Ithu Item Vere | Comedy Show | Ep# 142

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 386

  • @Ananyanair2012
    @Ananyanair2012 13 днів тому +89

    ഞാൻ ഈ skit ലെ അനന്യ ആണ്, ഞാൻ ഈ പ്രോഗ്രാമിൽ വന്നിട്ട് എന്റെ 5 മത്തെ skit ആണ്, ഓരോ skit ചെയ്യുമ്പോഴും എനിക്ക് ധൈര്യവും, ഒത്തിരി സപ്പോർട്ടും തരുന്ന director Arjun uncle,നും groomers നും, judges നും പ്രിയ പ്രേക്ഷകരായ നിങ്ങൾ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി 🙏

  • @saindhavasmedia2507
    @saindhavasmedia2507 13 днів тому +100

    ❤🙏🏻നമസ്ക്കാരം ഞാൻ സൈന്ധവ് ഞങ്ങളെ ഇതുവരെ എത്താൻ സഹായിച്ച director #ArjunA uncle നും Groomer's നും Judges നും പ്രിയ പ്രേക്ഷകരായ നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏻❤❤

    • @AjithAj2024
      @AjithAj2024 13 днів тому +1

      👏👏👏👏

    • @arjunajith1441
      @arjunajith1441 13 днів тому +1

      ❤😊

    • @RajeevU-yl9ci
      @RajeevU-yl9ci 13 днів тому +1

      ❤❤❤❤❤

    • @sabisabith9044
      @sabisabith9044 13 днів тому +1

      അടിപൊളി ആയിരുന്നു...❤❤

    • @aswathykb4995
      @aswathykb4995 13 днів тому +1

      പൊന്നെ ചക്കര ഉമ്മ ❤️😘😘😘

  • @sarithaprathap
    @sarithaprathap 13 днів тому +223

    ഞാൻ ഈ പിള്ളേരുടെ സ്കിറ്റ് ലെ ദേവി ലക്ഷ്മി ആണ്. നമ്മളെ Golden Punch വരെ എത്തിച്ച എന്റെ Director Arjun uncle നും Groomer's നും judges നും പിന്നെ എന്നെ സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ആദ്മാർഥമായ നന്ദി 🙏🏻❤☺️

  • @Ajc2176
    @Ajc2176 13 днів тому +22

    എത്ര കൊടുത്താലും മതിയാവില്ല കുട്ടികളുടെ സ്കിറ്റിന്.... അത്രയ്ക്ക് ചിരിച്ചു.... ❤️❤️❤️.....ഇത്രയും ദുഃഖങ്ങൾ ഉള്ളിലടക്കി നമ്മെയൊക്കെ കുടുകുടാ ചിരിപ്പിക്കുന്ന നിങ്ങളെ ദൈവം കൈവിടില്ല ❤️❤️👍

  • @BhakthaValsalam
    @BhakthaValsalam 13 днів тому +16

    മക്കളെ പൊളിച്ചു, മലയാള സിനിമയിൽ വരാൻ പോകുന്ന super stars... ദേവി ലക്ഷ്മി സൂപ്പർ, മോനെ സൈന്ദവേ കലക്കി

  • @മണികണ്ഠൻഅണക്കത്തിൽ

    സങ്കടത്തോടൊപ്പം വളരെ സന്തോഷവും തോന്നി. പ്രതീക്ഷിച്ച മാർക്കുതന്നെ നല്കി. കുട്ടികൾ ശരിക്കും തകർത്തു. സൈന്ധവ് വലിയവരേപ്പോലും പിന്നിലാക്കിയെന്നു തോന്നി. വീട്ടിലെ കാര്യങ്ങൾ കണ്ണുനിറച്ചു. എങ്കിലും അവരെല്ലാം സ്നേഹത്തോടെ, സന്തോഷമായ് ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. സമ്പത്തിലേ കുറവുള്ളൂ, സ്നേഹത്തിനു കുറവില്ല എന്നുപറഞ്ഞതാണ് ഏറ്റവും ഹൈലൈറ്റ്. അധികം വൈകാതെ എല്ലാം ശരിയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @Arya-bm1le
    @Arya-bm1le 13 днів тому +22

    കുട്ടികൾ കലക്കി.. മൂന്നുപേരും അടിപൊളി.. സൈന്ദവിന്റെ പെർഫോമൻസ് ഒരു രക്ഷേമില്ല

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 13 днів тому +13

    പിള്ളർ പൊളി ഇത്ര ലോങ്ങ്‌ ഡയലോഗ് തെറ്റ് ഇല്ലത്തെ അവസാനം വരെ പറഞ്ഞു പിടിച്ചു നിന്നെ ഒരു ബിഗ് സല്യൂട്ട് മോനെ ❤️❤️

  • @itsmepriyanka-or3if
    @itsmepriyanka-or3if 13 днів тому +18

    സൈന്തവ് മോനെ ഒരു രക്ഷയുമില്ല അടിപൊളി ആയിട്ട് ചെയ്തു profile കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 🥺എല്ലാം ഈശ്വരൻ നടത്തി തരും happy ആയിട്ട് ഇരിക്ക് ഇനിയും ഒരുപാട് പൊട്ടിചിരിപ്പിക്കാൻ മോന് കഴിയട്ടെ 🫂❤️‍🩹 അതുപോലെ ബാക്കി രണ്ട് കുട്ടികളും powlichuuu 😍

    • @baboosnandoos9721
      @baboosnandoos9721 13 днів тому

      അതേ ദൈവം കഴിവ് നൽകി അനുഗ്രഹിച്ച കുട്ടി ❤🥰

  • @Sudhi1972
    @Sudhi1972 13 днів тому +12

    ഒരുപാട് ദുഃഖങ്ങൾ ഉള്ളവർക്ക് ഒരുപാട് ചിരിപ്പിക്കാൻ പറ്റും. ദൈവം അനുഗ്രഹിച്ച് എല്ലാം നല്ല നിലയിൽ ആകട്ടെ.❤❤❤

  • @Shaji-g5e
    @Shaji-g5e 13 днів тому +11

    സൈന്ധവ് മോനെ സൂപ്പർ.....❤❤❤ കുട്ടീസ് എല്ലാർക്കും അഭിനന്ദനങ്ങൾ.... എല്ലാരും പൊളിച്ചു 🎉🎉🎉

  • @sudharajendran1429
    @sudharajendran1429 12 днів тому +4

    മൂന്നു മക്കളും ഗംഭീരം 👌കുട്ടികളുടെ ടീം ലെ മാണിക്യങ്ങളാണ് നിങ്ങൾ.. ഈ കൂട്ട്കെട്ട് എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ..ഈ മക്കളുടെ promo കാണുമ്പോഴേ മനസ്സിന് വല്ലാത്ത സന്തോഷം തോന്നാറുണ്ട്.. 9:30നോക്കി ഇരുന്ന് skit കാണും. ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ട കുഞ്ഞു മക്കളാണ്, എല്ലാ നന്മകളും നേരുന്നു..

  • @SathiSathi-wi6xs
    @SathiSathi-wi6xs 13 днів тому +13

    സൈന്ധവ് മോനേ ഒരു രക്ഷ ഇല്ല പൊളിച്ചു ❤️❤️❤️❤️👍🏾👍🏾👍🏾👍🏾

  • @SourabhkesavDiroctor
    @SourabhkesavDiroctor 12 днів тому +3

    സൈന്ദവിന്റെ സിറ്റിവേഷൻ അനുസരിച്ച് ഹ്യൂമർ ഒട്ടും ചോരാതെയുള്ള ഡയലോഗ് ഡെലിവറി ഒരു നല്ല കലകന്റെ ലക്ഷണമാണ്.
    സൈന്ദവ് 😘😘😘❤️❤️

  • @AswinAswinThampi
    @AswinAswinThampi День тому +2

    അനന്ന്യ മോൾ ഒരു രക്ഷയും ഇല്ല 😂

  • @BasheerK-vx3tb
    @BasheerK-vx3tb 13 днів тому +9

    ടംങ്ങ് സ്ളിപ്പില്ലാതെ പിള്ളാര് super good👌👏👍

  • @rukeevasudevan5503
    @rukeevasudevan5503 13 днів тому +11

    ഈ പിള്ളേരൊരു രക്ഷയുമില്ല....😁😁

  • @AswinAswinThampi
    @AswinAswinThampi 12 днів тому +5

    മൂന്ന് പേരും അടിപൊളി, ഈ team ഒരു രക്ഷയും ഇല്ല, തകർത്തു പിള്ളേര്,അനന്യ മോളെ പുതിയ കുട്ടി ആണ് എന്ന് പോലും തോന്നാതെ 3:പേരും ഒന്നുപോലെ നില്ക്കുന്നു, ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ മക്കളെ

  • @GangaPonnu-tb1fc
    @GangaPonnu-tb1fc 13 днів тому +7

    ഞങളുടെ സൈന്ധവ് അല്ലേലും പോളിയാണ്..മുത്താണ് .suuuper 😘😘

  • @ShilpaRaj.k.s
    @ShilpaRaj.k.s 13 днів тому +6

    സൈന്ദവ് മോനെ സൂപ്പർ..ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @santhashorts9007
    @santhashorts9007 11 днів тому +3

    ഞാൻ ശാന്ത മായം
    മൂന്ന്‌ മക്കൾക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤

  • @aiswaryagayathry2761
    @aiswaryagayathry2761 12 днів тому +4

    നിങ്ങളെ വെല്ലാൻ. തൽക്കാലം ആരുമില്ല. മക്കളെ. സൂപ്പർ.അഭിനയം.ഭാവിയിൽ.നിങൾ. നല്ല നിലയിൽ.എത്തും.. നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @PratheepPinnurity
    @PratheepPinnurity 13 днів тому +6

    Ithu item vera thane, Devilekshmi suuuuuper tharam thanneyanu. Very good 👍👍👍

  • @madhupvcheruvathur6520
    @madhupvcheruvathur6520 13 днів тому +8

    കുഞ്ഞു മക്കൾ ❤❤❤എത്രമാത്രം സംഭാഷണം.. ഹോ അടിപൊളി ❤️❤️❤️❤️

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 13 днів тому +7

    Very good..... blessed family... the GOD bless all of you.....

  • @k.pkrishnamurthy2948
    @k.pkrishnamurthy2948 День тому +1

    Ananya super

  • @AkhilBabu-k3f
    @AkhilBabu-k3f 13 днів тому +7

    പിള്ളേർ എല്ലാം പൊളിച്ചു...
    സൈന്ധവ് മോൻ 🔥🔥🔥🔥🔥🔥....

  • @antonycleetus
    @antonycleetus 12 днів тому +4

    Saindav, Devi Lakshmi, Ananya.. മക്കളെ നിങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ ആണ്. ഈ കഴിവ് മോടി പിടിപ്പിച്ച് കൊണ്ടേയിരിക്കണം. നിങ്ങൾ ഇപ്പോൾ തന്നെ എല്ലാ പ്രേഷകരുടേയും ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. Keep it up forever ❤️❤️❤️❤️❤️❤️❤️

  • @sanitha9670
    @sanitha9670 12 днів тому +5

    Devi kutty entry super😊 tirunelveli fans❤

  • @bijubiju3066
    @bijubiju3066 13 днів тому +8

    എല്ലാം മക്കളും സൂപ്പർ മുത്തുമണികളെ ❤️🌹❤️🌹❤️🌹💋💋💋

  • @sureshkumar-th4rt
    @sureshkumar-th4rt 13 днів тому +6

    സയിദവിന്റെ കുടുംബത്തോടൊപ്പം golden punch നേടിയതിൽ വളരെ അഭിനന്ദർഹമായ സന്തോഷം

  • @ariyagr895
    @ariyagr895 12 днів тому +4

    Devi Lekshmi & team well done dears ❤

  • @sarithakumari9308
    @sarithakumari9308 12 днів тому +3

    Devilekshmi and team adipoli

  • @jayannair5207
    @jayannair5207 12 днів тому +4

    മക്കളെ നിങ്ങൾ സൂപ്പറാ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 👍

  • @ShinojShinoj-qh5gm
    @ShinojShinoj-qh5gm 13 днів тому +7

    മുത്തുമണികൾ തകർത്തു

  • @krish.a.d8682
    @krish.a.d8682 11 днів тому +2

    സൈന്ധവേ തകർത്തു.... സനീഷേട്ടാ രണ്ടുപേരുംകൂടി ചേർന്ന് കരയിപ്പിച്ച് കളഞ്ഞല്ലാ....

  • @abdulnazerkolleni9166
    @abdulnazerkolleni9166 13 днів тому +8

    പൊന്നുമോന് കണ്ണ് വെക്കല്ലേ.
    ഭാവിയിലെ ഒരു അമ്പിളിചേട്ടനാവട്ടെ.😂

  • @Rajimalayalamvlogs
    @Rajimalayalamvlogs 11 днів тому +1

    സൈന്തവ് മിടുമിടുക്കനാണ് 🥰🥰🥰ചക്കരക്കുട്ടൻ ഒരുപാട് ഇഷ്ടാ 🥰🥰🥰👍👍🥳🥳🥳

  • @pachakakoottu1633
    @pachakakoottu1633 12 днів тому +2

    Devi lekshmi and team kalakki

  • @lavanyahd592
    @lavanyahd592 13 днів тому +7

    Devi kutty superr 😍❤️

  • @hemashaneesh123
    @hemashaneesh123 13 днів тому +7

    Kuttikalude skit super saindhav mone super 🎉🎉 devutty ananya also performed well keep it up 🎉🎉🎉🎉🎉❤❤❤❤

  • @remiyaajayalal1486
    @remiyaajayalal1486 12 днів тому +1

    സൈന്ധവ് mone അടിപൊളി പെണ്ണുക്കരകാരുടെ അഭിമാനം ❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 12 днів тому +3

    പിള്ളേർ പൊളിച്ചു 😂😂🔥

  • @SreejaPraveen-w4l
    @SreejaPraveen-w4l 13 днів тому +3

    സൈന്തവ് ❤❤ചെങ്ങന്നൂർ ന്റെ അഭിമാനം ❤❤

  • @VijjiVijni
    @VijjiVijni 13 днів тому +8

    ഒരു രക്ഷയുമില്ല സൂപ്പർ ചിരിച്ചു മടുത്തു 😂😂♥️♥️♥️♥️♥️♥️♥️

  • @radharadha9432
    @radharadha9432 9 днів тому +1

    മോനെ ദൈവം നല്ല നിലയിൽ എത്തിക്കും അമ്മയുടെയും അച്ഛന്റെ യും മനസിന്റെ വേദന എല്ലാം ഈ മകന്നിൽ കൂടെ മാറും ദൈവം അനുഗ്രഹിക്കട്ടെ

  • @firozsalim6672
    @firozsalim6672 12 днів тому +3

    മൂന്ന് മക്കളും ഗംഭീരം.. നല്ല സ്ക്രിപ്റ്റ്.. ദ്വായാർത്ഥ പ്രയോഗങ്ങളില്ല, മദ്യപാന കോമെഡിയില്ല.. കുറേ ചിരിച്ചു.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..

  • @sumeshs6112
    @sumeshs6112 13 днів тому +3

    ധാണ്ടേ ഒഴുകണ് തുടച്ചു കള സ്പോട്ടിൽ ഇട്ടുകളഞ്ഞവൻ 😄😍
    ആശംസകൾ 😍😍

  • @sreelekhasaju6338
    @sreelekhasaju6338 12 днів тому +3

    Makkal super
    Lekha from malappuram

  • @nibudevasia8722
    @nibudevasia8722 13 днів тому +3

    ആ മൂന്നു മുത്ത് മണി പിള്ളാര്‌ സ്കിറ്റ് പൊളിച്ചടുക്കി തകർത്തു ആ മക്കൾ ഒരുപാടു ഉയരങ്ങളിൽ ഇത്തട്ടെന്ന് പ്രാർത്തിക്കുന്നു 🫂🫂🫂🙌🙌🙌🥰👏👏👏👏

  • @ajeshranniofficial5445
    @ajeshranniofficial5445 13 днів тому +3

    സൈന്ദവ് 😘😘😘പൊളി പെർഫോമൻസ് 👌🏿👌🏿👌🏿👏🏾👏🏾👏🏾

  • @remyaremya2886
    @remyaremya2886 13 днів тому +4

    Devi lekshmi team policchu ❤❤

  • @fliqgaming007
    @fliqgaming007 13 днів тому +9

    പിള്ളാര് പൊളിച്ച് 😂🔥 ഒരേക്ഷയില്ല ❤
    10:00 😂😂

  • @jayanatha314
    @jayanatha314 12 днів тому +3

    Devi lekshmi powli😂

  • @sreekumark3842
    @sreekumark3842 13 днів тому +3

    Saindhav mone ellam sariyakum nanmayulla manushyarude nadaa....kalam varuthum nallath.... God bless you

  • @DeepaHari-kt2mi
    @DeepaHari-kt2mi 11 днів тому +2

    Devuutyyy Adipoli molae🎉😂😂❤ Super performance

  • @vijaykp9575
    @vijaykp9575 12 днів тому +4

    കുട്ടികള്‍ സൂൂൂൂൂപ്പര്‍ര്‍ര്‍ര്‍ര്‍ ❤❤❤❤❤❤,❤,

  • @kunjappikichappi5968
    @kunjappikichappi5968 12 днів тому +2

    കുട്ടീസ് എല്ലാവർക്കും ഹൃദയംനിറഞ്ഞ അഭിന്ദനങ്ങൾ ....എല്ലാവരും സൂപ്പർ ആയിരുന്നു ....🥰🥰🥰🥰🥰

  • @pradeep-wz1tu
    @pradeep-wz1tu 12 днів тому +1

    സൈന്തവേ പൊളിച്ചടിക്കി മോനേ❤❤❤❤❤😂😂

  • @SariKaS-sw4tm
    @SariKaS-sw4tm 13 днів тому +5

    Saindav monte performance adipoli ayirunnu

  • @chinnammaabraham-wu8wn
    @chinnammaabraham-wu8wn 13 днів тому +3

    സൈന്ദവ് മോനെ പൊളിച്ചടാ മറ്റുള്ളവരും നന്നായിട്ട് ഉണ്ട്🥰🥰🥰

  • @sixfaceface7365
    @sixfaceface7365 13 днів тому +5

    Golden punch medicha..Devi and team nu ellavidha aasamsakalum nerunnu🎉🎉🎉Iniyum uyarangalil ethatte..kattabomman and team🎉🎉🎉🎉🎉

  • @rakeshkr7369
    @rakeshkr7369 12 днів тому +3

    മൂന്ന് മക്കളും തകർത്തു

  • @anoopsurendran1982
    @anoopsurendran1982 11 днів тому +1

    Ananyakkutty super❤❤❤ellaperum thakarthu🎉🎉🎉

  • @sinisanal-xd2wv
    @sinisanal-xd2wv 12 днів тому +1

    സൈന്ദവ് മോനേ സൂപ്പർ da😂❤super skit

  • @sreelekhasaju6338
    @sreelekhasaju6338 12 днів тому +3

    Super. മക്കളെ ❤❤❤

  • @sudheernair7851
    @sudheernair7851 12 днів тому +3

    സൂപ്പർ skit......ദേവി മോള് kidu entry.....Rajavum Raaniyum thakarthu ❤❤❤❤

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 9 днів тому +2

    ദേവി ലക്ഷ്മി യുടെ എൻട്രി സൂപ്പർ

  • @girishabilash
    @girishabilash 13 днів тому +4

    Devi Lakshmi molu team super b. Devi moluuu rocking

  • @vasanthasuresh9020
    @vasanthasuresh9020 13 днів тому +2

    മോനെ സൈന്ദവ് 🥰🥰🥰👌👌.. എല്ലാ വിഷമങ്ങളും മാറും 🙏🙏

  • @NIDHINRAJR-u6t
    @NIDHINRAJR-u6t 13 днів тому +2

    മക്കൾ എല്ലാം അടിപൊളി..❤
    സൈന്ദവ് മോനെ... No words🥹 ഇനിയും മുന്നോട്ട് ♥️👍

  • @KuwaitPhoin
    @KuwaitPhoin 13 днів тому +5

    ചിരിപ്പിച്ചു കരയിപ്പിച്ചു......

  • @SanthoshGopi-u2b
    @SanthoshGopi-u2b 13 днів тому +5

    Devu lakshmi🎉🎉super

  • @preethaanil5189
    @preethaanil5189 13 днів тому +5

    Devimole kalakki🎉🎉🎉🎉kuttikalude skit super❤️

  • @sreelekhasaju6338
    @sreelekhasaju6338 12 днів тому +2

    Devi mol super...
    Lekha from malappuram

  • @SindhuAnilkumar-mi2sb
    @SindhuAnilkumar-mi2sb 5 днів тому +1

    Devutty kalakki makkale ❤🎉

  • @jishnunair3415
    @jishnunair3415 13 днів тому +3

    Excellent performance by Devi Laxmi and team..... All blessings from Ahmedabad ❤❤❤

  • @racheljijy6135
    @racheljijy6135 13 днів тому +2

    3 പേരും superb. സൈന്തവ് ജൂനിയർ ജഗതി ചേട്ടൻ ♥️♥️♥️

  • @HARIKUMAR-w4h
    @HARIKUMAR-w4h 12 днів тому +2

    Devi Lakshmi super performance

  • @DhanyaRamachandran-zx8zx
    @DhanyaRamachandran-zx8zx 12 днів тому +1

    അനന്യ മോളെ സൂപ്പർ 🥰🥰🥰

  • @AswinAswinThampi
    @AswinAswinThampi День тому +1

    അനന്യ മോൾ പൊളി 😅❤

  • @sreepaashok4853
    @sreepaashok4853 День тому +1

    അനന്യ അടിപൊളി മോളെ 👍👍👍

  • @SubinsubinSubin-q5t
    @SubinsubinSubin-q5t 13 днів тому +4

    സൂപ്പർ മക്കളെ 🥰🥰🥰🩷🩷🩷

  • @ashashibu8401
    @ashashibu8401 12 днів тому +2

    Super Performance Devu...❤❤❤

  • @sathykilliyoor.
    @sathykilliyoor. 12 днів тому +2

    കുട്ടികള്‍ അടിപൊളി,🎉🎉❤Devu super molu😊😊

  • @suninair1646
    @suninair1646 12 днів тому +2

    Devi and team super

  • @aiswaryagayathry2761
    @aiswaryagayathry2761 12 днів тому +4

    എല്ലാം നേരെ ആകും. കുട്ടികൾ നള്ള ഭാവി ഉളളവർ. ആണ്. ഈശ്വരൻ യെല്ലാം.കാണുന്നുണ്ട്.

  • @ponvikram.gponvikram.g6879
    @ponvikram.gponvikram.g6879 12 днів тому +2

    Very nice devi kutty😂❤😂😂

  • @sixfaceface7365
    @sixfaceface7365 13 днів тому +6

    Kuttykal kalakki.....Devi mole entry superb.....a big salute for judges...director...groomers...and flowers channel...Tirunelveli..devoottyyss fans...saindhav ananya...nice...🎉🎉🎉

  • @divyasv6404
    @divyasv6404 12 днів тому +1

    അനന്യ മോളെ കലക്കി ❤❤

  • @AhilaDinesh-b3m
    @AhilaDinesh-b3m 13 днів тому +5

    Devi lekshmi and team adipoli 🎉🎉🎉

  • @pradeepaSindhu-l6y
    @pradeepaSindhu-l6y 12 днів тому +2

    Devi Lakshmi super super 🎉🎉🎉 pole

  • @SreehariVRatheesh
    @SreehariVRatheesh 13 днів тому +2

    സൈന്ധവ് മോനെ സൂപ്പർ ♥️♥️❤️പൊളിച്ചു മോനെ 🥰🥰🥰

  • @sreelekhasaju6338
    @sreelekhasaju6338 12 днів тому +3

    Devi lekshmi.....അടിപൊളി.
    ലേഖ from malappuram

  • @Febii_oo6
    @Febii_oo6 День тому +1

    Ananya was a awesome performer👀💖

  • @balajiramarao
    @balajiramarao 13 днів тому +4

    Super acting Devi Lakshmi.
    Nice .. Good 🎉 superb

  • @BEASTGAMER-xk1fk
    @BEASTGAMER-xk1fk День тому +1

    Ananya mol polichu❤😂

  • @anandbalu4476
    @anandbalu4476 День тому +1

    Ananya mole polichadukki😮❤

  • @Vani.BVelsVidyashramUniversity
    @Vani.BVelsVidyashramUniversity 13 днів тому +4

    Devilakshmi superrr..from chennai fans

  • @vijayalekshmi4049
    @vijayalekshmi4049 13 днів тому +3

    ❤❤. Adipoli. Super.kalakki...3 perum superb. God bless all of u.