മോനെ ഇതുപോലെ ഒരു നൈജീരിയൻ പോലീസ് ഒരു ടൂറിസ്റിനോട് പണം ചോദിച്ചു അത് അവിടത്തെ ജനങ്ങൾ കണ്ട് റിപ്പോർട്ട് ചെയ്തു അയാളെ പോലീസിൽ നിന്ന് പിരിച്വിറ്റിട്ടുണ്ട്..
ആഫ്രിക്ക ഒരു സ്ഥലമല്ല ഒരു വലിയ രാജ്യമാണ്, ഒരു രാജ്യത്തിലെ ഏതെങ്കിലും ഒരു കൊച്ചു സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതി മൊത്തത്തിൽ വിലയിരുത്തരുത്
കഴിഞ്ഞ നാലര വർഷമായി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്ന അനുഭവം വെച്ച് പറയാം... ഒരുപക്ഷേ ഉത്തര ഇന്ത്യയിലെ പല സ്റ്റേറ്റ് കളെക്കാൾ കൂടുതൽ സേഫ് ആണ് ആഫ്രിക്ക
ഒരോ രാജ്യത്ത് കേറുംമ്പഴും ഓരോ whatsapp ഗ്രൂപ്പ് തുടങ്ങി അതിൽ കാണുന്ന മലയാളികളെ ആഡ് ചെയ്യ് എന്നാൽ അടുത്ത വരവിനും ഉപകരിക്കും അത് മാത്രമല്ല അവർക്ക് ഒരു മലയാളി അസോസിയേഷനും ഉണ്ടാക്കാലോ😊
ലിച്ചി ബൂറ്റ്സ് ഇതുപോലെ പോലീസ് ഹരാസ് ചെയ്യുന്ന വീഡിയോ ഇട്ടിരുന്നു അവർ ജനറലിന് പരാതി കൊടുത്തു അവർ ഒരു വീഡിയോ ഇറക്കിയിരുന്നു യൂണിഫോം അഴിച്ചു ഡിസ്മിസ് ചെയ്യുന്ന വീഡിയോ
വിശന്നിട്ട് കണ്ണ് കാണുന്നില്ല അത് കൊണ്ടാണ് "കണ്ണട വെച്ചത് "...😂😂എജ്ജാതി തഗ്ഗ് ..😃😃
നല്ല ഹരം പിടിച്ച് വരുകയായിരുന്നു അപ്പോഴേക്കും പഹയൻ വീഡിയോ നിർത്തി😂
ഒലക്ക
പുന്നാര ചങ്ങായേ ഇജ്ജ് full വീഡിയോ ഇട്... ഇത് ദൃശ്യം സിനിമയെക്കാൾ വല്യ twist കൾ ആണല്ലോ സസ്പെൻസ് വിട്ടൊരു കളിയില്ലാലെ അനക്ക് 🤪
😂
അതാണ് ദിൽഷാദ്.എത്രയും പെട്ടെന്ന് 1 മില്യൺ ആവട്ടെ❤❤❤❤❤
😂
😅
😂
കൊതിപ്പിച്ചുട്ടാ...മാങ്ങ തിന്നത്. അവൻ വിചാരിക്കുന്നത് വണ്ടി കാണുമ്പോൾ ക്യാഷ് വല്ലതും തടയും എന്നൊരു തോന്നലാണ്
ബല്ലത്ത ജാതി വീഡിയോ ദിൽഷാദിന്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ മനോഹരമായ വീഡിയോ ഇതാണ് അഭിനന്ദനങ്ങൾ ........നന്ദി.......
ജാമ്യത്തിൽ ഇറക്കാൻ ഞാൻ വരില്ല എന്നെ കണ്ടിട്ട് കളിക്കാൻ നിക്കണ്ട എനിക്ക് സമയം ഇല്ല😂
തമാശ പറയെല്ലേ
ഇജ്ജ് പൊലീസിന പറഞ്ഞു മനസ്സിലാകൂ ഞാന് വക്കീലായി വരാം 😂😂😂
convinced🤭
പഹയാ ഇജ്ജ് വരോ 😆
😃😃😃
ദിൽഷദേ നിന്നെ സമ്മതിച്ചു 🙏നീയൊരു സംഭവം തന്നെ
എന്റെ വീടും സ്ഥലവും വിറ്റ് ഞാനും ഇതുപോലെ ഒരു യാത്ര പോകും ഞാൻ ആരുമില്ലാത്തവനാണ് ആരെയും കാത്തിരിക്കാനുമില്ല 🤷🏻♂️☹️
അതെന്ന
Enikothiri eshtanu yathra pokan china de oru vlog kandapo othiri eshtam thonni,,,,njanum evide poyittilla,,,njan sanjaram mudal mikka yathravlogum kanum,pokan pattillengilum enginelum kanarund
Nitt thirich vannit manath noki irinno
Nitt thirich vannit manath noki irinno
Nitt thirich vannit manath noki irinno
ഇത്രയും ധൈരം എന്റെ ചാൾസ് രാജകുമാരനു വരെ ഇല്ല 😆😆
മൊസാംബിക്കിലെ മലയാളി ...😅
പുതിയ സിനിമ പേരായി
Dilshu....
Love from Kozhikode 💖💕
വിശന്നിട്ട് കണ്ണുകാണാൻ മേല അതുകൊണ്ട് കണ്ണാടി വെച്ച്...😅😂😂
This is Mozambique 🇲🇿 Police. Most power full police people.
Malappuram. Pandikkad ❤❤
Next episode വേഗം ഇടി കട്ട waiting🔥🔥
നിന്റെ ചാനൽ ഞാൻ ആദ്യമായി കാണുന്നു നിനക്ക് ലൈക് ബെൽ ഷെയർ ഒക്കെ ചെയ്തു ജ്ജ് ഒരു മൊതല് ആണ് ചങ്ക് 😅
ലെ പോലീസ് പടച്ചോനെ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്😂😂😂😂
അത് അവരുടെ ഒരു ഉടായിപ്പ് ഗയിമാണ്.. ലൈസൻസ്പിടിച്ചുവെച്ച് വണ്ടി പറഞ്ഞുവിടും അടുത്തചെക്ക്പോസ്റ്റിൽ പൊക്കും കനത്തപിഴയും ചുമത്തും 😔
ഇതിന്റെ ബാക്കി കാണാൻ ഇനി എത്ര ദിവസം കാത്തിരിക്കണം
Happy to see so many Indians especially Malayalees there.
ഈ വീഡിയോയടെ ഏറ്റവും നല്ല ഭാഗംshorts ആയി ഇട്ടു
എദിന്😁😁😁😁
എന്നാലും കൊതിപ്പിച്ചു നിർത്തി 😂❤👍
കേട്ടിട്ട് ചിരിവരുന്നു എന്ദാല്ലെ ലോകംമുഴുവനും അനീതിയും അഴിമതിയും
അടിച്ച് പൊളിക്ക് ബ്രോ...
ഇതുപോലെത്തെ കമന്റുകൾ ഒന്നും ചെയ്യരുത് അവരെ ഗൂഗിൾ ട്രാൻസിലേറ്റർ വച്ച് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഒരു കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് പറയും 😂
@@Lkjhfgfgdfffss 😆😆😆
@@Lkjhfgfgdfffss😂😂😂
മോനെ ഇതുപോലെ ഒരു നൈജീരിയൻ പോലീസ് ഒരു ടൂറിസ്റിനോട് പണം ചോദിച്ചു അത് അവിടത്തെ ജനങ്ങൾ കണ്ട് റിപ്പോർട്ട് ചെയ്തു അയാളെ പോലീസിൽ നിന്ന് പിരിച്വിറ്റിട്ടുണ്ട്..
Never talk to corrupt officer. Just pretend you dont know their language. It always works in every tricky situation 😅
ആഫ്രിക്ക സേഫ്അല്ല ഞാൻ വീണ്ടും പറയുന്നു ആഫ്രിക്ക സേഫ്അല്ല
ആഫ്രിക്ക ഒരു സ്ഥലമല്ല ഒരു വലിയ രാജ്യമാണ്, ഒരു രാജ്യത്തിലെ ഏതെങ്കിലും ഒരു കൊച്ചു സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതി മൊത്തത്തിൽ വിലയിരുത്തരുത്
Still safer than India😂
Oh, that's fine. We are okay to live here. 🤧 @@Amal636__
.... എന്ന് , പൊട്ടക്കിണറ്റിലെ തവള😂
കഴിഞ്ഞ നാലര വർഷമായി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്ന അനുഭവം വെച്ച് പറയാം... ഒരുപക്ഷേ ഉത്തര ഇന്ത്യയിലെ പല സ്റ്റേറ്റ് കളെക്കാൾ കൂടുതൽ സേഫ് ആണ് ആഫ്രിക്ക
ഇത് ഒക്കെ കാണുമ്പോ ആഫ്രിക്ക പോവാൻ തോന്നില്ല
❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
വെറുതെയല്ല ആഫ്രിക്ക ഇന്നും ദാരിദ്ര്യത്തിൽ ജീവിക്കുന്നത്
കൊതിപ്പിക്കല്ലേ കുട്ടാ ❤
Welcome back again❤❤
I am from thrissur kerala. I am working here at vilanculos, Mozambique..
Thank you bro, ente pazhaya company kanan sadhichathil Oceano Mozambique Lda...
Hi bro Ramanattukara evideya nue veedu .I proud of you Really Bro😊
20:15 ആ വൈറ്റ് ഷർട്ട് ഇട്ടത് എന്നെ പഠിപ്പിച്ച എൻറെ ഉസ്താദ് ആണ് വളരെ സർപ്രൈസ് ആയിരുന്നു ഈ കാഴ്ച
ഇത് ഒരു തുടക്കമാണ്❤
Kochi. Kakki. Kachum
വിശന്നപ്പോൾ കണ്ണട വച്ച് വിശപ്പടക്കിയ മലയാളി ചങ്ക് 😄😝
3:17 Vishannitt kann kaanaan vecha kannada 😅
ധൈര്യം സമ്മതിച്ചു!
Saqafi masha Allah ❤❤❤❤
ഇവനോ
@@mshoodp4106no no. അയാൾ തെറ്റിദ്ധരിച്ചു 😂😂😂.
ദിൽഷു ഹുദവി കോളേജിൽ കുറച്ച് നാൾ പഠിച്ചിട്ടുണ്ട്. അത്രമാത്രം. പൂർത്തിയാക്കിയില്ല.
NJAAN IDAKKOKKE VIDEOS KANARUND. ORU VISHUDHIYULLA PAYYANANALLO ENNA SANTHOSHAM. THANKS MONE.
ആഫ്രികൻ ജയിലുകളിൽ പെട്ടാൽ കാല് കുത്താൻ ഇടമുണ്ടാകില്ല നിന്ന് ഉറങ്ങാൻപോലും സ്ഥലം ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ടി വരും
ആയിരം തേങ്ങുള്ള നായർക്കു പല്ല് കുത്താൻ കോല് ഇല്ല.. എന്നു പറഞ്ഞപോലെ... കുറേ കിണർ കുത്തിയ ഇർഷാടിന് കുടിക്കാൻ വെള്ളം ഇല്ല 😭😭😭😭
ബാക്കി ലിങ്ക് എവിടെ ഇതിൽ ഇല്ലല്ലോ 🧐⁉️
Mujeeb ottapalam ende ayalvasi 😍
ദിൽഷാദേ ശ്രദ്ധിക്ക്
വിമാനത്തിൽ പോയാൽ പോരായിരുന്നോ. ബുദ്ധിമുട്ടൊഴിവായേനേ...😂
11:57 ആ റൈറ്റ് സൈഡിൽ കണ്ടത് എന്താ
ഒരോ രാജ്യത്ത് കേറുംമ്പഴും ഓരോ whatsapp ഗ്രൂപ്പ് തുടങ്ങി അതിൽ കാണുന്ന മലയാളികളെ ആഡ് ചെയ്യ് എന്നാൽ അടുത്ത വരവിനും ഉപകരിക്കും അത് മാത്രമല്ല അവർക്ക് ഒരു മലയാളി അസോസിയേഷനും ഉണ്ടാക്കാലോ😊
good idea
Yes
ഗ്രേറ്റ് 🎉
Nadeshhaa kollandaa 💪🤝🌹👍👍❤️😘
ഈ പോലീസ് കാർക്ക് പത്ത് രൂപ കൊടുത്താൽ ഇവർ ഏത് ട്രാമക്കും കൂട്ട് നിൽക്കും😅
ചുരുക്കി പറഞ്ഞാൽ 😂 welcome to Mozambique 😂 ആ വാക്കിലുണ്ട് നല്ലോണം എടങ്ങേറായിട്ടുണ്ട് ❤
Yavide poyi 😢😢 next video waiting
നിങ്ങളുടെ ഹീറോക്ക് പിന്നെ എന്ത് സംഭവിച്ചു😅😊😊
Your English vocabulary is Excellent.and Superb..
Thank you! 😃
അവരുടെ കൈയിൽ ഗൺ ഉണ്ടാകും ഇപ്പോഴാ സ്വഭാവം മാറുക എന്ത് പറയാൻ പറ്റില്ല
അവിടുത്തെ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ഒരു ടൂറിസ്റ്റിനെ വെടിവച്ചുകൊല്ലും എന്നാണോ??? എന്താണ് നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്???
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
👍👍🤩🤩👏👏👏💫
Hlo nee ipo eviday wit cheyyd nikkan
ലിച്ചി ബൂറ്റ്സ് ഇതുപോലെ പോലീസ് ഹരാസ് ചെയ്യുന്ന വീഡിയോ ഇട്ടിരുന്നു അവർ ജനറലിന് പരാതി കൊടുത്തു അവർ ഒരു വീഡിയോ ഇറക്കിയിരുന്നു യൂണിഫോം അഴിച്ചു ഡിസ്മിസ് ചെയ്യുന്ന വീഡിയോ
Its itchy boots
Ennale ulla video ellayirunno.
മൊസാംബിക്കിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം പൈസ വേണം. .2007 പാസ്പോർട്ട് ചെക്ക് ചെയ്യാൻ വാങ്ങിച്ചിട്ട് 50 കൊടുത്തിട്ടാണ് തിരിച്ചുകിട്ടിയത്..😂
ബാക്കി എവിടെ
അടുത്ത തവണ ഇജ്ജ് യാത്ര പോവുമ്പോൾ നമ്മടെ youtuber സബാനെ കൂടെ കൊണ്ടോവാനം കേട്ടോ നല്ല വൈബ് ആയിരിക്കും 😂
അമ്മച്ചി പോയിവരാ 😂🔥🔥🔥🔥
ellavarum nammude adutha naatukkaar❤❤ near valanchery
വിശപ്പിന് ലേശം കൊട്ടൻ അവിലെങ്കിലും കരുതാ മായിരുന്നു
ഒരു ചെറിയ പ്രിൻറർ സ്വന്തമായിട്ട് വെക്കാം അല്ലോ
ഇതിപ്പോ മലയാളം സീരിയൽ കണ്ട അവസ്ഥയായല്ലോ 😊
Ingane nilkumbol, pallu thudachillenkhilum prashnam illa, kulchillenkhilum, pakshe thooran mattunnath prashnam anu, 3 divasam pidich nilkan pattinenkhil loka yathra cheyunath nalla sugam ayene.
😂🙏🙏🙏🙏 വെയ്റ്റിംഗ്
സൈകോന്ത 50
കോരെന്താ 40
ത്രീന്ത 30
വെന്ത് 20
ദേഷ് 10
സോസന്താ 60
സെപ്തെന്താ 70
യോയ്‌ട്ടൊന്താ 80
നോവന്താ 90
സാൻ 100
നന്നാവുന്നുണ്ട്
രണ്ടത്താണി കാരനെ ഞാൻ അറിയും റാഷിദിനെ 😄😄😄
@minnumini3476 രണ്ടത്താണി യിൽ എവിടെ അവന്റെ വീട്
അവന്റെ നമ്പർ കിട്ടുമോ
@@cksuhail അങ്ങാടിയിൽ തന്നെ😌
😊
WAITING FOR PART 2 ⚡💥☹😳😲😱
ദിൽഷാദ്, ✋
പേടിപ്പിച്ചല്ലോ സസ്പെൻസിൽ എന്തായിക്കാനും 😮😢
റാഷിദ് എന്റെ നാട്ടുകാരൻ ആണ് നമ്മളെ ഫ്രണ്ട് ആണ് ❤
പണ്ട് ബൈക്ക് ൽ പോയതല്ലേ ഇജ്ജാതി സ്ഥലത്തക്കു എന്തിനു വീണ്ടും പോയി
മാനു ആ കുട്ടികൾക്കൊക്കെ ഇൻ്റെ വക 100 രൂപ കൊടുത്താളെ.😊 ഞാൻ നിനക്ക് ഇവിടെ വന്നിട്ട് തരണ്ട്
എടാ മോനെ 🕺
11:57 😮
Waiting for next episode 😊
🎉🎉🎉🎉🎉❤❤❤❤❤
🥰✌️ welcome back again ✌️
ദിൽഷദേ നീ പൊളി ആടാ... ലാസ്റ്റ് ട്വിസ്റ്റ് എന്താ...
my Neighbor❤ 20:11
പാവങ്ങളല്ലെ.. കുറച്ചു പൈസ കൈക്കൂലി കൊടുത്താലും സക്കാത്തായി കണക്കാക്കി മതി.
ഇത് ബല്ലാത്ത ചതി ആയി പോയി. . .😢
ഡിറ്റക്ടീവ് വീഡിയോ. ❤
First 👍
ബാക്കി എവിടെമോനേ
Areee gokul geeee
mammoty🥳🥳😊
ഒരു ചെറിയ പ്രിൻറർ എടുത്തു വണ്ടിയിൽ വെച്ചൂടെ
Allaah mooidheenalleppath
Yes😃
എന്നാലും വല്ലാത്ത സസ്പെൻസ് ആയി പോയി 😁😁😁
കുറച്ചു അവിൽ കുഴച്ചു ഒരു ചായ അങ്ങട്ട് കുടിക്ക് ഇജ്ജ് എന്നിട്ട് ബാക്കി പറയാ
ആഷിക് ആനക്കര 👍