കശുവണ്ടി/Cashew nut Repackingകുറഞ്ഞ മുതൽമുടക്കിൽ ഉടനെ തുടങ്ങാൻ പറ്റുന്ന ബിസിനസ്സ്

Поділитися
Вставка
  • Опубліковано 2 жов 2024
  • In this video we showcase our commitment to quality and sustainability by repacking the premium cashew nuts into metal tins and PET cans. Our metal tins provide durability and protection, ensuring the freshness and flavor of cashews are preserved. Additionally, our PET cans offer convenience and eco-friendliness, as they are recyclable and lightweight. Join us as we take you through our process of supplying these high-quality packaging options, ensuring our customers receive nothing but the best.
    Multi Color Printed Ready Made Printed Pouches also available here. You can start your own business by repacking any product of your choice without any major investment..
    We provide wide range of products for repacking like Glass/ Plastic Bottles, Various Stand up pouches, Spout Pouches, Metal tins, Paper Composite Containers, PP Containers, Foils, ,Wads, Hologram etc. and all types of packing related machineries.
    #packaging #packingmaterial #business #businessideas #ai #artificialintelligence #aimarketing #avtar #aicharacter #innovative packing#packagingsolution #packagingequipment #packagingmachine #repacking #repackingbusiness #businesstips #startup #entrepreneur #entrepreneurship #dreamcake #standuppouch #spoutedpouch #glass #glassbottles #petbottle #keralabusinessideas #kochi #vacuum #vacuumpacking #trending #viral #viralvideo #viral #caketins#Cakepacking#cakebox
    • ALL TYPES OF PACKING C...
    • ഇനി ഇത് വെറും ഉണക്കമീൻ...
    • തുടങ്ങാം..കുറഞ്ഞ മുതൽ ...
    • തുടങ്ങാം റീ പാക്കിംഗ് ...
    • 5000 രൂപയുണ്ടോ? തുടങ്ങ...
    • 5000 രൂപയുണ്ടോ?നിങ്ങൾക...
    We assure you our best attention at every time. Contact us.9895925803, 9388605719, 8547875719,9746051630,9895763683. For more visit us www.atozpack.com

КОМЕНТАРІ • 59

  • @mohammedabdul3577
    @mohammedabdul3577 5 місяців тому +11

    വിപണിയിൽ ഈ ഐറ്റംസിന് അസാധ്യ മത്സരമാണ് പിടിച്ച് നിൽക്കാനും വിജയിക്കാനും വളരെ ബുദ്ധിമുട്ടാണ്. മാത്രവുമല്ല റെഡി cash കിട്ടൂല. ഞാൻ ചെയ്ത് നിറുത്തിയ ആളാണ് 😢

    • @ufcboxing3405
      @ufcboxing3405 4 місяці тому

      Vijaikulla bro

    • @ufcboxing3405
      @ufcboxing3405 3 місяці тому

      Pls reply

    • @shamsucs3553
      @shamsucs3553 2 місяці тому +1

      ഞാൻ തുടങ്ങി അതേ വേഗത്തിൽ നിറുത്തി 30രൂപയുടെ പാക്കറ്റിൽതുടങ്ങി, എല്ലാവരും ₹10ന്റെ ചോദിക്കുന്നു

    • @amrusubtravelvlogs3773
      @amrusubtravelvlogs3773 2 місяці тому

      Phone number plz

    • @amrusubtravelvlogs3773
      @amrusubtravelvlogs3773 2 місяці тому

      Contact number plz

  • @yamunamalika9035
    @yamunamalika9035 7 місяців тому +14

    കൊല്ലത്തെ കാഷു nuts ഹോൾസെയിൽ ഷോപ്പ് എവിടെ ആണെന്ന് പറഞ്ഞു തരുമോ നമ്പറും

  • @joshymathew260
    @joshymathew260 6 місяців тому +4

    👍

  • @kumar4722
    @kumar4722 5 місяців тому +1

    എനിക്ക് പ്ലാൻ ഉണ്ട്, ഓൺലൈൻ വില്പന success ആകുമോ.

  • @saleemibrahim8482
    @saleemibrahim8482 2 місяці тому +1

    വളരെ നല്ല വീഡിയോ

  • @nihalmon
    @nihalmon 3 місяці тому

    Nuts wholesale ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ

  • @Keerthy3425
    @Keerthy3425 5 місяців тому +3

    Ithin licence venuo?

    • @AlmAlm-b1o
      @AlmAlm-b1o Місяць тому

      Food licence venam packer licence venamm

  • @nahaskollam1214
    @nahaskollam1214 10 днів тому

    Very good

  • @maheen_cacheriyavallam9221
    @maheen_cacheriyavallam9221 4 місяці тому

    താൽ പര്യമുണ്ട്. കൂടുതൽ വിവരങ്ങൾ നൽകാമോ?

  • @abishek4133
    @abishek4133 5 місяців тому

    Nice😍

  • @rojiphilip9391
    @rojiphilip9391 6 місяців тому

    Ato Z നിങ്ങളുടെ Re Pack item വിറ്റ് പോകും പണ്ടായിരുന്നു ലാഭം

  • @nezrinnahas
    @nezrinnahas 5 місяців тому +2

    Sir alappuzhayil enik thidanganamenn und

  • @jayaramp.b1410
    @jayaramp.b1410 Місяць тому

    Thank you❤❤❤

  • @GeepaKk
    @GeepaKk 4 місяці тому

    താല്പര്യം ഉണ്ട്

  • @madhukrishnan3323
    @madhukrishnan3323 7 місяців тому +1

  • @sreedevikv8751
    @sreedevikv8751 6 місяців тому +3

    സർ എനിക്ക് തുടങ്ങാൻ താല്പര്യം ഉണ്ട്

  • @JameelS-t8b
    @JameelS-t8b 6 місяців тому +1

    Koppa

  • @jayasurendran9279
    @jayasurendran9279 5 місяців тому

    Enikku thudangan aagrahamundu

  • @fathimac4194
    @fathimac4194 3 місяці тому

    👍👍👍👍👍

  • @shabnashabna1189
    @shabnashabna1189 3 місяці тому

    Hlo

  • @MusthafaParakkal-h1n
    @MusthafaParakkal-h1n 4 місяці тому

    Hi

  • @AlmAlm-b1o
    @AlmAlm-b1o Місяць тому

    Njn ith cheythondirunna aan , ippo restart cheyyan nikkuaan ith todangaan nikkunna arelum ondel reply idd

  • @sarojinipp7208
    @sarojinipp7208 5 місяців тому

    ❤ നോക്കാൻ❤

  • @soorajskills6918
    @soorajskills6918 2 місяці тому

    ഈ പ്രോജക്ടിന് gst ആവശ്യം ഉണ്ടോ

  • @MusthafaParakkal-h1n
    @MusthafaParakkal-h1n 4 місяці тому

    ❤❤

  • @aswathyaneesh6928
    @aswathyaneesh6928 7 місяців тому

    👍

  • @safnafathima1258
    @safnafathima1258 7 місяців тому +1

    Super

  • @Raghunathan-hy7th
    @Raghunathan-hy7th 3 місяці тому

    ❤❤

  • @nujoomthangal2993
    @nujoomthangal2993 5 місяців тому +2

    മുടിഞ്ഞ competion ആണ്

  • @stonecraftdg8356
    @stonecraftdg8356 6 місяців тому +1

    👍🥰

  • @RatheeshRaman-i4h
    @RatheeshRaman-i4h 5 місяців тому

    Right 👍🏻

  • @nazarudeenm3439
    @nazarudeenm3439 5 місяців тому +3

    കടം കൊടുക്കണം
    ക്യാഷ് കിട്ടില്ല
    കുത്ത് പാള എടുക്കും
    കൊല്ലത്ത് കാർ
    മിക്കവാറും പണി നിർത്തി!!!!!

    • @kumar4722
      @kumar4722 4 місяці тому

      ഞാൻ കൊല്ലംകാരനാണ് ഇവർ പറയുന്നതു repacking നെ പറ്റി ആണ്, താങ്കൾക്കു കൊല്ലത്തുള്ള നല്ല wholsale ഷോപ്പിന്റെ നമ്പർ സംഘടിപ്പിച്ചു തരാമോ.

    • @AlmAlm-b1o
      @AlmAlm-b1o Місяць тому

      ​@@kumar4722reselling todangaan aano broo

    • @manojk7367
      @manojk7367 7 днів тому

      സുഹുർത്ത് തുടങ്ങി നല്ലവിജയം