Ithu Item Vere | Comedy Show | Ep# 30

Поділитися
Вставка
  • Опубліковано 25 сер 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

КОМЕНТАРІ • 76

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Місяць тому +4

    ആ എന്നെ ചമ്മന്തിച്ചെടുത്തോളം ഞാൻ ചിരിച്ച് ചത്തു. ആദ്യം ലാഗ് വന്നെങ്കിലും പിന്നെ നന്നായി ചിരിച്ചു. താങ്ക് യൂ❤

  • @Iam_GASNAF
    @Iam_GASNAF 2 місяці тому +7

    ആറാംതമ്പുരാൻ സ്കിറ്റിന് 35000 വളരെകുറഞ്ഞുപോയി ഇതിലും മോശം സ്കിറ്റിന് ഇതിലും കൂടുതൽ കൊടുത്തിട്ടുണ്ടല്ലോ വളരെ മോശമായി.ഒരു 50000 എങ്കിലും കൊടുക്കാമായിരുന്നു

    • @bineeaji1722
      @bineeaji1722 2 місяці тому

      Judge Nasir avanaa kodukather kasu

  • @abhiramcp129
    @abhiramcp129 2 місяці тому +8

    സുമി.. ❤️❤️❤️❤️❤️ എന്തൊരു പെർഫോമൻസ് ആണ്. ഈ കോമ്പോയിൽ സുമിയും കൂടി വരുമ്പോഴുണ്ടല്ലോ അപ്പോഴാണ് അസാധ്യമാവുന്നത്.. എപ്പോഴത്തെയും പോലെ 👍👍👍👍👍👍👍👍

  • @SumiSumi-zh3mx
    @SumiSumi-zh3mx 2 місяці тому +6

    Sumi chechi❤🔥

  • @sujithakalyani
    @sujithakalyani 2 місяці тому +11

    സുമി ❤️❤️❤️❤️ എന്താ ഓട്ടം ചിരിച്ചു വയ്യ 😂😂😂

    • @sumiajithofficial7732
      @sumiajithofficial7732 2 місяці тому +6

      Thankyou 🙏🏻

    • @sujathapg735
      @sujathapg735 2 місяці тому

      ജീവ സൂപ്പ൪❤കെെലി ഉടുത്ത് അടിപൊളി.

    • @SeemasEntertainments
      @SeemasEntertainments 2 місяці тому +1

      സുമി ചേച്ചി ഇഷ്ടം 👌🏻👌🏻👌🏻👌🏻😂

    • @sumiajithofficial7732
      @sumiajithofficial7732 2 місяці тому +1

      ❤❤❤❤❤​@@SeemasEntertainments

    • @anoopjohny9474
      @anoopjohny9474 Місяць тому

      ​@@sumiajithofficial7732 Koode skit cheyyunna chettan manoj guinness nte arelum ano.. aalde same sound face cut oke thonnunnu

  • @nas2892
    @nas2892 2 місяці тому +7

    ആ ആദ്യം വന്നാ വേട്ടവളിയന്റെ കോമഡി എല്ലാം ലോകതോൽവി ആണ്

  • @user-zj2hh8zh3d
    @user-zj2hh8zh3d 2 місяці тому +15

    ശരിക്കും ആയിറ്റം വേറെ തന്നെടെ ചിരിക്കാൻ ഒന്നുമില്ലാത്ത കോമഡി ഷോ ചെറിയ പിള്ളേർ ഇതിൽ കലക്കുന്നുണ്ട്

  • @sreekumara5311
    @sreekumara5311 2 місяці тому +4

    Pandokke flowers kanumbool oru ulsavam ayirunnu uppum mulkum pinne star magicum angane nalla kore show ippol ellam poyi oru ashwasathinnu flowers channel etaal vallathoru avastha 😢😢😢😢😢 uppum mulakum engellium thirichu konduvaranam plz😂😂😂😂😂

  • @Iam_GASNAF
    @Iam_GASNAF 2 місяці тому +2

    ആ എന്നെ ചമ്മന്തിച്ചോളാം. 😂

  • @ThulasiMadanan
    @ThulasiMadanan 2 місяці тому +4

    .സുമി സൂപ്പർ

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +2

    Very ❤nice 👌 👍

  • @sreejamadhusreejamadhu1848
    @sreejamadhusreejamadhu1848 2 місяці тому +1

    ശ്രീഹരികുട്ടൻ സൂപ്പർ ❤️😘

  • @bineeaji1722
    @bineeaji1722 2 місяці тому +3

    Nasir judge avane eduthu kala avabu endoo oru viragiyam undu 2nd teaminodu avarude ellaa episode kasu kuravanu kodukane

  • @Vijibibil
    @Vijibibil 2 місяці тому +2

    Unnimaya kollam ❤❤

  • @MiniGopan-wx6qo
    @MiniGopan-wx6qo 2 місяці тому +2

    Sumi super

  • @aslasabithaslasabith6469
    @aslasabithaslasabith6469 2 місяці тому +1

    2nd skit 😂😂😂

  • @jibinjohny8220
    @jibinjohny8220 2 місяці тому +1

    top anu paripadi 🎉

  • @sunimolsunil4089
    @sunimolsunil4089 2 місяці тому +1

    സൂപ്പർ

  • @anandhummani1340
    @anandhummani1340 2 місяці тому +4

    Sumi de ഓട്ടം 😂😅

  • @ambiliganga7018
    @ambiliganga7018 2 місяці тому +1

    സൈന്ദവേ suuuper

  • @AjithJith
    @AjithJith 2 місяці тому +4

    ഇവർ നല്ല ടീം ആണ് 😍😍 സുമി സൂപ്പർ ❤

  • @sureshbabukk4682
    @sureshbabukk4682 2 місяці тому +1

    Point korach kudi kottikodukamairunu

  • @user-pr5cr7iq4v
    @user-pr5cr7iq4v 2 місяці тому

    Ithrayum alinja comedy😂🤣

  • @lachuzzzlachu9762
    @lachuzzzlachu9762 2 місяці тому +2

    ജീവ ❤️

  • @thecomicreadern4344
    @thecomicreadern4344 2 місяці тому +2

    Aa randamathe skit okke adipoli skit aan,ithilum koora skitin 40-50 okke koduthittond
    Avarkk judges aayit connection illathondaano?

  • @i3petshop245
    @i3petshop245 2 місяці тому

    3 പേർക്കും കൂടി ഒരു 3 ലിറ്റർ കൊടുത്താൽ മതി
    നമ്മളെ 10 വർഷം മുന്നേ എത്ര കൊടുത്ത ടീംസ് ആണ് 😂😂😂

  • @vipinu.s3441
    @vipinu.s3441 2 місяці тому

    എക്സ്പിരിൻസ് ഉള്ളവരെ ഒന്ന് പൊക്കി പറഞ്ഞില്ലെങ്കിൽ ജഡ്ജസിന് ഒരു സമാദാനമില്ല തന്നെ...😄

  • @philominageorge6023
    @philominageorge6023 2 місяці тому +1

    ❤❤❤❤❤

  • @augustineax2052
    @augustineax2052 2 місяці тому +27

    Shajon ചേട്ടൻ എന്താ ഇങ്ങിനെ... കുറച്ചുകൂടി നന്നായിട്ട് അഭിപ്രായം പറയു... എല്ലാവർക്കും മനസ്സിലാകുന്നുണ്ട്...

  • @Ayna-ru6sp
    @Ayna-ru6sp 2 місяці тому

    Saindhav, sachu, sindhu❤❤❤❤

  • @georgechacko9850
    @georgechacko9850 Місяць тому

    ഈ പരിപാടി നിലവാരം പുലർത്തുന്നില്ല

  • @SakkeerAslas
    @SakkeerAslas 2 місяці тому

    Kathirikkukayayirunnu

  • @i3petshop245
    @i3petshop245 2 місяці тому +1

    മീശ മാധവൻ ആണ് സൂപ്പർ
    ഇവന്മാർ ക്യാഷ് കൊടുത്തു ഉണ്ടാക്കുന്നു

  • @ratheeshratheesh2844
    @ratheeshratheesh2844 2 місяці тому

    😂😂😂 👌

  • @abyvarghese5521
    @abyvarghese5521 Місяць тому

    മാംസം 🤣

  • @user-if7kv5lr3x
    @user-if7kv5lr3x 2 місяці тому

    ❤❤❤❤❤❤

  • @dileeshks8856
    @dileeshks8856 2 місяці тому

    Tallivide avaroke supper annnu

  • @i3petshop245
    @i3petshop245 2 місяці тому

    Flowers comedy pole ithum തീരും
    3 ലിറ്റർ കുപ്പിയിൽ

  • @arunkaladi
    @arunkaladi 2 місяці тому

    Hentamo mass...

  • @user-qv6zx4em7l
    @user-qv6zx4em7l 2 місяці тому +6

    സുമി ഫാൻ ഉണ്ടോ

  • @abbusidheeq1652
    @abbusidheeq1652 Місяць тому

    ചിരി അബിനഴി കുന്ന ജെട് ജസ്

  • @drranjithmp9853
    @drranjithmp9853 2 місяці тому

    Jazzer eaka😊 jeevan 😊

  • @sujathapg735
    @sujathapg735 2 місяці тому +2

    ആദ്യത്തെ കൊളളില്ല

  • @vakkachanpeter3202
    @vakkachanpeter3202 10 днів тому

    Enthu vlippu aanedo

  • @KL-01-Tvm
    @KL-01-Tvm 2 місяці тому

    12:16
    എന്തോ..... എങ്ങനേ....
    എന്തർത്ഥത്തിൽ 🤷

  • @PrajaBharath
    @PrajaBharath 2 місяці тому

    പ്രെഭഷണൽ ആർട്ടിസ്റ്റിനെ മാത്രമെ ഇപ്പോൾ എടുക്കുന്നുള്ള ല്ലോ

  • @traveldiaries6208
    @traveldiaries6208 2 місяці тому +1

    First skit sumiyude copy 😂

  • @kannanteabiprayam811
    @kannanteabiprayam811 2 місяці тому +1

    Shajon chettan onnoode nannayi nokkiyit abiprayam parayanam.....ellattinum oru pole nannayi ennu parayalle ....first skit pora ...

  • @madhupushpan612
    @madhupushpan612 2 місяці тому +1

    Shajon, Anchor ഇവർ രണ്ടുപേർ മാത്രമാണ് ഇത് കണ്ടിട്ട് ചിരിക്കുന്നത്. ബോറൻ പ്രോഗ്രാം, കുറച്ചുകൂടി നിലവാരം പ്രതീക്ഷിക്കുന്നു ജഡ്ജസിൽനിന്നും

  • @user-mt2hs1ez5g
    @user-mt2hs1ez5g 2 місяці тому

    Asisikka evida

  • @prajeeshv6175
    @prajeeshv6175 2 місяці тому

    കുറച്ചുകൂടി മാനൃത കാണിക്കണം

  • @ganeshant7037
    @ganeshant7037 23 дні тому

    എന്തിനാ ഇങ്ങനെ വെറുപ്പികുന്നത് ?

  • @Grace-pg5mc
    @Grace-pg5mc 2 місяці тому

    ഒണക്ക സംക്രാന്തി...

  • @mullashabeer4575
    @mullashabeer4575 2 місяці тому

    ചിത്തൻ ചേട്ടൻ നമ്മുടെ "കൊച്ചു പ്രദീപിനെ "ഒഴിവാക്കിയോ?
    പ്രദീപേട്ടനെ കാണുന്നില്ല..
    അദ്ദേഹത്തെ കൂട്ടു...

  • @difficulttodefeatme1553
    @difficulttodefeatme1553 2 місяці тому

    Ist comment

  • @jas.k-cw6ek
    @jas.k-cw6ek 2 місяці тому +1

    ഓന്റെ ഒലക്കമ്മലെ ഡാൻസ്‌ ഒയിവാക്കാൻ പറി

  • @dose1609
    @dose1609 2 місяці тому

    Booring

  • @johnsonvettom4273
    @johnsonvettom4273 2 місяці тому

    സ്കിറ്റ് പോരാ😢

  • @vipinkp215
    @vipinkp215 2 місяці тому

    ആ നസീറിനെ എടുത്ത് കള