അമ്മച്ചി പറയുന്നത് നിങ്ങൾ ശ്രദ്ദിക്കുന്നതേ ഇല്ല. അവർക്ക് മോൻ വിദേശത്ത് കിടന്ന് കഷ്ടപ്പെടുന്നതിലും,ചെറുമകൻ ജോലിക്കൊന്നും പോകാത്തതിലും നല്ല വിഷമമുണ്ട്. അവരെ ഒന്ന് സമാധാനിപ്പിക്കൂ
അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയീ. സന്ധ്യക്ക് എല്ലാരും ഒരുമിച്ചുള്ള പ്രാർത്ഥന വേണം എന്ന നിബന്ധന.. എനിക്ക് അത് കേട്ടപ്പോൾ കൂടുതൽ ഇഷ്ടം ആയീ. എനിക്ക് ഇങ്ങനെ ഒരു അമ്മാമ്മ ഇല്ലലോ.
ആ ഊളക്കു വല്ല വിവരം വേണ്ടേ ? വീട്ടിൽ അപ്പി ഇടുന്നതും മുള്ളുന്നതും ഒക്കെ പബ്ലിസിറ്റി കൊടുക്കുന്ന ഇവന്റെ വിചാരം ഇത് ഏതോ വലിയ കാര്യം ആണ് എന്നാണ് .. അരോചകം ക്റാ തുഫ്ഫ്
സ്നേഹ : നിങ്ങൾ പറ്റിപ്പ അപ്പച്ചൻ : അടിച്ചു ചെവികല്ല് പൊട്ടിക്കും 😆😆 മാസ്സ് ഡയലോഗ് ..അമ്മച്ചി.. കിടു.. മരുഭൂമിയിൽ കഷ്ട്ടപ്പെടുന്ന മകനെ ഓർത്തുള്ള നെടുവീർപ്പ്... കൊച്ചുമകന്റെ ഭാവിയെ പറ്റി ഓർത്തു വിവേകത്തോടെ ഉള്ള നിർദേശങ്ങൾ...
@@chinnusworldkannur4423 HEY FRIEND , Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
@ShelVines Fan HEY FRIEND , Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
@@chinnusworldkannur4423 HEY FRIEND , Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
@@leowilson3862 HEY FRIEND , Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
തമാശയ്ക്കു പോലും അമ്മയ്ക്കു വയ്യ പറയല്ലേ............ അമ്മേ.... 😒😒😒😒അങ്ങനെ ചിന്ടിക്കാൻ പറ്റുന്നില്ല..... എന്നും ഉഷാർ ആയി ഇരിക്കട്ടെ 😘😘😘😘😘😘😘മുത്തുമണി കുട്ടി അമ്മേ 💕💕😍
അടിപൊളി വീഡിയോ.. നന്നായിട്ടുണ്ട്... ഞാന്‍ കുറേ ചിരിച്ചു😆😆😆.. അമ്മച്ചി ഒളിച്ച് നിന്നത് കണ്ട്.. പിന്നെ നീ എന്നു പറയരുത്... അമ്മച്ചിയെ, അമ്മയെ, അപ്പൂപ്പനെ, . 😔😔❤️❤️❤️❤️❤️❤️✌️✌️✌️✌️
നിങ്ങൾ ഇടക്ക് ഇടക്ക് വീഡിയോ ഇട്ട് ചിരിപ്പിക്കാതെ എല്ലാ ദിവസവും വീഡിയോ ഇടണം എന്നാണ് എന്റെ ഒര് ഇത്...🤣💥👏
അതുതന്നെയാണ് ഞങ്ങളുടെയും ഒരു ഇത്😁🤣😆😆
എന്റെയും ഒരു ധിതു 😌
ഒഹ് മിന്നലിനെ ആരാ ഇവിടെ പിടിച് കെട്ടിയിട്ടത് 🤣
@@jeevanmathew5267 ഏത് അത് 😅
@@annamolsaji5079 😅
ഇന്ന് അമ്മച്ചിക്കിരിക്കട്ടെ ഒരായിരം ലൈക് 👏👏👏👍👍👍പുലിയാണ് അമ്മച്ചി.🥰🥰🥰🥰🥰😘😘😘😘😘😘
👏👏👏👏👏😘😘😘😘
നല്ല വിവരമുള്ള അമ്മച്ചി,👍👍👍നിങ്ങളുടെ കുഞ്ഞുകളിയൊന്നും അമ്മച്ചിക്ക് പിടിക്കുന്നില്ല, അമ്മച്ചി പറഞ്ഞ എല്ലാ കാര്യത്തോടും ഞാൻ യോജിക്കുന്നു 🙏👌🙏
Ammachy super Oru udayippum Ammchyyode venda.
Poda ,
@@mercybenchaminu7114 #0
Ammachiyodu udaippu venda. Ammachi daiveeka line...
ഞാൻ എപ്പോഴും വിചാരിക്കും ഈ അമ്മച്ചിക്ക് എപ്പോഴും കലിപ്പ് ആണല്ലോ എന്ന്, ഇതായിരുന്നു ഉള്ളിൽ അല്ലെ 😄
*എന്തൊരു ഭംഗിയാടോ തന്റെ കുടുംബത്തിന്❤️മാഷാ അള്ളാഹ്❤️❤️അമ്മയുടെ അഭിനയം കിടു*
Masha Allah ♥️
h hoej തൊപ് ààപ്പി àഓജീഹൃർ പിന്നെ nrj
Correct ✌️👏😂😁🤣
🤣🤣🤣🤣🤣എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മച്ചിയുടെ നിബന്ധനകൾ ആണ് 🤣🤣
Eanikum🤣🤣🤣
അമ്മച്ചിയെ ഭയങ്കര ഇഷ്ടം
Enikum😄
Me too
Enikkumm...😆
അമ്മച്ചി ആള് പുലിയാ.... (അമ്മച്ചിയുടെ നിബന്ധനകൾ)
പെറ്റമ്മ പറഞ്ഞു കൊടുക്കേണ്ടത് വല്യമ്മ പറഞ്ഞു കൊടുത്തു, നല്ല കാര്യം അമ്മച്ചി ക്കു കരുതലും നല്ല വിവേകവും ഉണ്ട്.
Good
Semi silk churidar materials
ua-cam.com/video/ecv3DVEHcBc/v-deo.html
ഇഷ്ടയാൽ എല്ലാരും സപ്പോർട്ട് ചെയ്യാമോ 😊
@@reenageorge2800 correct
@@reenageorge2800 മരുഭൂമിയിൽ കഷ്ട്ടപെടുന്നത് അമ്മിച്ചിടെ മകൻ ആണ്
എന്നെ വെറും പൊട്ടിയാക്കല്ല്.... അമ്മച്ചി uyirr 🔥🔥
👍👍👍👍👍
അമ്മച്ചി പറയുന്നത് നിങ്ങൾ ശ്രദ്ദിക്കുന്നതേ ഇല്ല. അവർക്ക് മോൻ വിദേശത്ത് കിടന്ന് കഷ്ടപ്പെടുന്നതിലും,ചെറുമകൻ
ജോലിക്കൊന്നും പോകാത്തതിലും നല്ല വിഷമമുണ്ട്. അവരെ ഒന്ന് സമാധാനിപ്പിക്കൂ
പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നത് പോലെ ആകരുത്....😁അവസനം ഒറിജിനൽ ആയ്ട്ട് എന്തെങ്കിലും സംഭവിച്ചാൽ ആരും വിശ്വസിക്കില്ല
അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയീ. സന്ധ്യക്ക് എല്ലാരും ഒരുമിച്ചുള്ള പ്രാർത്ഥന വേണം എന്ന നിബന്ധന.. എനിക്ക് അത് കേട്ടപ്പോൾ കൂടുതൽ ഇഷ്ടം ആയീ. എനിക്ക് ഇങ്ങനെ ഒരു അമ്മാമ്മ ഇല്ലലോ.
എന്റെ ചാനൽ സപ്പോർട്ട് ആക്കാമോ
Sathiyam ammachi ishettam
അമ്മച്ചി പറയുന്നതെല്ലാം എന്ത് correct ആണ്. Shino ന്റെ future ആണ് അമ്മച്ചി പറഞ്ഞത്. പാവം അമ്മച്ചി.
ആ ഊളക്കു വല്ല വിവരം വേണ്ടേ ? വീട്ടിൽ അപ്പി ഇടുന്നതും മുള്ളുന്നതും ഒക്കെ പബ്ലിസിറ്റി കൊടുക്കുന്ന ഇവന്റെ വിചാരം ഇത് ഏതോ വലിയ കാര്യം ആണ് എന്നാണ് .. അരോചകം ക്റാ തുഫ്ഫ്
Sathiyam
Than pinne enthinadooo kanunmeee ... ethu iru santhoshamannuu thanikk vellaa problem undengil kanadaaaa
Eth scripted any bro
@@criticise-l3q thannod ippo kalll pidich kanan parayndo kore vanagal ind onnum kayyulla pakshe veruthe irn begd prnjodirikkum avan entertainment cheyyikan kazhivenkillum ind ninte entha ariyunne
കാര്യം അറിയാതെ കട്ടക്ക് കൂടാ നിക്കാം എന്ന് പറഞ്ഞ അപ്പച്ചൻ 😀😜💥💥
Poli💥
Adyamaya oru comment 10like കൂടുതൽ poneee😍😍
@@anulaskochu4249 484 aamathe like ente Baka.
അപ്പച്ചൻ അളിയന്റെ ഡയാലോഗിന് subtitle വേണം എന്നുള്ളവർ ഉണ്ടോ... 🙌😂
രോഗം ആക്സിഡന്റ് ഇതുപോലുള്ള പ്രയാസപ്പെടുത്തുന്ന prank എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല
Very true! Idhokke aano tamasha
Athey
അപ്പുപ്പൻ അളിയൻ ഫാൻസ് എല്ലാരും like അടിച്ചേ
16:07 16:19 ഈ രണ്ടു സമയത്തും same ആൾ അല്ലേ ഈ കയറി പോകുന്നെ??ഇത് എന്താ സംഭവം ??രണ്ടാമത് റീ take എടുത്തിരിക്കുന്നതാണോ??fake??
സ്നേഹ : നിങ്ങൾ പറ്റിപ്പ
അപ്പച്ചൻ : അടിച്ചു ചെവികല്ല് പൊട്ടിക്കും 😆😆 മാസ്സ് ഡയലോഗ്
..അമ്മച്ചി.. കിടു.. മരുഭൂമിയിൽ കഷ്ട്ടപ്പെടുന്ന മകനെ ഓർത്തുള്ള നെടുവീർപ്പ്... കൊച്ചുമകന്റെ ഭാവിയെ പറ്റി ഓർത്തു വിവേകത്തോടെ ഉള്ള നിർദേശങ്ങൾ...
അമ്മച്ചി 100 വർഷം ഇനിയും ജീവിക്കട്ടെ 🥰🥰🥰🥰
ഈ കുടുംബത്തിന് കണ്ണെറ് കിട്ടാതിരിക്കട്ടെ ദൈവമേ 🙏🏻🙏🏻🙏🏻
Scripted ആണെന്ന് പറയാതേ ഇല്ല😄😄😄😄എഡിറ്റിംഗിൽ പാളിലോ മോനേ ഷിനോ
നല്ല ദൈവഭയം,പക്വത,ദീർഘവീക്ഷണം ഒക്കെയുള്ള അമ്മച്ചിയാണ്.God bless 🙏
അപ്പാപ്പനെ സിനിമയിൽ എടുക്കണം
എന്നാലും അമ്മച്ചിയെ വച്ച് പ്രാങ്ക് വേണ്ടായിരുന്നു
അമ്മച്ചീടെ നിബന്ധനകൾ എനിക്ക് ഒത്തിരി ഇഷ്ടായി. 💝 അമ്മച്ചി ഇഷ്ടം
എന്റെ ചാനൽ സപ്പോർട്ട് ആകാവോ
ആ വലിയമ്മ എത്ര നന്നായി കാര്യങ്ങൾ പറയുന്നു.. അമ്മയാണ് മകനെ കളയുന്നേ
വാസ്തവം
അമ്മ മകനെ കളഞ്ഞോ എങ്ങനെ
Onn po athokke aan sneham
Podaa myree vivaram illeggi mindathe nille allaathe vilich paranj nadakallee😂
@@dreamer5611 😄😄
Sneha kutti pavam.. ingane onnum pattikkalle aa pavathine..avalk enthoru snehamanu ammachiyod
Ammachi...നല്ല അമ്മച്ചി...കൊച്ചുമക്കൾക്കു നല്ല ഉപദേശം കൊടുക്കുന്ന അമ്മച്ചി 🙏🙏🙏🙏🙏😘😘
എന്റെ ചാനൽ സപ്പോർട്ട് ആകാവോ
@@chinnusworldkannur4423 HEY FRIEND ,
Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
സ്കൂളിൽ പോകുന്ന ഒരു പ്രത്യേക ഫീലാണ്
തിരിച്ചുവരുമ്പോൾ കൊറൊണ കൂടെ വരാതിരുന്നാൽ മതി😁🤣🤣🤣🤣🤣🤣
Niyum purathupovuna allale chanke kude varan madiyonnumundakilla koronakyu
ഇനി ഈ കൊല്ലം കൂടെ കൊറോണ യെ സഹിച്ചേ പറ്റു മുണ്ടു 🤣 ഉക്കൂളിൽ പോണ്ട
തീയേറ്റർ തുറക്കണം കൊറോണ വരില്ല, രാഷ്ട്രീയ പരിപാടികൾ നടത്താം കൊറോണ വരില്ല. പിള്ളേർ സ്‌കൂളിൽ പോയാ കൊറോണ വരും. 😂
@ShelVines Fan HEY FRIEND ,
Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
😂😂😂
അമ്മച്ചി ❤. ഈ വീഡിയോ credit ഫുൾ അമ്മമ്മച്ചിക്ക് ആണ്. നിബന്ധനകൾ ❤🥰💞👌
Ammaayum appachanum oru rakshayumillaaa😂😂enthammooo chiricchu oru vazhiyayii 😂😂😂😂
ഇത് ഒന്നൊന്നര അടാർ ഫാമിലി ആണ്.......👍👍👍👍 Oscar nomini sulu.....👌👌👌👌
പാവം സ്നേഹക്കൂട്ടൻ 😍😍😍❤എന്ത് ഇഷ്ടവാ അതിന് അമ്മച്ചിയോടു 😍😍😍
എന്റെ ചാനൽ സപ്പോർട് ആക്കാമോ
അമ്മച്ചി കലക്കി... ആളു പുലിയാണ്... നിബന്ധനകൾ കൊള്ളാം... പഴം🤣😂🤣😂 അമ്മോ ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി...
എന്റെ ചാനൽ സപ്പോർട്ട് ആക്കാവോ
@@chinnusworldkannur4423 HEY FRIEND ,
Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
നമ്മടെ adaar familyude സ്ഥിരം പ്രേഷകർ ഇബിടെ common 🤩
💓🔥
😂😂
❤️
Ogey😂
😌😌
സ്നേഹ രണ്ടു പ്രാവശ്യം വീട്ടിൽ കേറിയപ്പോ സ്ക്രിപ്റ്റ് പൊളിഞ്ഞു 😁
അമ്മച്ചി.. പറഞ്ഞ നിബന്ധനകൾ എല്ലാം കറക്റ്റ്.. സന്ധ്യക്ക് പ്രാർത്ഥന... ഏറ്റവും best
Digree 234 undu
Pinnennthokkeyo evideyo undu
Ippo ninte kayyil enthelum undo? 😁😆😎Ammamma pwoli
അമ്മച്ചിയുടെ നിബന്ധനകൾ കൊള്ളാം. അതുപോലെ അമ്മ, അപ്പച്ചൻ അഭിനയം സൂപ്പർ
അമ്മച്ചി പറഞ്ഞതാണ് ശരി. ആദ്യം പഠിച്ചു ഓരു ജോലി മെടിക്ക് ഷിനോ . .20വർഷം ആയിട്ട് അമ്മച്ചിടെ മോൻ ഗൾഫിൽ കിടക്കുന്നതിന് വേദന അമ്മച്ചിക്കെ അറിയൂ.
അമ്മച്ചീടെ പത്തു കല്പന 👌😄😄
ഈശോയേ..... ചിരിച്ചു മരിച്ചു... അമ്മച്ചി ഗേറ്റ് കടന്നു വരണമായിരുന്നു
അപ്പച്ചന്റെ അഭിനയത്തിന് ഓസ്‌കാർ അവാർഡ് കൊടുക്കണം
😅
3:26
shino: 22 ayi kalyanam
Amma : ammachi appo kalyanam?
Ammachi : pazham 😂😂😂😅🤣🤣🤣
☺️
😂😂😂
@@leowilson3862 HEY FRIEND ,
Please Check My UA-cam Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
😂🤣😂🤣👌
അമ്മച്ചിയുടെ നിബന്ധനകൾ സൂപ്പർ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് പള്ളിയിൽ പോകുന്നതും സന്ധ്യാ നമസ്കാരം നടത്തുന്നതും ആണ്
Aliyooo ninak njn oru oscar tharunnund ketto🤣🤣😂😂😂😂😂😂, sweet appachan😍😘😘
ചിരിച്ച് ചിരിച്ച് എന്റെ കണ്ണീന്ന് വെള്ളം വന്നു 👍😝 പൊളിച്ചു ഒരു അഡാർ ഫാമിലി. 👍👍
സുനുയമ്മയെ സിനിമ യിൽ എടുത്താൽ സൂപ്പറായിരിക്കും 😂
Amma superanu. Cute amma. Lv u amma
കുവൈറ്റിലാണ് ജോലി.... ഞങ്ങൾ അമ്മച്ചിയുടെ ഫാനാണേ....
അമ്മച്ചീടെ നിബന്ധനകൾ കിടു....... അമ്മ എന്നാ ഒരു acting ആന്നെ..... അപ്പച്ചനും കട്ടക്ക് 👌👌👌👌😆😆😆😆😆😆😆
ഒരു ചാക്ക് സിമെന്റ് വാങ്ങി ആ വെള്ളക്കെട്ട് ഒഴിവാക്കി അമ്മച്ചിക്ക് സന്തോഷം കൊടുക്കുട്ടാ
അപ്പച്ചൻ എന്താ അഭിനയം 😍😊
പ്രാങ്കിനെക്കാൾ എനിക്ക് ഇഷ്ടപെട്ടത് അമ്മയുടെ അഭിനയം ആണ്.... luv uu mom😘😘😘😘😘
Family മൊത്തം മാസ്സ് ആണ് എല്ലാവരു പോളി acting🤝🤝😁😁😁😁
എന്റെ ചാനൽ സപ്പോർട്ട് ആകാവോ
@@chinnusworldkannur4423 mm
ഏത് ബാധ കയറിയാലും സ്നേഹക്ക് കിടക്കപ്പൊറുതിയില്ല എന്നാണല്ലേ.... 😂😂
Manushante feelings vech kalikunath athra sheriyanno ennayalum ok
നിങ്ങൾ ശരിക്കും ഒരു അടാറ് ഫാമിലി തന്നെ 😍😍😍😍😍😍😍❤❤❤❤❤
തമാശയ്ക്കു പോലും അമ്മയ്ക്കു വയ്യ പറയല്ലേ............ അമ്മേ.... 😒😒😒😒അങ്ങനെ ചിന്ടിക്കാൻ പറ്റുന്നില്ല..... എന്നും ഉഷാർ ആയി ഇരിക്കട്ടെ 😘😘😘😘😘😘😘മുത്തുമണി കുട്ടി അമ്മേ 💕💕😍
Shariyaa..ithokke aano thamasha..orlak sukhamilla enn parayunnath il thamasha kaanan enik patunnillaa..feeling so bad shino
Its just for fun don't take it like that 🙄please 🙂
Don't feel bad
16:07 16:19 ഈ രണ്ടു സമയത്തും same ആൾ അല്ലേ ഈ കയറി പോകുന്നെ??ഇത് എന്താ സംഭവം ??രണ്ടാമത് റീ take എടുത്തിരിക്കുന്നതാണോ?? Apo ee video fake alle??
*സ്കൂളിൽ പോയലെങ്കിലും പാവത്തിന് ഒരു ആശ്വാസം കിട്ടുമെന്ന് വിചാരിച്ചു. തിരിച്ചു വരേണ്ടത് അവിടെ തന്നെയാണ് എന്ന കാര്യം മറന്നുപോയി.* 😁😁😅
😂😂😂ath polichhh
Broy💛
@@sreeragpnair007 ബ്രോ❤️
@@sunithamohanan5318 ഹായ്😍❤️
Q
എൻ്റെ പൊന്നു Bro ചിരിച്ചു ഒരു വഴിയായി അപ്പച്ചനും അമ്മയും തകർത്ത് അഭിനയിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്റെ ചാനൽ സപ്പോർട് ആകാവോ
വളരെ സന്തോഷം കാണുമ്പോൾ
എല്ലാവരും ഒന്നിനൊന്നു കിടുവാണ്
അപ്പച്ചൻ അളിയൻ സൂപ്പർ ആക്ടർ
സ്നേഹ, അമ്മ, വലിയമ്മച്ചി, all are good. 👌👌👌😍😍
👌👌👌🤣🤣🤣🤣🤣....ammeee....polichu.....nammichu🙏🙏🙏
അമ്മച്ചിയുടെ ഉപദേശം ശ്രദ്ധിക്കാത്ത സുനുവും, ഷിനോയും
Sradhikkathathalla...budhipoorvam topic mattunnatha...Shinoyude ammayude tactical move...Videoyil endelum paranjal nattukaarariyille..
Ninghalkkariyo evare
@@anoopsasi1986 ninghade dp vech avar aale kand pidikm
@@XY-cu2lg njanangu sahich
@@anoopsasi1986 ayyo ennitentha cmnt edit cheyth vere orennam dlt cheyth odithu
നിങ്ങൾ അമ്മയും മോനും പൊളിയാ
പാവം സ്നേഹ സ്കൂൾ കയിജു വന്നിട്ടും സമാധാനം കൊടുക്കില്ലല്ലോ 😂🤭 വീഡിയോ പൊളിച്ചട്ടോ ❤️😍
Hloo❤️
Exactly.....
Cute family👫👪
@@thanmayap7724 thanmaya❤️
@@pgmathur4034 pinnlh
അടിപൊളി വീഡിയോ.. നന്നായിട്ടുണ്ട്... ഞാന്‍ കുറേ ചിരിച്ചു😆😆😆.. അമ്മച്ചി ഒളിച്ച് നിന്നത് കണ്ട്.. പിന്നെ നീ എന്നു പറയരുത്... അമ്മച്ചിയെ, അമ്മയെ, അപ്പൂപ്പനെ, . 😔😔❤️❤️❤️❤️❤️❤️✌️✌️✌️✌️
പാവം അമ്മച്ചി. എനിക്ക് ഈ വിഡിയോ കണ്ടപ്പോൾ കരഞ്ഞുpoyi 😭😭😭😭
ഇടയ്ക്കൊരു തെണ്ടികുഞ് പോയെല്ലോ ........അത് പൊളിച്ചു 😂
എന്താ അമ്മച്ചിനെ എടി എന്നൊക്കെ വിളിക്കുന്നത് ഷിനോ തമാശ യാണ് എന്നറിയാം എന്നാലും അങ്ങനെ വിളിക്കരുത് പിന്നെ അഭിനയം കലക്കി അമ്മച്ചി പൊളി
Yes 👍👍
Yes👍👍
സ്നേഹത്തിൻ്റെ മധുരം ആണ് സ്നേഹ❤️❤️❤️
Supper. Ammakku
Pattiyamonanallo
Pattichappole mugathu
Oru chiripolum Vannille
Athanu supper ayathu.
Randuperum kattakk kattakk nikkuvrnn polich sunu ammee luv uuu😘😘😘❤️
എന്നും സ്നേഹക്ക് ഇട്ടാണല്ലോ പണി, പാവം കൊച്ചു 😂😂😂😂
എന്റെ ചാനൽ സപ്പോർട്ട് ആക്കാമോ
ഒരു കുടുമ്പം ഇത്ര തരംതാഴരുത് കേട്ടൊ... തറ: തറ
@@crazydude5131 എന്ത് തരം താഴ്ന്നന്ന്
@@crazydude5131 എന്താ ഉദ്ദേശിച്ചത്
സുനൂ അഭിനയം കലക്കി👍👍👍സുനുവിനെ ആരും അഭിനയം പടിപ്പിക്കണ്ട സുനു ആരാ മോള്✌✌✌
സൈക്കിൾ ഓടിച്ചു പോയ ആളെ എന്തോ വിളിക്കുന്ന ആ സീൻ🤣🤣 വീണ്ടും വീണ്ടും നോക്കിയവരും ഉണ്ടോ??ആ സീനും പൊളിച്ചു....
👍
Ellavarum mass 😌 powli 😌🤭missing arunnu njingade vedios 💓
എല്ലാവരും പൊളിപ്പൻ
അഭിനയം 😀😀♥️☺️
ഷിനോ അമ്മച്ചി പറഞ്ഞത് ഒരു സത്യമാണ് ഒരു കുടംബത്തിന്റെ അസ്ഥാനമാണ് പറഞ്ഞത് ഒ സത്യമാണ് ഷിനോ ഒന്ന് ചിന്തിച്ച നോക്കണ o
Shino..അമ്മച്ചി പറഞ്ഞ നിബന്ധനകൾ അനുസരിക്കണം .....നമ്മൾക്ക് എല്ലാ ഡത്തും പോകാമെങ്കിൽ സൺഡേ കുർബാന കാണുന്നതിന് പോകാൻ എന്താ കുഴപ്പം
സ്നേഹം ഉള്ള കുട്ടിയ സ്നേഹ മോൾ മോളെ ഗോഡ് ബ്ലെസ് യു
അമ്മയുടെ അഭിനയം .ഒരു രക്ഷയും ഇല്ല 👍👍
അപ്പച്ചൻ്റെ അഭിനയം, എൻ്റെ പൊന്നോ... ഓസ്ക്കാർ കൊടുക്കണം🤣🤩💞
Thumbnail കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇത് സ്നേഹയ്ക്ക് ഇട്ടുള്ള പണിയാണെന്ന്😂😂
നിങ്ങളെ വീഡിയോസ് കണ്ടു ചിരിക്കാതെ ഇരിക്കാൻ പറ്റില്ല 😍😍😍😘😘😘😘😘😘🤣🤣🤣🤣🤣🤣
അമ്മച്ചി വല്ലതും തരണേ
Long live ammachi.....another 100 years..❤️❤️❤️❤️
അമ്മ പോളി അഭിനയം ആണല്ലോ😂💯
superrrrr..ennum chirikkanum santhoshikkanumdaily vdeos idumo
ശിനോയും സുനു ചേച്ചിയും അമ്മച്ചീടെ അടക്കൽ നിന്നും ചോതിച്ച് വാങ്ങിച്ചു😲😲വേണ്ടായിരുന്നു😊😊😊
അമ്മച്ചിയും അപ്പച്ചനും അഭരം ആക്ടിംഗ് തന്നെ സിനിമയെ വല്ലുന്ന പ്രഘടനം 😆🤓😄😁👏🏼
03:26 പഴം ejadhi thug🤣🤣
Edit cheyyumbo sookshikkande chetta 😂
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് വീഡിയോ പൊളിച്ചു
Ammachide nibhandhanaa adipoliiiii👍🎉🎉🔥🔥🔥🔥🔥❤️
എന്റെ ചാനൽ സപ്പോർട്ട് ആക്കാവോ
പോളി പ്രൻക് 😜 അപ്പൂപ്പൻ ഫാൻ അടിച്ച് കാരണം പൊട്ടിക്കും 😜😁
അമച്ചി അടിപൊളി അമ്മയും അപ്പച്ചനും സൂപ്പർ അഭിനയം 👌എങ്കിലും അമ്മച്ചിയുടെ മുഖം അമ്മ തിരിച്ചു തിരിച്ചു വച്ചപ്പോൾ 😂😂😂😂😂😂😂😂😂😂
മച്ചാനേ അടിപൊളി prank 🤣🤣
Bro വീഡിയോ എല്ലാം സൂപ്പറാണ് പക്ഷേ അമ്മേനെ എടീ എന്ന് വിളിക്കരുത് pls
Athe enikkum bhayangara vishamam😪😪😪
സൈക്കിളിൽ പോയ ഷിനോടെ കൂട്ടുകാരൻ 😁😁😁👍pwoli
Shinoyeeee
.....
20 kunj
@@kkk19905 bro ath ningal aaano?
അപ്പച്ചന് ചുമ വരും എന്നാലും ചിരിക്കാതിരിക്കാൻ പറ്റില്ല, ഈ പ്രായത്തിൽ കൊച്ചു മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം
Ammachi supr,pavum sneha,all good
ഇന്നു ഒരു പുതിയ Subscriber ഉണ്ട് 🤗🙏🤗🤗🤗
Chathallum angalle 🤣🤣 poli chettayi 😍 happy life good bluss you