സുനു അമ്മക്ക് സംഭവിച്ചത് ഇതാണ് 😔🙏5 ദിവസം MICU ventilator- ൽ ആയിരുന്നു || ഇപ്പോൾ ഇങ്ങനെയാണ് 😔

Поділитися
Вставка
  • Опубліковано 25 вер 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #amma #hospitalised #emergency #icu #ventilator #parumala #parumalahospital #thankgod

КОМЕНТАРІ • 1,4 тис.

  • @manjuthimumanjuthimu9925
    @manjuthimumanjuthimu9925 Рік тому +780

    അപ്പച്ചന്റെ വിഷമം കണ്ടപ്പോൾ വളരെ സങ്കടമായി.വേഗം ദൈവം സൗഖ്യമാക്കട്ടെ . പപ്പയുടെ കാര്യം ഓർക്കുമ്പോൾ അതിലും സങ്കടം

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +371

    അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു തന്ന ദൈവത്തിനു നന്ദി. 🙏

  • @manikoth.wayand4251
    @manikoth.wayand4251 Рік тому +153

    നല്ല സ്നേഹമുള്ള ഒരു മകനെ കിട്ടുന്നതാണ് സുനു അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം ദൈവ എന്നും ആയുസ്സും ആരോഗ്യവും ആ മകനും ആ കുടുംബത്തിന് ഉണ്ടാവട്ടെ ഷിനോ പോലത്തെ ഒരു മകനെ കിട്ടാൻ ഭാഗ്യം ചെയ്ത അമ്മയ്ക്ക് ഒരായിരം ആയുസ്സ് നീട്ടി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്

  • @aryasree1111
    @aryasree1111 Рік тому +59

    അമ്മനെ ഇനി ഒറ്റക് കിടത്തരുത്..🙏🏻🙏🏻thk god for amma recovery. Prays for her 🙏🏻

  • @misriyayoosuf9867
    @misriyayoosuf9867 Рік тому +109

    അൽഹംദുലില്ലാഹ്... ഒരുപാടു സന്ദോഷമായി... സുനു പഴയതു പോലെ ആയല്ലോ... 😍ഇനിയെങ്കിലും സുനിന്റെ കൂടെ രാത്രി സ്നേഹയെ കിടത്തണം.... ഇനി ഒരു ആപത്തും കൂടാതെ പടച്ചോൻ കാക്കട്ടെ 🤲

  • @rinuthomas4738
    @rinuthomas4738 Рік тому +28

    പറയുന്നത് കേട്ടിട്ട് അമ്മയുടെ പുതിയ ജീവിതമാണ്. അമ്മയെ നോക്കിക്കൊള്ളണം. പാവമാണ്

  • @junujunu844
    @junujunu844 Рік тому +479

    ഇത് ഒരു പ്രയോജനം ഉള്ളവീഡിയോ ആയിട്ട് ആണ്കാണുന്നത് ... അമ്മയ്ക്ക് പഴയ പോലെ ഈ വിഡിയോയിൽ വന്ന് ചിരിച്ചു കളിച് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shinyvinod6334
    @shinyvinod6334 Рік тому +159

    പാവം അപ്പച്ചൻ സുനുവിനെ മോനെ എന്ന് വിളിക്കുന്നത് കേട്ടിട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. 🌹❤

  • @sajiprincy6421
    @sajiprincy6421 Рік тому +11

    മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിന്റെ തീരത്തേക്ക് വീണ്ടും തിരികെ എത്തിയ ആൻ്റിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @reshmibiju2108
    @reshmibiju2108 Рік тому +26

    എന്നോട് പറയാതെ എന്തിനാ പോയത് പപ്പയുടെ സ്നേഹം.. അപ്പച്ചന്റെ സ്നേഹം ഷിനോ നിന്നെ പോലെ ഒരു മോൻ ഉണ്ടെങ്കിൽ... സങ്കടത്തോടെ ആണ് വീഡിയോ കണ്ടത് സുനു അമ്മ വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു

  • @salmashaji2391
    @salmashaji2391 Рік тому +242

    പാവം അമ്മ ഈ പ്രാവശ്യം അച്ഛൻ പോയപ്പോൾ വല്ലാത്ത സങ്കടമായിരുന്നു എല്ലാം ശരിയാകട്ടെ

  • @ashidaj9646
    @ashidaj9646 Рік тому +26

    തീരുന്നത് വരെ ഞാൻ കരയു കയായിരുന്നു.... സത്യം.... അനുഭവനിച്ചവർക്ക് അറിയാം a pain... അൽഹംദുലില്ലാഹ് എല്ലാം സുഖം ആയല്ലോ...

  • @santhakumaryvr7081
    @santhakumaryvr7081 Рік тому +39

    ഈ അവസ്ഥ ആണ് ഇപ്പോൾ എന്റെ വീട്ടുകാരും ഞാനും. എല്ലാരുടെയും പ്രാർഥന എനിക്കും ഉണ്ടാകണം. എന്റെ അമ്മ 1 ആം തീയതി കീമോ ചെയ്യും rccil. അതിന്ടെ ടെൻഷൻ ഉണ്ട്. അന്നനാളത്തിൽ ആഹാരം ഇറക്കാൻ പറ്റുന്നില്ല. Biopsy ചെയ്തപ്പോൾ അന്നനാളത്തിൽ growth ഉണ്ടെന്നു പറഞ്ഞു. അതുകൊണ്ട് എല്ലാരും ഇത് കാണുന്നവർ എന്റെ അമ്മയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കണം. നല്ല ടെൻഷൻ undu😭

    • @Pararjvaun
      @Pararjvaun Рік тому +2

      Vishamikatge chechi ammaku onm pattilla njan praarthikato

    • @rahmasherin6227
      @rahmasherin6227 Рік тому

      Nthaay??

    • @hafsabirafeek9947
      @hafsabirafeek9947 Рік тому

      വിഷമിക്കണ്ട എല്ലാം ശെരിയാവും

    • @Diya-sq5uv
      @Diya-sq5uv Рік тому

      ഇപ്പോൾ എങ്ങനെയുണ്ട്?

    • @sayjen123
      @sayjen123 6 місяців тому

      പ്രാർത്ഥിച്ചു

  • @jollyjoseph9021
    @jollyjoseph9021 Рік тому +24

    അഡാർ ഫാമിലിക്ക് എന്തുപറ്റിയെന്ന് ഇങ്ങനെ ആലോചിച്ചിരിക്കുകയായിരുന്നു .വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം .പ്രാർത്ഥിക്കാം ദൈവം പൂർണ്ണ സൗഖ്യം തരട്ടെ

  • @jomolmathai1732
    @jomolmathai1732 Рік тому +11

    പാവം 😓🙏സുനുവമ്മയുടെ കണ്ണിനു എന്ത് പറ്റി. പപ്പയുടെ ചോദ്യം എന്നോട് പറയാതെ 5 ദിവസം എവിടെ പോയതാ എന്ന് പ്രവാസികൾ ആയ ഞങ്ങൾക്ക് ഓരോ ദിവസവും പേടിയാ 😓🙏ഇനി അമ്മെയെ ഒറ്റയ്ക്ക് കിടത്തരുത് 🙏😍

  • @jishajohnson828
    @jishajohnson828 Рік тому +20

    Praying for aunty's speedy recovery 🙏
    Sending all the wishes and love especially to Sunu aunty and appachan ♥️

  • @army_boy_1890
    @army_boy_1890 Рік тому +471

    സുനു അമ്മയിക്ക് വേണ്ടി പ്രാർത്ഥിക്കുക എല്ലാരും 🥰

    • @sweetstyle3566
      @sweetstyle3566 Рік тому +2

      എന്നും പ്രാർത്ഥിക്കുന്നുണ്ട് 👍🏻👍🏻👍🏻👍🏻🥰🥰🥰

    • @daliafredy3549
      @daliafredy3549 Рік тому +1

      Get well soon🤲🤲🤲

  • @prabhakumary6315
    @prabhakumary6315 Рік тому +68

    ഇത്രയും നല്ല ഒരു മോനെ കിട്ടിയ അമ്മ ഭാഗ്യം ചെയ്തവൾ തനയാണ്
    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @shantyantony5197
    @shantyantony5197 Рік тому +8

    Praying for speedy Recovery Amma.. ❤

  • @divyadanties6969
    @divyadanties6969 Рік тому +10

    Happy to see sunu amma healthy
    Thanks to almighty god for his unpredictable miracle in ammas life..
    A rebirth to this world again means a lot…be thankful to god again❤❤

  • @sindhuraju7602
    @sindhuraju7602 Рік тому +38

    ദൈവം ശരിക്കും അനുഗ്രഹിച്ചതാണ് സുനുനെ എത്രയും വേഗം അസുഖമല്ലാം മാറി നല്ല ഉഷാറായി വരട്ടെ നമ്മുടെ സുന്ദരി സുനു മോൾ ദൈവത്തോട് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു

  • @renjumol4589
    @renjumol4589 Рік тому +249

    സുനു ആന്റി പെട്ടന്ന് വീട്ടിൽ എത്തി പഴയ പോലെ ഓടി ചാടി നടക്കാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻

  • @tominajose5999
    @tominajose5999 Рік тому +8

    Thank God for her recovery...get well soon and come back home soon..

  • @manojissac3936
    @manojissac3936 Рік тому +8

    Happy to see her smiling face. Thank God

  • @jabeenathaju
    @jabeenathaju Рік тому +14

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ പഴയതുപോലെതന്നെ ചിരിച്ചു കളിച്ചു തമാശ എല്ലാവരും കൂടി ഒരുമിച്ച് ഒരു വീഡിയോ അടുത്ത് ചെയ്യണം ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @preethammasworld31
    @preethammasworld31 Рік тому +28

    മോനേ ഈ സമയവും കഴിഞ്ഞു പോകും അമ്മയ്ക്ക് സുഖമായി വരുന്നു എന്ന് കേട്ടതിൽ സന്തോഷിക്കുന്നു ഒരുപാട് ദൈവങ്ങളാട് പ്രാർത്ഥിക്കുന്നുഎത്രയും പെട്ടെന്ന് പൂർവ്വ ആരോഗ്യവതിയാക്കി നമ്മുടെ മുന്നിലേക്ക് എത്തിക്കും.🙏🙏

  • @fathimathulnaja1308
    @fathimathulnaja1308 Рік тому +8

    Alhamdulillaah😊🤲🤲🤲🤲 ഒരുപാട് സന്തോഷമായി സുനുനെ കണ്ടപ്പോൾ,,, എനിയങ്ങോട്ടും നല്ല ആരോഗ്യമായി ഇരിക്കട്ടെ 😊

  • @sujasara6900
    @sujasara6900 Рік тому +10

    Our prayers are there don't worry, your mom will be alright

  • @jayasobichan8855
    @jayasobichan8855 Рік тому +120

    സുനു ആന്റിയുടെ അസുഖം പെട്ടെന്ന് തന്നെ മാറട്ടെ 🙏

  • @sanupanakkadan8116
    @sanupanakkadan8116 Рік тому +49

    സുനു നല്ല ആരോഗ്യത്തോടെ തിരിച്ചു വരട്ടെ.

  • @renivarughese4946
    @renivarughese4946 Рік тому +8

    Hi Sunuchechi, we are praying for your speedy recovery 🙏❤... Get well soon🙏 💕

  • @cilvijohnson5099
    @cilvijohnson5099 Рік тому +11

    അമ്മക്ക് അസുഖം വന്നു മാറി നിൽകുമ്പോൾ എല്ലാ വീടുകളിലും ഉള്ള അവസ്ഥ.എല്ലാം താളം തെറ്റും.praying for her speedy recovery

  • @shymasudhakaran8273
    @shymasudhakaran8273 Рік тому +41

    വല്ലാത്ത സങ്കടം ആയിരുന്നു. സുഖം ആയതിൽ എന്തെന്നില്ലാത്ത സന്തോഷം ഷിനോ.

  • @user-me9vj5fs3t
    @user-me9vj5fs3t Рік тому +17

    അപ്പച്ചന്റെ ആ സങ്കടം 😭കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല... സന്തോഷം കൊണ്ട്..... ആ അമ്മയുടെ മനസ്സ് കൊണ്ടാണ് അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹം മരുമകളല്ല മകളാണ് 🥰.........love u all

  • @nasilahamdu5029
    @nasilahamdu5029 Рік тому +39

    അമ്മയുടെ അസുഖം പെട്ടന്ന് ഭേദം ആകട്ടെ, ഷിനോ നല്ല caring ആണ് അമ്മയെ 🥰🥰👍👍

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +5

    Praying for a fast recovery god bless sunu anie chechy

  • @sandhyaadil5111
    @sandhyaadil5111 Рік тому +35

    എന്തു പാവം അമ്മയാ. 😘😍😍

  • @remyarajesh3548
    @remyarajesh3548 Рік тому +8

    Vishamikkanda ellavarudeyum pradhana koode und god bless u r family pavam appachan ammachi shino , snehamol sunu amma vegam thirichu varatte❤️❤️

  • @Dr.B.V
    @Dr.B.V Рік тому +5

    sherikum happy to see aunty recovering so well..., nattil underuno engine hospitalil kanan Veraam aerunoo.., anyways othiree happy.., special thanks to Shino enganthe oru situationilum to make vlog & handling the family sooooo well....

  • @safnabasheer2277
    @safnabasheer2277 Рік тому +7

    ഷിനോ പറഞ്ഞത് സത്യം ആണ് ഞങ്ങളുടെ സുനു അമ്മ ആ ചിരിച്ച മുഖത്തിൽ വീൽ ചെയർ ഇൽ പോകുന്ന ആ വീഡിയോ കണ്ടപ്പോ ശെരിക്കും സന്തോഷം ആയി കണ്ണ് നിറഞ്ഞു പോയി 🥺🥺❤❤❤ ജീവൻ ആ സുനു അമ്മ. ദൈവം പാവങ്ങളെ പരീക്ഷിക്കും എന്ന് പറയുന്ന സത്യം ആണ്.

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Рік тому +117

    മഹദേവ സുനി അമ്മയുടെ അസുഖം
    പെട്ടെന്ന് ശെരി ആവണേ

  • @shynibinu2384
    @shynibinu2384 Рік тому +12

    പെട്ടെന്ന് മാറി എല്ലാം സുഖമായി വരട്ടെ🙏🙏♥️

  • @SojiAnish
    @SojiAnish Рік тому +8

    Don't worry shino
    Mummy will be back home soon.
    We are praying for your family.

  • @chinchuj3434
    @chinchuj3434 Рік тому +2

    Thanks god..happy to hear Sunus aunties recovery.God bless you all

  • @manjusasi3810
    @manjusasi3810 Рік тому +9

    വേഗം സുഖമാവട്ടെ 🙏🙏🙏

  • @sindhuharish8284
    @sindhuharish8284 Рік тому +6

    God bless her always...Don't worry...everything will be fine...prayers are with her

  • @swapnaswapna6166
    @swapnaswapna6166 Рік тому +33

    God saved Sunu aunty.. Don't let her sleep alone .. If Sneha was with her she could have seen her in time of need and admitted in the hospital early.. Never let her sleep alone..pavam sunu amma.. love you Sunu amma..❤ Get well soon.. 💐

  • @APPUZERO220
    @APPUZERO220 Рік тому +27

    ഞാൻ നേരിട്ട് പോയി അമ്മയെ കണ്ടിരുന്നു....
    അമ്മക്ക് ദൈവം സൗഖ്യം കൊടുത്തു

    • @APPUZERO220
      @APPUZERO220 Рік тому +1

      താങ്ക്സ് ഷിനോ

  • @aishabeevi906
    @aishabeevi906 Рік тому +62

    സുനുവിന്റെ അസുഖം പെട്ടെന്ന് മാറി വീട്ടിൽ പോകാൻ allahuഅനുഗ്രഹിക്കട്ടെ

  • @krishnamehar8084
    @krishnamehar8084 Рік тому +35

    സുനുവിന് എത്രയും പെട്ടെന്ന് അസുഖം ഭേദം ആകട്ടെ. 💕💕💕💕💕💕💕💕💕💕

  • @aleenaelza4783
    @aleenaelza4783 Рік тому +2

    Ellaaredem prayers indaarnnu chetta....to b very frank nik othiri ishtolla family aahn...videos okke kaanaarindaarnnu.....let u and ur family b soo happy...forever❤and thanks for this video....

  • @binduchandrasekharan7475
    @binduchandrasekharan7475 Рік тому +5

    very happy to see her..take care of her ...never leave her alone...

  • @dhiyadhiyamol9284
    @dhiyadhiyamol9284 Рік тому +8

    സുനു അമ്മയുടെ ചിരി കണ്ടപ്പോളാണ് ഒന്ന് സമാധാനമായത്. എത്രയും വേഗം അസുഖം മാറി വീട്ടിൽ എത്തട്ടെ 🙏

  • @ashlyworld1030
    @ashlyworld1030 Рік тому +116

    അസുഖമെല്ലാം മാറി പഴയതുപോലെ സന്തോഷത്തോടെ അമ്മ തിരിച്ചു വരട്ടെ ❤️❤️

  • @nairsudha3708
    @nairsudha3708 Рік тому +3

    Sunu really love you so much, സുഖമായി വേഗം തിരിച്ചു വരും, ഞങ്ങൾ കാത്തിരിക്കുന്നു. With lots of prayer.

  • @sujashaji2980
    @sujashaji2980 Рік тому +8

    അമ്മക്കി എത്രയും വേഗം അസുഖം മാറി പഴയതുപോലെ തിരിച്ചു വരട്ടെ 👍

  • @rakheesuresh678
    @rakheesuresh678 Рік тому +3

    Prayers dears...sukamayi varatte vegam...

  • @tharaanu5677
    @tharaanu5677 Рік тому +4

    Get well soon... Prayers... Sunuammaaa🥰🥰🥰🥰🥰

  • @sherlykurian7713
    @sherlykurian7713 Рік тому +3

    Praying for speedy recovery 🙏🙏

  • @sujakj4137
    @sujakj4137 Рік тому +2

    Thank you god....💐💐💐 God bless you and your family...get well soon anty....m so happy now.....🥰

  • @Warrior12362
    @Warrior12362 Рік тому +7

    Take care bro

  • @achuz_world_1627
    @achuz_world_1627 Рік тому +7

    Get well soon dear aunty😘

  • @elizabethcninan2137
    @elizabethcninan2137 Рік тому +5

    മിട്ടായി ആദ്യം മകന് കൊടുത്ത അമ്മ... പകരം വെക്കാൻ ആവാത്ത മാതൃ സ്നേഹം 😘😘

  • @R_C2
    @R_C2 Рік тому +4

    Praying for Sunu Aunty. Take care.

  • @meenupsaji2924
    @meenupsaji2924 Рік тому +6

    Get well soon sunuauntie🥰😘

  • @bincykurian8128
    @bincykurian8128 Рік тому +6

    May god bless her

  • @kashisaran1054
    @kashisaran1054 Рік тому +5

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറില്ല പക്ഷെ ഇടയ്ക്ക് ഒക്കെ കാണും.. സുനു അമ്മ ഹോസ്പിറ്റലിൽ ആണ് എന്ന് ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ സത്യത്തിൽ വിഷമം ആയി സ്വന്തം വീട്ടിലെ ഒരാൾക്കു സംഭവിച്ചത് പോലെ ആയി പോയി... പ്രാർത്ഥന ഉണ്ട് എപ്പോളും സുനു അമ്മ പഴയ പോലെ ഊർജസ്വലതയായി വരും 🙏🏼🙏🏼

  • @dr.missionary5953
    @dr.missionary5953 Рік тому +1

    Love u sunu ammaaaaa ummmaaaah😘😘😘😘
    Get well back soon....nnit nmde videos okke pwolikkande....ethra ethra thug parayanulla aalaaa usharayitt vayottaaa shino ichayo...ammene nannayi nokkunnund tto enikk ente ammene pole thanne feel cheynu...and ammede chiri kandappol thanne manasu niranju....😘❤️🥰

  • @vaishnas961
    @vaishnas961 Рік тому +7

    വേഗം സുഖമാകട്ടെ 🙏🏼

  • @mydreamworld1595
    @mydreamworld1595 Рік тому +10

    Get well soon dear sunu........🙏🙏🙏🙏🙏

  • @rajiunni5501
    @rajiunni5501 Рік тому +12

    കർത്താവെ 🙏🙏🙏ഒരുപാടു സന്തോഷം ആയി 🥰🥰സുനു അമ്മേ 😘😘😘

  • @ruththomas4572
    @ruththomas4572 Рік тому +19

    Sorry to hear about your mom.hope she feel better soon.
    Wishing here speedy recovery.

  • @renukasatheesh7765
    @renukasatheesh7765 Рік тому +5

    Ammakku pettannu sughamakatte 🙏🥰 appachante aa sneham kanumbol pavam thonni 🥰 Amma vannittu ellavarum koodi santhoshum aayi irikkunnathu kananam atha njaghalude aagraham 🥰🥰 pavam Pappa🥰

  • @FrithaWonderland
    @FrithaWonderland Рік тому +8

    അമ്മടെ സന്തോഷം.. 😘😘😘😘
    അമ്മക്ക് എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവധി ആയിട്ട് തിരിച്ചു വരട്ടേ ❤❤🥰🥰🥰🥰🥰

  • @shalukiran6687
    @shalukiran6687 Рік тому +1

    Prayers always for your family .praying to your mother and able to get well soon ..

  • @Evelin_eve
    @Evelin_eve Рік тому +5

    Get well soon.... Sunu amme💕💕😘😘

  • @judijohn3749
    @judijohn3749 Рік тому +6

    Get well soon sunu

  • @sheebap.s.378
    @sheebap.s.378 Рік тому +4

    എന്ത് നല്ല മക്കൾ, എന്നും ഈ കുടുംബം ഇങ്ങനെ തന്നെ ദൈവം നയിക്കട്ടെ..... എല്ലാവരും നന്നായി ഇരിക്കട്ടെ.... God blesse all family

  • @dipinma8682
    @dipinma8682 Рік тому

    🥰🥰🥰 ellam shari ayi vegam veetil varate ketooo god blessed

  • @anujohn246
    @anujohn246 Рік тому +9

    Get well soon Sunu aunty. We are waiting for you. 😘

  • @jishasarajacob3456
    @jishasarajacob3456 Рік тому +6

    Get well soon amma🙏🙏💞💞😍😍

  • @annamolouseph2505
    @annamolouseph2505 Рік тому +9

    Pappa and Amma bonding ♥️♥️♥️😘

  • @pinkuusp4
    @pinkuusp4 Рік тому +18

    അമ്മയെ ദൈവം തിരികെ തന്നല്ലോ 🙏🙏🙏🙏മക്കളുടെയും അപ്പച്ചന്റെയും അമ്മച്ചീടെയും സ്നേഹം അമ്മക്കെപ്പോഴും കാവൽ ആണ് ❤😊

  • @sshamsudheen9834
    @sshamsudheen9834 Рік тому +70

    സുനുണ്ടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ സമാധാനം ആയി.ദൈവത്തിനു നന്ദി.. എന്നുമെന്നും ഈ കുടുബം സന്ദോഷത്തോടെ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @minireji5380
      @minireji5380 Рік тому +2

      മക്കളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ ആണ് അമ്മയുടെ ജീവിതം .അതു മാത്രം മതി നമ്മുടെ എല്ലാം ജീവിതാവസാനം വരെ.ദൈവം അനുഗ്രഹിക്കട്ടെ

  • @jessyjohnson7986
    @jessyjohnson7986 Рік тому +25

    വിവരം അറിയാഞ് സങ്കടം വന്നു സുനുനെ കണ്ട് സമാധാനം ആയി

  • @sathidevi185
    @sathidevi185 Рік тому +10

    അമ്മക്ക് വേഗം സുഖമാവട്ടെ. അന്ന് അച്ഛൻ പോകുമ്പോൾ അമ്മ നല്ല കരച്ചിൽ ആയിരുന്നു.

  • @smrithyyyy
    @smrithyyyy Рік тому +3

    Get well soon Sunu auntyy❤️❤️❤️🥺🥺

  • @emelin-wn8mb
    @emelin-wn8mb Рік тому +4

    Get well soon ❤❤❤❤

  • @reenajohn6274
    @reenajohn6274 Рік тому +6

    Get well soon sunu❤

  • @shoukathali3067
    @shoukathali3067 Рік тому +3

    Allha എത്രെയും പെട്ടന്ന് ഞങ്ങളെ സുനു അമ്മക് സുഗമാക്കി കൊടുക്കണേ allha പയത് പോലെ ചിരിയും കളിയും ആയി ഒരുപാട് കാലം ജീവിക്കാൻ കഴിയാണ് റബ്ബേ നല്ല സ്നേഹം ഉള്ള പൊന്നു അമ്മ അന്ന് 🤲🤲🤲🤲😍😍

  • @unnyaarcha
    @unnyaarcha Рік тому +5

    Sunu had a stroke! Good to see that she's recovering well. Appachan & ammamma looks so upset. Take care all of you.

  • @rosek8944
    @rosek8944 Рік тому +6

    get well soon sunu aunty ❤️

  • @anilgeorge5821
    @anilgeorge5821 Рік тому +3

    Happy to see all🙏God bless you

  • @krishnaharinisha3976
    @krishnaharinisha3976 Рік тому +5

    സുനു അമ്മയുടെ ആ ചിരി കണ്ടപ്പോൾ സന്തോഷം.. എല്ലാം വിശതം ആക്കി ഷിനോ പറഞ്ഞു തന്നു.. എല്ലാവരുടെയും ആശങ്ക മാറി.. പഴയതു പോലെ സ്മാർട്ട്‌ ആയി സുനു അമ്മ നടക്കട്ടെ.. 🙏🙏🙏

  • @praseethakrishna5405
    @praseethakrishna5405 Рік тому +3

    Get well soon sunu aunty.we will pray for u.

  • @ansonvibes
    @ansonvibes Рік тому +53

    സുനു aunty പെട്ടന്ന് പഴയത് പോലെ ആകട്ടെ ❤

  • @madonamadu561
    @madonamadu561 Рік тому +4

    Get well soon sunu Amma

  • @ranithomas8305
    @ranithomas8305 Рік тому +2

    Take care your Mom dear children .God bless Sunu and all your family members ❤

  • @Febajery
    @Febajery Рік тому +1

    God Bless You,.. 🥰🥰🥰

  • @bijijacob2097
    @bijijacob2097 Рік тому +15

    Iyyoo appa vilichappol ammayude santhosham kandilley ... Appante dialogue othiri heart touching aayirunnu .. ennodu parayaathey enthina poyathu Annu.🙂🙂