Bamboo Charcoal Tiles | New Trend | Surabhi Innovation

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 143

  • @aadi2017-t1s
    @aadi2017-t1s 2 години тому

    കോഴിക്കോട് കിട്ടുമോ

  • @smithaanu412
    @smithaanu412 21 день тому +1

    Sir hall ceiling design cheyyan patto

  • @Thahir_1987
    @Thahir_1987 3 місяці тому +11

    Sticker പൊളിച്ചാൽ പോരാത്തത് സ്റ്റിക്കർ quality കുറഞ്ഞത് കൊണ്ടാണ് അല്ലാതെ prodect ന്റെ quality അല്ല 😂

  • @davidpannivizha6096
    @davidpannivizha6096 5 місяців тому +4

    1000 sqft built up Area ഉള്ള വീടിനു wall cover ചെയ്യാൻ with മെറ്റീരിയൽ and Labour എത്ര charge varum

  • @salimesc9450
    @salimesc9450 4 місяці тому +2

    Exterior cheyaan patuo

  • @malluthugcorner9070
    @malluthugcorner9070 25 днів тому

    Trivandrum wrk chyo?

  • @joshinkrishnan375
    @joshinkrishnan375 5 місяців тому

    modular kitchen ചെയ്യാൻ പറ്റുമോ

  • @asif11281
    @asif11281 3 дні тому

    Kottayam ജില്ലയിൽ ഉണ്ടോ

  • @myunus737
    @myunus737 Місяць тому

    ഇത് tile അല്ല. Bamboo charcoal wall panneling sheet അല്ലെ 🤔

  • @gauthiya06
    @gauthiya06 2 місяці тому

    Does the colour of this product fade after few years?

    • @SurabhiInnovation
      @SurabhiInnovation  2 місяці тому

      Good for interior sir

    • @gauthiya06
      @gauthiya06 2 місяці тому +2

      @@SurabhiInnovation Answer to the Question.
      Does the Colour fade after few months or years? Is there any guarantee for that?

  • @mumthazrasheed8225
    @mumthazrasheed8225 5 місяців тому +1

    Carporch seeling pattumo

  • @JishaAshish
    @JishaAshish 5 місяців тому +1

    How about heat resistance...

  • @deepakvjayan4556
    @deepakvjayan4556 3 місяці тому

    Outdoor cheythal problem undo

  • @shamseerpa2370
    @shamseerpa2370 14 днів тому

    KANNUR AVAILABLE AAANO

  • @sou3451
    @sou3451 Місяць тому

    Will you provide workers for installation if we buy from your shop?

  • @prakasankuttikkari
    @prakasankuttikkari 2 місяці тому +1

    Can we use for bathroom wall?

  • @regilabraham6514
    @regilabraham6514 5 місяців тому

    If u cant take care of ur home walls, how can u advice others on tiles?

  • @sudeeshsuresh153
    @sudeeshsuresh153 23 дні тому

    Need more details

  • @lijipremkumar4559
    @lijipremkumar4559 3 місяці тому

    Tamilnadu il ethu supply cheyuumo

  • @Beema-ub6hj
    @Beema-ub6hj 3 місяці тому

    Available in perumbavoor!

  • @pallichalaswakumar.s9723
    @pallichalaswakumar.s9723 2 місяці тому

    TVM Shop and workers , detail pls

    • @SurabhiInnovation
      @SurabhiInnovation  2 місяці тому

      Sir for more details kindly whatsapp us 9400001212

  • @sajeerakkal563
    @sajeerakkal563 5 місяців тому +6

    അതിന്റെ കീസ് പൊളിച്ചാലും വരില്ല അത്ര ഒറിജിനലാണത്രെ.. 🙆🏼‍♂️🙆🏼‍♂️ എന്തുവാ ഈ പറയുന്നേ, product നല്ല സാധനം തന്നെ ആണ് 👍🏼

    • @nideeshrk7416
      @nideeshrk7416 5 місяців тому

      ua-cam.com/video/eYb5IljJdds/v-deo.htmlsi=2GKm3z-p9yEadQ5z

  • @harish.aareekkal6727
    @harish.aareekkal6727 5 місяців тому

    Sealing nu pattumo

  • @myunus737
    @myunus737 Місяць тому

    ഏതാണ് brand??

  • @minipayyeri1426
    @minipayyeri1426 5 місяців тому +2

    ഇലക്ട്രിക്കൽ പ്ലുമ്പിങ് വർക്കുകൾ വരുമ്പോൾ എന്തു ചെയ്യും?

    • @RidhinSain
      @RidhinSain 3 місяці тому

      അല്ല ഈ പെയിന്റ് അടിക്കുമ്പോൾ ഇലക്ട്രിക്കലും പ്ലംബിംഗ് വർക്കിംഗ് അതിനുമുമ്പ് ആണോ ചെയ്യുന്നത്? ഇതും പെയിന്റ് അടിക്കുന്നത്തിന് പകരം ചെയുന്ന ഒന്ന് ആണ് പിന്നെ ഒരു അഡ്വാന്റ്റേജ് എന്തെന്നാൽ ഒരു പക്ഷേ എന്തെങ്കിലും ആവശ്യത്തിന് ഇളക്കേണ്ടി വന്നാൽ റി ഫിസിക്സ് ചെയ്യാൻ പറ്റും വളരെക്കാലം നിലനിൽക്കുകയും ചെയ്യും

  • @statusmovielover1055
    @statusmovielover1055 5 місяців тому

    Shajuattaa waiting for new tiles offers... 6*4 or 5*3/4*2

  • @helloshalu2120
    @helloshalu2120 5 місяців тому

    What about sunlight protection

  • @SureshSuresh-ie9cc
    @SureshSuresh-ie9cc 18 днів тому

    Price

  • @printpoint376
    @printpoint376 4 місяці тому

    available in Malappuram ?

  • @hariharannair8002
    @hariharannair8002 2 місяці тому

    Evide ninnu kittum

  • @shinodab74
    @shinodab74 5 місяців тому

    Kitchen cabinet.
    Cheyyan pattimo?

  • @purushothamakv4948
    @purushothamakv4948 2 місяці тому

    Idinde vila ethreya

    • @SurabhiInnovation
      @SurabhiInnovation  2 місяці тому

      Starting 70/- sqft onwards

    • @arifvp5368
      @arifvp5368 Місяць тому

      ഒരു ഷീറ്റ് എത്ര പ്രൈസ് വരും

  • @karthikau8343
    @karthikau8343 Місяць тому

    Eth evideya place

  • @hussainmonu8458
    @hussainmonu8458 4 місяці тому

    Maximum size etre

  • @homeappliancesolutions-
    @homeappliancesolutions- 3 місяці тому

    Calicut il avide kitum ??

  • @ragamsatheesh1824
    @ragamsatheesh1824 4 місяці тому

    ഒരു room ചെയ്യാൻ എതൃ ആകും

  • @muhammedhanif7825
    @muhammedhanif7825 5 місяців тому

    Super product, adipoli price 👍🏻

  • @noufalnbr7670
    @noufalnbr7670 3 місяці тому

    നനഞ്ഞാൽ കുഴപ്പം ഉണ്ടോ

  • @fidaaa712
    @fidaaa712 3 місяці тому +1

    kasargod

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 5 місяців тому +2

    ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്. without scratch after one year what will be the resale value per sqft?! ഇതും കൂടെ ഒന്ന് പറയൂ സേട്ടാ.. നല്ല resale value കിട്ടുമെങ്കിൽ ഒരേ കളർ കണ്ട് മടുക്കുമ്പോൾ കളർ മാറ്റമല്ലോ.

    • @SurabhiInnovation
      @SurabhiInnovation  5 місяців тому

      For more details kindly send a whatsapp message

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 5 місяців тому +1

      @@SurabhiInnovation അടുത്ത വീഡിയോ ചെയ്യുമ്പോ resale വാല്യൂ കൂടെ ഉദ്ധരിച്ച് പറഞ്ഞാൽ മറ്റുള്ളവർക്ക് കൂടെ ഉപകാരം ആകുമല്ലോ

    • @rafeeqmannath4322
      @rafeeqmannath4322 5 місяців тому

      ചെറിയ ദ്വാരം എവിടെയെങ്കിലും കുടുങ്ങിയാൽ അതിലൂടെ ഉറുമ്പിന് സൗകര്യമായി ജീവിക്കാം

    • @arshadsjan
      @arshadsjan 4 місяці тому

      Njan ee product upayogichu sherikkum pani kooduthala walls ok putty finish aayirikkanam .. 😂 pinne ee 70 ennokke parayunne chumma thallu vilikkumpo 150 nu mukalil pokum 😅😅

    • @arshadsjan
      @arshadsjan 4 місяці тому

      Ithu sherikkum udaayippu chentril 4.9 mm charcoal then 2 side .5 mm thicknessil stricker 😂😂 ...ithinum nallatha direct pre lam mdf adichu kodukkunneee😊😊

  • @sree-nishok
    @sree-nishok 5 місяців тому +1

    കൊള്ളാം അടിപൊളി

  • @user-gf6fm2gm6i
    @user-gf6fm2gm6i 5 місяців тому

    Super product . Thank you sir

  • @SuseelKumar-e7v
    @SuseelKumar-e7v 4 місяці тому +1

    Price?

  • @rezinhussain4994
    @rezinhussain4994 5 місяців тому +3

    അതിന് ചേട്ടൻ എന്തിനാ ഇങ്ങനെ ചൂടാവുന്നെ😢😢😢😢

  • @nishadn1448
    @nishadn1448 4 місяці тому

    ഫ്ലോറിൽ ഇടാൻ പറ്റോ

  • @sajikumar9556
    @sajikumar9556 5 місяців тому

    സാർ ഇത് കൊല്ലത്തു കിട്ടുമോ 1300sq എത്ര എമൗണ്ട് ആകും

    • @SurabhiInnovation
      @SurabhiInnovation  5 місяців тому

      We have all Kerala delivery ..for more details kindly whatsapp us

  • @fidaaa712
    @fidaaa712 3 місяці тому

    need

  • @techmo2414
    @techmo2414 Місяць тому +1

    കവർ കീറാണെങ്കിൽ 2 മാസം പിടിക്കും 😂😂

  • @arifakampadam9067
    @arifakampadam9067 4 місяці тому

    Adipoli

  • @babypoyikkara
    @babypoyikkara Місяць тому

    വയനാട്ടിൽ എവിടെയാണ് ഷോപ്പ് ഉള്ളത്?

    • @SurabhiInnovation
      @SurabhiInnovation  Місяць тому

      Sir our showroom located in Angamaly

    • @babypoyikkara
      @babypoyikkara Місяць тому

      @@SurabhiInnovation വയനാട്ടിൽ നിങ്ങളുടെ ഏജൻസി എവിടെയാണ് ?

  • @sabi56847
    @sabi56847 5 місяців тому

    Nettum😂
    Ellathinum ingana nettiyaal,kidney nu prasnum varo

  • @harish.aareekkal6727
    @harish.aareekkal6727 5 місяців тому

    Number

  • @vishnums9605
    @vishnums9605 5 місяців тому

    💥💥🔥

  • @prakasanv3912
    @prakasanv3912 5 місяців тому

    👌👌👌

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 2 місяці тому

    എറണാകുളത്ത് ഇണ്ടാ

  • @badirabassam1550
    @badirabassam1550 5 місяців тому

    ആണി അടിക്കാൻ പറ്റില്ല

  • @salahudeenkaliyilil9249
    @salahudeenkaliyilil9249 5 місяців тому +2

    കാര്യം പറ ചങ്ങാതി വെറുതെ ഒച്ചവെക്കാതെ

  • @RidhinSain
    @RidhinSain 3 місяці тому

    തിരുവനന്തപുരത്ത് എവിടെയാ ഷോപ്പ് ഉള്ളത്

  • @Mohammed-hg7tz
    @Mohammed-hg7tz 5 місяців тому +5

    ചുരുക്കി പറഞ്ഞാൽ ആകെ മൊത്തം ടോട്ടൽ എത്ര വരും നോർമൽ ആയി ചെയ്യാൻ ഒരു sqf ന്...എല്ലാം ചേർത്ത്....
    അത് അറിഞ്ഞിട്ട് വേണം... ഒരു റൂം സീലിംഗ് &വാൾ ചെയ്യാൻ....
    ഓപ്പൺ ആയിട്ട് മറുവടി തന്നാൽ എല്ലാവർക്കും അറിയാമല്ലോ.. നോർമൽ ആയി ഒരു sqf ചെയ്യിക്കാനുള്ള റേറ്റ്!

    • @SurabhiInnovation
      @SurabhiInnovation  5 місяців тому

      Starting with 70/- sqft

    • @Mohammed-hg7tz
      @Mohammed-hg7tz 5 місяців тому +2

      @@SurabhiInnovation
      70+പണിക്കൂലി 15=85+ബീഡിങ്ങ് എത്ര വരും.. അതാണ് ചോദിച്ചത്.. അതും ചേർത്ത്.. നോർമൽ ആയി ചെയ്യാൻ ഒരു sqf എത്ര വരും... അതായത് 85+ബീഡിങ്ങ് =ഒരു sqf. എത്ര ❓

    • @Watching4352
      @Watching4352 5 місяців тому +4

      ​@@Mohammed-hg7tzആളെ കാണാനില്ല total price പറയാൻ അറിയില്ല കഷ്ട്ടം

    • @Mohammed-hg7tz
      @Mohammed-hg7tz 5 місяців тому

      @@Watching4352
      ഇതിലും നല്ലത് ടൈൽ നല്ല രീതിയിൽ ചെയ്യുന്നത് അല്ലെ... എന്തായാലും 110രൂപയോളം വരും ഒരു sqf. നോർമൽ വർക്ക്‌ ചെയ്യാൻ എന്ന് തോന്നുന്നു!നിറയെ കാശ് ഉള്ളവർക്ക് ഇത് ചെയ്ത് ആനന്ദിക്കാം 😄

  • @vishnusnair6556
    @vishnusnair6556 5 місяців тому +3

    ചേട്ടാ
    1. ആയുഷ്കാലം ഇത് ചിതലിനെ പ്രതിരോധിക്കുമോ?
    2. ഈർപ്പം അടിച്ചാൽ പൂപ്പൽ പള്ളിക്കുത്ത് മറ്റു പ്രാണികളുടെ ശല്യം എന്നിവയെ പ്രതിരോധിക്കാൻ ആകുമോ?
    3. ഇതിന് കൃത്യമായി എത്ര നാളത്തെ ഗ്യാരണ്ടി പറയാൻ സാധിക്കും?
    4 എക്സ്റ്റീരിയറിൽ ഉപയോഗിക്കാൻ സാധിക്കുമോ?
    5. അഗ്നിബാധ വെള്ളപ്പൊക്കം എന്നിവയെ എത്രത്തോളം പ്രതിരോധിക്കാൻ സാധിക്കും.

    • @SurabhiInnovation
      @SurabhiInnovation  5 місяців тому

      Sir for more further enquiry kindly connect with us

    • @abdulgafoor4293
      @abdulgafoor4293 3 місяці тому

      ​@@SurabhiInnovation . please give some feedback about the material.

  • @fidaaa712
    @fidaaa712 3 місяці тому +1

    plster cheyyano

  • @shijupaul1133
    @shijupaul1133 3 місяці тому

    വില പറഞ്ഞു പോ.....

    • @SurabhiInnovation
      @SurabhiInnovation  3 місяці тому

      Above 70/- sqft

    • @shijupaul1133
      @shijupaul1133 3 місяці тому

      @@SurabhiInnovation what's up number check please... I send message you