Ithu Item Vere | Comedy Show | Ep# 28

Поділитися
Вставка
  • Опубліковано 21 вер 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

КОМЕНТАРІ • 78

  • @darling_darling.1994
    @darling_darling.1994 3 місяці тому +24

    ആദ്യത്തെ സ്കിറ്റ് കളിച്ച ടീം 👌👌👌നമ്മൾ സാദാരണ കൂട്ടുകാർ ഒക്കെ കൂടി തമാശ പറയുന്ന പോലെ നിഷ്കളങ്കമായ സംസാരം ❤️❤️❤️

  • @divzworld3382
    @divzworld3382 2 місяці тому +33

    ആദ്യം സ്കിറ്റ് കളിച്ച സുനിൽ, ഹരി, രാജേഷ് ചേട്ടന്മാർ സൂപ്പർ ആണ്.. പക്ഷെ അവരുടെ പിക്ചർ ഒന്നും തമ്പ്നയിൽ വെക്കില്ല.. ബാക്കി ഉള്ളവരുടെ ഒക്കെ വെക്കും.. അതെന്താ അങ്ങനെ.. അവർ പാവങ്ങൾ ആയോണ്ടാണോ.. 🙂🙌🏻

    • @Dvrrgjihryhb341
      @Dvrrgjihryhb341 Місяць тому +1

      Njaan comments kand maatrame kaanarillu

    • @Dvrrgjihryhb341
      @Dvrrgjihryhb341 Місяць тому +3

      Ivare skit maatrame kaanarullu

    • @shaijum5196
      @shaijum5196 Місяць тому

      ഞാനും ​@@Dvrrgjihryhb341

  • @rejithabiju4549
    @rejithabiju4549 Місяць тому +2

    ആദ്യ ടീം സൂപ്പർ ആണ് എന്ത് കൊണ്ടാണ് Cash ഇത്ര കുറക്കുന്നത്. പൊളി Comedy

  • @ananthakrishnan9833
    @ananthakrishnan9833 2 місяці тому +9

    ഇങ്ങേരുടെ (മൈക്ക് ആശാൻ )., പുള്ളിടെ പേര് അറിവില്ല.... നല്ല വോയിസ്‌ ആണ്... സിംപിൾ ആയിട്ട് എല്ലാരും പൊളിച്ചു ❤️❤️❤️

    • @Saijueg
      @Saijueg 2 місяці тому

      ❤❤❤

  • @kochukochu9651
    @kochukochu9651 2 місяці тому +6

    മൈക്ക് ചേട്ടൻമാർ പൊളിയാ ❤😂😂

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 3 місяці тому +19

    എന്റെ പേര് സുനിൽ വിളക്കുവെട്ടം എന്ന പേര് മെൻഷൻ ചെയ്ത രാജേഷ് കൊട്ടാരം ടീമിന് സ്നേഹം,
    നല്ല സ്കിറ്റു
    സൂപ്പർ പെർഫോമൻസ്

  • @anupthankappan1502
    @anupthankappan1502 3 місяці тому +6

    മൈക്ക് സെറ്റ് sound എഞ്ചിനീയർ theme 👍👍 ആണ് ഹരിച്ചേട്ടൻ and സുജിത് bai teams
    അടിപൊളി ആയിരുന്നു all the best. .
    പ്രിയപ്പെട്ട സഹപാഠികൾ കുറവുകൾ പരിഹരിച്ചു ഇനിയും മുന്നോട്ട് പോകട്ടെ എന്ന് പ്രാത്ഥിക്കുന്നു ❤❤

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 2 місяці тому +2

    എന്റെ മാർക്ക് 100+1001 ഇതുപോലെ പൊളിച്ചടുക്കണം മസ്കത്തിൽ നിന്നും ബിഗ് സല്യൂട്ട്

  • @RyanJackson-mh4bs
    @RyanJackson-mh4bs 2 місяці тому +3

    കിഷോറിൻ്റെ ടീമും ആയി എന്തെങ്കിലും ഡീലുണ്ടോ 😂
    ചുമ്മാ മുതുക്ക് കൂത്താട്ടം കാണിച്ചാലും ഗംഭീരം എന്ന് 😅
    ഇവരുടെ മിക്ക സ്‌കിറ്റും വെറും മാട്ട ആയാലും കാശ് ഇഷ്ടം പോലെ കൊടുക്കുന്നുണ്ട് 😂😂
    മൊത്തത്തിൽ നിലവാരം കുറഞ് പോകുന്നു ..
    പോൾസൺ ഭാസി ടീം സൂപ്പർ ആണ്

  • @basidpk5264
    @basidpk5264 2 місяці тому +4

    1st skit കളിച്ച ടീംസ്👌👌👌

  • @aiswaryagayathry2761
    @aiswaryagayathry2761 3 місяці тому +4

    . ജാഫർ ഖാൻ സാറേ. എന്തിനാ ഈ. താടി വച്ചിരിക്കുന്നത്.കാണാൻ. ഒരു രസവും ഇല്ല പ്ലെയർ ചോദിച്ചപ്പോൾ.preyar. ചൊല്ലി. നല്ല സ്കിറ്റ്.ആയിരുന്നു. ചിരിച്.
    . ചിരിച്ച് ഒരു പരുവത്തിൽ. എത്തി വേദിയെ പ്രകമ്പനം കൊള്ളിച്ചപരിപാടി. ആയിരിന്നു സൂപ്പർ

    • @KL-01-Tvm
      @KL-01-Tvm 3 місяці тому +1

      ഐശ്വര്യ യുടെ വാലായി ഗായത്രി എന്ന പേരെന്തിനാ ,അതൊരു സുഖമില്ല....
      അതുപോലെ തന്നെയാണ് അയാളുടെ താടിയും😂

    • @Chandran-hx7wy
      @Chandran-hx7wy 3 місяці тому

      X
      N. ​@@KL-01-Tvm

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +2

    മൈക്ക് സെറ്റ് സ്കിറ്റ് 👌👌👌

  • @ShajahanRawther-k8j
    @ShajahanRawther-k8j 4 дні тому

    നസീർ സംക്രാന്തി ആളുകളി കൂടുതലാണ്..

  • @jcadoor204
    @jcadoor204 3 місяці тому +2

    കുട്ടികളുടെ സൂപ്പർ
    ബാക്കി എല്ലാം സ്പോൺസറുമാരുടെ പൈസ നഷ്ടപ്പെടുത്തി😢😢

  • @maheshcjosephmahesh6698
    @maheshcjosephmahesh6698 Місяць тому +1

    ഇവരെക്കൊണ്ട് തിന്നിട്ടു ഇവർക്മാത്രം പ്രതീക്ഷിച്ച പോയിന്റ് കിട്ടുന്നില്ല... പറ്റില്ലെങ്കിൽ പറഞ്ഞു വിട് ഇവിടെ വേറെയും ചാനൽ ഉണ്ട്.. ഇവരുടെ കോമഡി എല്ലാം ഫ്രഷ് ആണ്..എല്ലാരെക്കാളും മികച്ചവർ ആണ്...

  • @myfavouritesongs3114
    @myfavouritesongs3114 Місяць тому +1

    Moonjiya മാര്‍ക്‌ idal sprite 😡

  • @TheUKLifeHacks
    @TheUKLifeHacks 3 місяці тому +1

    Innu mothathil oru rasamillarunnu😮

  • @itsmepriyanka-or3if
    @itsmepriyanka-or3if 3 місяці тому +1

    Gandharvan thakarthu 😂 kochu pillerude team 👍🏻😁

  • @rinuthomas4738
    @rinuthomas4738 3 місяці тому

    നിലവാരം ഇല്ലാതെ പോകുന്നു.

  • @ashokansuryatv1657
    @ashokansuryatv1657 3 місяці тому +2

    നല്ല അടിയുടെ കുറവാണ് എന്തും കാണിക്കാം എന്നുള്ള ഒരു ശല്യമായി തുടങ്ങി

  • @FF-BTS364
    @FF-BTS364 3 місяці тому +1

    Uppum mulakum season 3 thudanghoo please 🥺😭🥺🥺🥺 flowers 🌹🌹

  • @shamsudeenph1202
    @shamsudeenph1202 2 місяці тому

    അമേരിക്ക ഇവൻ നിർത്തികത്തിക്കും 😂😂😂

  • @jayapradeep6464
    @jayapradeep6464 3 місяці тому

    ബാലാ മണി 👌👌🙆‍♂👌👌🙆‍♂

  • @FF-BTS364
    @FF-BTS364 3 місяці тому +2

    Ee paripady bro adikkunnu

  • @princepm6343
    @princepm6343 2 місяці тому

    🥰🥰🥰

  • @philominageorge6023
    @philominageorge6023 3 місяці тому

    ❤❤❤❤

  • @gopipgopi7173
    @gopipgopi7173 2 місяці тому

    Arko spraice. Kodukkanulla. Kalli

  • @gamingkerala6761
    @gamingkerala6761 2 місяці тому

    എയർ പോര്‍ട്ട് സ്കിറ്റ് എന്തൊരു തോല്‍വിയാണ്

    • @subhashnellikunnu7335
      @subhashnellikunnu7335 2 місяці тому +1

      ചളി കോമഡി 2 മത്തെ സ്കിറ്റ് വെറും ഒച്ചേം ബഹളവും മാത്രം

  • @AneeshPnarayanan
    @AneeshPnarayanan 3 місяці тому

    Sir uppum mulakum ini pazhayathu kandu madutthu inienkilum ath mattanam

  • @dinumathew9279
    @dinumathew9279 3 місяці тому +1

    Aadhyatge skit kalicha avaru engane kalichalum avare orumathiri aakky vidunnu prathyekichu naseer samkranthy adipoliyayittu avaru cheyyunnu markum kodukkilla kashttam thanne

    • @aswathypj9688
      @aswathypj9688 3 місяці тому

      നസീർ എന്നും എപ്പോഴും എവിടെയും അങ്ങനാണ്. മനുഷ്യനെ വെറുപ്പിക്കും അങ്ങേര്

  • @FF-BTS364
    @FF-BTS364 3 місяці тому +1

    Uppum mulakum stop aakananenkil pinnenthina thudangunnath

  • @FF-BTS364
    @FF-BTS364 3 місяці тому +1

    Daivathinane sathyam njn chathirikkum

    • @nazzweb4281
      @nazzweb4281 3 місяці тому

      yanal vegam poe chathoooo ttaa eni uppum mulakum ella eni eni paalum panchasara youm aan thudagune 😅😂

    • @nithinta1725
      @nithinta1725 3 місяці тому

      Don't worry, just do it.

  • @amalthumbi233
    @amalthumbi233 3 місяці тому

    നാസിറിന് ഇളിക്കാനോക്കെ അറിയാം alle.. ബമ്പർ ചിരിയിൽ എന്നാ ഈ ഇളി വരാത്തത്

  • @Noufi79
    @Noufi79 3 місяці тому +2

    ഇതെന്താ ഇത്ര ചിരിക്കാൻ ഉള്ളത് തൈര്

  • @Sahebiub
    @Sahebiub 3 місяці тому

    3g ya paripaadi

  • @ashwinmk7704
    @ashwinmk7704 10 днів тому

    L

  • @FF-BTS364
    @FF-BTS364 3 місяці тому +18

    Uppum mulakum season 3 thudangillenkil njn suicide aavum

    • @illiyasillu4925
      @illiyasillu4925 3 місяці тому +2

      Verudhe life kalayarudh iyal okke movie varande aalanu

    • @rajeshrajan7454
      @rajeshrajan7454 3 місяці тому +3

      പ്രണാമം 🙏🏼🌹

    • @sajose28
      @sajose28 3 місяці тому

      വിഷമിക്കണ്ട മുത്തേ വരും

    • @KL-01-Tvm
      @KL-01-Tvm 3 місяці тому +3

      ആദരാഞ്ജലികൾ

    • @saseendranalembra2187
      @saseendranalembra2187 3 місяці тому

      Angane anel nee poyi chaav atha nallath

  • @ajaypappan7961
    @ajaypappan7961 3 місяці тому +1

    idu verum flop show aayi maarum..

  • @manojr4512
    @manojr4512 Місяць тому

    Chankarthi pottan endhu vivaram undu pottan

  • @ZxcZxc-x4w
    @ZxcZxc-x4w 3 місяці тому

    ❤❤❤❤