ദ്വയാർത്ഥങ്ങളില്ലാതെ ലൈംഗികച്ചുവയില്ലാതെ തിരുവിതാംകൂർ ഭാഷയും ശരീരഭാഷയും കൊണ്ടു എങ്ങിനെ ചിരിപ്പിക്കാം എന്ന കാണിച്ചു തരുന്ന ഇവരുടെ കൂട്ടായ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്👍
രണ്ടാമത്തെ സ്കിറ്റ് 😂😂😂❤️❤️❤️👌👌👌സൂപ്പർ അടിപൊളി 👌 അവര് നല്ല നല്ല ചിരിക്കാനുള്ള സ്കിറ്റ് കൊണ്ടു വരുന്നവർക്കല്ലേ മാർക്കു കൂടുതൽ കൊടുകേണ്ടത് ഞാൻ ഇവരുടെ സ്കിറ്റ് എല്ലാം കാണാറുണ്ട് എല്ലാം ഒന്നിന് ഒന്നു മെച്ചമാണ് പക്ഷെ മാർക്കു അവർക്കു തീരെ കുറിച്ചാണ് കൊടുക്കുന്നത് വളരെ വിഷമം ഒന്റു 😭😭😢
രണ്ടാമത്തെ സ്കിറ്റ് മാർക്ക് കുറഞ്ഞുപോയി അതിനേക്കാൾ കൂടുതൽ കിട്ടേണ്ടതായിരുന്നു..., അവർക്കൊരു ഭയവുമില്ല മാർക്കിടുന്ന വർക്കാണ് ഭയം..... സൂപ്പർ സൂപ്പർ❤❤❤❤❤😂😂
ശെരിക്കും കണ്ട എപ്പിസോഡ്കളിൽ വച്ചു ഏറ്റവും കൂടുതൽ ചിരിച്ചു മറിഞ്ഞതും ആസ്വദിച്ചതും ആ സെക്കന്റ് ടീമിന്റെ പെർഫോമൻസ് ആണ്, ഇപ്പൊ അവരുടെ സ്കിറ്റ് തപ്പിപിടിച്ചു കാണുവാ 🔥🔥🔥
ഗിരി ഫാമിലി 😂😂😂😂 അടിപൊളി സ്കിറ്റ്..... ഗൃഹനാഥൻ അടിപൊളിയായി ചെയ്തു😂😂😂😂 10 മാർക്ക് കുറഞ്ഞതു പോലെ തോന്നി❤❤❤ അതുപോലെ , രണ്ടാമത്തെ സ്കിറ്റും അടിപൊളിയായിരുന്നു. മാർക്ക് കുറഞ്ഞു പോയി......❤❤❤❤
സത്യം പറഞ്ഞാൽ രണ്ടാമത്തെ സ്കിറ്റിന് ഇത്രയും മാർക്ക് കുറയുമെന്ന് കരുതിയില്ല. നന്നായി തന്നേ ആണ് അവർ പെർഫോം ചെയ്തത്. നല്ല ശുദ്ധമായ തമാശ പക്ഷേ..... മാർക്ക് വളരെ കുറവാണു കൊടുത്തത്. Any way നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏😍🥰
കച്ചേരി team ഇവരുടെ program undo എന്ന് Tv കാണുന്ന njn evsrkk🎉പേടിയാണെന്ന് നസിർ sir paranju. അവരെ കണ്ടിട്ട് തോന്നുന്നില്ല. പേടിയല്ല stage നോടുള്ള ബഹുമാനം ആണ്. മുന്നോട്ട് വരൂ ഞങ്ങൾ എല്ലാവരും കൂടെ യുണ്ട്. 👍👍👍👌👌🥰
രണ്ടാമത്തെ കോമഡി സ്കിറ്റ് സൂപ്പർ 👌.പിന്നെ എന്തോന്നു ടെൻഷൻ അടിച്ചെന്ന പറയുന്നേ അവര് മൂന്നുപേരും ഒരു ടെൻഷനും കാണിക്കാതെയാ സ്കിറ്റ് അവതരിപ്പിച്ചെ ഇതിലെ മാർക്ക് കൊടുക്കുന്ന രീതിയും ശെരിയല്ല ആദ്യത്തെ സ്കിറ്റ് കൊള്ളാം എങ്കിലും രണ്ടാമത്തെ സ്കിറ്റ് അതിലും മികച്ചതായിരുന്നു ഇത് എന്റെ മാത്രമല്ല പലരുടെയും അഭിപ്രായംകൂടിയ ഞാൻ പറയുന്നേ എങ്ങനെ നല്ലരീതിയിൽ പുറകെ പുറകെ ചിരിക്കുവാൻ ഉള്ള കൗണ്ടറുകൾ അവര് കഷ്ട്ടപെട്ടു പറയുമ്പോൾ എങ്ങനെ വിഷമിപ്പിക്കരുത് നല്ല മാർക്ക് കൊടുക്കണമായിരുന്നു എങ്കിലേ അവര് ഇതുപോലെയുള്ള സ്കിറ്റ് കൊണ്ടുവരൂ
രണ്ടാമത്തെ സ്കിറ്റ് കിക്കിടിലൻ. അവർക്ക് എന്ത് ടെൻഷൻ . നല്ല ടൈമിങ്ങും ഉണ്ട്. ഇവർ മഴവില്ലിൽ ബമ്പർ ചിരിയിൽ പോയാൽ അർഹിച്ച അംഗീകാരം കിട്ടും. ഉറപ്പ്. ഇത്ര നല്ല സ്കിറ്റ് ചെയ്തിട്ട് 30000 കൊടുത്ത് അപമാനിച്ച ജഡ്ജസ് വെറും .......
2 nd skit സൂപ്പർ... അവർക്ക് പേടിയോ ടെൻഷനോ ഞാൻ കണ്ടില്ല.. ആദ്യത്തേത് കുഴപ്പം ഒന്നും ഇല്ല. പക്ഷെ second അടിപൊളി എന്നിട്ടും എത്ര മാർക്ക് ആദ്യത്തേതിലും കുറഞ്ഞു. മനസിലാവുന്നില്ല judgment
2nd ടീം. എപ്പോഴും നല്ല skit ആണ്. Talented and super artists.. Bt judges എപ്പോഴും അവർക്ക് tension ന്നു പറയും .. Boran judges. ... ജഡ്ജസിന് യോഗ്യത ഇല്ല..
ഇപ്പോൾ രണ്ടാമത്തെ ടീമിന്റെ പേരിൽ ഐറ്റം വേറെ നാല് പേര് അറിയുന്ന ലെവലിൽ ആയി...കലാകാരന്മാരെ കണ്ടാൽ അറിയാത്ത...കലാകാരൻ മാർ....മാർക് ഇട്ടാൽ ഇങ്ങനെ ഇരിക്കും ..
ഇനിമുതൽ ഈ ചാനൽ കാണില്ല. രണ്ടാമത്തെ ടീം 👍👍👍ഇത്രയും നല്ലടീമിനെ തഴഞ്ഞ ഇവർ ശരിയല്ല, പൊതുജനം കഴുതയൊന്നുമല്ല, ആ കമന്റ്‌സ് മാത്രം വായിച്ചാൽ ബുദ്ധിയുള്ളവർക്ക് മനസിലാകും
നമസ്കാരം ഷാജോൺ താങ്കൾ പണ്ട് കരടിയുടെ doop ഇട്ട് വർക്കല പൂക്കട യുടെ അടുത്ത് താങ്കളുടെ മുഖം മൂടി അന്ന് എടുത്ത് ശ്വാസം വിട്ടത് ഞാൻ കണ്ടിട്ട് നാരങ്ങ വെള്ളം വാങ്ങി തന്ന് കുടിച്ചു പക്ഷെ ഇന്ന് താങ്കൾ വന്ന വഴി മറക്കരുത്. എന്തെ ഇത് പറയാൻ കാരണം ആദ്യം വന്നആൾക്കാരുടെ പെർഫോമൻസ് സാധാരണക്കാരായ ഞക്കളെക്കൂടെ ഒന്ന് മനസ്സിലാക്കണേ 🙏
ജാസ്മിൻ. പേര് പറഞ്ഞു സ്ഥലം പറയാൻ സ്റ്റക്ക് ആയതു കണ്ടോ ഏത് സ്ഥലം പറയണം എന്ന് ആലോചിച്ചത് ആണ്. എല്ലാരേയും പോലെ ചേലാമ്പ്ര ജാസ്മിൻ. ഉള്ളതാണോ ലൈക് ചയ്യാൻ മറക്കല്ലേ ജാസ്മിൻ സ്ക്രിപ്റ്റ് ആണോ. റിയൽ ആണോ എന്ന് ❤❤❤❤❤
ദ്വയാർത്ഥങ്ങളില്ലാതെ ലൈംഗികച്ചുവയില്ലാതെ തിരുവിതാംകൂർ ഭാഷയും ശരീരഭാഷയും കൊണ്ടു എങ്ങിനെ ചിരിപ്പിക്കാം എന്ന കാണിച്ചു തരുന്ന ഇവരുടെ കൂട്ടായ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്👍
Kollam, Trivandrum kar okkey verum thara basic swabhavem ullaver annu ( jeevitha reethi alinja swabhavum , ackrama Vasant, moshana swabhavem) yenjilum kuzhapam yillathey yethu cheythu.?😁
രണ്ടാമത്തെ സ്കിറ്റ് 😂😂😂❤️❤️❤️👌👌👌സൂപ്പർ അടിപൊളി 👌 അവര് നല്ല നല്ല ചിരിക്കാനുള്ള സ്കിറ്റ് കൊണ്ടു വരുന്നവർക്കല്ലേ മാർക്കു കൂടുതൽ കൊടുകേണ്ടത് ഞാൻ ഇവരുടെ സ്കിറ്റ് എല്ലാം കാണാറുണ്ട് എല്ലാം ഒന്നിന് ഒന്നു മെച്ചമാണ് പക്ഷെ മാർക്കു അവർക്കു തീരെ കുറിച്ചാണ് കൊടുക്കുന്നത് വളരെ വിഷമം ഒന്റു 😭😭😢
രണ്ടാമത്തെ കോമഡി ഈ ടീം ഒരു രക്ഷയും ഇല്ല. അവരുടെ സ്ലാങ് 👌👌👌
Pathanamthitta
Pathanamthitta
രണ്ടാമത്തെ സ്കിറ്റ് മാർക്ക് കുറഞ്ഞുപോയി അതിനേക്കാൾ കൂടുതൽ കിട്ടേണ്ടതായിരുന്നു..., അവർക്കൊരു ഭയവുമില്ല മാർക്കിടുന്ന വർക്കാണ് ഭയം..... സൂപ്പർ സൂപ്പർ❤❤❤❤❤😂😂
Mm അവരെ അറിഞ്ഞു കൊണ്ട് തഴ യുകയാണ്
രണ്ടാമത്തെ ചേട്ടന്മാർ 👌🏻👌🏻👌🏻😂😂😂😂😂ജഡ്ജസ് മഹാ ബോർ നല്ല കോമഡി കണ്ടാൽ തിരിച്ചറിയില്ലേ 😏
Second സ്കിറ്റ് പൊളി 👌👌❤️♥️♥️ഇവരുടെ സ്കിറ്റ് ഒക്കെ സൂപ്പറാണല്ലോ ❤️♥️♥️
ഇവരുടെ കോമഡി കാണാൻ വന്ന ഞാൻ ❤❤❤❤❤
ശെരിക്കും കണ്ട എപ്പിസോഡ്കളിൽ വച്ചു ഏറ്റവും കൂടുതൽ ചിരിച്ചു മറിഞ്ഞതും ആസ്വദിച്ചതും ആ സെക്കന്റ് ടീമിന്റെ പെർഫോമൻസ് ആണ്, ഇപ്പൊ അവരുടെ സ്കിറ്റ് തപ്പിപിടിച്ചു കാണുവാ 🔥🔥🔥
പേടിയോ അവർക്കൊ... അവരുടെ പ്രോഗ്രാമിന് മാർക്കിടാനുള്ള യോഗ്യത ഉണ്ടോന്നു ചിന്തിക്കു..... അടിപൊളി skit
You are correct
💯 correct
അവർക്ക് മാർക്കിടാനുള്ള യോഗ്യതയൊന്നും.. ഈ പക്ഷഭേദം കാണിക്കുന്ന ജഡ്ജസ്സിനില്ല 🤗
അവർക്ക് പേടിയോ 🤔. ഈ പേടിയാണെന്ന് പറഞ്ഞ അവന്മാരെ മുക്കാലി കെട്ടി അടിക്കണം
👍
രണ്ടാമത്തെ സ്കിറ്റ് 👌👌👌ശെരിക്കും കലാകാരന്മാർ 🔥🔥🔥
2 മത്തെ ടീം മാത്രം എപ്പിസോഡ് മാത്രം കാണുന്നഞാൻ. സൂപ്പർ 👌👌👌സംക്രാന്തി എന്തോ ഭയങ്കര സംഭവം എന്നാണ് സാരം ഔള്ള. 😡
സംക്രാന്തിയുടെ skript കണ്ടിട്ട് കരയാൻ മാത്രം തോന്നിട്ടുള്ളു
Leave him alone, please
അതെ
അവിടെ ഇരിക്കുന്ന പൊട്ടന്മാരെ നല്ല കോമഡിക്ക് മാർക്ക് കൊടുക്കുക അവർക്ക് അവരെ തരത്തിലുള്ള മാർക്ക് കൊടുക്കൂ
athe ayalk alinja comedy parrayane arriyullu
സൂപ്പർ ടീമിസ് 🌹❤️ ഹരി, സുജിത്.. രാജേഷ് സൂപ്പർ
Second skit super അശ്ശീലം ഇല്ലാത്ത ശുദ്ധമായ തമാശകൾ
ഒരു കുടുംബം ഒന്നടങ്കം കലാ കാർ❤❤❤❤ അത്ഭുതം!❤ ആനന്ദം❤ അഭിമാനം!❤ സന്തോഷം!❤❤❤❤❤
രണ്ടാമത്തെ സ്കിറ്റ് നല്ല സ്കിറ്റ്👌👌👌 മാർക്ക് കുറഞ്ഞു പോയി
ഗിരി ഫാമിലി 😂😂😂😂 അടിപൊളി സ്കിറ്റ്..... ഗൃഹനാഥൻ അടിപൊളിയായി ചെയ്തു😂😂😂😂 10 മാർക്ക് കുറഞ്ഞതു പോലെ തോന്നി❤❤❤ അതുപോലെ , രണ്ടാമത്തെ സ്കിറ്റും അടിപൊളിയായിരുന്നു. മാർക്ക് കുറഞ്ഞു പോയി......❤❤❤❤
സത്യം പറഞ്ഞാൽ രണ്ടാമത്തെ സ്കിറ്റിന് ഇത്രയും മാർക്ക് കുറയുമെന്ന് കരുതിയില്ല. നന്നായി തന്നേ ആണ് അവർ പെർഫോം ചെയ്തത്. നല്ല ശുദ്ധമായ തമാശ പക്ഷേ..... മാർക്ക് വളരെ കുറവാണു കൊടുത്തത്. Any way നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏😍🥰
അവർക്ക് ഒരു പേടിയും ഇല്ല. മാർക്ക് ഇടുന്ന നിങ്ങൾക്ക് ആണ് പേടി.
Sathyam
Ee skit kure pravashyam kandu... Oru kuravum kaanaanilla... Sherikkum skit il paranhapole judges ne nalloru ENT kondupoyi kaanikkanam 😂😂
ഇത്രയും നല്ലൊരു team കൂടാതെ നല്ല തമാശകളും.. മനസ്സ് നിറഞ്ഞു ചിരിക്കാനും... നെഗറ്റീവ്സ് ഇല്ലാത്ത നല്ലൊരു team 🥰🥰🥰🥰🥰🥰🥰🥰🥰
രണ്ടാമത്തെ സ്കിറ്റ് സൂപ്പറാണ് പിന്നെ അവർക്ക് നല്ല പൈസ കൊടുക്കില്ല എന്ന് അജണ്ടയുള്ളവർ അവർക്ക് ടെൻഷൻ എന്നൊക്കെ പറയും
കച്ചേരി team ഇവരുടെ program undo എന്ന് Tv കാണുന്ന njn evsrkk🎉പേടിയാണെന്ന് നസിർ sir paranju. അവരെ കണ്ടിട്ട് തോന്നുന്നില്ല. പേടിയല്ല stage നോടുള്ള ബഹുമാനം ആണ്. മുന്നോട്ട് വരൂ ഞങ്ങൾ എല്ലാവരും കൂടെ യുണ്ട്. 👍👍👍👌👌🥰
തകർത്തു വരി കൂടപ്പിറപ്പാക്കാൻ കൂടെപ്പിറക്കണം എന്നില്ല അങ്ങിനെ എനിക്ക് കിട്ടിയ കൂടപ്പിറപ്പുകൾ smithachechi🥰🥰🥰ഗിരീഷേട്ടാ പൊളിച്ചു
ഞങ്ങളുടെ പൊന്നനുജത്തി❤ സ്നേഹം🌹🥰
ഇവരുടെ മാർക്ക് കൊടുക്കൽ ശെരിയല്ല 👍
Athe kollatha skitinu kooduthal koduthitt nalla skitinu kurachu kodukkum
വളരെ ശരി ആണ്
മോനു സൂപ്പർ 😘😘
Kandavark okkey , thonniyathu ithu thanney , 2nd skit il avark pedi ahn ennu paranju avarey thalarthi -ve adichu
Yes
അഭിമാനം തോന്നി. പ്രിയ സുഹൃത്തായ ഗിരി കൈലാസും ഫാമിലിയുടേയും പെർഫോമൻസും കണ്ടപ്പോൾ.❤❤❤❤
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ ആയിരുന്നു
രണ്ടാമത്തെ കോമഡി സ്കിറ്റ് സൂപ്പർ 👌.പിന്നെ എന്തോന്നു ടെൻഷൻ അടിച്ചെന്ന പറയുന്നേ അവര് മൂന്നുപേരും ഒരു ടെൻഷനും കാണിക്കാതെയാ സ്കിറ്റ് അവതരിപ്പിച്ചെ ഇതിലെ മാർക്ക് കൊടുക്കുന്ന രീതിയും ശെരിയല്ല ആദ്യത്തെ സ്കിറ്റ് കൊള്ളാം എങ്കിലും രണ്ടാമത്തെ സ്കിറ്റ് അതിലും മികച്ചതായിരുന്നു ഇത് എന്റെ മാത്രമല്ല പലരുടെയും അഭിപ്രായംകൂടിയ ഞാൻ പറയുന്നേ എങ്ങനെ നല്ലരീതിയിൽ പുറകെ പുറകെ ചിരിക്കുവാൻ ഉള്ള കൗണ്ടറുകൾ അവര് കഷ്ട്ടപെട്ടു പറയുമ്പോൾ എങ്ങനെ വിഷമിപ്പിക്കരുത് നല്ല മാർക്ക് കൊടുക്കണമായിരുന്നു എങ്കിലേ അവര് ഇതുപോലെയുള്ള സ്കിറ്റ് കൊണ്ടുവരൂ
സത്യം❤
Chummathe oru karanam ondakki avarkkoru pediyumillayieunnu
അതെ...3 പ്രാവശ്യം കണ്ടിട്ടും അവരുടെ ടെൻഷൻ എവിടെ എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.... മാർക്ക് കുറക്കാൻ ഓരോരോ കാരണങ്ങൾ.....
Veruthe mark kurakkan oro karanangal 😏
Second skit adipoli🔥🔥🔥🔥🔥
ഗിരി ഫാമിലിയുടെ പെർഫോമൻസ് കലക്കി😂
മിമിക്രി സ്കിറ്റല്ല, കോമഡി ഷോർട്ട് ഫിലിം പോലെ ഫീൽ ചെയ്തു🎉പക്കാ ലൈവ്👍
ഈ കോമഡി രാജാക്കന്മാർ വന്നു പെട്ട സ്ഥലം ശരിയല്ല ഇത്രെയും നന്നായി പെർഫോമൻസ് ചെയ്യുന്ന ഇവർക്ക് മാർക്ക് മാത്രം കുറവ്.. മനഃപൂർവം ചെയ്യുന്നതാണ്....
എരുമേലി 😂😂😂തകർത്തു
ചേട്ടാ 👏👏👏👏👏👏😂😂😂😂🙏🙏🙏🥰🥰🥰🥰🥰👍👍👍👍👍👍👍👍തനി നാടൻ 😍😍😍😍എല്ലാരും കൂടി മനോഹരമാക്കി
രണ്ടാമത്തെ സ്കിറ്റാണ് കണ്ടത്.. മാർക്ക് കുറച്ചു കളഞ്ഞു. നല്ല കോമഡി ഞാൻ പല തവണകണ്ടു
❤️❤️❤️❤️❤️👍👌🥰നിങ്ങൾ മനോരമ ചാനലിൽ പോയി ഒരു ചിരി ഇരുചിരി ബംബർ ചിരിയിൽ പങ്കെടുക്കുക ഇതിൽ നിന്നും ഇറങ്ങുക 👍ഇവന്മാർ മുഖം നോക്കിയാണ് പ്രൈസ് കൊടുക്കുന്നത്
സത്യം.... 1 ലാഖിന്റെ പെർഫോമൻസ് ഉണ്ടായിരുന്നു.... ഇവന്മാർ ഡബിൾ മീനിങ് ഉണ്ടലെ പൈസ കൊടുക്കു
💯
💯
Correct
😅
നല്ലതായിരുന്നു രണ്ടാമത്തെ Skit മാർക്ക് കുറഞ്ഞു പോയി
👍
Sathyam
Sujith,Rajesh,Hari super skit❤❤
🌹💖 ഗിരി ഫാമിലി സൂപ്പർ ...... അടിപൊളി പ്രകടനം ..... ആശംസകൾ ......💞💕
അവന്റെ പെട്ടി വായന ❤️❤️❤️❤️ അടിപൊളി..
രണ്ടാമത്തെ സ്കിറ്റ് കിക്കിടിലൻ. അവർക്ക് എന്ത് ടെൻഷൻ . നല്ല ടൈമിങ്ങും ഉണ്ട്. ഇവർ മഴവില്ലിൽ ബമ്പർ ചിരിയിൽ പോയാൽ അർഹിച്ച അംഗീകാരം കിട്ടും. ഉറപ്പ്. ഇത്ര നല്ല സ്കിറ്റ് ചെയ്തിട്ട് 30000 കൊടുത്ത് അപമാനിച്ച ജഡ്ജസ് വെറും .......
Rajesh kottarathi & Madhu chettanmaaru bumper chiriyil undayirunnappol avarkku eppozhum bumper aayirunnu.
അവർക്ക് ടെൻഷൻ ഉണ്ടെന്ന് എനിക്ക് തോന്നിയില്ല പിന്നെ അവർക്ക് വേണ്ടുന്ന മാർക്ക് കൊടുക്കില്ല എന്ന് അവർക്കറിയാം അതാണ് അവരുടെ മുഖത്ത്
Sujith, hari and rajesh very good 👍👍👍👍👍👍❤❤❤❤❤🌹🙏
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ ആയിരുന്നു 🥰❤️❤️👍
ഗിരി ഫാമിലി അടിപൊളി സ്‌ക്ട് ഒരു ലാഗും ഇല്ലാത്ത അവസാനം വരെ സൂപ്പർ മാർക്ക് കൊടുത്തത് കുറഞ്ഞു പോയി 😢
സത്യം
2 nd ടീം അടിപൊളി എന്നിട്ട് മാർക്ക് കൊടുക്കാൻ ബുദ്ധിമുട്ട് ഒരു വേർതിരിവ്
2 nd skit സൂപ്പർ... അവർക്ക് പേടിയോ ടെൻഷനോ ഞാൻ കണ്ടില്ല.. ആദ്യത്തേത് കുഴപ്പം ഒന്നും ഇല്ല. പക്ഷെ second അടിപൊളി എന്നിട്ടും എത്ര മാർക്ക് ആദ്യത്തേതിലും കുറഞ്ഞു. മനസിലാവുന്നില്ല judgment
2nd ടീം. എപ്പോഴും നല്ല skit ആണ്. Talented and super artists.. Bt judges എപ്പോഴും അവർക്ക് tension ന്നു പറയും .. Boran judges. ... ജഡ്ജസിന് യോഗ്യത ഇല്ല..
എന്ത് പേടി പാവങ്ങൾ ചുമ്മ പറയുന്നു എണീറ്റു പോടാ സൂപ്പർ 👍👍👍
23:38 ചിരിക്കണമെങ്കിൽ ഇവിടെ മുതൽ
❤❤👍🏼👍🏼👍🏼👍🏼അതാണ്
മുപ്പതിനായിരം കൊടുത്ത് അപമാനിക്കുകയാണ് ചെയ്തത്. ജഡ്ജസ് കുറച്ചുകൂടി മര്യാദ കാണിക്കണം
ഷാജോൺ ചേട്ടന്റെ സ്വരം poli 🎉❤❤❤❤
ഇപ്പോൾ രണ്ടാമത്തെ ടീമിന്റെ പേരിൽ ഐറ്റം വേറെ നാല് പേര് അറിയുന്ന ലെവലിൽ ആയി...കലാകാരന്മാരെ കണ്ടാൽ അറിയാത്ത...കലാകാരൻ മാർ....മാർക് ഇട്ടാൽ ഇങ്ങനെ ഇരിക്കും ..
ഇതിനും നല്ലത് ഇവർക്ക് ബമ്പർ ചിരിയിൽ പോയാൽ പോരെ 50000 വരെ കിട്ടും നല്ല സ്ക്രിപ്റ്റ്ന്
എന്ത് പേടി 😊ചുമ്മാ പറയുവാ മാർക്ക് കുറയ്ക്കാൻ ഓരോരോ കാരണങ്ങൾ
ജഡ്ജസ് ഉണ്ണാക്കൻമാർ... ഇവർക്ക് എമൗണ്ട് കൂട്ടി കൊടുക്കണം.. സൂപ്പർ കോമഡി
എന്ത് നിസാര skript ഇവരുടെ പറച്ചിൽ കേൾക്കാൻ എന്ത് രസം. വെൽഡൺ ബോയ്സ്
First performance amazing
Well done
Keep it up
They deserved more than 😊40000😊
Polichu Giri sir Smitha tr and Ambu chetta😍👌👌👌👌👌👌
2nd team super👌👌👌👌👌👌❤️❤️❤️❤️
Adipoli.... Super.... Family super....
ഇതൊന്നും കണ്ടിട്ട് എനിക്ക് ചിരിവരുന്നില്ല😢 എന്നാൽ hashir ൻ്റെ വീഡിയോ കണ്ടാൽ ചിരി വരുന്നുവും ഉണ്ട് എനിക്കിതെന്തുപറ്റി😮
Second skit adi pwoli
നിങ്ങളാണ് ശരിക്കും സ്റ്റാർ ❤❤❤
ഇനിമുതൽ ഈ ചാനൽ കാണില്ല. രണ്ടാമത്തെ ടീം 👍👍👍ഇത്രയും നല്ലടീമിനെ തഴഞ്ഞ ഇവർ ശരിയല്ല, പൊതുജനം കഴുതയൊന്നുമല്ല, ആ കമന്റ്‌സ് മാത്രം വായിച്ചാൽ ബുദ്ധിയുള്ളവർക്ക് മനസിലാകും
സകലകലാ വല്ലഭന്മാർ ❤❤❤❤❤
Super program Thanks all ......
സൂപ്പർ കോമഡി. ദൈവം അനുഗ്രഹിക്കട്ടെ.
കല്ലറ അമ്പിക ചേച്ചി. നമ്മുടെ അഭിമാനം.❤
❤❤❤
കല്ലറക്കാരൻ ❤❤❤
Family super❤ comedy 😂sooppeerrr🎉
നല്ല കലാകാരൻമാർ 👍♥️
ആദ്യത്തെ സ്കിറ്റ് പൊളിച്ചു 💥
ആദ്യത്തെ സ്കിറ്റ് പോരാ രമാത്തയാ ചിരിക്കാനുള്ളത്
അടിപൊളി ആയിരുന്നു. ഒന്നും തോന്നിയില്ല. പേടിയോ നമുക്കു ഫീൽ ചെയ്തില്ല
രണ്ടാമത്തെ കോമഡി സൂപ്പർ 👍🌹❤️
എരുമേലി ഉള്ളതാണ് ഇവരുടെ വിജയം
നമസ്കാരം ഷാജോൺ താങ്കൾ പണ്ട് കരടിയുടെ doop ഇട്ട് വർക്കല പൂക്കട യുടെ അടുത്ത് താങ്കളുടെ മുഖം മൂടി അന്ന് എടുത്ത് ശ്വാസം വിട്ടത് ഞാൻ കണ്ടിട്ട് നാരങ്ങ വെള്ളം വാങ്ങി തന്ന് കുടിച്ചു പക്ഷെ ഇന്ന് താങ്കൾ വന്ന വഴി മറക്കരുത്. എന്തെ ഇത് പറയാൻ കാരണം ആദ്യം വന്നആൾക്കാരുടെ പെർഫോമൻസ് സാധാരണക്കാരായ ഞക്കളെക്കൂടെ ഒന്ന് മനസ്സിലാക്കണേ 🙏
എന്ത് ടെൻഷൻ 🙄🙄.. അവര് സൂപ്പർ ആയി ചെയ്തല്ലോ
രണ്ടാമത്തെ poli ❤️❤️
സംക്രാന്തി യുടെ കോമഡി പലപ്പോഴും ചിരിക്കാൻ പറ്റിയതല്ല എന്നോർക്കണം
ഒരു ചിരി യിൽ പോയാൽ ഫുൾ കിട്ടും 1st കളിച്ചവർക്കു
The giri, family did a super job, they should get more money, at least 50,000.😂😂
Randamathe skit kollam
They were not scared and the performance was amazing 🎉🎉but mark was very less so sad
മോനെ ഗിരി നീ സൂപ്പർ ആണെടാ ❤😆😆❤
ഗിരി& ഫാമിലി എന്താ 😃എനർജി 👌😍👌
ഇവർ 3 പേരും നല്ലൊരു വേദി കിട്ടാൻ വേണ്ടി പല ചാനലുകളിൽ പ്രോഗ്രാം ചെയ്യാൻ പോയിട്ടുണ്ട്... നല്ലൊരു വേദി ഇതിലൂടെ ഇവർക്ക് കിട്ടി
❤
ആങ്കർ തനി വളിപ്പൻ... സഹിക്കാൻ പറ്റുന്നില്ല 🙏
2nd comedy very good.
2തന്നെ 👌👌👌👌
Super Aayirunnu😂😂👍
Giri chettan and family polichu😂😂😂😊😊😊❤❤❤
Hari .sujirh team comedy super always...Do with full confidence
Hari...ninte varthamanam oru reksha yum illa .. superb
ജാസ്മിൻ. പേര് പറഞ്ഞു സ്ഥലം പറയാൻ സ്റ്റക്ക് ആയതു കണ്ടോ ഏത് സ്ഥലം പറയണം എന്ന് ആലോചിച്ചത് ആണ്. എല്ലാരേയും പോലെ ചേലാമ്പ്ര ജാസ്മിൻ. ഉള്ളതാണോ ലൈക് ചയ്യാൻ മറക്കല്ലേ ജാസ്മിൻ സ്ക്രിപ്റ്റ് ആണോ. റിയൽ ആണോ എന്ന് ❤❤❤❤❤
23:37 👍🏻👍🏻fav team skit starts
രണ്ടാമത്തെ team super👍👍👍👍👍👍👍👍. പക്ഷെ ഈ സ്റ്റേജ് ഇവർക്ക് പറ്റിയതല്ല. ആ നസീർ സംക്രാന്തിയെ ജഡ്ജസിൽ നിന്നും മാറ്റണം
ഒരു ഭയവുമില്ല അവർ നല്ല ടീം ആണ് നല്ല കോമഡിയുമുണ്ട്
Second......💥💥💥💥💥❤❤❤
രണ്ടാമത്തെ സ്കററ്റ് അടിപൊളി സക്രാന്തി നിലവാരമില്ലാത്ത രീതിയിൽ വിലയിരുത്തുന്നു
Giri sir and family super ❤🎉
പ്രവാസികളുടെ പരുപാടി 🥰🥰🥰
Super❤❤❤❤
രണ്ടാമത്തെ ആൾക്കാർക്ക് മാർക്ക് കൊടുക്കാൻ എന്താ ഇത്ര മടി. ജനങ്ങൾ മണ്ടന്മാരല്ല. ഷാജോൺ ഒക്കെ അലറി ചിരിക്കുന്നത് അഭിനയമാണോ
സൂപ്പർ ❤❤❤
ദുഷ്ട കൂട്ടാങ്ങൾഅവർക്ക് മാർക്ക് കൊടുക്കില്ല