അമ്മ വീട്ടിലേക്ക്🔥❤️Hospital-ൽ നിന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു സുനുവിനെ,ഇപ്പോളത്തെ അവസ്ഥ ഇങ്ങനെയാണ്😔

Поділитися
Вставка
  • Опубліковано 28 вер 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #backtohome #discharge #oruadaarfamily #familylove #power #amma

КОМЕНТАРІ • 978

  • @Oruadaarfamily
    @Oruadaarfamily  Рік тому +229

    ഫമി ഇത്തായെ മറന്നോ 🥰അങ് ദുബായിൽ ആണേലും നമ്മടെ കുടുംബത്തിലെ തന്നെ ഒരു അംഗം ആണ് 😊വീഡിയോ കാണാൻ മറക്കല്ലേ 🙌ഈ ഒരു അവസ്ഥേൽ ആദ്യം ഓടിയെത്തിയത് ഇത്തായാരുന്നു 😔🙏അതേപോലെ അമ്മക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഒരുപാട് നന്ദി 😘🥰ua-cam.com/video/C2KubKA0lDQ/v-deo.html

    • @neethusworldappus8120
      @neethusworldappus8120 Рік тому +4

      അമ്മേ ഇങ്ങനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചു ഒരുപാട് സന്തോഷം love you amme 😘😘😘😘😘

    • @alexmathew6786
      @alexmathew6786 Рік тому

      Parumala hospital staffena nanneyella. Negaluda mother manasenna tention kodukalla take care,

    • @mariammamathew564
      @mariammamathew564 Рік тому +1

      ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nishishami4608
      @nishishami4608 Рік тому +1

      Sunuve😍😍😍❤🥳🥳🥳

    • @sajipta8995
      @sajipta8995 Рік тому +1

      🙏Amen, Amen, Amen, 🙏

  • @junujunu844
    @junujunu844 Рік тому +190

    ഇങനെയൊരു അപ്പനേം അമ്മയേം കിട്ടിയ സുനു ആണ് ഭാഗ്യവതി.. കൂടാതെ നല്ല മക്കൾ നല്ല ഒരു ഭർത്താവ് ❤️

  • @malayalamcomix9409
    @malayalamcomix9409 Рік тому +301

    സുനു അമ്മ അപ്പച്ചനെ കണ്ടു കരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.

  • @santhakumaryvr7081
    @santhakumaryvr7081 Рік тому +103

    എന്റെ വീട്ടിലും ഈ അവസ്ഥയാണ് ഇപ്പോൾ. നാളെ എന്റെ അമ്മ rccil pokuvanu. കീമോ ചെയ്യാൻ. ഇവിടെ ഈ അവസ്ഥ ആണ് ippol😭ഈ പ്രാർഥന ഇവിടെയും വേണം... ശ്രീജ

  • @malubipindas4774
    @malubipindas4774 Рік тому +315

    സുനു അമ്മ തിരിച്ചു വന്നപ്പോൾ അപ്പച്ചൻറ്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰

  • @appos3834
    @appos3834 Рік тому +31

    അമ്മയുടെ ആങ്ങള അവിടെ വന്നതാണ് ഏറ്റവും വലിയ ഭാഗ്യം അല്ലെങ്കിൽ വെറുതെ അമ്മ പിണങ്ങി കിടക്കുകയാണെന്ന് വിചാരിച്ചേനെ.

  • @anud183
    @anud183 Рік тому +97

    കരഞ്ഞു പോയി... എന്ത് സ്നേഹമാണ് അപ്പച്ചനു സുനുവിനോട്... എന്നും ഇങ്ങനെ ഒരു 100 വർഷം മുന്നോട്ട് പോകട്ടെ ❤

  • @thanalrs9740
    @thanalrs9740 Рік тому +94

    സുനു ഒരു നല്ല അമ്മയും നല്ല മരുമോളും നല്ല ഭാര്യയും ആണ്. ദൈവം അനുഗ്രഹിക്കട്ടെ. നിഷ്കളങ്ക മായ ചിരി കാണുമ്പോൾ അറിയാം പാവം ആണ് ennu.. സുനു വെറുതെ ഒന്നും ഓർത്തു വിഷമിക്കരുത്. ഹാപ്പി ആയി ഇരിക്കാൻ ഉള്ളത് ഒക്കെ ദൈവം തന്നിട്ടുണ്ട്. ദൈവത്തെ മുറുക്കി പിടിക്കുക.

    • @minimol5100
      @minimol5100 Рік тому +1

      അതെ.. സുനു വെറുമൊരു പാവമാണ്... എങ്കിലും എന്തൊക്കെയോ സങ്കടങ്ങൾ ഉള്ളിൽ ഉള്ളപോലെ തോന്നുന്നു..
      ഇത്രയും നല്ലൊരു കുടുംബത്തെ കിട്ടിയില്ലേ? സങ്കടങ്ങളോട് പോകാൻ പറ 🥰🥰🥰🥰🥰

  • @entevadakaveedu7500
    @entevadakaveedu7500 Рік тому +244

    അപ്പച്ചനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അമ്മ എന്റെ കണ്ണുംനിറഞ്ഞു ഇനി ഒരാപത്തും വരല്ലേ തമ്പുരാനെ 😭🥰🥰🥰🥰❤️

    • @miniroy8736
      @miniroy8736 Рік тому +1

      എനിക്കും

    • @ragi612
      @ragi612 Рік тому +1

      Sathyam...nalla snehamulla family

    • @entevadakaveedu7500
      @entevadakaveedu7500 Рік тому +1

      @@ragi612 അതെ ഇത് കാണുമ്പോൾ ഞാനും ആഗ്രഹിച്ചുപോകും

    • @entevadakaveedu7500
      @entevadakaveedu7500 Рік тому

      @@ragi612 yes

    • @jessypothan4975
      @jessypothan4975 Рік тому

      Njanum karanju poyi

  • @thanalrs9740
    @thanalrs9740 Рік тому +124

    പടച്ചോനെ ഈ കുടുബത്തിനു എല്ലാം നന്മയും കൊടുക്കണേ. സുനു നും അപ്പച്ചനും അസുഖം ശിഫ ആക്കി കൊടുക്കണേ.. ഈ കുടുംബത്തിന് മേൽ ആരുടേയും കണ്ണ് ദോഷം തട്ടാത്തിരിക്കണേ നാഥാ

  • @nasinass7288
    @nasinass7288 Рік тому +66

    അമ്മ കരഞ്ഞപ്പോൾ എനിക്ക് വിഷമം വന്നു നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sarithaashok2568
    @sarithaashok2568 Рік тому +90

    സുനു വീട്ടിലെത്തിയപ്പോൾ കരഞ്ഞത് കണ്ട് എന്റെയും കണ്ണ് നിറഞ്ഞുപോയി.😍❤️👍
    എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏
    അപ്പച്ചനും അമ്മച്ചിയ്കും സുനു മരുമകൾഅല്ല മകൾതന്നെയാണ്.😍

  • @kkkk-yv6gi
    @kkkk-yv6gi Рік тому +113

    ഒരു ഭാഗ്യമാണ് ഇത് പോലെയൊരു മകനെ കിട്ടാൻ 😍 എന്നും ഈ സ്നേഹം നിലനിൽക്കാൻ നാഥൻ തുണക്കട്ടെ🤲🏼 I adore you 😍

  • @RUBYNIZAR135
    @RUBYNIZAR135 Рік тому +42

    സുനു നിങ്ങടെ ഭാഗ്യം ആണ് ഈ അപ്പച്ചനും അമ്മച്ചിയും മക്കളും ഷിബു ചേട്ടനും ഇത് എല്ലാം കണ്ടു കണ്ണ് നിറഞ്ഞുപൊയ് ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏🙏

  • @niyasbuhaira5126
    @niyasbuhaira5126 Рік тому +21

    സുനു ഒരു മരുമകൾ എല്ലാ അവർക്ക് ..സ്വന്തം മകൾ ആണ് ❤❤❤..അതിന്റെ ഫീലിംഗ് എല്ലാം ഈ വീഡിയോസിൽ കാണാൻ ഉണ്ട് ❤❤❤..

  • @princyjoy4469
    @princyjoy4469 Рік тому +12

    സുനുമ്മാമ അപ്പച്ചനെ കണ്ട് കെട്ടിപിടിച്ചുകരഞ്ഞപ്പോ കണ്ണ് നിറഞ്ഞവർ പ്ലീസ് വന്നേ ...എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ സമൃദ്ധിയായി ഇ കുടുംബത്തെ

  • @sruthi8261
    @sruthi8261 Рік тому +25

    അപ്പച്ചന് മരുമോൾടെ അടുത്തുള്ള സ്നേഹം .നല്ല സ്നേഹം ഉള്ള ഫാമിലി

  • @sharonbabu6604
    @sharonbabu6604 Рік тому +22

    ഇങ്ങനെ ഒരു മരുമകളെ കിട്ടിയത് അപ്പച്ചന്റെയ്യും അമ്മച്ചിയുടയും ഭാഗ്യം സുനുഅമ്മ പഴയതു പോലെ ആയല്ലോ ദൈവം അനുഗ്രഹിക്കട്ടെ god bless you 🙏🙏🙏

  • @Winner7897
    @Winner7897 Рік тому +3

    ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ
    അവൻെറ ദയ അവൻ്റെ ഭക്തൻമാരോട്
    വലുതായിരിക്കുന്നു. ‌‌‌സങ്കീർത്തനങ്ങൾ
    103:11
    🙌🏼💕💕💕

  • @godsgirl7024
    @godsgirl7024 Рік тому +41

    ഇനി ഒന്നും വരാതിരിക്കട്ടെ ഈശ്വരാ 🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ദൈവത്തെ മുറുകെ പിടിക്കുക 🙏🏻🙏🏻

  • @soumyasidard8499
    @soumyasidard8499 Рік тому +5

    എത്ര സ്നേഹമുള്ള കുടുംബം. കണ്ടിട്ട് കൊതിയാവുന്നു. ഷിനോയെ പോലൊരു മോൻ ഉണ്ടായിരുന്നാൽ ഏതൊരമ്മക്കും എത്ര വിഷമങ്ങളും തരണം ചെയ്ത്. ജീവിക്കാൻ കഴിയും

  • @sujasara6900
    @sujasara6900 Рік тому +7

    Blessed family.Daivam kathallo, Thank God for his blessings and mercy,snehamulla appachen and Ammachi.

  • @sabithasabaitha2825
    @sabithasabaitha2825 Рік тому +54

    സുനുമ തിരിച്ചു വന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ

    • @sheelaak620
      @sheelaak620 Рік тому +1

      എല്ലാത്തിനും
      ഈശോ കൂടെ ഉണ്ടാകും.

  • @dhiyadhiyamol9284
    @dhiyadhiyamol9284 Рік тому +41

    സുനു അമ്മ തിരിച്ചു വീട്ടിൽ വന്നപ്പോൾ ഒരുപാടു സന്തോഷം ആയി😍😍😍😍😍

  • @vidyaiyer5351
    @vidyaiyer5351 Рік тому +39

    അപ്പച്ചനും , സുനുവും തമ്മിൽ കണ്ടപ്പോൾ ഉള്ള സന്തോഷം . കണ്ണ് നറഞ്ഞ് പോയി. ഈ സ്നേഹം എന്നും ഉണ്ടാകട്ടെ. God bless you all

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +70

    🌺🌺🌺 ഞങ്ങളുടെ അമ്മ 😍😍😍 full on പവർ ആയിട്ട് തിരിച്ചു വരട്ടെ 🔥🔥🔥🔥🔥

  • @krishnamehar8084
    @krishnamehar8084 Рік тому +19

    നല്ല സന്തോഷം ആയി വീട്ടിലേക്ക് എത്തിയപ്പോൾ.സുനുന് കുറച്ചു ദിവസം കൂടി നല്ല റെസ്റ്റ് കൊടുക്കണം.🙏💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @mylittleworld1203
    @mylittleworld1203 Рік тому +6

    അപ്പച്ചനെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി 😪.
    എരിവും, ഉപ്പും, പുളിയും, എണ്ണയും ഒക്കെ കുറച്ച് ഉപയോഗിക്കണം 🙏🏻.
    പൂർണ്ണശക്തിയോടെ തിരിച്ചു വീട്ടിലേയ്ക്ക് വന്നതിൽ വളരെ സന്തോഷം 🙏🏻👍🏻

  • @priyankapraveen4918
    @priyankapraveen4918 Рік тому +8

    ദൈവമേ ഞങ്ങളുടെ സുനു അമ്മയെ തിരിച്ച് തന്നതിന് നന്ദി🙏🏻അമ്മ കേടക്കുന്ന ഫോട്ടോ കണ്ടപ്പോ ചങ്കുപോട്ട്ടി പോയി ഷിനോ... അമ്മ ഇതുപോലെ എന്നും ഹാപ്പി യായി ഇരിക്കട്ടെ😘😘

  • @treesajacob4942
    @treesajacob4942 Рік тому +8

    what a loveable family, happy to see appachan, ammachi and loving daughter in law ,with super loving kids shinu and sneha...let God's blessings shower upon you people always....happy to be seen 😊 sunus ever smiley face again 😊

  • @vijipramod6501
    @vijipramod6501 Рік тому +104

    സുനു അപ്പച്ചനെ പിടിച്ചു കരഞ്ഞപ്പോൾ കു‌ടെ ഞാനും കരഞ്ഞു നിങ്ങളുടെ സ്നേഹം എ ന്നും നിലനിൽക്കട്ടെ ❤️

    • @santhakumaryvr7081
      @santhakumaryvr7081 Рік тому +2

      എനിക്കും കരച്ചിൽ vannu😭ശ്രീജാ

    • @ranibabu7341
      @ranibabu7341 Рік тому +2

      എനിക്കും കരച്ചിൽ വന്നു..

    • @rinimathew1082
      @rinimathew1082 Рік тому

      ഞാനും കരഞ്ഞു

  • @rijochacko2316
    @rijochacko2316 Рік тому +5

    അമ്മ തിരിച്ചു വന്നപ്പോൾ ഉള്ള സ്നേഹം അപ്പച്ചനെ കണ്ടപ്പോൾ നമ്മളും കൂടി കരഞ്ഞു പോയി ഷിനോയെ

  • @prabhaoommen1569
    @prabhaoommen1569 Рік тому +6

    Parumala thirumeni heard our prayers. Thank God.🙏🙏

  • @kalpanaanirudh1773
    @kalpanaanirudh1773 Рік тому +3

    God bless you sunu .snehamulla makkal ammachi appachan yellarum happy ay erikkuka

  • @TetraApple
    @TetraApple Рік тому +5

    Very happy to see Sunu again ,may God bless you all ,,expecting more videos again ,and a bit of advice to Sunu,,, be very careful in taking medications regularly after reading the labels and expiry dates ,,,

  • @royverghese7014
    @royverghese7014 Рік тому +1

    Eppozhanu neru paranjal santhoshumayathu,veettile vilaku pazhayathilum sobhichu kathatte,God bless,Sunu mam is lucky ,that an energetic family is for her,take care,God bless u all.

  • @neemarachel4828
    @neemarachel4828 Рік тому +1

    Enth snehamulla Famly 🥰 kannu kittandirikate.. Amma oke aeathil orupad santhosham 🥰 appachanem ammachiyem amma nokunente snehaman avar kanikune. E kalath aged aetula appanem ammayem. Kondukalaunor kananam.. God s great

  • @rajeena2042
    @rajeena2042 Рік тому +7

    പ്രാർത്ഥിക്കാം സുനുവേ. സന്തോഷമായിരിക്കു

  • @jessyjacob2840
    @jessyjacob2840 Рік тому +4

    Praise the lord. വളരെ സന്തോഷം. God bless your family ❤️🙏

  • @aldrinjohnson5595
    @aldrinjohnson5595 Рік тому +24

    5ലക്ഷം ആളുകളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏🏼❣️

  • @elzabiju2203
    @elzabiju2203 Рік тому +44

    വീട്ടിലെ ഒരു അംഗം discharge ചെയ്തു വന്ന ഒരു പ്രതീതി.. ദൈവം തുണച്ചു.. Sunu ന്റെ അപ്പച്ചാ വിളിയും അപ്പച്ചന്റെ മനസ്സ് നിറഞ്ഞ ആ സ്നേഹവും കണ്ണ് നനയിപ്പിച്ചു.. ഇനി ഒരാപത്തും വരുത്താതെ Sunu നെ ദൈവം സൂക്ഷിക്കട്ടെ..

  • @heavenhero2013
    @heavenhero2013 Рік тому +14

    അമ്മയ്ക്ക് ഇനിയും റസ്റ്റ് കൊടുക്കണം അമ്മയുടെ കണ്ണിൽ നല്ല ക്ഷീണമുണ്ട്. നിങ്ങൾക്കൊക്കെ വേണ്ടി അമ്മ ചിരിക്കുന്നുണ്ടെങ്കിലും ക്ഷീണം പൂർണമായി മാറിയതായി തോന്നുന്നില്ല. ഒരാഴ്ച കൂടി അമ്മയെ നന്നായിട്ട് റസ്റ്റ് ചെയ്യിപ്പിച്ചിട്ട് അടുക്കളയിൽ കയറ്റാവൂ. ❤️😍

  • @sossammaabraham7639
    @sossammaabraham7639 Рік тому +5

    Sunu you are lucky to have Appachan, Ammachi Lovable children and husband. May God Bless you all.

  • @sindhusudhakar191
    @sindhusudhakar191 Рік тому

    Thank God, sunu sukhamai thirich ethiyallo 🙏pavam appachan 🥰sunu happy ayi irikkuka, God bless you dear 🥰

  • @babyraj3952
    @babyraj3952 Рік тому +14

    Pettennu pazaya sunuvine kittannom🥰🥰 പഴയപോലെ രാത്രി ഒരുപാട് നേരം ഉറക്കമൊഴിച്ചിരിക്കരുത്,,, രണ്ടു മണി നേരത്തൊന്നും അമ്മയെ കൊണ്ട് ചായ ഒന്നു ഉണ്ടാക്കി ppikkalle നല്ലപോലെ റസ്റ്റ് എടുക്കാൻ ഫ്രൂട്ട്സ് ഒക്കെ ഒരുപാട് കഴിക്ക് ഒരുപാട് വെള്ളം കുടിക്കുക

  • @sreedeviprabhu3285
    @sreedeviprabhu3285 Рік тому +7

    Happy to see your mother may God bless you always

  • @aswathybaiju6011
    @aswathybaiju6011 Рік тому +4

    Shino... Ammekond orupad joli cheyippikaruth, innumuthal sneha ammeda koode kidakatte.. Ellaperkum nallathumathram varatte. Sunu nammude muthane.. ❤️❤️❤️😘😘😘😘love you amma...

  • @chitravlogs1515
    @chitravlogs1515 Рік тому +2

    അമ്മയ്ക്കും മോനും മോൾക്കും അപ്പച്ചനും അമ്മച്ചിക്കും വേണ്ടി എന്നും പ്രാർത്ഥന ഉണ്ടാകും മോനു നിങ്ങളൊക്കെ നല്ല മനസ്സുള്ളവർ അതുകൊണ്ട് ഭഗവാൻ എപ്പോളും കൂടെ ഉണ്ടാകും എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഫാമിലിയാ blessing all time

  • @nishithakurian4322
    @nishithakurian4322 Рік тому +2

    Happy to see your Amma pazhayathuolla nalla energy ayi njangalkku kannanam,aa pazhaya Ammayapolla we love your mom innocent smile we love your family 🥰🤗

  • @FAVASTK-cp8pg
    @FAVASTK-cp8pg Рік тому +9

    അങ്ങനെ സുനു വീട്ടിലേക് ദൈവത്തിൽ സ്തുതി 🤲🏻🤲🏻🤲🏻ഇനി പഴയ ആ എനർജി ഓക്കേ പോരട്ടെ സുനു എന്താ അമ്മച്ചി ഒന്നും മിണ്ടാതെ

  • @abidaabi7827
    @abidaabi7827 Рік тому +14

    അപ്പച്ചന്റെ സന്തോഷം കണ്ടപ്പോൾ ❣️

  • @angelkukku1478
    @angelkukku1478 Рік тому +7

    Shino ku wife ayui kittunna kutti sherikum lucky annu .oru loving family. Nalla apachan. Ammachi.pappa.mummy.piinne oru kurumbi sister .god bless you 🙏 aunty

  • @sreelathap6239
    @sreelathap6239 Рік тому +13

    സുനു വീട്ടിൽ എത്തിയതിൽ വളരെ സന്തോഷം ആയുരാരോഗ്യ ത്തോടെ ഇരിക്കട്ടെ ഈശ്വരനോട് പ്രാർത്ഥിക്കാം 🙏🙏

  • @nibudevasia8722
    @nibudevasia8722 Рік тому +13

    സുനു അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ഒരു ആബെത്തും വരാതെ 🥰❤️🔥

  • @DrSoumyaajinvlog
    @DrSoumyaajinvlog Рік тому +4

    കരയിപ്പിച്ചു കളഞ്ഞല്ലോ 'അമ്മ ❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +1

    Santhosham aayi sunukuty ne kandappol.pettennonnum kooduthal veetujoli cheyyenda.shino monum snehamolum appachanum ammachiyum nokkikolum.😘😘😘😘🙏🙏🤝

  • @user-ef9yk8tn9r
    @user-ef9yk8tn9r Рік тому +73

    അമ്മ കരയുന്നത് കണ്ടപ്പോ ശരിക്കും ഞാനും കരഞ്ഞുപോയി അമ്മയുടെ ആ സ്നേഹം 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰 ലവ് യൂ അമ്മ

  • @shahidaashraf1134
    @shahidaashraf1134 Рік тому +6

    God bless u Sunu cheachy....with lots of ❤️

  • @nishakrishnan5675
    @nishakrishnan5675 Рік тому +5

    ഈ.വീഡിയോക്കണ്ട.എന്നോയുംസുനുചേച്ചി.കരയിച്ചു...എല്ലാവരുംസന്തോഷമായിഇരിക്കണം.♥️♥️♥️♥️♥️♥️♥️♥️

  • @lillysunny7315
    @lillysunny7315 Рік тому

    Valare santhosham....Daivam iniyum aayusum aarogyavum thannu anugrahikkatte

  • @suhairss9943
    @suhairss9943 Рік тому +2

    Maasha allahh.🤲🤲Happy💞💞💞

  • @dhanyashijo7867
    @dhanyashijo7867 Рік тому +3

    God's grace sunu aunty..

  • @animathew1309
    @animathew1309 Рік тому +18

    മാതാപിതാക്കൾ സ്നേഹം കൊടുത്തു 🙏🙏

  • @beenasunny9418
    @beenasunny9418 Рік тому +2

    God bless you aunty and your happy family. Where God is there no harm will come near to your house .

  • @renukasatheesh7765
    @renukasatheesh7765 Рік тому

    Dhyvam anughrahikkatte 🙏 appachante aa santhoshum kandappol njaghalude manasilum santhoshum aayi 🥰💞 Amma karanjappol entem kannuniranju poyi 🥰💞💕 marumakale swontham makale pole snehikkunna ammachim appachanum🥰athupole ammayum 💞 God bless you 🥰💚💙💜🧡

  • @bijibijoy1361
    @bijibijoy1361 Рік тому +6

    Welcome back to home sunu happy to se u, take rest

  • @sindhups3378
    @sindhups3378 Рік тому +3

    ഞങ്ങൾ എല്ലാം പ്രാർത്ഥിച്ചു ആ ചിരിയും സന്തോഷവും വീണ്ടും കാണാൻ 🙏🙏

  • @sofiyaliginligin7034
    @sofiyaliginligin7034 Рік тому +2

    God bless u amma

  • @seemagk6345
    @seemagk6345 Рік тому

    Pavam ammachikum vyandaye... Sunu helth sredikanam.. Water Daily orupad kudikkanam.. Chumarnudanekile chithram varakan pattu.. Please🙏🙏 take care..... God bless you and your family

  • @shamnashahar3346
    @shamnashahar3346 Рік тому +19

    Sununte karachil kandappo ethra perk karachil vannu 🥺🥺❤️

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Karachil kanditte anjanum orupade karaju, appachandae santhosham kanditte ,sunu auntydae bhagyam ane eganae oru ammayiappanae kittiyathe

  • @josnajoseph571
    @josnajoseph571 Рік тому +20

    സുനു ആന്റിക്കു ദൈവം അത്ഭുത വിടുതൽ കൊടുത്തത് ഇനി പൂർണ ആരോഗ്യത്തോടെ ആയിരിക്കുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️

  • @dr.missionary5953
    @dr.missionary5953 Рік тому +2

    Amma vtil ethi appachane kand karanjappo njanum ariyathe karanju poyi...such a blessed family...love u all....ichayaaaa ente ammene ponnu pole nokkaneee, pandathe kkalum power ayitt minnal sunu ayittulla videos ingg poratteee tto and appachan Amma bond🥰😘😍💯.ente ammakk vendi njn ivide prarthikkind ttooo,ente oru spl Umma ammakkk😘😘😘 kodukkane tto...
    Love from Thrissur, Kunnamkulam ❤️❤️❤️

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Halo Sunu Asugham Ellam Mariyo Happy Anoo God Bless You And Your family members 🙏👍❤️

  • @manikoth.wayand4251
    @manikoth.wayand4251 Рік тому +4

    മോനെ അമ്മയെ ഇനി ഒറ്റയ്ക്ക് കിടക്കരുത് സ്നേഹയെ കൂടെ കിടത്തണം കുറച്ചു ദിവസം റെസ്റ്റ് എടുക്കട്ടെ ആരോഗ്യം തിരിച്ചു കിട്ടിയതിന് ദൈവത്തിന് നൂറായിരം നന്ദി പറയുക

  • @lissabenny8797
    @lissabenny8797 Рік тому +17

    സുനുന്റെ കരച്ചിൽ, കണ്ണ് നിറഞ്ഞുപോയി

  • @pushpajak9213
    @pushpajak9213 Рік тому +2

    Sunu ammakku nallathu varuthattay God bless you with family pushpajaj jayaraj 😍😍😍😍😍😍😍😍

  • @jishasarajacob3456
    @jishasarajacob3456 Рік тому +2

    Thank you god 😘😘god bless you amma ❤❤❤

  • @namastevlogg9884
    @namastevlogg9884 Рік тому +7

    ഒത്തിരി ഒത്തിരി സന്തോഷം ആയി. ഞാനും കരഞ്ഞുപോയി കേട്ടോ

  • @neenasudheerneenasudheer1923
    @neenasudheerneenasudheer1923 Рік тому +5

    Chechi ആണ് ആ വീടിന്റെ ഐശ്വര്യം... ദൈവം അനുഗ്രഹിക്കട്ടെ.... 😍😍😍😍😍😍

  • @lucyparathara2736
    @lucyparathara2736 Рік тому +1

    Very happy to see Sunu back home, sunu is very lucky to get a nice and loving father in law , very loving family, god bless you, Adar family🙏🙏

  • @rajeshkkochumone2661
    @rajeshkkochumone2661 Рік тому +1

    God bless you. നിങ്ങളുടെ വീഡിയോ കാണാൻ എന്നും ആഗ്രഹം

  • @ranibabu7341
    @ranibabu7341 Рік тому +6

    ഒത്തിരി സന്തോഷം..ദൈവം ആയുസും ആരോഗ്യവും കൂടുതൽ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏... നമ്മുടെ അമ്മച്ചിക്ക് ഒരു big സല്യൂട്ട്.. വീട്ടിലെ കാര്യങ്ങളും ഹോസ്പിറ്റലിൽ പോക്കും എല്ലാ കാര്യങ്ങളും നോക്കി നടത്തി. 🙏... ഷിനോമോൻ പക്വത യോടെ എല്ലാ കാര്യങ്ങളും ചെയ്തു... സുനു time ഇൽ മെഡിസിൻ കഴിക്കണം.. റസ്റ്റും ചെയ്യണം കെട്ടോ..

  • @lovelywilson8474
    @lovelywilson8474 Рік тому +6

    അപ്പച്ചനെ കെട്ടിപ്പിടിച്ചപ്പോ കണ്ണ് നിറഞ്ഞ് പോയി ..... ദൈവം സുഖവും ബലവും തരട്ടെ

  • @lishajeorge459
    @lishajeorge459 Рік тому

    Deivathinu nanni enikk othiri happy aayii.. Ithrakk sneham ulla appachan, ammachi, makkal, hus,... God bless you.... 🥰🥰

  • @preethiarun5229
    @preethiarun5229 Рік тому +2

    നിഷ്കളങ്കമായ മനസ്സാണ് സുനു ചേച്ചിയുടെ ...ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏

  • @gourisankarvs4000
    @gourisankarvs4000 Рік тому +4

    ഒരു പാട് സന്തോഷം...... ദൈവത്തിന് നന്ദി 🙏🏻

  • @ansusijo5006
    @ansusijo5006 Рік тому +54

    സുനുഅമ്മ അപ്പച്ചനെ കെട്ടിപിടിച്ചപ്പോൾ ഞാനും കരഞ്ഞു പോയി 🥰🥰🥰

  • @jasminharees828
    @jasminharees828 Рік тому +1

    Amma 💖💖💖 amma Nalla tired anu veettil poyi Nalla reethiyil food kazhichu rest edukk, tension akanda ellam ok akum daivam sahayich ellam ok ayille, iniyum daivathinte anugraham sunu ammaykku undakum

  • @sobhareji
    @sobhareji Рік тому

    Ammachiyum ammayum weight kuranju,lovely appachan, hi shino and sneha ,what about pappa ,watching from sharjah, we are from pathanamthitta, kadammanitta. Prayer is powerful.nurse nu umma koduthathu thakarthu,nalla appachan tea ittu koduthallo

  • @ashidaj9646
    @ashidaj9646 Рік тому +4

    അൽഹംദുലില്ലാഹ്... അള്ളാഹു അനുഗ്രഹിച്ചു...

  • @naseerashaju2468
    @naseerashaju2468 Рік тому +5

    അപ്പച്ചന്റെ സന്തോഷം 🥰

  • @misriyayoosuf9867
    @misriyayoosuf9867 Рік тому +1

    Alhamdulillah.... 🤲
    Appachanea kettipidichu sunu karanjapol ente kannum niranju..... Snehayem kudi kaanikkarunnu

  • @athulkrish287
    @athulkrish287 Рік тому +1

    നല്ല സന്തോഷം പ്രാർത്ഥിക്കുന്നു,

  • @rajishashibu7259
    @rajishashibu7259 Рік тому +5

    ❤❤❤സുനു അമ്മച്ചി ❤❤❤സന്തോഷം ആയി.. കൂടുതൽ ഇഷ്ടം ❤❤❤❤❤ഇനി അടിച്ചു പൊളിക്ക് ❤❤❤

  • @selinsaju31
    @selinsaju31 Рік тому +8

    God bless this family ❤️....prayed for u sunu

  • @sanilamathews6716
    @sanilamathews6716 Рік тому +2

    Thank God,God grace ❤️

  • @jomeyzechariah4081
    @jomeyzechariah4081 Рік тому +2

    Praise the Lord Pastor sheno.

  • @elyasmukkodi109
    @elyasmukkodi109 Рік тому +4

    അപ്പച്ചനോടുള്ള മരുമകളുടെ സ്നേഹത്തിന്റെ കൂടുതലാണ്

  • @jileshmalappuram2854
    @jileshmalappuram2854 Рік тому +6

    'അമ്മ.... ഹാപ്പി ആയതിൽ ഞാനും happy 👍

  • @anglesworld2740
    @anglesworld2740 Рік тому +2

    Sunu aunty take care. We are praying🙏