ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്ന സമയത്ത് തന്നെ ഈ വീഡിയോ കാണാനിടയായതിൽ വളരെ സന്തോഷം എൻ്റെ ഒരു പാട് സംശയങ്ങൾ തീർത്തു തന്നു പിന്നെ കോണിപ്പടിയുടെ കാര്യം കൂടി ഒന്നു പറഞ്ഞു തരുമോ സർ👍
വളരെ യധികം നന്ദി സർ ഈ അറിവ് പകർന്നു തന്നതിനു 🙏 പിന്നെ ഒരുകാര്യം ചോദിച്ചോട്ടെ എന്റെ പഴയ വീട് അത്രയും പെട്ടെന്നു മാറ്റിയെടുക്കും എന്റെ വീട് വരേണ്ട സ്ഥലം 5 സെണ്ടാണ് ഒരു രേഖ പിന്നെ ചേച്ചിയുടെ സ്ഥലമായ മറ്റൊരു റരേഖയുള്ള സ്ഥലം ഞാൻ വാങ്ങി അപ്പോൾ കണക്ക് നോക്കേണ്ടത് 5 സെൻറിന്റെ യാണോ 2 രേഖയായി നിൽക്കേണ്ടതിന്റെ നോക്കാമോ ഒരു മറുപടി തരുമെന്ന് പ്രദീക്ഷയോടെ . രാധ MM vatakara lokanar kavu Ner Tenble 👍🙏
വളരെ നന്ദി സാമി... കോൽ അളവ് സത്യമോ..അത് 72cm ആണോ...ഞാൻ 62കോൽ 8അംഗുലം അളവിൽ വീടിന് തറ പണിതു...പണി കഴിഞ്ഞപ്പോൾ 62നും 63 നും ഇടക്ക് ആയി ദോഷം ഉണ്ടോ സാമി.,മറുപടി പ്രതീക്ഷിക്കുന്നു .
പ്രകൃതിയെ ഈശ്വരനെ പോലെയായിരുന്നു പഴയകാലത്തെ ജനങ്ങൾ കണ്ടിരുന്നത്. എന്നാൽ ഈ കാലത്ത് ആ പ്രകൃതിയെ ചൂഷണം ചെയ്ത് ജീവിക്കുവാൻ മനുഷ്യൻ തുടങ്ങി. അപ്പോൾ പ്രകൃതി തിരിച്ച് മനുഷ്യനെ ദ്രോഹിക്കുന്നു
അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി സർ. ഒരു കാര്യം ചോദിച്ചാൽ മറുപടി തരാൻ കഴിയുമോ? എന്റെ ഇപ്പോൾ ഉള്ള പഴയ വീടിന്റ അടുത്താണ് ഞാൻ പുതിയ വീട് നിർമ്മിക്കുന്നത്. അപ്പോൾ നമ്മൾ ഈ രണ്ടു വീടിന്റ ഇടയിൽ മതിൽ കെട്ടി സ്‌ഥലം തരം തിരിക്കണമോ. പറ്റുമെങ്കിൽ റിപ്ലൈ തരണം 🙏🏻🙏🏻
അഗ്നികോണിൽ അടുക്കളയുടെ സ്ഥാനമുള്ളപ്പോൾ അവിടെ എപ്പോഴും അഗ്നി ഉണ്ടല്ലോ? നിലവിളക്ക് എന്ന സംവിധാനം കേരളത്തിലാണ് കൂടുതലായി കാണുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിലവിളക്ക് കത്തിക്കുന്നത് പോലും അപൂർവ്വമാണ്
നല്ലത് എല്ലാം മനസ്സിലാക്കി തന്നതിന് വളരെ നന്ദി
അഭിനന്ദനങ്ങൾ ആചാര്യ വിനോദ് ജി
ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്ന ആ വലിയ മനസ്സിനു ഒരുപാട് നന്ദി സർ
ദൈവം ആരോഗ്യവും ദീർഘായുസ്സും നല്കട്ടെ......
Namaskaram.valarenallaoru vishayathine kurichanuparanjuthannatheariyathapalakaryethinekurichummanasilakanpati.nanniyundu.❤
നല്ല അറിവ് തന്നതിന് വളരെയധികം നന്ദി.
വളരെ വിശദമായി,നന്നായി അവതരിപ്പിച്ചു.
ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്ന സമയത്ത് തന്നെ ഈ വീഡിയോ കാണാനിടയായതിൽ വളരെ സന്തോഷം എൻ്റെ ഒരു പാട് സംശയങ്ങൾ തീർത്തു തന്നു പിന്നെ കോണിപ്പടിയുടെ കാര്യം കൂടി ഒന്നു പറഞ്ഞു തരുമോ സർ👍
🎉🎉🎉❤❤❤🎉🎉🎉❤❤❤Thank you
വളരെ ഉപകാരപ്രദമാണ് 🙏🏻🙏🏻
നല്ല അവതരണം ❤
ഒരുപാട് നന്ദിയുണ്ട് ഈ അറിവ് തന്നതിൽ.
വളരെനന്ദി.
Valare nalla information aayirunnu..👍👍👍🙏🙏🙏
Nalla vivaranam
നന്ദി
🙏🙏🙏👍👍👍 Uthama serial
❤thanku9ñ in swamy.
അഭിനന്ദനങ്ങൾ
നന്ദി 🙏🙏🙏🙏🙏🙏
Very fine demonstration
🙏🏻👍🏻
നന്ദി സർ
🙏🏻🙏🏻
👍🙏
Verygood explanation
Njanum ee kudumbathile angam❤
Super
Sooper sir
Vaare.nallath
Our new well with water is in north east.old one without water is in southeast.please advice on oldone
വളരെ നന്ദി....
ശ്മ ശാന ഭൂമി പറ്റുമോ സംശയം തീരുന്നില്ല......
Namaskaram
Padinjottu darsanamaya veedinte pradana vadilinte nereyayittu mukalilekulla staire vannal kuzhapamundo .Athinu enthucheyanam.koodathe kannimoolayil water meter erikunnathukondu enthenkilum doshamundo.
Thanks
Agnimoolayil poojamuri cheyyamo
ദോഷമില്ല
നമസ്കാരം 🙏ഒരു സംശയം വീട്ടിൽ കറിവേപ്പില മരം വടക്കു കിഴക്ക് കിണറിന്റെ അടുത്ത് ഉള്ളത് കൊണ്ട് ദോഷമുണ്ടോ.. I
കറിവേപ്പില വീടിനോട് ചേർന്ന് നടാതിരിക്കുകയാണ് നല്ലത്. പരമാവധി വീട്ടിൽ നിന്നും അല്പം അകലെ നട്ടുവളർത്തുന്നതാണ് ഉചിതം
വളരെ യധികം നന്ദി സർ ഈ അറിവ് പകർന്നു തന്നതിനു 🙏 പിന്നെ ഒരുകാര്യം ചോദിച്ചോട്ടെ എന്റെ പഴയ വീട് അത്രയും പെട്ടെന്നു മാറ്റിയെടുക്കും എന്റെ വീട് വരേണ്ട സ്ഥലം 5 സെണ്ടാണ് ഒരു രേഖ പിന്നെ ചേച്ചിയുടെ സ്ഥലമായ മറ്റൊരു റരേഖയുള്ള സ്ഥലം ഞാൻ വാങ്ങി അപ്പോൾ കണക്ക് നോക്കേണ്ടത് 5 സെൻറിന്റെ യാണോ 2 രേഖയായി നിൽക്കേണ്ടതിന്റെ നോക്കാമോ ഒരു മറുപടി തരുമെന്ന് പ്രദീക്ഷയോടെ . രാധ MM vatakara lokanar kavu Ner Tenble 👍🙏
എവിടെയാണോ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നത് ആ സ്ഥലമാണ് ശ്രദ്ധിക്കേണ്ടത്
വളരെ നന്ദി സാമി... കോൽ അളവ് സത്യമോ..അത് 72cm ആണോ...ഞാൻ 62കോൽ 8അംഗുലം അളവിൽ വീടിന് തറ പണിതു...പണി കഴിഞ്ഞപ്പോൾ 62നും 63 നും ഇടക്ക് ആയി ദോഷം ഉണ്ടോ സാമി.,മറുപടി പ്രതീക്ഷിക്കുന്നു .
അഗ്നികോണിൽ അടുപ്പും അടുക്കളും വന്നാൽ മത്സ്യ മാംസാ ദികൾ പാചകം ചെയ്തു കഴിക്കാൻ പറ്റുമോ?
What about flat?
Sir.ipole Vayand undayath yenthu kondanu ple.
പ്രകൃതിയെ ഈശ്വരനെ പോലെയായിരുന്നു പഴയകാലത്തെ ജനങ്ങൾ കണ്ടിരുന്നത്. എന്നാൽ ഈ കാലത്ത് ആ പ്രകൃതിയെ ചൂഷണം ചെയ്ത് ജീവിക്കുവാൻ മനുഷ്യൻ തുടങ്ങി. അപ്പോൾ പ്രകൃതി തിരിച്ച് മനുഷ്യനെ ദ്രോഹിക്കുന്നു
അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി സർ. ഒരു കാര്യം ചോദിച്ചാൽ മറുപടി തരാൻ കഴിയുമോ? എന്റെ ഇപ്പോൾ ഉള്ള പഴയ വീടിന്റ അടുത്താണ് ഞാൻ പുതിയ വീട് നിർമ്മിക്കുന്നത്. അപ്പോൾ നമ്മൾ ഈ രണ്ടു വീടിന്റ ഇടയിൽ മതിൽ കെട്ടി സ്‌ഥലം തരം തിരിക്കണമോ. പറ്റുമെങ്കിൽ റിപ്ലൈ തരണം 🙏🏻🙏🏻
എൻറെ ഫോണിൽ ദയവായി ബന്ധപ്പെടു
Vattayi
-1:10 ഭഗവാനെ വഞ്ചിക്കാനോ? മനസിലായില്ല
സ്ഥലം എവിടെയാണ്
ഈ പറഞ്ഞതിൽ അഗ്നി കോണിൽ ബെഡ് റൂം പറഞ്ഞു പിന്നെ എങ്ങനെ ആണ് അടുക്കള അവിടെ തന്നെ വരുന്നത്
Eeshanu konil storoom varunnath kond kuzhappamunda vaasthu shasthrathil
തെക്കുകിഴക്ക് തരയിട്ടു...ഇനി എന്ത് ചെയ്യണം..തിരുമേനി
🙏✌️🤝🕉️🧡🚩
Septic tank in south side North facing hoyse .no space in west or east
Please reply.
തെക്കുഭാഗത്ത് സേഫ്റ്റി ടാങ്ക് വരുന്നതുകൊണ്ട് ദോഷമൊന്നുമില്ല പക്ഷേ നടുഭാഗത്തായി വരണം എന്നു മാത്രം
വീടിന് വാസ്തു ദേഷം ഉണ്ട് എന്തു ചെയ്യണംതിരുമേനി
പരിഹരിക്കുക
കൈമൂലയിൽ പൂജാ മുറി വരുമ്പോൾ പ്രതിക്കുന്നത് തെക്കോട്ടു തിരിഞ്ഞു ആ യിരിക്കില്ലേ
Valarenannai
Adutthavan
Join എന്ന് പറഞ്ഞാൽ സബ്ക്രൈബ് ചെയ്തു എന്നാണ് അത്ഥം
🙏
Yr vastu information are very valuable thing
അഗ്നി കോണിൽ പൂജമുറിവേണം എന്നാണ് മറ്റൊരു അച്ചാര്യൻ പറയുന്നത് അവിടെയാണത്രെ സാദാ അഗ്നിദേവത അപ്പോൾ വിളക്ക് കൊളുത്തി വകനാണത്രെ അഗ്നികൊണ് 🙏🏻
അഗ്നികോണിൽ അടുക്കളയുടെ സ്ഥാനമുള്ളപ്പോൾ അവിടെ എപ്പോഴും അഗ്നി ഉണ്ടല്ലോ?
നിലവിളക്ക് എന്ന സംവിധാനം കേരളത്തിലാണ് കൂടുതലായി കാണുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിലവിളക്ക് കത്തിക്കുന്നത് പോലും അപൂർവ്വമാണ്
ഇപ്പോൾ ഇതൊക്കെ നോക്കിയ വീട് വെച്ചത് തന്നെ.താങ്കൾ നിങ്ങളുടെ വീടിന്റെ പ്ലാൻ ദിക്ക് ഇവിടെ പോസ്റ്റുമോ. ഞങ്ങളും കൂടെ ഒന്ന് നോക്കട്ടെ
ചിലര്‍ക്ക് കുരു പൊട്ടും
വീട്ടിന്റ അഗ്നി കോണിലാണ് കിണറുള്ളത്. ഇതിന് പ്രതിവിധി പറഞ്ഞു തരാമോ.
വീട്ടിൽ നിന്നും എത്ര അകലയാണ് കിണർ ഉള്ളത്
വീട്ടിന്റെ ചുമരിനോട് ചേർന്നാണ് ഉള്ളത്. വീട്ടിന്റെ കിഴക്കു ഭാഗത്തു സ്ഥലം ഉണ്ട്. പക്ഷെ തെക്കു ഭാഗം ഒട്ടും തന്നെ സ്ഥലം ഇല്ല സാർ.
🙏