PSC HISTORY OF KERALA AFTER 1956/ കേരളം 1956 ന് ശേഷം Class 18/KERALA HISTORY/Aastha Academy

Поділитися
Вставка
  • Опубліковано 16 лип 2021
  • Published on: 17-07-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #query_solved
    #KERALA_CLASS_18
    #PSC_Polytical_and_social_History_of_Kerala_after_1956
    #കേരളം_1956_ന്_ശേഷം
    #Keralam_after_1956
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 1,3 тис.

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +83

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക.
    t.me/aasthaacademy_2020

    • @Shreyaskaimal3169
      @Shreyaskaimal3169 3 роки тому +5

      Sir this link kittunnilla,direct ethu name enter cheyyanam telegramil nerittu

    • @siyadsiya1402
      @siyadsiya1402 3 роки тому +2

      @@Shreyaskaimal3169 AASTHA ACADEMY എന്ന് ടൈപ് ചെയ്താൽ മതി. 30.08k subscribers ഉള്ള ഗ്രൂപ്പ് കാണാം

    • @sunithasanthosh9086
      @sunithasanthosh9086 3 роки тому +3

      Sir telegram channelil class idumbo thanne athinte PDF um thannal nallatharunnu.🙏

    • @faisala539
      @faisala539 3 роки тому

      sir sirene contact cheyyaan number ketteyaal vallya upakaaramaaerunnuu plzzzz

    • @faisala539
      @faisala539 3 роки тому

      Allenkil ldckk vende sir oru study plan edumooo plzzzz plzzzz plzzz

  • @siyadsiya1402
    @siyadsiya1402 3 роки тому +218

    ഫോൺ നോക്കുമ്പോ AASTHA ACADAMEY യുടെ നോട്ടിഫിക്കേഷൻ ഇങ്ങനെ വന്ന് കിടക്കുന്ന കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ് ❤️😍

  • @kurumbinikodan3833
    @kurumbinikodan3833 3 роки тому +18

    കുറേ കാലത്തിന്റെ പരിശ്രമത്തിനോടുവിൽ സാർന്റെ എല്ലാ ക്ലാസ്സുകളും എന്റെ നോട്ട് ബുക്കിലേക് എഴുതിടുക്കാൻ കഴിഞ്ഞു 👍
    ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന സാർനുള്ള ഞങ്ങളുടെ ഗുരുദക്ഷിണ വരാൻപോകുന്ന പരീക്ഷയിലെ 100%വിജയമായിരിക്കും 👌👍

  • @jiji77721
    @jiji77721 3 роки тому +103

    വളരെ വ്യക്തമായി അടുക്കും ചിട്ടയോടും ക്ലാസുകൾ എടുത്ത് തരുന്നത് ആസ്തയുടെ മാത്രം പ്രത്യേകത ആണ് ✌️✌️✌️ അജിത് സർ ഇഷ്ടം ♥️♥️♥️♥️♥️

  • @mebinem1571
    @mebinem1571 3 роки тому +77

    Sir UN & അനുബന്ധ ഏജൻസികൾ എന്ന വിഷയത്തിൽ ഒരു lesson തരണേ

  • @pattaritalks
    @pattaritalks 3 роки тому +45

    കേൾക്കുന്നതിന് മുൻപേ like
    Aastha നമ്മുടെ വിശ്വാസം

  • @divyavinod8909
    @divyavinod8909 3 роки тому +12

    ഞാൻ ഈ ചാനൽ കുറെ നാളുകൾക്ക് മുൻപ് തന്നെ subscribe ചെയ്തതാണ്.. പക്ഷെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിട്ട് കുറച്ചേ ആയിട്ടുള്ളു... ആദ്യമായിട്ടാണ് ഒരു ചാനലിൽ ഞാൻ കമന്റ്‌ ഇടുന്നത്.. Ajith sir ന്റെ ക്ലാസ് attend ചെയ്യുന്ന ഒരാൾക്ക് ഇതിൽ like ഉം കമന്റും ഇടാതെ പോകാൻ patummenn തോന്നുന്നില്ല... ഞാൻ ippo sir ന്റെ ക്ലാസുകളാണ് follow ചെയ്യുന്നത്..👌👌Ajith sir Super ആണ് 👌👌👌👌... Thankyou So Much Sir🙏🙏🙏🙏

  • @gopakumarramachandran742
    @gopakumarramachandran742 3 роки тому +7

    ഒന്നാം കേരളാ മന്ത്രി സഭ ✌️✌️..എക്കാലത്തെയും മികച്ച മന്ത്രിസഭയായിരുന്നു...💪💪💪

  • @bibilsparkle8976
    @bibilsparkle8976 3 роки тому +2

    സിലബസ് വന്നപ്പോൾ കുറച്ചു youtubers current affairs വയ്യേ പോയി, മറ്റുചിലർ psc bulletin വയ്യേ പോയി. കുറച്ചു ആളുകൾ thumb line ആകർഷിക്കുന്ന രീതിയിലുള്ള ഓരോ വീഡിയോ ആയി വന്നു.
    പക്ഷേ ഒരാൾ മാത്രം സിലബസിന്റെ വയ്യേ പോയി.
    എല്ലാ gk ടോപികിനും തുല്യ പരിഗണന കൊടുത്തു. പുതിയ അദ്ധ്യാപകരെ കൊണ്ട് പുതിയ ക്ലാസുകൾ കൊണ്ട് വന്നു.
    consistent ആയി എല്ലാ ടോപിക്കും കവർ ചെയ്യുന്ന ഏക യൂട്യൂബ് ചാനൽ
    Aastha Academy 💕💕💕
    നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാട് ഉണ്ട്‌ ഈ ചാനലിനോട്........

  • @abhijithjs5114
    @abhijithjs5114 3 роки тому +44

    ഫസ്റ്റ് അടിക്കാൻ വന്നപ്പോൾ 10 പേർ ഫസ്റ്റ് അടിച്ചു 😰😰😰

  • @MrRakdam
    @MrRakdam 3 роки тому +5

    ആസ്ത 100K യിലേക്ക് 🔥🔥
    പിന്നിട്ട വഴികളിൽ തരിശ് ഭൂമിപോലെ
    കിടന്ന ഞങ്ങളിൽ നിങ്ങൾ പൊഴിച്ച
    നീരുറവയേറ്റു ഞങ്ങൾക്ക് വേര് വെച്ച് തുടങ്ങി ഇരിക്കുന്നു..! പോകുവാനിനിയുമുണ്ട് ഏറെ ദൂരം...!

  • @sanalaraveendran9423
    @sanalaraveendran9423 3 роки тому +27

    ഇങ്ങനെ അടുക്കും ചിട്ടയോടുംകൂടി പഠിപ്പിക്കുന്ന ഒരേ ഒരു ചാനൽ AASTHA academy ആണ്.. Ajith സാറും aastha യിലെ മറ്റു അധ്യാപകരും വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ അവതരിപ്പിക്കുന്നു.. Thank you for a new class

  • @sreelakshmimj6448
    @sreelakshmimj6448 3 роки тому +19

    ഇപ്പോൾ മറ്റൊരു ചാനലും കാണാറില്ല... Asthayile ക്ലാസുകൾ അത്രയധികം മികച്ചതാണ്... ❤️❤️❤️

  • @rinibalachandran8858
    @rinibalachandran8858 3 роки тому +76

    അജിത് സാർ.....എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ.....കാത്തിരിയ്ക്കുക ആയിരുന്നു സാർ...

  • @muhsinamoosakunju160
    @muhsinamoosakunju160 3 роки тому +16

    Inn ഞൻ പഠിക്കാൻ വേണ്ടി യൂട്യൂബിൽ തിരഞ്ഞു വേറെ കുറെ വീഡിയോ വന്നു. അപ്പോൾ സർ വീഡിയോ ഇട്ടു. നമ്മൾ മാനസ്സിൽ കാണുമ്പോൾ സർ മാനത്തു കാണും അതാണ് അജിത് സർ 100%

  • @ardranss1323
    @ardranss1323 3 роки тому +6

    ഈ സമയം സാർ മാത്രമാണ് syllbus ടോപിക് ക്ലാസ്സ്‌ എടുത്തു തരുന്നത്... 🙏👌👌👌👌🙏🙏🙏🙏🙏.... Syllbus കൂടുതൽ നന്നായി arinjathum സർലൂടെ തന്നെ.... ഇനിയും syllabus ടോപിക് classes ഇടണം....

    • @user-nk1zr3cs1b
      @user-nk1zr3cs1b 3 роки тому +2

      Hi സാറിന്റെ ക്ലാസ്സ്‌ മാത്രം ആണോ കാണുന്നത്? Rank ഫയൽ പടിക്കുന്നുണ്ടോ?

  • @EV-AADEX
    @EV-AADEX 3 роки тому +14

    Class കേട്ടാൽ മതി.. മനസ്സിൽ തങ്ങി നിൽക്കും..class കേൾക്കുമ്പോൾ ആരംകിലും വിളിക്കുന്നത് പോലും ഇഷ്ടമില്ല.. Sir തന്നെ Super ⭐️

  • @MOONIGHTx9060
    @MOONIGHTx9060 3 роки тому +30

    ഇനി ഞാൻ എന്ത് പറയാൻ... പറയാനുള്ളത് എല്ലാരും പറഞ്ഞു 🙏🙏👌👌

  • @ashastella6123
    @ashastella6123 3 роки тому +3

    Sir ക്ലാസ്സ്‌ കണ്ടു അടിപൊളി ക്ലാസ്സ്‌.100k വേഗന്നു ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ആശംസിക്കുന്നു

  • @nisha-gx6nb
    @nisha-gx6nb 3 роки тому +2

    അടുക്കും ചിട്ടയോടും കൂടി ഇപ്പോഴാണ് എല്ലാം മനസ്സിലായത് റാങ്ക് ഫയലിൻ്റെ അവശ്യം ഇല്ല
    Thank you sir🙏🙏🙏🙏🙏

  • @arjunkrishnas2211
    @arjunkrishnas2211 3 роки тому +4

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം . നന്നായി മനസ്സിലാക്കാൻ കഴിയും. Thankyou sir for your great effort 😍😍🙏🙏

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +25

    Nammala Aaastha 100k Avan ini manikkorukal mathram..count down thudangam.. 🥰🥰🥰👍👍👍👍

  • @anuraj101
    @anuraj101 3 роки тому +7

    മികച്ച ക്ലാസ്സ് , എല്ലാ പോയിന്റും crystal clear. Thank you very much sir

  • @Rohith-CR7
    @Rohith-CR7 2 роки тому

    Finally ക്രിത്യമായി റിവിഷൻ ചെയ്യാൻ പറ്റിയ ഒരു ചാനൽ കണ്ടെത്തി.Sir വളരെ ഉപകാരപ്രദം ആണ് താങ്കളുടെ ക്ലാസുകൾ. വളരെ അടുക്കും ചിട്ടയും മായി ഒട്ടും ബോർ അടിപിക്കാതെ പഠിപ്പിക്കുന്നു വളരെ നന്ദി .

  • @sitharaarun5406
    @sitharaarun5406 3 роки тому +4

    എന്റെ ആത്മവിശ്വാസം ഓരോ ദിവസം കഴിയുന്തോറും കൂടി വരുവാ....
    Thank you Ajith Sir

  • @devananda2039
    @devananda2039 3 роки тому +4

    Sir ന്റെ notification ഇപ്പോഴാണ് കണ്ടത്, class super 👍

  • @midhunp3011
    @midhunp3011 3 роки тому +7

    അങ്ങനെ നമ്മുടെ ആസ്ത അക്കാദമി 100k അടിക്കാൻ തയ്യാറായി നിൽക്കുകയാണ്💪💞💞🙏

  • @Akashaaku4460
    @Akashaaku4460 Рік тому +1

    ഒന്നാം കേരള മന്ത്രിസഭയെ കുറിച്ചും വ്യക്തികളെക്കുറിച്ചും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു 😊

  • @sahlasajeer3777
    @sahlasajeer3777 3 роки тому +4

    സർ... ശെരിക്കും നിങ്ങള് ഇത്ര വൃത്തിക്കു ക്ലാസ്സ്‌ എടുത്തു താരണ്ട്... Very big thanks.... Ee corona kalathu udhyogarthikku kittunna anugrahamanu👍

  • @rajithatb967
    @rajithatb967 3 роки тому +3

    നല്ല ക്ലാസ്സ്‌. നല്ലവണ്ണം മനസിലായി. Thankyou so much sir🥰🥰🥰🥰

  • @user-py3vr9ji8d
    @user-py3vr9ji8d 3 роки тому +4

    അജിത് സാർ, ആസ്ത അക്കാഡമി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഒരുപാട് ഒരുപാട് നന്ദി... 😍

  • @shameenamm8917
    @shameenamm8917 2 роки тому +2

    Please give daily one class ....really appreciate the effort 👌

  • @vaigameghaps761
    @vaigameghaps761 Рік тому

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത്. Thank you so much

  • @haritp4192
    @haritp4192 3 роки тому +5

    100k സെലിബ്രേഷൻ ഉടൻ ഉണ്ടാവുമല്ലോ 😍👌

  • @sankarputhumana5981
    @sankarputhumana5981 3 роки тому +4

    കാത്തിരുന്ന ക്ലാസ്സ്‌ എത്തിപ്പോയി ......Thanku sir

  • @archanarins294
    @archanarins294 3 роки тому

    ഞങ്ങൾ മനസ്സിൽ ചിന്തിക്കുമ്പോൾ സർ മാനത്തു കാണും. Thank you🙏🙏🙏

  • @SCREENSPEAK33
    @SCREENSPEAK33 3 роки тому

    അടുത്ത വീഡിയോ വരുന്നതിനു മുമ്പ് ആസ്ഥാ അക്കാദമി 100 k അടിക്കട്ടെ,👍👍

  • @suleshvsudhans686
    @suleshvsudhans686 3 роки тому +55

    രണ്ട് ദിവസത്തിനുള്ളിൽ 100K SUBSCRIBERS ആകും...... ആഘോഷങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാം..,.......💃💃🕺🕺. 🤩🤩🤩🤩

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому +6

    നമ്മുടെ Aastha യും അങ്ങനെ 100K ലേക്ക്..
    🥰🥰🥰🥰🥰💞💞💞💞💞💞💞

  • @swethanikesh9140
    @swethanikesh9140 3 роки тому

    നല്ല ക്ലാസ്സ്‌... 👌👌👌👌👌thank you sir 🙏🙏🙏🙏അടുത്ത classsnaayi കട്ട waiting 🥰

  • @snehavava8458
    @snehavava8458 3 роки тому

    Thank you sir..... നന്ദിയോടെ എന്നും ഓർക്കും ..... ഓരോ ചോദ്യത്തിനും ഉത്തരത്തിനും ഒരു പാട് വിലയുണ്ട് ...... ഓരോ ക്ലാസിലും ആ വില അറിയുന്നുണ്ട്....... നന്നായി മനസ്സിലാക്കുന്നുണ്ട് ......... thank you Sir

  • @bboss4116
    @bboss4116 3 роки тому +4

    Slow and steady... Advance congratulations for 100k subscribers sir♥️♥️❤️👍

  • @riyafathima1485
    @riyafathima1485 3 роки тому +3

    Thank u Ajith sir for ur valuable effort, May God bless u to live long. U are doing a great thing. ❤❤❤

  • @sinan1523
    @sinan1523 3 роки тому +1

    ക്ലാസ്സ്‌ കഴിഞ്ഞത് അറിഞ്ഞതെ ഇല്ല..... ഒരു ഓളത്തിൽ അങ്ങനെ കേട്ടു ഇരിക്കാരുന്നു 😍😍😍. അങ്ങനെ ഇതുവരെ set💯💯💯💯💯🌹🌹🌹🌹. കട്ട വെയ്റ്റിംഗ് ഫോർ 💯K🙏🏻🙏🏻🙏🏻🙏🏻. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @roshinirajappan2945
    @roshinirajappan2945 3 роки тому +1

    There will be no more doubts regarding the 1st Kerala Legi. Assembly . Becoz your voice reached our brain. Hats off Ajith Sir.🌹

  • @MrCOPze
    @MrCOPze 3 роки тому +11

    _Powerful voice comes from powerful Ajith sir 🔥_

  • @prasannakumart9177
    @prasannakumart9177 3 роки тому +12

    Sir, I attended your several classes. You are a blessed teacher. Your teaching method is a great motivation. I feel you never miss a second, but it is powerful too...

  • @anandujay7580
    @anandujay7580 3 роки тому +1

    അജിത്ത് സാർ മികച്ച ക്ലാസ്സ്.. എത്ര നന്ദി പറഞ്ഞാലും മതിയികില്ല🙏🏻.. "Aastha the explosion of knowledge" എന്ന caption പോലെ 100% അർത്ഥമാകുന്ന ക്ലാസ്സുകൾ 🔥❤

  • @ashwikav5959
    @ashwikav5959 3 роки тому

    എന്താ പറയാ സർ..... Excellent... You are great....

  • @AmaL-fd9mb
    @AmaL-fd9mb 3 роки тому +3

    ഓരോ ക്ലാസ് കഴിയുമ്പോഴും നിലവാരം മികച്ചു വരുന്നു... 💞
    എങ്കിലും അതത് ക്ലാസിൻ്റെ ഒരു questions and answer type PDF ടെലഗ്രാം channellil ഇട്ടാൽ പഠനത്തിന് ഒരു support ആയിരുന്നു.... 💕

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +3

      ഇടും, ക്ലാസ് കഴിഞ്ഞു മാത്രമേ
      ടൈപ്പിംഗ് തുടങ്ങുള്ളു.

    • @AmaL-fd9mb
      @AmaL-fd9mb 3 роки тому +1

      ❤️❤️😍

  • @Sarath0
    @Sarath0 3 роки тому +3

    Sir.. We are approaching 100K 💓Waiting for a special video from you..

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +1

    സാറിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച കാത്തിരുന്ന ക്ലാസ്സ്‌ ആണിത്.... വേറൊരിടത്തും ഇത്രയും സംതൃപ്തി കിട്ടില്ല.... 🔥👏

  • @gopikadinesh4558
    @gopikadinesh4558 3 роки тому +1

    Classinoppam thanne notes ezhuthanum patti. Amazing class. Very interesting

  • @anju8793
    @anju8793 3 роки тому +3

    Orupaad wait cheitha topic aarunnu.Nanni sir🤗🙏🙏🙏

  • @ryaneldho9916
    @ryaneldho9916 3 роки тому +3

    Thank you so much for your efforts sir.... Excellent way of presentation

  • @sheenarajeev2850
    @sheenarajeev2850 3 роки тому

    Super class sir nallathu varate..

  • @Anu-gc4jx
    @Anu-gc4jx 2 роки тому

    Topic wise class edukkunnathinal
    Orupad upakaram.guide vagikkunnilla.aasthayil viswasich ellam padikkam.aasthakkoppam😍😍👍🙏

  • @praveenpravi7979
    @praveenpravi7979 3 роки тому +13

    ചരിത്ര നിമിഷത്തിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം.100K waiting❣️😍

  • @sarathpsmangad6241
    @sarathpsmangad6241 3 роки тому +3

    Good class ..Thanks a lot sir👍👍👍

  • @RamyaKV-pj3tl
    @RamyaKV-pj3tl 3 роки тому

    *AASTHA* KI JAI
    ഓരോ ക്ലാസിനായും കാത്തിരിക്കുന്നു................🙏🙏🙏

  • @wydvlog
    @wydvlog 3 роки тому

    Sirnte knowledge aa class kettalariyam. Gurunadhan ennu bahumanam tharan thonnippikkunna Class. Sirnte agente anbhavam sirnte arivinte azhathilum und. So hats of sir.

  • @baladevi1059
    @baladevi1059 3 роки тому +3

    എല്ലാം നല്ലതു പോലെ മനസിലായി. 👌

  • @sarathbabu7866
    @sarathbabu7866 3 роки тому +3

    ഗംഭീരം ക്ലാസ് ✌️👌🤩

  • @kochuparambil6822
    @kochuparambil6822 3 роки тому +1

    Super class 👍🥰.. 100k aakarayi.. Waiting 😍😍😍

  • @santhik5650
    @santhik5650 3 роки тому

    Sir 🙏🙏,....സാറിനു നല്ലത് വരട്ടെ..

  • @nayanakrishnan4861
    @nayanakrishnan4861 3 роки тому +3

    വളരെ നല്ല ക്ലാസ്സ് 🔥🙏

  • @subin3486
    @subin3486 2 роки тому +4

    വ്യക്തത, കൃത്യത, ആത്മാർത്ഥത 👏👌

  • @dineshpallara1973
    @dineshpallara1973 3 роки тому

    കണ്ണടച്ചിരുന്നു കേട്ടാൽ... സ്ക്രീനിലെന്നപോലെ തെളിയുന്നു... അത്രക്കും മികച്ചതാണ് സാറിന്റെ അവതരണം...❤ 👍👍👍

  • @prasanthrs7254
    @prasanthrs7254 3 роки тому +1

    വളരെ നല്ല ക്ലാസ്സ്‌..
    Thank u sir👍👍👌👌❤❤❤

  • @vinuvijayan1368
    @vinuvijayan1368 3 роки тому +3

    Ajith Sir and Aastha Academy... ❤️❤️❤️😍

  • @sonythomas3990
    @sonythomas3990 3 роки тому +16

    Sir ldc science ക്ലാസുകൾ കൂടി എടുത്ത് തരാമോ.., commerce aan science വല്യ പിടി ഇല്ല...

  • @rohinivj3577
    @rohinivj3577 3 роки тому +1

    Ethrayum pettennu 100k akatte👍👍👍👍

  • @nainuvsvedhu1025
    @nainuvsvedhu1025 3 роки тому

    Good class sir thank u . ബാക്കി ക്ലാസ് ഉടനെ ചെയ്യണേ

  • @dhanyaganeesh9152
    @dhanyaganeesh9152 3 роки тому +3

    Thank you sir.valare nalla class

  • @praveenpv8877
    @praveenpv8877 3 роки тому +2

    Again, sir class video vannal aadyam cheyunnath like and comment aanu bcoz of trust in the quality of material and perfection and commitmnt in teaching...♥️♥️♥️

  • @veenakn9572
    @veenakn9572 3 роки тому

    Thank you so much Sir 🙏🏾🙏🏾 Waiting for your more valuable classes 🙏🏾

  • @densondavid465
    @densondavid465 3 роки тому +3

    100k eppo adikkummm.....
    Kurachu kazhinja 100k wishes eppo ethum......waiting....

  • @geethujose434
    @geethujose434 3 роки тому +5

    Thank u sir 🙏🙏😊 IPO kayikam kand kazhinje ullu sirnte cls 🙏🙏🙏🙏

  • @sujithis1119
    @sujithis1119 3 роки тому

    നല്ല ക്ലാസ്സ്‌.. സർ നെ വിശ്വസിക്കുന്നു.. ഈ നോട്ട് മാത്രമാണ് പഠിക്കുന്നത്.. 🥰

  • @saiandlechuz3201
    @saiandlechuz3201 3 роки тому

    ഇടക്ക് വന്നു നോക്കും 100k ആ യോ ന്നു 👍🏻👍🏻👍🏻👍🏻❤️❤️

  • @PscMock10
    @PscMock10 3 роки тому +4

    Comment box il പരതുന്നവരോട്, ഇന്ന് വൈകിട്ട് 7 മണിക്ക് ldc Puthiya syllabus based mocktest und. Ishtam ഉള്ളവർക്ക് പങ്കെടുക്കാം😊

    • @pinkpallu6502
      @pinkpallu6502 3 роки тому

      Ela comentilm kanalo 🙄

    • @PscMock10
      @PscMock10 3 роки тому

      @@pinkpallu6502 ithu parayan vendi മാത്രം ഈ ചാനലിൽ വന്നോ😌
      സുഹൃത്തേ ഞാൻ എൻ്റെ ചാനലിലെ videos ne പറ്റി അറിയിക്കാൻ ആയി ഞാൻ rare ayitte comments ഇടാറുള്ളു..ഒന്ന് ഈ കമൻ്റ് ഉം മറ്റൊന്ന് LGS nte full length mock test um. allatha പക്ഷം കാണുന്ന videos n oke like um comment um കൊടുക്കാറുണ്ട്.. chethamillatha oru ഉപകാരം. 🙏🏻🙏🏻

  • @rajinlal5191
    @rajinlal5191 3 роки тому +4

    അടുത്ത vedio വരുമ്പോയേക്കും 100k തികയും,✨🤟🤟😊

  • @maneesha55555
    @maneesha55555 3 роки тому

    Classukal adukkum chittayum ullathakumbol athoru confidence aan.. Thank You Sir, Aastha Academy👍

  • @sujithahari5950
    @sujithahari5950 3 роки тому +1

    ഈ ഒരു Topic നു വേണ്ടി Wait ചെയ്യുകയായിരുന്നു വളരെ നന്ദി സാർ' പ്രദീപ് സാറിന്റെയും അഖിൽ സാറിന്റെയും ക്ലാസുകൾ വളരെ നല്ലതാണ്

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому

      Prethin പോത്തൻ എന്നാണ് പേര്.

  • @vishnuraman105
    @vishnuraman105 3 роки тому +5

    Ee classinoke dislike adikunnavar nthina psc padikunnee😇

  • @sumithasiju2144
    @sumithasiju2144 3 роки тому +4

    സർ, HSA social studies നു പഠിക്കാൻ വേണ്ടി മടിയായിരുന്നു.. കാരണം അറ്റവും വാലുമില്ലാതെ ഒബ്ജെക്റ്റീവ് questions മാത്രം പഠിക്കുമ്പോ ഉള്ള മടുപ്പായിരുന്നു കാരണം..പക്ഷെ സാർന്റെ കേരള ഹിസ്റ്ററി കേൾക്കാൻ ഇടയായതോടെ വീണ്ടും വീണ്ടും അതിന്റെ അടുത്ത ലെസ്സൺസ് കേൾക്കുകയാണിപ്പോ... കാര്യകാരണ സഹിതം പഠിക്കുമ്പോ അത് ആഴത്തിൽ മനസ്സിൽ പതിയുന്നു.. ഞാൻ ക്ലാസ്സിൽ ജോയിൻ ചെയ്തിട്ടുണ്ട്... അങ്ങയുടെ ക്ലാസുകൾക്കായി കാത്തിരിക്കുന്നു.. 🙏🙏

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 роки тому

    വളരെ വ്യക്തമായി മനസ്സിലായി... Thank you so much sir 🙏🙏🙏

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 роки тому +1

    Sir പറയാൻ വാക്കുകൾ ഇല്ല. Super super super ക്ലാസ്സ്‌

  • @iamanand301
    @iamanand301 3 роки тому +4

    Thank you so much sir♥️💕❤️🙏

  • @neethuniclavose4263
    @neethuniclavose4263 3 роки тому +3

    100k subscribers coming

  • @Simimuhammad
    @Simimuhammad 3 роки тому +1

    Kathirunna topic. Thank you so much for the class. 💯💯

  • @prasannakumart9177
    @prasannakumart9177 3 роки тому +4

    Aastha academy has a special quality that is a title of efficient teachers, persons with knowledge.
    Big salute sir.

  • @F22raptoraircraft
    @F22raptoraircraft 3 роки тому +3

    Thank you sir😍🙏

  • @krishnat371
    @krishnat371 3 роки тому +1

    100 K... Njn ippazhan sir sradhichath... Congratzz........ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 and wish you all d best to the journey of 200 K👍👍

  • @farsanaadhnan6284
    @farsanaadhnan6284 2 роки тому +1

    Super class orupadu points include aaan...perfect..complete..

  • @PscMock10
    @PscMock10 3 роки тому +4

    Good evening 🌅 sir ❤️

  • @anjuk6277
    @anjuk6277 3 роки тому +3

    Sir.. History,Geography ഒരുപാട് പഠിക്കാനുണ്ടല്ലോ.. സർ ഒരുപാട് നന്നായി വിശകലനം ചെയ്തു തരുന്നുണ്ട്... ഞാനും എന്റെ ഒരു സുഹൃത്തും കൂടിയാണ് LDC ക് പഠിക്കുന്നത്... ഞങ്ങൾ 2 പേരും ജോലി ഉള്ളവരാണ്... വീട്ടിലെ ജോലിയും മക്കളെ പഠിപ്പിക്കലും കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോ ഒരുപാട് സമയം കിട്ടുന്നില്ല... ഹിസ്റ്ററി geography സർ LDC syllabus base ചെയ്തു ഒരു Question Bank തയ്യാറാക്കി തരുമോ?

  • @vibinav7347
    @vibinav7347 3 роки тому

    Thank u sir ,very helpful,waiting for your next class

  • @007prajeesh
    @007prajeesh 3 роки тому +2

    No words to say. Pathivupole supr ayittund🔥🔥

  • @sujiths2748
    @sujiths2748 3 роки тому +3

    Thanks sir ❤️❤️❤️🔥🔥🔥