Zero യിൽ തുടങ്ങി വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക | WOMEN ENTREPRENEUR |

Поділитися
Вставка
  • Опубліковано 5 жов 2024
  • Zero യിൽ തുടങ്ങി വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക | WOMEN ENTREPRENEUR |
    നമ്പർ : 8606816806
    #women #entrepreneur #womenentreprenuers #entrepreneurship #womenempowerment #women_respect_video #woman #women_issues #womensfashion #women_respekt #mmmtraveller #manzoormuhamma #alappuzha

КОМЕНТАРІ • 864

  • @Gamerjackff
    @Gamerjackff 2 місяці тому +14

    ഞാൻ മലപ്പുറം ആണ് എനിക്കും ആഗ്രഹം ഉണ്ട്

  • @rasheedrasheed9163
    @rasheedrasheed9163 7 місяців тому +51

    അഭിനന്ദനങ്ങൾ.. എനിക്കും ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങിനെ യാണ് ഇതിലേക്ക് എത്തേണ്ടത് 🙏

  • @smithapoius9310
    @smithapoius9310 9 місяців тому +12

    സൂപ്പർ Chasew ആണ് നിങ്ങൾക്കു വിശോസിച്ചു നിങ്ങളുടെ കുഞ്ഞിന് പോലും കൊടുകാം ഒരു മായവും കലരാത്ത ഒരു കെമിക്കലും ചേർക്കത്തെ ഒർജിനൽ Cashew . ആണ് സൂപ്പർ ടെസ്റ്റ്‌ ആണ് . ഒരു വട്ടം മേടിച്ചു കഴിക്കുന്നവർ പിന്നെയും പിന്നെയും ചോദിച്ചു മേടിക്കുന്നു അത്രയും സൂപ്പർ ടെസ്റ്റ്‌ ആണ് ...

  • @kochuthalapady4116
    @kochuthalapady4116 9 місяців тому +34

    ഒന്നിച്ചു നിന്ന് ഒരു മനസോടെ ഈ ബിസിനസിനെ വിജയത്തിലേക്ക് എത്തിക്കുന്ന വിഹാൻവിക ഫാമിലിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ഏതൊരു ബിസിനസ്സിന്റെയും വിജയം എന്ന് പറയുന്നത് അതിന്റെ ഉപഭോക്താക്കൾ തന്നെ ആണ്. തീർച്ചയായും അവരിൽ കൂടി മാത്രം ആണ് ബിസിനസ് വളച്ചയിലേയ്ക്ക് എത്തുന്നത്. ഏതൊരു ബിസിനസ് ആയാലും ഉപഭോക്താവ് ആണ് രാജാവ്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ബിസിനസ് പലപ്പോഴും പരാജയം ആയിരിക്കും. പക്ഷെ കുറച്ചു നാളുകൾ കൊണ്ട് ഒരു വീട്ടമ്മ തുടങ്ങിയ വിഹാൻവിക എന്ന ഈ ഒരു സംരഭം ഈ നിലയിൽ വളർച്ച പ്രാപിച്ചു എങ്കിൽ തീർച്ചയായും അത് ആ പ്രോഡക്റ്റിന്റെ ഗുണമേന്മയും രുചിയും അതുപോലെ തന്നെ കൂടെ നിന്ന് പ്രവർത്തിക്കുന്നവരുടെ ഒത്തൊരുമയും കൊണ്ട് മാത്രം ആണ്. ഒരു വ്യക്തി അല്ല ടീം ആണ് ഇവിടെ പ്രധാനം. ഒന്നും ഒന്നും ചേർന്നാൽ അത് രണ്ടല്ല ബിസിനസിൽ.ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യങ്ങൾ ഒരു കൂട്ടം മനുഷ്യർ ഒന്നിച്ചു ചേർന്ന് നിൽക്കുന്ന മനുഷ്യശക്തിയുടെ ഒരു സഞ്ചയം ആണ്. പക്ഷികൾ പറക്കുന്നത് നമ്മൾ ശ്രെധിച്ചിട്ടില്ലേ. എപ്പോഴും ഒരു കൂട്ടമായി ആണ് എപ്പോഴും പറക്കുന്നത്. അതുകൊണ്ട് അവയ്ക്കു കൂടുതൽ ദൂരം പറക്കുവാനും ഷീണം അനുഭവപ്പെടാതെ ഇരിക്കുവാനും അത് സഹായിക്കും. ആ ഒരു കൂട്ടായ്മ ബിസിനസിലും ഉണ്ടെങ്കിൽ തീർച്ചയായും ആ ബിസിനസ് ഉയർച്ചയിൽ എത്തുക തന്നെ ചെയ്യും. ഈ ഒരു ഒത്തൊരുമയോടെ മുൻപോട്ടു പോയാൽ വിഹാൻവികയ്ക്കും മുൻപോട്ടുള്ള നാളുകളിൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കഴിയും. ഈ വിഹാൻവിക ഫാമിലിയ്ക്ക് ഉയർച്ചയുടെ സ്വപ്നങ്ങൾ കാണുവാൻ മാത്രം അല്ല എല്ലാവരുടെയും ജീവിതത്തിൽ നന്മകൾ വിടരട്ടെ, ബന്ധങ്ങൾ പരസ്പരം ഊഷ്മളം ആവട്ടെ, നാളെകളിൽ വിഹാൻവികയുടെ ഒന്നിച്ചുള്ള സ്വപ്നങ്ങൾ പൂവണിയുന്നത് കാണുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നൂട്ടോ.

    • @Ayrin1994
      @Ayrin1994 9 місяців тому +4

      Positive motivation🥰👏

    • @KMMATHEWS
      @KMMATHEWS 9 місяців тому +3

      Good👏

  • @Shoukathali-e3z
    @Shoukathali-e3z 7 місяців тому +11

    എനിക്കും ആഗ്രഹം ണ്ട് നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ്
    എങ്ങിനെയാണ് ഇതില് ഒരാൾ ആവാൻ പറ്റാ ഒന്ന് പറഞ് തരോ pls🙏

  • @SUDHAKM-xh5vn
    @SUDHAKM-xh5vn 8 місяців тому +16

    എനിക്കും ഇത് ചെയ്യാൻ താല്പര്യം ഉണ്ട് deatial പറഞ്ഞു തരുമോ

  • @ManjuSonyM4
    @ManjuSonyM4 9 місяців тому +10

    ഞാനും വിഹാൻവികയുടെ ഭാഗമാണ്... Good Quality product.... വിശ്വസിച്ചു വാങ്ങിക്കാം. Preservatives ഒന്നും ചേർക്കാത്ത product... വാങ്ങിച്ചവർ വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നു.. ഇതു എന്റെ experients aanu

    • @DeepthySathyan
      @DeepthySathyan 3 місяці тому

      @@ManjuSonyM4 ഇതിൽ ജോയിൻ ചെയ്യാൻ എന്താ ചെയുക?

    • @Kickywithmummy
      @Kickywithmummy Місяць тому +1

      How to join?

  • @BincyEldoe
    @BincyEldoe 6 місяців тому +17

    അഭിനന്ദനങ്ങൾ. എനിക്കും Join ചെയ്യാൻ ആഗ്രഹമുണ്ട്.

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 5 місяців тому +3

    നല്ലൊരു മോൾ നല്ല ചിരി എനിക്ക് താല്പര്യം ഉണ്ട് ചെയ്യാൻ ജില്ല പാലക്കാട്‌ ❤️❤️❤️❤️❤️❤️

  • @sujithss
    @sujithss 9 місяців тому +24

    വിഹാൻവിക യുടെ ആദ്യ വീഡിയോ കണ്ട് ഞാൻ cashew വാങ്ങിയിരുന്നു.. അത് കൂടാതെ pepper ഉം salt ഉം ചെയ്തപ്പോൾ അതും വാങ്ങി use ചെയ്ത് ..super teast ആണ്.കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷ് ആണ്.. പുറത് ഉള്ളതിനേക്കാൾ rate ഉം കുറവാണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹👏🏼👏🏼👏🏼

  • @Shimiha
    @Shimiha 2 місяці тому +1

    കിട്ടുന്ന നമ്പർ ഇട്ടുകൂടെ സഹോദര സഹോദരി
    ഞങ്ങൾക്കും ഇതിൽ എങ്ങനെ ചേരണം എന്നു അറിയാൻ വേണ്ടി വിളിക്കുന്നു കിട്ടുന്നില്ല 😍

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 7 місяців тому +8

    സംരഭം ഗംഭീരം. കൂടുതൽ വിജയമാവട്ടെ. രണ്ട് കയ്യിലും ഗ്ലൗസ് ഇടാനും തലയിൽ ക്യാപ് വയ്ക്കാനും ശ്രദ്ധിക്കണം. ആശംസകൾ

  • @lijiyashanavas5817
    @lijiyashanavas5817 9 місяців тому +6

    Super Quality and taste. My mother is also a part of this . Brother നാട്ടിന്നു വന്നപ്പോ uae ഇലേക്ക് ഞാൻ ഈ product വരുത്തിച്ചിരുന്നു . ഇവിടെ സുഹൃത്തുക്കളും എല്ലാംഒരുപാട് ഇഷ്ടപെട്ടു. ഇവിടെ കിട്ടുന്ന ക്വാളിറ്റി യും rate യും വെച്ച് നോക്കുമ്പോൾ too much better ആണ് . All the very best in your journey and become a Best Entrepreneur in future dear ❤

  • @mercyjoshy7700
    @mercyjoshy7700 7 місяців тому +4

    Tnx dear,enthenkilum cheyyanam,ennu kure nalayi alochikkunnu,epol engane oru video kandappol otjiri santhosham,❤❤❤❤

  • @anishmakashi2922
    @anishmakashi2922 9 місяців тому +14

    ഞാൻ വിഹാൻവികയുടെ ആദ്യ വിഡിയോ കണ്ട് അവരുടെ ഫസ്റ്റ് ഐറ്റം ആണ് "W180" അത് വാങ്ങി കഴിച്ചു നല്ല വലുപ്പവും ആണ് സൂപ്പർ ടേസ്റ്റി ആണ്. അത് കഴിഞ്ഞ് പെപ്പെർ സാൾട്ട് വന്നു അതും വാങ്ങി സൂപ്പർ സൂപ്പർ ടേസ്റ്റ് ആണ്. ഞാൻ ഇപ്പൊ വിഹാൻവികയിൽ വർക്കിംഗ്‌ ചെയ്യുന്നു ഞാൻ അതിൽ അഭിമാനംകൊള്ളുന്നു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

    • @devanandamj1879
      @devanandamj1879 7 місяців тому +2

      Enikkithil join cheyyanam ennund. Enthanu cheyyendath EKM aannu njan

    • @ShahidaShahidaaju-uk6cs
      @ShahidaShahidaaju-uk6cs 3 місяці тому

      എനിക്കും ജോയിൻ ചെയ്യണം എന്നുണ്ട്. Malappuram ആണ്. എന്താ ചെയ്യേണ്ടത്

    • @ShahidaShahidaaju-uk6cs
      @ShahidaShahidaaju-uk6cs 3 місяці тому

      Pls replay

    • @HAPPYCAFE-yoyo
      @HAPPYCAFE-yoyo Місяць тому

      How to join Mam ?

  • @Rechu448
    @Rechu448 9 місяців тому +48

    ഏറ്റവും മികച്ച ഒരു പ്രൊഡക്ട് ആണ് അത് ഒരു ജോലി ഇല്ല എന്ന് പരിഭവം പറയുന്ന ആളുകൾക്ക് വീട്ടിലിരുന്നു സിമ്പിൾ ആയി വർക്ക്‌ ചെയ്യാം ഒരു ടെൻഷൻ ഒന്നുമില്ലാതെ ടാർഗറ്റ് ഒന്നും തന്നെ ഇല്ലാതെ സന്തോഷമായി വർക്ക്‌ ചെയ്യാനൊരു അവസരം ആണ് വിഹാൻവിക നമുക്ക് നൽകുന്നത് അതുപോലെ തന്നെ വീട്ടിൽ കുഞ്ഞുങ്ങളെ ഒക്കെ നോക്കി ഇരിക്കുന്ന വീട്ടമ്മമാർക് മികച്ച വരുമാനം നേടിയെടുക്കാൻ സാധിക്കുന്ന ഒരു ബിസിനസ് ആണിത് ഇത്രയും സിമ്പിൾ ആയി ജോലി തരാൻ വിഹാൻവികക്കു അല്ലാതെ മറ്റാർക്കും കഴിയില്ല അതുപോലെ പ്രൊഡക്ട് എല്ലാം ഒന്നിനൊന്നു മികച്ചതാണ് പാക്കിംഗ് പോലും സൂപ്പർ ആണ് എന്തായാലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി നിൽക്കാൻ സാധിക്കട്ടെ വിഹാൻവിക 👍👍👍👍👍👍👍👍

  • @vijinair5322
    @vijinair5322 9 місяців тому +7

    Proud To Be A Part Of Vihanvika❤

  • @Hrithika-j1p
    @Hrithika-j1p 7 місяців тому +5

    Enikkum thalparyam undu please reply

  • @Babumon-ib9up
    @Babumon-ib9up 7 місяців тому +9

    എനിക്കും താൽപര്യമുണ്ട്

  • @Junaid-n1k
    @Junaid-n1k 8 місяців тому +21

    അല്ലാഹു ബിസിനസ്‌ വിജയിപ്പിക്കട്ടെ കുടുംബം രക്ഷ പെടണം from mueenudheen മലപ്പുറം

  • @ShereenaT-y2e
    @ShereenaT-y2e 2 місяці тому +2

    Enikum join chayyannm. Kozhikod. Annu

  • @BincyEldoe
    @BincyEldoe 6 місяців тому +9

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഞാൻ kozhikode ജില്ലയാണ്.എനിക്കും ഇതിൽ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്.

  • @rajanika1797
    @rajanika1797 7 місяців тому +3

    Enikum thalparyamunde. Thrissur aanu

  • @reejarajeev8406
    @reejarajeev8406 7 місяців тому +10

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഇതിൽ അംഗമാകാൻ താത്പര്യം ഉണ്ട് ഞാനൊരു വീട്ടമ്മയാണ് ഞാൻ കോഴിക്കോട് ജില്ലയിലാണ് എങ്ങനെ
    യാണ് നിങ്ങളെ കോണ്ടാക്റ്റ് ചെയ്യേണ്ടത്

    • @binuvt4173
      @binuvt4173 6 місяців тому

      Helo madam Ian binu.v.t from calicut ente wife nu join cheyyan pattumo

    • @binuvt4173
      @binuvt4173 6 місяців тому

      Number ayakku mo

  • @ArulPrasanth-li4on
    @ArulPrasanth-li4on 9 місяців тому +4

    വിഹാൻ വിക യുടെ ഭാഗം ആയതിൽ സന്തോഷം.. വലിയ കമ്പനി ആവട്ടെ... അടിപൊളി പ്രോഡക്റ്റ് ആണ്.. സൂപ്പർ രുചിയും ഗുണം വും 👍

  • @leelammasasidharan9021
    @leelammasasidharan9021 8 місяців тому +6

    ഹലോ മാഡം ഞാൻ വീഡിയോ മുഴുവനും കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്കും ഇതിൽ ജോയിൻ ചെയ്യണം ഞാൻ എന്താണ് ചെയേണ്ടത് ഞാൻ tvm ആണ് ഒരു ബിസനസ്സിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത് വളരെയധികം സന്തോഷം തോന്നി എനിക്ക് 63 വയസ് ഉണ്ട്

    • @SubhaManikandan-ju5vq
      @SubhaManikandan-ju5vq 6 місяців тому

      Enikku ee business thudangan aagragham undu .enthada cheyyendathu

  • @nixykj7574
    @nixykj7574 9 місяців тому +9

    നല്ല വലിപ്പമുള്ള cashews ആണ് ,പാക്കിങ് വളരെ മനോഹരം

  • @tricksofs3457
    @tricksofs3457 8 місяців тому +6

    Malappurm jillayil enganu cheyyum?

  • @PreethyRajendran-v1o
    @PreethyRajendran-v1o 3 місяці тому +1

    ഞാൻ ഇടുക്കി ജില്ലയിൽ ആണ്

  • @noormedia786
    @noormedia786 8 місяців тому +8

    TVM -ൽ ഉള്ള വർ എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരുമോ

  • @humanrightsorg6125
    @humanrightsorg6125 3 місяці тому +1

    അഭിനന്ദനങ്ങൾ
    മാഡം സ്ഥാപനം കാണാൻ കഴിയുമോ

  • @Rajagopals-s9l
    @Rajagopals-s9l День тому

    Njan alappuzhayanu anikkum bossiness cheyan thalpariyamundu

  • @Anu12850
    @Anu12850 6 місяців тому +12

    Mam, എനിക്ക് join ചെയ്യണമെന്നുണ്ട്. മലപ്പുറം district ആണ്. Join ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

    • @remababu6374
      @remababu6374 3 дні тому +1

      Vittil irunnu work cheyan thalparyam undo

  • @RasiyaMuthkad
    @RasiyaMuthkad 7 місяців тому +2

    Enikum thalparyam undayirunnu njan Malappuram aan

  • @fathimasahadasahada
    @fathimasahadasahada 5 місяців тому +1

    മലപ്പുറം ജില്ലയാണ്...join ചെയ്യാൻ താല്പര്യമുണ്ട്

  • @salini9944
    @salini9944 9 місяців тому +2

    Good quality and fresh cashews....3 flavours....super tasty...I'm really happy to be a part of this great opportunity..good going...

  • @SheryS-j8j
    @SheryS-j8j 7 місяців тому +3

    എനിക്കും ജോലി വേണം മാഡം. അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ തിരുവന്തപുരത്തു ആണ് താമസിക്കുന്നത്.

  • @jindukp3311
    @jindukp3311 4 місяці тому +5

    എനിക്കും താൽപര്യമുണ്ട് .

  • @CARLLOZ-t4l
    @CARLLOZ-t4l 17 днів тому

    Enikkum thalparyam und kollam

  • @SuvithkumariSuvi
    @SuvithkumariSuvi 6 місяців тому +1

    Njan TVM anu yenik ethuthudagan agraham undu angane thudaganam

  • @aswathi__1233
    @aswathi__1233 6 місяців тому +2

    Enikum talpiryam undu

  • @leelammasasidharan9021
    @leelammasasidharan9021 8 місяців тому +3

    ദയവു ചയ്തു ഒരു മറുപടി തരണേ

  • @Abcd-zb2fk
    @Abcd-zb2fk 7 місяців тому +3

    ആലപ്പുഴ ജില്ലയിൽ ആരെ ബന്ധപ്പെടണം

  • @rejenikr4876
    @rejenikr4876 7 місяців тому +16

    താൽപര്യം ഉണ്ട് പക്ഷെ നമ്പറും ഡിറ്റേലും ഇല്ലല്ലോ

    • @su84713
      @su84713 4 місяці тому +1

      ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ നമ്പർ

  • @DevakiK-em2vq
    @DevakiK-em2vq 2 місяці тому +1

    ചേച്ചി കഷ്ടപ്പാട് ആണ് ചേച്ചി എനിക്ക് ജോയിൻ ചെയാൻ താല്പര്യം ണ്ട്

  • @mastersrvmedia6169
    @mastersrvmedia6169 7 місяців тому +2

    കൂടുതൽ അറിയാൻതാൽപ്പര്യം ഉണ്ട്

  • @acaxff2703
    @acaxff2703 3 місяці тому

    അഭിനന്ദനങ്ങൾ ജോയിൻ ചെയ്യാൻ താല്പര്യമുണ്ട് പാലക്കാട്‌ ജില്ല.

  • @aleyammasunny8724
    @aleyammasunny8724 2 місяці тому +1

    ബിസിനസ് തുടങ്ങാൻ എന്തൊക്കെ ആവശ്യം ഉണ്ട് പപ്ലീസ് പറഞ്ഞുതരാമോ

  • @NishaRajeev-mg4wv
    @NishaRajeev-mg4wv 3 місяці тому +1

    Agrahamundu antacheyyade

  • @sabithmkd6068
    @sabithmkd6068 8 місяців тому +6

    പാലക്കാട്‌ ജില്ല യിൽ ഉണ്ടോ

  • @malikAli-ec8bl
    @malikAli-ec8bl 2 місяці тому +2

    Enik business thalperyam und joli therrumo

  • @deepashiju2038
    @deepashiju2038 3 місяці тому

    Enikum thalparyamund vadakaveetil thamasikukayanu
    Ernakulam

  • @bijithanmashok2145
    @bijithanmashok2145 9 місяців тому +3

    Fresh and crispy and so good to eat..I am proud to a part of Vihanvika family..thank u sneha ..❤🥰🥰🥰🥰 Best wishes

  • @DivyaChandran-mb5cp
    @DivyaChandran-mb5cp 4 місяці тому +1

    Ith vitilek tharumo pack cheyyan.vitil vechu packing cheyyan thalparyum und.

  • @lekhas4227
    @lekhas4227 3 місяці тому +1

    Tvm anu ithinte bhagamakan enthu cheyyanam

  • @kidsjazz7248
    @kidsjazz7248 4 місяці тому

    എനിക്ക് ഇതു ചെയ്യ്യാൻ താല്പര്യം ഉണ്ട്‌ ഒരു ജോലി എനിക്ക് അത്യാവശ്യം ആണ്. ഞാൻ ഇടുക്കി ആണ്

  • @sheejasajeev2873
    @sheejasajeev2873 9 місяців тому +4

    വിഹാൻവികയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു

  • @reshmac8141
    @reshmac8141 2 місяці тому

    ഇത് ബാംഗ്ലൂരിലെ ക്ക് വന്നാൽ ഞങ്ങളെ പോലുള്ള വീട്ടമമമാർക്ക് ഉപകാരമായിരിക്കു.

  • @expertgaming6849
    @expertgaming6849 7 місяців тому +4

    Thiruvananthapuram vaccancy undo

  • @rajeshwarithankachan3260
    @rajeshwarithankachan3260 4 місяці тому

    എനിക്കും തുടങ്ങണം. Kottayam ജില്ല.

  • @Vasama-sc6rs
    @Vasama-sc6rs 11 днів тому +1

    Enikkumthalpriyam Anu thiruvallayanu. Sammatham. Ano

  • @shivanandanamgroup6906
    @shivanandanamgroup6906 7 місяців тому

    Cochiyil thudangan Agraham undu. Same concept, but multiple dry fruits.

  • @girijatchunakkara3465
    @girijatchunakkara3465 3 місяці тому

    എനിക്കും താൽപ്പര്യമൊണ്ട് .ഞാൻ ആലപ്പുഴ ജില്ലയിൽ ചാരുംമൂടാണ്

  • @shailagopalan3189
    @shailagopalan3189 3 місяці тому

    Enikkum thalparyum und kannur

  • @saijukk9418
    @saijukk9418 9 місяців тому +4

    Fresh, good quality,super packing and super taste

  • @tharunsamsunil4460
    @tharunsamsunil4460 9 місяців тому +6

    Vihanvika യുടെ ഭാഗം ആയതിൽ സന്തോഷം. Good quality products and tasty👍🏻👍🏻👍🏻👍🏻

  • @sheelasunil3587
    @sheelasunil3587 6 місяців тому +3

    Repacking ചെയ്യാൻ പറ്റുമോ നമ്പർ tharumo

  • @nithinkochuzz5917
    @nithinkochuzz5917 8 місяців тому +6

    ചേച്ചി എന്നെ കൂടി ഇതിൽ ചേർക്കുമോ. ഞാൻ ജോലി ഒന്നുമില്ലാതെ വീട്ടിൽ വെറുതെ ഇരിപ്പാണ്. വാടക വീട്ടിൽ ആണ് താമസം വാടക കൊടുക്കുവാൻ പോലും നിവർത്തി ഇല്ല. എന്നെ കുടി ഇതിൽ അംഗത്വമാകുമോ.

  • @VARADA.
    @VARADA. 9 місяців тому +3

    Vihanvikafamiliyile അംഗമാകാൻ സാധിച്ചതിൽ ഞാനും അഭിമാനിക്കുന്നു.

    • @DeepthySathyan
      @DeepthySathyan 7 місяців тому

      എങ്ങനെയാ join ചെയുക?

    • @RemyaAmarayil
      @RemyaAmarayil 7 місяців тому

      Enganeya join cheyyuka

    • @sachupachu7155
      @sachupachu7155 7 місяців тому

      Eganaya join cheyuka.please reply

  • @sudhathomas605
    @sudhathomas605 4 місяці тому +1

    താല്പര്യം ഉണ്ട്. എന്ത് ചെയ്യണം 🌹🌹

  • @Geethuratheesh-h5v
    @Geethuratheesh-h5v 9 місяців тому +2

    Proud to be a part in vihanvika❤❤❤

  • @lizychacko7120
    @lizychacko7120 6 місяців тому +2

    എനിക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് എറണാകുളം കലൂർ ആണ് എന്താണ് ചെയ്യേണ്ടത്

  • @RSSN4173
    @RSSN4173 Місяць тому

    Enikkum cheyyanam

  • @priyadeepak-lm7bl
    @priyadeepak-lm7bl 8 місяців тому +4

    എനിക്കും ഈ ബിസിനസ് ചെയ്യാ ൯ താല്പര്യം ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് കോഴിക്കോടാണ് സ്ഥലം

    • @rinurifa9094
      @rinurifa9094 6 місяців тому

      Hello..... contact number tharavo...enkum cheyyanm nd

  • @iconicgaming0075
    @iconicgaming0075 7 місяців тому +1

    Enikum ithinte bhagamaganamennunde....work cheyyanam ennunde .. kottayayathu undo..

  • @aiishaa.zafryy
    @aiishaa.zafryy 5 днів тому

    Njaan thrissur aanu anikkum join chayyan agrahamundu

  • @sumasuma988
    @sumasuma988 6 місяців тому +1

    Agane yanu ethu thudagunnathe .onne paragu tharamo.please.

  • @deepam42
    @deepam42 9 місяців тому +1

    First quality Fresh cashew . Njanum vihanvika familiyile oru member ayathil valare happy anu❤

  • @valsalank5174
    @valsalank5174 2 місяці тому

    Enikum cheranam

  • @fasnashereefrazeen9164
    @fasnashereefrazeen9164 8 місяців тому +7

    Madam veetilirunn cheyyan patto engil enikuum venam joli

    • @remababu6374
      @remababu6374 3 дні тому

      Vittil irunnu work cheyan thalparyam undo

  • @bindukr4952
    @bindukr4952 7 місяців тому +2

    Anikum join chayyan thalparym unde anthane chayyandath

  • @sreejithudayan8977
    @sreejithudayan8977 7 місяців тому +2

    Enikum ഇതിൽ ചേരാൻ താല്പര്യം ഉണ്ട്. ഈ ജോലിയിൽ എങ്ങനെ ചേരും?

  • @rkkghsvennakkara5021
    @rkkghsvennakkara5021 6 місяців тому +2

    I am interesetd. From Palakkad. What can I do for join vihanviha?

  • @pushkalarajan9503
    @pushkalarajan9503 5 місяців тому +1

    തൃശൂർ ജില്ലയിൽ നിങ്ങളുടെ കൂടെ ജോലി ചെയ്യാൻ ഒരു അവസരം തരാമോ പ്ലീസ് യെസ് ഓർ നോ ഒരു മറുപടിയെങ്കിലും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @ushakumari6642
    @ushakumari6642 8 місяців тому +2

    Eanikum ethu cheyyan thalparyam und pls reply

  • @sha4vlogs12443
    @sha4vlogs12443 6 місяців тому +2

    എനിക്കും തുടങ്ങാൻ പറ്റുമോ

  • @SaleenaAiyub
    @SaleenaAiyub Місяць тому

    കോയമ്പത്തൂരിൽ നിന്നാണ്,എനിക്ക് join ചെയ്യണം,എന്താ formality😊❤

  • @vipinkj7082
    @vipinkj7082 7 місяців тому +1

    Enikkum angamalanam enthucheyyanam kottayama sthalam

  • @aldringeorge899
    @aldringeorge899 7 місяців тому

    എനിക്കും താൽപര്യമുണ്ട് ഇതിൽ അംഗമാ ൻ ആഗ്രഹമുണ്ട്

  • @deviartworld6064
    @deviartworld6064 9 місяців тому +3

    Nalla taste aanu.. Good product💓💓 vihanvihayude bhagamakan kazhinjathil abhimanikunnu🙏💖

  • @jishithajishi4432
    @jishithajishi4432 6 місяців тому +1

    ഇതിൽ വർക്ക് ചെയ്യാൻ താത്പര്യമുണ്ട് കോഴിക്കോട് ജില്ലാ

  • @SinadKk
    @SinadKk 3 місяці тому

    Enikkum thalparyamund malappuram enthan cheyyendath❤❤

  • @Vasama-sc6rs
    @Vasama-sc6rs Місяць тому

    Thiruvalla enikkum thalpriyam unda

  • @molyantony632
    @molyantony632 7 годин тому

    എനിക്കും ജോയിൻ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്താണ് ചെയ്യണ്ടത്

  • @SavithriSagar-ww1hi
    @SavithriSagar-ww1hi 18 днів тому

    Enikkum cheranamennundu .engineya ithil join cheyyendathu

  • @BijiSunil-q2r
    @BijiSunil-q2r 2 місяці тому

    Eniku ethu work cheyyanu thalpparyam undu. Detaila plas..

  • @sandhyal2302
    @sandhyal2302 13 днів тому

    Enikkum join cheyyan thalparyam unde

  • @prasananprasanan9309
    @prasananprasanan9309 5 місяців тому +1

    ജോയിൻ ചെയ്യുന്നത് എങ്ങനെ Please നമ്പർ തരു

  • @sowmian.s5887
    @sowmian.s5887 5 місяців тому +1

    ചേച്ചി ഞാൻ തൃശൂർ ആണ് എനിക്ക് ഇതിൽ joined ചെയ്യാൻ കഴിയുമോ

  • @kasisworld1609
    @kasisworld1609 2 місяці тому

    Vihaanvika cashews anikkum taste cheyyanam,anganaa kitunne??