PSC HISTORY OF KERALA AFTER 1956//കേരളം 1956 ന് ശേഷം//Class 21/KERALA HISTORY//Aastha Academy

Поділитися
Вставка
  • Опубліковано 2 сер 2021
  • Published on: 04-08-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #PSC_Polytical_and_social_History_of_Kerala_after_1956
    #കേരളം_1956_ന്_ശേഷം_Class_4
    #Keralam_after_1956_Class_4
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 841

  • @vishnuv4579
    @vishnuv4579 3 роки тому +21

    താങ്കൾ നല്ലൊരു വിദ്യാർത്ഥിയാണ്. അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം നല്ലൊരു വിദ്യാർഥിക്ക് മാത്രമേ നല്ലൊരു അധ്യാപകൻ ആവാൻ കഴിയൂ. വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ജന്മദിനവും ഫെബ്രുവരി 24 ആണ്. ഇന്നല്ലെങ്കിൽ നാളെ താങ്കളുടെ ഉദ്ദേശശുദ്ധിക്കും നന്മയ്ക്കും വില ലഭിക്കും.
    നന്ദി

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +18

      ❤️❤️❤️❤️
      ശരിയാണ്,പഠിക്കാനുള്ള craze 48 വയസ്സിലും കുറഞ്ഞിട്ടില്ല.
      സ്റ്റീവ് ജോബ്സ് ന്റെ ജന്മ ദിനം
      ഫെബ് 24 ആണ് എന്നുള്ളത് inspirational knowledge ആണ്.
      അറിയില്ലായിരുന്നു.✌️

  • @manur5781
    @manur5781 2 роки тому +36

    GK പഠിക്കാൻ ഇപ്പോൾ rankfile നോക്കുന്നില്ല, ഈ ക്ലാസ്സുകളിലും വലുതല്ല ഒരു rankfilum. Thank you sir

  • @drewmeangi
    @drewmeangi 2 роки тому +7

    സാർ ജനിച്ചതും സച്ചിൻ ജനിച്ചതും ഒരേ വർഷം.... PSC മേഖലയിൽ സാർ ശരിക്കും ടെൻണ്ടുൽക്കർ തന്നെ...

  • @sumishasubith4402
    @sumishasubith4402 3 роки тому +78

    ക്ലാസ്സുകളുടെ ചിട്ടയായ അവതരണ രീതിയാണ് ആസ്തയുടെ പ്ലസ് പോയിന്റ്👍❤

  • @rajeshsasikumar1084
    @rajeshsasikumar1084 3 роки тому +9

    ഒരു മെഴുകുതിരി കൊണ്ട് ആയിരക്കണക്കിന് മെഴുകുതിരികൾ തെളിച്ചാലും അതിന്റെ ജീവിതം ഒരിക്കലും ചെറുതാവുകയില്ല.
    അതുപോലെ ആണ് aastha
    അക്കാഡമി. ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം വീശിക്കൊണ്ടിരിക്കുന്നു..
    Aastha ❣️❣️❣️

  • @MOONIGHTx9060
    @MOONIGHTx9060 3 роки тому +39

    അജിത് sir🙏🏻sir ന്റെ ക്ലാസ്സിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോവും. അതുകൊണ്ടു ഒന്നും പറയുന്നില്ല 👍🏼

  • @user-bv2sd7kb3k
    @user-bv2sd7kb3k 2 роки тому +4

    സാർ എത്രയും വേഗം മില്യൺ അടിക്കും ❣️dislike ചെയുന്ന ആളുകൾ കുറഞ്ഞു വരുന്നത് ശ്രദ്ധിച്ചോ 🤩സാറിനെ അവർക്ക് അങ്ങനെയും തോല്പിക്കാൻ കഴിയില്ല. അജിത് സാർ ഇഷ്ടം 🥳🥳🥳🥳🥳

  • @rahul-qg9dj
    @rahul-qg9dj 3 роки тому +11

    Ajith sir== ആർത്തിയാണ് പൈസയോട് അല്ല എന്ന് മാത്രം💯🙌❤️ triggerd with passion എന്നതിന് 1000 മടങ്ങ് നീതി പുലർത്തുന്ന sir ❤️

  • @KG-so9ly
    @KG-so9ly 3 роки тому +13

    കേരളം : വിദ്യാഭ്യാസ രംഗം Set.....🔥🌟🌟
    🌟❤️🔥 *അജിത് സാർ* 🔥💜🌟
    💕🌟 *AASTHA ACADEMY* 🌟💕

  • @kunjattaworld236
    @kunjattaworld236 3 роки тому +52

    ഒരു ക്ലാസ്സ്‌ തുടങ്ങിയാൽ അത് നല്ല രീതിയിൽ അവസാനിപ്പിക്കും aastha😍 അതുപോലെ ഒരു ക്ലാസ്സ്‌ ആദ്യം മുതൽ അവസാനം വരെയും കാണും

  • @vivekma8361
    @vivekma8361 8 місяців тому +1

    ഇങ്ങനെ ഒരു അദ്ധ്യാപകന്റെ ശിഷ്യനാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️

  • @sinan1523
    @sinan1523 3 роки тому +24

    സർന്റെ ഈ സ്നേഹവും, ആത്മാർത്ഥതയും, കരുതലും, അർപ്പണ മനോഭാവവും ഒക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു... ☺️☺️. സർ ഓരോ ക്ലാസ്സിനും എടുക്കുന്ന എഫർട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സർന്‌ ആരോഗ്യമുള്ള ദീർഘായുസ്സിന് വേണ്ടി prarthikunu🙏🏻🙏🏻🙏🏻❤💯🌹

  • @priyag1726
    @priyag1726 3 роки тому +23

    ഇന്ന് രാവിലെ തന്നെ വന്നു സർ .. happpyyy

  • @rekharekha4743
    @rekharekha4743 2 роки тому +5

    ഓരോ ടോപിക്കും ഇത്രയും വ്യക്തതയോടെ. ഒരു സംശയങ്ങൾക്കും ഇട നൽകാതെ അവതരിപ്പിക്കുന്ന എന്റെ പ്രിയ ഗുരുനാഥന് ഒരായിരം നന്ദി

  • @abdulrahimanp913
    @abdulrahimanp913 3 роки тому +6

    അറിവിന്റെ സാഗരം......... വളരെ നല്ല ക്ലാസ്....... ഞാൻ ആദ്യം നോക്കുന്നത് എത്ര K ആയി എന്നാണ്.....2ആഴ്ചകൊണ്ട് 7000കടന്നല്ലോ..... ഇനിയും ഉയരട്ടെ.......

  • @ryaneldho9916
    @ryaneldho9916 3 роки тому +34

    Ajith sir... 💝Sir ne kanumbol thanne positive energy feel cheyunund... Waiting each day for atleast one notification of Aastha🔥🔥🔥🔥

  • @jishnukp7214
    @jishnukp7214 3 роки тому +23

    i wont say psc job is impossible without aastha...but it will surely shorten your distance to success❤

  • @saruktklm
    @saruktklm 3 роки тому +5

    നേരത്തെ ആണല്ലോ

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      ഇന്നലെ ക്ലാസ് 15 മിനുട്ടല്ലേ ഉണ്ടായിരുന്നത്. അതു കൊണ്ട്
      നിങ്ങളുടെ സമയം കളയണ്ട എന്നു
      വിചാരിച്ചു.ഒരു മാർക്ക് ഈ 30 മിനുട്ടിലുണ്ട്.❤️🙏

  • @leapingworld
    @leapingworld 3 роки тому +19

    ആദ്യമൊക്കെ daily ഒരു വീഡിയോ ആയിരുന്നു... ഇപ്പൊ നേരത്തെ തന്നെ videos എത്താൻ തുടങ്ങി... that means aastha academy is hurry and we have no time to loose .... We also move faster with aastha academy then only we will reach finishing point....😍😍😍

  • @sujeeshsruthi4851
    @sujeeshsruthi4851 3 роки тому +5

    🥳 keep going sir , we are waiting for each class of yours.., I should have known of you earlier...

  • @vinus1988
    @vinus1988 3 роки тому

    സാറിന്റെ ഓരോ ക്ളാസും പഠിക്കാൻ ഒരു energy ആണ്. Thank you sir

  • @movieworld7634
    @movieworld7634 2 роки тому +1

    Ithilum nalla classukal verey evday kittaan.. God bless you sir 👌🏻👌🏻👌🏻😍

  • @Anna-op2fv
    @Anna-op2fv 2 роки тому +2

    Points connect cheythu super presentation 👍👍thank you Ajith sir and team

  • @arshilpc9176
    @arshilpc9176 2 роки тому +26

    Small Update: HQ of Central University of kerala is Tejaswini Hills, Periye not Kanhangad
    Thank you for the wonderful class

  • @kiranks9312
    @kiranks9312 3 роки тому +6

    ഓരോ ക്ലാസ് കഴിയുംതോറും തീപ്പൊരി കൂടുന്നു .....💥💥💣💣 ajith sir

  • @aneeshkm7090
    @aneeshkm7090 3 роки тому

    സൂപ്പർ ക്ലാസ്സ്‌ തുടരണം ഇതുപോലുള്ള ക്ലാസുകൾ

  • @arunmohan4546
    @arunmohan4546 3 роки тому +6

    Ajith Sir & team mass 😎😎😎 ellaperum onninu onnu mecham 😍😍😍😍

  • @indhu8949
    @indhu8949 3 роки тому +12

    Such a wonderful class. Lucky i found this channel🙏

  • @athulsl374
    @athulsl374 3 роки тому +7

    ആസ്തയുടെ വീഡിയോ വരുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്💯💯

  • @lijuliju2700
    @lijuliju2700 2 роки тому +1

    പലകാരൃങ്ങളും ആദൃമായി കേൾക്കുന്നത് ഈ ചാനൽ വഴിയാണ്...ഒരുപാട് നന്ദി സാർ

  • @geethuaneesh7166
    @geethuaneesh7166 3 роки тому +1

    റാങ്ക് file വായിച്ചു ഒരു എത്തും പിടിയും ഇല്ലാതിരുന്ന കേരള രാഷ്ട്രീയം ഞങ്ങളുടെ കൈപിടിയിൽ ഒതുക്കിത്തന്ന sirnu ഒരുപാട് ഒരുപാട് 🙏..ആദ്യം പാടായിരുന്നു വെങ്കിലും രണ്ടാമത് notes വയ്ച്ചപ്പോൾ നന്നായി ഓർമ്മവരുന്നു കണക്ട് ചെയ്യാൻ പറ്റുന്നു sir.. 🥰

  • @sujoantony180
    @sujoantony180 3 роки тому +2

    Super good class 👏🏻👏🏻. Thank you sir..🙏🏻🙏🏻

  • @vineethvs2036
    @vineethvs2036 3 роки тому +2

    Super class sir 👏..
    ഓരോ points .. super ആയി മനസ്സില്‍ പതിഞ്ഞു. Thank you sir 🙏

  • @vivekr1966
    @vivekr1966 2 роки тому

    കട്ട സപ്പോർട്ട് എന്നും ഉണ്ടാകും ✌🏼👍🏼🔥💪🏽

  • @rinibalachandran8858
    @rinibalachandran8858 3 роки тому +2

    അജിത് സാർ ........രാവിലെ തന്നെ ക്ലാസ്സുമായി വന്ന അജിത് സാറിന് ഒരുപാട് നന്ദി.....

  • @akhilapl9043
    @akhilapl9043 3 роки тому +1

    Super class
    Thank you sir..
    Keep going🙏🙏❤❤

  • @anuraj101
    @anuraj101 3 роки тому +3

    Super class, വളരെ നന്നായി മനസ്സിലായി thank you very much sir

  • @sreekanth1975
    @sreekanth1975 Рік тому

    ഈ ഭാഗങ്ങൾ ഒക്കെ ഇത്രയും കൃത്യമായി ആദ്യമായാണ് ഞാൻ kelkkunne thank you Ajith sir and Aastha

  • @revathym3659
    @revathym3659 3 роки тому +15

    രാവിലെ കണ്ടപ്പോ തന്നെ സന്തോഷായി 😍😍😍❣️❣️❣️❣️❣️

  • @antonysebastian567
    @antonysebastian567 2 роки тому +2

    Thanks a lot Sir. ഈ topic ഇത്രേം നന്നായി പഠിപ്പിച്ചതിനു. ❤️🤝🏼

  • @remyak342
    @remyak342 3 роки тому +2

    Corona pidippettathu karanam orazhchayolam padikan patathe poyi. Ravile thanne class vannapo vallatha positivite vibe😍😍 aastha varum ellam seriyakum 🙏😍

  • @siyadsiya1402
    @siyadsiya1402 3 роки тому

    ഓരോ ടോപ്പിക്ക് ആസ്തയിൽ നിന്ന് പഠിച്ചു കഴിയുമ്പോ ഒരു സമാധാനമാണ് 😍❤️thank u sir❤️🙏സാറിന്റെ പിറന്നാൾ ഫെബ്രുവരിയിൽ ആണല്ലോ എന്റെയും ഫെബ്രുവരി 22❤️😍

  • @sujithaarun2139
    @sujithaarun2139 3 роки тому +6

    സാറിന്റെ ക്ളാസ് കണ്ടാൽ വീണ്ടും കാണാ൯ തോന്നും excellent teaching 🙏🙏🙏🙏

  • @chandralekhasudhi6299
    @chandralekhasudhi6299 2 роки тому +1

    സംശയങ്ങൾക് ഇടം നല്കാത്ത ക്ലാസുകൾ 👏👏

  • @vidyavishnu3781
    @vidyavishnu3781 3 роки тому +2

    പ്രതീക്ഷിക്കാതെ രാവിലെ തന്നെ ക്ലാസ്സ്‌ 😍😍😍

  • @deepthip5885
    @deepthip5885 3 роки тому

    Onnum parayanilla super great effort god bless you

  • @samishvaman1646
    @samishvaman1646 3 роки тому +2

    Nothing to say more....... Super & Wonderful Class Sir...Thank you.

  • @divyaratheesh4897
    @divyaratheesh4897 2 роки тому +2

    എത്രാ നല്ലതായിട്ടാ കണക്ട് ചെയ്തു ക്ലാസ്സ്‌ എടുക്കുന്നെ.... Thaankuu sir.... 👍👍👌👌👌👌

  • @sijimolvarughese5969
    @sijimolvarughese5969 2 роки тому

    നല്ല ക്ലാസ്
    ഒരു പാട് പുതിയ points കിട്ടി
    Thank you very much sir

  • @princyprincy1769
    @princyprincy1769 2 роки тому

    നല്ല ക്ലാസ്സ് ആണ്. Thanks for the effort

  • @Simimuhammad
    @Simimuhammad 3 роки тому +1

    Thank you sir 🙏
    Topic super aayi complete cheythathinu again thanks a lot 🙏💓👍

  • @nandanam001
    @nandanam001 3 роки тому

    Sir ellam classum nannayirikkunnu...god bless you🥰🥰💯💯

  • @ambadijayakumar3709
    @ambadijayakumar3709 3 роки тому +8

    Ajith sir eeh classes koodee
    Telegram il correct aayi MCQ notes koodi tannal padikan elupam aayirunu 🙏🏻🙏🏻🙏🏻

  • @nbcreations4464
    @nbcreations4464 Рік тому

    കാര്യം മനസിലാക്കി പഠിക്കാൻ ഇതിലും നല്ലൊരു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം😘😘

  • @prasanthrs7254
    @prasanthrs7254 3 роки тому +1

    Super ക്ലാസ്സ്‌.. 👍👌
    Thank u sir👌👌👌❤❤❤

  • @aparnababu651
    @aparnababu651 3 роки тому +1

    super class.Thank you sir for your great effort

  • @sinan1523
    @sinan1523 3 роки тому +1

    ആദ്യം ലൈക്‌ ക്ലാസ്സ്‌ കണ്ടിട്ടു കമെന്റ് thank you so much sir💯💯💯🌹❤

  • @Ar-mz2ig
    @Ar-mz2ig 2 роки тому +1

    Wonderful class.. point to point.. thankyou sir..❤️🙏

  • @ullasmani7974
    @ullasmani7974 3 роки тому

    Nalla adipoli cllass aanu sir...Keep going

  • @leninalexk8500
    @leninalexk8500 2 роки тому +1

    Adipoli class sir...eniyum thudaranam

  • @rakhipa1787
    @rakhipa1787 3 роки тому +2

    ക്ലാസ് ന്റെ അവതരണരീതി സൂപ്പർ ആണ് ...sir ന്റെ ക്ലാസ്സുകൾ വളരേ ഇഷ്ടമാണ് ...ഓരോ ക്ലാസ്സിലും സർ നല്കുന്ന ആത്മാർത്ഥതക് നന്ദി ...

  • @vishnukvishnu8426
    @vishnukvishnu8426 Рік тому

    മാഷിന്റെ ക്ലാസുകൾ ഏറെ ഉപകാരപ്രദമാണ്... പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര നന്ദി ഉണ്ട്... 🖤

  • @geo.malson2578
    @geo.malson2578 3 роки тому

    Onnum parayan ela. Paranju paranju nalla vakkukal teernnu.....pwoli class . Cinema pole kandu erikkam...

  • @sreelekshmivijay2933
    @sreelekshmivijay2933 3 роки тому +5

    Ajith sir, Excellent class

  • @movieworld7634
    @movieworld7634 2 роки тому

    Secreteriate assistant examinu e channelintay muzhuvan classum padichitt venum povan... 👍🏻👍🏻👌🏻👌🏻👌🏻

  • @ginusukumaran5894
    @ginusukumaran5894 3 роки тому +3

    Ennu ravilay class vannu. Thank you so much sir 🙏🙏🙏🙏

  • @archanaaravind6332
    @archanaaravind6332 3 роки тому +1

    വളരെ മികച്ച ക്ലാസുകൾ ആണ് aastha എപ്പോഴും തരുന്നത്.... ഇപ്പോൾ നല്ല interest ഓടെ ആണ് പഠിക്കുന്നത്... History ഒക്കെ വളരെ interesting ആയിട്ടാണ് സർ പറഞ്ഞു തരുന്നത് ഒത്തിരി നന്ദി 🥰🥰🥰

  • @sajinbabu956
    @sajinbabu956 3 роки тому +2

    Kanan thudangiyal pinne avasanam vare irunnu kandu pokum..Thank you sir

  • @ritwiklal7985
    @ritwiklal7985 3 роки тому

    സാറിന്റെ ഫുൾ എനർജി ക്ലാസുകൾ അടിപൊളിയാണ്.. 👌 അത്തരം ക്ലാസുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം അറിവ് ഉന്മേഷം എല്ലാം കിട്ടുന്നപോലെ തോന്നാറുണ്ട് !!
    Real ക്ലാസ്സ്‌ ഫീൽ കൂടുതൽ തോന്നാറുണ്ട്.. മെന്ററിങ്, advice, മോട്ടിവേഷൻ etc ഇതെല്ലാം ചേരുമ്പോൾ its really good package 😍👌

  • @vsvvishnuvsv
    @vsvvishnuvsv 3 роки тому +3

    കേരളം തീർത്തു, കലകൾ തീരാറായി, സയൻസ്, സാമ്പത്തികം എന്നിവ തുടങ്ങി 👍🏼👍🏼
    Well begun is half done, സാറിന്റെ കാര്യത്തിൽ "well begun and perfectly done" നിസംശയം പറയാം...
    🙏🙏🙏🙏

  • @deepikanambiar4446
    @deepikanambiar4446 2 роки тому +1

    As usual 👍🏻👍🏻👍🏻👍🏻superb 🙏🙏🙏

  • @sreelakshmir1504
    @sreelakshmir1504 2 роки тому +1

    Thank you Ajith sir💞💞💞💞💞
    Valare nalla class ayirunnu 💯💯💥💥

  • @GULMOHARfamily
    @GULMOHARfamily 4 місяці тому

    Sir ee playlist valare upayogapradamaayi...thank you so much😊

  • @suryaks1710
    @suryaks1710 3 роки тому

    Valare nalla class. Avishyamullathu mathram. Thank u sir 🌹🌹🌹

  • @chinchus512
    @chinchus512 2 роки тому +1

    Super class sir.
    Thank you so much sir.
    I loveu aastha p.s.c .
    😘🙏😘🙏😘🙏😘🙏😘

  • @aimtofuture1344
    @aimtofuture1344 2 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ്‌ 👌👌👌👌😍😍

  • @subairudheenkp5877
    @subairudheenkp5877 3 роки тому

    മാഷാ അല്ലാഹ്.... നല്ല എനർജി ഉള്ള ക്ലാസ്

  • @shajikp8941
    @shajikp8941 3 роки тому +1

    താങ്ക്സ്. ജോലിക്ക് പോകുകകയാണ്. ക്ലാസ്സ്‌ eveningil കാണും. Like comment now👌👌👌👌

  • @lekshmil7215
    @lekshmil7215 3 роки тому

    Thank you sir 😊😊😊😊 Eagerly waiting for your classes 😍😍😍😍

  • @soumyac2806
    @soumyac2806 Рік тому

    Class orupaaad ishttanamu sir 🙏 Thank you so much 🙏❤️🙏

  • @jobdrmz4939
    @jobdrmz4939 2 роки тому +1

    Adipoli class... Ishttaayi..

  • @athulroshanars304
    @athulroshanars304 3 роки тому +1

    Ente lifil sirnulla sthanam paranjariyikkan pattilla sirnte classil kandalthanne I feel,psc padichu thootu pinmari irikkumpol Anu ssirnte class kanan idayayath,ippol njan parayunnu I am very lucky to have Aastha and Ajith sir.Ini oru Government job koodi kittanam kittum God is with me athukondalle sirnte kandathum ithrayum knowledge kittiyathum ( 5 years padichittum kittatha knowledge). inshallah ellam nallathinu thanks thanks alot sir

  • @Akashaaku4460
    @Akashaaku4460 Рік тому +1

    കേരളത്തിലെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു ❤
    ഇത്രയും അടിപൊളി ക്ലാസ്സ് നമ്മളിലേക്ക് എത്തിക്കുന്ന ആസ്ത അക്കാദമിക്ക് ഹൃദയം നിറഞ്ഞ നന്ദി ❤

  • @vivekr1966
    @vivekr1966 2 роки тому +1

    Syllabus oriented class 👏🏽♥️🔥

  • @sha-ju3dq
    @sha-ju3dq 3 роки тому +1

    Sarinte class enikku orupaadu ishtamaa 🥰🥰🥰❤️❤️❤️🤗🤗🤗😊😊😊😊

  • @AkhilKs3
    @AkhilKs3 3 роки тому +1

    അജിത് സർ ഒന്നേ പറയാനുള്ളു
    . വളരെ ഉപകാരം 💞❤❤❤❤❤❤thnku sir💞

  • @lakshmyminnu3253
    @lakshmyminnu3253 2 роки тому

    എഴുതിയെടുത്തു കൊണ്ട് പഠിക്കുന്നു സർ... നന്ദി 🙏😊

  • @sangeethapk2210
    @sangeethapk2210 3 роки тому +1

    അവശ്യ വസ്തുതകൾ മാത്രo ഉൾപ്പെടുത്തി മികച്ച ക്ലാസുകൾ നൽകുന്ന അജിത് സാറിന് ഒത്തിരി നന്ദി.
    Ldc mains exam പ്രേതിക്ഷിക്കുന്നവർക്ക് next month ഇതുവരെ പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്തു തരാമോ.

  • @iamgopika
    @iamgopika 2 роки тому

    Orupad effective aanu oroo classukalum

  • @anusbookzonebookzone6957
    @anusbookzonebookzone6957 3 роки тому

    വളരെ മികച്ച അവതരണം

  • @kslaladeepthi
    @kslaladeepthi 2 роки тому

    അടിപൊളി ക്ലാസ്സ്‌ സാർ......

  • @smithaghosh4105
    @smithaghosh4105 3 роки тому

    Nice class. Very useful.. Thank you

  • @aswathyssulu
    @aswathyssulu 3 роки тому +1

    Sir nta Oro classum athmaviswasathinta chavittupadikalanu ❤️❤️❤️

  • @rajeshhariharan3207
    @rajeshhariharan3207 3 роки тому

    Super class,thanks a lot😍👌✌🙏

  • @shilpa6336
    @shilpa6336 3 роки тому

    👍👍 padikanellavarkum pattum.. Pakshe vrithikki padippikkan ellarkum pattunna karyamalla. Angane oru anugraham daivam apoorvam chilarkke kodukku. ❤You are blessed sir❤

  • @anithap9184
    @anithap9184 3 роки тому +1

    Good morning sir...... Innu ravile thanne kittiyallo.... Happy happy

  • @udayaks4540
    @udayaks4540 2 роки тому +1

    Thank you Ajith sir....very helpful cls

  • @vijayanvjayan8069
    @vijayanvjayan8069 Рік тому

    Super class Sir💕
    Thanku 🤗

  • @shaheedashahi3666
    @shaheedashahi3666 Рік тому +1

    Social teacher vaheeda mam ishttamullath kond aaa subject ishttapetta nan after sslc full touch pooyi eppo sirinte class kett kazhinnappo veendum subject intrest varunnu thank uu sir....

  • @divuzzworld20
    @divuzzworld20 3 роки тому +2

    Sir oru muthaaanuu❤️❤️ njn oru psc thudakkakari aaanu......degree kzhinj psc padanathinay kayariyathe ullu.....ennnod elllavrum paranjittund rand moonnu varsham enkilum nannnayit padichal mathrame joli kitttan sadhikkulllu ennnu......pakshe ini parayunnnavarod njn Ajith sirine kanich kodukkum.....njn coachinginu poyarunn ...lock down ayathinu sheshamanu Ajith sirineyum ee channelum kanunnnath........oru coachinginum tharan patttatha athra perfection aaanu sirinte clsinu..,..sirine aaarum kannnu vekkkathirikkattte......🙏 Ithra adukkum chitttayodum aaru padipppikkum
    .....oro clsum prethakam play list ilakkiiii puthiyathayi varunnna Studentsinu polum petttannnu catch cheyyan kzhiyunnna reeethiyil cls edukkkunnna sirine pole ullla oru adhyapakan vere illllaaaa😍😍😍😍Ajith sir vere level🥳🥳🥳🥳🥳

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      നന്നായി പഠിക്കു. 3,4 വർഷം വേണം
      എന്നു പറയുന്നത് ശരിയാണ് അതു
      പക്ഷെ എല്ലാർക്കും അല്ല.നിങ്ങൾക്ക്
      ആറു മാസം മതിയാകും കാരണം നിങ്ങൾക്ക് പഠനം ജോലി അല്ല fun
      ആണ്. അവരാണ് വേഗം നേടുന്നത്.
      നല്ലതു വരട്ടെ❤️❤️❤️