Part-2🛑 ഇങ്ങനെയൊരു മാറ്റം സുനുവിൽ നിന്ന് ആരും പ്രതീക്ഷിച്ചില്ലാ😳😨ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു👌

Поділитися
Вставка
  • Опубліковано 26 вер 2024
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #makeover #amma #suspense #iloveamma #oruadaarfamily #familyfun #part2 #mustwatch

КОМЕНТАРІ • 755

  • @mini-jc9jq
    @mini-jc9jq Рік тому +157

    ഇങ്ങനെ അമ്മയെ സ്നേഹിക്കുന്ന ഒരു മകനെ കാണാൻ പാടാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ ധാരാളം ഒരുപാട് സന്തോഷം❤️❤️❤️🙏

  • @redcat5548
    @redcat5548 Рік тому +114

    ഒരു പാടു സന്തോഷം തോന്നി അമ്മയെ സ്നേഹിക്കുന്ന മോനേ ദൈവം എന്നും മോന്റെയും അമ്മയുടെയും സ്നേഹം നിലനിർത്തി തരട്ടേ എന്ന്ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @preetharajendran8426
    @preetharajendran8426 Рік тому +109

    സുനുചേച്ചി കൂടുതൽ സുന്ദരി ആയി .ഇനി ചുരിദാർ മതീട്ടോ.ഷിനോ ഇടയ്കിടയ്ക്ക് പാർലറിൽ കൊണ്ടു പോകണം💞💞

    • @binduajayan9588
      @binduajayan9588 Рік тому +1

      സുനു ചേച്ചി: സൂപ്പർ💕💕

  • @indian9178
    @indian9178 Рік тому +108

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. മകനും അമ്മയും തമ്മിലുളള യഥാർത്ഥ സ്നേഹത്തിന്റെ ഒരു അംശം മാത്രമാണ് ഇത്.

  • @rajishashibu7259
    @rajishashibu7259 Рік тому +27

    സന്തോഷം സന്തോഷം സന്തോഷം.. തീർത്തും ആടാർ ഫാമിലി തന്നെ....അപ്പച്ചൻ സുനുവമ്മക്ക് കൊടുക്കുന്ന സപ്പോർട്ട് അതാണ് ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത്..... എല്ലാരും ഒന്നിനൊന്ന് ആടാർ തന്നേ. Love you all family members ❤❤❤❤❤❤❤

  • @sr9435
    @sr9435 Рік тому +18

    അമ്മയും മോനും കൂടി ഞങ്ങളുടെ സ്നേഹം കൊച്ചിനെ വല്ലതും പറഞ്ഞാൽ സ്നേഹ ഫാൻസ്❤️

  • @jkvl7292
    @jkvl7292 Рік тому +18

    Next time സുനുവിന് ഒരു നല്ല ഫേഷ്യൽ കൊടുക്കണം എങ്കിൽ സ്നേഹ തീർന്നു 😄

  • @libinthampy
    @libinthampy Рік тому +9

    14.2 മോനെ വഴക്ക് പറഞ്ഞപ്പോൾ അപ്പച്ചൻ തിരിച്ചു വഴക്ക് പറഞ്ഞത് കണ്ട
    🥰 അതു എനിക്ക് ഇഷ്ട്ടപെട്ടു അപ്പച്ചാ 🥰
    😍സുനു അമ്മ അടിപൊളി ആയിട്ട് ഉണ്ട് 😍 ❤️ ഫാമിലി ഇഷ്ടം ❤️

  • @Ponnu268
    @Ponnu268 Рік тому +69

    സുനു ആന്റിക്ക് ഇങ്ങനെ ഒരു മോനെ കിട്ടിയതു bhagiyam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreebhamanoj9834
    @sreebhamanoj9834 Рік тому +12

    ഈ കുടുംബത്തെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤🥰🥰🥰

  • @saleenabiju3868
    @saleenabiju3868 Рік тому +9

    അമ്മസുന്ദരി cute ayi 🥰🥰🥰🥰നിങ്ങടെ സ്നേഹത്തിനു കണ്ണ് തട്ടാതിരിക്കട്ടെ masha allah

  • @Edamone.1288.
    @Edamone.1288. Рік тому +2

    അവളുടെ ദേഷ്യം ഒരു രെക്ഷയുമില്ല.....കണ്ടാലും കണ്ടാലും മതിയാവില്ല ....പൊളി സ്നേഹ

  • @lailahaneefa9005
    @lailahaneefa9005 Рік тому +5

    ഹായ് ഷിനു അമ്മയെ സ്നേഹിക്കുന്ന മകൻ ഒരു പാട് സന്തോഷും ഉണ്ട് ദൈവം നിലനിർത്തട്ടെ.. സന്തേഷ്യ

  • @nazimanazu1413
    @nazimanazu1413 Рік тому +27

    Shinoy proud of you ...Engane ennum family caring ,loving mentality undavatte Aameen

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 Рік тому +11

    കുശുമ്പി പാറു സ്നേഹ മോള് 🤣🤣😘😘😘 നിഷ്ക്കളങ്ക കുടുംബം😍😍 മോനെ അമ്മ സുന്ദരിയായിട്ടുണ്ട്🥰🥰🥰🥰

  • @poornimamenon3350
    @poornimamenon3350 Рік тому +3

    ഇത് സുനാമി യാണോ എത്ര സുന്ദരി എത്ര മനോഹരി ഷിനോ അമ്മ സൂപ്പർ ആയിട്ടോ

  • @naseerashaju2468
    @naseerashaju2468 Рік тому +23

    ഇ സ്നേഹം എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ

  • @VishnuOachira
    @VishnuOachira Рік тому +52

    സ്നേഹമോളെ പോലെ ഒരു പെങ്ങളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ......... പെങ്ങന്മാർ ഇല്ലാത്ത എല്ലാർക്കും ഇതൊക്കെ കാണുമ്പോൾ സന്തോഷം ❤️❤️🥰🥰🥰

    • @kkkk-yv6gi
      @kkkk-yv6gi Рік тому +4

      അപ്പോ അങ്ങളയില്ലാത്താവരൊ ?😰

    • @idireesn
      @idireesn Рік тому

      Riyali

  • @soumyamathew5777
    @soumyamathew5777 Рік тому +2

    എന്റെ സ്നേഹമോളേ .... ഷിനോ നീ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാതെ . പാവം ഷിബു ചേട്ടൻ ആരുടെ കൂടെ നിൽക്കും എന്നറിയാതെ കഷ്ടപ്പെടാനു . അപ്പച്ചന്റെ സിനുവിനോടുള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. അപ്പച്ചൻ ഭയങ്കര Support ആണ് സിനു ചേച്ചിക്ക്. എന്നാലും സ്നേഹക്ക് ഒന്നും സഹിക്കാൻ പറ്റുന്നില്ല. I Love you അപ്പച്ചൻ

  • @leenaprabhakar9938
    @leenaprabhakar9938 Рік тому +3

    Pappaye thathannu vilikkaruthe

  • @kochumolsapanfemale3564
    @kochumolsapanfemale3564 Рік тому +2

    Daivam anugrehikate mone ammayude mudy super mone ella creditum monu thanne

  • @beenamoni5327
    @beenamoni5327 Рік тому +6

    നിങ്ങളുടെ വീഡിയോ സൂപ്പർ.ഷിനോയുടെ സംസാരം കേട്ടാണ് ഞാൻ ചിരിക്കുന്നത്.സ്നേഹാ മോളെ വിഷമിക്കരുതേ.

  • @fishingvlogzzz8521
    @fishingvlogzzz8521 Рік тому +33

    സ്‌നേഹ മോളെ ഒന്നും പറയരുത് പാവമാ 😍😍😍♥️💚💕👍👍👍

  • @saleenabiju3868
    @saleenabiju3868 Рік тому +28

    നല്ല രസമുണ്ട് എല്ലാവരുടെയും സംസാരം കേൾക്കാൻ 🥰🥰

  • @deviwarrier5077
    @deviwarrier5077 Рік тому +20

    ഇങ്ങനെ ഉള്ള മക്കൾ വേണം

  • @shijisanthosh4943
    @shijisanthosh4943 Рік тому +11

    അടിപൊളി ആയിട്ടുണ്ട് ❤️❤️ സ്നേഹ മോളേ കാണുമ്പോൾ ചിരിവരും 🤣🤣

  • @sheebashyju5718
    @sheebashyju5718 Рік тому +17

    ഷിനോയും സുനു ആന്റിയുടെയും കോബോ സൂപ്പർ❤️🔥

  • @royverghese7014
    @royverghese7014 Рік тому +8

    Pavum pappa pulley eni veettil nirthiyittu Shino poyi joley cheyyuka,Sneha ,ammachi soooper,

  • @littishine5778
    @littishine5778 Рік тому +2

    Shino മോനേ സുനു ആന്റിക്ക് നീ ഒരു fadeout whitening night cream വാങ്ങി കൊടുക്കു... പാവം സുനു ആന്റി യുടെ മുഖത്തെ ബ്ലാക്ക് ഷേ ഡിങ് മൊത്തം മാറും... സുനു ആന്റിയുടെ സന്തോഷം ആണ് എന്റെ സന്തോഷം... മുടി അടിപൊളി 👍🏻👍🏻

  • @vineethak3298
    @vineethak3298 Рік тому +7

    Sunu ചേച്ചി. നിങ്ങൾ ഒരു ഭാഗ്യവതി തന്നെ. 🥰🥰🥰🥰🥰

  • @mini-jc9jq
    @mini-jc9jq Рік тому +4

    ചേച്ചി സൂപ്പറായിട്ടുണ്ട് അമ്മയുടെ മകന്റെ സ്നേഹം കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു 🙏❤️

  • @sheebashyju5718
    @sheebashyju5718 Рік тому +7

    സുനു ആന്റി എങ്ങനെയിരുന്നാലും പൊളിയാണ്... ഇപ്പോ ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്....

  • @gigibosco7040
    @gigibosco7040 Рік тому +6

    ഒത്തിരി സുന്ദരി ആയി. Sneha യുടെ kurumbu കാണാന്‍ രസം ഉണ്ട് 😍😍🤣

  • @FaBi-nw7bw
    @FaBi-nw7bw Рік тому +2

    Ea അമ്മ എന്ത് cute aa. എനിക് bayangara ishttaan ❤️

  • @sajnashamnad8014
    @sajnashamnad8014 Рік тому +15

    സുനു അമ്മ സൂപ്പർ 🥰🥰🥰🥰🥰🥰ഇങ്ങനെ ഒരുങ്ങി നടക്കണം 🥰🥰🥰🥰🥰🥰🥰പിന്നെ കുശുമ്പി സ്നേഹ 😅😅😅🥰🥰🥰🥰പപ്പക്ക് ഒരുപാട് ഇഷ്ടം ആയി ആ മുഖം കാണുമ്പോൾ അറിയാം 🥰🥰🥰🥰🥰🥰🥰ഷിനോ 🔥🔥🔥🔥നല്ലത് വരട്ടെ എല്ലാവർക്കും

  • @Anialbiaj
    @Anialbiaj Рік тому +1

    Churidar mathi iniyum ketto sunuaunty

  • @rabraham7571
    @rabraham7571 Рік тому +1

    Sunuchechi nalla azhakayi k to.

  • @rajasreekr8774
    @rajasreekr8774 Рік тому +1

    Eyebro cheruthayee dark aakkanom...kannum koodi cheruthayee dark aakkanom...hair straight chayyanom aayerunnu

  • @infotainervlogs158
    @infotainervlogs158 Рік тому +2

    Snehamole kandal kurachu Aiswarya rai ude look und

  • @shameem4714
    @shameem4714 Рік тому +3

    സുനു അടിപൊളി 👍🏻👍🏻പപ്പാക് ഇഷ്ടമായി അതാണ് 👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣നിങ്ങളെ വിഡിയോ കണ്ടാൽ മനസ്സിന് ഒരു സന്തോഷം ആണ് 👍🏻സുനുന്റെ ഹാപ്പി ഹാപ്പി 🤣🤣🤣🤣

  • @jayakumari6953
    @jayakumari6953 Рік тому +7

    സുനുനെ. സ്നേഹിക്കുന്ന. മകനോട്. സ്നേഹം. എന്നും. ഇതുപോലെ. സ്നേഹിക്കാൻ. മനസുണ്ടാവട്ടെ. ഷിനോ. ക് എല്ലാവരോടും. സ്നേഹം. ഉണ്ട്. പ്രേതേഹിച്ചു അമ്മയോട്.

  • @sajibenny4969
    @sajibenny4969 Рік тому +2

    Same ente veetilepole enik othiri ishttamanu mone,,,,ammayode epposhum ethipole ayirikkanam. ,,,Karanam njanum oru prevasiyude wife anu 🥰 God bless u abundantly 🥰🥰🥰😍

  • @shameenafaisal9463
    @shameenafaisal9463 Рік тому +3

    അമ്മ സുന്ദരി ആയിട്ടുണ്ട്. ഷിനോ സ്നേഹ മോളെയും ഒന്ന് കൊണ്ട് പോകണേ 😘😘

  • @rajipk5891
    @rajipk5891 Рік тому +49

    സ്നേഹ പറഞ്ഞത് പോലെ വല്യ മാറ്റമൊന്നുമില്ല അമ്മയ്ക്ക് സ്നേഹയോട് വഴക്കുണ്ടാക്കല്ല് തമാശക്കാണേലു o കാണുന്നവർക്ക് തമാശ തോന്നില്ല നല്ല ആങ്ങളയും പെങ്ങളും ല്ലെ🥰😄

    • @sajithakumari8768
      @sajithakumari8768 Рік тому +3

      എനിക്കും പ്രത്യേകിച്ചൊരു മാറ്റം തോന്നിയില്ല. മുടി കുറച്ചു കറുത്തു എന്നെയൊള്ളു.

    • @sweetstyle3566
      @sweetstyle3566 Рік тому

      ചുരുള യൊക്കെ പോയല്ലോ. നല്ല ഭംഗിയുണ്ട്

  • @gibijacob1269
    @gibijacob1269 Рік тому +7

    സുനു സുന്ദരി ആയി. മുടി ഒന്ന് level ചെയ്യാമായിരുന്നു. എന്തായാലും super 👍👍👍❤❤❤

    • @priyagiripriya9623
      @priyagiripriya9623 Рік тому

      സുനു ചേച്ചി സുന്ദരി ആയിട്ടുണ്ട്‌ 👍👍👍👍👍♥️♥️♥️♥️♥️

  • @tasteofkasrodbyfami
    @tasteofkasrodbyfami Рік тому +7

    😀😅സുന്ദരിയാക്കിയല്ലൊ സുനു ചേച്ചിനെ😍സ്നേഹേ നിനക്കെന്തിനാ മോളേ മേക്കോ വർ നീ സുന്ദരിപെണ്ണല്ലെ 🥰🥰🥰🥰

  • @renukasaneeshsaneesh5214
    @renukasaneeshsaneesh5214 Рік тому +6

    Amma അടിപൊളിയാ ഇപ്പോളാണ് നല്ലത്

  • @ab4651
    @ab4651 Рік тому +1

    Sunu oru sundari thanne ! Endh bhanhiya

  • @sainabasainaba6689
    @sainabasainaba6689 Рік тому

    മോനെ. നിന്റെ. അമ്മയോടുള്ള. സ്‌നേഹം.. നിനക്കു. ദൈവം. ആയുസും. ആരോഗ്യം. തന്നു.. അനുകൃഹികട്ട.. ❤️👍🌹

  • @molcyjoy6903
    @molcyjoy6903 Рік тому +26

    മുടി കുറച്ചു ഒന്ന് വെട്ടണമായിരുന്നു അപ്പൊ ഒന്നും കൂടെ സുന്ദരി ആകും സുന്ദരി ആണ് അല്ലേലും സുനു 🥰🥰

  • @albinvlog1474
    @albinvlog1474 Рік тому +2

    Sneha hair onnu straight cheyydu kodukku....

  • @sachu6853
    @sachu6853 Рік тому +332

    സ്നേഹ കൊച്ചിന് എന്തൊരു കുശുമ്പ് ആണ് 😄😄😄😄

    • @sreya4919
      @sreya4919 Рік тому +12

      Kushumb allla snehene kondpokaanjittaa

    • @zyahin_
      @zyahin_ Рік тому +2

      Yes🥰🥰🥰🥰

    • @FFKSW1K
      @FFKSW1K Рік тому +1

      കുശുമ്പ് ആണോ സ്നേഹ മോളെ സാരമില്ല കൊച്ചിനെ ഞാൻ കൊണ്ടുപോകാം ട്ടോ നാട്ടിൽ വരട്ടെ ഞാൻ

    • @helansajeeva5270
      @helansajeeva5270 Рік тому

      😁🤭

    • @sumayyafazil4169
      @sumayyafazil4169 Рік тому +2

      Kushumaballa snehane kondupokathathinte pinakamanu

  • @sisilypolson8928
    @sisilypolson8928 Рік тому +2

    Sunuama already sundarianu.double super.

  • @pathuspathus8499
    @pathuspathus8499 Рік тому +2

    Snehayod ishtayirunnu. Innathe video kandathode aa ishtam poyi kitti. Vallathoru kushumb pidicha penn.

  • @junujunu844
    @junujunu844 Рік тому +15

    സ്നേഹ നെ പിരിക്കേറ്റി വിടുന്ന ഷിനോ 😂😂😂😂

  • @sunilk3321
    @sunilk3321 Рік тому +5

    തട്ട് തണുത്തന്നെ ഇരിക്കും എന്നാ ഷിനോ. എന്തായാലും സുനു അമ്മ അടിപൊളി ആയിട്ടുണ്ട്. All the best.

  • @bijuvandana3416
    @bijuvandana3416 Рік тому +19

    അമ്മയെ അടിപൊളി ആക്കിയിട്ടുണ്ട് 👍👌🥰
    സ്നേഹ മോൾ ദേഷ്യം കണ്ടില്ലേ 😃😂

  • @preethaphilip4764
    @preethaphilip4764 Рік тому +6

    കൊള്ളാം sunu, ഇടക്ക് ഓക്കേ പോയി ചെയ്യണം, നമുക്ക് തന്നെ ഒരു confidence കിട്ടും ❤️

  • @SK-cd9zc
    @SK-cd9zc 7 місяців тому

    Appachan paranjakoottu Sunu ippo vrithiyaayi...😉... Sherikkum sundari aayi Sunu... Shino mone👍🏼... Ayyo Sneha mole you too Sundariyaa.. Shibu Sundaran Appachan so Sundaran Ammachi athukkum mele... Entho parayaanaa ellaarum sundaree sundaranaa njaanum sundariyaa

  • @vismmayacv2091
    @vismmayacv2091 Рік тому +1

    Ithupolay oru makanay kittiya sulu bhagyavathy aane keatto ee snaham kande aarum kannu vaikkathirikkatta 🥰🥰🥰

  • @rethyv8207
    @rethyv8207 Рік тому +4

    Sunuvinte santhosham kanumbol manasu niranju ❤️Shino 🥰 snehamole koodikondupone

  • @shyamjith8750
    @shyamjith8750 Рік тому +48

    നിങ്ങളുടേത് ഒരു അടാർ ഫാമിലി തന്നെ സമ്മതിച്ചു🤩🤩

  • @umapradeep4383
    @umapradeep4383 Рік тому +1

    Suppett aayittu undu aa Eyebrows okey kananan nalla bangi,make over supperr continue cheyuttoo ok

  • @athirasuresh4562
    @athirasuresh4562 Рік тому +1

    പാവം സുനു അമ്മ എന്താ ഒരു സന്തോഷം. സ്നേഹ മോളെ എന്തിനാണ് ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത് 😄പാവം. പോട്ടെ സ്നേഹ മോളെ 😄😄😄

  • @renukasatheesh7765
    @renukasatheesh7765 Рік тому +1

    Amma 😘🥰 ennum ithupole santhoshum aayi irikkutto 🥰💞💕

  • @krishnapriyasr8033
    @krishnapriyasr8033 Рік тому +3

    Sunu kutty സുന്ദരി ആയി..അടിപൊളി..🥰🥰

  • @shanimols8140
    @shanimols8140 Рік тому +2

    Snehamole kondu poyi keratin chaithu hair adipoli akku.

  • @sudhirdhakrishnan9774
    @sudhirdhakrishnan9774 Рік тому +2

    Monea ente achyanayum kulanada hospital kondepoyeaa pakshya avar elle azchayilum varan parayum enittu dress cheyithuvidum agane masagal olam kondpoi . Eppo vera doctor kanikunne kuranju so onu sheridhikukka....

    • @sudhirdhakrishnan9774
      @sudhirdhakrishnan9774 Рік тому

      Mannar private stand aduthe Dr Biju unde diebetolist puliyea onu kanikku

  • @victork2448
    @victork2448 Рік тому +6

    സന്തുഷ്ട കുടുംബം എന്നും നന്മകൾ ❤

  • @alushasali5726
    @alushasali5726 Рік тому +1

    Sunu vine mothathil kanan nalla bangiyundu.. super 👌

  • @manojjacob6400
    @manojjacob6400 Рік тому +44

    ഷിനോ ഞാൻ ഒരു അപ്പന്റെ സ്ഥാനത് നിന്ന് പറയുകയാണ് സ്നേഹയെ കൊണ്ട് ഇങ്ങനെ ഭാരം എടുപ്പിക്കരുത്. അത് ഒരു പെൺ കുഞ്ഞാണ് പല കുഴപ്പങ്ങളും ഇ പ്രായത്തിൽ അല്ലങ്കിൽ വയസ് കൂടുന്തോറും വരും. നേഴ്സ് ആയ അമ്മക്ക് ഇതൊന്നും അറിയത്തിലെ. ഷിനോ സ്നേഹയോട് കാണിക്കുന്ന ഇ കുഞ്ഞു കളി ഭാവിയിൽ പ്രശ്നം ആകും. നിങ്ങൾ ദുഃഖിക്കണ്ടി വരും. 🙏🙏😡😡

  • @JustforFun-cm1kp
    @JustforFun-cm1kp Рік тому +1

    👌👌👌 സുനു അടിപൊളി സൂപ്പറായിട്ടുണ്ട് ♥️♥️♥️✨️✨️✨️ തിളങ്ങട്ടെ🌹

  • @sushmachandran3647
    @sushmachandran3647 Рік тому +2

    Sunu vinde make over super ayittund

  • @sobhanath3550
    @sobhanath3550 Рік тому +2

    Sneha mole be cool ma. Ammakku oru change nallathalle vallpozhum nokku molde dad also very happy aanu. Shino mone kochine onnum parayalle ❤❤❤❤❤❤ god bless you all

  • @bilumon9592
    @bilumon9592 Рік тому

    അമ്മ അടിപൊളി ആയി
    ഒന്ന് മെലിഞ്ഞു സുന്ദരി ആയി
    ഇടക്കിടക്ക് പോയി മുഗം clear ആക്കണം ട്ടോ
    സ്നേഹ പറഞ്ഞത് പോലെ മുടി ഒന്ന് വെട്ടിയാൽ നന്നാകും

  • @divyaprakash9644
    @divyaprakash9644 Рік тому +2

    സുനു ചേച്ചി പ്രായം വളരെ കുറഞ്ഞു കേട്ടോ.. ഇനി മുടി യുടെ അറ്റം മുറിച്ചു ഷേപ്പ് ചെയ്താൽ കുറച്ച് കൂടി കാണാൻ നല്ലത് ഉണ്ടാവും.. ഇത് കാസർക്കോട് പരിപാടിക്ക് പോവുമ്പോൾ ചെയ്തിരുന്നെങ്കിൽ സൂപ്പർ ആയേനെ... ചുരിദാർ ആണ് നല്ലത് ... എല്ലാവരും ഇതുപോലെ എന്നും സന്തോഷം ആയി ഇരിക്കട്ട...

  • @devikadileep3404
    @devikadileep3404 Рік тому

    എന്റെ ഷിനോ സ്നേഹയെ ചുമ്മ വഴക്ക് ഇടുന്നെ നല്ല രസം ആണ് കാണാൻ എനിക്ക് എന്ത് ഇഷ്ടം ആണ് നിങ്ങളെ പിന്നെ എപ്പോഴും പറയണം എന്നു വിചാരിച്ചു എന്റെ അമ്മായി അമ്മ യെ പോലെ ആണ് അമ്മച്ചി അത് പോലെ തന്നെ അത് കൊണ്ട് തന്നെ ഞാൻ വെറുതെ ഇരിക്കുമ്പോ എല്ലാം പഴയ വീഡിയോ എല്ലാം ഞാൻ എടുത്തു കാണു അമ്മ ച്ചിയെ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️

  • @hridyashyju8g452
    @hridyashyju8g452 Рік тому +1

    Ammakku churidar nallathanu

  • @sweetstyle3566
    @sweetstyle3566 Рік тому +1

    അടിപൊളിയായിട്ടുണ്ട് സുനു എനിക്കിഷ്ടപ്പെട്ടിട്ടുണ്ട്. സ്‌നേഹ നിന്നെ വെറുതെ വിട്ടതാ ഷിനോ. വായ തുറന്നിരുന്നെങ്കിൽ കാണായിരുന്നു 😂😂😂😂. പിന്നെ മൊട്ട ചേട്ടാ അടങ്ങിയിരുന്നോണം ketto🥰🥰
    സ്നേഹയെക്കൂടെ കൊണ്ടുപോണെ ഷിനോ. അവളും സുന്ദരിയാവട്ടു. 🥰🥰🥰🥰🥰

  • @santhoshchandran7460
    @santhoshchandran7460 Рік тому +1

    Sunu ...... super...... sneha.... appachan Ammachi,...... God bless you

  • @ambilyj1252
    @ambilyj1252 Рік тому +1

    Sunu chechee supper.sundarikutty ithokke bhagyama ketto chechee.

  • @ashokperumtholil5066
    @ashokperumtholil5066 Рік тому +8

    Video കണ്ടു ഇഷ്ട്ടപെട്ടു എല്ലാവരും സുഖത്തോടെ ഇരിക്കട്ടെ 🌹🌹ശുഭം

  • @sheenaameensheena2476
    @sheenaameensheena2476 Рік тому

    Pavam shibuchayan
    Kooduthal kalinu strain kodukkaruthu

  • @anjuvv8837
    @anjuvv8837 Рік тому +1

    സുനു അമ്മ നല്ല ഭംഗി ആയിട്ടുണ്ട്. ഇനിയും കുറേ ചുരിദാർ വാങ്ങി കൊടുക്കണം പിന്നെ ഒരു ചെറിയ പൊട്ട് കൂടി തൊടണം.

  • @smithamohan777
    @smithamohan777 Рік тому +1

    Aunty color cheythapo adipoli...nalla mon...super family..God bless each and every one..speedy recovery for uncle.

  • @reetagopu6259
    @reetagopu6259 Рік тому +1

    Cheruppm ae ethupole ae erikate epolum

  • @renimolsiby398
    @renimolsiby398 Рік тому +1

    Ammma super ayi.shino ammayude face il ulla blackclour medical name melasma anu.ethu permanent ayittu marathilla.cream udu .sunlight adichal dark akum. Suncream use cheyuu.nattil melagow enna cream udu no side effects.

  • @madhusudhananpaloth6177
    @madhusudhananpaloth6177 Рік тому +10

    അമ്മ സുന്ദരിയായിട്ടുണ്ട് സ്നേഹമോക്ക് കുശുമ്പ് പൊന്തണേ...😁😁

  • @jyothis8757
    @jyothis8757 Рік тому +4

    സ്നേഹയെ കൊണ്ടു പോകാത്തതു കൊണ്ട് ഉള്ള പിണക്കമാണ്. ഷിനോ പറയുന്നതിൽ കുറച്ച് കൂടുതൽ അധികാരം ഉണ്ട് സ്നേഹ ഒരു പാവം

  • @shihanmonu2651
    @shihanmonu2651 Рік тому +1

    Sunu പൊളിച്ചു പോളിയായിട്ടുണ്ട്

  • @anjalia8618
    @anjalia8618 Рік тому +5

    Snehane zoom cheyithathu polichu aaa expression 😄😄😄😄

  • @adilyaseen2761
    @adilyaseen2761 Рік тому +1

    മാഷാ അല്ലാഹ് നല്ല മോനും achanum

  • @shirlyjs190
    @shirlyjs190 Рік тому

    Eni oru face massage koodi cheyippikannam. Eni edakokee ponnam kettoo Sunu .nannayittundu

  • @shemeemnoushad6966
    @shemeemnoushad6966 Рік тому +1

    Ennum enganne thanne aganam ammaye orupad snehikanam shino mon e bhumiyil ammayolom valuthay onnum ella thank you

  • @sharmilareji81
    @sharmilareji81 Рік тому +1

    She is very innocent... that's tru... ചുന്ദരി ആയി

  • @jayasobichan8855
    @jayasobichan8855 Рік тому +3

    സുനുആന്റി സുന്ദരിയായി🥰🥰🥰സ്നേഹമോളുടെ നോട്ടം 😃😃

  • @sarithak6760
    @sarithak6760 Рік тому +19

    സ്നേഹ മൊളേ കുശുമ്പി പാറു 😂😂😜. അമ്മ സൂപ്പർ ആയി 👌😘

  • @vijisurendran7112
    @vijisurendran7112 Рік тому

    Adipoli ayittundu ini eppozum cheyanamtto

  • @beenageorge1897
    @beenageorge1897 Рік тому

    Super ❤️❤️ ethupole oru makane kittya amma bhagyavathiya ❤️❤️molum❤️❤️

  • @poornimamenon3350
    @poornimamenon3350 Рік тому +1

    ഫാഷൻ ചുരിദാർ കൂട നിയർ സൂപ്പർ