259-238360 (10 Am - 6PM)
    Reception @ Topslip: +91 94865 66277
    Harees Kassim Vlogs : / @hareespk
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch some latest wildlife videos from DotGreen
    1. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    2. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    3. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    4. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    5. Jungle camp Vallakkadavu : • Jungle Camp - Best Wil...
    #mountstuart #anamalaitigerreserve #dotgreen

КОМЕНТАРІ • 357

  • @vishnuthulasi5248
    @vishnuthulasi5248 5 місяців тому +77

    കാടിന്റെ സൗന്ദര്യം ഇത് പോലെ ജനങ്ങളിലെത്തിക്കുന്ന വേറൊരു ചാനൽ ഇല്ല, മിനിമം one million subscribers എങ്കിലും വേണ്ടുന്ന ഒരു മികച്ച ചാനൽ ആണ് നിങ്ങളുടേത്🙏🙏

  • @prajitharajesh828
    @prajitharajesh828 5 місяців тому +33

    പ്രകൃതിയുടെ ഏറ്റവും നല്ല സൃഷ്ടികളിൽ ഒന്നാണ് കാട്. അതിൻ്റെ തനിമയോടെ തന്നെ കാണുന്നവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് best wishes.

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️😊😍

  • @psubair
    @psubair 5 місяців тому +6

    സാധാരണയായി ആനമല ടൈഗർ റിസവ്വിന്റെ വീഡിയോ കാണാറില്ല. താങ്കളത് വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. അത്യാവശ്യം മൃഗങ്ങളുടെ സാന്നിദ്ധ്യവും ഉണ്ട്. അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️😍😊

  • @maheshm-ic9it
    @maheshm-ic9it 5 місяців тому +3

    രാവിലെ ടോപ് സ്ലിപ്പിലേക്ക് പോയപ്പോൾ കോടയ്ക്കിടയിൽ മരങ്ങൾ നിൽക്കുന്ന ആ ഫ്രെയിം..👌💓

    • @DotGreen
      @DotGreen  5 місяців тому

      Athe heavy experience arunnu 😊😍

  • @thecoloursclub
    @thecoloursclub 5 місяців тому +7

    കാടും കാടിൻ്റെ ഭംഗിയും സൂപ്പർബ് 👍👍

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️😊

  • @srijila0002
    @srijila0002 5 місяців тому +3

    വീണ്ടും ഒരു കിടിലൻ വീഡിയോയുമായി കാടിന്റെ രാജകുമാരൻ 🤗❤️🔥🔥

    • @DotGreen
      @DotGreen  5 місяців тому

      athu kollam 😁😍

  • @midhunmadhavan6896
    @midhunmadhavan6896 5 місяців тому +1

    Good vlog, friend . Thank you.. keep it coming ❤

  • @trawild_
    @trawild_ 5 місяців тому +3

    എക്സ്പീരിയൻസ് ചെയ്തിരിക്കേണ്ട കിടിലൻ ബംഗ്ലാവ് . കാടിന്റെ ഫീൽ അതുപോലെ വ്യൂവേഴ്‌സിൽ എത്തിക്കാൻ കഴിഞ്ഞു. അടിപൊളി! 👌🏻👌🏻👌🏻❤😍

    • @DotGreen
      @DotGreen  5 місяців тому

      Thank you Shamsad 😍❤️

  • @emmanuelsunil3173
    @emmanuelsunil3173 5 місяців тому +5

    ഒരു കാടിന്റെ ഫീൽ അത് വേറെതന്നെയാ 🥰

    • @DotGreen
      @DotGreen  5 місяців тому

      yes yes 😊😍

  • @jsjinsona
    @jsjinsona Місяць тому +1

    Valiya happy aanu videos kanumbo ende thirakitta lifeil bro de videos kanarund valiya agraham aanu ithupole okke pokan one day ponam bro 😎

    • @DotGreen
      @DotGreen  Місяць тому

      Thank you 😍
      തീർച്ചയായും പോകണം ✌️👍

  • @premjithparimanam4197
    @premjithparimanam4197 5 місяців тому +1

    അടിപൊളി വിഡിയോ ആയിരുന്നു❤❤❤

    • @DotGreen
      @DotGreen  5 місяців тому

      thank you 😍❤️

  • @Memories24365
    @Memories24365 5 місяців тому +4

    👍❤👌
    Sabari the traveller ൽ ഇതിന്റെ വീഡിയോ കണ്ടിരുന്നു,
    അടിപൊളി സ്ഥലം,
    എപ്പോളെങ്കിലും പോകണം 😊

    • @DotGreen
      @DotGreen  5 місяців тому +2

      ❤️ theerchayayum pokanam 😍

  • @suvarnadeepak5024
    @suvarnadeepak5024 5 місяців тому

    Dot green💚💪താങ്കളുടെ ഓരോ വീഡിയോ യും അടിപൊളി ആണ്

    • @DotGreen
      @DotGreen  5 місяців тому

      Thank you ❤️😍

  • @JourneysofSanu
    @JourneysofSanu 5 місяців тому +2

    Exciting stay ! Thrilling to watch the video

    • @DotGreen
      @DotGreen  5 місяців тому

      thanks da 😊 adipoli stay arunnu

  • @midhunmadhavan6896
    @midhunmadhavan6896 5 місяців тому +1

    Love nature n wildlife, like u . I am a doctor n research scientist, but half my passion is wildlife n nature.. envy u❤

    • @DotGreen
      @DotGreen  5 місяців тому

      That is awesome!😍

  • @shijil3825
    @shijil3825 5 місяців тому +4

    Good experience and lovely visuals ❤❤

    • @DotGreen
      @DotGreen  5 місяців тому +1

      thank you ❤️😊

  • @bijumathew9252
    @bijumathew9252 3 місяці тому +1

    Beautiful videos...HD quality..thank you Bibin...

    • @DotGreen
      @DotGreen  3 місяці тому

      ❤️😍🙏
      actually 4K video 😊

  • @MaggiVijaytvserials
    @MaggiVijaytvserials 5 місяців тому +1

    Nice video.. I like Kaleem elephant a lot, saw him in your video after its retirement, felt happy.. Thank you

    • @DotGreen
      @DotGreen  5 місяців тому

      Thank you 😊❤️

  • @sudeeppm3434
    @sudeeppm3434 5 місяців тому

    Beautiful especially that mist

  • @hareespk
    @hareespk 5 місяців тому +4

    Adipoli stay aayirunnu
    Monsoon seasonil onnude ponam

    • @DotGreen
      @DotGreen  5 місяців тому

      Yes heavy arunnu waiting for your video 😊😍

    • @salihm1155
      @salihm1155 4 місяці тому +1

      Bro ethre rate varunath

  • @new10vlogs
    @new10vlogs 5 місяців тому

    Nice video bro. Kidilan sightings anallo. Missed the trip❤

    • @DotGreen
      @DotGreen  5 місяців тому

      yes nalla sightings undarunnu.. You missed it 😊

  • @sreenathvr2314
    @sreenathvr2314 5 місяців тому +1

    നന്നായിട്ടുണ്ട് 🎉🎉🎉🎉suuuuuper 🎉🎉🎉🎉👌👌👌👏👏👏👏

    • @DotGreen
      @DotGreen  5 місяців тому

      Thank you 😊

  • @robisvlog3043
    @robisvlog3043 5 місяців тому +3

    കിടിലം വീഡിയോ... മാൻ കുഞ്ഞ് പാൽ കുടിക്കുന്നത് ആദ്യമായാണ് കാണുന്നത്... നല്ല വീഡിയോസുമായി ഇനിയും വരൂ.... 🥰

    • @DotGreen
      @DotGreen  5 місяців тому +1

      ❤️😍 thanks Robi 😊 sure videos ishtampole varunnundu ini 😊

  • @deepur6608
    @deepur6608 5 місяців тому +1

    Beautiful visuals❤

    • @DotGreen
      @DotGreen  5 місяців тому

      ❤️😍👍

  • @sanzparadize1147
    @sanzparadize1147 5 місяців тому

    Adipoli nalla sightings kittiyalloo🥰

  • @anoopdevasia1989
    @anoopdevasia1989 5 місяців тому

    Kidu ❤❤

    • @DotGreen
      @DotGreen  5 місяців тому

      thank Anoop ❤️

  • @shujahbv4015
    @shujahbv4015 5 місяців тому +2

    ഈ അടുത്ത് കാലം ആണല്ലോ ഈ ഒരു ഫോറെസ്റ്റ് സ്റ്റേ പൊതു ജനങ്ങൾക് വേണ്ടി തുറന്നു കൊടുത്തത് ആ സ്റ്റാർട്ടിങ് സമയം ശബരി ഏട്ടൻ വീഡിയോ ചെയ്തിരുന്നു കുറച്ചു കാലം മുൻപ് off beat ട്രാവൽ വ്ലോഗ് ലെ ചേട്ടനും ചെയ്തിരുന്നു ഇതിന്ടെ വീഡിയോ ശെരിക്കും കുറച്ചു കൂടി പേടി തോന്നുന്ന ഒരു വഴി ആണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആവും കാടിന്റെ ഉള്ളിൽ കൂടി എന്നും നടന്നു പോകുന്ന ചേട്ടന് കുറച്ചു കൂടി ധൈര്യം ഉണ്ടാവും എന്തായാലും നിങ്ങളുടെ ചാനൽ ലുടെ യും കുറച്ചു ആളുകൾ മാത്രം ചെയ്ത ഈ കൊടും കാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  5 місяців тому

      yes nalla heavy sthalamanu 😊 Sabari chettante video kandittanu poyathu offbeat videoyum kandirunnu 😊

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +1

    Best wishes 🎉

  • @sjosephh
    @sjosephh 5 місяців тому +1

    Vdo തുടങ്ങിയതും like ബട്ടൻ അമർത്തി 😅❤❤👌🏻👌🏻👌🏻ക്ലിയർ പൊളി പൊളി ❤️

    • @DotGreen
      @DotGreen  5 місяців тому +1

      Thank you ❤️🙏😊

  • @editzzcorner7865
    @editzzcorner7865 4 місяці тому

    ഇതാണ് Vlog ❤ Perfect Ok 💥

    • @DotGreen
      @DotGreen  4 місяці тому

      Thank yoi 😊😍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 місяців тому

    എന്തൊരു മനോഹരമായ കാഴ്ച്ചകൾ 👍👍🌹🌹❤️❤️

    • @DotGreen
      @DotGreen  5 місяців тому +1

      ❤️😍 thank you

  • @tijojoseph9894
    @tijojoseph9894 4 місяці тому

    Adipoliii ❤

    • @DotGreen
      @DotGreen  4 місяці тому

      Thank you 😍

  • @ajinshakarim7082
    @ajinshakarim7082 5 місяців тому

    Mind blowing❤

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️😍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 5 місяців тому +1

    Dear...DotGreen
    Love from Kozhikode 💥💯💕

    • @DotGreen
      @DotGreen  5 місяців тому

      😍❤️ thank you 😍❤️❤️🙏

  • @naturezoomlenz1237
    @naturezoomlenz1237 5 місяців тому +4

    കാടകത്തിലൂടെ ഉള്ള യാത്ര അത് വേറെ ലെവലാണ് ... Super❤

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️😍

  • @RAJESHRJD
    @RAJESHRJD 5 місяців тому +7

    കാട്ടിൽ കേറിയ ഒരു ഫീല് 🐅🌿

    • @DotGreen
      @DotGreen  5 місяців тому +1

      😍❤️ kittiyo? Athinu vendiyanu njan sremikkunne 😊

    • @RAJESHRJD
      @RAJESHRJD 5 місяців тому

      @@DotGreen 💯 💯💯💯💯❤️

  • @nissygeorge7778
    @nissygeorge7778 3 місяці тому

    Wonderful travels through out the forest 🌳

    • @DotGreen
      @DotGreen  3 місяці тому

      Thank you ☺️

  • @shafeeqshafi8140
    @shafeeqshafi8140 5 місяців тому +1

    അടിപൊളി ❤❤❤❤❤

    • @DotGreen
      @DotGreen  5 місяців тому

      ❤️ thanks

  • @rajukm7680
    @rajukm7680 5 місяців тому +1

    അടിപൊളി ❤

    • @DotGreen
      @DotGreen  5 місяців тому

      Thank you 😊

  • @manikandanvp6973
    @manikandanvp6973 5 місяців тому +1

    Beautiful 😍❤️❤️

    • @DotGreen
      @DotGreen  5 місяців тому +1

      Thanks😊❤️

  • @annustipschannel6405
    @annustipschannel6405 5 місяців тому

    Nice one bibin bro.. waiting for our trip ...

    • @DotGreen
      @DotGreen  5 місяців тому

      Thank you 😊 kurekkalamayi waiting 😁

  • @salmaskitchen6005
    @salmaskitchen6005 4 місяці тому

    Suppppper friend❤

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 5 місяців тому

    ബ്രോ വീഡിയോ 👍👍👍...

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️😍

  • @benzilalbasumuthu1551
    @benzilalbasumuthu1551 5 місяців тому

    👍🏻സൂപ്പർ

    • @DotGreen
      @DotGreen  5 місяців тому

      thanks❤️

  • @Roads4K
    @Roads4K 5 місяців тому +1

    Nice video❤❤❤❤

    • @DotGreen
      @DotGreen  5 місяців тому

      thanks😍❤️

  • @sheebapramod6344
    @sheebapramod6344 5 місяців тому

    Super video❤❤❤

  • @Memories24365
    @Memories24365 5 місяців тому +3

    10:25 വയലറ്റ് colour, reddish, magenta colour വിഡിയോയിൽ കണ്ടോ അത്‌ rgb, colour പ്രൊഫൈൽ manual ആയി land scape ൽ ചെയ്‌താൽ ok ആകും,
    അല്ലെങ്കിൽ ക്യാമറ വാങ്ങിയ സ്ഥലത്ത് or service സെന്റർ ൽ കാണിച്ചാൽ അവർ ok ആക്കി തരും.👍

    • @DotGreen
      @DotGreen  5 місяців тому +1

      😊🙏 thanks👍
      editingil vanna mistake anennu thonnunu

  • @ashrafrk167
    @ashrafrk167 5 місяців тому +1

    Super super super ❤❤❤

    • @DotGreen
      @DotGreen  5 місяців тому

      ❤️😍 thank you

  • @ahmadsalim1636
    @ahmadsalim1636 5 місяців тому +2

    ഒന്നും പറയാനില്ല അടിപൊളി ❤❤❤😂

    • @DotGreen
      @DotGreen  5 місяців тому

      thank you 😊

  • @musicwinder_yt
    @musicwinder_yt 5 місяців тому

    Nice video 👍

    • @DotGreen
      @DotGreen  5 місяців тому +1

      ❤️😍thanks

  • @seshadrig7840
    @seshadrig7840 5 місяців тому +5

    I can't understand Malayalam completely but can manage and I like your videos a lot. Seen most of your videos. Like to go for night safaris but experiencing through your videos. Thank you for giving such good locations and videos 🎉

    • @DotGreen
      @DotGreen  5 місяців тому +1

      thank you ❤️ i ill try to add subtitles soon 😊

  • @muneesmunees4167
    @muneesmunees4167 5 місяців тому

    Super👍

    • @DotGreen
      @DotGreen  5 місяців тому

      ❤️😍 thank you

  • @S_Shamil_ks
    @S_Shamil_ks 5 місяців тому +2

    കാട്ടിലൂടെ നടക്കുന്ന പോലെ തോന്നിക്കും ബ്രോയുടെ വീഡിയോ കണ്ടാൽ 😊😊

    • @DotGreen
      @DotGreen  5 місяців тому

      thank you 😍❤️

  • @yasirashi
    @yasirashi 5 місяців тому +1

    👍👍

    • @DotGreen
      @DotGreen  5 місяців тому

      👍❤️😊

  • @shajiksa9222
    @shajiksa9222 5 місяців тому +1

    സൂപ്പർ 🌹🌹🌹

    • @DotGreen
      @DotGreen  5 місяців тому

      thanks❤️😍

  • @abey0729
    @abey0729 5 місяців тому +2

    ക്യാമറയിൽ ഇത്രേം കോട കാണുന്നുണ്ടങ്കിൽ നേരിട്ട് കാണാൻ എന്നാ രസം ആയിരിക്കും ❤🥰😍 ( കാർ ന്റെ ഫോഗ്ലാമ്പ് yellow ആക്കിയാൽ നന്നായിരിക്കും )

    • @DotGreen
      @DotGreen  5 місяців тому

      athe athe heavy experience arunnu onnum kanathillarunnu - fog lamp initially vannatha matiyatheyilla 😁

  • @trickstalks3902
    @trickstalks3902 5 місяців тому +2

    അടിപൊളി

    • @DotGreen
      @DotGreen  5 місяців тому

      ❤️😍 thank you ❤️

  • @user-gi9zl3rd3j
    @user-gi9zl3rd3j 5 місяців тому +1

    💚👌

  • @shameerkhan8602
    @shameerkhan8602 5 місяців тому

    👍✨✨✨

  • @shyamlalks2931
    @shyamlalks2931 5 місяців тому +1

    👌👌👌👌

  • @swapnajoseph138
    @swapnajoseph138 5 місяців тому +2

    Nature lovers like me... No words... Hats off for your efforts...

    • @DotGreen
      @DotGreen  5 місяців тому

      Thank you so much 😊

  • @beeunique550
    @beeunique550 4 місяці тому

    How cool bro your life god bless you

    • @DotGreen
      @DotGreen  4 місяці тому

      Thank you 😊
      may be one part of my life bro 😁
      i have the other side as well

  • @tomugeorge681
    @tomugeorge681 5 місяців тому

    നല്ല കാഴ്ചകൾ ആയിരുന്നു..

    • @DotGreen
      @DotGreen  5 місяців тому

      thank you ❤️

  • @ajir7490
    @ajir7490 5 місяців тому +1

    Super

    • @DotGreen
      @DotGreen  5 місяців тому

      thanks❤️😍

  • @rajeeshraj3651
    @rajeeshraj3651 5 місяців тому

    Nice ❤

  • @jdsreactions2501
    @jdsreactions2501 5 місяців тому +1

    Poli orikkal avide pookanam enna oru vibe aanalley bro aa kooda mannokke poli 🔥

    • @DotGreen
      @DotGreen  5 місяців тому +1

      yes theerchayayum pokanam 😊👍

    • @jdsreactions2501
      @jdsreactions2501 5 місяців тому

      @@DotGreen ❤️

  • @rajanm3019
    @rajanm3019 Місяць тому

    Adepoli supper

  • @aneeshbv5411
    @aneeshbv5411 5 місяців тому +1

    Stuvert would had enjoyed a lot there

    • @DotGreen
      @DotGreen  5 місяців тому

      yes yes 😊

  • @arunpaul1709
    @arunpaul1709 5 місяців тому +1

    Bro try mancholai forest stay , Ari komban vittutu ulla stalam

    • @DotGreen
      @DotGreen  5 місяців тому

      അവിടെ ഇക്കോ ടൂറിസം പ്രോഗ്രാം ഉള്ളതായി അറിയാമോ?

  • @abey0729
    @abey0729 5 місяців тому +1

    ❤❤❤❤❤

  • @sandyworld360
    @sandyworld360 5 місяців тому +2

    കഴിഞ്ഞ മാസം മൗണ്ട് stuart ബംഗ്ലാവിലും താമസിച്ചു👍🏻👍🏻

    • @DotGreen
      @DotGreen  5 місяців тому +1

      aha nice 😊❤️

  • @antonyzacharia8334
    @antonyzacharia8334 5 місяців тому +1

    Video nannaayi. Nalla rasamundu..Othiri thavana ketto ketto ennu parayunndee..Sradhichal nannayirikkum..

    • @DotGreen
      @DotGreen  5 місяців тому

      Thank you 😊
      ee kettoo ozhivakkan orupadu sremichu angu workout akunnilla 😭

  • @SABEERVlogs
    @SABEERVlogs 5 місяців тому +3

    ഒരു മിന്നായം പോലെ പുലിയെ കണ്ടു അതും രാത്രിയിൽ പൊളി

    • @DotGreen
      @DotGreen  5 місяців тому +1

      😍❤️ yes orupadu alukal undarunnathukondu pinne purathu vannilla

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 місяці тому

    Super episode ❤

    • @DotGreen
      @DotGreen  2 місяці тому

      Thank you 😍❤️

  • @sangeethcm5459
    @sangeethcm5459 5 місяців тому

    💚💚

  • @sarathn.s1855
    @sarathn.s1855 5 місяців тому

  • @aneeshbv5411
    @aneeshbv5411 5 місяців тому

    ❤❤

  • @ashiqueaqq5147
    @ashiqueaqq5147 5 місяців тому

    Good

  • @ansalva6226
    @ansalva6226 5 місяців тому

    ❤❤❤❤❤❤

    • @DotGreen
      @DotGreen  5 місяців тому

      ❤️😍😍😊

  • @sirajch6146
    @sirajch6146 5 місяців тому

    🥰🥰🥰🥰

  • @wanderluststories1235
    @wanderluststories1235 5 місяців тому

    ❤❤❤❤

  • @sou_rav5874
    @sou_rav5874 5 місяців тому +1

    This channel is really underrated...Subscribed...❤

    • @DotGreen
      @DotGreen  5 місяців тому

      ❤️😍❤️🙏🙏

  • @comewithmejafar3362
    @comewithmejafar3362 5 місяців тому

    ❤️🌹👍

  • @raghavendranr8498
    @raghavendranr8498 5 годин тому +1

    Great videos , which camera do you use for videos?

    • @DotGreen
      @DotGreen  4 години тому

      Thanks
      this one sony fdr ax700, gopro11 and iphone14
      latest videos i am using panasonic lumix g9 mark2 instead of sony ax700

  • @ARKentertainments2255
    @ARKentertainments2255 5 місяців тому

    Hugo Wood The man who saved the Western Ghats🙏🏻🙏🏻🙏🏻

    • @DotGreen
      @DotGreen  5 місяців тому

      😊👍🏻

  • @jerrykumbalanghi7531
    @jerrykumbalanghi7531 5 місяців тому

    🥰🥰🥰

  • @rajeshr1226
    @rajeshr1226 5 місяців тому +1

    Nice video bro,❤ congratulations 👍 I've already tried for three months date, but not able to book the banglaw.any problem with online booking?

    • @DotGreen
      @DotGreen  5 місяців тому

      not sure, plz contact them directly number there in description

  • @shinoycshinoy4604
    @shinoycshinoy4604 5 місяців тому +1

    Tottali കിടിലം സ്ഥലം

  • @Nischith_02
    @Nischith_02 5 місяців тому +2

    Kumki Abhimanyu is the Best elephant in entire India❤

    • @DotGreen
      @DotGreen  5 місяців тому

      ano? Athu evduthe anaya?
      Kaleem arunnu munpu alle?

  • @prafulm1137
    @prafulm1137 3 місяці тому

    Wagon R Bunglow vare pookumo ?
    Mar apr time il sighting nu chance undo ? Forest dry aayirikkumo ?

    • @DotGreen
      @DotGreen  3 місяці тому

      Forest dry arikkum sightings chance undu but not guaranteed
      Pinne WagonR venel pokum but nokki edukkanam adivasam idikkathe

  • @rajkannand350
    @rajkannand350 5 місяців тому

    Wonderful but I just suggest you to add subtitle in your videos so that people apart malayalees could understand your words

    • @DotGreen
      @DotGreen  5 місяців тому

      ❤️ sure am working on it 😊

  • @mohamedshiyak7816
    @mohamedshiyak7816 5 місяців тому +1

    Annamala tiger reserve ⛰️🏞️🌄🐆🐒🐿️🦔🦇🦜🦉🦅🐓🦚🐅🐇🦊🐻🌏🦣🦬🦌🐐🕷️🦋🐞

    • @DotGreen
      @DotGreen  5 місяців тому

      yes❤️❤️❤️❤️😊😍

  • @anisj2026
    @anisj2026 5 місяців тому +1

    National geographic channel നോട് കിടപിടിക്കുന്ന ഉഗ്രൻ visuals പക്ഷെ സംസാരം വിഷ്വൽസിൻ്റെ നിലവാരം നിലനിർത്തുന്ന രീതിയിൽ formal ആക്കിയാൽ നന്നായിരിക്കും. (സഞ്ചാരം ഒക്കെ പോലെ)
    അല്ലാത്തപക്ഷം അവതരണം ഒരു സാധാരണ vlog പോലെ ആയി പോകൻ സാധ്യത ഉണ്ട്.

    • @DotGreen
      @DotGreen  5 місяців тому

      Thanks, hey actually ottum formal avathirikkananu njan seedhikkunnathu documentary style enikku vazhangunnilla, njan kanunnathu athupole alukalil ethikkananu sremikkunnathu
      Thanks for the suggestion 😊🙏

  • @VavaSureshOfficial
    @VavaSureshOfficial 4 місяці тому

    എവിടെയാണ്

    • @DotGreen
      @DotGreen  4 місяці тому

      ടോപ് സ്ലിപ്, തമിഴ്നാട് പറമ്പിക്കുളം റൂട്ടിൽ

  • @salihm1155
    @salihm1155 4 місяці тому

    Ethupole ulla vlog views kuravan society 😇

    • @DotGreen
      @DotGreen  4 місяці тому

      😁😊 enthu cheyyan

  • @prasannakumaran6437
    @prasannakumaran6437 5 місяців тому +1

    കോഴികമുത്തിയുടെ അപ്പുറത്ത് ഒരുട്രൈബല്‍ വില്ലേജും കൂടിയുണ്ട്

  • @mohanrajr6466
    @mohanrajr6466 5 місяців тому +1

    Hi brother. Any covid protocols being followed in kerala now. For forest stays? Pls reply
    Thanks

    • @DotGreen
      @DotGreen  5 місяців тому +1

      No nothing as of now
      This particular stay is not in Kerala but in Tamilnadu

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 місяці тому

    Bro ivide 4 perkku stay ille,book cheyyan nokkumbol room 1 vechu mathrame book cheyyan pattunnullu,2 adults only,appol enthanu cheyyendathu

    • @DotGreen
      @DotGreen  4 місяці тому +1

      Angane book cheythal mathi 9000 pay cheytha 4 perkku thamasikkam

  • @akhoribabayaga5494
    @akhoribabayaga5494 5 місяців тому +2

    മുത്തേ.. ലവ് u..
    പക്ഷെ..6 പേർക്ക് അല്ലെങ്കിൽ 8 പേർക്ക് പോകാൻ പറ്റണം.. കൂട്ട് വിട്ട് ഒരു യാത്ര ഇല്ല ❤

    • @DotGreen
      @DotGreen  5 місяців тому

      ❤️😍😍 randu batch ayittu poya mathi nalla sthalamanu 😊

  • @fujairvlr4361
    @fujairvlr4361 5 місяців тому +1

    എന്ത് പറയാനാ സൂപ്പർ👌👌
    5പെർക് താമസിക്കാൻ പറ്റുമോ

    • @DotGreen
      @DotGreen  5 місяців тому

      thanks❤️ illa 4 aanu parayunnathu direct onnu vilichu nokkiya ariyam number descriptionil undu

    • @fujairvlr4361
      @fujairvlr4361 5 місяців тому

      @@DotGreen ok