നാറാണത്ത് ഭൃാന്തൻ മനോരോഗിയല്ല. ശരിക്കും ഒരു വലിയ ഫിലോസഫറാണ് സ്നേഹിതരേ.. കല്ലുരുട്ടി കയറ്റി അതു താഴേക്ക് തള്ളിയിടുന്നത്, ജീവിതത്തിന്റെ അന്തസാരശൂനൃത മറ്റുള്ളവർക്കു മനസ്സിലാക്കി കൊടുക്കുവാനായിരുന്നു. ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടു നേടിയത് പോകുവാൻ നിമിഷങ്ങൾ മതി എന്ന സത്യം. പിന്നെ സ്വയം ചങ്ങലയിട്ടു നിന്നത് നാം എല്ലാവരും സ്വതന്ത്രരാണെന്നു തോന്നുമെങ്കിലും നാം ശരിക്കും കർമ്മ ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. ഇതൊക്കെയും സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയാണ്.
@@anamikaks1976 പട്ടാമ്പി private bus സ്റ്റാൻഡിൽ വന്നിട്ട് കൊപ്പം വഴി പോകുന്ന വളാഞ്ചേരി ബസിൽ കയറിയാൽ നടുവട്ടം എന്ന സ്ഥലത്തു ഇറങ്ങിയാൽ മതി. (പട്ടാമ്പിയിൽ നിന്ന് മുതുതല എന്ന സ്ഥലത്തു കൂടെ പോവുന്ന വളാഞ്ചേരി bus ഉണ്ട്. അതിൽ കയറിയാൽ എത്തില്ല. )
രാജേഷ്‌രാജേന്ദ്രൻ നന്ദി നിങ്ങൾ ഇത്രയെങ്കിലും പറഞ്ഞല്ലോ പണ്ഡിതൻ എന്നൊന്നും പറഞ്ഞാൽ പോരാ അദ്ദേഹം ഒരു ഗുരു വര്യർ എന്ന് മാത്രമേ എനിക്ക് പറയാൻപറ്റുകയുള്ളു കൂടുതലറി യാൻ പഴയ സന്യാസി കളെയോ സൂഫിവാര്യരെയോ സമീപിക്കുക. , നമുക്കൊന്നും അതിനു സമയമില്ലല്ലോ??.?
ഭ്രാന്ത് എന്നാൽ ഒരു മനുഷ്യൻ താങ്ങാൻ പറ്റുന്നതിൽ അധികം മനസിൽ ഉണ്ട് അതിനാൽ അതിനു പരിഹാരം ഇല്ല കൂടുതൽ ചിന്ത വല്ലാതെ അലട്ടുന്ന സമയം അതിൽ നിന്ന് ഒരു മാറ്റം ഉണ്ടായെ പറ്റു എന്നു തോന്നുമ്പോൾ എല്ലവരിൽ നിന്നും വ്യത്യാസം ആയി ചെയ്യുന്നത് കാണുന്നവർക്ക് അത് ഭ്രാന്ത് ആയി തോന്നുന്നു. ഇവിടെ എല്ലാവരും മനസ്സിൽ ആക്കാൻ ആണ് കല്ല് മുകളിൽ കൊണ്ട് പോയ് ഉരുട്ടി താഴേക്ക് ഇടുന്നത് എല്ലാവരും കഷ്ട്ടപ്പെട്ടിട്ട് അവസാനം ഇങ്ങനെ എന്നതാണ് അതിന്റ ലക്ഷണം 🙏ഉയരത്തിൽ പോയവർ എല്ലാം നഷ്പ്പെട്ടു താഴേക്ക് തന്നെ എത്തുന്നു 🤔 അതല്ല എങ്കിൽ പ്രകൃതി എല്ലാം നശിപ്പിക്കുന്നു 😭നാറാണത്തു ഭ്രാന്തൻ അധി ബുദ്ധിമാൻ അതിനാൽ തന്നെ ഇതുവരെ എല്ലാവരും ആരാധിക്കുന്ന് 🙏(🙊🙉🙈) ബ്രാക്കറ്റിൽ കാണുന്നതു പോലെ ജിവിക്കുക ആണ് എങ്കിൽ വലിയ തെറ്റ് ഇല്ലാതെ മരണം വരെ ജിവിക്കാം.
ഞാൻ വായിച്ചിട്ടുള്ള പറയിപെറ്റ പന്തിരുകുലം എന്ന പുസ്തകത്തിൽ വരരുചിയോട് പക്ഷികൾ അല്ല ശ്ളോകം തിരക്കി നടന്നു വരരുചി രാത്രിയിൽ തളർന്ന് മരച്ചുവട്ടിൽ കിടക്കുമ്പോൾ അപ്സരസുകൾ സംസാരിക്കുന്നത് കേട്ടാണ് ശ്ളോകവും പറയിപ്പെണ്ണിനെക്കുറിച്ചും അറിയുന്നത്.
നന്നായി വീഡിയോ പിടിച്ചു , പ്രാന്തൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നവരാണ് പ്രാന്തന്മാർ , രമണ മഹർഷിയെ പോലെയും ശ്രീരാമകൃഷ്ണ പരമഹംസരെ ക്കാൾ ഒക്കെ ആത്മീയ പാതയിൽ വളരെ ഉന്നതിയിൽ എത്തിയ ആളായിരുന്നു നാറാണത്ത് , പരബ്രഹ്മത്തെ അറിഞ്ഞവനും പഞ്ച ഭൂതങ്ങളെ ജയിച്ചവനും ആയിരുന്നു , പരഹിതകരണം' എന്ന ജ്യോതിശാസ്ത്ര ഗ്രന്ധം എഴുതിയത് നാറാണത് ആണ് , . നിങ്ങൾ ശ്രീരാമ കൃഷ്ണ പരമഹംസരെ കുറിച്ചും അവധൂതരായ കുറച്ചു ആളുകളെ കുറിച്ചും പഠിക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ മണ്ടന്മാർ ആയ ഇംഗ്ലീഷ്കാർ ഉണ്ടാക്കുന്ന ഓരോ പേരുകൾ അതീവ ബുദ്ധി രാക്ഷസന്മാർ ആയ മഹത് വ്യക്തികളെ നിങ്ങൾ അറിയാതെ വിളിച്ചുപോകും . അവധൂത ഗീത വായിക്കു കുറച്ചു സംശയങ്ങൾ ഒക്കെ മാറിക്കിട്ടും .
സുഹൃത്തേ.,വെറുമോരു ഭ്രാന്തന്റെ കല്ലുരുട്ടികയറ്റൽ ആയിട്ടല്ല ആ പ്രവർത്തിയെ കാണുന്നത്. മനുഷ്യ ജീവിതത്തിൽ എല്ലാ മനുഷ്യരും അയാളുടെ ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് എന്തെങ്കിലും ഒക്കെ സമ്പാദിക്കുന്നു ,അതെല്ലാം ആയുസ്സ് അവസാനിക്കുന്നതിന് മുന്പ് പലവിധത്തിൽ നഷ്ടപ്പെടുത്തുന്നു. പിന്നെയും കഷ്ടപ്പെട്ട് പൈസയുണ്ടാക്കുന്നു. മനുഷ്യന്റെ അത്യാഗ്രഹത്തിന്റെയും, അതിനുവേണ്ടി വ്രിഥാ കഷ്ടപ്പെടുന്നതിന്റേയും, ഒരു പരിഹാസരുപത്തിലുള്ള വിമർശനമാണത്. നാറാണത്ത് നിങ്ങൾ കരുതുന്നത് പോലെ കേവലം ഭ്രാന്തൻ ആയിരുന്നില്ല. നല്ല ബുദ്ധിമാനായിരുന്നു. സാധാരണ ,ഭ്രാന്തന്മാരെ മറ്റുള്ളവർ ചങ്ങലക്കിടുകയാണല്ലോ പതിവ്. ഇദ്ദേഹത്തെ ആരും ചങ്ലക്കിടാതായപ്പോൾ, തന്റെ ബുദ്ധിവികാസത്തെ അദ്ദേഹം തന്നെ ചങ്ങലക്കിടുന്നു
രാമം ദാസരാദം വിധി ജനകാത്മജാം മം വിദ്യ. വരരുചിക് ഈ ശ്ലോകം കിട്ടുന്നത് കിലുകളിൽ നിന്നല്ല മാലാഖമാരിൽ നിന്നാണ്. പിന്നെ പഞ്ചമിയെ കിട്ടുന്നത് ഒരു ബ്രാഹ്മണനാണ്
നാറാണത്തുഭ്രാന്തൻ വെറും ഭ്രാന്തൻ അല്ല അദ്ദേഹം കല്ലുരുട്ടി കയറ്റുന്നത് ജീവിതത്തിന്റെ വ്യർത്ഥതയെ കാണിക്കാൻ വേണ്ടിയായിരുന്നു ഒരു ജീവിതം മുഴുവൻ പ്രയത്നിച്ച കൊണ്ടുപോകുന്നതെല്ലാം ഒരു നിമിഷം കൊണ്ട് കൈവിട്ടിട്ട് തിരിച്ചു പോകുന്ന അവസ്ഥ വ്യക്തമായ ജീവിതത്തെയാണ് അദ്ദേഹം ഈ കല്ലുരുട്ടുന്നതിലൂടെ വ്യർത്ഥമായ ജീവിതത്തിന്റെ യാഥാർത്ഥ്യത്തെയാണ് അദ്ദേഹം കാണിച്ചുതരുന്നത്
നാറാണത്തുഭ്രാന്തൻ മാനസിക രോഗിയോ എന്താണ് സഹോദരങ്ങളെ നിങ്ങൾ പറയുന്നത്.കല്ലുരുട്ടി,അതിലൂടെ ജീവിതത്തെ നിസ്സാരവൽക്കരിക്കുകയല്ലേ ചെയുന്നത്.സ്വയം ചങ്ങലക്കിടുക എന്നതുകൊണ്ട് നമ്മളെന്താ മനസിലാക്കേണ്ടത്.നമുടെ മനസ്സിനെ സ്വയം നിയന്ത്രിക്കുക എന്നല്ലേ. അന്നത്തെ സാമൂഹിക പശ്ചാത്തലം കൃത്യമായി നമുക്ക് അറിയില്ലല്ലോ. ആത്മീയമായി ഉയർന്നതലത്തിലെത്തിയ മനുഷ്യൻ എന്ന നിലയ്ക്കിൽ ഒരുപാട് സാമൂഹിക ഇടപെടലുകൾ നടത്തിയിട്ടുണ്ടാകാം. ഭ്രാന്തൻ എന്നത് ഉന്മാദത്തൻ, എന്തിലോ അഭിരമിക്കുന്നവൻ. പേര് കൊണ്ട് നോക്കുമ്പോൾ നാരായണനിൽ ഉന്മാദമുള്ളവൻ എന്നൊക്കെ നമുക്ക് വിവക്ഷിച്ചുകൂടെ. ഒരു വലിയ സമൂഹം വിശ്വസിക്കുന്ന കാര്യങ്ങളിൽ വിഷയങ്ങളെ വിസ്തരിക്കുമ്പോൾ കുറച്ചുകൂടെ ശ്രദ്ധ പുലർത്തേണ്ടതാണ്.പ്രത്യേകിച്ച് ഐതീകവും ആത്മീയവുമായ കാര്യങ്ങളിൽ. 👣
മനുഷ്യൻ സ്വന്തം ജീവിതത്തെ ബന്ധങ്ങളുടെ പേരിൽ ചങ്ങലക്ക് ഇടുകയല്ലേ? ജീവിതകാലം മുഴുവൻ മനുഷ്യർ ബന്ധനത്തിൽ ആകുന്നു. സർവ്വതും കെട്ടി പൊക്കി പൊക്കി പൊക്കി കൊണ്ടുവന്നിട്ടു അവസാനം ധിം തരികിടതോം ആയി ചത്തു കെട്ടു പോകുന്നു.
ഞാൻ വായിച്ചിട്ടുള്ള പറയിപെറ്റ പന്തിരുകുലം എന്ന പുസ്തകത്തിൽ വരരുചിയോട് പക്ഷികൾ അല്ല ശ്ളോകം തിരക്കി നടന്നു വരരുചി രാത്രിയിൽ തളർന്ന് മരച്ചുവട്ടിൽ കിടക്കുമ്പോൾ അപ്സരസുകൾ സംസാരിക്കുന്നത് കേട്ടാണ് ശ്ളോകവും പറയിപ്പെണ്ണിനെക്കുറിച്ചും അറിയുന്നത്.
നാറാണത്ത് ഭ്രാന്തൻ ഒരിക്കലും ഒരു ഭ്രാന്തൻ അല്ലാട്ടോ ജീവിത സത്യത്തെ വളരെ നിസ്സാരമായി മനസ്സിൽ ആക്കി തന്ന മഹാ പണ്ഡിതൻ ആണ്
ശരിയാണ്
Yes
സത്യം ആണ് 🙏🙏
അടിപൊളി 👌ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Sure
നാറാണത്ത് ഭൃാന്തൻ മനോരോഗിയല്ല. ശരിക്കും ഒരു വലിയ ഫിലോസഫറാണ് സ്നേഹിതരേ.. കല്ലുരുട്ടി കയറ്റി അതു താഴേക്ക് തള്ളിയിടുന്നത്, ജീവിതത്തിന്റെ അന്തസാരശൂനൃത മറ്റുള്ളവർക്കു മനസ്സിലാക്കി കൊടുക്കുവാനായിരുന്നു. ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടു നേടിയത് പോകുവാൻ നിമിഷങ്ങൾ മതി എന്ന സത്യം. പിന്നെ സ്വയം ചങ്ങലയിട്ടു നിന്നത് നാം എല്ലാവരും സ്വതന്ത്രരാണെന്നു തോന്നുമെങ്കിലും നാം ശരിക്കും കർമ്മ ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. ഇതൊക്കെയും സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയാണ്.
Thanks for feedback
Nigde video thappi thappi ith vare ethy.. new videos upload cheyu bro .all videos kand theerarayi.. ❤️
Nice Bro.....😊 കഴിയുമ്പോഴേക്കും അടുത്തത് വരും
@@TravelGunia 🤝🤝❤️
Congratulations jayadev sir... nice way of expression
Pattambi railway station nn direct bus ndo rayiranellur mala de angot
Good 👍🏼👍🏼. Informative aayirunnu video
😊😊😊simply nice...💜💛stories...kelkan rasaundd...👍👍
ജാതി പ്രശ്നം ഇപ്പോഴും ഉണ്ടല്ലോ
Bros.. നിങ്ങളുടെ അവതരണം ഒരു രക്ഷേം ഇല്ല... ❤️❤️❤️
Thank you...for this ...
super aayitund jd chettaa sebin chettaaa
Naarayanathu bhranthan ee lokathinu oru satyam areekkukayaayirunnu orupaadu kashttapettu undaakkiyathellaam oru nimisham kondu nashikkum enna satyam
🤝
Nice information, Thank u Sooo much 👌👌👌👌👌
Ellavarkkum ariyum karuthi charithram parayathirikkaruth
Enikk ithonnum ariyilla.
Nan Nilgiri tamilnadu
സൂപ്പർ 🙂🙂
Swoyamalla changala ittathu , moopperude branthu sahikkan pattathondu Devi thalachittathanennanu eythihyam..
Pinne,kalluruttiyirunnadu kanunnavarku branthanenkilum athu mattullavarku oru padamayirunnu.
Athayathu..oru karyam nediyedukkan orupadu kashtappadundenkilum athu illandavan oru nimisham mathi ennayirunnu adheham udesichathu
Mmm🤝🤝🤝
Adipowli sir
നിങ്ങൾ ഒറ്റപ്പാലത്തെ തിരുവില്ലാമല കാണാൻ പോയിട്ടുണ്ടോ അവിടെയും ഒരുപാട് കാണാൻ ഉണ്ട്. പാലക്കാട് വരുന്നുണ്ടെങ്കിൽ ഒന്ന് പോയി നോക്കിക്കോളൂ.
Done
Chan eesthalath poyittund adipoli plaice
👌
Ningalku ellam oru vidham ariyunnundutto adipoli
🤗🤗🤗
Very good presentation and informative bros...
Thanks Bro🤝
വീഡിയോ കാണാൻ ഒത്തിരി വൈകി.. എന്റെ നാടിന്റെ അടുത്ത് ആണ്. നിങ്ങൾ എടുക്കുന്ന effort നു അഭിനന്ദനങ്ങൾ.
താങ്ക്സ്
Pattambi railway station nn direct bus ndo rayiranellur mala de angot
@@anamikaks1976 പട്ടാമ്പി private bus സ്റ്റാൻഡിൽ വന്നിട്ട് കൊപ്പം വഴി പോകുന്ന വളാഞ്ചേരി ബസിൽ കയറിയാൽ നടുവട്ടം എന്ന സ്ഥലത്തു ഇറങ്ങിയാൽ മതി. (പട്ടാമ്പിയിൽ നിന്ന് മുതുതല എന്ന സ്ഥലത്തു കൂടെ പോവുന്ന വളാഞ്ചേരി bus ഉണ്ട്. അതിൽ കയറിയാൽ എത്തില്ല. )
എന്റെ നാട്ടിൽ
ചരിത്രത്തെ വളചോടിക്കലെ കൂട്ടുകാരാ നാറാണത്ത് പണ്ഡിതനായ ഭ്രാന്തനാണ് അത് മനസിലാക്കുക
രാജേഷ്‌രാജേന്ദ്രൻ നന്ദി നിങ്ങൾ ഇത്രയെങ്കിലും പറഞ്ഞല്ലോ പണ്ഡിതൻ എന്നൊന്നും പറഞ്ഞാൽ പോരാ അദ്ദേഹം ഒരു ഗുരു വര്യർ എന്ന് മാത്രമേ എനിക്ക് പറയാൻപറ്റുകയുള്ളു കൂടുതലറി യാൻ പഴയ സന്യാസി കളെയോ സൂഫിവാര്യരെയോ സമീപിക്കുക. , നമുക്കൊന്നും അതിനു സമയമില്ലല്ലോ??.?
ഭ്രാന്ത് എന്നാൽ ഒരു മനുഷ്യൻ താങ്ങാൻ പറ്റുന്നതിൽ അധികം മനസിൽ ഉണ്ട് അതിനാൽ അതിനു പരിഹാരം ഇല്ല കൂടുതൽ ചിന്ത വല്ലാതെ അലട്ടുന്ന സമയം അതിൽ നിന്ന് ഒരു മാറ്റം ഉണ്ടായെ പറ്റു എന്നു തോന്നുമ്പോൾ എല്ലവരിൽ നിന്നും വ്യത്യാസം ആയി ചെയ്യുന്നത് കാണുന്നവർക്ക് അത് ഭ്രാന്ത് ആയി തോന്നുന്നു. ഇവിടെ എല്ലാവരും മനസ്സിൽ ആക്കാൻ ആണ് കല്ല് മുകളിൽ കൊണ്ട് പോയ് ഉരുട്ടി താഴേക്ക് ഇടുന്നത് എല്ലാവരും കഷ്ട്ടപ്പെട്ടിട്ട് അവസാനം ഇങ്ങനെ എന്നതാണ് അതിന്റ ലക്ഷണം 🙏ഉയരത്തിൽ പോയവർ എല്ലാം നഷ്പ്പെട്ടു താഴേക്ക് തന്നെ എത്തുന്നു 🤔 അതല്ല എങ്കിൽ പ്രകൃതി എല്ലാം നശിപ്പിക്കുന്നു 😭നാറാണത്തു ഭ്രാന്തൻ അധി ബുദ്ധിമാൻ അതിനാൽ തന്നെ ഇതുവരെ എല്ലാവരും ആരാധിക്കുന്ന് 🙏(🙊🙉🙈) ബ്രാക്കറ്റിൽ കാണുന്നതു പോലെ ജിവിക്കുക ആണ് എങ്കിൽ വലിയ തെറ്റ് ഇല്ലാതെ മരണം വരെ ജിവിക്കാം.
Thanks for the comment
അടിപൊളി ഇനിയും ....
😊😊
👍 good presentation.give such a good vedio for us .we are appreciated such a effort for making this wonderful vedio
Thanks
സൂപ്പർ
🤝
Nice video 👍
Thanks
Hii sebin ,jaydeev adipoli
Thanks 🤝🤝🤝
Nerukil pantham tharachanu changadathil ozhukkunnathu
Mmmm
Charithram ariyathavarum und.. Ningal kadha parayu. Ennepole intrestullavar und idhoke kelkaan
Thanks 🤗
വായില്യാകുന്നിലപ്പൻ ചെർപ്പുളശേരി അല്ല
പിന്നെ
Super🌷🌷
Thanks 😊
Super
Thanks
എന്റെ നാട് നടുവട്ടം 😘👌😍
Aywaaa😊😊😊
Pattambi railway station nn direct bus ndo rayiranellur mala de angot
@anamikaks1976 ഉണ്ട്.. വളാഞ്ചേരി ബസ് കയറുക.. നടുവട്ടം ബസ് സ്റ്റോപ്പ്.. 14 km from pattambi
@@ranjithambadi1930 thnkuu❤
ദേവിയുടെ കാൽ പദം പതിഞ്ഞ പാറ എവിടെ
അത് shoot ചെയ്യാൻ മറന്നു പോയി😥
@@TravelGunia ☹️
❤️❤️❤️❤️ travelgunia👏👏
😊
Good
Thanks
Nice one
Ente naad 😍😍😍
Nice
എന്റെ നാട് നടുവട്ടം
🤝
Ente nadu ..veettil ninnum nokkiyal kanum
Aywaaa
Naduvatath eavida njanum avida ann
Viyattnampadi
Ha njane Kaippurath ane
എന്റെ സിസ് വീട്ടിൽ നിന്ന് നോക്കിയാൽ കാണും ☺️
ഞാൻ വായിച്ചിട്ടുള്ള പറയിപെറ്റ പന്തിരുകുലം എന്ന പുസ്തകത്തിൽ വരരുചിയോട് പക്ഷികൾ അല്ല ശ്ളോകം തിരക്കി നടന്നു വരരുചി രാത്രിയിൽ തളർന്ന് മരച്ചുവട്ടിൽ കിടക്കുമ്പോൾ അപ്സരസുകൾ സംസാരിക്കുന്നത് കേട്ടാണ് ശ്ളോകവും പറയിപ്പെണ്ണിനെക്കുറിച്ചും അറിയുന്നത്.
Okay 👍
Correct
Ningade 2 perdem peronn parayavooo
Jayadev& Sebin
@@TravelGunia bag thuuki itath aaraa
Good blog
Thanks
Hope to see more historical movements
Sure
എന്റെ വീട് ഇവിടെയാണ്
Pattambi railway station nn direct bus ndo rayiranellur mala de angot
ജയദേവൻ sir
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യ മടവീംവിദ്ധിഗച്ഛ താദ യഥാ സുഖം എന്നാണ് രാമായണത്തിലെ ആ പ്രധാനപ്പെട്ട ശ്ലോകം ❤🙏
👌👌👌
🤝
hi,
Hi
NANNAYITUND 👌👌👌👍👍👍
Thanks
നിങ്ങൾ രണ്ടുപേരും പറഞ്ഞ ആ ളല്ല നാറാണത് അതു അറിയണമെങ്കിൽ പഴയ സന്യാസി മാരോടോ സൂഫികളോടോ ചോദിച്ചു അറിഞ്ഞ ശേഷം പറയുക? സ സ്നേഹം ബാപ്പു.🙏👌♥♥♥
🤝
👌👌👌👌😍😍😍😍😍
കാഴ്ചക്കാർക്ക് പാന്തൻ ചിന്തിച്ചു നോക്കുക.
ഈ അമ്പലത്തിൽ പോകുവാൻ വഴി പറഞ്ഞ് തരാമോ
ഗൂഗ്ൾ മാപ്പിൽ വഴി ഉണ്ട്
പട്ടാമ്പി വളാഞ്ചേരി റൂട്ടിലെ ഒന്നാന്തിപ്പടി
💚💚💚
👍👌👌👌👌
😊
നാറാണത്ത് ഭ്രാന്തൻ മഹാവിഷ്ണുവിന്റെ ഒരു മനുഷ്യാവതാരമായിരുന്നു. അദ്ദേഹം ഒരു ദിവ്യനായിരുന്നു .❤🙏
Aiwa
😊
❤❤❤❤
😚
Ith nte naattil aan💥💥🤩🤩🤩
🤗👍
പറയിയൃടെ മക്കൾ ആയതു കൊണ്ട് മാത്രം ഉപേക്ഷിച്ചു കളഞ്ഞു
ആയിയ്ക്കണക്കിന് വർഷം പഴക്കം ഒള്ള ഒരു മരം ആണോ അത്. ചുമ്മാ പൊട്ടത്തരം പറയല്ലേ
അങ്ങനെയാണ് പറയപ്പെടുന്നത് അത്രമാത്രം അറിയാം
കാൽപാദം പാറയിൽ പതിഞ്ഞു എങ്കിൽ കാല് മഹാ അത്ഭുതം തന്നെ എന്തെ വിഢിയാണ് മനുഷ്യൻ
നന്നായി വീഡിയോ പിടിച്ചു , പ്രാന്തൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നവരാണ് പ്രാന്തന്മാർ , രമണ മഹർഷിയെ പോലെയും ശ്രീരാമകൃഷ്ണ പരമഹംസരെ ക്കാൾ ഒക്കെ ആത്മീയ പാതയിൽ വളരെ ഉന്നതിയിൽ എത്തിയ ആളായിരുന്നു നാറാണത്ത് , പരബ്രഹ്മത്തെ അറിഞ്ഞവനും പഞ്ച ഭൂതങ്ങളെ ജയിച്ചവനും ആയിരുന്നു , പരഹിതകരണം' എന്ന ജ്യോതിശാസ്ത്ര ഗ്രന്ധം എഴുതിയത് നാറാണത് ആണ് , . നിങ്ങൾ ശ്രീരാമ കൃഷ്ണ പരമഹംസരെ കുറിച്ചും അവധൂതരായ കുറച്ചു ആളുകളെ കുറിച്ചും പഠിക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ മണ്ടന്മാർ ആയ ഇംഗ്ലീഷ്കാർ ഉണ്ടാക്കുന്ന ഓരോ പേരുകൾ അതീവ ബുദ്ധി രാക്ഷസന്മാർ ആയ മഹത് വ്യക്തികളെ നിങ്ങൾ അറിയാതെ വിളിച്ചുപോകും . അവധൂത ഗീത വായിക്കു കുറച്ചു സംശയങ്ങൾ ഒക്കെ മാറിക്കിട്ടും .
വിവരങ്ങൾ പങ്കുവെച്ചതിന് അതിയായ സന്തോഷം
സുഹൃത്തേ.,വെറുമോരു ഭ്രാന്തന്റെ കല്ലുരുട്ടികയറ്റൽ ആയിട്ടല്ല ആ പ്രവർത്തിയെ കാണുന്നത്. മനുഷ്യ ജീവിതത്തിൽ എല്ലാ മനുഷ്യരും അയാളുടെ ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് എന്തെങ്കിലും ഒക്കെ സമ്പാദിക്കുന്നു ,അതെല്ലാം ആയുസ്സ് അവസാനിക്കുന്നതിന് മുന്പ് പലവിധത്തിൽ നഷ്ടപ്പെടുത്തുന്നു. പിന്നെയും കഷ്ടപ്പെട്ട് പൈസയുണ്ടാക്കുന്നു. മനുഷ്യന്റെ അത്യാഗ്രഹത്തിന്റെയും, അതിനുവേണ്ടി വ്രിഥാ കഷ്ടപ്പെടുന്നതിന്റേയും, ഒരു പരിഹാസരുപത്തിലുള്ള വിമർശനമാണത്. നാറാണത്ത് നിങ്ങൾ കരുതുന്നത് പോലെ കേവലം ഭ്രാന്തൻ ആയിരുന്നില്ല. നല്ല ബുദ്ധിമാനായിരുന്നു. സാധാരണ ,ഭ്രാന്തന്മാരെ മറ്റുള്ളവർ ചങ്ങലക്കിടുകയാണല്ലോ പതിവ്. ഇദ്ദേഹത്തെ ആരും ചങ്ലക്കിടാതായപ്പോൾ, തന്റെ ബുദ്ധിവികാസത്തെ അദ്ദേഹം തന്നെ ചങ്ങലക്കിടുന്നു
രാമം ദാസരാദം വിധി ജനകാത്മജാം മം വിദ്യ. വരരുചിക് ഈ ശ്ലോകം കിട്ടുന്നത് കിലുകളിൽ നിന്നല്ല മാലാഖമാരിൽ നിന്നാണ്. പിന്നെ പഞ്ചമിയെ കിട്ടുന്നത് ഒരു ബ്രാഹ്മണനാണ്
mmm
വായിലാംകുന്നിലപ്പൻ അമ്പലം എന്റെ വീടിന്റെ അടുത്താണ്. നാറണത് പണ്ഡിതൻ ആയ ഭ്രാന്തൻ ആണ്
അവിടെയാണ്?
@@TravelGunia കടമ്പഴിപ്പുറം പാലക്കാട് നിന്ന് ചെർപ്പുളശ്ശേരി പോകുന്ന റൂട്ട് ആണ് അവിടെ ആണ് അമ്പലം
അവിടത്തെ പ്രധാനപ്പെട്ട കാഴ്ചകൾ എന്തൊക്കെയാണ് എന്ന് പറഞ്ഞാൽ നന്നായിരുന്നു
നാറാണത്തുഭ്രാന്തൻ വെറും ഭ്രാന്തൻ അല്ല അദ്ദേഹം കല്ലുരുട്ടി കയറ്റുന്നത് ജീവിതത്തിന്റെ വ്യർത്ഥതയെ കാണിക്കാൻ വേണ്ടിയായിരുന്നു ഒരു ജീവിതം മുഴുവൻ പ്രയത്നിച്ച കൊണ്ടുപോകുന്നതെല്ലാം ഒരു നിമിഷം കൊണ്ട് കൈവിട്ടിട്ട് തിരിച്ചു പോകുന്ന അവസ്ഥ വ്യക്തമായ ജീവിതത്തെയാണ് അദ്ദേഹം ഈ കല്ലുരുട്ടുന്നതിലൂടെ വ്യർത്ഥമായ ജീവിതത്തിന്റെ യാഥാർത്ഥ്യത്തെയാണ് അദ്ദേഹം കാണിച്ചുതരുന്നത്
Bro നിങ്ങൾ കോട്ടയം ഒന്നും പോയേടേലെ വീഡിയോ ഒന്നും കണ്ടല്ലേ അതു ആണ് ചോതിച്ചതു
പോകാം....🤝
അവിടെ പോയി കണ്ട പ്രതി തി
😊
നാറാണത്ത് ഭ്രാന്തൻ റെ കാലത്തുള്ള മരമോ???
ഐതിഹ്യം
നാറാണത്തുഭ്രാന്തൻ മാനസിക രോഗിയോ എന്താണ് സഹോദരങ്ങളെ നിങ്ങൾ പറയുന്നത്.കല്ലുരുട്ടി,അതിലൂടെ ജീവിതത്തെ നിസ്സാരവൽക്കരിക്കുകയല്ലേ ചെയുന്നത്.സ്വയം ചങ്ങലക്കിടുക എന്നതുകൊണ്ട് നമ്മളെന്താ മനസിലാക്കേണ്ടത്.നമുടെ മനസ്സിനെ സ്വയം നിയന്ത്രിക്കുക എന്നല്ലേ. അന്നത്തെ സാമൂഹിക പശ്ചാത്തലം കൃത്യമായി നമുക്ക് അറിയില്ലല്ലോ. ആത്മീയമായി ഉയർന്നതലത്തിലെത്തിയ മനുഷ്യൻ എന്ന നിലയ്ക്കിൽ ഒരുപാട് സാമൂഹിക ഇടപെടലുകൾ നടത്തിയിട്ടുണ്ടാകാം. ഭ്രാന്തൻ എന്നത് ഉന്മാദത്തൻ, എന്തിലോ അഭിരമിക്കുന്നവൻ. പേര് കൊണ്ട് നോക്കുമ്പോൾ നാരായണനിൽ ഉന്മാദമുള്ളവൻ എന്നൊക്കെ നമുക്ക് വിവക്ഷിച്ചുകൂടെ. ഒരു വലിയ സമൂഹം വിശ്വസിക്കുന്ന കാര്യങ്ങളിൽ വിഷയങ്ങളെ വിസ്തരിക്കുമ്പോൾ കുറച്ചുകൂടെ ശ്രദ്ധ പുലർത്തേണ്ടതാണ്.പ്രത്യേകിച്ച് ഐതീകവും ആത്മീയവുമായ കാര്യങ്ങളിൽ. 👣
ഒരുപാട് ആശയങ്ങൾ കാണിച്ചുതന്ന ഒരു ജീവിതമായിരുന്നു നാറാണത്തിന്റ.
വലരെ നന്ദി സൂപ്പർ
Thanks
Autism,😄
മനുഷ്യൻ സ്വന്തം ജീവിതത്തെ ബന്ധങ്ങളുടെ പേരിൽ ചങ്ങലക്ക് ഇടുകയല്ലേ? ജീവിതകാലം മുഴുവൻ മനുഷ്യർ ബന്ധനത്തിൽ ആകുന്നു.
സർവ്വതും കെട്ടി പൊക്കി പൊക്കി പൊക്കി കൊണ്ടുവന്നിട്ടു അവസാനം ധിം തരികിടതോം ആയി ചത്തു കെട്ടു പോകുന്നു.

Good vlog
Thanks
❤️