വീട്ടിൽ ഉള്ളവർക്ക് പണി കൊടുക്കുന്നതിനിടയിൽ SHINO ക്ക്‌ ദൈവം കൊടുത്ത കിടിലൻ പണി🙏|| ദൈവം ഉണ്ട് 😟😯

Поділитися
Вставка
  • Опубліковано 4 чер 2021
  • കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് വെറുതെയല്ലാ ഫ്രണ്ട്സ് 😂🙏 എന്തായാലും കിട്ടിയതും മേടിച്ഛ് ഇരിക്കുന്നുണ്ട് ഞാൻ ഇവിടെ 🥰അതേപോലെ നമ്മടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഉണ്ടേൽ subscribe ചെയ്യാൻ മറക്കരുതേ
    ‪@Oruadaarfamily‬
    .
    ഫ്രണ്ട്സ് അതേപോലെ ഇതാണ് നമ്മുടെ instagram account link.
    നമ്മുടെ ചെറിയ വിശേഷങ്ങൾ അവിടെയും ഉണ്ട് കേട്ടോ..ഇവിടെ കണ്ടിട്ട് അങ്ങട് പോന്നേക്ക് 😍😄
    shino_ms_offici...
    .
    .
    sneha mol- sneha_shibu3?ig...
    .
    facebook link-
    Facebook page link
    (oru adaar family) : / shinoms03
    Facebook account (shino ms): / oruadaarfamily
    .
    .
    #oruadaarfamily#panikodukkal#familyvideos

КОМЕНТАРІ • 604

  • @noorafahizaharees2249
    @noorafahizaharees2249 3 роки тому +280

    ഉപ്പു തിന്നു കൂർക്കം വലിച്ചു ഉറങ്ങുന്ന അപ്പച്ചൻ മാസ്സ് 🥰🥰🥰🥰

  • @swalihkeralatrading7121
    @swalihkeralatrading7121 3 роки тому +159

    അപ്പച്ചൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍

  • @akcta2045
    @akcta2045 3 роки тому +246

    *അപ്പൂപ്പന്റെ അമൂമ്മയുടെ സംസാരവും പുഞ്ചിരിയും ഈ വീഡിയോ ഏറ്റവും കൂടുതൽ മനോഹരം ആകുന്നത്* 😘💥

  • @kl-2family401
    @kl-2family401 3 роки тому +293

    *നല്ലത് ചെയ്യുന്നവർക്ക് നല്ലത് കൊടുക്കണെ ദൈവമേ..!!* 👏😅

    • @crazygirl4262
      @crazygirl4262 3 роки тому +4

      Chettan ella videos nnum. Comments idunnindalo chettanu oru channel thudangikko njangal ind support nu

    • @jinsijinu2287
      @jinsijinu2287 3 роки тому

      Engne poyaa shinoyk koree kittum😂

    • @beenamp65
      @beenamp65 3 роки тому

      @@crazygirl4262 undalo

    • @aswathyrejith2285
      @aswathyrejith2285 3 роки тому

      @@crazygirl4262 👌 miss me

    • @Akhilaakhi0
      @Akhilaakhi0 3 роки тому

      @@crazygirl4262 njnum ith paranjyrunn vere vdeoyiL..😂

  • @salmasalim1945
    @salmasalim1945 3 роки тому +89

    ഏ ത് ചാനൽ കണ്ടാലും എനിക്ക് ചിരി വരത്തില്ല പക്ഷേ നിങ്ങളുടെ ചാനൽ കണ്ടാൽ ചിരിച്ചു ഉപ്പാടിലാകും 🤣🤣🤣😜

  • @shajijolly5688
    @shajijolly5688 3 роки тому +68

    ഈ പണിയെല്ലാം ഇരട്ടിയായി തിരിച്ചുകിട്ടും ഷിനോമോനെ 🥰🥰😍

  • @bijibijoy1361
    @bijibijoy1361 3 роки тому +92

    10mnt പോലും ഉറങ്ങാൻ സമ്മതിക്കാത്ത സഹോദരൻ 😄😄😄

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +185

    *ആരൊക്കെ എന്തൊക്കെ ചെയ്താലും അമ്മച്ചീടെ തഗ്ഗ്-ന്റെ തട്ട് താണ് തന്നെ ഇരിക്കും* ....💥🔥🖤

  • @joy3621
    @joy3621 3 роки тому +36

    അപ്പച്ചന്റെ തള്ളു കേട്ടാൽ ചിരിക്കാത്തവരും ചിരിക്കും 🤣🤣🤣🤣🤣😂😂😂😂😄😄😄😄

  • @snp-zya
    @snp-zya 3 роки тому +207

    എല്ലാ വീട്ടിലും കാണും ഷിനോയെ പോലൊരു കെല്ലാടി ബ്രോ 😅

    • @cjzedvlogs4723
      @cjzedvlogs4723 3 роки тому +1

      Illa broo

    • @xxxyyyzzz304
      @xxxyyyzzz304 3 роки тому +4

      Ella coment ilum kanum nigalea poloru killad coment veran😂

    • @afraappu933
      @afraappu933 3 роки тому

      @@xxxyyyzzz304 sathiyyam 😂

    • @afraappu933
      @afraappu933 3 роки тому

      @@xxxyyyzzz304 njn nokkaayyrunn iyyaala comment illyynn apolaanu kandath 😄😄

    • @manjumolk8193
      @manjumolk8193 3 роки тому

      Evide und my bro

  • @rincykochu5775
    @rincykochu5775 3 роки тому +21

    😍അപ്പച്ചൻ ആണ് എന്റെ ഹീറോ 😍

  • @roserosemalayalam8650
    @roserosemalayalam8650 3 роки тому +89

    ശരിക്കും ഈ വീഡിയോ കാണുംബോൾ ഒരു ചേട്ടന്‍ ഉട്ടായിരുനേങ്കിൽ എന്നു തോന്നുവാ

    • @aswin2758
      @aswin2758 3 роки тому +2

      ഓൺലൈൻ അങ്ങളാമർ ഒക്കെ ഇപ്പം വരും പെങ്ങളുടെ നമ്പർ ചോദിച്ചു 😂😂🤭🤭

    • @shebinsaju4713
      @shebinsaju4713 3 роки тому

      Sheriya pakshe Devom enik oru aniyanne thann😀

    • @sweetwords5289
      @sweetwords5289 3 роки тому

      ശരിക്കും
      ഇതേ ഫീലിങ്ങ്സ് ആൺകുട്ടികൾക്കും ഉണ്ടാവും
      അടി കൂടാൻ ഒരു പെങ്ങളില്ലാതെ

  • @itzmemalusss1341
    @itzmemalusss1341 3 роки тому +20

    Appachan uppu കഴിക്കുന്നത് നല്ല രസം...😂😂😂അപ്പച്ചൻ mass aanu 🔥🔥🔥

  • @NiyasTechy
    @NiyasTechy 3 роки тому +199

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💯
    👇

  • @ankushtomz7259
    @ankushtomz7259 3 роки тому +41

    Shinoye kettan thalpryam ollavar ivide Like😹🙏 ennekond ithrem pattu😆

  • @lizypaul7423
    @lizypaul7423 3 роки тому +80

    അപ്പച്ചന്റെയും അമ്മച്ചിയുടെയും ഫാൻസ്‌ ഉണ്ടോ ❤❤❤❤❤❤❤

  • @ameenrizil1595
    @ameenrizil1595 3 роки тому +6

    അപ്പച്ചന്റെ കോമഡി abharam thanje 😂😂😂🙏😂😂😂👌👌👌

  • @sajisha9764
    @sajisha9764 3 роки тому +56

    ഉപ്പ് തിന്ന അപ്പച്ചന് ലൈക്‌ അടി മക്കളെ 😂😂😂🤣🤣🤣🤣🤣

  • @shebinsaju4713
    @shebinsaju4713 3 роки тому +5

    Ee Ammane kanumbol ente amma ye pole thonnuva sweet amma❤️

  • @anilapthomasanilapthomas9546
    @anilapthomasanilapthomas9546 3 роки тому +17

    Shino Mon appachan sneha mol Amma ammachi super family ellarum onninonnu mecham 👌👌🥰🥰🥰🥰🥰🥰

  • @sajadsalahudeenmoothala347
    @sajadsalahudeenmoothala347 3 роки тому +33

    വന്നല്ലോ
    അപ്പച്ചൻ,അമ്മച്ചി,അമ്മ,സ്നേഹ, ഷിനോ❤️❤️❤️❤️❤️

  • @jerinjohnson5850
    @jerinjohnson5850 3 роки тому +14

    Skip cheyathe video kanuna ore oru channel 😍😍

  • @r.a6887
    @r.a6887 3 роки тому +12

    ഇത് എങ്ങനെ ഒത്തു കിട്ടി
    ഒരു ഭാമിലിയിൽ എല്ലാവരും ഒന്നിനൊന്നു സൂപ്പർ👍

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +24

    പൊളി ഫാമിലി പൊളി വ്ലോഗ് ❤😍❣️

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 роки тому +2

    Ammaaaaa moneeee😂😂😂😂randum pwolichu 🤜🤛uppu nunnanjond Kurkam valich urangiaa appachan ane hero machaan pwolichu😂😂🥰 shinoye karma ane mwonuse karma😜

  • @faisalfaisy790
    @faisalfaisy790 3 роки тому

    Our addar family എല്ലവരും ഇഷ്ടം മാണ് എല്ലാം videos ഞാൻ കാണാറുണ്ടോ അടിപൊളി യാണ്

  • @jeffykunjumon2385
    @jeffykunjumon2385 3 роки тому +52

    Sneha eyeliner, pottu okke ettano kidannu urgunth....😂😂

  • @subijose7248
    @subijose7248 2 роки тому +3

    മോനെ ബ്രോ നിങ്ങളുടെ ഈ പരിപാടി എത്ര കണ്ടാലും മതിയാകില്ല 👍🏼👌🏼

  • @shinyvinod6334
    @shinyvinod6334 3 роки тому

    Adipoli family. Appachanum, Ammachium,marumolum,kochumakalum,enjoy chaiyunna family. 😍👍⚘

  • @deepuk5022
    @deepuk5022 3 роки тому +13

    അമ്മൂമ്മ അമ്മയും അടിപൊളിയാ😘🥰🥰👌

  • @tgv4301
    @tgv4301 3 роки тому +12

    Enthokke aayalum snehakk shinoyee nalla snehamanu.. kalu muri ayappol avalude reaction kandille,,, pavam ..😊😊snehakk nalla result undavatte..🙏

  • @amithakuttan8424
    @amithakuttan8424 3 роки тому +6

    പാവം ഷിനോ ചേട്ടൻ. അപ്പച്ചൻ മുത്താണ് ❤️❤️😍😍😍😍

  • @bhadraagency2019
    @bhadraagency2019 3 роки тому +4

    Ithreyum energy Ulla oru kudumbham enthe jeevithathi njan kandittilla😇😍

  • @sameerasalim1558
    @sameerasalim1558 3 роки тому +10

    അപ്പച്ചൻ പൊളിയാ കെട്ടോ.

  • @_master_mallu
    @_master_mallu 2 роки тому +1

    ഇതൊക്കെ കണ്ടിട്ട് ഞാൻ എന്റെ ഫാമിലിയും adaar ആക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പറ്റണില്ല്യ ...... എന്താണാവോ...😄❤❤❤❤. Adaar family ലെ ഓരോ അംഗവും uyir 💞💞💞

  • @rizukasaragod6607
    @rizukasaragod6607 3 роки тому +2

    Muth maniees polichu super 👌👌😍❤🥰👌⚘😘😘👌🥰😍

  • @akshayaleena6757
    @akshayaleena6757 3 роки тому +5

    Shino chetta pappakk enna und vishesham oru vivarum paraunnillo sugam ayitt irikkunno

  • @xxxyyyzzz304
    @xxxyyyzzz304 3 роки тому +4

    Yaa moneaa polichuuu😍😍😍

  • @akhileshkuttan6630
    @akhileshkuttan6630 2 роки тому

    അപ്പച്ചൻ pwoli 👍👍👍👍എല്ലാവരും സൂപ്പർ 👍

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 3 роки тому +6

    Engane oru chekkan ellavideyum undakum..full happy avvum

  • @sibinvishnupriyan9228
    @sibinvishnupriyan9228 3 роки тому +2

    വീഡിയോ പൊളിച്ചു ബ്രോ love you all ❤️❤️❤️❤️

  • @nayansshinoj6589
    @nayansshinoj6589 3 роки тому +291

    സ്നേഹയെ കാണുമ്പോൾ രാവണപ്രഭുവില്ലേ നടിയെ പോലെ തോന്നുന്നു നിങ്ങൾക് തോന്നിയോ

  • @krishnapriya2574
    @krishnapriya2574 3 роки тому +6

    Shino chettan uyir..... ❤❤❤😘

  • @annamolsaji5079
    @annamolsaji5079 3 роки тому +41

    എല്ലാവർക്കും പണി കൊടുത്തു നടക്കുവാണല്ലേ 😂❤️

  • @user-fu2jz8yx9q
    @user-fu2jz8yx9q 3 роки тому +7

    UA-cam thurannitt aadaym vannath ee link... Pinne kaanathe pokunnathu engana....❤️❤️❤️❤️❤️💞😊

  • @krishnenduindhu9097
    @krishnenduindhu9097 3 роки тому +12

    പണികൾ ഏറ്റുവാങ്ങാൻ ഇനിയും എല്ലാവരുടെയും ജീവിതം ബാക്കി

  • @athiraammu7801
    @athiraammu7801 3 роки тому

    Chetta nigala ellarayum othire ishtava enik adipoli annu ellarum🤩😘

  • @rajanisantosh7357
    @rajanisantosh7357 3 роки тому +4

    പൊളിച്ചു എല്ലാരും കൂടി ❤️❤️

  • @meesamadhavan710
    @meesamadhavan710 3 роки тому +26

    വീട്ടിൽ ഉള്ളവർക്ക് ഏട്ടിന്റെ പണിയാണല്ലോ കൊടുക്കുന്നെ ചേട്ടാ എന്തായാലും പൊളി 😍😍

  • @maheshb331
    @maheshb331 3 роки тому +6

    അപ്പച്ചനെ കുറിച്ചു പറയാതെ വയ്യ ഏതു വീഡിയോ ഇട്ടാലും അപ്പച്ചന്റെ തട്ടു താന്നു തന്നെ ഇരിക്കും...അപ്പച്ചൻ കിടുവ

  • @keralastylevlog474
    @keralastylevlog474 3 роки тому +1

    Njan othrre chirechuu. All poliyaaa🤣🤣🤣

  • @anaghasonaa728
    @anaghasonaa728 3 роки тому +4

    Spr. Ellavarkkum sugano.❤love u all

  • @binivarghese1118
    @binivarghese1118 3 роки тому +8

    Elarum orupole onich pokune family💖

  • @a_m_e_e_n____x8787
    @a_m_e_e_n____x8787 3 роки тому

    Nth poli famili aaannn nte mwooneeee 😍😍😍😍😍 ammachi fan

  • @Mahimamahi988
    @Mahimamahi988 3 роки тому +7

    Oru Adaar family poliyeee👍

  • @durgasuresh2891
    @durgasuresh2891 3 роки тому +5

    Shioye..tphan vayassayal thani appachantepolirikkumketo..😁😁 Nalla cute appachan😍😍

  • @vavachiii6168
    @vavachiii6168 3 роки тому +4

    Ellarodum annesham parayane.....🔥❤️❤️❤️

  • @monishavishnu1851
    @monishavishnu1851 3 роки тому +13

    Adar family uyirr ❤️❤️❤️

  • @advcate7897
    @advcate7897 3 роки тому +2

    നല്ല സ്നേഹമുള്ള ഫാമിലി ചിരിക്കാനും തമാശ പറയാൻ 👌👌

  • @gokulram67890
    @gokulram67890 3 роки тому +10

    Chetta Pwoli

  • @ktetstudyhubworld7902
    @ktetstudyhubworld7902 3 роки тому +2

    Love you all ,appachan poli aneetooo❤️

  • @user-eb1ke5qw4o
    @user-eb1ke5qw4o 3 роки тому +28

    പാവം സ്നേഹ കൊച്ചിന്റെ പ്രാക്കാ 😂😂

  • @four-fingerzzz6778
    @four-fingerzzz6778 3 роки тому +6

    Ayyodaa paavam achaachannnnn❤❤😘😘

  • @suryalakshmis3480
    @suryalakshmis3480 3 роки тому +3

    Waiting ayirnn chettante videok

  • @fazilkp1242
    @fazilkp1242 3 роки тому +3

    മച്ചാനെ നിങ്ങൾ എല്ലാരും പൊളിയാണ്

  • @abhinanil5406
    @abhinanil5406 3 роки тому +4

    Ee paapm oke shino evde konde kalayuoo🙈pavm snehayum Apachanum🥰

  • @shahinajezeer9963
    @shahinajezeer9963 3 роки тому

    Shinode samsaaram poli aanu. nigalude video kandaal thanne chiri varum . Shonode appachanodulla samsaaram kelkkumbol aanu kuududhal rasam

  • @subijose7248
    @subijose7248 2 роки тому

    എന്റെ ഷിനോ നീ സൂപ്പർ കുസൃതി യ ഭയങ്കരമായി ഈ ചേച്ചി എൻജോയ് ചെയ്യുന്നുണ്ട് 👍🏼👍🏼❤🌹😃

  • @mykitchen6925
    @mykitchen6925 3 роки тому +10

    ഷിനോടെയും സ്നേഹ‌ടേം പപ്പാ വരാറായില്ലേ 🤩

  • @anumolsiby6152
    @anumolsiby6152 3 роки тому

    Njan evarde family ennaleyan kaanunne. Njan appachante fan anutto. Ellarum adipoli.

  • @ummachikuttiabi5976
    @ummachikuttiabi5976 3 роки тому +7

    Aiwaaaaa😘😘😘😘

  • @njangoku
    @njangoku 3 роки тому +1

    ഷിനോ ചേട്ടന് എന്നാ ലുക്കാ 😌❤

  • @astrooaa18090
    @astrooaa18090 3 роки тому +2

    നിങ്ങൾ ഒരു രക്ഷേം ഇല്ലല്ലോ ഭായ് 🔥🔥

  • @christeena2311
    @christeena2311 3 роки тому +3

    chiken curry kanan nalla look indd 😍 nalla tasteum kanumarikumalolee😋😋❣️😊

  • @nazzdesigns6749
    @nazzdesigns6749 3 роки тому +11

    Adaar family ishtam❤❤❤❤

  • @crazymallucousins878
    @crazymallucousins878 3 роки тому +2

    Appachan superaato...😍💞

  • @peguzygaming2684
    @peguzygaming2684 3 роки тому +2

    Ee familyle eth memberineya Ningalkku ishttam

  • @libinaeliyas3994
    @libinaeliyas3994 3 роки тому +3

    Mummy nnea orupad ishttta 🥰🥰🥰

  • @manjimana7430
    @manjimana7430 3 роки тому +4

    അപ്പുപ്പൻ poliyaa😍😍😍

  • @albzwanderlust7821
    @albzwanderlust7821 3 роки тому +23

    അയ്യോ എന്നെ ആരേലും കൊണ്ട് പോ😂
    സ്നേഹ:അര ലിറ്റർ ചോരയ പോയത്😁

  • @clapped2056
    @clapped2056 3 роки тому +10

    Njan vacha kollathille ? Illa kollathilla 😂 machan scene

  • @nandhu_kl1441
    @nandhu_kl1441 3 роки тому +2

    അപ്പച്ചൻ പൊളിയ❤️

  • @arblogs8404
    @arblogs8404 3 роки тому +18

    സുനു വിന്റ അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ആയി കാത്തിരിക്കുന്നു...

  • @adithyaa6748
    @adithyaa6748 3 роки тому

    Ith sathyathil oru Adar family thanne❤️

  • @sunithas1741
    @sunithas1741 3 роки тому +8

    Pwolii

  • @vismayams703
    @vismayams703 2 роки тому +1

    Machan poliii🔥🔥🔥

  • @thalapathygirl3206
    @thalapathygirl3206 3 роки тому +40

    അപ്പച്ചന്റെ love story fullum
    പോരട്ടെ അതും അമ്മച്ചിയുടെ മുന്നിൽ വെച്ച് 😌❤❤😌

    • @subijose7248
      @subijose7248 2 роки тому

      എന്റെ കുഞ്ഞിന്റെ കാലു മുറിഞ്ഞോ താങ്ങു മുടിയില്ല കണ്ണാ 🤔🤔

    • @subijose7248
      @subijose7248 2 роки тому

      അപ്പച്ചൻ ഐ ലൈക് വെരി മച്ച് 👌🏼👍🏼❤

  • @ambilyrajusuperrr6430
    @ambilyrajusuperrr6430 3 роки тому +1

    Chettayiiii.. poliii

  • @dharsanthomas4999
    @dharsanthomas4999 3 роки тому +4

    Bro poli😘😘😘

  • @ananyaraj2541
    @ananyaraj2541 3 роки тому +2

    Notification vannappol thannney chadi 😂❤️❤️❤️

  • @swapnab8221
    @swapnab8221 3 роки тому +4

    Appachan cute❤️😘

  • @nandinisasikumar5129
    @nandinisasikumar5129 3 роки тому

    Ammachiyea annikku Cherri bayankara eshttamayi nalla family

  • @njan2383
    @njan2383 3 роки тому +1

    Shino paranj theeerum munbe appachan reply tharum. Level aanu machan😍

  • @aninadaniel1092
    @aninadaniel1092 3 роки тому +7

    Pwoli

  • @vm-zh2nz
    @vm-zh2nz 3 роки тому +2

    Appachan uyiree😍✌️

  • @zahranfathimazahran3695
    @zahranfathimazahran3695 3 роки тому +1

    അപ്പച്ചൻ പൊളിമാസ് 💓

  • @sujakochummen4216
    @sujakochummen4216 3 роки тому +4

    Shinoyiku pani kitti😂😂❤❤

  • @meerarajan3464
    @meerarajan3464 3 роки тому +4

    Ammachiyudae chiri adipoli anne

  • @38_jancyj20
    @38_jancyj20 3 роки тому +7

    Nalla rasama ningaluda video kanan

  • @stencyalphonsa947
    @stencyalphonsa947 3 роки тому

    ningalude oro videos kanumbol aduthathu kanan kathirikkuva