KERALA PSC KERALA HISTORY//Class 24//തിരുവിതാംകൂർ രാജവംശം - 1//Ajith Sumeru//Aastha Academy

Поділитися
Вставка
  • Опубліковано 6 жов 2024
  • Published on: 09-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #Kerala_History_Class_24
    #secretariat_assistant
    #തിരുവിതാംകൂർ_രാജവംശം

КОМЕНТАРІ • 1,6 тис.

  • @p.b.ambadikannan6586
    @p.b.ambadikannan6586 3 роки тому +386

    ഇപ്പോൾ വന്നു വന്ന് ക്ലാസ്സിന്റെ ദൈർഖ്യം ഒരു പ്രശ്നമല്ലാതായിരിക്കുന്നു, പരീക്ഷക്കുവേണ്ടി എന്നതിലുപരി കാര്യങ്ങൾ അറിയാനുള്ള ആർത്തിയാണിപ്പോൾ. ഈ ആവേശത്തിൽ video യുടെ length ശ്രദ്ധിക്കുക പോലുമില്ല. അതാണ്‌ സാറിന്റെ പാഠന വിസ്മയം ❤️😍Ajith sir

    • @prasanth_kp
      @prasanth_kp 3 роки тому +33

      സത്യം..!psc പഠിക്കാൻ വന്ന ഞാൻ ഇപ്പൊ കേരള ചരിത്രത്തിന് അഡിക്ട് ആയി..

    • @myhobbies1198
      @myhobbies1198 3 роки тому +16

      Sathyam ... history allergy aayrunnu...but ippo interest aayi❤️

    • @sameeraayisha123
      @sameeraayisha123 3 роки тому +6

      Correct 👍

    • @ananthucd9603
      @ananthucd9603 3 роки тому +4

      So true..

    • @sreelal8957
      @sreelal8957 3 роки тому +1

      Correct

  • @aanjusaneesh7154
    @aanjusaneesh7154 Рік тому +21

    ഇത്രയും മികച്ച ഒരു ക്ലാസ്സ്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല. 2023 ഞാൻ ഈ ക്ലാസ്സ്‌ കണ്ട് പഠിക്കുന്നു. ഒരു പാട് നന്ദി. 🙏🙏🙏

  • @thejus5926
    @thejus5926 3 роки тому +319

    തിരുവിതാംകൂർ രാജവംശത്തെ കുറിച്ചുള്ള ഏറ്റവും നല്ല യു ട്യൂബ് ക്ലാസ്സ് ! അത് ഇതാണ് ഇതാണ് ഇതാണ്.Thank You Sir.

  • @ashalekshmi.6903
    @ashalekshmi.6903 3 роки тому +14

    ഇന്നേ വരെ ഇത്രയും നല്ല ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല.... സാർ ന്റെ ക്ലാസ്സ്‌ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. എന്നേ പോലെ ആയിരക്കണക്കിന് കുട്ടികളുടേ ഹൃദയത്തിൽ സാർ ന് വലിയൊരു സ്ഥാനമുണ്ട്.... കുറച്ചു വൈകിയാണ് ക്ലാസുകൾ കാണാൻ തുടങ്ങിയതെങ്കിലും സാർ ന്റെ ഇതു വരെ ഇട്ട എല്ലാ ക്ലാസും കണ്ടുതിർക്കാനുള്ള ആവേശത്തിലാണ്.... അത്രക്ക് ഇഷ്ടമാണ് Aastha acadamy ഉം Ajith sir ഉം......

  • @sulajaksasi2226
    @sulajaksasi2226 3 роки тому +158

    ഇത്രേം മനസിന്‌ അടുപ്പം തോന്നിയ വേറെ ഒരു സാർ ഇല്ല. എന്നെങ്കിലും കാണാൻ പറ്റിയാൽ ഒന്നു കാൽ തൊട്ട് വന്ദിക്കണം. ഇത്രയും നല്ല ക്ലാസ്സ്‌ എടുക്കുന്ന സാർ നിന്റെ ഒരു ബിഗ്‌ സല്യൂട്ട് ♥♥

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +14

      🙏🙏🙏🙏

    • @pavitramlala4529
      @pavitramlala4529 3 роки тому +11

      സത്യം ഞാനും കാത്തിരിക്കുന്നു. Job kittiyal sir നേ നേരിട്ട് കാണണം. അനുഗ്രഹം വാങ്ങിക്കണം 🙏🙏

    • @asifasana7470
      @asifasana7470 3 роки тому +2

      Dear...oru samshayam und...sir ee class l "Sarkaar" enn parayunnath aareyaanu? Ann raajabharanam alle...?

    • @kukku22
      @kukku22 3 роки тому +2

      @@asifasana7470sarkar enn udhesichathu rajabharanathinte keezhil thanne.avaranallo governance nadathunnathu

    • @asifasana7470
      @asifasana7470 3 роки тому +1

      @@kukku22thanks

  • @syamaviraj1074
    @syamaviraj1074 3 роки тому +16

    ബഹുമാനപ്പെട്ട സർ'' ക്ലാസ് നീണ്ടുപോയത് അറിഞ്ഞതേയില്ല: ഇത്രയും മെച്ചപ്പെട്ട ക്ലാസ് ഞങ്ങൾക്കു തരുന്ന അജിത് സാറിന് കോടി പ്രണാമം'' ''🙏🙏🙏🙏🙏🙏

  • @vivekr1966
    @vivekr1966 3 роки тому +83

    പഠിക്കുന്ന ഒരാൾ,video length
    ...നോക്കില്ല സർ....content ആണ് imp കൊടുക്കുന്നത്...so your ക്ലാസ്സ്‌ absolutely brilliant ♥️💯👏

  • @shinushiwalik4031
    @shinushiwalik4031 2 роки тому +3

    വർക്കല പെർഫോമിങ് ആർട്സ് സെന്ററിൽ ആണ് ഇപ്പോളത്തെ ഏറ്റവും വലിയ ചുമർചിത്രം - artist സുരേഷ് മുതുകുളം

    • @bhagyasree2949
      @bhagyasree2949 Рік тому

      Ano bt google ipolum gajendra mokshm anu kanikune

  • @vibhan5558
    @vibhan5558 3 роки тому +63

    ഇതു പോലെയുള്ള ക്ളാസ് സ്വപ്നങ്ങളിൽ മാത്രം. അജിത് സാറിനു തുല്യം അജിത് സാർ മാത്രം,

  • @നിള-ജ3മ
    @നിള-ജ3മ 3 роки тому +8

    സാറിന്റെ ക്ലാസ്സ്‌ ആണേൽ അതിനി എത്ര നീളമുള്ളതാണേലും കാണും 😍സാറിന് എന്നും നല്ലത് വരാൻ പ്രാർത്ഥിക്കും ... ഇതാണ് ഞങ്ങളുടെ ഗുരു ദക്ഷിണ ❣️

  • @sudevmd
    @sudevmd 3 роки тому +31

    തിരുവിതാംകൂർ രാജവംശം സ്വാതി തിരുനാൾ വരെ നല്ല പോലെ മനസിലായി. ഒന്നല്ല രണ്ടോ മൂന്നോ നാലോ മണിക്കൂർ ആയാലും ഞാൻ കണ്ടു ഇരിക്കും. അത്രക്കും ഉപകാരരദമാണ് സാറിന്റെ ക്ലാസ്സുകൾ.

  • @varnnanafilims1535
    @varnnanafilims1535 3 роки тому +8

    ബഹുമാനപ്പെട്ട അജിത് സാർ പഠിക്കേണ്ടവൻ എത്ര മണിക്കൂർയാലും ഇരുന്ന് കണ്ടു പഠിക്കും 👍👍👍👍👍👍

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 роки тому +16

    ഇതുപോലൊരു ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല. എത്ര മനോഹരമായാണ് sir ഓരോ points ഉം പറഞ്ഞു തരുന്നത്... Regent, ശുചീന്ദ്രം കൈമുക്ക് എന്നതൊക്കെ അർഥം അറിയാതെ കാണാതെ പഠിച്ചിരുന്നതാണ്.. ഇപ്പോൾ ആണ് ഇതൊക്കെ മനസിലായത്.. Sir nte class follow ചെയ്തതിൽ പിന്നെ എല്ലാം കഥ പോലെ ഓർമ്മയിൽ നിൽക്കുന്നു. ഇതുപോലൊരു class youtubeil ഇല്ല

  • @albyjosephjoseph7425
    @albyjosephjoseph7425 3 роки тому +3

    ഒരു കഥ കേട്ടു കൊണ്ട് പരീക്ഷക്ക് പഠിക്കുന്നത് പോലെ തോന്നി , ഈ ക്ലാസ്സിൽ പറഞ്ഞ ഓരോ പോയിന്റുകളും ഞാൻ പല തവണ കാണാതെ പഠിക്കാൻ ശ്രമിച്ചതാണ് പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ മറന്നുപോകും എന്നൽ ഇനി മറക്കില്ല കാരണം ഞാൻ ഈ കഥ നന്നായി മന്സിലാക്കിയ ഇരിക്കുന്നു .... ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @jyothishprasadcp8828
    @jyothishprasadcp8828 3 роки тому +26

    നമ്മുടെ സപ്പോർട്ട് എന്നും സാറിനോടൊപ്പം ഉണ്ടാകും. സാർ ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് എന്നും ഈശ്വര തുല്യനാണ് 🙏

  • @jobykb4418
    @jobykb4418 3 роки тому +3

    ചരിത്രത്തെ വർത്തമാനവുമായി ബന്ധപ്പെടുത്തി നമുക്ക് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ പോലും മാഷ് എത്ര simple ആയാണ് മനസ്സിലാക്കി തരുന്നത്❤️

  • @deepthyajeesh9416
    @deepthyajeesh9416 3 роки тому +19

    നല്ല ക്ലാസ്സ് 🙏🙏🙏 തിരുവിതാംകൂർ രാജവംശം പഠിക്കാനൊരു മടിയായിരുന്നു ഇപ്പൊ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ അടുത്ത ഗ്ലാസ് കാണാൻ ആകാംക്ഷയായി

  • @neethusugesh
    @neethusugesh Рік тому +1

    സാർ ന്റെ ക്ലാസുകൾ കേൾക്കുമ്പോൾ സമയം ഒരു പ്രശ്നം അല്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കേരള ചരിത്രത്തിൽ ഇത്രയും ആഴത്തിൽ ഇതുവരെ മനസിലാക്കിയിട്ടില്ല. ശ്രമിച്ചിട്ടുമില്ല സത്യം പറഞ്ഞാൽ. എക്സാം നു ഉപകരിച്ചാലും ഇല്ലെങ്കിലും ഒരുപാട് അറിവുകൾ സർ ഉണ്ടാക്കി തന്നു. വീണ്ടും വീണ്ടും നന്ദി അറിയിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും സർ നും കുടുംബത്തിനും ഉണ്ടാകട്ടെ. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന അദ്ധ്യാപകൻ ആണ് താങ്കൾ. തീർച്ചയായും ഞാൻ കാണുമെന്നു തന്നെ വിശ്വസിക്കുന്നു🥰

  • @sandhyasudheeshsandhya4792
    @sandhyasudheeshsandhya4792 3 роки тому +60

    എ८ത വലിയ class ആയാലു० ഞാൻ കാണു० ,you are a great Teacher,thank you sir 🙏🙏🙏🌹🌹🌹💞💞💞💞🙏🙏🙏🙏

  • @Ar-mz2ig
    @Ar-mz2ig 2 роки тому +3

    സാറിന്റെ ക്ലാസ് എങ്ങനെ ആണെങ്കിലും അവസാനം വരെ കാണും , സമയം കൂടും തോറും വീര്യം കൂടുന്നതാണ് സാറിന്റെ ക്ലാസ്. ഈ ക്ലാസ്സ്‌ ഞാൻ 2 പ്രവിശ്യം കണ്ടു തീർത്തു... Thankyou Sir..❤️❤️

  • @borntowin6246
    @borntowin6246 3 роки тому +9

    ഒറ്റയിരുപ്പിന് ഈ വിഡിയോ കണ്ടു ..ഇന്ന് വീണ്ടും അതുപോലെ ഇരുന്ന് കാണുന്നു .. LDC മെയിന്‍ exam ന് വേണ്ടി ..

  • @bioslogosandletters8035
    @bioslogosandletters8035 Рік тому +4

    14:49 - Varkala performing arts le chumarchithram

  • @alexalbert6322
    @alexalbert6322 3 роки тому +20

    The real teacher reduces the length of victory....
    പറയാൻ വാക്കുകൾ ഇല്ല.... നന്ദി 👍

  • @shahinav3859
    @shahinav3859 2 роки тому +3

    ഇത്രയും കാലം കഥ അറിയാതെ ആട്ട൦ കാണുകയായിരുന്നു,
    ഇന്നാണ് കഥ അറിഞ്ഞത്,
    ഒരുപാട് നന്ദി.

  • @shilpareji1568
    @shilpareji1568 3 роки тому +6

    ചരിത്രം പഠിക്കാൻ ഇഷ്ടം ഇല്ലാതിരുന്ന ഞൻ ഇപ്പോൾ sir ന്റെ ക്ലാസിനു adict ആയി... Class ന്റെ length ഒന്നും ഒരു പ്രശ്നമേ അല്ലാ.... Great salute for your effort sirrrr🙏🙏🙏🙏🙏🙏

  • @aparnnaaashok1853
    @aparnnaaashok1853 9 місяців тому +1

    സംസ്ഥാനത്ത് വരച്ചതിൽ ഏറ്റവു വലിയ ചുവർ ചിത്രം
    വർക്കലയിലെ പെർഫോമിങ് ആർട്ട്സ് സെന്ററിൽ (കളരിപ്പയറ്റ് അനുബന്ധ വിഷ യങ്ങൾ)
    ► ഏകദേശം 13000 ചതുരശ്ര അടി വിസ്തീർണം

  • @aiswarya6830
    @aiswarya6830 3 роки тому +13

    Sir എത്ര വലിയ വീഡിയോ ഇട്ടാലും സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉണ്ടാകും. നിങ്ങൾ നല്ലൊരു അദ്ധ്യാപകനാണ് 👌

  • @trollpathanapuram3839
    @trollpathanapuram3839 3 роки тому +7

    സർ ന്റെ അവതരണം നല്ല രസമാണ് സർ കേട്ടിരിക്കാൻ....
    പ്രത്യേകിച്ചു ചരിത്രം പഠിക്കുമ്പോൾ ❤️

  • @manjuvt7314
    @manjuvt7314 3 роки тому +15

    Class എത്ര ദൈർഘ്യമുണ്ടെങ്കിലും പ്രശ്നമില്ല Sir. Sir ന്റെ നല്ല മനസ്സിന് ആത്മാർത്ഥതയ്ക്ക് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @rettinthomas4587
    @rettinthomas4587 3 роки тому +1

    history ithra ishtapett padikan karanam sir ane..sirnte class kandal thanne kure informations automatically padikunnu..pinnede notes vayichal bakki koodi padikan pattum.way of presentation is excellent sir..thank you sir.

  • @haripalode8804
    @haripalode8804 3 роки тому +11

    ഏറ്റവും വലിയ ചുവർ ചിത്രം വർക്കല ,പെര്ഫോർമിങ് ആർട്‌സ് സെന്റർ

  • @jincydarvin5
    @jincydarvin5 3 роки тому +5

    Vision Varkala Performing Arts Centre, Varkala, Tvpm district.... Now largest mural painting is here

  • @renumuthu6357
    @renumuthu6357 3 роки тому +25

    സർന്റെ ആരോഗ്യത്തിനായീ പ്രാർഥിക്കുന്നു.. Thank youuuu for your effort sir🙏🙏🙏🙏🙏

  • @bhavyakunjipennu6710
    @bhavyakunjipennu6710 3 роки тому +8

    Sir ചുമർ ചിത്രം വർക്കല. Vision varkala performing arts center .artist Suresh muthukulam

  • @suvidagopal3158
    @suvidagopal3158 3 роки тому +4

    ഒറ്റയിരുപ്പിൽ മുഴുവനാക്കി. ഇത്രയും സമയം ക്ലാസ്സിൽ പിടിച്ചിരുത്താൻ കഴിഞ്ഞു എങ്കിൽ അതു തന്നെയാണ് സാറിന്റെ വിജയം

  • @jitheshc.g4804
    @jitheshc.g4804 Рік тому +1

    Oru varshathinu shesham kanunna Njan. Orupd tnks. Eppo asthaacademy ente priyapetta channallanu. Ajithsir. U r great sir. Keep going,...

  • @anjukrishnan1758
    @anjukrishnan1758 3 роки тому +9

    എന്റെ പൊന്നു സാറേ....... പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്ക പൊളി ക്ലാസ് 🙏🙏🙏🙏

  • @AbhinavkunjanKunjan
    @AbhinavkunjanKunjan Рік тому +1

    Length koodiyalum adipoli classayirunu paid classilpolum ithream nalla class kittila thank you so much sir..

  • @anisvlog..3864
    @anisvlog..3864 3 роки тому +5

    ഇത്രയും മികച്ച ധൈര്ഖ്യമേറിയ ഒരു ക്ലാസ്സ്‌ കിട്ടുമെന്ന് ഒരിക്കലും പ്രധീക്ഷിച്ചില്ല.. പറയാൻ വാക്കുകളില്ല
    സാറിനെ ഒന്ന് നേരിൽ കാണണമെന്നുണ്ട് 💞💞💞💞💞

  • @shajikp8941
    @shajikp8941 3 роки тому +1

    Prelims എഴുതി സൗദിയിൽ തിരിച്ചു വന്ന ഞാൻ ഇനി നാട്ടിൽ പരീക്ഷക്ക് പോകില്ല എന്ന് തീരുമാനിച്ചത് ആയിരുന്നു. ശരിക്കും മടുത്തു. നേരിട്ട് flight ഇല്ലാത്തതോണ്ട് ലക്ഷങ്ങൾ പൊട്ടി. പക്ഷേ ഈ ചാനൽ കണ്ട അവസാന ചാൻസ് മാത്രം ഉള്ള ഞാൻ ഇനി പിന്നോട്ടില്ല. ഈ ക്ലാസ്സ്‌ ഒരു സംഭവം തന്നെ. അജിത് സാർ 🙏🙏🙏🙏🙏

  • @nimmi2421
    @nimmi2421 3 роки тому +57

    സർ, ഞാൻ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. പി എസ് സി പഠനത്തിലേക്ക് പിച്ചവെച്ച് തുടങ്ങിയിട്ടേയുള്ളൂ. കുഞ്ഞ് ഉറങ്ങുന്ന സമയം ആണ് എൻറെ പഠനസമയം. എന്നെപ്പോലുള്ള എത്രയോ ആളുകൾക്ക് ഒരു മാർഗദീപം ആണ് സാർ .... തുടക്കക്കാർക്ക് വേണ്ടിയിട്ടുള്ള നിർദ്ദേശങ്ങളും പ്രോത്സാഹനവും തുടരണം എന്ന് അഭ്യർത്ഥിക്കുന്നു ..

    • @akhilays6651
      @akhilays6651 3 роки тому +7

      Starting trbl maaran patiya channel aanit...kastapet padichatoke nammal istapet manasilakm....atu guarantee...n ..do vist Tips n Tricks channel also..oru timetable set aakm patum...these 2 channels will change our attitude n vision towards psc..... enn oru Onnara vayasukarante amma🤪🙏

    • @anjalisreejith4794
      @anjalisreejith4794 3 роки тому +4

      Me also

    • @binilashiju8067
      @binilashiju8067 3 роки тому +6

      same.. ഞാനും 2 വയസ്സുള്ള മോനെ ഉറക്കി കിടത്തിട്ടു ആണ് ക്ലാസ് കേൾക്കുന്നെ...

    • @asifasana7470
      @asifasana7470 3 роки тому +3

      Naan 10 maasam prayamulla mole urakkiyitt kelkkunnu 😂... adipoli class...

    • @bijishamv3554
      @bijishamv3554 3 роки тому +1

      Me too 🙂

  • @archanaaravind6332
    @archanaaravind6332 3 роки тому +1

    വളരെ മികച്ച ക്ലാസുകൾ മനസ്സിൽ നല്ലതുപോലെ പതിയുന്നുണ്ട്... History ഒക്കെ ഇത്ര ഈസി ആയിരുന്നോ എന്ന് തോന്നി പോകും.. ശെരിക്കും കെട്ടിക്കൊണ്ടിരുന്നാൽ time പോകുന്നത് അറിയില്ല sir🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽thanks a lot sir

  • @preethupaul4711
    @preethupaul4711 3 роки тому +45

    Psc ക്ക് തയ്യാറെടുക്കുന്നവർക്ക് പറ്റിയ ചാനൽ 1-aastha അക്കാദമി
    2-chakrapani ഇംഗ്ലീഷ്
    3-eduon maths

  • @vmathyt
    @vmathyt 3 роки тому +1

    കഥ പോലെയുള്ള ക്ലാസ്സ്‌. മനോഹരം. ഇത്രയും ദൈർഘ്യം ഉണ്ടായിട്ടും ഒരു നിമിഷം പോലും ശ്രദ്ധ മാറിയിട്ടില്ല.

  • @preethupaul4711
    @preethupaul4711 3 роки тому +57

    Part part ആയി ഇടുന്നതിനേക്കാൾ നല്ലത് എല്ലാം കൂടി ഒറ്റ വീഡിയോ ആക്കുന്നതാണ് സർ... പഠിക്കണം എന്നുള്ളവർ എന്തായാലും അത് കാണും.......പിന്നെ സർ പണ്ടത്തെ ക്ലാസ്സിൽ സർ ഓരോ മോട്ടിവേഷൻ സ്റ്റോറി പറയുമായിരുന്നു... നല്ലതായിരുന്നു അത്... ഇനിയും അങ്ങനെ ക്ലാസിനു മുൻപിൽ പറയണം സർ

    • @joshyk.l6612
      @joshyk.l6612 3 роки тому +1

      Chila classukal kanunnathu nirthiyathu ee motivation story length karanamaanu..... sir nte class thanne aanu motivation....

    • @mathewgeorge908
      @mathewgeorge908 3 роки тому +4

      Part ആകുന്നതിന്റെ ഗുണം അത്രയും എഴുതിയ നോട്ട് ഒന്ന് വായിച്ചു നോക്കാൻ ഒരു അവസരം കിട്ടും...

    • @Akshayjs1
      @Akshayjs1 3 роки тому +3

      അത് പാടില്ല. ഒരു മണിക്കൂറിൽ ഒക്കെ അപ്പുറം ആയിക്കഴിഞ്ഞാൽ നോട്ട് എഴുതി നമ്മുടെ കൈ കുഴയും സാറിന്റെ ക്ലാസ്സിൽ വളരെ ഇൻട്രസ്റ്റ് ആയതുകൊണ്ട് എത്രസമയം വേണമെങ്കിലും കാണാം പക്ഷേ ഒരു ഇടവേള എടുത്താൽ മാത്രമേ കേട്ട കാര്യങ്ങൾ റിവൈസ് ചെയ്ത് നമുക്ക് പഠിക്കാൻ കഴിയു

  • @sandhyaanil2467
    @sandhyaanil2467 3 роки тому +1

    Muzhuvanum kandu..... Valare valare uoakaarapradham..... Ethra nanni paranjaalum kuranjupokum.... Thankz alot Sir 🥰🥰🥰🥰

  • @sreeharipg7657
    @sreeharipg7657 3 роки тому +4

    സാറിന്റെ ക്ലാസ്സുകൾ കണ്ടുകൊണ്ട് മാത്രം പി എസ്‌ സിയെ പറ്റി ചിന്തിച്ചുകൊണ്ടു പരിശീലനം തുടങ്ങി. വൈകിയെങ്കിലും പ്രചോദനമായതിൽ ഒരുപാട് നന്ദിയുണ്ട് സർ

  • @kapildevn3460
    @kapildevn3460 3 роки тому +1

    ഒട്ടും വിരസത കൂടാതെ ക്ലാസുകൾ എടുത്ത് തരുന്ന പ്രിയപ്പെട്ട സർ താങ്കൾ എല്ലാ അർഥത്തിലും ഗുരുനാഥൻ എന്ന വിളിക്ക് അർഹനാണ്. ജോലി കിട്ടിയിട്ട് തീർച്ചയായും കാണാൻ വരും🙏🙏🙏

  • @rizvanca558
    @rizvanca558 3 роки тому +10

    Padikkan interest ullavarkku length oru preshname alla sir. Super class 👌🏻👌🏻

  • @nandanakp2198
    @nandanakp2198 3 роки тому +1

    Njan rank file nokkiyanu first time ee bagan padikkanirunnadu appozhokke divanum dalavayum aakepade confusion akki.eppo ellam clear ayi.Thankyou somuch sir❤️

  • @gkcompass9553
    @gkcompass9553 3 роки тому +32

    Video length കൂടുതൽ ഉള്ളത് കൊണ്ട് വേഗം topic cover ചെയ്യാൻ കഴിയുന്നു. Thank u sir. 💐💐

  • @suhu7017
    @suhu7017 Рік тому +1

    Thank you സർ ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ്‌ എടുക്കുന്ന ടീച്ചേർസ് വേറെ ഉണ്ടാവൂല. സർ ന്റെ ക്ലാസ്സ്‌ ആയോണ്ട് ഒരു ബോറടിയും ഇല്ലാതെ പഠിച്ചു

  • @archanatbalan
    @archanatbalan 3 роки тому +6

    54 minutes 17 seconds കഴിഞ്ഞു പോയതറിഞ്ഞില്ല ... Thank you very much sir..

  • @KG-so9ly
    @KG-so9ly 3 роки тому +1

    1 മണിക്കൂർ അല്ല അതിനപ്പുറം സമയം വന്നാലും ക്ലാസ്സ് കാണും, കാരണം അത് ഞങ്ങളുടെ അജിത് സാറിന്റെ ക്ലാസ് ആണ്.
    അതൊരു പക്കാ packed ക്ലാസ്സ് ആണ്. ആവശ്യമുള്ള വസ്തുതകൾ മാത്രം ഉൾപ്പെടുത്തിയുള്ള ക്ലാസ്സ്.🌟🌟🔥🔥👌👌
    💓🌟🌟 *AJITH SIR* 🌟🌟💓
    💕🔰🔥 *AASTHA Academy* 🔥🔰💕

  • @nesarasajad847
    @nesarasajad847 3 роки тому +6

    Sirnte class എത്ര വലുതായാലും ഞങ്ങൾ കാണും ഇത് ഞങ്ങടെ ആവിശ്യമാണ് ....... 👌👌👌👌👌👌👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍

  • @anasmkassim1999
    @anasmkassim1999 3 роки тому +1

    വളരെ വ്യക്തമായും ഇന്റെരെസ്റ്റിങ് ആയും ഈ ടോപ്പിക്ക് വേറെ എവിടെ നിന്നും കേട്ടിട്ടില്ല

  • @nxg766
    @nxg766 3 роки тому +6

    ഈ ഒരു മണിക്കൂർ കടന്നുപോയത് അറിഞ്ഞതേ ഇല്ല.. വളരെ നല്ല ക്ലാസ്സ്‌

  • @manumathew8338
    @manumathew8338 2 роки тому

    വീഡിയോ മുഴുവൻ കണ്ടു നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ഉറക്കം വരാതെ ഒരു കോട്ടുവാ പോലും ഇടാതെ ചരിത്രക്ലാസ്സ് കൂടിയത് ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണ് നന്ദി.

  • @aswathikaswathik6353
    @aswathikaswathik6353 3 роки тому +8

    Sir വളരെ നല്ല ക്ലാസ്സ്‌. നല്ല ക്‌ളാരിറ്റി ഉണ്ട്. വളരെ നന്നായി മനസിലായി. Thank you so much sir🙏👏👏

  • @ArunRaj-sl1sb
    @ArunRaj-sl1sb 3 роки тому +1

    'ഹരിശ്ചന്ദ്രൻ വന്നു കൈ മുക്കിയാലും പൊള്ളും'. അടിപൊളി ക്ലാസ്സ്‌ സർ.

  • @mayarupesh9344
    @mayarupesh9344 3 роки тому +5

    ഓരോ ക്ലാസ്സ്‌ കഴിയുമ്പോളും വല്ലാത്ത സ്നേഹം ബഹുമാനം ഒക്കെ... ആണ് 🙏🙏🙏 ഗോഡ്ബ്ലെസ്സ് yu sir

  • @suhailas3407
    @suhailas3407 2 роки тому +3

    Sir ആത്മാർത്ഥമായി പഠിക്കുന്ന ഒരു വ്യക്തിക്ക് length പ്രശ്നം അല്ല. Content um points um കിട്ടുന്ന ക്ലാസ്സ്‌ ആണേൽ വേണ്ടിയവർ എല്ലാരും കാണും പഠിക്കും ജോലി നേടും 🥰🥰
    God bless you sir❤️

  • @anusreepv7926
    @anusreepv7926 3 роки тому +5

    Thank you so much sir🙏 sir 2manikur class edthalum kett irikan sughamanu exam point of view l Alla sir de class Oro sambavangalum muzhuan ayi manasilakam sirde classukaliloode

  • @hananoushad9408
    @hananoushad9408 3 роки тому +1

    വൈകിയാണ് വന്നത്.ആദ്യത്തെ ക്ലാസുകൾ കാണുകയാണ്.ചിത്രം പോലെ പതിയുന്നു ചരിത്രങൾ മനസ്സിൽ. ഒത്തിരി നന്ദി...

  • @dineshpallara1973
    @dineshpallara1973 3 роки тому +5

    സാറിന്റെ ഏറ്റവും മികച്ച ക്ലാസ്സുകളിൽ ഒരെണ്ണം കൂടി....❤❤❤❤❤👍

  • @vasanthakumari5502
    @vasanthakumari5502 3 роки тому +1

    വളരെ ഇഷ്ടത്തോടെ തന്നെ കാണാറുണ്ട്. വീട്ടമ്മയായ ഞാൻ അടുക്കള ജോലിക്കിടയിലും സാറിന്റെ ക്ലാസ് കേൾക്കുന്നു🙏

  • @nayanamraveendran291
    @nayanamraveendran291 3 роки тому +5

    Thank you so much sir .ഇത്രയും നാൾ interest ഇല്ലാത്ത topic ആയിരുന്നു sir ഇത് വളരെ easy aakki തന്നു വളരെ നന്ദി ❤️

  • @saranya864
    @saranya864 3 роки тому +3

    Sir nte class ethra dairkyam ullathaanelum athu njangalk oru vishayame alla, super class, thank you Sir, God bless you ❤️

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 роки тому +5

    Sir nte class kaaanumpo vallathoru confidence aaanu..😍😍😍sir nu thulyam sir maathram

  • @aparna3605
    @aparna3605 3 роки тому +3

    Sir.ithrayum നല്ല ക്ലാസ്സുകൾ തരുന്നതിനു ഒരുപാട് നന്ദി.

  • @saratkrishna5374
    @saratkrishna5374 3 роки тому +13

    super class...കേട്ടിരുന്നു പോയി... ഇതിൻ്റെ നീളം ഒന്നും ഒരു പ്രശ്നവും അല്ല സർ...സർ 2 hour-nte വീഡിയോ ഇട്ടാലും അത് മുഴുവൻ ഞാൻ ഇരുന്നു കാണും ❤️❤️❤️

  • @temple.story._2024-
    @temple.story._2024- 3 роки тому +2

    Aduppich two hours undenkilum kaanum ,length aaru nokkunnu sirnte class kett note ezhuthunna thirakkil anganonnum njan nokaarupolumilla 🙏🏻🙏🏻🙏🏻 ente priyapetta gurunathan 💕😍

  • @karunag15
    @karunag15 3 роки тому +15

    Most useful channel for PSC aspirants. Duration doesn't matter when the content quality is excellent. Thank you so much sir 🙏

  • @arun_divakar
    @arun_divakar 2 роки тому +6

    Conveyed the whole idea in simple words , hatsoff to Team Aastha 👍👍👍

  • @remya4553
    @remya4553 3 роки тому +4

    ക്ലാസ്സിൽ ഇരിക്കുമ്പോൾ സമയം ഒന്നും ഒരു പ്രശ്നം അല്ല Sir..... Sir ന്റെ അവതരണം 👍👍👍👍👍
    You Are Great 💪💪💪💪💪💪💪💪

  • @Ani-vh4kc
    @Ani-vh4kc 3 роки тому +1

    തിരുവിതാംകോർ കാലം കണ്ടു വന്നത് പോലെ.... ഇത്രയും നാൾ പരസ്പരം ബന്ധം ഇല്ലാതെ facts ഓർക്കാൻ ശ്രമിച്ചു അത് കൊണ്ട് എപ്പോഴും മറന്നു പോകാറുണ്ട്, ബട്ട്‌ ഇപ്പോഴാണ് വൃത്തിയായി പഠിച്ചത്...

  • @aiswarya6830
    @aiswarya6830 3 роки тому +15

    വർക്കല പെർഫോമിങ് ആർട്ട്‌ സെന്റർ ഇലെ ചുവരിൽ എല്ലാ കലാരൂപങ്ങളും (കളരിപ്പയറ്റ് മോഹിനിയാട്ടം......) അതാണ് വലുത്

    • @Glitzwithme
      @Glitzwithme 3 роки тому

      ആദ്യത്തെ regent lakshmi bhai alle?

    • @aiswarya6830
      @aiswarya6830 3 роки тому +1

      @@Glitzwithme വജ്ര ജൂബിലി പതിപ്പിൽ വ്യത്യാസം ഉണ്ട്

    • @Glitzwithme
      @Glitzwithme 3 роки тому

      @@aiswarya6830 hm...ok thanks....text ബുക്കിൽ എല്ലാം lakshmibhai ആണ്....🙏🏾

  • @seenathamseenatham7308
    @seenathamseenatham7308 3 роки тому +2

    Sir njan ennu anu ee class kandath .valare nalla class anu .god bless aastha academy

  • @roshinirajappan2945
    @roshinirajappan2945 3 роки тому +4

    Thanku somuch for your class. Verymuch helpful for tomorrow's exam

  • @daffodils1799
    @daffodils1799 3 роки тому +1

    The best youtube channel for psc aspirant.. Full package. Others are capsule channels only

  • @mayarupesh9344
    @mayarupesh9344 3 роки тому +4

    സർ ഒരുപാടു നന്ദി 🙏🙏🙏തുടർന്നും ക്ലാസ്സ്‌കൾ പ്രതീക്ഷിക്കുന്നു

  • @3spoontaste10
    @3spoontaste10 2 роки тому +1

    Sir, പറയാതിരിക്കാൻ പറ്റില്ല, ഈ ടോപ്പിക്ക് പല പരീക്ഷകൾക്കായി പല തവണ പഠിച്ചിട്ടുണ്ട് എന്നാലും question കാണുമ്പോൾ doubt തോന്നാറുണ്ടായിരുന്നു. സർ ക്ലാസ്സിന്റെ ആദ്യം പറഞ്ഞത് പോലെ ഒരു തവണ കേട്ടപ്പോൾ തന്നെ doubt എല്ലാം മാറി ടോപ്പിക്ക് ഹൃദസ്ഥമായി. Thank you so much Sir💯🙏

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 3 роки тому +8

    Classinte length kuraykkalle sir...sir parayunna oro pointilum mark olichiruppund..👍👍.sirnte classukal kandu note prepare cheythu padikkunnu..💛💚

    • @nisan4422
      @nisan4422 3 роки тому

      Point ayittano notes ezhuthi edukkunne.....

  • @chinchukrishna6104
    @chinchukrishna6104 3 роки тому +1

    Thank you so much sir. 1 hour 10 min pole aanu thonnunnath. Enthu rasamanu class. Ithra interesting aayi irunnittilla history Classil ithuvare. Excellent aanu sir. Akhil sir um Athe. Orupadu thanks

  • @reejaniyas1249
    @reejaniyas1249 3 роки тому +5

    Sir....history,geography and IT safe aakki thannathinu ethra thanks paranjalum mathi varilla...thank you, so much,sir....

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +10

      നമുക്ക് Science പഠിക്കണം.
      Master Piece കാണാൻ കിടക്കുന്നതേ
      യുള്ളു.🙏🔥♥️

    • @reejaniyas1249
      @reejaniyas1249 3 роки тому +4

      @@AASTHAACADEMY waiting...sirnte ee urappu mathram mathi...sir edkunna portions complete aanu....athaanu sirnte speciality...thank you,so much...👍👍

  • @sillathankan2335
    @sillathankan2335 3 роки тому

    Marthandavarma 1729-1758 1750 Jan 3 tripadidhanam captian delnoy udayagirikotta
    Karthikathirunal balaramavarma 1758-1798 dharmaraja Raja kesavdas M c Road chala market kollam Harbour development
    1798-1810 a vattam thirunaal
    Veluthampi dalwa: resident mecalay:kundara proclaim 1809 jan11. Hajurkacheri. Mannadi
    1810 - 1815
    Rani lakshmi bai
    Adimatham banned 1812
    1815-1829
    Rani parvati bai
    Puthuvidhyabhasam
    1829-1837
    Swathi thirunaal
    Irimann thampi kazchabangalow Vananirreshanam mrigashala
    Sir this is the 3rd time I'm watching ur video... Now only I got the points.. I quoted it here..... U just inspired me... Ur motivation...i keep on learning things even if its difficult...i wrote many psc exams but never studied history portions.... Coz it's difficult as well as boring...... Thank u sir for the wonderful classes u r giving to us..... Hats off to u..... Sir.... Ur dedication......

  • @sudheeshsanu7737
    @sudheeshsanu7737 3 роки тому +42

    'Varkala Performing arts Centeril'
    Ippo KL വലിയ ചുമർചിത്രം

    • @madhusree2402
      @madhusree2402 3 роки тому

      Ys varkala

    • @sudheeshsanu7737
      @sudheeshsanu7737 3 роки тому

      @@madhusree2402 👍🏻

    • @kavyaratheesh4509
      @kavyaratheesh4509 3 роки тому +2

      ഇത് കറക്റ്റ് ആണോ, ഞാൻ varkala യാ എന്റെ പുതിയ അറിവാണ്. പ്ലീസ് റിപ്ലൈ

    • @sudheeshsanu7737
      @sudheeshsanu7737 3 роки тому +2

      @@kavyaratheesh4509 Anennanu njan kettath.
      Oru sir Current affairsil paranjatha..
      Kettarive ullu..
      Aanenn viswasikkam..👍🏻

    • @madhusree2402
      @madhusree2402 3 роки тому +1

      @@sudheeshsanu7737 varkala ane👍

  • @meenukfrancis5823
    @meenukfrancis5823 2 роки тому +1

    Video n Commets എല്ലാം 1yr ago. വൈകി പോയെങ്കിലും പറയാതിരിക്കാൻ വയ്യ Thank you so much Sir😍😍😍Class😍👍🏼👍🏼

  • @ASWIN19
    @ASWIN19 3 роки тому +6

    അജിത് സാർ ഒരു അവസാന നിമിഷ മോട്ടിവേഷൻ വീഡിയോ ചെയ്യാമായിരുന്നു നാളെ എക്സാമിന് എനർജി ഉണ്ടാവും സാറിൻറെ ഒരു അനുഗ്രഹവും 🙏🙏

  • @saranyac6800
    @saranyac6800 Рік тому

    Adipoli class aayirunu sir.1st tym aanu ee cls kaanunath. kadha kettirikumbo pole orupad facts artham arinj padichu.Thank you so much sir🔥

  • @roshnik3306
    @roshnik3306 3 роки тому +4

    ഗ്രേറ്റ്‌ ക്ലാസ്. 👍 വ്യക്തമായ ക്ലാസ്സ്‌. 🙏🙏താങ്ക്സ് സാർ.. 👍🙏

  • @shamjithaabbas4254
    @shamjithaabbas4254 2 роки тому

    വീഡിയോ എത്ര ടൈം ഉണ്ടെങ്കിലും സാറിന്റെ ക്ലാസ്സ്‌ കാണാൻ ഒരു മടിയും ഇല്ല...സൂപ്പർ ക്ലാസ്സ്‌ ആണ്

  • @sabithabiju1107
    @sabithabiju1107 3 роки тому +10

    സാർ വേലുത്തമ്പി ദളവയുടെ വാൾ സൂക്ഷിക്കുന്നത് നാഷ്ണൽ മ്യൂസിയം ഡൽഹി ആണ് എന്ന് വേറെ ഒരു ക്ളാസിൽ കേട്ടു ശരിയായ ഉത്തരം ഏതാണ് സാർ .. ക്ളാസ്സിനെ പറ്റി ഒന്നും പറയാനില്ല എപ്പോളത്തേയും പോലെ സൂപ്പർ ക്ളാസ്... സാറിൽ നിന്നും കാത്തു കാത്തിരുന്ന ക്ളാസ്

    • @jayalakshmi-uo4ei
      @jayalakshmi-uo4ei 3 роки тому +1

      Ennikum same doubt.

    • @Kood306
      @Kood306 3 роки тому +1

      വാൾ ആദ്യം ഡൽഹി മ്യൂസിയത്തിൽ ആയിരുന്നു..2010 ൽ തിരുവനന്തപുരതേക്ക് തിരിച്ചു കൊണ്ടുവന്നു...എന്ന് കേട്ടിട്ടുണ്ട്..

    • @sabithabiju1107
      @sabithabiju1107 3 роки тому

      @@Kood306 ok thanks dear friend

  • @haridaskarikkad350
    @haridaskarikkad350 3 роки тому +1

    നല്ല ഒരു സിനിമ കണ്ട് ഇറങ്ങിയ feel! Thank you sir🙏🙏👍

  • @anandbc5889
    @anandbc5889 3 роки тому +12

    Road to SILVER PLAY BUTTON ▶️

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +5

      ആനന്ദേ♥️♥️♥️♥️♥️

    • @anandbc5889
      @anandbc5889 3 роки тому +3

      You will get it sir ❤️

    • @anandbc5889
      @anandbc5889 3 роки тому +34

      എന്റടുത് മാതൃഭൂമി കെ എ എസ് ഫാക്ട് ഫൈൽ ഉണ്ട്. അരിഹന്ത് യു പി എസ് സി ഗൈഡ് ഉണ്ട്. എസ് സി ആർ ടി ടെക്സ്റ്റ് ബുക്സ് ഉണ്ട്. പിന്നെ രണ്ട് വർഷത്തോളം പല youtube channels കണ്ടിട്ട് പ്രേപർ ചെയ്ത നോട്ട് ഉണ്ട്.
      ഇതിൽ എല്ലാം ഉള്ള പോയിന്റ് അടുക്കിലും ചിട്ടയിലും ഈ ചാനൽ നിന്നും കിട്ടുന്നു.
      Content quality നോക്കിയാലും video quality നോക്കിയാലും മറ്റേത് youtube channel നേക്കാലും App നേക്കാളും supreme.
      AASTHA ACADEMY വളർത്തേണ്ടത് പി എസ് സി പഠിക്കുന്ന ഓരോ ഉദ്യോഗാർത്ഥി യുടെയും കടമ ആണ്.
      You r doing such an incredible work sir. One day you will get the reward ❤️

    • @aswathikaswathik6353
      @aswathikaswathik6353 3 роки тому +5

      @@anandbc5889 തീർച്ചയായും.

    • @offilialuiz1751
      @offilialuiz1751 3 роки тому +1

      @@anandbc5889 👍👍🔥

  • @foodiescorner1373
    @foodiescorner1373 7 місяців тому +1

    ഞാൻ പഠിക്കാൻ വേണ്ടി ആദ്യമായാണ് സാറേ ഇത്രയും നേരം ഒരു വീഡിയോ കാണുന്നെ വളരെ അധികം നന്നിയുണ്ട് ❤

  • @saliniv.j4903
    @saliniv.j4903 3 роки тому +5

    Ente masheeeee Astha academyude classs ethra lengthy ayalum kanum bcz oru second polum pazhakillllaaa athu kanunna ororutharkkkkum ariyam thank you so much sir

  • @anjithak3349
    @anjithak3349 3 роки тому +1

    Itrayum vyakthathayodu koodoyulla classanenkil etraneendupoyalum vishamam thonunilya sir.......atrakum perfectayi ee topic cover cheyyan kazhiyunu.....orupadu nanni sir.....

  • @shanta7872
    @shanta7872 3 роки тому +16

    സർ, എത്ര മണിക്കൂർ എന്നല്ല ക്ലാസ്സ്‌ എടുക്കുന്നത് അജിത് സർ ആണോ എന്നതാണ് പ്രാധാന്യം. ഒരുപാട് നന്ദി അറിയിക്കുന്നു ഇനിയും ഒരുപാട് ക്ലാസുകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

  • @geethujose434
    @geethujose434 3 роки тому +1

    Ethra manoharam Aaya class Aanu sirnteth...otta irippnu kand theerth ..thank you so much sir 🙏🙏🙏