PSC ENVIORNMENTAL SCIENCE/പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും/ Class 1/Ajith Sumeru/AASTHA ACADEMY

Поділитися
Вставка
  • Опубліковано 6 жов 2024
  • Exclusively focussing on PSC/SSC/UPSC etc exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    *** നിങ്ങൾ ഇനിയും ചാനൽ Subscribe ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ subscribe ചെയ്യുക.subscribe ചെയ്യുന്നതിന് പ്രത്യേക ഫീസോ ഒന്നും തന്നെയില്ല. ക്ലാസ്സുകൾ 100% സൗജന്യമാണ്.
    Telegram Link: t.me/joinchat/...
    BIOLOGY
    • ENVIORNMENTAL SCIENCE
    KERALA HISTORY
    • Playlist
    Kerala State Formation
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • INDIA AFTER INDIPENDEN...
    Modern Indian History
    • Playlist
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Playlist
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • INDIA BOUNDARIES, NEIG...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Playlist
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Playlist
    Indian Geography (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Indian Geography (ഇന്ത...
    Kerala Renaissance
    • Kerala Renaissance
    #QuerySolved
    #Enviornmental_Science
    #Enviornment
    #Ecology
    #Ecosystem
    #Biotic_and_a_biotic_Factors_in_an_Ecosystem
    #Biosphere
    #Food_Chains
    #Tropic_Levels
    #Food_Web
    #Producers_and_Consumers_in_a_Food_Chain
    #Decomposers
    #Energy_transmission_in_a_Food_Chain
    #Types_of_relationships_in_an_Ecosystem
    #Predation
    #Parasitism
    #Competition
    #Mutualism
    #Commonalism
    #The_term_Ecology_Coined_by
    #The_term_Ecosystem_Coined_by
    #The_term_Biodiversity_Coined_by
    #Father_of_Indian_Enviornmental_Science
    #Father_of_Indian_Forest_Science
    #Ecological_Hotspots_in_India
    #Insitu_Conservation
    #Exitu_Conservation
    #Rajiv_Gandhi_Biotechnology_Centre
    #Jawaharlal_Nehru_Tropical_Botanical_Garden
    #Malabar_Botanical_Garden

КОМЕНТАРІ • 792

  • @safnasafna.p8483
    @safnasafna.p8483 3 роки тому +58

    ആദ്യമായിട്ടാണ് സാറിന്റെ class കേൾക്കുന്നത്. Mr&mrs psc യിൽ നിന്നും ആണ് സാറിനെ കുറിച് അറിഞ്ഞത്. ക്ലാസ്സ്‌ വളര്ർ ഇഷ്ട്ടായി. Thank u sir😍

  • @praveenpravi7979
    @praveenpravi7979 3 роки тому +44

    ഒരു topic-ന് പൂർണത കിട്ടണമെങ്കിൽ സാറിന്റെ ക്ലാസ്സ് തന്നെ കാണണം.🎉 അത്രയ്ക്കും perfect ആണ്.♥️💙

  • @നിള-ജ3മ
    @നിള-ജ3മ 3 роки тому +32

    ഞാൻ ഒരു ലിസ്റ്റിൽ കേറിയാൽ അതിന്റെ 100% ക്രെഡിറ്റ്‌ സാറിനുള്ളതാണ്.... ഒരുപാട് കടപ്പെട്ടിരിക്കുന്നു sir❣️❣️❣️❣️

  • @younaz5643
    @younaz5643 3 роки тому +37

    കൊറോണ എന്ന മഹാദുരന്തത്തിന്റ ഏറ്റവും നല്ല വശങ്ങളിൽ ഒന്നാണ് നമുക്ക് ലഭിക്കുന്ന ഇത്തരം ക്ലാസുകൾ... നന്ദി sir, ഒരുപാട് നന്ദി 🥰

  • @vibhan5558
    @vibhan5558 3 роки тому +42

    Class കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല. നല്ല ക്ലാസ്സ്.ഇങ്ങനെയുള്ള teaching ആണ് നമുക്ക് വേണ്ടത്.👍👍👍👍👍👍👍👍🙏🙏🙏🙏 Thank you sir❤❤❤❤😍

  • @sunitharajeshkr1772
    @sunitharajeshkr1772 3 роки тому +32

    ഈ ടോപ്പിക്ക് എനിക്ക് ഒരു പേടിസ്വപ്നമായിരുന്നു... റാങ്ക് ഫയലിൽ പഠിക്കാതെ വിട്ട ഏക ഭാഗം ഇതാണ്.... അതിപ്പോൾ സൂപ്പർ ആയിട്ട് മനസിലായി.... ദൈവം ഇപ്പോൾ അജിത് സാറിന്റെ രൂപത്തിലാണ് എന്റെ മുന്നിൽ നിൽക്കുന്നത്.... സാറിന്റെ റിവിഷൻ ടോപ്പിക്ക് എല്ലാം പഠിക്കുന്നുണ്ട്.... ഒരു ജോലി നിലനിൽപ്പിന്റെ കൂടി ആവശ്യമായി തീർന്നിരിക്കുകയാണ്..... വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്ന പ്രിയ ഗുരുനാഥനു ഒരായിരം നന്ദി.... thank u Sir..... ദൈവം എന്നും അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @Notmehehe_77
    @Notmehehe_77 Рік тому +10

    Hello Sir, ഞാൻ 9 ാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ..... ഇന്ന് June 5 പരിസ്ഥിതി ദിന quiz മത്സരത്തിനു വേണ്ടി സാറിന്റെ ഈ ക്ലാസ്സുകൾ ആണ് കണ്ടത്. സാറിന്റെ ക്ലാസ്സിൽ നിന്ന് 5 ചോദ്യങ്ങളോളം വന്നിരുന്നു. അത് കാരണം എനിക്ക് Block പഞ്ചായത്ത് level quiz ന് 1st Prize ലഭിച്ചു...
    Thanks a lot sir❤🎉

    • @AASTHAACADEMY
      @AASTHAACADEMY  11 місяців тому +5

      ❤️🙏
      മിടുക്കി ,ഈ ചാനൽ PSC ക്ക് വേണ്ടിയുള്ളതാണെങ്കിലും ഇതിനകത്തുള്ള
      ക്ലാസ്സുകളല്ലാം നിങ്ങളുടെ പുസ്തകത്തെ Base
      ചെയ്തുള്ളതാണ്. മറ്റ് വിഷയങ്ങളും കാണുക.
      10th ൽ എത്തുമ്പോൾ ഇയാൾ മിടുമിടുക്കി
      ആകും.
      Congrats dear❤️
      God bless you 🙏🙏🙏

  • @saratkrishna9760
    @saratkrishna9760 3 роки тому +25

    പല സ്ഥലത്ത് ആയി ചിതറി കിടന്ന topics ഒന്നിച്ച് ... Thank You Sir 👍👍👍

  • @mickynow6669
    @mickynow6669 3 роки тому +63

    ഇതുപോലൊരു ക്ലാസ്സും ഇതുപോലൊരു sirneyum ആണ് ഞങ്ങൾ കുറച്ചുപേർ കാത്തിരുന്നത്.. മറ്റുള്ളവരെല്ലാം എന്തൊക്കെയോ പറഞ്ഞു വയ്ക്കുന്നു..

  • @Anu_12356
    @Anu_12356 3 роки тому +21

    Video kanathe thanne super ennu comment idaam athrem viswasamanu sir nte classil👌👌🔥..Thank youu sir🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +5

      Thank you
      എനിക്കറിയാം ശ്രദ്ധിക്കുന്നു ണ്ട്.

  • @chinnu5534
    @chinnu5534 3 роки тому +5

    Sir...നല്ല ക്ലാസ്സ്‌. കെട്ടിരിക്കുമ്പോൾ തന്നെ പെട്ടെന്നു പഠിച്ചെടുക്കാൻ പറ്റുന്നുണ്ട്. വളരെ നന്ദി

  • @nishadvhv
    @nishadvhv 2 роки тому +5

    സാർ ന്റെ ക്ലാസുകൾക്ക് views കൂടുന്നത് കാണുമ്പോൾ ആകെ വിഷമിക്കുന്നത് ഞാൻ മാത്രമാണ് കാരണം ഓരോ ക്ലാസ്സും ഓരോരുത്തരും കാണുമ്പോൾ അത്രയ്ക്ക് competition കൂടുന്നു.. 😢😢എന്തായാലും ഒന്നുറപ്പാണ് syllabus നോക്കി subject യൂട്യൂബിൽ enter ചെയ്യുന്നതോടൊപ്പം ഇപ്പൊ മറക്കാതെ enter ചെയ്യുന്ന ഒരു പേരുണ്ട്.. Thats aastha academy.. You r great sir

  • @Akashaaku4460
    @Akashaaku4460 Рік тому +2

    പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ സാറിന്റെ ഈ ക്ലാസ് സീരീസിലൂടെ പഠിക്കാൻ പറ്റി

  • @jyothibalachandran1271
    @jyothibalachandran1271 3 роки тому +35

    ഈ ചാനൽ subscribe ചെയ്യാൻ ലേറ്റ് ആയി പോയി,,☹️,,,,, dedication @ the peak ❤️❤️❤️

  • @shalini894
    @shalini894 3 роки тому +7

    ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. Sirnte ക്ലാസ് കാണാൻ വല്ലാത്തൊരു ആവേശം. അത്രയ്ക്കും top ക്ലാസ്സാണ് 👏👏👏👍👍👍🙏🙏🙏

  • @challengelifedreempsc3169
    @challengelifedreempsc3169 2 роки тому +4

    സത്യം പറഞ്ഞാൽ ഈ ഒറ്റ ചാനലിനെ മാത്രം ആശ്രയച്ചു ആണ് ഞാൻ പോകുന്നെ സൂപ്പർ ക്ലാസ്സ്‌ ആണ്

  • @muhammedfasil9036
    @muhammedfasil9036 3 роки тому +12

    Sir, I am preparing for SSC exam
    Your classes are highly useful for me 👍
    Thanks for the great effort 🥰🥰

  • @bindu6425
    @bindu6425 3 роки тому +3

    അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന സാറിനു ഒരുപാട് ഒരുപാട് നന്ദി.

  • @crajeev92
    @crajeev92 3 роки тому +12

    Thank you so much sir. Your class is the perfect way to everyone's dream job 👌

  • @evangelinegeorge3906
    @evangelinegeorge3906 3 роки тому +7

    I watch this bcos of Vinayak P Thampi. He suggested this channel

  • @ViVith007
    @ViVith007 3 роки тому +205

    ഇതാണ് ശരിക്കു ഈ topic ലെ content. ഇതറിയാതെ പലരും വലിച്ചു നീട്ടി പരത്തി എടുത്ത് ഒരു പരുവം ആക്കി വെച്ചിട്ടുണ്ട് 😁

  • @HarryPotter-gs7hq
    @HarryPotter-gs7hq 2 роки тому +4

    സാറിന്റെ യുട്യൂബ് ചാനൽ ഒരു സൗജന്യ നിധി ശേഖരമാണ്.
    ഞാൻ തന്നെ എത്രയോ തവണയായി ആ നിധിയിൽ കയിട്ടു വാരുന്നു😁

  • @cijaprabhul193
    @cijaprabhul193 3 роки тому +3

    സർ വളരെ മികച്ച ക്ലാസുകളാണ്. ഇത് കണ്ടപ്പോഴാണ് പഠിക്കാൻ ആവേശം ഉണ്ടാകുന്നത്

  • @meghavc734
    @meghavc734 3 роки тому +9

    Thank you so much Ajith Sir🙏🙏🙏
    Hope Aastha will lead me to success 🔥

  • @rigvedjithin166
    @rigvedjithin166 3 роки тому +14

    Thank u so much sir..❤️nowadays ur sound echoes even in the kitchen also😊

  • @soumyac2806
    @soumyac2806 Рік тому +2

    Ippolanu thripthi aayath poornatha vannathu .... tnq so much sir 🙏❤️🙏

  • @trollpathanapuram3839
    @trollpathanapuram3839 3 роки тому +4

    സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വലിയ intrest ഇല്ലാത്ത ടോപിക് ആയിരുന്നു സർ ഇത്...ഇപ്പൊ നന്നായി മനസിലാവുന്നുണ്ട്...

  • @SwapnaArun-pb8ix
    @SwapnaArun-pb8ix Місяць тому +2

    Perfect class oru story pole kelkkam

  • @TRIPLEGCREATIONS
    @TRIPLEGCREATIONS 3 роки тому +9

    Sir- ന്റെ എല്ലാ ക്ലാസുകളും അടിപൊളി.👌👌👌
    തകർത്തു 😀😀😎😎😎
    ഒട്ടും ബോർ അല്ല.😀

  • @deepthimr9580
    @deepthimr9580 3 роки тому +7

    👍 പറയാൻ വാക്കുകൾ ഇല്ലാത്തതു കൊണ്ട് മാത്രം 👌

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 роки тому +12

    Thank you so much sir..angane ee topic m perfect💯💯 ✌️✌️...waiting for the next class sir😍😍

  • @bristojose6723
    @bristojose6723 3 роки тому +3

    വളരെ നന്നായി മനസിലാക്കി പഠിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ക്ലാസ്സ്‌ 😊👌

  • @sinshalijesh5259
    @sinshalijesh5259 2 роки тому +2

    Sirnte class kettirikkumbo samayam pokunnathe ariyilla.
    Really interesting 🥰🥰
    Thank you so much sir 🙏🙏

  • @_jiin2332
    @_jiin2332 2 місяці тому +1

    ഞാൻ സാറിൻ്റെ പഴയ വിദ്യാർത്ഥി ആണ്. Service ിൽ കയറിയിട്ട് 3 വർഷം ആയി.
    ഇപ്പൊൾ ഈ msg ഇടുന്നത് അന്ന് എക്സാം ടൈം സർ ഒരു motivation വീഡിയോിട്ടിരുന്നു. ഒരു ഈഗിൾ nte. Aa video onnukudi sirnte chamnel ittal nannayirumnu.

  • @simip5073
    @simip5073 3 роки тому +5

    Thank you sir🙏
    ഉപകാരപ്രദമായ ക്ലാസുകൾ😍
    അടുത്ത ക്ലാസിനു വേണ്ടി waiting ആണ് 😊😊

  • @qusism
    @qusism 3 роки тому +4

    നല്ലൊരു picture തരുന്ന തരത്തിലാണ് ക്ലാസ്സുകൾ❤️❤️❤️❤️

  • @തുമ്പി-ദ7ധ
    @തുമ്പി-ദ7ധ 3 роки тому +9

    ഒരു mphil. botany കാരി യാണ് 🙈
    Great work sir ❤️❤️🙏🔥📝

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +10

      Respect🙏
      തിരിച്ചറിവ് തന്നയാണ് ഏറ്റവും
      നല്ല വിദ്യാഭ്യാസം. ഈ സീരീസിലെ
      ഏതാണ്ട് പത്തോളം ക്ലാസ്സുകൾക്കായി
      ഉള്ള തയ്യാറെടുപ്പിന് ശരിക്കും research
      വേണ്ടിവന്നിരുന്നു.
      ഇതിന്റെ ഭാഗമായുള്ളത് തന്നെയാണ് ഇന്ത്യയിലെ ദേശീയ പാർക്കുകൾ,
      Biosphere reserve, biological hotspot,
      Forest and forest resources, bhashya
      Karshika vilikal എന്നിവയും. അതും
      കാണു.HSA natural science പോലുള്ള
      പരീക്ഷക്ക് അവയെല്ലാം ശരിക്കും
      ഉപയോഗപ്പെടും.

    • @തുമ്പി-ദ7ധ
      @തുമ്പി-ദ7ധ 3 роки тому +6

      @@AASTHAACADEMY നേരത്തെ sir ne ഞാൻ കണ്ടിരുന്നുവെങ്കിൽ ഉറപ്പായും sir ne എനിക്ക് സഹായിക്കാൻ കഴിഞ്ഞേനെ ...ഇൗ topic sir വേണ്ട materials എങ്കിലും sir collect ചെയ്തു തന്നെനെ....
      Sir great annu....❤️❤️❤️🔥🔥🔥🙏🙏🙏

  • @BipinKumar-hd1kj
    @BipinKumar-hd1kj 3 роки тому +6

    You are awesome. Excellent class, thank you sir.

  • @harisankerh9728
    @harisankerh9728 3 роки тому +4

    കിട്ടാത്ത topics തരുന്ന സാർ........thanks a lot

  • @mathewsp7750
    @mathewsp7750 3 роки тому +3

    Very good topic presentation.Thank you very much sir.

  • @parvathykrishnan4017
    @parvathykrishnan4017 3 роки тому +5

    Super class..Thank you Sir👍🙏

  • @amaldas271
    @amaldas271 3 роки тому +11

    സ്ഥിരം കാണുന്ന നമ്മൾ like adikkanam. അപ്പോ കുറെ പേരിലേക്കും കൂടെ ഈൗ ചാനൽ എത്തി പെടും

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      Thank you

    • @amaldas271
      @amaldas271 3 роки тому

      ഒന്ന് കറങ്ങി വന്നപ്പോൾ എന്റെ കമന്റ്‌ കണ്ടു എനിക്ക് തന്നെ അഭിമാനം.. കേരളത്തിൽ top ആയി നമ്മൾ 😍😍 എല്ലാവരിലേക്കും എത്തി.. 500 views വരെ വച്ച് സാർ എത്ര ക്ലാസ്സ്‌ എടുത്തു.. അതാണ് dedication..😍😍😍

  • @prasannaaradhya3005
    @prasannaaradhya3005 3 роки тому +4

    magical explanation .excellent class sir

  • @Sw_ehh...
    @Sw_ehh... 3 роки тому +3

    Super class .vishayathode 100% needing polar this. A lot of thanks

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +3

      വിഷയത്തോട് 100 % നീതി
      പുലർത്തി എന്നാണോ?
      Thank you😊

  • @mumthasmuhammed2177
    @mumthasmuhammed2177 3 роки тому +2

    Thank you so much sir....kurachu late aayi poyi e channel kanan..ithanu class...sir ne daivam anugrahikate..

  • @ariyac1524
    @ariyac1524 3 роки тому +4

    Very interesting and clear cut class..thank u

  • @saliniv.j4903
    @saliniv.j4903 3 роки тому +2

    Goood classs sirrrrr enthu parayana no words to say hatsofffff sir kaliyakkilla enkil oru karyam parayam njan pandu muthala ingane va polichu kidakkumbol njan karuthiyathuuu athu eecha pidikkan anu ennuuu.ipppaaaa technique pidikittuyyyyy ...................

  • @Sethulex
    @Sethulex 3 роки тому +2

    I am addicted to your classes...Ajith sir... 🥰

  • @digidiaries7834
    @digidiaries7834 2 роки тому +3

    മാരകം.. എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകുമെന്ന് ഞാൻ ഭയപ്പെടുന്നു.. 👍👍

  • @athiratr8589
    @athiratr8589 3 роки тому +2

    Thank u sir. India yile ecological hot spot ne kurichulla confusion Mari.👍👍

  • @vishnubabu8169
    @vishnubabu8169 3 роки тому +7

    തലൈവർ അജിത് സർ🔥❤️

  • @jyothibalachandran1271
    @jyothibalachandran1271 3 роки тому +4

    Thanks to Ajith Sir and ആസ്താ academy ❤️🙏

  • @preethybiju7964
    @preethybiju7964 3 роки тому +3

    Super class sir..Thank you very muchsir....👍🙏👌❤👏👏👏

  • @shahanaazad532
    @shahanaazad532 3 роки тому +1

    .idhanu njan varshangalayi search cheydirunna class .but late ayi poyi sir.enkilum Ella classum kandu theerkum .padichedukkum.💓🙏👍

  • @rahmathk.z8604
    @rahmathk.z8604 3 роки тому +1

    Ithilum mikacha class njan kandittilla, thank u sir, god bless u

  • @rsrezz1233
    @rsrezz1233 3 роки тому +2

    Sir.. super.. and.. informative class... പണ്ട് Up ക്ലാസ്സിൽ ഇരുന്ന ഫീൽ... കേട്ടിരുന്നു... ഒട്ടും ബോറില്ല.... interesting.. ishtaaayi.... orupaaaadd

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +1

      ഒരു കുഞ്ഞു കുട്ടിയെ പോലെ
      കേട്ടോ? അങ്ങനെ കേൾക്കാ ൻ തോന്നിയെങ്കിൽ വലിയ
      മല മറിക്കാതെ നല്ല ഉദ്യോഗം
      ഇയാൾ നേടും തീർച്ച. പറ്റു
      മെങ്കിൽ Screen shot എടു ത്ത് വച്ചോ.മിടുക്കൻ🤗🤗🤗

  • @jasminecs404
    @jasminecs404 3 роки тому +3

    Thankyou Ajith sir

  • @sinan1523
    @sinan1523 3 роки тому +1

    Perfect ok sir💯💯💯💯❤❤❤🌹🌹🌹🌹. Arogyamulla deerkhayusu undakan prarthikunu🙏🏻🙏🏻🙏🏻🙏🏻

  • @anu5080
    @anu5080 3 роки тому +1

    നല്ല ക്ലാസ്സ്‌ എളുപ്പം മനസിലാക്കാൻ പറ്റുന്നു

  • @keerthanakannan9548
    @keerthanakannan9548 3 роки тому +2

    Syllabusil environmental science kandu shock aaya enik ippozha relief aayath. Thank you sir. 🙏🙏njn oru aastha academy student aayi maari!!!

  • @GRSRockzZz
    @GRSRockzZz 2 роки тому +1

    Revision nu vendi veedum kannu kelkkunnu aaastha othiri ishtatam 😍😍😍😍😍😍

  • @linshuakkaramadathil9580
    @linshuakkaramadathil9580 3 роки тому +1

    വളരെ നല്ല ക്ലാസ്സ്‌.

  • @shammymenon88
    @shammymenon88 3 роки тому +6

    A2z gkmalayalam sir aanu sirine parichayapeduthiyathu

  • @divya-ic5tt
    @divya-ic5tt 3 роки тому +2

    Thank you sir for your great work...
    Very helpful for Quick revision
    Thanks a lot sir

  • @devapriya9462
    @devapriya9462 3 роки тому +2

    Thank you so much sir 🙏🙏🙏🙏 onnumparayanilla super super super 👍👍👍👍

  • @navyanidhin233
    @navyanidhin233 2 роки тому +1

    മറ്റുള്ള പല ക്ലാസ്സുകളിൽ നിന്നും മുക്കും മൂലയും മാത്രം കിട്ടുമ്പോൾ അജിത് സർ നെപോലുള്ള വിദഗ്ധ അധ്യാപകരുടെ പക്കൽ നിന്നും ആ area full പക്കാ order ൽ കിട്ടുന്നു....മനസ്സിലാക്കിയവർ ഭാഗ്യവാന്മാർ..... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏

  • @suhaibck2314
    @suhaibck2314 3 роки тому +4

    Good class

  • @anuragpraseel9353
    @anuragpraseel9353 3 роки тому +2

    Teaching simply. Thank you sir.

  • @chithragkpillai8151
    @chithragkpillai8151 3 роки тому +3

    Thankuuuu soooooo much sir super class.

  • @psctutionclass1327
    @psctutionclass1327 3 роки тому +2

    ❤️❤️❤️......ഗോപാലൻ

  • @ajithkjoseph290
    @ajithkjoseph290 3 роки тому +6

    വളരെ നല്ല ക്ലാസ്സ്‌ സാർ... 😍😍💓🙏🙏

  • @chinjugs7887
    @chinjugs7887 3 роки тому +2

    Super class sir...orupadu arivu kitti..thanks for ur great effort

  • @sherinabraham363
    @sherinabraham363 3 роки тому +3

    Sir നല്ല വൃത്തിയായി എടുത്തു ഈ ക്ലാസ്സ്‌ 👌👌

  • @sandra20027
    @sandra20027 Рік тому +2

    Thanku sir❤💎

  • @fasna8818
    @fasna8818 3 роки тому +4

    വളരെ നല്ല ക്ലാസ് ആയിരുന്നു 😁😁thanku sir

  • @KG-so9ly
    @KG-so9ly 3 роки тому +5

    39.30 min + 12 min = Part 01 of this topic PERFECT OKEY....🌟👌
    AASTHA ACADEMY.....🌟🌟🌟💜💜💜
    AJITH SIR.....🔥😊❤️
    God bless you sir....🙏😊

    • @arunma8039
      @arunma8039 3 роки тому

      12 mint video link ayakumo

    • @rejim1000
      @rejim1000 3 роки тому

      @@arunma8039 കിട്ടിയോ 🙄

    • @arunma8039
      @arunma8039 3 роки тому

      @@rejim1000 kitti😊

    • @anisha.a9108
      @anisha.a9108 Рік тому +1

      @@arunma8039 vy
      .

  • @bibilsparkle8976
    @bibilsparkle8976 3 роки тому +2

    ആയിരം റാങ്ക് ഫയലിനു അര aastha academy 😎😎😎

  • @koyatp6421
    @koyatp6421 3 роки тому +3

    Thank you sir❤️❤️🙏
    Sirnte cls valare nallathaanu,nannay manasilavum,oru pretheka adukkum chittayum thonum...

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +3

    സർ ഇത് വരെ ഉള്ള എല്ലാ ക്ലാസും സൂപ്പർ.... ഇതു അതുക്കും മേലെ.... ഇത്ര clear ആയി ഒരു ക്ലാസ്സ്‌ ✌️✌️✌️✌️challenge ചെയ്യാം ✌️✌️✌️ആഹ് ജീവിബന്ധ examples ഒക്കെ 💯😍

  • @susharaj8945
    @susharaj8945 3 роки тому +1

    Thank you sir nala class

  • @aNupaNacKaL
    @aNupaNacKaL 3 роки тому +10

    Explosion of knowledge❤️
    Thank you sir😊

  • @neethuhari5976
    @neethuhari5976 3 роки тому +1

    Sir... Super class.... Oru humple request art and culture next parts pettannu thanne upload chyamo

  • @appudeepak
    @appudeepak 3 роки тому +3

    Really Helpful Classes...Thank you Sir❤️👍🙏

  • @arunanair3269
    @arunanair3269 3 роки тому +2

    Good explanation.. THANK YOU SIR

  • @Aagrahktr
    @Aagrahktr 3 роки тому +4

    Njn ethuvare vere enthoke yo padich... 😇😇😇😇waiting for the next class 😍

  • @jamshidatp8429
    @jamshidatp8429 3 роки тому +1

    Topic ഏതായാലും ajith sir ടെ കൈകളിൽ ഭദ്രം.... 👍

  • @aryas7783
    @aryas7783 3 роки тому +2

    Thank u sir...super class

  • @jemshyas2763
    @jemshyas2763 3 роки тому +2

    Oru topicine 'from the base' manasilakki padippikkanamenkil aa sirnte name AJITH SUMERU 💥💥💥💥 ennayirikkanam. Love u sir. Thanks a lot💞💞💞💞

  • @sudheeshnac3939
    @sudheeshnac3939 3 роки тому +2

    well explained,fixed in the mind,thank u sir ..

  • @sreesr7066
    @sreesr7066 3 роки тому +1

    Super class sir ethanu yathartha class

  • @nimitharafique6052
    @nimitharafique6052 3 роки тому

    ee videos kandappol aanu aashwasam ayatu. Entu padikkanam ennu manasilayatu..orupadu Thanks..🙏

  • @iamanand301
    @iamanand301 3 роки тому +5

    Thank you so much sir❤️💕♥️🙏

  • @devootty2738
    @devootty2738 3 роки тому +2

    I am from olavanna Malabar botanical garden

  • @sapience5143
    @sapience5143 3 роки тому +3

    Excellent class ajith sir

  • @krishnendumohan6363
    @krishnendumohan6363 3 роки тому +1

    Oronn aayi kand note ezhuthi theerkuva😍🙏🙏

  • @xavierjoseph7654
    @xavierjoseph7654 3 роки тому +2

    Sir nalla class ayirunnu.....thank you ....

  • @chinnu5532
    @chinnu5532 3 роки тому +3

    Hai sir first thanne ente👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @swathibalakrishnan9598
    @swathibalakrishnan9598 3 роки тому +3

    super class. thank you so much sir 🙏🙏

  • @mastermind6735
    @mastermind6735 3 роки тому +2

    Super...👏👏👏👏
    Thank you..💛💛💛❣️
    👌👌👌👌👌👌

  • @santoshchandran8409
    @santoshchandran8409 3 роки тому +3

    Sir..njan e channel ipozha kanunath....really grt....helpful......a2zgk enna u tube channel cheyunna vinayak thampi sir,one of the regular viewer of ur classes....., paranja arinje..mashinum channelinum ellavidha asamsakalum🙏👍👍